No video

ഫോൺ ചാർജിലിട്ടു മറന്നാലും ഇനി ബാറ്ററി കേടാകില്ല, പൊട്ടിത്തെറിക്കില്ല!! simple trick | timer socket

  Рет қаралды 14,124

Hameed Orbit

Hameed Orbit

Күн бұрын

K240 timer socket unboxing and review Malayalam
how to protect overcharging in mobile phone and laptop
how to use a digital timer socket
പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891... ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
👉 • ഇനി ഏത് ലൈറ്റും ഓട്ടോമ...
നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം
ദിവസവും സമയവും സെറ്റ് ചെയ്യാൻ പറ്റുന്ന ടൈമറിന്റെ വീഡിയോ
• ഇനി ഏത് ഉപകരണവും കൃത്യ...
timer switch making video
• How to make a simple t...
ഹൗസ് വയറിംഗ് പഠിക്കാം
• Staircase, bed room li...

Пікірлер: 60
@hameedorbit
@hameedorbit Жыл бұрын
👉 kzbin.info/www/bejne/ZpLLdZiZatV9ecU നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം
@drk_MoRTeX
@drk_MoRTeX Жыл бұрын
ഇപ്പോഴൊക്കെ സ്മാർട്ട്‌ ഫോൺ അല്ലെ. ചാർജ് cutoff അവൻ ഉള്ള സജികരണം അതിൽ തന്നെ ഇല്ലേ..
@sreejithraju4815
@sreejithraju4815 Жыл бұрын
ഉണ്ട് അതുപോലെ കമ്പനി പറഞ്ഞിട്ടുള്ള ചാർജർ മാത്രം ഉപയോഗിക്കുക
@triller8447
@triller8447 Жыл бұрын
ഇല്ല, ഇന്നു അത് ഇല്ലാ battry ലീക് ആവും
@vasum.c.3059
@vasum.c.3059 Жыл бұрын
ഈ ഉപകരണം ഉപകരപ്രദമാണ്.ഇതിന്റെ ലൈഫ് എങ്ങനെയുണ്ടെന്നു പറയാറായിട്ടില്ല.
@hameedorbit
@hameedorbit Жыл бұрын
അത്യാവശ്യം ബിൽഡ് കോളിറ്റി ഒക്കെ കാണിക്കുന്നുണ്ട്
@midhunmohan9626
@midhunmohan9626 Жыл бұрын
Battey over charging cut off ഫോണിൽ തന്നെ ഉണ്ട്...പിന്നെ എന്തിനാ ഇത്
@hameedorbit
@hameedorbit Жыл бұрын
വീഡിയോ മുഴുവൻ കാണുക ഇത് ഏതെങ്കിലും ഒരു കട്ട് ഓഫ് ഉള്ള ഫോണിനുള്ള ഐറ്റം അല്ല എല്ലാ ബ്രാൻഡുകളും എല്ലാ ഉപകരണങ്ങളും ഇതിൽ ഉപയോഗിക്കാം
@sindhusajan3022
@sindhusajan3022 Жыл бұрын
Pazh upakaranam
@bennymathew8313
@bennymathew8313 Жыл бұрын
സ്മാർട്ട് ഫോണിലും, ലാപ് ടോപ്പിലും ഓട്ടോ കട്ട് ഓഫ് ഉണ്ട്, ഇത് ഉപയോഗിക്കേണ്ട. പുതിയ ഫോണുകളിൽ 85% ചാർജ്ജ് ആയി കഴിയുമ്പോൾ (say samsung M31) കട്ട്‌ ആക്കുന്ന സെറ്റിംഗ് ഫോണിൽ ഉണ്ട്. ഇത് ബാറ്ററി ലൈഫ് കൂട്ടും
@shereefmelathshereef8810
@shereefmelathshereef8810 4 ай бұрын
കേടായUPS ലെ ട്രാൻസ്ഫോർമർ കൊണ്ട് 12V പവർ സപ്ളൈ ഉണ്ടാക്കുന്നത് എങ്ങിനെ വിശദമായി വീഡിയൊ ചെയ്യാമൊ ?
@janakank3550
@janakank3550 Жыл бұрын
സോക്കറ്റ് പൊട്ടിത്തെറിക്കാതിരുന്നാൽ മതി.ഇപ്പൊൾ ഉള്ള മൊബൈലും ചാർജരും എല്ലാം സ്മാർട് ആണ്.
@sureshdivakaran9064
@sureshdivakaran9064 Жыл бұрын
ബാറ്ററി ഫുൾ ചാർജ് ആയാൽ തനിയെ ചാർജ് ഓഫ് ആകും എല്ലാ മൊബൈൽ ഫോൺ, ലാപ്ടോപ് മുതലായവയ്ക്ക് ഓട്ടോമാറ്റിക് ആയി കട്ട് ഓഫ് ആകും അതിന് പ്രത്യേക ഡിവൈസിന്റെ ആവശ്യം ഇല്ല . ബാക്കി നിങ്ങളുടെ ഇഷ്ടം പോലെ
@hmjamshad3972
@hmjamshad3972 Жыл бұрын
ഇപ്പോൾ വരുന്ന എല്ലാ ത്തിലും കട്ടോഫ് ഉണ്ട്
@hameedorbit
@hameedorbit Жыл бұрын
ബ്രാൻഡഡ് അല്ലാത്ത പല ഉപകരണങ്ങളും ഇപ്പോഴും കട്ട് ഓഫ് ഇല്ലാതെ തന്നെയാണ് വരുന്നത്..
@sindhusajan3022
@sindhusajan3022 Жыл бұрын
Onnu pode oru pazh upakaranam
@renjithkumarrenju1494
@renjithkumarrenju1494 Жыл бұрын
ബാററി ചാർജ് കുറയുമ്പോൾ ഓൺ ആകുകയും ചാർജ് ഫുൾ ആകുകയും ചെയ്യുമ്പോൾ ഓഫാകുന്ന പ്രൊഡക്റ്റ് ഉണ്ടങ്കിൽ ഒരു വീഡിയോ ചെയ്യുമോ
@ismayilkc1680
@ismayilkc1680 Жыл бұрын
Pump set ഉപയോഗിക്കാൻ കഴിയുന്ന ടൈമർ
@projectxshan509
@projectxshan509 Жыл бұрын
ഞാൻ 6v ബാട്ടറി ചാർജ് ചെയ്യുന്ന വീഡിയോ കണ്ടു അതിൽ ഞാൻ buck boost connect ചെയ്തു അപ്പോൾ buck boost over heat ആയി athinte vere വീഡിയോ ചെയ്യുമോ 6v ബാട്ടറി ചാർജ് ചെയ്യുന്നേ pls
@projectxshan509
@projectxshan509 Жыл бұрын
Pls reply tarummo
@hameedorbit
@hameedorbit Жыл бұрын
നോക്കാം ബ്രോ
@abdulsamadk.nagaram5025
@abdulsamadk.nagaram5025 Жыл бұрын
സോളാർ ഇൻഡക്ഷൻ കുക്കർ നിർമിക്കാമോ
@althuelectronics5158
@althuelectronics5158 11 ай бұрын
Good
@akhik1580
@akhik1580 Жыл бұрын
Eppozhatte smart pohoneinu etinte avishyam ellla
@ishavasyamlearnwithrahul.7189
@ishavasyamlearnwithrahul.7189 Жыл бұрын
ഈ ഡിവൈസിൽ ശതമാനം അഡ്ജസ്റ്റ് ചെയ്തുവെക്കാൻ സാധിക്കുമോ ? 100% ചാർജ് ആകുമ്പോൾ ഓട്ടോമേറ്റിക്കായി കട്ട് ആയി പോകുമോ ?
@swalihmonu49
@swalihmonu49 Жыл бұрын
1mm 2core wire ഉപയോഗിച്ച് extection box ഉണ്ടാക്കി ഇതിൽ എത്ര watts maximum ഉപയോഗിക്കാം erth wire ഇട്ടിട്ടില്ല കുഴപ്പം ഉണ്ടോ
@swalihmonu49
@swalihmonu49 Жыл бұрын
Repley 😮
@athuledayam7110
@athuledayam7110 Жыл бұрын
എത്ര socket ഉണ്ട്, എത്ര നീളം ഉണ്ട്
@mehrinameh6
@mehrinameh6 Жыл бұрын
650 രൂപ വില വരുന്ന സാധനത്തിനാണോ നിസ്സാര വിലക്ക് എന്ന് പറയുന്നത്
@shyamjithshyam1102
@shyamjithshyam1102 Жыл бұрын
Poli bro 👍
@hameedorbit
@hameedorbit Жыл бұрын
Thanks!
@mohammedshabeebkaruvattil5137
@mohammedshabeebkaruvattil5137 Жыл бұрын
❤️❤️❤️
@santhoshattukal
@santhoshattukal Жыл бұрын
Power പോയിട്ട് വരുമ്പോൾ ഇത് reset ആകില്ലേ
@hameedorbit
@hameedorbit Жыл бұрын
പവർ പോയി വരുമ്പോൾ സെലക്ട് ചെയ്തു വച്ച അതേ സമയത്തിൽ തന്നെയാണ് വീണ്ടും ഓൺ ആവുക
@jk24hrs
@jk24hrs Жыл бұрын
ഇൻവെർട്ടർ 🔥
@gopalank8545
@gopalank8545 Жыл бұрын
വിവിധ ഇനം ട്രൈ മറി ന്റെ വില അറിയിക്കാമോ?
@hameedorbit
@hameedorbit Жыл бұрын
wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
@arahoofpulikkal1
@arahoofpulikkal1 Жыл бұрын
Nalla per😂
@mujeebkerala722
@mujeebkerala722 Жыл бұрын
How much price
@hameedorbit
@hameedorbit Жыл бұрын
വീഡിയോയിൽ കാണിച്ചിട്ടുണ്ട് മുഴുവൻ കാണുക
@raghavanraghavan1304
@raghavanraghavan1304 Жыл бұрын
ഇതിന്റെ വില എത്ര
@gamingwithcrown7547
@gamingwithcrown7547 Жыл бұрын
First
@hameedorbit
@hameedorbit Жыл бұрын
Thanks!
@venukp1510
@venukp1510 Жыл бұрын
ഇതിന്റെ ഒന്നും ആവശ്യം ഇല്ല എല്ലാ ഉപകാരണങ്ങളുഉം ഫുൾ ചാർജിൽ കട്ട് ആകുവാൻ ഉള്ള ഓപ്ഷൻ ആ കമ്പിനിക്കാർ തന്നെ ചെയ്യ്‌തിട്ടുണ്ട്
@jk24hrs
@jk24hrs Жыл бұрын
ഇതിലും നല്ലത് പ്ലെയ്സ്റ്റോറിൽ ആപ്പ് കിട്ടും ടൈമർ അലാറം ഫോണിന് അതാണ് നല്ലത്, നമുക്ക് വേണ്ട ചാർജ് % ആകുമ്പോൾ സെറ്റ് ചെയ്താൽ അലാറം അടിക്കും ഓഫ്‌ ചെയ്യാം,
@hameedorbit
@hameedorbit Жыл бұрын
അങ്ങനെ ഓഫ് ചെയ്യണമെങ്കിൽ ആളുകൾ അതിനടുത്ത് വേണം ഇതിന് അതിൻറെ ആവശ്യമില്ല
@jk24hrs
@jk24hrs Жыл бұрын
@@hameedorbit ഇപ്പോൾ ഫാസ്റ്റ് ചാർജ് ph ഒക്കെ 50 മിനിറ്റ് കൊണ്ട് വരെ ഫുൾ ആകും അപ്പൊ ഇവിടെ ഉള്ള 1 മണിക്കൂർ ഗുണത്തെക്കാൾ ദോഷം ചെയ്യില്ലേ, ഫോൺ കുത്തിവച്ചു അങ്ങനെ ആളുകൾ ദൂരം പോകാറില്ല ഒന്നേൽ ഉറങ്ങി പോകുക അല്ലങ്കിൽ ടീവി കണ്ടു ഇരിക്കുക, അല്ലങ്കിൽ മറ്റെന്തെങ്കിലും പണി അപ്പോ ജസ്റ്റ്‌ ഒരു ഓർമപ്പെടുത്തൽ അതിനു ആപ്പ് ധാരാളം ആണ്, ഞാൻ പറയുന്നത് മൊബൈൽ ചാർജിങ് മാത്രം ആണ്, വേറെ എന്തേലും ഒക്കെ ചെയ്യാം..
@mohammedbasheer2133
@mohammedbasheer2133 Жыл бұрын
​@@jk24hrs എന്തോന്നടെ ഒന്ന് അംഗീകരിച്ചുകൊടുക്കാൻ ഇത്ര മടി😮 ഫോണ് കുത്തിയിട്ട് ശവത്തിന് കാവൽ ഇരിക്കും പോലെ അവിടെ ഇരിക്കണോ😡 ഇതാണെങ്കിൽ തനിക്ക് എന്താ കുഴപ്പം🥶 കുറെ എണ്ണം ഉണ്ട് ഇങ്ങനെ🤧 എന്ത് പറഞ്ഞാലും അതിനൊരു കോണസ്റ്റ് പറയും🤮
@Aikabake
@Aikabake Жыл бұрын
Support
@asifm6107
@asifm6107 Жыл бұрын
Njan vijaarichu batory full ayaal cutoff avumenn My phone 35 minutt kond full charge aagum Parayunath kond onnum thonaruth Ee sathanathide Peru pole thanne aayippoyi athinde gunavum 😂😂
@somankarad5826
@somankarad5826 Жыл бұрын
വിലകൂടീ ഒന്ന് പറയാമായിരുന്നു
@hameedorbit
@hameedorbit Жыл бұрын
വീഡിയോയിൽ കാണിച്ചിട്ടുണ്ട് മുഴുവൻ കാണുക
@somankarad5826
@somankarad5826 Жыл бұрын
@@hameedorbit മുഴുവൻ കണ്ടു വിലയും കണ്ടു. അത് MRP യല്ലേ
@gopalank8545
@gopalank8545 Жыл бұрын
വിവിധ ഇനം ട്രൈ മറി ന്റെ വില അറിയിക്കാമോ?
@hameedorbit
@hameedorbit Жыл бұрын
wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
@Anandhustech
@Anandhustech Жыл бұрын
First
@hameedorbit
@hameedorbit Жыл бұрын
Thanks!
@Anandhustech
@Anandhustech Жыл бұрын
@@hameedorbit support chayamo bro
@Anandhustech
@Anandhustech Жыл бұрын
@@hameedorbit pin chayamo
Dubai Jobs 2024 | Dubai Jobs 2024 Malayalam for Freshers | Dubai Visit Visa
33:49
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,6 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН