എന്തു പറ്റി അമിത്ഷാക്ക് ? | ABC MALAYALAM NEWS | ABC TALKS | 15-08-2024

  Рет қаралды 33,056

ABC Malayalam News

ABC Malayalam News

Күн бұрын

പോപ്പുലർ ഫ്രണ്ടിൻ്റെ ഭീകര സംഘടനകളുടെ പട്ടികയിൽ പെടുത്താൻ കേന്ദ്രം മറന്നു
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #amitshah #centralgovernment #narendramodi #modi #bjpindia #bjpnews #news #nationalnews #nationalflag #malayalamnews #abcmedia #nationalpolitics #news #malayalamnews #malayalamnewslive #malayalamlatestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 152
@user-ye4dn5tk3k
@user-ye4dn5tk3k 26 күн бұрын
കേന്ദ്രം ഭരിക്കുന്ന BJP സർക്കാർ പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ വെക്കുന്നില്ലെ എന്ന തോന്നൽ വരുന്നു. ഇതിനുത്തരവാദികളായ ഉദ്യോഗസ്ഥൻമാരെ കണ്ടെത്തി വേണ്ടതുപോലെ നീങ്ങിയില്ലെങ്കിൽ അപകടമാണ്.
@SunilKumar-jb4rz
@SunilKumar-jb4rz 26 күн бұрын
യോഗി ആദിത്യനാദിനെ ഭരണം ഏല്പിച്ചുകൊടുക്ക് കാര്യങ്ങക്ക് തീരുമാനമാകും
@bhargaviamma7273
@bhargaviamma7273 26 күн бұрын
നിക്കും അങ്ങനെ തോന്നാതല്ല .... ഇല്ലാങ്കിൽ ന്നെ നിയോഗിച്ചാലും മതിയാവ്വം.....😮😮😮😮
@San-bb5kk
@San-bb5kk 26 күн бұрын
സത്യം, കേന്ദ്രസർക്കാർ കുറച്ചു കൂടി ശ്രദ്ധ ചെലുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .
@anilkumarpotty9572
@anilkumarpotty9572 26 күн бұрын
കേന്ദ്ര സർക്കാരിൻ്റെ കണ്ണ് എല്ലായിടത്തും എത്തുന്നില്ല... എന്നത് പരിതാപകരം തന്നെ.. ഇത്തരം ചർച്ചകൾ കേന്ദ്രത്തിൽ എത്തണം.. എത്തുന്നു എന്നത് നിങ്ങളെപ്പോലുള്ളവർ ഉറപ്പാക്കണം
@ngpanicker1003
@ngpanicker1003 26 күн бұрын
ഈ വാർത്ത കേട്ടിട്ട് ഭയം തോന്നുന്നു, ബിജെപി ക്കും ഹിന്ദുവിനെ രക്ഷിക്കാൻ സാധിക്കുക ഇല്ലേ എന്ന ചോദ്യം ഇവിടെ ഉയരുന്നു.
@venugopalek
@venugopalek 26 күн бұрын
കോടതിയും ലിസ്റ്റും എല്ലാം നോക്കി കഴിയും പോൾ നേരം വെളുക്കും.
