ഒള്ളത് പറയാമല്ലോ. ഇത്രയും സ്ഥലങ്ങൾ നിങ്ങളുടെ ചാനലിൽ കൂടെയാണ് കണ്ടത്. ഒത്തിരി ഒത്തിരി നന്ദി. ക്യാമറ മാനു പ്രത്യേകം നന്ദി. ഒപ്പം റിയൽ ലൈഫിൽ super സ്റ്റാർ ജലജ സിസ്റ്ററിനും 👏
@palathumparayaam82053 ай бұрын
എനിക്കും അതേ ഒരു ഫീലിംഗ് ആണ്. 🙂👍
@SindhuJoby-nb2ml3 ай бұрын
ക്യാമറ മാന് ആരാധകര്❤❤
@JustinBruce19763 ай бұрын
അറിയാതെ ആകാശ് ബ്രോയുടെ ആരാധകൻ ആയിപ്പോയി❤❤❤❤❤❤
@jacobbabu59343 ай бұрын
😂😂😂
@princethomas59443 ай бұрын
എവിടെച്ചെന്നാലും സ്വന്തക്കാരെ ഒരുപാടു പേർ , ആർക്കും കിട്ടാത്ത ഒരു ഭാഗ്യമാണ്
@sadasivanp7733 ай бұрын
അതെ മനസ് നല്ലതാ നന്നി
@palathumparayaam82053 ай бұрын
ശരിക്കും👍🙂
@rajeshjohn33723 ай бұрын
Yes true
@Thomas-eu6fj3 ай бұрын
യൂട്യൂബിൽ ഏറ്റവുമധികം ഇഷ്ടപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന ലേഡി ട്രക്ക് ഡ്രൈവറാണ് ജെലേജ !!
@girishmaller36593 ай бұрын
❤❤❤S
@palathumparayaam82053 ай бұрын
തികച്ചും ശരിയാണ് 🙂👍
@BaijuTs-dv8ue3 ай бұрын
അതെ
@anandkoduvally88483 ай бұрын
അതെ❤❤❤
@akhilalosious31303 ай бұрын
വിദേശരാജ്യം പോലെ സുന്ദരം ഈ മുംബൈ നഗരംകാണിച്ചുതന്ന ചേച്ചിക്കും ചേട്ടനും നന്ദി ആയിരം നന്ദി
@PankajakshanTM-yk7hz3 ай бұрын
മുബൈ നഗരവും അടൽസേതു വും മറ്റു പല കാഴ്ചകളും കാണിച്ചു തന്ന പുത്തേട്ട് ടീമിനു ഒരായിരം നന്ദി
@sreesworld48853 ай бұрын
ഉറക്കം വരാതെ സ്റ്റിയറിങ്ങിൽ തൊട്ടും കറക്കിയും ഉറക്കം വരുത്തി കിടന്നുറങ്ങിയ ആകാശ് എന്ന ബുദ്ധിമാൻ ആയ മടിയൻ ആണ് ഞങ്ങളുടെ ഹീറോ 💞
@visualizebyabhi3 ай бұрын
പുത്തേട്ട് ഫാമിലിയുടെ ഓണം വ്ലോഗ് കാണാൻ വെയിറ്റിംഗ് ആണ് 🥰
@palathumparayaam82053 ай бұрын
അതെ അതെ. ആകാംക്ഷയോടെ കാത്തിരിക്കുന്നു. 🙂👍
@muralidharannair24043 ай бұрын
ഹായ് ക്യാമറാമാൻ 🥰ജലജ, ആകാശ്മോൻ, എല്ലാവർക്കും ഹാപ്പി ജേർണി ❤️🙏❤️❤️❤️🚛🚛🚛🚛🚛🚛🚛💞💞💞
@azizkayal86713 ай бұрын
എന്റെ ചെറുപ്പകാലത്ത് തൊട്ടേ ഇന്ത്യൻ മുഴുവനായി കാണാൻ ഉള്ള ഒരാഗ്രഹം നടക്കാതെ പോയി.. എങ്കിലും നിങ്ങളുടെ വീഡിയോകൾ കണ്ട് തുടങ്ങിയതിനു ശേഷം നിങ്ങൾ സഞ്ചരിക്കുന്ന വഴികളിൽ നിങ്ങളിൽ ഒരുവനായി കൊണ്ട്... നമ്മുടെ എല്ലാ സംസ്ഥാനങ്ങളിലെ റോഡുകളും അതിലെ കാഴ്ചകളും.. നിങ്ങളുടെ വീഡിയോകളിലൂടെയാണ് ഞാൻ കണ്ടത് ഒരുപാട് സന്തോഷം... ഒരുപാട് നന്മകൾ നേരുന്നു നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും... 🙏🙏🙏 .....
@MusicLessons-rj7rj3 ай бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ആയി. ചിലപ്പോൾ ബോംബയിൽ താമസിക്കുന്നവർ പോലും ഈ സ്ഥലങ്ങൾ ഒന്നും കണ്ടിട്ടുണ്ടാകില്ല. ഈ കാഴ്ചകൾ ഒക്കെ സമ്മാനിച്ച ക്യാമറ മാനും, മെയിൻ ഡ്രൈവർക്കും കൂടെ ഉള്ളവർക്കും അഭിനന്ദനങ്ങൾ
@KL50haridas3 ай бұрын
മുംബൈ പലതവണ കണ്ടിരുന്നു.. എന്നാലും അത് ഒരു കാഴ്ച്ച തന്നെ ആണ്. മഹാനഗരം.. അവിടുത്തെ ജീവിതം.. എന്നും അതിശയം തന്നെ.. ഇപ്പോൾ അടൽ സേതുവും കാണാനായി..🎉❤💙❤
@Anilkpillai3 ай бұрын
ക്യാമറമാൻ ആണ് puthettu വീട്ടിലെ ഹീറോ❤❤❤❤
@retheeshkp81753 ай бұрын
നിങ്ങളുടെ വിജയം. എല്ലാ കുടുംബാംഗങ്ങളും സ്നേഹത്തോടെ ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുന്നു എന്നതാണ്. അങ്ങനെയുള്ള ശക്തി നാം ചിന്തിക്കുന്നതിനുമപ്പുറമാണ്
@lpsmechanics.malayalam97823 ай бұрын
മാളുവിന്റെ ചിരിയും ഉണ്ണിന്റെ സന്തോഷം കണ്ടപ്പോൾ അറിയാതെ ഒരു ആഗ്രഹം കാണുന്ന എല്ലാർകും ഉണ്ടായോ?❤
@aamishabdullah30493 ай бұрын
ലോറിയിൽ നിന്നുള്ള വീഡിയോ ആണ് അടിപൊളി.. കാഴ്ച്ചകൾ നല്ലത് പോലെ ആസ്വദിക്കാൻ പറ്റുന്നത് അങ്ങനെ കാണുമ്പോഴാണ്...
@palathumparayaam82053 ай бұрын
അത് വാസ്തവം തന്നെ 👍🙂
@krishnaprasad31413 ай бұрын
28:16 അത് പൊളിച്ചു😂
@UshaKumari-zp8em3 ай бұрын
ആകാശ് മോനും, ജലജക്കും, രതീഷിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌻🌻🌻
ഇന്നത്തെ എന്റെ ലൈക്ക് ബെന്നിച്ചേട്ടനും കുടുംബത്തിനും ഇരിക്കട്ടെ❤❤❤❤❤
@parameswaranpm83543 ай бұрын
Lovely MD, Energetic CM and friendly HM
@anandkoduvally88483 ай бұрын
അടൽസേതു കാഴ്ചകൾ അതിമനോഹരം❤❤❤❤
@shajiksa92223 ай бұрын
ബെൻസിചേട്ടനും ഫാമിലിയും അടിപൊളി ആണ്. ഇതൊക്ക ഒരു ഭാഗ്യ മാണ്.
@parameswaranpm83543 ай бұрын
Akash Mon is Lucky.... Instead of Vada Pav he got Home Made Dosa, Chutney and Sambar.... The Credit goes to the Host Bindu Chechy and Family....
@krishnekumar17813 ай бұрын
മൂന്നു പേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു❤❤❤❤❤❤
@ItsmeSera-i3u3 ай бұрын
Local trainil കയറുന്നതും കൂടെ ഒരു എപ്പിസോഡിൽ add ചെയ്യാമായിരുന്നു.... അടിപൊളി ആണ്....
@shajigopalan58653 ай бұрын
അടൽ സേതു കാണിച്ച് തന്നതിന് വളരെ നന്ദി.ഞാനൊക്കെ അവിടെ ഉള്ളപ്പോൾ ഇതൊന്നും ഇല്ലായിരുന്നു.
