ഫാ ഷൈജു കുര്യനെതിരെ പരാതി നൽകിയത് കൃത്യമായ പരാതിയുള്ളതിനാലെന്ന് ഫാ മാത്യൂസ് വാഴക്കുന്നം | News Hour

  Рет қаралды 76,304

asianetnews

asianetnews

Күн бұрын

ക്രിസ്തീയ സാക്ഷ്യമില്ലാത്ത പുരോഹിതൻ ബിജെപിയിൽ ചേർന്നതിനെ കാര്യമാക്കുന്നില്ല, സഭാ അംഗമായ സ്ത്രീയുടെ പരാതിയാണ് പൊലീസിൽ നൽകിയത്, സ്ത്രീക്ക് പരാതിയുണ്ടെന്ന് തന്നോട് പറഞ്ഞത് മോൻസി സാമുവേൽ എന്ന മറ്റൊരാളാണെന്നും ഫാ ഡോ മാത്യൂസ് വാഴക്കുന്നം
#frshaijukurian #frmathewsvazhakkunnam #cpim #bjp #newshour
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • PV Anvar | Asianet New...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 227
@enlightnedsoul4124
@enlightnedsoul4124 9 ай бұрын
ശങ്കരാടി പറഞ്ഞ പോലെ ഇപ്പോൾ ബിജെപിയിൽ ചേർന്നാൽ അയാളെ വല്ല പെണ്ണ് കേസിലോ കള്ള കേസിലോ കുടിക്കുക... ഇതാണ് കമ്മ്യൂണിസം.... കഷ്ടം
@abrahamej3837
@abrahamej3837 9 ай бұрын
Correct! SureshGopiyodu cheyyunnathu polea...
@smk4250
@smk4250 8 ай бұрын
കേരളത്തിനെ പുറത്ത് ബിജെപി കഴിഞ്ഞ 10... കൊല്ലം ബിജെപി ചെയ്യുന്നതാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ കാർ ചെയ്യുന്നത്
@sajikeral
@sajikeral 9 ай бұрын
ഒരു വൈദീകൻ എങ്ങനെ ആകരുതെ എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് എന്റെ അയൽവാസികൂടിയായ ഇ കമ്മ്യൂണിസ്റ്റ് വൈദീകൻ ആയ മാത്യൂസ് വാഴകുന്നം
@riyassalim123
@riyassalim123 9 ай бұрын
True
@abrahamej3837
@abrahamej3837 9 ай бұрын
Paranaari achan ennu veanam channelil vannu veembilakunna iyalea vilickan...
@rrp8810
@rrp8810 9 ай бұрын
സത്യം
@ജെയ്സൺജോസ്
@ജെയ്സൺജോസ് 9 ай бұрын
സരിതെ ഇറക്ക് അച്ഛാ, ലാൽ സലാം
@ratheeshratheesh3294
@ratheeshratheesh3294 9 ай бұрын
Orumichunikumbo vebhicharikkam athinu kootunikkam kudapidikam namude partynu mariya ayalu anumuthal kollaruthatawan.....ewanoke loka kallanmaralle apo
@ജെയ്സൺജോസ്
@ജെയ്സൺജോസ് 9 ай бұрын
പാർട്ടിക്കാരടെ സ്ഥിരം പരുപാടി തന്നെ പെണ്ണ് കേസ് 😂😂
@Vishnujith695
@Vishnujith695 9 ай бұрын
അച്ഛൻ ആളു കോളാലോ... ബിജെപിയിൽ ചേർന്നതിന്റെ കലിപ്പാണോ 😅
@ICON734
@ICON734 9 ай бұрын
അച്ചൻ ചെയ്തത് ശുദ്ധ പോക്രിത്തരം എന്നു പറയാതിരിക്കാൻ നിർവ്വാഹമില്ല. സഭക്കും വൈദീക സമൂഹത്തിനും കളങ്കം ചാർത്തുന്ന ഇത്തരം പ്രവർത്തികളിൽ നിന്നും അകലം പ്രാപിക്കണം.
@jaihind2238
@jaihind2238 9 ай бұрын
എന്താണ് അച്ചൻ ചെയ്ത തെറ്റ്
@josephalex9534
@josephalex9534 9 ай бұрын
Nothing wrong priest joining in Ruling party like BJP..
@vishnua1179
@vishnua1179 9 ай бұрын
​@@jaihind2238വ്യാജ പരാതി നൽകിയത് തെറ്റ്
@ജെയ്സൺജോസ്
@ജെയ്സൺജോസ് 9 ай бұрын
@@josephalex9534 if join ബിജെപി they will not loose their hand like joseph mash
@skgd3z751
@skgd3z751 9 ай бұрын
​@@jaihind2238oralde anuvadhm ilathe ayalde peril parathy kodukuka
@Adilmk1985
@Adilmk1985 9 ай бұрын
കമ്മ്യൂണിസ്റ്റ്‌ ആയാൽ പള്ളിലച്ചനും വെടക്ക് ആകും 🌹🌹🌹
@mktvm3839
@mktvm3839 9 ай бұрын
💩 vijayante adimakal
@abrahamphilip2631
@abrahamphilip2631 9 ай бұрын
അച്ഛൻ എന്തിനാ കേസ് കൊടുക്കാൻ പോകുന്നത് അച്ഛൻ പ്രാർത്ഥിച്ചാൽ പോരായിരുന്നോ അച്ഛനൊരു ക്രിസ്ത്യാനി അല്ലേ
@jaihanuman007
@jaihanuman007 8 ай бұрын
😂
@sintokk9317
@sintokk9317 8 ай бұрын
😂
@NarayananN-pd6fz
@NarayananN-pd6fz 9 ай бұрын
ആ പ്രി ഈ വാഴകുന്നത്തിനെ തീരെ മാനനഷ്ട്രത്തിന് എതിരെ കേസ് കൊടുക്കണം
@kirmaniji9912
@kirmaniji9912 9 ай бұрын
ഫാദർ മാത്യൂസ് വാഴക്കുണ്ണന് അങ്ങനെ ഒരു ചാൻസ് കിട്ടാത്തതിനാൽ മറ്റേ കത്തനാർക്ക് എതിരായി കേസ്സ് കൊടുത്തു. അത്രമാത്രം.
@sajitsunny4008
@sajitsunny4008 9 ай бұрын
fr mathews is a communist so you can expect
@knightofgodserventofholymo7500
@knightofgodserventofholymo7500 9 ай бұрын
അൽപം മര്യാദ
@drprabhurajanbargavan
@drprabhurajanbargavan 9 ай бұрын
@@knightofgodserventofholymo7500 HOW CAN SUCH PERSONS WITHOUT INTEGRITY GETS RESPECT?
@NARAYANA711983
@NARAYANA711983 9 ай бұрын
​​@@knightofgodserventofholymo7500 വഴിയേ പോന്ന അണ്ടനും അടകോടനും പിടിച്ച് നിർത്തി ബഹുമാനിക്കാൻ പറ്റുമോ ടാ കൂവേ ? കയ്യിലിരുപ്പ് നല്ലതല്ലെങ്കിൽ ഇതിലും കൂടുതൽ കേൾക്കും
@MeTravelogue
@MeTravelogue 9 ай бұрын
​@@knightofgodserventofholymo7500 നിനക്ക് അങ്ങേരെ അറിയാമോ.? എങ്കിൽ എനിക്ക് നേരിട്ട് അറിയാം... അതുകൊണ്ട് വക്കാലത്തു വേണ്ട
@pixieboy-q5i
@pixieboy-q5i 9 ай бұрын
വാഴക്കുന്നം വെറും വാഴ ആണല്ലോ
@thomaspuloor
@thomaspuloor 9 ай бұрын
മാത്യൂസ് പോയ ലൈറ്റ് അടിച്ചു കൊടുത്തു
@georgethampan3531
@georgethampan3531 8 ай бұрын
നേരിന് വേണ്ടി സഭ നില്ക്കണം ബിജെപി ക്കാരും മനുഷ്യരല്ലേ എല്ലാ പാർട്ടിയിലും തെറ്റുകൾ കൂടുതലും കുറവും ഉണ്ടാകും, എന്തായാലും മാധ്യമരാജാവിന്റെ കൈയിൽ എലി പെട്ടു, ഇനിയും പല വിവരക്കേടുകളും കേട്ടോ 😂
@sreenivasnair123
@sreenivasnair123 9 ай бұрын
CPM is digging their own grave in Kerala....😂😂😂
@mukundanpv5968
@mukundanpv5968 9 ай бұрын
ദേ പോയി കണ്ടില്ല. ഉത്തരം പറയാമോ ? സാങ്കൽപ്പികം.