@ds5400
@ds5400 26 күн бұрын
ബിജെപി ഭരണത്തിൽ വന്നില്ലായിരുന്നെങ്കിൽ രാജ്യത്തിന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് ആലോചിക്കക്കാൻ വയ്യ. രാഷ്ട്ര സേവ ചെയ്യുന്ന നമ്മുടെ ഭരണാധികാരികൾക്ക് എല്ലാ പിന്തുണയും 🙏
@rameesnk
@rameesnk 26 күн бұрын
🤣🤣🤣🤣
@cristhudasmullasseri
@cristhudasmullasseri 26 күн бұрын
ശബരിമല കേസിൽ പെട്ട ബി ജെ പി പ്രവർത്തകൻ പോസ്റ്റൽ ഡിപ്പാർട്ടുമെൻ്റിൽ പോലും തിരികെ കയറാൻ വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും കേരള പോലീസ് അങ്ങനെയുള്ളവരെ വേട്ടയാടുന്നു. കോടതി കയറിയിറങ്ങുന്നു
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 26 күн бұрын
എത്രയും പെട്ടെന്ന് ഉത്തരവാദിത്തപ്പെട്ടവർ ഈ വിവരം കേന്ദ്രത്തിന്റെ ശ്രദ്ധ യിൽ പെടുത്തും മെന്ന്. പ്രതീക്ഷിക്കാം
@devidck9835
@devidck9835 26 күн бұрын
ഇങ്ങനെ പേടിക്കലാടാ
@ucap6420
@ucap6420 26 күн бұрын
ആ വിധി നമുക്ക് രണ്ടു തരത്തിൽ കാണാം. ഒന്ന് സെൻട്രൽ ഗവൺമെന്റ് നോട് അത് ഇൻക്ലൂഡ് ചെയ്യാനുള്ള ഒരു സൂചനയായിട്ട് നമ്മൾക്ക് വിലയിരുത്താം. മറ്റൊന്ന് ഇങ്ങനെ ഒരു പഴുത് ഉപയോഗിച്ച് മറ്റുള്ളവർക്ക് സുപ്രീംകോടതി അരവിന്ദ് കെജ്രിവാളിന് കൊടുത്ത് മാതിരി ജാമ്യം കൊടുക്കാം എന്നും ഒരു സൂചന 🇮🇳
@padmajack2547
@padmajack2547 26 күн бұрын
വാരിയം കുന്നം ഇപ്പോഴും സ്വാതന്ദ്ര്യ സമര സേനാനി പട്ടികയിൽ ഉണ്ടെന്നു എ ബി സി മലയാളം ചാനലിൽ ടി ജി തന്നെ പറയുന്നത് കേട്ടിട്ടുണ്ട് .കേന്ദ്രം കുറച്ചൊന്നുമല്ല നല്ലോണം ജാഗരൂകരാകേണ്ടതുണ്ട് .
@SathyaprakashPillai
@SathyaprakashPillai 26 күн бұрын
കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നിട്ട് പത്തു വർഷം ആയിട്ടും ഹിന്ദുക്കൾക്ക് എതിരെ നടക്കുന്ന പ്രവർത്തനങ്ങളിൽ എന്തുകൊണ്ട് ബിജെപി നടപടികൾ എടുക്കുന്നില്ല ഇതൊക്കെ ആണ് ഇപ്രവിശ്യം ബിജെപിക്കു സീറ്റ് കുറഞ്ഞത് ഹിന്ദുത്വ അജണ്ടക്ക് മുൻഗണന നൽകി മുന്നോട്ട് പോയാൽ ബിജെപി നിലനിൽക്കും ശക്തമായ നിലപാട് എടുത്തു നരേന്ദ്ര മോദി സർക്കാർ മുന്നോട്ട് പോകണം😮❤
@raveendranpk8658
@raveendranpk8658 26 күн бұрын
നിരോധിച്ച സംഘടനയെ ലിസ്റ്റിൽ പെടത്താൻ ഉത്തരവാദിത്ത്വമുളള ഉദ്യോഗസ്ഥൻ സർവ്വീസിലുണ്ടോ ഇപ്പോഴും?
@bediffrent3322
@bediffrent3322 26 күн бұрын
ജിഹാദി resturand ആരും കേറരുത് വലിയ ചതി ഒളിഞ്ഞ്ഞിരിക്കുന്നു
@parameswaranpm3168
@parameswaranpm3168 26 күн бұрын
കാരണം ഒന്നും മനസിലാകുന്നില്ല. പക്ഷെ, ബിജെപി സർക്കാർ എന്തു തീരുമാനം നടപ്പാക്കാൻ ഇറങ്ങിയാലും കോൺഗ്രസ് അടക്കമുള്ള സകല രാജ്യവിരുദ്ധ പാർട്ടികളും ചേർന്ന് ജനാധിപത്യവും ഭരണഘടനയും കശാപ്പു ചെയ്യപ്പെടുന്നു എന്നു പ്രചരണം ആരംഭിക്കുന്നതോടെ സർക്കാർ സാവധാനം പിന്നോക്കം പോകുന്നു. അതേസമയം ഇതേ കോൺഗ്രസ്സുകാരൻ ഭരിക്കുമ്പോൾ, തനിച്ച് ഭൂരിപക്ഷം ഉണ്ടെങ്കിലും ഇല്ലെങ്കിലും, അവനു തോന്നിയ എന്തു നിയമങ്ങളും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ഒരു മടിയും കാണിച്ചിട്ടില്ല. അന്നു ശക്തമായ നിലയിൽ ബിജെപി പ്രതിപക്ഷത്ത് ഉണ്ടായിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതാണ് വ്യത്യാസം.
@sunilndk
@sunilndk 26 күн бұрын
പേടി ആണേൽ ഇനങ്ങി പോകാൻ പറയ് പകരം യോഗി വരട്ടെ
@unnikrishnantp3156
@unnikrishnantp3156 26 күн бұрын
ഇത്തരം വീഴ്ച്ച കൾക്കു പിന്നിൽ പ്രവർത്തിച്ചവരെ കൂടി കണ്ടെത്തണം. എല്ലാ സുപ്രധാന തീരുമാന ങ്ങൾ ഈ കഴിഞ്ഞ 10 വർഷത്തിൽ എടുത്തത് ഒന്ന് മനനം ചെയ്യണം.
@rajvla
@rajvla 26 күн бұрын
എല്ലാം മോദി നോക്കണം
@johnsonpeter1353
@johnsonpeter1353 26 күн бұрын
എടുക്കുന്ന തിരുമാനങ്ങൾ എക്ലിക്യുട്ടിവ് ചെയ്യാൻ ഒരു Advisory committee വേണം.
@jish348
@jish348 26 күн бұрын
ബാൽസഹേബ്തക്കറേ പോലുള്ളവരെ മിസ്സ്‌ ചെയുന്നു,
@Adarsh.t-v5g
@Adarsh.t-v5g 26 күн бұрын
@lakshminarayananrajagopala6043
@lakshminarayananrajagopala6043 26 күн бұрын
Notification ഇറക്കാൻ പറയു.
@csnair-co6gh
@csnair-co6gh 26 күн бұрын
കേന്ദ്രം വാഴ ആയി മാറിയാൽ... 🤔
@abhilashkrishna1432
@abhilashkrishna1432 26 күн бұрын
😂😂😂ചിരിപ്പിച്ചു കൊല്ലലെ
@ms.thebeliever
@ms.thebeliever 26 күн бұрын
Well detailed Sunil, it is time the HM personally check into the matter more deeply, assign the Key Civil Servants to ensure the proper implementation of such failures do not happen, as the SC brought to the attention of the public & Govt, also many national security matters are taken very lightly by the State Police & state government.
@Abdulla-hg7kl
@Abdulla-hg7kl 26 күн бұрын
The Popular Front of India (PFI) is not listed in the First Schedule of the Unlawful Activities (Prevention) Act, 1967. However, it was declared an unlawful association under the provisions of this Act by the Ministry of Home Affairs in September 2022, which allows for its prohibition and legal action against its activities
@rajdea
@rajdea 26 күн бұрын
👏👏🙏🙏👍👍
@sumithas5834
@sumithas5834 26 күн бұрын
ചുരുക്കം പറഞ്ഞാൽ പോപ്പുലർ ഫ്രണ്ട്കാര് കൊന്ന നമ്മുടെ സഹോദരങ്ങൾക്ക് നീതി കിട്ടില്ല എന്നർത്ഥം
@Jo-qp6mw
@Jo-qp6mw 26 күн бұрын
പുലി പതുങ്ങുന്ന പോലെ ആണ് എന്നാണ് എനിക്ക് തോന്നുന്നത്.... പണി ഒരു പക്ഷെ എവിടുന്നു തുടങ്ങണം എന്നാവും ആലോചന... അത്രക് ഉണ്ടല്ലോ ശത്രുക്കൾ.... പക്ഷെ .... വരുന്ന പണി എന്ന് പറഞ്ഞാൽ തീർക്കൽ ആവും
@satheesanrk689
@satheesanrk689 25 күн бұрын
ED,CBI,NIA മുതലായ ഏജൻസികളുടെ നിഷ്ക്രിയക്ക് പിന്നിലും ഇത് തന്നെയാണ് കാരണം.
@vincentchacko4427
@vincentchacko4427 26 күн бұрын
Inefficiency of Amith Shah and Modi
@Samsungbrowsr
@Samsungbrowsr 26 күн бұрын
Most probably you said correct! It is astonishing why mody govt not modified civil code or waqf act after 3 terms! Just going like snail 🐌 paced except some financial decisions like note ban........
