No video

കറന്റ് ബില്ല് കൂടുതലാണോ? എങ്കിൽ ഇതുപോലെ ടെസ്റ്റ് ചെയ്യൂ.. how to solve electricity earth leakage

  Рет қаралды 387,614

Hameed Orbit

Hameed Orbit

Күн бұрын

Пікірлер: 172
@hameedorbit
@hameedorbit Жыл бұрын
👉 kzbin.info/www/bejne/ZpLLdZiZatV9ecU നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം
@noufal.mnoufal4140
@noufal.mnoufal4140 Жыл бұрын
എന്നിട്ടാണ് മെസ്സേജ് വന്നിട്ട് നീ ഒരു റിപ്ലൈ തീരാത്തത്... നീ അങ്ങനെ ഉണ്ടാകണ്ട തയോളീ
@murukesanmurukesan4675
@murukesanmurukesan4675 Жыл бұрын
തങ്കൾക്ക് തന്റെ Big Salute ഒപ്പം ഒരു Good Morning ...... താങ്കൾ ഈ കാലഘട്ടത്തിന്റ ആവശ്യമാണ് കാരണം സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിലാണ് താങ്കളുടെ ഓരോ വീഡിയോകളും ഇത് അതിൽ ഒരു പൊൻ തൂവൽ ..... സമ്മതിച്ചേ പറ്റൂ, തുടർന്നും ഇതു പോലുള്ള വീഡിയോകൾക്ക് കാത്തിരിക്കും .....നന്ദി
@mohanakrishnan8083
@mohanakrishnan8083 Жыл бұрын
😮
@hameedorbit
@hameedorbit Жыл бұрын
Welcome bro.
@pk.5670
@pk.5670 Жыл бұрын
Oh big salute, and good morning 👌👌👌👌he got it..🔥🔥🔥🔥
@mtec8866
@mtec8866 Жыл бұрын
T
@sananilsanu
@sananilsanu Жыл бұрын
​ 😅🎉🎉
@kpashraf5978
@kpashraf5978 Жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തന്ന താങ്കൾക് ഒരായിരം അനുമോദനങ്ങൾ
@Astreetcarnameddesire-y8w
@Astreetcarnameddesire-y8w Жыл бұрын
Hamid ikka. വളരെ നല്ല വിശകലനം, വിവരണം. സാധാരണക്കാർ മനസ്സിലാക്കുന്ന ഭാഷയിൽ. 👌👍🙏
@subiskitchen3046
@subiskitchen3046 Жыл бұрын
ഇങ്ങനെ കരണ്ട് എർത്തായി വലിയ ബിൽ വന്ന സംഭവം എനിക്കും ഉണ്ടായി. നല്ല വീഡിയോ തന്നെ. ഇതിൽ പറഞ്ഞതു പോലെ നല്ല quality യുള്ള സാധനങ്ങൾ വാങ്ങുക. ലൂസ് കണക്‌ഷൻ ഉണ്ടാവാതെ എല്ലാം കണക്ഷനും നന്നായി മുറുക്കുക. ഇനി ഈ ഫ്യൂസിനുമുമ്പായോ ശേഷമോ ( മുമ്പാണ് നല്ലത്) RCCB/ ELCB കൊടുക്കുക. അപ്പോൾ മീറ്റർ കഴിഞ്ഞ ശേഷം എവിടെ കരണ്ട് ലീക്ക് വന്നാലും ELCB ഓഫ് ആവും. പറ്റുമെങ്കിൽ 2 RCCB നല്ലതാണ്. മീറ്ററിനോ മീറ്ററിന് മുമ്പോ കംപ്ലയിന്റ് വന്ന് ബിൽ അധികം വന്നാൽ Kseb യുടെ ഉത്തരവാദിയാണ്. മീറ്ററിന് ശേഷം കുഴപ്പമുണ്ടായി ബിൽ കൂടിയാൽ നമ്മൾ ഉത്തരവാദിയാണ് എന്ന് മറക്കാതിരിക്കുക. അനുഭവമാണ്. ഞാൻ 2 el cb വെച്ചു
@rajanvelayudhan7570
@rajanvelayudhan7570 Жыл бұрын
നല്ലൊരു അറിവ്, ആരും ഇതുവരെ പറയാത്തത്.👍👍👍💐
@sujithjithztm3512
@sujithjithztm3512 Жыл бұрын
ഫ്യൂസിൽ നിന്ന് പോവുന്ന 6 mm വയറിൽ സ്ലീവ് ഉപയോഗിക്കണം. ഇങ്ങനെ സ്ലീവ് ഇടാതെ വീണ്ടും ചെയ്താൽ എന്തേലും കാരണം കൊണ്ട് അത് വീണ്ടും ബോർഡ് ആയിട്ട് കോൺടാക്ട് വന്നാൽ കറൻ്റ് ലീക് ഉണ്ടാവും