@faisalnadi5081
@faisalnadi5081 9 ай бұрын
വിനുവിൻ്റെ മുതലാളിBJP ആയത് കൊണ്ട് ഫാദറിനെ വെള്ളപൂശണം
@bhagyarajraju829
@bhagyarajraju829 9 ай бұрын
ഇത് ഫാദർ. അല്ല. മമ്മമാപണിക്ക്. പോകാൻ പറ
@mohamedshareef3361
@mohamedshareef3361 9 ай бұрын
ഇന്ത്യകണ്ട ഇത്രയും ജനദ്രോഹ പ്രധാനമന്ത്രിയെ വേറെകാണില്ല സാധാരണ ജനതയുടെ ജീവിതവിഷയം എല്ലാ മേഖലയിലും അവർ ജീവിത ഭാരം വർധിച്ചും വരവ് കുറഞ്ഞും വലിയ വറുതിയിലൂടെയാണ് പോകുന്നത്.ഇദ്ദേഹം ശരിക്കും വൻകിട കോർപറേറ്റ് ദല്ലാളായും വിദേശകമ്പോളകുത്തവൽകരണംകൊണ്ട് ആഭ്യന്തര കാർഷികമേഖല തകത്തും ജനവിരുദ്ധതയിലൂടെ പോകുകയും എന്നിട്ട് സർവ്വാധിപത്യവലിയ ഷോ കാട്ടി താൻ പോരിമകാട്ടി വൻധൂർത്തും ദുർവ്യായനുമായാണ് പോകുന്നത്. പൊതുജനം ഇത് മനസിലാക്കിയാൽ നല്ലത്
@sajitheb5115
@sajitheb5115 9 ай бұрын
😂
@prasannasomarajan7004
@prasannasomarajan7004 8 ай бұрын
പാകിസ്ഥാൻ നല്ല തല്ലേ സാമ്പത്തിക പുരോഗമന രാജ്യം ഒന്നിനും കുറവില്ല. കുറച്ചു കാലം അങ്ങോട്ടും പോകാമല്ലോ ഒരു ചെയ്ഞ്ച്. എന്താ പോയ്‌ ക്കുടെ.
@pody2jj721
@pody2jj721 9 ай бұрын
അയാളെ പുരോഹിതൻ എന്ന് എന്തിനാ വിളിക്കുന്നത്‌
@mohankumarpkadfttythe8070
@mohankumarpkadfttythe8070 8 ай бұрын
CHOORIKKAM,PARANJAL,BHADHRASANAM,,,PIDANAASANAMANO,,?E,. MATHEW,VAZHAKKADAN,PARAYUNATHU😅😅😅😅😅😅😅
@NoName1k56
@NoName1k56 9 ай бұрын
CHACHARA. KERALAM. Guys 😂🤣😁😄😄 Al. Kherala NANAM. UNDO. Pathiri.
@sreedharannambiar8468
@sreedharannambiar8468 9 ай бұрын
Eeee bhradrsananu innaley varey no complaint 😊😊😅 after Father Shyju Kurryan joined in BJP-----LDF Father so called barking 😊😊😊😊If he knows bfore--as a Christian father--why not made a police complaint ---so these guys is a /was a paid labour 😊😊😊
@cyril5207
@cyril5207 9 ай бұрын
Fr വാഴ 😂😂😂😂
@shajihameed2347
@shajihameed2347 9 ай бұрын
പെണ്ണ് കേസ് ഉണ്ടെന്ന് അറിഞ്ഞിട്ടു ബിജെപി യിൽ ചേർന്നാൽ രെക്ഷ പെട്ടന്ന് വിചാരിച്ചാൽ കുറ്റപ്പെടുത്താൻ പറ്റുമോ 😊😊
@villagerockersofkerala1528
@villagerockersofkerala1528 9 ай бұрын
Sthreeku parathi illallo ..ellam cpmnte .kali ...police ne attipayichu enna kettathu ....
@madhav12333
@madhav12333 9 ай бұрын
കേരളം ബിജെപി ആണോ ഭരിക്കുന്നത്. ആഭ്യന്തരം സിപിഎം അല്ലെ?
@libymathew8375
@libymathew8375 9 ай бұрын
Communist father eyala. Orthodox sabayil nennu purathakkanam chattaaa.ganum Orthodox annuu
@manumohan4050
@manumohan4050 9 ай бұрын
Cpm peliyadii makkal anuuu caseinu pinnil
@prasannasomarajan7004
@prasannasomarajan7004 8 ай бұрын
എന്നാ പിന്നെ മാത്യു സിന്റെ വീട്ടിൽ നിന്നും ആരെ യെങ്കിലും ഈ പീഡനഇര യായി നിയോഗി ക്കമായി രുന്നില്ലേ. ഇതു പോലെ ബ. ബ. ബ അടി കണ്ടായിരുന്നു. കഷ്ടം.
@cryptomanushyan8812
@cryptomanushyan8812 9 ай бұрын
കമ്മ്യൂണിസ്റ്റു കാരൻ ആയ ഈ വൈദികനിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല . ക്രിസഗ്ഗി ആയതിൽ ഞാൻ 100 ശതമാനം അഭിമാനിക്കുന്നു. ആരെന്തു കുത്തി തിരുപ്പ് ഉണ്ടാക്കിയാലും വോട്ടു ഞങ്ങൾ ബിജെപി ക്കു തന്നെ കൊടുക്കും .