@anandmvanand8022
@anandmvanand8022 26 күн бұрын
പാറ്റ് ന ബംഗാളില്ല. അത് ബീഹാറിന്റെ തലസ്ഥാനമാണ്.
@harikumarbnair3136
@harikumarbnair3136 26 күн бұрын
We cannot expect the ruling front to know eberything. But such loopholes mudt be plugged
@user-bi5zl7xv8z
@user-bi5zl7xv8z 26 күн бұрын
സര്‍ക്കാര്‍ അവരുടേതെങ്കിലും ഭരണം നമ്മുടേത്😢
@rajgopal2667
@rajgopal2667 25 күн бұрын
It's an open secret. why people including media could not gather the information?!!!!
@mohennarayen7158
@mohennarayen7158 26 күн бұрын
👏🌹🇮🇳💗
@bijujk885
@bijujk885 26 күн бұрын
എന്താ ഇവിടെ നടക്കുന്നത്
@SreejithSadasivan-dg2ic
@SreejithSadasivan-dg2ic 26 күн бұрын
Ithokke sradhikkende ambane ?
@anilnair6273
@anilnair6273 26 күн бұрын
നിങ്ങളുടെ വീഡിയോ കൾക്ക് സൗണ്ട് ഇല്ല
@bhargaviamma7273
@bhargaviamma7273 26 күн бұрын
ഇനി ഭാരതീയരുടെ സുരക്ഷ ആദ്യ ആവശ്യമെന്നു മനസ്സിലാക്കിയില്ലെങ്കിൽ ഭരണക്കാർ ഉത്തരവാദിയാവും.😮😮
@DGP8630
@DGP8630 26 күн бұрын
😮😮😮
@sindhukn2535
@sindhukn2535 25 күн бұрын
The bjp leaders of Bihar might be sleeping . And Patna not in Bengal. So there is some systemic error in the implementation of government orders
@padmakumartk
@padmakumartk 26 күн бұрын
ബംഗാളിലെ പാറ്റ്ന? ബീഹാറിലാണ് പാറ്റ്ന.
@rameesnk
@rameesnk 26 күн бұрын
🤣🤣🤣🤣
@mrngstar246
@mrngstar246 25 күн бұрын
1:13 ബംഗാളിലെ പട്ന ???
@ahammedunnimv334
@ahammedunnimv334 26 күн бұрын
ഹഹഹ
@SivaPrakash-cp2zh
@SivaPrakash-cp2zh 26 күн бұрын
Ramachandransir ippol kanunnlla
@justonetime8939
@justonetime8939 26 күн бұрын
ഇത്ര ഗൗരവത്തിൽ നുണ പറഞ്ഞിട്ട് ചിരിക്കാതിരിക്കുന്നവരെ സമ്മതിക്കണം😂
@babuck278
@babuck278 26 күн бұрын
പഷ്ട് !!!
@Abdd563
@Abdd563 26 күн бұрын
നിങ്ങളുടെ ചര്‍ച്ചയിലൂടെ ഇവിടെ വിസ്മയം സംഭവിക്കട്ടെ😂
@worldtab1030
@worldtab1030 26 күн бұрын
സംഘടനകളെ നിരോധിക്കാൻ കഴിയും; ആശയങ്ങളെ കഴിയില്ല. ഹിന്ദുത്വ ഭീകരതയുമായി അത് മല്ലിട്ടുകൊണ്ടിരിക്കും...
@abhijithks463
@abhijithks463 26 күн бұрын
റൗഫ് ഇക്ക ഒക്കെ എവിടാണോ
@sujeshs.j5568
@sujeshs.j5568 26 күн бұрын
What is going on here?
@starbajaj9365
@starbajaj9365 25 күн бұрын
This is what I was afraid of and was sad about BJP not getting majority. The anti govt dhruv rathee spread something like ,that will lessen the dictatorship. He is a rogue. I was so saddened by the fact that several schemes under Modiji 's plan wouldn't come into effect due to this coalition.
@xangrilag
@xangrilag 26 күн бұрын
Execution and implementation of rules and laws are done by executives. Some of the executives may be joined in the service with the help of political parties, their anti-government mind was behind this.
@jyothilakshmipiravom4549
@jyothilakshmipiravom4549 26 күн бұрын
Officers um first family employees aanu makkale, father or mother government employee, makkalum officers, ethu eppol viraamamaakunno appol maathrame ethinellaam viramamaakoo.
@jpsworld108
@jpsworld108 26 күн бұрын
മോഡി സർക്കാരിലെ ഏറ്റവും പരിചയപ്പെട്ട വകുപ്പുകൾ നിയമ വകുപ്പ് , സാംസ്കാരിക വകുപ്പ് , വിദ്യാഭ്യാസ വകുപ്പ് ആണ്
@VijayanKoroth-dg8ru
@VijayanKoroth-dg8ru 26 күн бұрын
Amith shakku pedi thanne yanu
@anoopc7696
@anoopc7696 26 күн бұрын
നിങൾ ഇപ്പോപറഞ്ഞ വിഷയം RSS സംഘടന അറിയുന്നില്ല ശ്രദ്ധിക്കുന്നില്ല എന്ന് നിങൾ കരുതുന്നുണ്ടോ ഇതും ഇതിലപ്പുറവും ചിന്തിക്കുന്നുണ്ടാകും വ്യക്തമായ പ്ലാനിങ്ങും ഉണ്ടാകും no problem
@shailajat998
@shailajat998 25 күн бұрын
Angane undakatte.. Pratheekshikkam. ❤
@user-uf4um1uo7w
@user-uf4um1uo7w 26 күн бұрын
Evidanse. Venam
@gautham8956
@gautham8956 26 күн бұрын
Pulli kettidam vadakakku kodutha samayathu PFI ye nirodhichittilla..Athaayirikkum kodathi nokkiyathu
@abhijithks463
@abhijithks463 26 күн бұрын
നിങ്ങള് ശെരിക്കും ചേട്ടനും അനിയനും ആണോ
@arshadkhanpalakkad9504
@arshadkhanpalakkad9504 26 күн бұрын
RSS നെ നിരോധിച്ചതാണ് വീണ്ടും വന്നു അതാണ് ഇന്ത്യയുടെ നിയമം ☝️☝️☝️
@shajivaliyavalappil9030
@shajivaliyavalappil9030 26 күн бұрын
വയസ്സനായി അയാളുടെ ആയുസ്സ് ഒടുങ്ങാറായി.പത്തു വർഷമായി അടിസ്ഥാനപരമായി സമാജ സുരക്ഷ ക്ക് ഒരു ചുക്കും ചെയ്യാത്തവൻ ന്യൂനപക്ഷ പേരിൽ ജിഹാദികൾ ക്കടക്കം ആനുകൂല്യങ്ങൾ വാരിക്കോരി നല്കുന്നു..ഇനിയും അയാൾ ഒലത്തും എന്ന് വിചാരിക്കുന്ന നിഷ്കുകളോട് സഹതപിക്കുന്നു...അള്ളിപ്പിടിച്ചിരിക്കാതെ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകുന്നോ അത്രയും ഹിന്ദുക്കൾ ക്ക് നല്ലത്
@vpfaisalali
@vpfaisalali 26 күн бұрын
Ha vannallo vayi nokikal randannam
@indian-o5f
@indian-o5f 26 күн бұрын
മേത്തന്റെ കൊതം ചോറിച്ചിൽ
@vinodk1995
@vinodk1995 26 күн бұрын
Kjp. Maha mosham
@sumeshv3215
@sumeshv3215 26 күн бұрын
Ivanmmar onninum kollilla
@093jerrinjerrald
@093jerrinjerrald 26 күн бұрын
Tg sarine copiyadikkuva
@blockbuster3325
@blockbuster3325 26 күн бұрын
Nayindemon
@sukumarannair2214
@sukumarannair2214 26 күн бұрын
Patna is not in Bengal .Don't expose ignorance.
@lakshminarayananrajagopala6043
@lakshminarayananrajagopala6043 26 күн бұрын
Bjp legal cell എന്തു ചെയുന്നു
@truefaithfollower
@truefaithfollower 26 күн бұрын
ചുള്ളിക്കംബിനോട് ചോദിക്കു...
@user-rx2ri3md2t
@user-rx2ri3md2t 26 күн бұрын
കുത്ത് ഇൻജക്റ്റ് ചെയ്ത കാൻസർ സെല്ലുകൾ ..😮😮
@user-uf4um1uo7w
@user-uf4um1uo7w 26 күн бұрын
ബംഗാളിലല്ലോ. പട്ന.. നുണ പറഞ്ഞു. നടക്കുന്ന ?