@SreejithCh-ip5qm
@SreejithCh-ip5qm Жыл бұрын
സ്ലീവ് ഇട്ടിട്ടു പോലും കത്തിയിട്ടുണ്ട്
@ashrafmalikkar3422
@ashrafmalikkar3422 Жыл бұрын
Appol rccb enthina😂
@sujithjithztm3512
@sujithjithztm3512 Жыл бұрын
@@ashrafmalikkar3422 മണ്ടൻ ആണെന്ന് പറഞ്ഞ് നടക്കാണോ? Main switch on ആക്കിയാൽ അല്ലേ rccb ലോഡ് ആവു.. main സ്വിച്ചിലേക് പോവുന്ന വയറിൽ ലീകേജ് ഉണ്ടായാൽ rccb ഉള്ളത് കൊണ്ട് എന്താ കാര്യം
@sujithjithztm3512
@sujithjithztm3512 Жыл бұрын
@@SreejithCh-ip5qm വയർ ലോഡ് കൂട്ടി ഇടുക
@navazadm2234
@navazadm2234 4 ай бұрын
😂😂😂😂
@somankarad5826
@somankarad5826 Жыл бұрын
എല്ലാവർക്കു ഉപകാരപ്പെട്ട വീഡിയോ .. നാളെത്തന്നെ ഞാൻ എന്റെ വീട്ടിലെ ഫ്യൂസ് ചെക്കുചെയ്യുന്നുണ്ട്
@hameedorbit
@hameedorbit Жыл бұрын
Good
@abdulnasar3368
@abdulnasar3368 Жыл бұрын
പൊന്നാര സോമാ അലമ്പ് ഉണ്ടാക്കല്ലേ 😅😅😅😅😅😅
@ahammedkuttykarangadan1790
@ahammedkuttykarangadan1790 Жыл бұрын
ഈ പ്രശ്നം എന്റെ വീട്ടിൽ ഉണ്ടായിരുന്നു തുടക്കം അത് കണ്ട് പിടിച്ചു അത് കൊണ്ട് രക്ഷ പെട്ടു
@babuthomasET
@babuthomasET Жыл бұрын
വടം പോലുള്ള ഫ്യൂസ് വയർ ആണ് ഉപയോഗിച്ചിരിക്കുന്നത് മാറ്റി വളരെ വണ്ണം കുറഞ്ഞ ഫ്യൂസ് വയർ ഉപയോഗിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം
@shajahanhamsa6190
@shajahanhamsa6190 Жыл бұрын
തീർച്ചയായും നല്ല അറിവ്, വളരെ ഉപകാരം....
@subipulikkal6500
@subipulikkal6500 Жыл бұрын
നല്ല കൃത്യമായ അവതരണം ഇങ്ങനെ ഒരു ഉപദേശം തന്നതിന് വളരെ നന്ദി
@irshadspc7708
@irshadspc7708 Жыл бұрын
നല്ല അവതരണം വയറിൽ സ്ലീവ് ഉപയോഗിക്കുന്നത് നന്നായിരിക്കും
@diffwibe926
@diffwibe926 10 ай бұрын
ഈ കാലത്തെ വിരോധാഭാസം ഒന്ന് പറഞ്ഞോട്ടെ, ഒരുവിദ്യാഭ്യാസവും വിവരവും ലോകപരി ചയവും ഇല്ലാത്ത കാലത്ത് പോലും മീറ്റർ ബോക്സ്‌ മരത്തടി കൊണ്ടുള്ളതായിരുന്നു, ഇന്ന് എല്ലാ അറിവ്വും ഉണ്ടായ ഇക്കാലത്ത് മീറ്റർ ബോഡ് അടക്കം മെറ്റൽ പാനൽ ആക്കി, എന്തെങ്കിലും ഒന്ന് ഷോട്ടായാൽ ബോക്സും വീടും മൊത്തം കറണ്ട് പാസ് ചെയ്യും.
@aneeshunni9147
@aneeshunni9147 4 ай бұрын
Correct,കതക്‌ വരെ fibre, അപ്പോള്‍ ഇതെന്താ fibre ആകാത്തത്
@hameedorbit
@hameedorbit Жыл бұрын
കറണ്ട് ബില്ല് കുറക്കാനും വീട് സ്മാർട്ട് ആക്കാനും നിങ്ങൾക്ക് തന്നെ ചെയ്യാവുന്നത് kzbin.info/www/bejne/o17RgWuwaqufY5o
@zabidtanur1401
@zabidtanur1401 Жыл бұрын
താങ്കളെ ദൈവം അനു്ഗ്രഹിക്കട്ടെ
@sidheequepandikasalanariku4943
@sidheequepandikasalanariku4943 Ай бұрын
Upakaarpradamaaya upadesha nirdeshangal nannayirunnu.Kooduthal arivukal pratheekshikunnu.
