Рет қаралды 1,431,821
Lyrics
മനദാരിൽ മോഹം
നബിയോടാണെൻ സ്നേഹം
മഹമൂദിൻ (മനമുള്ളിൽ) ദാഹം
മദീനയാം ഗേഹം 2
തിരുനബി ഒന്ന് കാണണം
സ്വലവാത്ത് ചൊല്ലണം 2
നബിയോർ മയങ്ങും പൂമദീനയിൽ ഒന്ന് ചെല്ലണം എൻ ഖൽബ് ചേരേണം
(മനദാരിൽ)
അകലെ പുണ്യമേറും പൂ മദീനാ റൗളയിൽ വാഴും അരികിൽ വന്ന് സവിധം നിന്ന് സ്വലവാത്തോതിടാൻ മോഹം 2
അഴകൊത്തൊരു നബിയാണ് ത്വാഹ
അഹദിൻ്റെ ഒളിവാണ് 2
ആലമിൽ നായകൻ ഏകിയ നൂറേ ആരിലും ശോഭയാൽ
ലങ്കും നിലാവേ
(മനദാരിൽ)
മൗത്തിൻ മുമ്പ് നബിയോരൊന്ന് കാണാൻ പൂതി എൻ റബ്ബേ
കനവിൽ പുണ്യ നബിയെ കാണുവാൻ വിധി ഏക് നീ ഹുബ്ബേ 2
അജബേറും നിധിയാണ് താജ
കനിവിൻ്റെ പൊരുളാണ് 2
കാമിൽ ദൂതരെ കാണുവാൻ വെമ്പലായ്
കാണണം തിങ്കളേ കാട്ടിടെൻ കണ്ണിലായ്
(മനദാരിൽ)മനദാരിൽ മോഹം
നബിയോടാണെൻ സ്നേഹം
മഹമൂദിൻ (മനമുള്ളിൽ) ദാഹം
മദീനയാം ഗേഹം 2
തിരുനബി ഒന്ന് കാണണം
സ്വലവാത്ത് ചൊല്ലണം 2
നബിയോർ മയങ്ങും പൂമദീനയിൽ ഒന്ന് ചെല്ലണം എൻ ഖൽബ് ചേരേണം
(മനദാരിൽ)
അകലെ പുണ്യമേറും പൂ മദീനാ റൗളയിൽ വാഴും അരികിൽ വന്ന് സവിധം നിന്ന് സ്വലവാത്തോതിടാൻ മോഹം 2
അഴകൊത്തൊരു നബിയാണ് ത്വാഹ
അഹദിൻ്റെ ഒളിവാണ് 2
ആലമിൽ നായകൻ ഏകിയ നൂറേ ആരിലും ശോഭയാൽ
ലങ്കും നിലാവേ
(മനദാരിൽ)
മൗത്തിൻ മുമ്പ് നബിയോരൊന്ന് കാണാൻ പൂതി എൻ റബ്ബേ
കനവിൽ പുണ്യ നബിയെ കാണുവാൻ വിധി ഏക് നീ ഹുബ്ബേ 2
അജബേറും നിധിയാണ് താജ
കനിവിൻ്റെ പൊരുളാണ് 2
കാമിൽ ദൂതരെ കാണുവാൻ വെമ്പലായ്
കാണണം തിങ്കളേ കാട്ടിടെൻ കണ്ണിലായ്
(മനദാരിൽ)
Lyrics:& Music SAJNA MAYFEILD
Singer ABDULLA FADHIL MOODAL
Direction KAMALUDHEEN NIRANNAPARAMBU
Producer. FAZILUDHEEN VADAKKETHIL
Mixing SHIBILI MONNAKKAL
Dop ASHIF AMARYIL
Edit MUFASSIL PANAKKAD
Sp. Thanx. JOWHAR MEDIA WhatsApp group
& NOOR EYE CLINIC & OPTICALS
AUTO CAR CARE Car workshop,Spare parts & Decarbonising centre
ഞങ്ങൾ ചെയ്ത മറ്റു മദ്ഹ് ഗാനങ്ങൾ
മുഹബ്ബത്ത്
• മുഹബ്ബത്ത് | RAZIN KA...
യാത്രകളിൽ ആസ്വദിക്കാൻ ഫാദിൽ മൂടൽ പാടിയ തിരെഞ്ഞെടുത്ത മദ്ഹ് ഗാനങ്ങൾ | selected madh song | non stop
• യാത്രകളിൽ ആസ്വദിക്കാൻ ...
സുബ്ഹാൻ
• സുബ്ഹാൻ | സന്ധ്യ മയങ്ങ...
