ഈ ഫോറസ്റ്റിലൂടെ യാത്ര ചെയ്താൽ ഉള്ള അനുഭവം EP-70 |vanlife|all india trip|kaziranga

  Рет қаралды 10,272

Flow rest 71

Flow rest 71

Күн бұрын

Пікірлер: 124
@bhagyeshpoonath8738
@bhagyeshpoonath8738 17 күн бұрын
പ്രവാസികൾ ആയിപോയ യാത്രകൾ ഇഷ്ടപെടുന്ന എന്നെപോലെ ഉള്ളവർ നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്നു രണ്ടു പേർക്കും ആശംസകൾ ❤️❤️
@josmimani
@josmimani 17 күн бұрын
നിങ്ങൾക് പറ്റുങ്കി അടുത്ത ട്രിപ്പ് ഓട്ടോ തന്നെ ചെയ്യ്. സത്യം പറയാം വിഡിയോ ഇപ്പൊ കണ്ട് ഇരിക്കാൻ പോലും ഒള്ളത് ഇല്ല. പിന്നെ അടുത്ത ട്രിപ്പ് ആരുടേം സഹായം ഇല്ലാണ്ട് സ്വന്തമായ് ചെയ്യ്. സ്വന്തമായി മുന്നേറുമ്പോ അതിന്റെതായ കഷ്ടപ്പാടും കാണും. എല്ലാവരും അതൊക്കെ തരണം ചെയ്തു തന്നെയാ മുന്നേറുന്നെ.വിഡിയോയ്ക്കു നെഗറ്റീവ് വന്നാൽ അത് നിങ്ങളെ ഇഷ്ടം ഇല്ലാത്തത്കൊണ്ട് പറയുന്നത് അല്ല. സപ്പോർട്ട് ചെയ്യാൻ ഒരു കൊഴപ്പോം ഇല്ല. പക്ഷെ കാണുന്നവർക് ബോർ അടിക്കുന്നുണ്ട്. നന്മ പറഞ്ഞു കൊറേ എണ്ണം വരും വേണമെങ്കി കണ്ട മതി എന്നും പറഞ്ഞു അങ്ങനെ വേണ്ടവർ മാത്രം കണ്ട നിങ്ങൾ എങ്ങനെ രക്ഷപെടാൻ ആണ്. ഇപ്പൊ ആരൊക്കെയോ സഹാക്കുന്നുണ്ട് അതുകൊണ്ട് ആണ് നിങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ട് പോകുന്നത്. അവസാനം ആരും കാണില്ല. നിങ്ങളുടെ വിഡിയോയ്ക്കു നെഗറ്റീവ് പറയുന്നവർക്ക് കുറച്ചു എങ്കിലും വിവരം ഉണ്ട്. അവരേംകൂടെ മനസിലാക്കി ഒന്ന് വിഡിയോ ചെയ്യ്.കുറച്ചു എങ്കിലും റീച് കിട്ടി മുന്നേരും. അല്ലാതെ ഈ നന്മയോളികളെ മാത്രം ഫോക്കസ് ചെയ്താൽ നിങ്ങൾ മൂഞ്ചത്തെ ഒള്ളു. പിന്നെ വേണോങ്കി കണ്ട മതി എന്ന് പറഞ്ഞു വരുന്ന നന്മ കാണിക്കുന്നവരോട് ഒരു കാര്യം നിങ്ങളിൽ പലരും സെന്റിമെന്റ്സ് കൊണ്ട് മാത്രം സപ്പോർട്ട് ചെയ്യുന്നവർ ആണ്. അങ്ങനെ മാത്രം നോക്കിയ ഇവർ ഉണ്ട രക്ഷപെടും.🤦 ഇവർ രക്ഷപെടണമെന്ന് ഉണ്ടങ്കിൽ കുറവുകൾ കണ്ടാലും അത് പറയും അത് ഒരിക്കലും നെഗറ്റീവായി കണ്ട് തെറി വിളിക്കാൻ ഇറങ്ങുന്നവർ ആണ് ഇവർക്കു ശാപം
@accusedno.1219
@accusedno.1219 17 күн бұрын
Point.. 😌
@rolmodel6659
@rolmodel6659 17 күн бұрын
Ath polich eth kandittelum korach perkk botham vanna vann
@MayaAnu-n6d
@MayaAnu-n6d 17 күн бұрын
അടിപൊളി ഇതിലും നന്നായി ആര് പറയാനാ ഇവരോട്
@JaleelK-pm6vv
@JaleelK-pm6vv 17 күн бұрын
കറക്റ്റ് 👍ഇവർക്കു ഇപ്പോൾ വ്യൂസ് വാണംമെന്നില്ല ഇവരെ ആരൊക്ക സഹായിക്കുന്നുണ്ട് അതാണ് നല്ലറീച് ഉണ്ടാകേണ്ട ചാനൽ ഇവരുടെ വീഡിയോ ഇടുക്കുന്ന രീതി ശരിയല്ല വീഡിയോ കാണുന്ന നമ്മൾ ഇവർക്കു റീച് ഉണ്ടാകണമെന്ന് ആഗ്രഹിക്കും ഇവർക്കു അതിന് താല്പര്യം മില്ല
@travelwithdream1358
@travelwithdream1358 17 күн бұрын
ഇതൊക്കെ മനസ്സിലാക്കാൻ ഇവന്മാർക്ക് ബോധം വേണ്ടേ
@dd-talks
@dd-talks 17 күн бұрын
നല്ല വീഡിയോ.... പക്ഷെ സംസാരം കുറച്ച്..shots കൂട്ടുക.... കഴ്ചകർക്ക് നല്ല feel കിട്ടും.... വെറുതെ കിടന്നു കലപില കൽപില പറയാതെ.....വീഡിയോ ഇടുക....ക്യാമറയുടെ movement കുറക്ക്ക ..Puthett Travel vog..videos നോക്കു.... അവർ വളരെ വെക്തമായി എഡിറ്റ് ചെയ്ത ഇടുക....❤❤❤ തുടക്കം മുതൽ notification വെച്ച് വീഡിയോ കാണുന്ന ഒരാൽ ആണ്... But😢 ippo കണ്ട് ഇരിക്കാൻ കഴിയുന്നില്ല...❤പക്ഷേ play cheyth idum.... Love from മലപ്പുറം ❤
@Flowrest71
@Flowrest71 15 күн бұрын
❤️❤️
@nobichan9231
@nobichan9231 17 күн бұрын
കുക്കു വിഷ്ണു... ഇന്ന് മൊത്തത്തിൽ കളറായി കേട്ടോ.. പൊളിച്ചു. 👍... ഇതുപോലുള്ള വീഡിയോ ആണ് വേണ്ടത്. എന്നും വ്യത്യസ്ത കൊണ്ടുവരണം... 🙏👍👍🥰😊
@shyamdas3988
@shyamdas3988 17 күн бұрын
ക്യാമറ വേഗത്തിൽ തിരിക്കാതിരിക്കുക, കാണുമ്പോൾ തല ചുറ്റുന്നു, ശ്രദ്ധിക്കുക
@AkshyPo
@AkshyPo 17 күн бұрын
Adichath koodi poi ndavum👍🏻😌
@hamzakutteeri4775
@hamzakutteeri4775 17 күн бұрын
ഹായ് ചെങ്ങായി മാരെ ഇന്നത്തെ വീഡിയോ സൂപ്പറാണ്, മനോഹരമായ കാഴ്ചകൾ
@sagarenzzy3910
@sagarenzzy3910 17 күн бұрын
Kukkune samsarikaan samadhiku, avan parayumbo idayk kayaralle..vdeo ushaaraann
@vinodbalakrishnan426
@vinodbalakrishnan426 15 күн бұрын
samsaaram kurachu aavaishyathinu maathram akkuka
@vinodbalakrishnan426
@vinodbalakrishnan426 15 күн бұрын
nice video
@MajorRamesh-q9w
@MajorRamesh-q9w 17 күн бұрын
Mubilil shut cheyouboyanu onukudi clarity kidunath ,adipoli video Eshtty❤
@Flowrest71
@Flowrest71 15 күн бұрын
👍❤️
@Jishad.MJishad
@Jishad.MJishad 16 күн бұрын
Ippo evde ethi😊
@renjith.p.chackoparackal2493
@renjith.p.chackoparackal2493 17 күн бұрын
പാട്ട് ഒഴികെ ബാക്കിയെല്ലാം സൂപ്പർ ആയിരുന്നു
@Flowrest71
@Flowrest71 15 күн бұрын
❤️❤️❤️❤️
@mubarakklm786
@mubarakklm786 17 күн бұрын
Hi hi പൊളി വീഡിയോ മച്ചാന്മാരെ ❤❤
@abidambty19abid98
@abidambty19abid98 17 күн бұрын
ചെങ്ങായിമാരെ ഇപ്പോ നിങ്ങളുടെ അവതരണം ബോർ ആയി തോന്നുന്നു ദയവായി നിങ്ങൾ ശ്രദ്ധിക്കുക
@Flowrest71
@Flowrest71 15 күн бұрын
❤️❤️
@msgoatfarm2047
@msgoatfarm2047 17 күн бұрын
25:55 കുക്കു പാടല്ലേ കോപ്പി റൈറ്റ് വരും 😀😀😀
@kavilrajkavilraj8487
@kavilrajkavilraj8487 17 күн бұрын
നിങ്ങൾ പൊളിച്ചു ❤❤❤❤
@abdulsamad5545