@sharathkumar.k1628
@sharathkumar.k1628 26 күн бұрын
Monkey ji ki jai
@achudevwrites
@achudevwrites 26 күн бұрын
0:20 അല്ലെങ്കിൽ PFI നെ schedule of terror organisations ചേർത്തുടെ ?? എന്തിനാ ചുമ്മാ നിരോധിച്ചത്! External threats ന്നെ പുല്ല് പോലെ ഡീൽ ചെയ്യാൻ പറ്റുന്ന ആൾക്ക് internal enemies നെ കൈകാര്യം ചെയ്യാൻ അറിയില്ല.
@newsnapkin
@newsnapkin 26 күн бұрын
China aakum external 😢😢
@aneeshantony4780
@aneeshantony4780 26 күн бұрын
എല്ലാവരും സ്വയം ബോംബും കത്തിയും തോക്കും എടുത്തുപയോഗിക്കേണ്ട കാലം വിദൂരമല്ല 😁😁
@smarttiger1
@smarttiger1 26 күн бұрын
ചുമ്മാ ചളു അടിക്കാതെ.. സിമ്പിൾ ഗൂഗിൾ സേർച്ച് ചെയ്തിൽ കിട്ടും.. അൺലോഫുൾ അസോസിയേഷൻ എന്ന ഹെഡ്ഡറിൽ ആണ് സിമിയും, pfi യും ഒക്കെ ഉള്ളത്
@rkm6626
@rkm6626 26 күн бұрын
അമിത് ഷാ ബംഗാളിലെ 2021 ലെ തിരഞ്ഞെടുപ്പിന് ശേഷം ഒരു ധൈര്യവും ഇല്ല. പൗരത്വ നിയമം പാസാക്കി 5 വർഷത്തോളം കഴിഞ്ഞാണ് ചട്ടങ്ങൾ ഇറക്കിയത് .വിവാഹ പ്രായം ഉയർത്തി നിയമം നടപ്പാക്കാൻ ബിൽ കൊണ്ട് വന്നപ്പോൾ അത് രണ്ട് വർഷം കഴിഞ്ഞ് പ്രാബല്യത്തിൽ വരു. എന്ത് കൊണ്ട് ഉടനെ നടപ്പാകിയില്ലെന്ന് മനസ്സിലാകുന്നില്ല. അത് പോലെ ചില ന്യായങ്ങൾ പറഞ്ഞു വനിതാ സംവരണം ബിൽ 2029 ൽ നടപ്പിൽ വരുത്താനാണ് ആലോചിക്കുന്നത് ഏക സിവിൽ കോഡ് തോടു ന്യായം പറഞ്ഞു നീട്ടി കൊണ്ട് പോയി. ദേവസ്വം ബിൽ ഓർമ്മ ആയി. മുസ്ലിം സംവരണവും ന്യൂനപക്ഷ അവകാശങ്ങളും ഒരു കോട്ടവും ഇല്ലാതെ തുടരുന്നു. ഹിന്ദുക്കൾക്ക് ദ്രോഹമായിട്ടുള്ള പല നിയമങ്ങളും ഭരണഘടനാ വകുപ്പുകളും ഇപ്പോഴും നിലനിൽക്കുന്നു കേന്ദ്ര സര്ക്കാര് പറച്ചില് അല്ലാതെ ഒന്നും ചെയ്യുന്നില്ല. 70 വയസ്സ് കഴിഞ്ഞവർക്ക് ആയുഷ്മാൻ ഭാരത് വഴി ഇൻഷുറൻസ് സൗകര്യം ഒരുക്കുമെന്നുള്ളത് വിജ്ഞാപനമോ ചട്ടങ്ങൾ ഇറക്കിയോ നടപ്പിൽ വരുത്തിയിട്ടില്ല. അപേക്ഷ സ്വീകരിക്കുന്നതിന് വഴി തുറന്നിട്ടില്ല ഉദ്യോഗസ്ഥരെ പഴി പറഞ്ഞ് തടി തപ്പാനാവില്ല. മന്ത്രിമാരും സഹമന്ത്രിമാരും ചില വകുപ്പിൽ ഡെപ്യൂട്ടി മന്ത്രിമാർ വരെ ഉണ്ട് പിന്നെ വകുപ്പ് തലവന്മാർ .ഇവരൊന്നും ഇത് അറിഞ്ഞില്ലേ ഹോം സെക്രട്ടറി അറിഞ്ഞില്ലേ? സർവ്വശക്തനായ അജിത് ഡോവൽ അറിഞ്ഞില്ല ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും. പിന്നെ ഇതൊന്നും നമ്മൾ ചർച്ച ചെയ്തിട്ട് കാര്യമില്ല പ്രധാനമന്ത്രിയും മറ്റ് ക്യാബിനറ്റ് മന്ത്രിമ്മാരും അറിയണം അതിന് വഴി ഒരുക്കണം രാഹുലിൻ്റെ ഇരട്ട പൗരത്വം ഇതേ വരെ അന്വേഷിച്ച് അറിഞ്ഞില്ല സുബ്രഹ്മണ്യൻ സ്വാമിക്ക് കിട്ടുന്ന വിവരങ്ങൾ കേന്ദ്രത്തിനൂം ഡോവലിനും കിട്ടില്ലേ? ഇറ്റലിയിൽ നിന്ന് പ്രധാനപ്പെട്ട രേഖകൾ കിട്ടിട്ട് അവർ എന്ത് നടപടി എടുത്തു? എന്ത് കൊണ്ട് അമിത് ഷായും മോദിയും രാഹുലിനെയും സോണിയയെയും പിണറായി മമത എന്നിവരെ ഭയക്കുന്നു?