@ushapillai32743 ай бұрын
ഇന്നത്തെ കാഴ്ചകൾ അതിമനോഹരമായിരുന്നൂ. അങ്ങനെ മുംബയിലെ കടൽ പാലം കാണാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്.🎉🎉🎉🎉🎉
@jalajapnair28643 ай бұрын
God bless you happy journey all family puthett familykum staff inum hrdayam niranga onam asamsakal❤❤❤❤❤❤❤❤❤❤❤❤❤❤
@PRADEEPPRADP-KVR3 ай бұрын
MD കൊള്ളാം നല്ല പ്രയോഗം 👍🔥😊
@sujikumar7923 ай бұрын
Excellent Mumbai trip...every thing is good .
@RajeshKumarK-y9p3 ай бұрын
മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു🚛❤❤❤
@joshikunnel57813 ай бұрын
Best Wishes to Bincy-Bindu-Unni-Maalu family, a family in the larger Puthettu family!
@baijujohn76133 ай бұрын
പുതിയ കാഴ്ചകൾ! മനോഹരമായിരുന്നു❤️❤️❤️❤️❤️
@vasudevanvasudevan24423 ай бұрын
ആകാശ് സൂപ്പർ ഇത്രയും നല്ല ഓൺഴ്സിനെ എവിടെ കിട്ടും രാവിലെ ടിഫിൻ കൊണ്ടു തന്നു very good.❤🌹🌹🌹🌹🌹
@devasyapc3913 ай бұрын
കേരളത്തിലെ മതിലുകൾ ഇതുപോലെ ആക്കിയാൽ രാഷ്ടിയക്കാർ വൃത്തികേട് ആക്കില്ല
@ramakrishnajg74593 ай бұрын
Madam Jaleeja and Ratheesh sir. My sincear thanks to both of you for showing Atal Sethu beautifully.Glad to note that your main intension is showing beautiful places to your Puthettu Vlog Viewers and they can know how India is forging ahead in Technology. Sri. Binu and their family is very nice in guiding yourself although . Coming to our Smiling star Akash bro How joyful was he when he Eate Tiffin sent by Sri. Binus family. He is very fond Chicken item than Meenu curry please provide him Birayani so that he be back Chit Chatting and talking in all Langauges. Thanks a lot for this Informative Vlog.
@ansiltimeline3233 ай бұрын
എല്ലാ വണ്ടികളിൽ നിന്നും വ്യത്യസ്തമായി വേറെ കളർ കൊടുത്തൂടെ വണ്ടിക് കാണാൻ നല്ല ലുക്ക് ആവുമല്ലോ .......
@staropticals3 ай бұрын
Wonderful coverage of ATAL SETHU...thank you team
@SureshKumar-mu2fu3 ай бұрын
മുംബൈ എപ്പോൾ കാണാൻ സാധിക്കും എന്ന ആലോചനയിലായിരുന്നു. മുംബെയുടെ മനോഹര കാഴ്ചകൾ പ്രത്യേകിച്ച് അടൽ സേതു ഒക്കെ കണ്ടതിൽ സന്തോഷം. മൂന്നു പേർക്കും പ്രത്യേക ആശംസ. ഉടൻ തന്നെ ലോഡ് റെഡിയാകട്ടെ❤❤❤❤
@kumargomathi77383 ай бұрын
நமக்கு என்ன புத்தி முட்டு இருந்தாலும் ஆகாஷ் புரோ பேச்சு காமெடியில் ஒரு சந்தோஷம் 😅😅😅❤
@ajeshgeorge21703 ай бұрын
Happy Journey Ratheesh bro, jalejamadam, akash.... Best wishes to that Family... 💐💐💐💐
@jinadevank70153 ай бұрын
🪷AMAZING PLACE'S 🌸🌺🌺 ഹാപ്പി ജേർണി🌺🌺
@mummy42723 ай бұрын
Colaba..Navy Nagar ഇൽ 76 to 82 വരെ താമസിച്ചു.2 മക്കളും ബോംബയിൽ ജനിച്ചവരാണ്.സ്വീറ്റ് memories .love.. Mumbai. ..❤
@animohandas46783 ай бұрын
എവിടെ ചെന്നാലും നിങ്ങളെ അറിയുന്ന നിങ്ങളുടെ ഇഷ്ട്ടക്കാർ കൂട്ടുണ്ടല്ലോ അതു നല്ല കാര്യായി. മുംബൈയുടെ കണക്കാഴ്ചകൾ അതിമനോഹരം. നാട്ടിലോട്ട് തിരിച്ചു എത്തിയോ
@nishadkoya10673 ай бұрын
ഗുഡ് മോർണിംഗ് 🙋🏼♂️
@AromalKR-sq6gn3 ай бұрын
ഇത് കാണുന്നത് വരെ കേരളം വിട്ട് പുറത്ത് പോകാൻ ഭയം ആയിരുന്നു (ഇപ്പോൾ ഒരു ഭയവും ഇല്ല thanks പുതേത് travel vlog
@sadasivanp7733 ай бұрын
കേരളത്തിലല്ലേ പേടിക്കേണ്ടത് മറ്റു സ്ഥലത്തു ഇത്ര ക്രൈയിംസ് ഉണ്ടോ
@palathumparayaam82053 ай бұрын
അതും ഒരു ശരിയാണ് 🙂👍
@nobelamanda3 ай бұрын
17:31 അവിടെ നാല് പോർട്ട് ഉണ്ട് jnpt ഇപ്പോൾ jn baxi യാണ് ഓപ്പറേറ്റ് ചെയ്യുന്നത് പിന്നെ GTI , DP world , mumbai Port trust
@Solenomads3 ай бұрын
Navi mumbai nalla clean aanu... Waste road side il kaanunnilla.. India muzhuvan ithu pole kaanaan aagraham.. ❤😊
@jgplaybjgplayv69103 ай бұрын
Good video, thank you😊👍👍 A happy and prosperous Onam to all of you at Puthettu❤ Also to the wonderful host family at Navi Mumbai 👍
@BaijuTs-dv8ue3 ай бұрын
ആകാശ് മുത്തേ 👍 💞💞💞
@shabukamaldas43283 ай бұрын
അടിപൊളി ട്രിപ് സ്‌നേഹം മുള്ള ഫാമിലി ഗോഡ് ബ്ലെസ്
@shibujohn54033 ай бұрын
❤❤❤❤👍👍👍👍അടിപൊളി അടിപൊളി സൂപ്പർ വിഡിയോ thanku so much ❤❤❤❤
@shajeerali25203 ай бұрын
ശെരിക്കും Atal Sethu ഇറങ്ങാൻ ആയപ്പോൾ ഉള്ള view 🔥ഒരു American /Europe country യുടെ feel തരുന്നു 🔥🔥🔥🔥🔥 അത് പോലെ ആ ചേട്ടന്റെയും ചേച്ചിയുടെയും മക്കൾ... അവർ അവിടെ അത്രയും നാൾ വളർന്നിട്ടും മലയാളം ഒക്കെ അടിപൊളി ആയി സംസാരിക്കുന്നു 😍😍😍😍അത് കണ്ടപ്പോൾ ഒരു സന്തോഷം
@capt.ravindranbhaskran79743 ай бұрын
Beautiful Videos . Atal Setu is Super Super. No words to Appreciate your Team.
@kesavannair62893 ай бұрын
Good morning to all. Thank you for showing Atal Sethu bridge. I have not seen it even though I'm staying in Mumbai.
@chandrababu.n67163 ай бұрын
എല്ലാം സുന്ദരമായ കാഴ്ചകളായിരുന്നു. 👍👍👍❤️❤️❤️
@deepakcheerankode27973 ай бұрын
ബെൻസി ചേട്ടന്റെ ശബ്ദം നമ്മുടെ രാജേഷ് ബ്രോയ്‌യുടെ ശബ്ദവുമായി നല്ല സാമ്യമുണ്ടല്ലോ ....😃😃 എല്ലാവര്ക്കും ആശംസകൾ ..❤❤❤
@harirohitnair40163 ай бұрын
Love you all my sister👭 and brothers. So beautiful video🎥 Mumbai has a different vibe
@vimalesanpk39273 ай бұрын
🙏 സന്തോഷം നിങ്ങളിലൂടെ അടൽസേതു: കാണാൻ പറ്റി നന്ദിയുണ്ട്... ഒത്തിരി...
@rajnishramchandran17293 ай бұрын
Good morning 🌅🌄 Puthettu squad.. thanks to cameraman for sharing Atal Setu visuals...in every dialogue Akash mon adds a comedy touch... keep going. Navi Mumbai International airport is being constructed in Ulwe, Raigad district, scheduled to be operational by the middle of next year 2025.
@nijokongapally47913 ай бұрын
കൂട്ടത്തിൽ ഒരു പഴയത് കൊടുക്കണം എന്നിട്ട് ഒരു പുയാപ്ല വാങ്ങി മെട്രോസിറ്റി ട്രിപ്പ് എടുക്കണം രതീഷ് ബ്രോ 👍🥰❤️💯
@BhaskaranRavikumar3 ай бұрын
I like to see the old Mumbai Poona road. Last time I travelled was in 1987. I travelled through express way in 2005. It was a surprise to me because I didn't know about it
@JeyaseelanJeyaseelan-e8g3 ай бұрын
Very nice people. Thank you for the local views of the Mumbai. Have a wonderful day ❤️❤️❤️❤️
@ThampyJohn-l8g3 ай бұрын
What ever it is ,a big 🎉🎉🎉
@seemaprabha15013 ай бұрын
വിദേശത്തിരുന്ന് അടൾസേതു പാലം നിങ്ങളിലൂടെ കാണാൻ Again love my India🎉🎉
@prasadr17683 ай бұрын
Hi,mr, Ratheesh. Your videos are nice, very beautiful picture in athal bihari sea bridge ❤
@kochumolbinoy9543 ай бұрын
I❤our Mumbai Navi Mumbai Especially Vashi & Panvel. We love Amchi Mumbai.❤❤❤❤
@vishnubalanvishnu8083 ай бұрын
Puthettu family ulla ellavarkum 🌺🌸ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼🌻
@NarayanaMoorthy-cw5ek3 ай бұрын
Wish you a happy n safe journey brothers n sister.
@rajeshiyer65973 ай бұрын
Can Kerala dream such roads, bridges, development? ......ha. ha.... Mallus KERALA NO:1
@unnikrishnanmbmulackal71923 ай бұрын
👏👏👏വീഡിയോ ഇഷ്ടം ആയി, adel സേതു 👌👌👌🌹🌹🌹🥰🥰🥰🥰🎉🎉🎉🎉
@SuseelKumar-e7v3 ай бұрын
Cooking is an experience.Bindu chechi super
@jobyantony72563 ай бұрын
Best Drivers.......... Jalaja Chechi....... Ratheesh Chettan...... Aaksh Brother
@abdulrahmankkd60483 ай бұрын
Panamullavarku kananum aaswashikkanum indiale oru good place. Beautiful thanks.
@rajeshrajeshm56233 ай бұрын
ഫസ്റ്റ്ലൈക്ക് ഫസ്റ്റ് കാഴ്ച്ചക്കാരൻ
@ammathewmathew66313 ай бұрын
Good Morning to Puthettu Family and have a nice day
@venudharan39613 ай бұрын
Good morning, puthethu family & Akashjoke 🙋
@ShiftTRONOX3 ай бұрын
Good jod iwith Akash❤
@aneeshthomas29573 ай бұрын
17 വർഷങ്ങൾക്ക് ശേഷം vashi, navi mumbai, ഒന്ന് കാണാൻ സാധിച്ചു, 😀😀👏👏👍
@rajeshpillai47193 ай бұрын
❤❤❤ advanced onam wishes dears
@tomsjoseph9203 ай бұрын
ജെൽജ ചേച്ചിയുടെയും രതിഷേട്ടെൻറ്റയും.. പോസ്റ്റ് മാറ്റി..... M. D.... C. M.... എന്നാക്കി 👏👏👍👍🙏🙏🙏
@SharathKumar-tl7sm3 ай бұрын
Super episode...❤
@serinamancha94633 ай бұрын
So nice informations, Thank you Putheattu travel vloggers🎉and Happy Onam to all.
ഓ.... നിലവിൽ ഓലപ്പുരയിൽ താമസിക്കുന്നവർ കോൺക്രീറ്റിൽ പണിത വീട്ടിൽ താമസിക്കരുത് വർഷാവർഷം ഓലമേഞ്ഞ് അവിടെ തന്നെ കഴിയേണം. അത് വികസനമായി പ്രഖ്യാപിക്കാം😂
@Badhrinarayanan-u5v3 ай бұрын
Thanks to bro Bincy and family. They took care of you, and we had the pleasure of travelling with you all around Navi Mumbai. Nowadays, I am used to veiw from the truck 😉 top angle, wide and broad. Thanks again. Christ Jesus is life, truth and the way. He's with you all. Be with him always ❤️ 🎉
@nairpramod683 ай бұрын
Mumbai trip adipoli aayi return load um aayi onam celebration time sdukunnu happy return journy
@sahadevannair53143 ай бұрын
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
@Priya-n1n9t3 ай бұрын
തകർപ്പൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
@susjohny66913 ай бұрын
As usual good vedeo. Njanum aswadichu ningalkkopam mumbail ninnuthanne. Happy and safe journey❤God bless you all❤ nale kanam ❤bye bye take care❤