@abdulsamad5545 16 күн бұрын
ആദൃം സ്ഥിരം കണ്ടിരുന്നു ഇവരുടെ സ്വന്തം മുഖം കാണിക്കലും വള വള സംസാരവു കൂടി വന്നപ്പോൾ രണ്ടാഴ്ചയായി കാണാറില്ലായിരുന്നു ഇപ്പോ മാറ്റം എന്തെങ്കിലുമുണ്ടോ എന്ന് നോക്കാൻ കയറിയതാണ് ഇപ്പോഴും ഒരു മാറ്റമില്ല കമൻ്റും നോക്കി ഒരു പുരോഗതിയും ഇല്ലെന്ന് മനസ്സിലായി ഗുഡ് ബൈ
@Flowrest71
@Flowrest71 16 күн бұрын
❤️
@saleemvzyr
@saleemvzyr 17 күн бұрын
ഈ യാത്ര കൊണ്ട് എന്ത് കാര്യം 😢വണ്ടി ഒഴിവാക്കി യാത്ര ചെയ്യൂ, രണ്ടുപേരില്ലേ, ചിലവും കുറയും, കാഴ്ചക്കാരും കൂടും
@Flowrest71
@Flowrest71 15 күн бұрын
❤️❤️
@PrajeeshGopal
@PrajeeshGopal 17 күн бұрын
GOOD VLOG
@Flowrest71
@Flowrest71 15 күн бұрын
❤️🙏
@sarafudensarfu3882
@sarafudensarfu3882 17 күн бұрын
🎉🎉🎉
@junaidjuni606
@junaidjuni606 17 күн бұрын
Nice video bro
@rgsRrgs
@rgsRrgs 16 күн бұрын
👍👍👍👍👍
@gopalkrishna2440
@gopalkrishna2440 17 күн бұрын
നിങ്ങൾ എന്താ മനസിലാക്കുന്നെ
@sudheeshthayyalakunnu3856
@sudheeshthayyalakunnu3856 17 күн бұрын
Intro പഴയ പോലെ ഉള്ള ഉഷാർ ഇല്ല. Energy കുറഞ്ഞത് പോലെ തോന്നി
@renjith.p.chackoparackal2493
@renjith.p.chackoparackal2493 17 күн бұрын
അടിപൊളി വീഡിയോ
@NithinPv-cp3ix
@NithinPv-cp3ix 17 күн бұрын
Kukuvine vittu cash aakunna mone
@Flowrest71
@Flowrest71 15 күн бұрын
❤️❤️
@geevarghesevarghese8564
@geevarghesevarghese8564 17 күн бұрын
Get your brake repaired as soon as possible. You guys are risking your life and as well as others who are driving along side This is irresponsible behavior
@ummert6396
@ummert6396 17 күн бұрын
Super....👍
@ShafiKollambi
@ShafiKollambi 16 күн бұрын
സംസാരിച്ചു സംസാരിച്ചു ആ വ്ലോഗ് അങ്ങട്ട് തീർക്കും 😄അല്ലാതെ ഒന്നും കാണിക്കുന്നില്ല കുറെ സാഹിത്യം വളവളാ
@Flowrest71
@Flowrest71 16 күн бұрын
😍
@Anilkumar-u6e9s
@Anilkumar-u6e9s 17 күн бұрын
ഗുഡ് നൈറ്റ്❤❤❤❤
@darsansvlog2133
@darsansvlog2133 17 күн бұрын
വെറുപ്പിപ്പിക്കില്ലേ ബ്രോ plz🙄
@travelblogs-fd4up
@travelblogs-fd4up 17 күн бұрын
ഹായ് ഹായ് 👍
@aslamvakathanam2383
@aslamvakathanam2383 17 күн бұрын
ശരിക്കും നിങ്ങളോടു enda പറയുക, ബോർ ആണെന്ന് പറഞ്ഞാൽ നിങ്ങക്ക് ന്നാകാൻ കഴിവ് ഇല്ല. ഞാൻ കുകുവിനെ കണ്ടു കാണാൻ തുടങ്ങി യതു ആണ്‌. ഓട്ടോ ലൈഫ് മുതൽ ഇപ്പോൾ ശോകം ആണ്‌,
@balaramananeeshCp-bv5js
@balaramananeeshCp-bv5js 17 күн бұрын
സൂപ്പർ
@fantasylandramper4800
@fantasylandramper4800 17 күн бұрын
watsap group തുടങ്ങി ഉണ്ടായി രുന്ന views കുറഞ്ഞു
@Flowrest71
@Flowrest71 15 күн бұрын
പോയവരെ എല്ലാവരെയും തിരിച്ചുകൊണ്ടുവരുന്നു ❤️❤️
@Nazefenna
@Nazefenna 17 күн бұрын
Super
@Aryastk22
@Aryastk22 17 күн бұрын
Love from🇸🇦💚
@AbdulHameed-j1u2o
@AbdulHameed-j1u2o 17 күн бұрын
👌
@devasiamangalath4961
@devasiamangalath4961 17 күн бұрын
Hai ❤️
@Flowrest71
@Flowrest71 15 күн бұрын
ചേട്ടാ ഞാൻ ഇന്ന് ഡ്രൈവ് ചെയ്യുമ്പോൾ നിങ്ങളെ ഓർത്തിരുന്നു... ഇപ്പോൾ നിങ്ങളുടെ കമന്റ് ഒന്നും കാണാറില്ലല്ലോ എന്ന്.. പഴയ ഒരുപാട് ആളുകളെ നഷ്ടപ്പെട്ടു നിങ്ങളും പോയി എന്ന് കരുതി... വീഡിയോക്ക് ഉഷാറില്ല എന്നുള്ള പരിഭവൊന്നും വേണ്ട തീർച്ചയായിട്ടും വീഡിയോ ഉഷാറാക്കുന്നതാണ് ❤️❤️❤️❤️
@BlArtdesk-q4h
@BlArtdesk-q4h 17 күн бұрын
ചോറിന്റെ കൂടെ ചായ കുടിക്കരുത് വയറിനു പണികിട്ടും 🙂
@SalahuKtl
@SalahuKtl 17 күн бұрын
എന്തു പറ്റി
@nidinmullasseri2744
@nidinmullasseri2744 17 күн бұрын
Ksa❤
@suhascv4321
@suhascv4321 17 күн бұрын
🥰👍Hi
@gopalkrishna2440
@gopalkrishna2440 17 күн бұрын
വെള്ളം കിട്ടണം ഓഓഓഓഓഓ
@SanthoshPuthukkudi
@SanthoshPuthukkudi 17 күн бұрын
👍
@syamlal7185
@syamlal7185 17 күн бұрын
Haii❤❤
@nazarpindia
@nazarpindia 17 күн бұрын
@Nikhildas-w9d
@Nikhildas-w9d 17 күн бұрын
Hai
@skyleshmampallam6674
@skyleshmampallam6674 17 күн бұрын
❤❤
@accusedno.1219
@accusedno.1219 17 күн бұрын
നന്മയോളികൾക് ഇവരുടെ സെന്റിമാന്റ്സ് കണ്ട് സപ്പോർട്ട് ചെയ്താ മാത്രം മതി. ഇവരുടെ കുറവുകൾ പറഞ്ഞ അപ്പൊ അത് നെഗറ്റീവ് ആകും. ഇങ്ങനെ പോയ 100k കോപ്പ് ആണ് 🥴
@MayaAnu-n6d
@MayaAnu-n6d 17 күн бұрын
വേണേ കണ്ട മതിന്നും പറഞ്ഞു വരും ഇപ്പൊ കൊറേ ബുദ്ധി ബോതോം ഇല്ലാത്തവർ
@josmimani
@josmimani 17 күн бұрын
😂​@@MayaAnu-n6d
@Null_Candy
@Null_Candy 17 күн бұрын
@@accusedno.1219 @mayaanu ഇത് രണ്ടും ഒരാൾ ആണ് 😂
@annabellshaji8213
@annabellshaji8213 17 күн бұрын
@Leo10-h9i
@Leo10-h9i 17 күн бұрын
നമ്മൾ ഇവരിടെ വീഡിയോ ഒന്ന് നന്നവൻ വേണ്ടി പറയുന്നതാണ് അതിനാണ് ഇവർ negative എന്ന പറയുന്നത്…… ഇവരുടെ ഇപ്പോഴത്തെ യാത്രയുടെ ഉദ്ദേശം എന്താണ് ആവോ…. കൊറെ ദൂരം വണ്ടി ഓടിക്കുക എന്നാണോ
@junaidcm4483
@junaidcm4483 17 күн бұрын
👍💝💝💝
@JinojoyJinojoy
@JinojoyJinojoy 17 күн бұрын
By
@sajinpa6395
@sajinpa6395 17 күн бұрын
ഇപ്പത്തെ വീഡിയോ വമ്പൻ ബോറ്
@travelermurshid5310
@travelermurshid5310 17 күн бұрын
Yee
@RashiRashi-sj1if
@RashiRashi-sj1if 17 күн бұрын
Yas.
@jithinjosevj385
@jithinjosevj385 17 күн бұрын
Ss
@travelwithdream1358
@travelwithdream1358 17 күн бұрын
Sathyam
@m_i_kh_a_e_l
@m_i_kh_a_e_l 17 күн бұрын
Sathyam
@sumasibi2702
@sumasibi2702 17 күн бұрын
,👍
@Zxcvbnm696
@Zxcvbnm696 17 күн бұрын
മുത്ത്‌ മണികളെ അടിച്ചു കയറിവാ
@Reeflix23
@Reeflix23 17 күн бұрын
Cruel thing in india attacking and using cruely eliphents 💯😶
@khanmajeed1
@khanmajeed1 17 күн бұрын
30:36 നിങ്ങളുടെ വീഡിയോ കണ്ടു ഇഷ്ടയപ്പെട്ട് അനുകൂലിച്ചു പക്ഷെ നിങ്ങൾ പോർക്ക്‌ ഇറച്ചി തിന്നുന്ന വീഡിയോ കണ്ടതോടെ നിങ്ങളുടെ വീഡിയോ കാണുവാൻ താല്പര്യം ഇല്ലാതായി നിങ്ങൾ പോർക്ക്‌ ഇറച്ചി തിന്നുന്നത് നിങ്ങളുടെ ഇഷ്ടം പക്ഷെ അത് കാണുന്നവർ എല്ല മതസ്ഥരും സ്വികരിച്ചു കൊള്ളണം എന്നില്ല അത് കൊണ്ടേ നിങ്ങൾ എന്ത് തിന്നുന്നുവോ അത് നിങ്ങളുട താല്പര്യം അതിനെ എതിർകുന്നില്ല പക്ഷെ അത് ഇഷ്ട്ടപെടാത്ത കുറച്ചു പേര് ഉണ്ട് അത് നിങ്ങൾ മാനിക്കണം
@Foodytraveler007
@Foodytraveler007 17 күн бұрын
😂😂
@PraveenKumar-xn5ed
@PraveenKumar-xn5ed 17 күн бұрын
കണ്ടിട്ട് കള്ള ബെടുകൂസിന് കൊതിയായിട്ടുണ്ടാവും
@anjuanjuuus353
@anjuanjuuus353 17 күн бұрын
Athuu enthaa food allayoo😂
@anjuanjuuus353
@anjuanjuuus353 17 күн бұрын
Beef chekan fish pork ellamm food allayooo
@arundasarun1358
@arundasarun1358 17 күн бұрын
😂😂
@NidheeNt
@NidheeNt 17 күн бұрын
🥰👍
@HsisbsskJ
@HsisbsskJ 17 күн бұрын
Hai
@RaheemK-k2w
@RaheemK-k2w 17 күн бұрын
🥰❤️
@Salamtk-m3i
@Salamtk-m3i 17 күн бұрын
@pesworld6147
@pesworld6147 17 күн бұрын
❤❤
@motocampingus8671
@motocampingus8671 17 күн бұрын
❤❤👍
@rashadpottayil7330
@rashadpottayil7330 17 күн бұрын
❤❤❤❤
@shamnadshavlog7148
@shamnadshavlog7148 17 күн бұрын
❤❤
@rimshadrinu-qz9vg
@rimshadrinu-qz9vg 17 күн бұрын
♥️
@Spider-i2s
@Spider-i2s 16 күн бұрын
❤️❤️
@Ajimnr
@Ajimnr 17 күн бұрын
@AneeshEdayattur
@AneeshEdayattur 17 күн бұрын
❤❤❤
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН