ഫോറൻസിക്കുകാർ മുറി പരിശോധിച്ചപ്പോൾ ഞാൻ ഉണ്ടായിരുന്നു, ദുരൂഹതകൾ ഉണ്ട് | Vellarada Murder Case Update

  Рет қаралды 28,706

Kerala9 com News & Entertainment

Kerala9 com News & Entertainment

Күн бұрын

Vellarada Murder Case | Vellarada | son murdered father at Vellarada | Vellarada Murder | Vellarada Murder Case Update | vellarada prajin | Trivandrum | Vellarada Murder

Пікірлер
@mom.sgarden
@mom.sgarden 10 сағат бұрын
പഞ്ചായത്ത് മെമ്പർ വളരെ സന്തോഷത്തിലാണല്ലോ.
@madhup3541
@madhup3541 9 сағат бұрын
ആവാർഡിലെ എല്ലാവരും സൈക്കോ ആയിരികും.......എനിക്കും തോന്നി
@asif2044
@asif2044 8 сағат бұрын
മെമ്പര്ക് ചിരിച്ചു, ചിരിച്ചു, ചിരിനിർത്താൻ പറ്റുന്നില്ല🤔 ആരാന്റെ അമ്മക്ക് പ്രാന്തായാൽ കാണാൻ നല്ല ചേല്.
@PscclassForinitiators
@PscclassForinitiators 7 сағат бұрын
@asif2044 അതൊക്കെ തന്നെ ആണ് ആരും ആരെയും അറിയിക്കാതെ കൊണ്ട് നടക്കുന്നത്.
@tj8517
@tj8517 2 сағат бұрын
What type of lady is this, no empathy. If you are a community leader you have a responsibility to support the family in this situation by all means.
@HariKrishnan-pf1ec
@HariKrishnan-pf1ec 9 сағат бұрын
ഇവൾ കമ്യുണിസ്റ്റ്കാരി ആണെന്ന് തോന്നുന്നു... ഒരു മരണം വിവരിക്കുമ്പോ ഉള്ള ചിരി കണ്ടോ
@ambikapillai4156
@ambikapillai4156 9 сағат бұрын
ഇവരുടെ ചിരി❓❓
@tee-lx9ko
@tee-lx9ko 10 сағат бұрын
ഒരുപാട് വീടുകളിൽ ഇതുപോലുള്ള പ്രശ്നങ്ങളുണ്ട് മക്കളെ സംരക്ഷിച്ചു നിർത്തുന്നത് കൊണ്ട് പുറത്താകും അറിയുന്നില്ല
@lizypaul7423
@lizypaul7423 7 сағат бұрын
ക്യാമറ കണ്ടപ്പോ ഉള്ള സന്തോഷം ആണോ നിങ്ങൾക്കു ഇതുപോലുള്ള ന്യൂസ്‌ പറയുമ്പോ ഇങ്ങിനെ ചിരിച്ചിട്ടാണോ പറയുന്നത്
@ullasvj9295
@ullasvj9295 8 сағат бұрын
ഇവരെന്ന ചിരിച്ചുകൊണ്ട് പറയുന്നേ 🤔🤔🤔
@ramakrishnantk7658
@ramakrishnantk7658 7 сағат бұрын
എറണാകുളത്തുപോയി താമസിക്കാറുണ്ടെന്നല്ലേ പറഞ്ഞത് ? മയക്കുമരുന്നിന് അടിമയായി കാണും .
@ravikpm9733
@ravikpm9733 11 сағат бұрын
Treat എന്തുകൊണ്ടു് ചെയ്തില്ല വെറുതെ പ്രസംഗിച്ചിട്ടു കാര്യമില്ല
@bigb_big_b
@bigb_big_b 8 сағат бұрын
Chechi nalla happy anallo ... 😂😂😂😂 Padichu parayunnapole illa😂
@GokulamPg
@GokulamPg 5 сағат бұрын
Polikku..machanaee
@nazarnazar4005
@nazarnazar4005 6 сағат бұрын
വെട്ടി വെട്ടി കീറാൻ വാഴയാണോ 😮അധോ ഇദ് വരെ വളർത്തിയ കൂലിയോ.. ഇനി വല്ല വീട്ടിലും ഈ മാതിരി അന്തക മക്കൾ ഉണ്ടോ
@reenashaji12457
@reenashaji12457 7 сағат бұрын
Adyam thotte saralma chiri entha chechy
@jerryjacob8535
@jerryjacob8535 8 сағат бұрын
Evalu nalaa Happy anu. 😅😅😅😅
@bigb_big_b
@bigb_big_b 8 сағат бұрын
Ithu comedy show alla membere ethina itra chiri kashttam😥
@vijayakumarkg3155
@vijayakumarkg3155 9 сағат бұрын
ചൈനയിൽ പോയി വരുന്നവരൊക്കെ ഇങ്ങനെയാണ്. അതാണ് ചൈന.
@AiswaryaAiswarya-d2f
@AiswaryaAiswarya-d2f Сағат бұрын
@@vijayakumarkg3155 അവൻ ഡ്യൂപ്ലിക്കേറ്റ് ആണൊ എന്നും സംശയo ഉണ്ട്
@AiswaryaAiswarya-d2f
@AiswaryaAiswarya-d2f Сағат бұрын
പേടിക്കുമ്പോൾ സന്തോഷം ആണൊ വരാറാ
@jjjishjanardhanan9508
@jjjishjanardhanan9508 8 сағат бұрын
Thalla entina illikunath
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 9 сағат бұрын
Prardhana koodi poyath inte aanu eth appozhe evane veettil ninnu adichu erakkanam aayirunu
@RenjithPV-qc4mp
@RenjithPV-qc4mp 10 сағат бұрын
എന്തൊ ലെ ഹരി സ്ഥിരമായി ഉപയോഗിച്ച് മാനസികമായി തകർന്ന് ശെരിയായ ബുദ്ധിയും ചിന്തകളും നഷ്ട്ടമായി ഇങ്ങനെയുള്ളവർ കുടുമ്പത്തിനും മറ്റ് ജെനങ്ങൾക്കും നാശം ഉണ്ടാക്കി തന്നെയാണ് ഇവരുടെ നശിച്ച ജീവിതം അവസാനിക്കുകയുള്ളു😢
@sumamohankunnath6296
@sumamohankunnath6296 9 сағат бұрын
ഇവർ endh ചിരിച്ചു കൊണ്ടു സംസരികുന്നുത്??
@madhup3541
@madhup3541 9 сағат бұрын
സൈക്കോ വാർഡ്
@ArunArun-v5m
@ArunArun-v5m 8 сағат бұрын
Ippozhathe piller adhvanichu oru paisa undakkunnilla makkalku vendi ellaam kashtapettu undakki veckunnu paisa makkalku chothikkumpol chothikkumpol paisa kodukkum avarkku thonnunnathupole ulla jeevitham innathe thalamura innum paisa illaathe kashtapedunna veettile piller mariyathakku nadakkunnu , enthayalum Mobil format cheytha sthithikku enthenkilum theliyikkan undaakum , ithinu mumpu mobilil oru gaim undayirunnu athu kalichu kalichu avasaanam soyam thungi marikkum 😢 , enthayalum covid kaaranam thakarnna manushya jeevanum jeevithavum orupaadu undu kadangal karanavum ithupoleyum 😢
@leelammathomas9864
@leelammathomas9864 8 сағат бұрын
Aa thallayude reethi seriyalla makante vaikrutha swabhavam matullavare ariyikathe kondu nadannu .
@digimixx8042
@digimixx8042 29 минут бұрын
..എന്തോന്ന് പ്രസംഗം? ഇത് election പ്രചാരണം അല്ല..
@preethuu9625
@preethuu9625 9 сағат бұрын
Parents dont stay with such children,better go somewhere
@ayisha250
@ayisha250 6 сағат бұрын
അച്ഛനും അമ്മയ്ക്കും മോൻ ഇങ്ങിനെ ആക്കിയതിൽ നല്ല. പങ്ക് ഉണ്ട് മുറി അടച്ചു വർഷങ്ങൾ ഇരിക്കുമ്പോൾ ആരോടെങ്കിലും പറയില്ലേ പേടിച്ചു jeevilkano👌
@aviatorcrew389
@aviatorcrew389 10 сағат бұрын
അവന്റെ അമ്മ പറഞ്ഞത് ഉറങ്ങി കിടന്നപ്പോ വെട്ടി എന്നാണല്ലോ
@shinekar4550
@shinekar4550 10 сағат бұрын
Sondam makkal anelum vandathe pani kanichal konnu thallanam😮
@bijugeorge6204
@bijugeorge6204 Сағат бұрын
See that members face, it seems she is more happy than the son who brutally Wipeout his father. Gujarati Modi and RSS BJP CPI-M Kannur Pinari Vijayan, you both have reached the goal by gifting International Trivandrum Airport and Seaport to Smuggling smugglers Dynasty Don Gujarati Adani and ISI and Taliban Smuggling through different airport and Seaport through out India. Excellent Gujarati Modi and Pinari Vijayan.
@francissebastianuzhavoor2440
@francissebastianuzhavoor2440 9 сағат бұрын
മാതാപിതാക്കളുടെ കൈയ്യിലിരുപ്പ് ശരിയല്ല.
@tinythoughts6939
@tinythoughts6939 9 сағат бұрын
മാതാപിതാക്കളെ നല്ല പരിചയമാണല്ലോ
@PscclassForinitiators
@PscclassForinitiators 9 сағат бұрын
നമുക്ക് ഒരു അനുഭവം വരുമ്പോൾ അറിയാം. ആരാണ് ശരി ആരാണ് തെറ്റ് എന്നൊക്കെ.
@ullasvj9295
@ullasvj9295 8 сағат бұрын
ജന്മം നൽകി വളർത്തി ഇത്രത്തോളം വളർത്തിയതാണോ മാതാ പിതാക്കളുടെ ശെരിക്കേട് എന്താണ് ബ്രോ ഉദ്ദേശിച്ചത്🤔🤔
@fifawalo
@fifawalo 6 сағат бұрын
മാനസികരോഗം ഉള്ള ആളെ നല്ല ട്രീറ്റ്മെന്റ് കൊടുക്കണം അവന്റെ അമ്മ നാട്ടുകാർ അറിയരുത് അയൽവാസി അറിയരുത് ആറുമാസമായിട്ട് ഉപദ്രവിച്ചത് പുറത്തു പറഞ്ഞില്ല കുടുംബത്തിൽ പോലും തെറ്റ് വീട്ടുകാർ ഉണ്ട് ആ പറഞ്ഞതിൽ ഒരു സംശയവുമില്ല അസുഖം അത് ആർക്കും എപ്പോഴും വരാം തക്കതായ ട്രീറ്റ്മെന്റ് ചെയ്താൽ കുറെ പ്രശ്നങ്ങൾ വലിയ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും
@യാത്ര
@യാത്ര 5 сағат бұрын
MDMA വേറെ ഒന്നുമല്ല
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Vellarada പ്രജിൻ അലറും
5:29
Malayali Vartha
Рет қаралды 8 М.