ഗുരു മലർ | അഷ്കർ തെക്കേക്കാടും ടീമും പാടിയ വ്യത്യസ്തമായ മദ്ഹ് ഗാനം
• ഗുരു മലർ | അഷ്കർ തെക്ക...
പ്രപഞ്ചത്തിനും അപ്പുറം | മനസ്സിൽ തട്ടുന്ന വരികളുമായ്
• പ്രപഞ്ചത്തിനും അപ്പുറം...
ഡൽഹിയിലെ കൊടും തണുപ്പിൽ കർഷകർ പോരാടുമ്പോൾ നമുക്കും കൈകോർക്കാം നല്ല നാളേക്കായ്| FADIL MOODAL NEW SONG
• ഡൽഹിയിലെ കൊടും തണുപ്പി...
മനസ്സറിഞ്ഞു ആസ്വദിക്കാൻ ഫാദി മോന്റെ പുതിയൊരു മദ്ഹ് ഗാനം | കിസ്മത്ത്
• മനസ്സറിഞ്ഞു ആസ്വദിക്കാ...
മദ്ഹിന്റെ രാജകുമാരൻ ഫാദിൽ മൂടൽ പാടിയ പങ്കജ പുകൾ
• മദ്ഹിന്റെ രാജകുമാരൻ ഫാ...
ഷാദുലി വണ്ടൂർ പാടിയ ഏറ്റവും പുതിയ മദ്ഹ് ഗാനം | ഇശ്‌ഖിൻ തേനാർ
• ഷാദുലി വണ്ടൂർ പാടിയ ഏറ...
ഇശ്‌ഖിൻ ബഹർ | അഷ്‌കർ തെക്കേകാടു പാടിയ മദ്ഹ് ഗാനം | ASHKER THEKKEKAD • ഇശ്‌ഖിൻ ബഹർ | അഷ്‌കർ ത...
ശാദുലി വണ്ടൂർ & ഹിഷാം വണ്ടൂർ പാടിയ മദ്ഹ് പാട്ട് | ഇഷ്കിൻ സുഗന്ധം | SAJNA MAYFEILD • ശാദുലി വണ്ടൂർ & ഹിഷാം ...
മദീനത്തെ മാനസം | MADEENATHE MANASAM | NEW MALAYALAM MADH SONG • മദീനത്തെ മാനസം | MADEE...
ഇരു കൈകളും ഇലാഹിലേക്ക് | IFRAN VENGOOR NEW MADH SONG | IRU KAIKALUM ILAHILEKK • ഇരു കൈകളും ഇലാഹിലേക്ക്...
ബഹ്ജത്ത് | FADIL MOODAL, KAMALUDEEN & SHIDU SHAHSAD ഒരുമിച്ച് പാടിയ ഗാനം BAHJATH • ബഹ്ജത്ത് | FADIL MOODA...
നബിദിന സമ്മാനമായി നൂറേ ദുജ മലയാളം മദ്ഹ് ഗാനം | NOORE DUJA MALAYALAM MADH SONG 2020| LATEST MADH SONG • നബിദിന സമ്മാനമായി നൂറേ...
ഈ ചാനലിൽ റിലീസ് ചെയ്യുന്ന പുതിയ ഗാനങ്ങൾ നിങ്ങളുടെ മൊബൈലിൽ നോട്ടിഫിക്കേഷൻ ലഭിക്കുവാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ശേഷം ബെൽ ബട്ടൺ അമർത്തുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളുടെ whatsapp നമ്പറിൽ അറിയിക്കുക : wa.me/+9194479...
നിങ്ങളുടെ സോങ്ങുകൾ ഈ ചാനലിലൂടെ റിലീസ് ചെയ്യാൻ മുകളിലെ whatsapp നമ്പറുമായോ അല്ലെങ്കിൽ ഞങ്ങളുടെ mail വഴിയോ ബന്ധപ്പെടുക.
Contact
email. nisarv@gmail.com
whatsapp. wa.me/+9195391...
wa.me/+9194479...
Mobile. +919539171087 - KAMALUDHEEN
#jowharmedia #madhsong #fadilmoodal
മദ്ഹ് ഗാനങ്ങള്
മദ്ഹ് ഗാനം 2021
jowhar media
madh songs malayalam
new madh song
madh songs malayalam
new song 2021
മദ്ഹ് ഗാനം 2020
new song 2020
madh song 2020
new madh song 2021 malayalam
new madh songs 2021
madh songs malayalam 2021
song 2021
new song 2021
NEW MADH SONG
MADH SONG
madh song
FADIL MOODAL
fadil mon
fadil moodal new song
fadil moodal madh song
madh pattukal
fadi mon madh song