@Hisham-sj8jd
@Hisham-sj8jd 26 күн бұрын
Indian janathakk methanmare avasyam illa...okkk
@India19479
@India19479 26 күн бұрын
രണ്ടും വിഷം
@anilmadhu8904
@anilmadhu8904 26 күн бұрын
Amitsha also coward, no doubt.
@subairvelakkad
@subairvelakkad 26 күн бұрын
സ്ഥിരം ചാനലിൽ ചോദ്യം ചോദിച്ചി രുന്ന ഇയാൾ ഇപോൾ ഉത്തരേ o പറഞ്ഞു തുടങ്ങിയല്ലോ ഇ വിഷയം വൃത്തിയായി പറഞ്ഞല്ലോ അത് തന്നെ ഇദ്ദേഹം. മറ്റൊരു കുപ്പിയിലാക്ക
@vinodk1995
@vinodk1995 26 күн бұрын
Tammil tallum kjp. Suradran udaippe
@unnikrishnanvasudevan3763
@unnikrishnanvasudevan3763 26 күн бұрын
എല്ലായിടത്തും ഉണ്ടല്ലോ കരച്ചിലുമായി.... ദിവസക്കൂലിയാ ? 😂😂😂😂
@sajithgovindan2901
@sajithgovindan2901 26 күн бұрын
Rss amitshahji
@rameshramachandran6807
@rameshramachandran6807 26 күн бұрын
ഒരു കാരൃം ചെയ്യാം ഈ ചേട്ടൻ മാരെ ഭരണം ഏൽപ്പിക്കാം
@sivakumarkolozhy368
@sivakumarkolozhy368 26 күн бұрын
ഓ...ശര്യമ്പ്രാാ..
@AbdulKareem-hz8hp
@AbdulKareem-hz8hp 26 күн бұрын
വലിയത്പറയാതെ എണീറ്റു പോടെയ്
@indian-o5f
@indian-o5f 26 күн бұрын
ഇല്ലെങ്കി നീ ഒലത്തുമോ
@AbdulKareem-hz8hp
@AbdulKareem-hz8hp 26 күн бұрын
വിഷം ചീറ്റിചീറ്റി ആവസാനംവരെ പറഞ്ഞു പറഞ്ഞു ആഗ്രഹം നടക്കാതെ കണ്ണുചിമ്പുന്നത് വരെ പറഞ്ഞുചാവും പലസങ്കികളും അങ്ങിനെയല്ലെയുണ്ടായിട്ടുള്ളത്. ഗോപാലകൃഷ്ണനെപോലെ
@IndiaKerala-oc9rg
@IndiaKerala-oc9rg 26 күн бұрын
എന്തായാലും നിങ്ങളുടെ മുഹമ്മദ് നബിയുടെ ഗതികേട് ഉള്ള ഒരു സങ്കി പോലും ഇല്ല 😂😂
@jinjo8229
@jinjo8229 26 күн бұрын
Kaamapranthan kaattarabi mammathum Avante konothile chamadhana kotavum oru thooranum. Manavaril mahakkunnan mammathine nyayeekarikkan Kure pannikalum. Shavabhogi mammathu, mrigabhogi mammathu, shishubhogi mammathu, swavargabhogi mammathu 😂
@LatifCKD
@LatifCKD 26 күн бұрын
Podakuñnakale
@aboobackertm4803
@aboobackertm4803 26 күн бұрын
ചങ്ങായിമാരെ നിങ്ങൾക്ക് വേറെ പണിയൊന്നുമില്ല
@muraleedharannair1073
@muraleedharannair1073 26 күн бұрын
കഴിവ് കെട്ട ബിജെപി ഭരണം....... കസേരയിൽ ബിജെപി ആണെങ്കിലും ഭരണം പ്രതിപക്ഷത്തിനോട്‌ കുറുള്ള നിയമ പാലകർ..... ബിജെപി കോൺഗ്രസ്സിൽ നിന്നും പഠിക്കണം
@josen.t3506
@josen.t3506 24 күн бұрын
നീ ഇന്ത്യയിൽ നല്ല ഭരണം കണ്ട് പഴകിയവൻ ആണല്ലേ.