@nikhilullattil4072
@nikhilullattil4072 Жыл бұрын
Tks Bro. ഒരു ac ഉള്ള വീട്ടിൽ എത്ര amp cutout ഫ്യൂസ് വക്കണം
@jijuvargheseps3362
@jijuvargheseps3362 Жыл бұрын
Good briefing 👍
@SunilKumar-ob7tr
@SunilKumar-ob7tr Жыл бұрын
Ente veetil ee prashnam und.4 tube 3 fan 1 tv ulla veedu current bill 2000 varum.A big thanks to you.
@sudheerps9333
@sudheerps9333 Жыл бұрын
Sareyakkam
@sjsj346
@sjsj346 5 ай бұрын
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ
@arunmaster4387
@arunmaster4387 Жыл бұрын
പ്രിയ കുട്ടുകാരെ ഒരുകാരണവശാലും മീറ്ററിന്റെ ഫ്യൂസ് നിങ്ങൾ മാറ്റരുത് kseb യിൽ വിളിച്ച് കംപ്ലയിന്റെചെയ്യുക മീറ്ററിന്റെ ഫ്യൂസ് മാറ്റാനുള്ളഅനുവതി kseb ക്ക് മാത്രമേയുള്ളൂ 🙏
@vasum.c.3059
@vasum.c.3059 Жыл бұрын
നല്ലൊരു ഉപകാരപ്രദമായ വീഡിയോ.
@hameedorbit
@hameedorbit Жыл бұрын
Thanks!
@ahanmed6903
@ahanmed6903 Жыл бұрын
ഞാൻ രണ്ടുവട്ടം സപ്ലൈ സബ്സ്ക്രൈബ്ചെയ്തിട്ടുണ്ട്
@sudhimonks1725
@sudhimonks1725 Жыл бұрын
Informative, superb bro 👍👍🙏
@umaira3855
@umaira3855 Жыл бұрын
ഞാൻ പോയി നോക്കട്ടെ bro. കറണ്ട് പിടിക്കാതിരിക്കാൻ എന്താ ചെയ്യാ 😮
@drsaheerabbas3637
@drsaheerabbas3637 Жыл бұрын
Very informative ഫ്രിഡ്ജ് തുടർച്ചയായി work ചെയ്യുമ്പോൾ drip ആകുന്നു. എന്തായിരിക്കും problem?
@footballlover7737
@footballlover7737 11 ай бұрын
Mcb യുടെ പ്രോബ്ലം ആയിരിക്കും
@josoottan
@josoottan Жыл бұрын
ഇത് ഓകെ, പക്ഷെ ഒരു പാട് വീടുകളിലും പഴയ ഫ്രിഡ്ജ് ആണ് വില്ലൻ! പിന്നെ ഈ കേസിൽ കറണ്ട് ബില്ല് കൂടിയതിനേക്കാൾ പഴയ വീടായിരുന്നെങ്കിൽ വീടിന് തീപിടിക്കാനും ചാൻസ് ഉണ്ടായിരുന്നു.
@hameedorbit
@hameedorbit Жыл бұрын
അതെ
@Mohammedali-qz5cl
@Mohammedali-qz5cl Жыл бұрын
👌👌👌ഒരു സ്ലീവ് കൂടി ഇടുക.
@anitharajr8573
@anitharajr8573 Жыл бұрын
ഇതു പോലെ വീട്ടിലും ഉണ്ടായി ഇതിലെ കമ്പി രണ്ടു തവണ കത്തി പോയി എപ്പോ വേറെ കമ്പി കെട്ടിയിട്ടേക്കുവാന്
@abbas7961
@abbas7961 Жыл бұрын
വീട്ടിലെ ഫ്രിഡ്ജ് രാത്രി ഓഫ്‌ ചെയ്താൽ power ലാഭിക്കാമോ?
@naeemrahbar3213
@naeemrahbar3213 2 ай бұрын
ravile thanuppikkan athine kaal load edukum better to keep it on overnight. buy 5 star fridge
@princeofdreams6882
@princeofdreams6882 Жыл бұрын
Bro,,nte oru സംശയം,,,സ്ഥിരമായി വീട്ടിലെ വാഷിംഗ് മെഷീൻ,water furified മെഷീൻ,എന്നിവ complaint ആവുന്നു , ന്തു കൊണ്ടാണ്..
@first_viral13
@first_viral13 Жыл бұрын
ഏതാ കമ്പനി?
@rinuwilson8190
@rinuwilson8190 9 ай бұрын
Check with electrician may be circuit or erthing problems
@syamkollam8510
@syamkollam8510 Жыл бұрын
Ee fuce carrier ഓൺലൈനിൽ available ആണോ....? ഉണ്ടേൽ ബ്രോ അതിൻ്റെ ലിങ്ക് ഉണ്ടോ...?
@pkamelambra
@pkamelambra Жыл бұрын
ഇത് കണ്ടപ്പോൾ ആശ്വാസമായി എന്റമീറ്ററിലെ ഫീസും തുരുമ്പിച്ചിരിക്കുകയാണ് എനിക്ക് കരണ്ട് ബില്ല് കൂടിയിട്ടില്ല പക്ഷേ ഇൻവെർട്ടർ ഇങ്ങനെ വിസിൽ അടിച്ചു കൊണ്ടിരിക്കുക യാണ്
@libinmm3510
@libinmm3510 Жыл бұрын
voltage variyation
@Live-lv1ug
@Live-lv1ug Жыл бұрын
ഫ്യൂസ്, icdp ഇതൊക്കെ ഒഴിവാക്കണം പകരം mccb ഉപയോഗിക്കണം
@sabahshahil7484
@sabahshahil7484 Жыл бұрын
ബ്രോ കേബിളിന് സ്ലീവ് ഇടുന്നത് നന്നായിരിക്കും
@PN_Neril
@PN_Neril Жыл бұрын
Very informative video
@aucksleemarianalex5125
@aucksleemarianalex5125 4 ай бұрын
Nangalku 3000 thil ninnu 12,000 ayi
@muhammedfayis6225
@muhammedfayis6225 Жыл бұрын
Chetta oru 2.1 amplifier cheyyyo
@abdulshakkeershakkeer-gy7mc
@abdulshakkeershakkeer-gy7mc Жыл бұрын
ഫ്യൂസ്, മെയിൻ ഫ്യൂസ്, ഇതിന്റെ എല്ലാം ലിങ്കിൽ ( കണക്ടർ) ഭാഗത്ത് ലൂസ് കോൺടാക്ട് ഉണ്ടായാൽ എത്ര ക്വാളിറ്റി ഉള്ള ഫ്യൂസ് ആയാലും നശിക്കും എന്റെ അറിവിൽ തന്നെ ഞാൻ ഒരുപാട് ബ്രാൻഡഡ് കമ്പനിയുടെ സാധനങ്ങൾ മാറ്റിയിട്ടുണ്ട്, അതിനായിട്ട് പിടിപ്പിക്കുന്നതിനു മുന്നേ, ഒന്നു ചെക്ക് ചെയ്യുകയാണെങ്കിൽ, ഇതിനുള്ള പരിഹാരമാണ്, അതിനുപുറമേ ഫ്യൂസിന്റെ കണക്ടർ ഭാഗത്ത് പെട്രോളിയം ജെല്ലിയോ അല്ലെങ്കിൽ ഗ്രീസ് ഉപയോഗിച്ചാൽ നന്നായിരിക്കും
@lifeart51
@lifeart51 Жыл бұрын
Pinne chettan aa wire nte idakku glue gun apply cheythal metal boxil touching varilla.centre aaki vechittu karyam illaa
@XAVI_H4X
@XAVI_H4X Жыл бұрын
Useful👏🏻
@sharafudheenak2442
@sharafudheenak2442 5 ай бұрын
കല്ലിയാണമോ അതുപോലെ ഉള്ള പരിപാടികൾ രാത്രിയിൽ വീട്ടിൽ നടത്തുമ്പോൾ ലൈറ്റ് ഫിറ്റിങ് ടീം മെയിൻ സ്വിച്ച് ഓപ്പൺ ആക്കി റാഡിനിടക്ക് വയർ കുത്തി കയറ്റി ചെയ്ത് നമുക്ക് പണി തരും. കണെക്ഷൻ ലൂസ് ആയി സ്പർക് ചെയ്ത് റാഡിന്റെ ഇന്സുലേഷൻ കട്ട്‌ ആയി കറന്റ് ഹുദ ഗവ ആവും.
@rajan3338
@rajan3338 Жыл бұрын
1200 nu pakaram 800! interest of deposit rs!
@MohammadKutty-rh3ix
@MohammadKutty-rh3ix Жыл бұрын
How to make a solar light.cheyyaamoo.
@brightlights3850
@brightlights3850 Жыл бұрын
വളരെ ഉപകാരം
@RowanYouTube
@RowanYouTube Жыл бұрын
നല്ല കണ്ടെത്തിൽ 👍👍 ഇങ്ങനെ ഒരു leakage ആരും പ്രതീക്ഷിക്കില്ല.. Meter ഇന്റെ output phase ഇൽ Fuse വെക്കണം എന്ന് നിർബന്ധം ഉണ്ടൊ? അകത്തു MCB RCCB ഉണ്ടങ്കിൽ..?
@hameedorbit
@hameedorbit Жыл бұрын
ഉണ്ടാകുന്നത് നല്ലതാണ് അല്ലെങ്കിൽ അതിനിടയ്ക്ക് എന്തെങ്കിലും ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ ആകെ വയറിങ് കേടാകും.
@RowanYouTube
@RowanYouTube Жыл бұрын
@@hameedorbit KSEB Fuse നിർബന്ധം പറയുന്നുണ്ടോ? High amps MCB fuse പകരം ഇട്ടാൽ solve ആകില്ലേ?. Current charge അടക്കാത്തവരുടെ fuse ഊരാൻ kseb പറ്റില്ല.. അതുകൊണ്ട് kseb നിർബന്ധം പിടിക്കുമോ എന്ന എന്റെ doubt.. ഇതിനു ഒരു ഉത്തരം കിട്ടിയാൽ പറയണേ
@pk.5670
@pk.5670 Жыл бұрын
@@RowanKZbin ഇപ്പോൾ കൊറേ കാലമായി പുതിയ വീടുകളിൽ എല്ലാരും പുറത്ത് ഒരു main mcb ആണ് വെക്കുന്നത്. അതിൽ മെയിൻ സ്വിച്ച്, fuse എല്ലാം, എല്ലാം ആയി. പക്ഷെ ഒരു വയർ പോലും പുറത്തേക്ക് കാണില്ല.. മീറ്ററും ഈ mcb സ്വിച്ച് ഉം മാത്രം ഉണ്ടാവൂ പ്രശനം എന്താണ് വച്ചാൽ എന്നെ പോലെ ആരെങ്കിലും welding work ന് വരുമ്പോൾ ലോഡ് കൂടുതൽ എടുക്കുന്ന work ആണെങ്കിൽ അകത്തെ പ്ലഗ് ൽ നിന്ന് ആരും connection എടുക്കാറില്ല മെയിൻ സ്വിച്ച് ൽ നിന്നാണ് എടുക്കാർ.ഹൈ അമ്പിയർ കറന്റ് ആണ് എടുക്കുന്നതെങ്കിൽ എപ്പോഴും trip ആയികൊണ്ടേ ഇരിക്കും.അതുകൊണ്ടാണ് മെയിൻ സ്വിച്ച് ൽ നിന്ന് connection എടുക്കുന്നത്.ഇപ്പോൾ അതിന് കഴിയുന്നില്ല.. mcb വെക്കുന്നു എങ്കിൽ അതിന്റെ കൂടെ പുറത്തു ഒരു ഹൈ അമ്പിയർ plug എങ്കിലും വെക്കുക.
@8383PradeepKSR
@8383PradeepKSR Жыл бұрын
ഇലക്ട്രിസിറ്റി Rools ആണ് അതു വെക്കണമെന്ന്.
@RowanYouTube
@RowanYouTube Жыл бұрын
@@pk.5670 ശെരിയാണ് വീട്ടിൽ ഒരിക്കൽ welding മെഷീൻ connect ചെയ്തു അവസാനം elcb trip ആയി പോകുവാരുന്നു.. അവസാനം fuse ഇൽ നിന്നും എടുത്തു
@AntappanMd-vh8yy
@AntappanMd-vh8yy Жыл бұрын
Thanks bro
@ncmphotography
@ncmphotography Жыл бұрын
Thanks ekka ❤️❤️🙌
@rcbfanzzzbal7887
@rcbfanzzzbal7887 Жыл бұрын
Water level sleeve wiril ettal safe anu
@jd4tech826
@jd4tech826 Жыл бұрын
Hallo ikka. എന്റെ വീട് പകുതി പൊളിച്ചു കൊറച്ചു മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നുണ്ട്. അപ്പോൾ സ്വിച്ചു ബോർഡ്‌ സ്ഥാനം മാറ്റി വെക്കേണ്ടി വന്നാൽ വയർ ജോയിന്റ് ചെയ്‌തു കൊടുക്കാൻ പറ്റുമോ..
@zakariyazakuu2944
@zakariyazakuu2944 Жыл бұрын
Illa
@jkj1459
@jkj1459 Жыл бұрын
THIS FUSE CARRIER STILL EXISTS IN 21 ENTURY . TIME TO REPLACE WITH BREAKERS . WHY STILL THEY FORCE FUSE AND FUSE CARRIER TECHNOLOGY ??
@Sureshtuneri
@Sureshtuneri Жыл бұрын
താങ്ക്സ് ബ്രോ
@rajan3338
@rajan3338 Жыл бұрын
aayirunnu..meter maatti vechu!..4000...1200 aayi!
@kingmaker4284
@kingmaker4284 Жыл бұрын
Copper wire fuse il edumbol ath nallavannam kooti pirich kettanam
@hameedorbit
@hameedorbit Жыл бұрын
Yes
@ajithkumar-zr8bf
@ajithkumar-zr8bf Жыл бұрын
Probably no I S I standard fuse Carrier name is Sweet hearing first time
@prakasn.s1804
@prakasn.s1804 10 ай бұрын
Very Good.
@moidhump3141
@moidhump3141 Ай бұрын
Thanks
@salinisalini6891
@salinisalini6891 Жыл бұрын
Chetttaa please please replyy... 🙏🏻 Ente ivide 2 fan upayogikkum , rathri 5 lights upayogikkum, rathri 10 manik shesham fridge upayogikkum Appo pandokke current bill verum 600rooopayk thazhe aayirunnu bill, ippo athinte sthanath 1200 rs adipich bill aanu verunne. Athu enth kondaa??? 1000 rs il kooduthal current bill adichirirunnath puthiya oru chettan aanu. Appo enteyum ammayudeyum doubt full aa chettan manapoorvam bill kootti ezhuthiyirunnath aano ennanu
@99hari55
@99hari55 Жыл бұрын
ബില്ലിൽ എത്ര യൂണിറ്റ് current ഉപയോഗിച്ചു എന്ന് നോക്കുക...ബില്ലിൽ തന്നെ prev reading current reading രേഖപ്പെടുത്തിയിട്ടുണ്ട്..മീറ്ററിൽ നമുക്ക് തന്നെ നോക്കാൻ പറ്റും...
@vasilbasi3311
@vasilbasi3311 Жыл бұрын
Vetela lod maxemam karakt jayd aden anu yogya maya h r c polulla coper kandaktar fuse obayogekuka heteng oru parede vara neyandrekam
@ALAVIYA
@ALAVIYA Жыл бұрын
Upakaram aayi 👍
@gaminggamer2266
@gaminggamer2266 Жыл бұрын
Good information
@dennisonvincent1429
@dennisonvincent1429 6 ай бұрын
god bless you
@rafeequedaddy8630
@rafeequedaddy8630 Жыл бұрын
Yes. Thangs
@Musivas119
@Musivas119 Жыл бұрын
എന്റെ വീട്ടിലും ഇത് തന്നെ ആവും പ്രശ്നം പോയി നോക്കട്ടെ ...
@HairunnisaKM-ot5xi
@HairunnisaKM-ot5xi Ай бұрын
Enikkum eppolvannabill7000 an kazhinha pravashyam 9000 an eppol nokkiyappol fridjinan kamplaint
@junaidpoilissery2171
@junaidpoilissery2171 3 ай бұрын
Ente friendinte 2 shatter roomil pravarthikunna grocery shopil 14000 anu electricity bill vannnu kondorikunnathe oru ice Creem freezer oru vellam vekunna freezer mathram ollu leakage kandu pidikkaan pattumo
@mehrinameh6
@mehrinameh6 6 ай бұрын
CD 40 17 എന്ന റണ്ണിംങ്ങ് സർക്യൂട്ട് തീർച്ചയായിട്ടും വേണം പ്ലീസ് കാത്തിരിക്കയാണ് ഹമീദ് ബായ്
@arshadlik7893
@arshadlik7893 Жыл бұрын
എന്റെ വീട്ടിൽ ഫ്യൂസ് പ്ലാസ്റ്റിക് മോഡൽ ആണ്. വളരെ കൂടുതൽ ആണ് കറന്റ്‌ ബില്ല് വരാറുള്ളത് 3500-4000 ആകും ആവറേജ് എമൗണ്ട്. ഫ്യൂസ് ഊരി നോക്കുമ്പോൾ തുരുമ്പു കാണുന്നുണ്ട് ചെറുതായിട്ട്. പക്ഷെ വയർ ഒന്നും കട്ടായിട്ടില്ല ഫ്യൂസ് മാത്രം മാറ്റിയാൽ മതിയോ?ഇനി പ്ലാസ്റ്റിക് ടൈപ്പ് ഫ്യൂസ് നല്ലതല്ലേ? ഒന്ന് റിപ്ലേ തരണേ . എലെക്ട്രിശോഷനെ കിട്ടാൻ പണി യാണ് ഒരുപാട് കാൽമായി ഇങ്ങനെ കൂടുതൽ ചാർജ് കൊടുക്കുന്നു .എല്ലാ ഉപകാരങ്ങളും ചെക് ചയ്തു നോക്കി കൂടുതൽ അമ്പിയർ കാണിക്കുന്നില്ല. KSEB മീറ്റർ മാറ്റി നോക്കി എന്നിട്ടും സെയിം ആണ് ചാർജ്. എനിക്ക് തോന്നുന്നു ഇതാണ് പ്രോബ്ലം എന്ന്. പ്ലാസ്റ്റിക്‌ ഫ്യൂസ് ഓക്കേ ആണോ അതോ ഫുൾ സെറ്റ് ഫ്യൂസ് മാറ്റാണോ ?