@mohamedshareef3361
@mohamedshareef3361 9 ай бұрын
എല്ലാകേസും ഇല്ലാതാകാനൊരു രക്ഷാകവചമാണ് ബിജെപിയെന്ന അധമ തെമ്മാടികൂടാരം.
@jeevanthampi767
@jeevanthampi767 9 ай бұрын
BJP premikal adi kittumbol padichukollum. I am not communist. In Gujarat 9 th grade book they add Lord Jesus Christ is devil . Open your eyes see all over India especially northern India happening against Christians and churches after modi came in control. Worse going to happen by Hindu fanatics 😢
@sijo551
@sijo551 9 ай бұрын
This father is from our place, hes a communist
@hridhikaprajeesh7501
@hridhikaprajeesh7501 9 ай бұрын
പെണ്ണ് കേസ് ആണോ പിന്നിൽ ldf ആയിരിക്കും
@jibinsamuel5538
@jibinsamuel5538 9 ай бұрын
വാഴകുന്നം പിണറായിയുടെ വലം കൈയ്യാണ്
@ജെയ്സൺജോസ്
@ജെയ്സൺജോസ് 9 ай бұрын
Yes 👏
@astha..825
@astha..825 9 ай бұрын
സന്ദേശം സിനിമയെ വീണ്ടും വീണ്ടും അനുസ്മരിപ്പിക്കുന്നരഗം
@ICON734
@ICON734 9 ай бұрын
ഫാദർ പഠിച്ച കള്ളൻ തന്നെ.
@jibinsamuel5538
@jibinsamuel5538 9 ай бұрын
വാഴക്കുന്നം പിണറായിയുടെ വലം കൈ ആണ്. സർക്കാറിലെ ഏതോ കമ്മീഷൻ അംഗമാണ്
@NarayananN-pd6fz
@NarayananN-pd6fz 9 ай бұрын
ആ പ്രി ഈ വാഴകുന്നത്തിനെ തീരെ മാനനഷ്ട്രത്തിന് എതിരെ കേസ് കൊടുക്കണം
@sajan5555
@sajan5555 9 ай бұрын
ബിജെപി യിൽ ചേർന്നത് മാധ്യമങ്ങൾ മുഖേന ആണെന്ന്. എന്തു വിവരം ഇല്ലാത്ത അച്ചൻ. പിന്നെ എല്ലാവരും എല്ലാവരെയും ഫോൺ വിളിച്ചു അല്ലേ പറയുന്നത്.. ഇയാൾ എവിടുത്തെ അച്ചൻ.. "കൊച്ചൻ അണയ്ക്കരുത് "😂😂😂. .
@ajithnair3689
@ajithnair3689 9 ай бұрын
ഈ വഴക്കുന്നൻ സിപിഎം ഇൽ ചേർന്ന ആളല്ലേ
@sajikeral
@sajikeral 9 ай бұрын
Yes
@knightofgodserventofholymo7500
@knightofgodserventofholymo7500 9 ай бұрын
പാർട്ടിയുടെ നയം
@anooppattat7911
@anooppattat7911 9 ай бұрын
Pennu kesil kuddikkaya Kanda arinjoode idathu paksham aanu ennu
@SPARKLePLAYz
@SPARKLePLAYz 9 ай бұрын
ഇയാൾ തികഞ്ഞ ഒരു വർഗീയവാദിയാണ് ഇവിടെ ബിജെപി വന്നാൽ ഇപ്പോൾ നമുക്ക് ഹിന്ദുക്കൾക്ക് മുകളിൽ ഉള്ള മേൽക്കോയിമ നഷ്ടപ്പെടും എന്ന് വിചാരിക്കുന്നു 😅
@seemakannankara8897
@seemakannankara8897 9 ай бұрын
വെറും 2% മാത്രം ഉള്ള ക്രിസ്ത്യൻ സമുദായം എങ്ങനെ ആണ് ഹിന്ദുക്കളുടെ മേൽ ആധിപത്യം സ്ഥാപിച്ചിട്ടുള്ളത് 😂
@jaihind2238
@jaihind2238 9 ай бұрын
ഇത്ര നാളും ഇല്ലാത്ത പ്രശ്നം ഇപ്പൊ കുത്തി പോകുന്നെങ്കിൽ അത് വെറും കെട്ടിച്ചമച്ചത് തന്നെ, ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട്
@rahulsls
@rahulsls 9 ай бұрын
പുള്ളി Full roasted chicken ആയി 😂😅😂
@revikumar3348
@revikumar3348 9 ай бұрын
അച്ഛനൊന്ന് കുമ്പസാരുക്കുന്നത് നല്ലതായിരിക്കും 🙏🙏🙏
@ra_j19
@ra_j19 9 ай бұрын
ബിജെപി മുന്നോട്ടു വരുമെന്ന് കണ്ടപ്പോൾ, ഇടത് വലത് ജിഹാദി അനുഭാവികൾക്ക് ഒക്കെ ഹാലിളകി തുടെങ്ങി...😂😂 ഇനി എന്തെല്ലാം കഥകൾ വന്നുകൊണ്ടിരിക്കുമോ... 😂 ആവോ..??😂
@narayananv2183
@narayananv2183 9 ай бұрын
ഇവനാണ് പുറത്ത് കാവലിരുന്നത്
@devanddev4620
@devanddev4620 9 ай бұрын
പവിത്രമെന്ന് കരുതുന്ന ഒരു വസ്ത്രം ഇട്ടുകൊണ്ട് എങ്ങനെ ഇയാൾക്ക് പൊതുജനത്തിന് മുന്നിൽ വന്നിരിക്കാൻ കഴിയുന്നു
@RajanM-eh7fr
@RajanM-eh7fr 9 ай бұрын
Cpm Or congress il chernnalo kuzhappam illa BJP il chernnathanu kuzhappam
@jyothykumar3506
@jyothykumar3506 9 ай бұрын
ഈ അച്ഛൻ എന്താണ് ഈ പറയുന്നത്... സ്വന്തം സഭയിൽ നടക്കുന്ന സകല വൃത്തികേടുകളെയും പരസ്യമായി വിളിച്ചുപറഞ്ഞു സഭയെ മൊത്തം നാറ്റിക്കുകയാണല്ലോ
@vijaykumarvijay2574
@vijaykumarvijay2574 9 ай бұрын
പള്ളിയിലെ കാര്യവും നോക്കണം സഭയിലെ കാര്യവും നോക്കണം നാട്ടിലെ പെണ്ണുങ്ങളുടെ കാര്യവും നോക്കണം അച്ചൻ കൊള്ളാം കോഴി തിന്നുന്നത് കാക്കയ്ക്ക് സഹിക്കാൻ പറ്റില്ല
@cyril5207
@cyril5207 9 ай бұрын
പള്ളിലച്ചന്മാരൊക്കെ പിണുവിന്റെ അടിമകളയോ 😂😂
@ardraa1335
@ardraa1335 9 ай бұрын
വജ്രായുധം തന്നെ പ്രയോഗിച്ചോ
@wanderersoul3369
@wanderersoul3369 9 ай бұрын
അതാണല്ലോ ശീലം 😂
@anoopps9918
@anoopps9918 9 ай бұрын
Sankaradi😂
@thomasmj5820
@thomasmj5820 9 ай бұрын
ഇയാളുടെ സഭയിൽ മൊത്തം കുത്തുകളാണോ?? ഇറങ്ങി വരാൻ 😆😆😆😆
@anarysaji
@anarysaji 9 ай бұрын
വാഴക്കുന്നന്‍ ഒരു മാതിരി പിത്രുശൂന്യത കാണിക്കരുത്, പിണറായി പറഞ്ഞിട്ടാണോ എന്ന് മാത്രമേ സംശയം ഉളളൂ !!!!!ആരോപണം ശരിയായിരിക്കാം ഇത്രയും കാലം നിങ്ങള്‍ മൂടിവചില്ലേ ? ഇതുപോലെ ഉള്ള മറ്റു കേസുകളും പൊക്കണം നിങ്ങള്‍ രാഷ്ട്രീയം കളിക്കരുത് കളിക്കണമെങ്കില്‍ അത് പുറത്തു പോയിട്ട്
@krishnakripalike5235
@krishnakripalike5235 9 ай бұрын
സന്ദേശം സിനിമ യിൽ ശങ്കരാടി യുടെ കഥാപാത്രം പറയുന്ന പോലെ ദേ അപ്പറത്തു കുറെ നല്ല ചെറുപ്പക്കാർ ആ പാർട്ടിയിൽ വന്നിട്ടുണ്ട്, വല്ല പെണ്ണുകെസിലോ വല്ലോം പെടുത്തി നാറ്റിച്ചോണം എന്ന് പറയുന്നുണ്ട്, ഇപ്പോൾ ആ കാര്യം നേരിട്ട് കാണുന്നു
@davidjohndj8074
@davidjohndj8074 9 ай бұрын
ആ വൈദികനെകൊണ്ട് അടിവരയിട്ട് പറയാൻ ഒരു 2 മിനിറ്റ് കൊടുക്കു 😂😂
@vishnuprasad7955
@vishnuprasad7955 9 ай бұрын
നാണമില്ലേ വാഴേ
@Aaron99949
@Aaron99949 9 ай бұрын
ഈ അച്ഛൻ ഏതോ അടിമയാണ് എന്നാണ് തോന്നുന്നത്
@gopinathannair6320
@gopinathannair6320 9 ай бұрын
ഭദ്രാസനം മയുര കുക്കുടാസനം 👍
@sureshsaga9070
@sureshsaga9070 9 ай бұрын
ഇതേത് കിഴങ്ങൾ ഫാദർ😂
@sherinjose4352
@sherinjose4352 9 ай бұрын
കമ്മ്യൂണിസ്റ് കാരൻ ആയാൽ പിന്നെ എന്ത് തന്തല്ലയിമയും ചെയ്യാനുള്ള ലൈസൻസ് ആയി
@nireekshakan
@nireekshakan 9 ай бұрын
ഹിന്ദു സമൂഹത്തിലും ക്രിസ്ത്യൻ സമൂഹത്തിലും ഇതുപോലെ കുറെ കമ്മ്യൂണിസ്റ്റ് കുലം കുത്തികൾ ഉള്ളതാണ് ഈ സമുതായങ്ങൾ ഇങ്ങനെ ആകാൻ പ്രധാന കാരണം. വാഴയ്ക്ക് ലാൽ സലാം 💪
@vision6423
@vision6423 9 ай бұрын
Yes 👍
@sibigeorge-id4mq
@sibigeorge-id4mq 9 ай бұрын
True
@sijojose7284
@sijojose7284 9 ай бұрын
Enthu kulam kuthi, pallilachan achante pani cheyyanam rashtriya pravarthanam cheyyan anel Pattam upekshichu potte, oru palli ennu parayunnathu rashtriya propaganda Padachu vidan ulla sthalam alla. Mathram alla enna cheap politics anu kalikunnathu. 3 pallikalil orthodox sabhaku anukoolamai vidhi kittiathinte upakara smarana anu ithennu ariatha ara ullathu
@SujithMayappanchalil
@SujithMayappanchalil 8 ай бұрын
അത് അവരുടെ പ്രശ്നം അല്ല കമ്മ്യൂണിസം അങ്ങനെ ആയി മാറി....ചന്ദ്ര ശേഖരനേയും കമ്മ്യൂണിസ്റ്റ് കുലം കുത്തി എന്നു തന്നെയാണ് അവർ വിശേഷിപ്പിച്ചത്
@true3654
@true3654 9 ай бұрын
എടോ അച്ച൯മാരേ കുപ്പായം ഊരി ഇറങ്ങി പോകൂ ഞങ്ങളെ നാറ്റിക്കാതെ
@josephm6143
@josephm6143 9 ай бұрын
സഖാവ് ഫാ. വാഴക്കുന്നം
@AjithKumar-jm8mm
@AjithKumar-jm8mm 9 ай бұрын
വെറും യൂദാസ്‌ ആണ്
@arunraj9177
@arunraj9177 9 ай бұрын
ഈ പുള്ളിക്കാരനാണോ സഗാവ്‌ അച്ഛൻ
@martinantony2785
@martinantony2785 9 ай бұрын
Pennu case vannalloo kammikki samdanam ayii
@KeralaCaffe
@KeralaCaffe 9 ай бұрын
ഇതൊക്കെ ചെയ്‌താൽ സാധാരണ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്ന് മനസ്സിലാക്കാനുള്ള ബോധം ഇവന്മാർക്കില്ലേ ?
@George-sz6vl
@George-sz6vl 9 ай бұрын
അച്ഛൻ സദാചാര പോലീസ് കളിക്കുന്നോ?
@AjithKumar-jm8mm
@AjithKumar-jm8mm 9 ай бұрын
അവനെതിരെ മാനനഷ്ട്ട കേസ് ആ സ്ത്രീ കൊടുക്കണം
@APM901
@APM901 9 ай бұрын
പുരോഹിതന്മാർ സ്വത്തിന് വേണ്ടി കടിപിടി കൂടുന്നു. ഇവർ ഉള്ള ഇടത്ത് ദൈവം ഉണ്ടാകുമോ.???????
@narayananv2183
@narayananv2183 9 ай бұрын
എല്ലാ അച്ഛൻമാർക്കും എതിരെ Poxo എടുക്കേണ്ടി വരും
@ajithmathew6836
@ajithmathew6836 9 ай бұрын
കമ്യൂണിസ്റ്റു വാഴ!
@VineeshPalayi
@VineeshPalayi 8 ай бұрын
ഇയാൾ ആദ്യം ചെയണ്ട കാര്യം ആ സ്ത്രീയെ വിളിച്ച് അന്വേഷിക്കുകയാണ് വേണ്ടത് എന്നിട്ടാണ് പരാധി കൊടുക്കേണ്ടത് ഇയാൾ ഏത് ..... ഡോക്ടർ ആണ്
@msnworld2
@msnworld2 9 ай бұрын
ആരാണ് കാര്യങ്ങള് നേരിട്ടു അറിഞ്ഞട്ട് ഉള്ളത് അതിന് ഉത്തമമായ നടപടി ഏടുത്തിട്ടുള്ളത്
@prasanthcn7411
@prasanthcn7411 9 ай бұрын
AchAnmarke bjp ozhike ethe partiyilum nilkam athane mathetharathwam
@thomaspuloor
@thomaspuloor 9 ай бұрын
ഈ മാത്യൂസ് വാഴക്കുന്നതിന്റെ വായിക്കടി കൊടുക്കാം നാണമില്ലെടോ തനിക്കൊന്നും നാണമില്ലേ കുപ്പായം ഇറങ്ങിയിരിക്കുന്നു
@anishca8620
@anishca8620 9 ай бұрын
അച്ഛന് പ്രാന്തു
@yjkbuddy
@yjkbuddy 9 ай бұрын
A priest job is to look after the church and not to involve in politics ..Church should stop this kind of activities...
@jpw7313
@jpw7313 9 ай бұрын
ഒരു ചാനലിന്റെ ചർച്ച ഇതൊക്കെയാണ്😂.... എന്തൊരു അധപതനം😅😅
@drprabhurajanbargavan
@drprabhurajanbargavan 9 ай бұрын
ACHANU ADI ANU KODUKKENDATHU
@sivankuttynairr1529
@sivankuttynairr1529 9 ай бұрын
ഈ പറയുന്ന വഴക്കു ന്നാണ് എതിരെ ആരെങ്കിലും വിളിച്ചു പറഞ്ഞാൽ കേസ് എടുക്കാം എ ന്ന് ആണോ ജനങ്ങൾ കരുതുന്നത്. Moncy Samuel എന്ന് ഒരാൾ ഈ ഭൂമിയില്‍ ജീവിച്ച് ഇരിക്കുന്നു എന്ന് കൂടി പറയുക. അയാള്‍ക്കു എഴുതാനും വായിക്കാനും അറിയില്ല, അതുകൊണ്ട്‌ ആണ് വാഴ കുന്നം പരാതി കൊടുത്തത്, അല്ലേ.
@smk4250
@smk4250 8 ай бұрын
വിനുവിനെ ബിജെപി യിൽ ചേർന്നൂടെ??? ഒളിഞ്ഞും തെളിഞ്ഞും സപ്പോർട്ട് ചെയ്യണോ മാമ
@rajahindustani-je2ib
@rajahindustani-je2ib 8 ай бұрын
ഇദ്ദേഹത്തെ ഇനിയും ഒരുകാരണവശാലും സഭയിൽ പുരോഹിതൻ ആയി വെച്ചുകൊണ്ടിരിക്കരുത്. ഇങ്ങനെ ഉള്ള അച്ഛൻ മാരുടെ, കുർബാന ക്കു പള്ളിയിൽ പോകാൻ എങ്ങനെ സാധിക്കുന്നു.?...ഇവന്മാരെ എല്ലാം ജനങ്ങൾ അടികൊടുത്തു പറഞ്ഞു വിടണം...ഈ അച്ഛൻ എന്നുള്ള സംബോധനം നിങ്ങളും നിർത്തണം.
@sasikumar7224
@sasikumar7224 9 ай бұрын
എത്ര നല്ല അച്ച ൻ!!!!
@sijo551
@sijo551 9 ай бұрын
This father is from our place, hes a communist
@bobbyd1063
@bobbyd1063 9 ай бұрын
കമന്റ് ഉടനെ തിരുത്തുക. കണ്ട എമ്പോക്കിയെ ഒക്കെ അച്ഛാ എന്ന് വിളിക്കരുത്.
@sasikumar7224
@sasikumar7224 8 ай бұрын
@@bobbyd1063 അച്ഛൻ അല്ല, പള്ളിയിലെ അച്ചൻ!!!!!! അച്ഛൻ അല്ല.
@sajeevanp.s.7695
@sajeevanp.s.7695 9 ай бұрын
Ivanokkayano purohithan,ayaluday samsaram kettal thannay manasilakkavunnathayulloo aslu verum kozhayanennu
@afsalka9078
@afsalka9078 8 ай бұрын
മൊത്തം ബിജെപി ആണല്ലോ പാനലിസ്റിൽ. ..... ഒരേ സാധനം പാലകുപ്പിയിൽ
@radhakrishnanps7072
@radhakrishnanps7072 8 ай бұрын
കമ്യുണിസ്റ്റ് അച്ചൻ വള്ളിക്കുന്നം B J P വിരോധം പീഠന കേസാക്കി കളിച്ചു നോക്കി വള്ളിക്കുന്നനെപ്പോലുള്ളവൻ സഭക്ക് നാണക്കേടാണ് ഉണ്ടാക്കുന്നത്
@loveisallyouneed1306
@loveisallyouneed1306 9 ай бұрын
Why is police accepting complaints like from this priest?
@shanmughadaskp
@shanmughadaskp 9 ай бұрын
ഓരോരുത്തരുടെ ഇഷ്ടം അല്ലെ എത് പാർട്ടിയിൽ പോകണം എന്നുള്ളത് അതിനു ഇത്രയും ചൊറിച്ചിൽ എന്തിനാ 😀😀😀
@shajiabraham5505
@shajiabraham5505 9 ай бұрын
ഈ രണ്ടച്ഛന്മാരെയും സഭയുടെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും പുറത്താക്കണം തിരുമേനിമാർക്ക് അതിനുള്ള ഉറപ്പു കൊണ്ടായിരിക്കണം
@josejoseph8790
@josejoseph8790 9 ай бұрын
Stright forward aayee speaking chithal india yutaa kerala development NUU BJP must ( now already keral SRILANKA yakkal bad situation facing (No money for paying salary pension rassion No money for any development process ( 5.5 lakh CRORE katakkarr ayee each person's THAT'S ALL ( anthm aatimakal matram onnumm realise aakunnillaa kastam
@chirikandant8356
@chirikandant8356 9 ай бұрын
ബിജെപി മണിപ്പൂർ ഫാദർ ഒക്കെ അവിടെ നിൽക്കട്ടെ ✍️ ലോക കേരള സഭ നടത്തിയിട്ടു കേരളത്തിൽ ഇടത് സർക്കാർ എന്ത് കൊണ്ട് വന്നു ✍️✍️✍️✍️
@biniltb
@biniltb 8 ай бұрын
മാത്യൂസ് വാഴ കു.... (അച്ചൻമാരുടെ പേര് കളയാൻ )
@koshymanalickal5068
@koshymanalickal5068 8 ай бұрын
ഇയാൾ ഒരു അച്ഛൻ ആണോ. കുപ്പായം ഒരി സംസാരിക്കടാ.
@santhoshkumarnarayanan2598
@santhoshkumarnarayanan2598 9 ай бұрын
Ini ivan bjp yil chernnaLum..idhupole oru paradhi varum
@PramodKooliyadath
@PramodKooliyadath 9 ай бұрын
Ee sadanam father ennu vilikkunnavare samadikkanam... Enthoru vivara samrat
@mohanank4343
@mohanank4343 9 ай бұрын
What a stupid allegation by a stupid 'Father' Neither a Woman or her close relative have a complaint made before a proper platform to make complaint on sexual harassment case but the said Father claims that some other person claims a woman have a compliant of sexual harassment
@thomaskoshy3874
@thomaskoshy3874 8 ай бұрын
Best solution is this. Throw away devils like Vazhakunnam and Shiju Kurien from their positions without further delay.
@sreejithpc103
@sreejithpc103 9 ай бұрын
മെഴുകുതിരിയിലും മയമോ 🙏🙏🙏🤦‍♂️🤦‍♂️🤦‍♂️
@kamarbabu5273
@kamarbabu5273 9 ай бұрын
എല്ലാ വൈദികരും മൂലം പൊളിക്ക് കണക്കാ
@abrahamathomas4929
@abrahamathomas4929 9 ай бұрын
സാത്താനെ ആരാധിക്കുന്നവർ കുർബാന അർപ്പിക്കുന്ന കാലം
@pvphilip1733
@pvphilip1733 8 ай бұрын
I think this so-called priest should be expelled from the orthodox church, and priests who joined any party should be expelled from the church.
@CB-cc8bb
@CB-cc8bb 8 ай бұрын
വാഴ കന്നിനെ എടുത്തു ..എടുത്തിട്ട് കിണറ്റില് ഇട്
@thomasmathew8784
@thomasmathew8784 8 ай бұрын
EE Achane ellavarum road il kalleriyanam
@santhoshkumarnarayanan2598
@santhoshkumarnarayanan2598 9 ай бұрын
Ee vaaazha....maravaazhaa
@sajanthomas1300
@sajanthomas1300 9 ай бұрын
ഓർത്തഡോൿസ്‌ കാരെ നിങ്ങൾക്ക് ഹാ കഷ്ടം. നിങ്ങൾ നിങ്ങളെ കുറിച്ചും നിങ്ങളുടെ മക്കളെക്കുറിച്ചും ദുഖിക്കേണ്ട സമയം അതിക്രമിച്ചു. അത്‌ ഇപ്പോൾ തന്നെ ആവുകയും ചെയ്തു.