@truthseekerandprovidemedia614
@truthseekerandprovidemedia614 26 күн бұрын
Bjp ipol pazhaye pole strong ala😢
@premchandkishanchand1495
@premchandkishanchand1495 26 күн бұрын
Edo Kendra sarkar enthukondu etrayum serious aya karyam cheydilla. So serious issue. Modi govt must look into the matter so seriously. Remove the rajadrohi employees from all ministries especially Home ministry and so on.
@venunair8223
@venunair8223 25 күн бұрын
പാട്ന ബീഹാറിൽ ആണ്?
@geteducated9123
@geteducated9123 26 күн бұрын
അനുരാഗ് ഠാക്കൂർ 😂😂😂
@lakshminarayananrajagopala6043
@lakshminarayananrajagopala6043 26 күн бұрын
Who is responsible അയാള് കണ്ടുപിടിക്ക്
@rav324
@rav324 26 күн бұрын
Best central govt 😅😂 they don't know anything whats happening in india. A totally unfit govt.
@lakshminarayananrajagopala6043
@lakshminarayananrajagopala6043 26 күн бұрын
അതാണ് Rahul മീശ മുറുകുന്നു.
@user-is2kj2fh7l
@user-is2kj2fh7l 26 күн бұрын
വേട്ട വലിയൻ
@Abdulkhader-mv3hw
@Abdulkhader-mv3hw 26 күн бұрын
കിഴങ്ങൻ മാരും വിഷ ഫാക്ടറിയും
@raveendranpk8658
@raveendranpk8658 26 күн бұрын
നിരോധിച്ച സംഘടനയെ ലിസ്റ്റിൽ പെടുത്താത്തതിലുള്ള അമർഷം പുറത്തു വന്നു
@kamaloman1775
@kamaloman1775 26 күн бұрын
കോയയ്ക്ക് പൊള്ളി🤭🤭🤭🤭
@raveendranpk8658
@raveendranpk8658 26 күн бұрын
@@Abdulkhader-mv3hw വ്യക്തിപരമായി അധിക്ഷേപിയ്ക്കുന്നതല്ലാതെ പറഞ്ഞതിനെ ഖണ്ഡിയ്ക്കുന്നതരത്തിൽ ഒരു മറുപടിയെങ്കിലും ഇതുവരെ കണ്ടിട്ടില്ല -
@sjoddman6825
@sjoddman6825 26 күн бұрын
നീ കുനിഞ്ഞിരുന്നു മുക്കിക്കോ. ലോക രാജ്യങ്ങൾ നിന്നെ പോലുള്ളവരെ ചവുട്ടി പുറത്താക്കി കൊണ്ടിരിക്കുന്നു.
@indian-o5f
@indian-o5f 26 күн бұрын
നിന്റെ ഉമ്മച്ചിയെ 🌹ഇൽ അടിക്കുന്നവൻ കിഴങ്ങൻ അതിൽ ഉണ്ടായ നീ വിഷം
@sindhudilip174
@sindhudilip174 26 күн бұрын
♥️
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 17 МЛН
ഹമാസ് തീരുന്നു! | ABC MALAYALAM NEWS |
10:51
ABC Malayalam News
Рет қаралды 35 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН