താങ്കളുടെ ഈ ചാനലിൽ ഉള്ള വിഡിയോകൾ എല്ലാം കാലിക പ്രാധാന്യമുള്ളവയാണ്. തികച്ചും ഉപകാരപ്രദമായ വിഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിൽ വളരെ നന്ദി
@pranav.m.spranav.m.s2534 жыл бұрын
സൂപ്പർ very use ful
@shakkeerahammed18404 жыл бұрын
നിങ്ങളുടെ അവതരണം അത് പൊളിച്ചു 👌❤
@nideeshaali84164 жыл бұрын
Super video.....nalla cool and funny aaayittu valare important aaya karyangal convey cheyyunnathil jaleekane tholpikkan vere aaalilla ikka....
@keralafishloverz94214 жыл бұрын
Congrats 30k subs
@hunaismk23494 жыл бұрын
Adipoli video
@hari.9114 жыл бұрын
First view first like
@athirajoseph8584 жыл бұрын
njangalepolulla thudakakark Valare upakaraprethamyi Ee veedio thanku
@muhammedaflah88544 жыл бұрын
ചേട്ടാ artimiya റിങ്ങും artimiya toppum തമ്മിലുള്ള വ്യത്യാസം എന്താണ്.vidieo സൂപ്പർ ആയിട്ടുണ്ട്. ചേട്ടൻ പറഞ്ഞത് പോലെ എന്നെ പോലത്തെ തുടക്കകാർക്ക് അനുയോജ്യമായ vidieo ആണ്. Thanks 👍👍👍
@Fragygaminh012344 жыл бұрын
Very useful sir... getting the subject clearly 🔥
@dennislalu93024 жыл бұрын
Super ayitt indddd..... Enik sir parayunna karyum mathiii......u r great
Chudukatta n parayunath katta chuttedukunath kondu parayunatha
@PetsnFins4 жыл бұрын
Ha ha, exactly
@drbvenom83674 жыл бұрын
Sir ente white tuxido guppiyude Mel red colour Keri ath chath poyi enthaa kaaranam ennariyumo? Pls😣😣
@dennislalu93024 жыл бұрын
Thankuuu
@althaf.a48214 жыл бұрын
1st comment
@njanghadethoni28224 жыл бұрын
Nalla information ss
@Zap_074 жыл бұрын
Very usful video sir
@nabanbabu93474 жыл бұрын
Video polichu
@justfish14144 жыл бұрын
Njanum veetil cheyunund.. 12 variety und... Mikka tankum open spacil aanu thanup timil chila guppys mathram dead aakum chilathinu oru preshnom illa...
@guppyworld80964 жыл бұрын
Ikka ente guppiyil ninnu 50 kunjungal irangi athil 48 female 2male mathram ullu enthan ath kore vattamayi enikk engane sampavikkunnath please video cheyyamo
@aravindvs70494 жыл бұрын
pwoli njan vicharichu cold wateril Oxygen content kooduthal aairikumenu its a new knowledge 👌👌 thanks sir
@PetsnFins4 жыл бұрын
Cold wateril comparatively Oxygen content kooduthal thanneyayirikkum, but so many other problems
ഓടിനു Temperature കൂട്ടാനോ കുറയ്ക്കാനോ ഒരിക്കലും സാധിക്കില്ല. ഇതു ഒരു തെറ്റിധാരണ ആണു😲. 🤨😯സത്യം പറഞ്ഞാൽ ഓട് ഇട്ടാൽ Temperature constant ആയി നിർത്താനും അതിനു സാധിക്കില്ല. നമ്മൾ പുറത്തു വെയിലിൽ കുറച്ചു വെള്ളവും, ഓട് കഷ്ണവും വെക്കുക. നന്നായി ഓടും വെള്ളവും ചൂടാവും.🌊🔥ഇനി ഇതിനെ അകത്തേക്ക് മാറ്റുക. ആദ്യം വെള്ളം തണുക്കുന്നു.പക്ഷെ ഓട് സാവധാനം ആണു തണുക്കുന്നേ.ഇങ്ങനെ ഓട് ഉപയോഗിച്ചാൽ ഫിഷിനു Sudden temperature shock ഇണ്ടാവില്ല. 🌟എന്നു വെച്ചാൽ വെള്ളം സാവദാനം തണുക്കുകയും ചൂടാവുകയും ചെയ്യും. 🌟ഓട് Beneficial Bacteria വളരാൻ സഹായിക്കും. അല്ലാതെ ഒരിക്കലും അതു താപനില ഉയർത്തില്ല 😄👍 Jaleel sir sheri alle? 😄
@techprotherapy12684 жыл бұрын
അപ്പോൾ ഓട് ഇടണോ വേണ്ടയോ🤨
@somethingfishy41684 жыл бұрын
@@techprotherapy1268 😄ഓട് നല്ലതാണ് ചുരുക്കത്തിൽ.
@dnvlogs51744 жыл бұрын
Sir nattil kazaragod ano
@salmanpk75094 жыл бұрын
Sir adipoli
@mariyabosco8244 жыл бұрын
Valuable information...
@ananthajith12624 жыл бұрын
Sir this video is very usefull
@shihabummer21724 жыл бұрын
Very useful video
@jithinraj81934 жыл бұрын
Nice video 👍👌
@minnalgaming66534 жыл бұрын
nalla video
@skipperplays70764 жыл бұрын
Happy 30k
@jyothis44604 жыл бұрын
Super sir useful vedio
@anuragputhoor16234 жыл бұрын
WHITE SPOT anganayaa maathaa, heater matheyoo?
@kumarannairrajagopal92174 жыл бұрын
But guppy wagon ile nikhil chettan paranjath ishtikayo odo itta kond oru gunavumilla enna nu. He test cheythirunnu. Onnil odum mattethil sadhara water um niracha shesham after 1 week he tested temperature. But no difference.
Jaleel chetta Malayalam keyboard illathath kondaan englishil eyithunnath Enikkk oru aagrahaamund Njaan ningalude chumaril ulla oru vyakthiyaan Chettayi enne pin cheyyumo 👇👇👇
@njanghadethoni28224 жыл бұрын
Sir ..Am a eng teacher govt eng school. But am zero in guppy information. Enik kochu guppy farm തുടങ്ങണം എന്നുണ്ട്. അറിവ് ഒട്ടും ഇല്ല guppy care ne ക്കുറിച്ച്🙏. അറിവ് കിട്ടാൻ എനിക്ക് ഒരു ബുക്ക് prefer cheyyaamo. Thanghalude videos ennu ellaam kandu. Please help me
@@PetsnFins filter nu pakaram vere enthelum cheyyan pattumo
@athiraaneesh58564 жыл бұрын
Sir enta guppy tankinte oru sidil mathram irikkunnu food onnum kazhikkunnilla athinte tail churungi poyi ini entha cheyyuka athine rakshikkan enthelum vazhiyundo
@somethingfishy41684 жыл бұрын
ഒരു വഴി ഉണ്ട്. 90% മാത്രമേ chance ഉള്ളു. അതിനെ വേറെ ഒരു പാത്രത്തിൽ മാറ്റുക. Mug ആയാലും മതി. കല്ലുപ്പ് half tablespoon ഇടുക. Metrogyl400 എന്ന medicine മേടിക്കുക(medicine shopil ഇണ്ട് ). ആ മെഡിസിന്റെ halfinte halfinte halfinte half എടുക്കുക(1/16 th part). അതായതു 1 ലിറ്റർ വെള്ളത്തിനു 6mg medicine venam. Nammalu മേടിച്ചേ 400mg aanu. ഇതു ഇട്ടതിനു ശേഷം 3rd day വെള്ളം 50% മാറ്റുക. തുടർന്ന് കല്ല് ഉപ്പ് ഇടുക. മാറ്റമില്ലെങ്കിൽ metrogyl medicine ഒന്നു കൂടി use ചെയ്യൂ 😄👍
@somethingfishy41684 жыл бұрын
Metrogyl 400 tablet ആണു. അതിനെ 5 times divide cheyyuka.ഏകദേശം 10 mg kittum. ഇതു അസുഖം ഉള്ളതിന് മാത്രം കൊടുക്കുക 😯✌️
@Carcrazee00074 жыл бұрын
Guppy valarthunnavar like adi
@yaseenyasi70024 жыл бұрын
Arapaima de video cheyy please
@PetsnFins4 жыл бұрын
Ok
@dragonpaily47184 жыл бұрын
digestion kootan vandi Garlic food il mix chayath kodutal madio?
@PetsnFins4 жыл бұрын
Mathi, but alavu krithyamayirikkanam
@dragonpaily47184 жыл бұрын
@@PetsnFins guppy inda val il infection inda medicin end aann yenn ario
@@PetsnFins apo athe immunity namukk nammalde fancy guppy k kond varan sadhikile?
@dinimoln.d36984 жыл бұрын
Water change kodukumbol store chayitha vellam mathiyo
@PetsnFins4 жыл бұрын
Yes
@AK-vw3qd3 жыл бұрын
Bro AC ECO FRIENDLY അല്ലാട്ടോ. 😜
@aibelsvlog82894 жыл бұрын
Sir one doubt will a fish die if we put it in glass
@paravoormeenkaran4 жыл бұрын
Sir Guppy tankil oodu kashanam ettal cold kurauyumo? ???????????.please reply
@PetsnFins4 жыл бұрын
Ithinulla reply ee video yil und
@somethingfishy41684 жыл бұрын
ഓടിനു Temperature കൂട്ടാൻ ഒരിക്കലും സാധിക്കില്ല. ഇതു ഒരു തെറ്റിധാരണ ആണു😲. 🤨😯സത്യം പറഞ്ഞാൽ ഓട് ഇട്ടാൽ Temperature constant ആയി നിർത്താൻ അതിനു സാധിക്കില്ല. നമ്മൾ പുറത്തു വെയിലിൽ കുറച്ചു വെള്ളവും, ഓട് കഷ്ണവും വെക്കുക. നന്നായി ഓടും വെള്ളവും ചൂടാവും.🌊🔥ഇനി ഇതിനെ അകത്തേക്ക് മാറ്റുക. ആദ്യം വെള്ളം തണുക്കുന്നു.പക്ഷെ ഓട് സാവധാനം ആണു തണുക്കുന്നേ.ഇങ്ങനെ ഫിഷിനു Sudden temperature shock ഇണ്ടാവില്ല. ഓട് Beneficial Bacteria വളരാൻ സഹായിക്കും. Jaleel sir sheri alle? 😄
@photo_malik_4 жыл бұрын
Bro oru doubt chodichote palarum paranju ketitund aquarium veetil vekkunad chilayidath doshama i mean veetil dharidhriyam akum enoke aaa oru concept ente vtlum undu i mean igane oru parachilu so please clear my doubt
@PetsnFins4 жыл бұрын
Vasthu um jothishavum onnum namukk ariyillallo, chilappol sariyavam