@user-ib9do9fe1r
@user-ib9do9fe1r Жыл бұрын
Thank you bro
@rasmiyasubair5027
@rasmiyasubair5027 Жыл бұрын
Ente veetil ac onnumila ennitum ee pravashyam 2000 mukalik current bill vannu fridge okke njan 6 to 10 off cheyum inverter 2 battery und athkond ayirikumo pls reply
@Abc-qk1xt
@Abc-qk1xt Жыл бұрын
ഇങ്ങനെ ലീക്ക് വന്നാൽ ആ എർത്ത് ലൈനിൽ മറ്റു ഉപകരണങ്ങൾ കൊടുത്തിട്ടുണ്ടെങ്കിൽ ഷോക്ക് അടിക്കും. Rccb ട്രിപ്പ്‌ ആകുകയും ഇല്ല..
@hamzatharayil4283
@hamzatharayil4283 8 ай бұрын
കെഎസ്ഇബി നാരികൾ തന്നെയല്ലേ ഈ ഇരുമ്പ് ഫ്രെയിം കൊടുക്കണം എന്നുള്ള നിയമം ഈ ഫ്രെയിം എന്തുകൊണ്ട്
@antonybibin1882
@antonybibin1882 Жыл бұрын
എൻറെ വീട്ടിൽ ആകെ വർക്ക് ഫ്രിഡ്ജ് ആണ് വേറെ ആരുമില്ല പക്ഷേ കരണ്ട് ബില്ല് വന്നത് 1200 അതെന്തായിരിക്കും കാരണം ഫ്രിഡ്ജ് തകരാർ ആയിരിക്കുമോ അതെങ്ങനെ കണ്ടു പിടിക്കാൻ പറ്റും നമുക്ക്
@HD-cl3wd
@HD-cl3wd Жыл бұрын
ഫ്രിഡ്ജ് leak ഉണ്ടായിരിക്കും അല്ലെങ്കിൽ കുറഞ്ഞ സ്റ്റാർ വാല്യൂ
@abdulazees5992
@abdulazees5992 Жыл бұрын
Tanks
@neethuachu987
@neethuachu987 4 ай бұрын
1000rs thikach varatha njgalk ithavana 16000 rs ....
@vinodcoral4768
@vinodcoral4768 Жыл бұрын
നല്ല ഒരു വീഡിയോ ചെയ്തിട്ട് അവസാനം കുളമാക്കി. ആ മെറ്റൽ ബോർഡ്‌ ലൂടെ ആണല്ലോ കറന്റ് earth ആയി പോയത്. കേടായി പോയ ഗ്രോമറ്റ് വാങ്ങാൻ കിട്ടിയില്ല എങ്കിൽ അവിടെ നല്ലൊരു സ്ലീവ് എങ്കിലും ഇട്ടു കാണിക്കാമായിരുന്നു. അതിന് പകരം എങ്ങും മുട്ടാതെ കൃത്യം നടുക്ക് വയർ വക്കണം എന്നു നിർദേശം കൊടുത്തു. അത് ഒരു ഭംഗിക്കുറവ് ആയി. All the best 👍🙏
@hameedorbit
@hameedorbit Жыл бұрын
ആദ്യം ഗ്രോമെറ്റ് ഉണ്ടായിട്ട് അവിടെ എന്താണ് സംഭവിച്ചത് ബ്രോ. ഇനി ഗ്രോമറ്റ് അല്ലെങ്കിൽ സ്ലീവ് ഉപയോഗിച്ചാലും ഇതുപോലെ സെൻറർ ആക്കണം എന്ന് തന്നെ ഞാൻ പറയൂ..
