ബ്രദർ നിങ്ങൾ ഈ വർക്കിൽ ഉപയോഗിച്ച elements ഏതൊക്കെ ഒന്ന് പറഞ്ഞു തരാമോ
@sreekanthkv13374 күн бұрын
NICE WORK
@KilimanoorDesigns4 күн бұрын
താങ്ക്സ് ബ്രോ 🥰
@mallutrollman78835 күн бұрын
ഫോട്ടോഷോപ്പ് ഏത് വേർഷൻ ആണ് ഉപയോഗിക്കുന്നത്
@KilimanoorDesigns5 күн бұрын
2024
@jacksani44264 күн бұрын
bro MLU fonts download cheyyan pattiya link or google drive link undnkil share cheyyamo? arenkilum? njan beginner anu
@KilimanoorDesigns4 күн бұрын
ബ്രോ 🥰mlu ഫോണ്ട് ഗൂഗിൾ ഡ്രൈവ് link വീഡിയോ ചാനലിൽ ഉണ്ട് 👍
@jacksani44264 күн бұрын
@@KilimanoorDesigns thanks chetta
@dinudinesh38283 күн бұрын
Elements വേണം
@KilimanoorDesigns3 күн бұрын
🥰🥰ബ്രോ. ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോ എല്ലാറ്റിനെയും ഇനി ചെയ്യുന്ന വീഡിയോ എല്ലാറ്റിനും എലമെന്റ്സ് തരാം. ഇപ്പോൾ ഉത്സവ വർക്കിന്റെ തിരക്കിലാണ്. ഈ ഉത്സവ സീസൺ കഴിഞ്ഞിട്ട് എല്ലാം സെറ്റ് ചെയ്യാം 👍🥰
@dinudinesh38283 күн бұрын
@KilimanoorDesigns ok
@dinudinesh38283 күн бұрын
@KilimanoorDesigns keepgoing Good works
@v-chanal76422 күн бұрын
ബ്രോ കുറച്ചു speed കുറക്കുമോ?
@KilimanoorDesigns2 күн бұрын
ബ്രോ 🥰മുൻപേ എഡിറ്റ് ചെയ്തു വച്ചിട്ടുള്ള വീഡിയോ ആണ് ഇപ്പോൾ അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇനിയുള്ളതിൽ സ്പീഡ് കുറയ്ക്കാം 👍🥰
@v-chanal76422 күн бұрын
@KilimanoorDesigns താങ്ക്സ് ബ്രോ
@RgRahulgRgRahulg-e3v5 күн бұрын
Graphic designers group undo
@KilimanoorDesigns5 күн бұрын
വേറെ ഗ്രൂപ്പ് ഇല്ല ബ്രോ 🥰
@febinmuhammad25744 күн бұрын
താങ്കളുടെ വർക്ക് ഗംഭീരമാണ് പക്ഷേ ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് എക്സ്പ്ലെയിൻ ചെയ്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@KilimanoorDesigns4 күн бұрын
താങ്ക്സ് ബ്രോ 🥰എന്റെ ഷോപ്പ് റോഡ് സൈഡ് ആണ് ബ്രോ 🥰എപ്പോഴും ബഹളം ആയതുകൊണ്ട് വോയ്‌സ് കൊടുക്കാൻ ബുദ്ധിമുട്ട് ആണ് 🥰