@MrArushdev
@MrArushdev Жыл бұрын
Hii bro എന്റെ tata sky box എനിക്ക് ഇപ്പോൾ use ആകുന്നു ഇല്ല appo🙏ഞാൻ laptop speaker അതിൽ കുത്തി usb അതിൽ കുത്തി on ആക്കിയാൽ music കേൾക്കുമോ bro ഞാൻ test ആകില്ല bro ഇടുന്ന അടുത്ത വീഡിയോ ഇത് ഇടുമോ 🙏🙏🙏🙏 എന്നാൽ 200 രൂപ gpay ചെയാം ശെരി അയാൾ
@noushadmohd8148
@noushadmohd8148 Жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ
@thomasponnan
@thomasponnan Жыл бұрын
എന്തുകൊണ്ടാണ് ഇത്രയും വിലകുറഞ്ഞ ഫ്യൂസ്, പകരം ഒരു ബ്രേക്കർ ഉപയോഗിക്കണം..
@user-bj5cm2jz4z
@user-bj5cm2jz4z Жыл бұрын
Microtech mini inverter main Ac യുമായി ബന്ധിപ്പിക്കുവാൻ കഴിയുമോ ????....എങ്ങനെ...??
@SreeS-mf2iv
@SreeS-mf2iv 2 ай бұрын
Nop ..
@Emmanuel-kf2nd
@Emmanuel-kf2nd Жыл бұрын
ഓർബിറ്റ് എന്നത് house name ആണോ
@hameedorbit
@hameedorbit Жыл бұрын
അല്ല ബ്രോ, ഓർബിറ്റ് നമ്മുടെ ഷോപ്പിന്റെ പേര് ആണ്.
@Emmanuel-kf2nd
@Emmanuel-kf2nd Жыл бұрын
@@hameedorbit ok👍🏻
@harisiji4674
@harisiji4674 Жыл бұрын
Bro shop avidaya
@haseenahazi5490
@haseenahazi5490 Ай бұрын
0:27
@GeorgeT.G.
@GeorgeT.G. Жыл бұрын
good video
@hameedorbit
@hameedorbit Жыл бұрын
Thanks
@jaisworldofficial4617
@jaisworldofficial4617 4 ай бұрын
ഈ ഫ്യൂസ് എന്ത് വില കാണും
@hameedorbit
@hameedorbit 4 ай бұрын
പല ബ്രാൻഡുകളും പല വില ആയിരിക്കും. 100 രൂപയിൽ താഴെ കിട്ടും.
@eliaskuriakose8393
@eliaskuriakose8393 10 күн бұрын
ഇത്രയും വലിയ കാര്യം ചെയ്ത നിങ്ങളും ,മുമ്പ് ചെയ്ത വ്യക്തിയും തമ്മിൽ എന്താണ് വ്യത്യാസം..10mm ഫയബർ സ്ലീവ് ഇട്ട് ഇൻസുലേഷൻ ടേപ്പ് ചുറ്റിയങ്ങൽ എത്ര നന്നായിരുന്നു..100% താൻ ചെയ്തവർക്ക് തെറ്റാ ആണ്....
@kpashraf5978
@kpashraf5978 Жыл бұрын
👍
@malappurambabysworld3258
@malappurambabysworld3258 Жыл бұрын
👍👍👍
@Anonymous-ed4th
@Anonymous-ed4th Жыл бұрын
👌👌👌
@sivaramankumaran7289
@sivaramankumaran7289 Жыл бұрын
Matterkkuvada
@ziyazel6513
@ziyazel6513 4 ай бұрын
@sudhamansudhaman8639
@sudhamansudhaman8639 Жыл бұрын
👍👍
@hameedorbit
@hameedorbit Жыл бұрын
Thanks!
@bhasikrishna6536
@bhasikrishna6536 5 ай бұрын
Eda paranju tholakku History parayandada
@ajithraju4904
@ajithraju4904 4 ай бұрын
Bill adacho
@joshyantony8387
@joshyantony8387 Жыл бұрын
👍🙏
@TheTeamexperiment
@TheTeamexperiment Жыл бұрын
ഇത് കോയമ്പത്തൂർ മീറ്റീരിയൽ aanu😅 shiv
@MN23242
@MN23242 Жыл бұрын
👌👌👌👌👍👍👍
@saeedmohammed4478
@saeedmohammed4478 Жыл бұрын
🤝👍
@Shihabyoosef
@Shihabyoosef Жыл бұрын
👍👍👍👍
@hameedorbit
@hameedorbit Жыл бұрын
Thanks!
@shafeerminha473
@shafeerminha473 Жыл бұрын
👍👍👍👍
@reenajose5528
@reenajose5528 Жыл бұрын
Earth. Earth. Earth.
@user-rw7sb9ej5t
@user-rw7sb9ej5t Жыл бұрын
ഉറുമ്പുകൾ കൂടുവെച്ചേ ഫേസ് ഏർത്ത ഉണ്ടാകാറുണ്ട്
@hameedorbit
@hameedorbit Жыл бұрын
Yes
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 9 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН