In this video I am giving the long term used review of Realme 7 Pro
Пікірлер: 1 400
@sdq79334 жыл бұрын
Freezing issues ഞാൻ ചെയ്യുന്ന 7 pro ൽ ഇല്ല. അത് ആ ഫോണിന്റെ മാത്രം കുഴപ്പമാകാം 7 pro nice aanu👌
@rahulachu84253 жыл бұрын
Entey phonilum no prob
@ansamnaseeb7253 жыл бұрын
Bro Ippo phn engana ind
@sdq79333 жыл бұрын
@@ansamnaseeb725 nannayi pokunnu
@ansamnaseeb7253 жыл бұрын
@@sdq7933 bro appo vishwasich vaangatto...adhoo 8 pro vaangano
@seo.n.k3 жыл бұрын
@@ansamnaseeb725 7 pro
@FadilMohd4 жыл бұрын
ഞാൻ phone വാങ്ങാനുള്ള ഉദ്ദേശ്യം ഇല്ലെങ്കിലും നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്..... ഈ ഫീൽഡിനോടുള്ള താല്പര്യം കൊണ്ടാണേ!!!
@tmk66274 жыл бұрын
ഞാനും
@adwaithkanish55714 жыл бұрын
Njanum
@vipinmohan36754 жыл бұрын
😁ശെരിയാണ്
@KARTHIZZTECHY4 жыл бұрын
ഞാനും
@sachinck96794 жыл бұрын
വവ്
@abhiabu33904 жыл бұрын
ഞാനും realme 7pro ആണ് use ചെയ്യുന്നത് എനിക്ക് അങ്ങനെ problems ഒന്നും തോന്നിയില്ല
@SadhiqAlisadhiqali4 жыл бұрын
Automatic call recording undo?
@entertainmenthub65334 жыл бұрын
@@SadhiqAlisadhiqali illa
@suhail56834 жыл бұрын
njanum same use cheyyunnadh oru problem idh vare illa
@nivednivedp86814 жыл бұрын
Bro Realme 7 pro or Samsung m51 ethaa nallathe
@abhiabu33904 жыл бұрын
@@nivednivedp8681 ath engane parayum 7pro kuzhappalla
@kailasxdd4 жыл бұрын
People are coming to watch the video but legend's are come to read comment's 😎😎
@SahalBinMohammed4 жыл бұрын
But legents not comment it 😁😁😁😁😁😁
@Collison234 жыл бұрын
🤔🤔🤔🤔🤔🤔🤔
@sanjay-ex8qo3 жыл бұрын
Pakshee njan verunath ee video ill ulla preshnaghall kandu pidikkan vendi aahn.... 😹
@adhrinathr81584 жыл бұрын
Camera issue is software problem it can be rectified with small software updates
@anandkrishnan15824 жыл бұрын
Enikk problem ilallo
@akashp003134 жыл бұрын
@@anandkrishnan1582 enikkum illa pakesha battery drain und ente phone notification varumpool hang um
@Mitzvibe4 жыл бұрын
Camera issue ആ deviceലെ മാത്രം problem ആകും . Back cover use ചെയ്യുവാണേൽ screen glassന്റെ sharpness feel ചെയ്യില്ല . ഒരു problem ആയിട്ട് തോന്നിയത് call recording ആണ് . ഇതിൽ inbuilt automatic call recording ഇല്ല . Third party call recording apps use ചെയ്യുവാണേൽ call ചെയ്യുന്ന timeൽ sound section മൊത്തത്തിൽ hang ആവുന്നത് പോലെ തോന്നി . ആ app uninstall ചെയ്തപ്പോ OK ആയി . Otherwise best performance smart phone.
@entertainmenthub65334 жыл бұрын
Watching in 7 Pro... Camera freezing Issue Illa..
@bavaneethmp51144 жыл бұрын
That's right no issues at all🔥🔥
@isarrasool3694 жыл бұрын
But edak freez aavum...camera mathrala..njan freefire kalikumbo kettan freeze aayi...
@mhdthahseennn42824 жыл бұрын
Bro bornteyil android 11 vanno?
@bavaneethmp51144 жыл бұрын
@@mhdthahseennn4282 Android 11 ee weekilu varum.
@mhdthahseennn42824 жыл бұрын
@@bavaneethmp5114 orappaaaaano?
@malayalees23264 жыл бұрын
നല്ലൊരു ഇൻഫർമേഷൻ ആണ് ജയരാജ് ഏട്ടാ ഇത് എല്ലാവർക്കും ഉപകാരപ്പെടുമായിരിക്കും
@abhijithkannan86514 жыл бұрын
ഇതുപോലുള്ള സത്യ സന്തമായ വീഡിയോസ് ചെയ്യുന്ന ചേട്ടനിരിക്കട്ടെ ഇന്നത്തെ like
@noblealex10384 жыл бұрын
Ente channel onn kand nokki istappetal support cheyumo please
@sdq79334 жыл бұрын
എന്റെ അഭിപ്രായത്തിൽ ഈ video delete ആക്കണം എന്നാണ് jayaraj eetta. ആ ഒരു device ന്റെ കുഴ്പ്പാത്തിന് ആ phone മോശമായി മറ്റുള്ളവർ തെറ്റിദ്ധരിക്കും. Ente 7 pro യിൽ ഇതുപോലുള്ള കുഴപ്പങ്ങൾ കണ്ടില്ല. ഒരിക്കലും കൊടുത്ത cash ന് നഷ്ടം എന്ന് തോന്നിയിട്ടുമില്ല സത്യസന്ധമായി പറയുകയാണെങ്കിൽ ഈ വിലക്ക് in display ഫിംഗർപ്രിന്റ് അതുപോലുള്ള features വേറെ കണ്ടിട്ടില്ല. എല്ലാംകൊണ്ടും നല്ല ഒരു experience ആണ് realme 7pro👏👌
@Muhdaadill4 жыл бұрын
ജയരാജേട്ടന്റെ റിവ്യൂ നല്ല ക്ലിയറും പെട്ടെന്ന് മനസിലാക്കാനും കഴിയുന്നുണ്ട് ശബ്ദവും റിവ്യൂ യും ഇഷ് മുള്ളവർ 👇👇👇 ലൈക് അടി
@newyorkmobiles40704 жыл бұрын
100 aam like
@noblealex10384 жыл бұрын
Ente channel onn kand nokki istappetal support cheyumo please
@nithink.k45334 жыл бұрын
Realme 7pro use cheyunnavar like ❤ Pin cheyummo 😄
@rejilroy59264 жыл бұрын
Bro ente phone um realme annu
@puki_gaming4 жыл бұрын
Ippol akki thraaa
@nivednivedp86814 жыл бұрын
Bro Realme 7 pro or Samsung m51 ethaa nallathe
@anandyezz4 жыл бұрын
@@nivednivedp8681 phone il nth feature nanu kooduthal importance kodukunne?
@adhilmuhammad54214 жыл бұрын
@Ameesh Jr realme 7pro
@fawazac42474 жыл бұрын
"നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ പരിശോധിക്കുന്നത് " എല്ലാ വീഡിയോയിലും കേൾകാം അടിപൊളി 😅💖
@HOLIDAYCREWSTUDIOS4 жыл бұрын
Njan real me 7 user Anu ippol 1 month aayi.wide camera freeze issue elaa.enal Camera edkumbol Heat avunundu.pinee ithinte flashinu valiya Performance poraa. Call recording apps support avunumilaa.over all Performance Satisfied anu.pinee real me bug issues camera issues pettanu update vazhi better akunnundu.front caminte Video Is good...😀😀😀 After using One Month I got Theese results.👍
@fahism94464 жыл бұрын
ഈ camera freez realme 7pro യിൽ മാത്രം അല്ല poco x3 യിലും ഉണ്ട്, ultra wide open ചെയ്യുമ്പോൾ ആണ് ഈ പ്രശ്നം വരുന്നത്, ഞാൻ ഈ പ്രശ്നം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു അവർ പറഞ്ഞ പോലെ ഒക്കെ ചെയ്തു but no change, ,എന്നിട്ട് ഞാൻ ഒരു feedback അവർക്കു അയച്ചു കൊടുത്തു., അടുത്ത ഒരു update ഇൽ ഈ പ്രശ്നം പരിഹരിക്കും എന്ന് വിശ്വാസിക്കാം,..
@mhdswabah38504 жыл бұрын
Enikkum ee problem undayrnnu but update cheythappol rdy aayi
@mhdswabah38504 жыл бұрын
Pakshe notification varumbol app drawer lag und.. Ningal undoo?
@fahism94464 жыл бұрын
എല്ലാ
@sujilp18294 жыл бұрын
Good review jayarajetta disadvantages ellam clear ayi explain cheyythitund 👍❤️
@jithin_thalassery4 жыл бұрын
മികച്ച മേന്മകളും എന്നാൽ കുറച്ചു പോരായ്മകളും ഉള്ള ഫോൺ ആണെന്ന് പറയാം😄. Tnx for your frank review👍
@fatheen57724 жыл бұрын
Ningal Poco x3 user Alle? Ath kond aayirikkum alle ith kaanunnath?
@dvdarshan4 жыл бұрын
Ella phoninumund ithupoleyulla cons! No phone is perfect!
@nabeelnoushad21194 жыл бұрын
Bro njn oru realme 7pro user ann chettan paranjapole wide angle camera problem enikk ithuvarakkum ondayittilla njn phone vangittu ipo 2 mnth aakarayi no problem gaming and charging okke poliyanu👌✨️🔥
@triplestrongkerala75594 жыл бұрын
Battery ചാർജ് ചെയ്യുന്ന method
@saseendrannk29554 жыл бұрын
ഇപ്പോഴത്തെ update നു ശേഷം Realme 7 Pro യുടെ Selfie camera വളരെയധികം improve ആയിട്ടുണ്ട്. charging time ആദ്യമൊക്കെ 37 minutes ആയിരുന്നു. പക്ഷേ ഇപ്പോൾ 43 to 46 minut എടുക്കുന്നുണ്ട്. പിന്നെ calling ന്റെ പ്രശ്നം phone ലെ calling app Google ന്റെ ആയതു കൊണ്ടാണ്. മുമ്പത്തെ Realme Divece കളിൽ (Realme calling app ഉള്ള ഫോണുകളിൽ ) ഈ പ്രശ്നം ഇല്ല .
@dvdarshan4 жыл бұрын
Ee prashnangalokke easy aayittu sheriyaakkaan ullathe ollu! So let's wait for the update!
@saseendrannk29554 жыл бұрын
@@dvdarshan call issues realme enganeya shariyakkunnath? Ath Google inte app alle?
ഞാൻ redme phone ill (redme 5 pro)നിന്നു realme phone ലേക്കു മാറിയ ആളാണ്(realme 6 pro).......I feel better redme phones ആണ്.....realme യിൽ ഫുൾ bugs ആണ്......gaming experience day by day കുറഞ്ഞു വരുന്നു.....നല്ല lag ഉണ്ട്😢😢😢
@amalanchal97694 жыл бұрын
Realme 7 nte user review iduu jayarajetta❤❤
@sidharths.4 жыл бұрын
No ,don't buy realme 7,go for others
@chandnik32344 жыл бұрын
I bought
@themarcos94364 жыл бұрын
Using 3 months no problems
@SP-bo2hf3 жыл бұрын
@@themarcos9436 back panel vibration undo
@shinastechsandvlogs64294 жыл бұрын
Jayarajetta ഈ പ്രശ്നം തന്നെ റെഡ്മി നോട്ട് 7 പ്രോക്ക് ഉണ്ട് എന്തായാലും നല്ല വീഡിയോ ഒരുപാട് നാളായി എനിക്ക് വീഡിയോകൾ കാണാൻ സാധിച്ചില്ല.നല്ല clarity വന്നിട്ടുണ്ട്
@sufailpothankode23444 жыл бұрын
ചെറിയ കര്യങ്ങൾ മാറ്റി നിറുത്തിയാൽ Realme 7 Pro നല്ല phone ആണ് 👍📱👍👍
@alwindavis55024 жыл бұрын
Realme 7pro one month aayi use cheyunu..no freezing problem..superb phone..❤️charging beast..
@FahadibrahimCK4 жыл бұрын
ജയരാജ് ഡയലി viewrs like here
@Nafihmkm0074 жыл бұрын
Daily ittal. then.....
@Vinayak-m9w4 жыл бұрын
@@Nafihmkm007 athenne😁
@THALA-hv3de4 жыл бұрын
@@Nafihmkm007 ഇട്ടിലേൽ കണ്ടത് വീണ്ടും കാണും
@ds28254 жыл бұрын
200 th like ente vaka😅
@sarathkrishna6654 жыл бұрын
Audio is not working while playing in whatsapp... software related issues are there..mic doesn't work while call...when switch off and on...the problem is clear after 15 mins again problem started..
@baller09384 жыл бұрын
I'm a realme 7 pro user I didn't have an issue about ultrawide camera
Ente channel onn kand nokki istappetal support cheyumo please
@ajums31683 жыл бұрын
7 PRO users അവരുടെ അഭിപ്രായം പറയൂ..ഇൗ സമയം കുറച്ച് outdated ആണെങ്കിലും ഫോൺ നല്ലതാണ് എന്ന് തോന്നുന്നു..MI 10 PRO ആണ് മറ്റു consideration പക്ഷേ MIUI ബഗ് ആണെന്ന് ചിലർ പറയുന്നു.അതേപോലെ proximity സെൻസർ വിഷയം ഉണ്ടെന്ന് പറയുന്നു..fast charging ഉം ശോകം ആണെന്ന് അറിഞ്ഞു .അതുകൊണ്ട് ആ റേഞ്ചിൽ നോക്കാൻ ഇത് താൽപര്യം ഉണ്ട്..നിലവിൽ realme 5pro ആണ് ഞാൻ use ചെയ്യുന്നത്..ഇപ്പൊൾ എടുക്കുന്നത് enikkalla മറ്റൊരാൾക്ക് ആണ്..
@lucid_._dreamer4 жыл бұрын
Realme 7 pro user❤️🔥
@amithappu75014 жыл бұрын
I phone 12 mini users
@4dnaan._4 жыл бұрын
Agannaund satisfied anno
@lucid_._dreamer4 жыл бұрын
@@4dnaan._ 100%
@4dnaan._4 жыл бұрын
Prashnagal undo
@sachudoner77004 жыл бұрын
Vivo y 20i user
@Chrisajith4 жыл бұрын
Jayaraj Etta nan Samsung Galaxy m51 vankichitu 3 months ayi sound kelkunilla while calling 4g volte not support can you tell me the disadvantages in next video
@masterhubvlogs24794 жыл бұрын
Wide angle problem njn test cheydhu... Kuzhappamonnumilla chilappo aa particular phoninte problem aavum
@mohammednoushad83354 жыл бұрын
Giveaway endhai? But jayaraj sir is a best review'r means smart phone journalist.
@neeraj_kb4 жыл бұрын
ഞാൻ Realme 7 pro ആണ് use ചെയ്യുന്നത്. But എനിക്ക് ഈ പറഞ്ഞ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല
@SadhiqAlisadhiqali4 жыл бұрын
Automatic call recording undo?
@muhammmedfaizalkn61814 жыл бұрын
@@SadhiqAlisadhiqali illa bro
@bimalial26934 жыл бұрын
camera engne?sensors?
@neeraj_kb4 жыл бұрын
@@bimalial2693 Bro... ഒരു പ്രശ്നവും ഇല്ല (after updates). Very beautiful camera under 20K
@neeraj_kb4 жыл бұрын
@@SadhiqAlisadhiqali No..But call pick up ചെയ്തു കഴിഞ്ഞാൽ record വേണമെങ്കിൽ ചെയ്യാം
@abinjojo54224 жыл бұрын
ഫോട്ടോ എടുത്ത് ഗാലറി ഇൽ നോക്കുമ്പോൾ അപാര ക്ലാരിറ്റി പക്ഷെ ഏതേലും സോഷ്യൽ മീഡിയ ഇൽ അപ്ലോഡ് ചെയ്യുമ്പോൾ ക്ലാരിറ്റി നല്ലപോലെ കുറയുന്നു. Screenshot ഒക്കെ അയച്ചാൽ ഒന്നും കാണില്ല. അതു മാത്രമേ എനിക് ഒരു പ്രശ്നം ആയി അനുഭവപെട്ടൊള്ളു. ബാക്കി എല്ലാം♥️
@minimathew13204 жыл бұрын
വിഡീയോ നന്നായിട്ടുണ്ട് ജയരാജേട്ടാ....😀😍
@noblealex10384 жыл бұрын
Ente channel onn kand nokki istappetal support cheyumo please
@advaidsp4 жыл бұрын
Using from the launch....kidu phone, dairyamay edukam....👍👍pwoli sanam
@ajmaledassery54414 жыл бұрын
Watching on realme 7pro..
@akarshan75824 жыл бұрын
Me too
@akashp003134 жыл бұрын
Njanum pakesha battery drain um notification varumpool hang um und
@myworld37354 жыл бұрын
I am facing the same network issue on my realme 7 pro as told in the video. It's true
@nandhakumar_16094 жыл бұрын
Realme 7 cheyyo.... usage review
@devanandanp.s38784 жыл бұрын
ഇതു പോലെ പല issues എനിക്കും വന്നിട്ടുണ്ട് * Auto call recording option ഇല്ല *WiFi calling support ചെയ്യുന്നില്ല *Selfie ക്യാമറയിൽ ചില നേരങ്ങളിൽ brightness issue വന്നിരുന്നു
@dvdarshan4 жыл бұрын
Wifi Calling und bro!
@muhammedrashid65594 жыл бұрын
Update ചെയ്ത ശേഷം download failed എന്ന് കാണിക്കുന്നു Realme6 Ann phone
@sailormathew10644 жыл бұрын
Please improve the pronunciation of processor...please rewind that parts and hear..you are tech youtuber....lakhs of people are viewing... Nice review about the bugs in the phone.. Please don't mention screen protector as a fault..it's meant by the OEM for the protection of screen during the transit or making it safe till the end user...it should be removed I hope so during use.. Make a pardon of me if am wrong...Rest all good....Good review Thanks
@sanjay-ex8qo3 жыл бұрын
4:58 chettoi LED display alla super ammulated dispaly aahn realme 7pro ill ulath😔....super ammulated display☑️
@ashiqk34034 жыл бұрын
ഒരു ഫോൺ വാങ്ങണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഈ ഫോണിന്റെകണ്ടത് കൊണ്ട് ഒരുപാട് ഉപകാരമായി
@rahulranjana22564 жыл бұрын
ജയരാജ് ഏട്ടാ നിങ്ങൾ ഒരു സംഭവമാണ്. വിവോ ഗിവ് away result എപ്പോൾ ആണ്. ഒന്ന് പറയാമോ?
@farisfari78794 жыл бұрын
ഞാൻ realme 7 pro വാങ്ങി ഒരു മാസത്തിനുള്ളിൽ touch complaint ആയി ശരിയാക്കിയപ്പോൾ finger print വർക്ക് ചെയ്യുന്നില്ല അതും ശരിയാക്കി, ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നു.
@ARUNism4 жыл бұрын
Jayaraj etta pattumenkill MI10T pro koodi unboxing and review , cheyannam enullavar like adichu power kanichae.... Redmi fans
@muhammedjadeer77924 жыл бұрын
Whatsapp use cheyyumbo phone freeze aakunnund....pinne 100%charge aakan 50 minute okke edukkunnund...macro camera theere clarity illa.....bro ithellaam common aano atho ende device nte preshnamaano!
@mhdsahil68454 жыл бұрын
Galaxy m51 used review cheyane
@ThwarikhAnvar4 жыл бұрын
01:53 അത് ഒരു temperd ഗ്ലാസ് ഒട്ടിച്ചാൽ തീരാവുന്നതല്ലേ 03:50 ഞാൻ ഈ ഫോൺ ആണ് ഉപയോഗിക്കുന്നത് എനിക്ക് അങ്ങനെ ഇത് വരെ ഉണ്ടായിട്ടില്ല
@amalbabu26064 жыл бұрын
Chetta wide angle camera problm aa device inu mathre ollu enik illa
@GadjetAndTechnologis4 жыл бұрын
Enikkum ella
@Wabi19914 жыл бұрын
Ippo indo problems,? I'm planning to buy this phone
Realme 7 pro ഇൽ റിഫ്രഷ് റേറ്റ് ഇല്ലാത്തതു LED display ഇൽ വലിയ റിഫ്രഷ് റേറ്റ് നൽകുമ്പോൾ റേറ്റ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന് വച്ചാൽ വലിയ പ്രൈസ് ആവും സാധാരണ വലിയ ഫ്ലാഗ് ഷിപ്പ് സ്മാർട്ട് ഫോണുകൾ കാണ് കൂടിയ റിഫ്രഷ് റേറ്റ് നൽകാർ കാരണം അതിന് ഹെവി പ്രൈസ് ആണ് ഇത് ബഡ്ജറ്റ് സ്മാർട്ട്ഫോൺ ആയത് കൊണ്ട് ചെറിയ റിഫ്രഷ് റേറ്റ് ഉള്ള എൽഇഡി ഡിസ്പ്ലേ യെ നൽകാൻ പറ്റു പറ്റുള്ളൂ അതാണ്
@saigovinda52604 жыл бұрын
I'm using realme 7 pro But enik ee wide angle use cheymbo freezing illaaa
@hashim35084 жыл бұрын
Enikkum illa
@joel70654 жыл бұрын
Anikkum
@Mr_perfect15624 жыл бұрын
എനിക്ക് ഉണ്ട് x2
@hevinkjustin1204 жыл бұрын
Enikkum illa
@sooraj70704 жыл бұрын
Ys.. problem onnum ella
@deringeorge16374 жыл бұрын
ചേട്ടൻ പറഞ്ഞ പ്രശ്നങ്ങളിൽ ഹീറ്റിങ് ഇഷ്യു മാത്രമേ ഒരു പ്രശ്നമായി എനിക്ക് തോന്നിയിട്ടുള്ളൂ. ഈ വീഡിയോ ഞാൻ കാണുന്നത് realme 7pro ഉപയോഗിച്ചുകൊണ്ടാണ്. ക്യാമറ ഇഷ്യു എനിക്ക് തോന്നിയിട്ടില്ല ബട്ട് ഹീറ്റിംഗ് നല്ല രീതിയിൽ ഉണ്ട് 42 സെൽഷ്യസ് വരെ എന്റെ ഫോൺ ചൂടായിട്ടുണ്ട്
@rajeshvr62324 жыл бұрын
സാധാരണക്കാർക്ക് ഇതെക്കെ ഒരു പ്രശ്നമേയല്ല
@noblealex10384 жыл бұрын
Ente channel onn kand nokki istappetal support cheyumo please
Realme phone is good phone I am using this phone for 1year nice spec and phone🔥🔥🔥
@Imran-ek5jz4 жыл бұрын
Njn realme 7pro pubg test video ittitund aarkengilum venengil kaanam❤️
@ashrafmm3334 жыл бұрын
Poco m2 pro used review cheyyo.. plz
@muhammedfaizfaizmuhammed77864 жыл бұрын
Give away yude result yenna varunnath...bossee
@mst51484 жыл бұрын
Ath thanne ennA giveaway result. Vivo nte
@believe.124 жыл бұрын
Enna vanne
@muhammedfaizfaizmuhammed77864 жыл бұрын
@@believe.12 aar
@believe.124 жыл бұрын
@@muhammedfaizfaizmuhammed7786 give away result
@muhammedfaizfaizmuhammed77864 жыл бұрын
@@believe.12 ok...
@rahulkr72214 жыл бұрын
Ente ponno ere aagrahichu vaangi realme 6.hvy spec und, bt sometimes lag, stuck issues ind, camera heatingum und, varunna Ella updatum krithyamayi cheyyarundo, i don't know what to do ????
@mst51484 жыл бұрын
Giveaway result enna. Vivo nte. Plz replay.
@zaheer87334 жыл бұрын
Realme 7 pro phonil ee review kanunnavar like adi❤️
@naseemak46494 жыл бұрын
Pro phone engane und Camara Gaming Battery Plss replay
@ashikmbiju4 жыл бұрын
@@naseemak4649 camera rear cam adipoli ya pinne front cam average Battery decent Gaming adipoli
@gafoorgafoorayappally93764 жыл бұрын
@@ashikmbiju soud enginund..
@ashikmbiju4 жыл бұрын
@@gafoorgafoorayappally9376 speaker Nalla loud aanu Sound Quality oru decent Stereo speakersum average Saatha poleya feel cheythe eniku Ellamkondu Adipoli yanu pakshe special onnum illa
@ditheesh4 жыл бұрын
LCD display Vs fhd Vs super amoloed display Who is better Anna video chyoo
@@sidharths1704 nice look feels premium But white ayath kond sookshich upayogikkanam pena kond varyukayo enthelum ayal....
@siyugamingyt4 жыл бұрын
@@sidharths1704 nice aanu
@eldhosaju13764 жыл бұрын
@@sidharths1704 poli bro
@shebinbiju72384 жыл бұрын
Jayaraj ettande phoneil ulla specific preshnam aan. Pnne refresh rate.. Madhav sir thanne tweet chaithayirinn. Athayath super amoled with normal refresh rate veno or lcd with 90hz display enn... Athill kooduthal perum super amoled aan prefer chaithath. So....
Bro ninagde devicinde problem ahh Ennik oru problems illa service centeril poyi nokku I think it will be rectified
@muhammadmisnad27314 жыл бұрын
Ethe polethe sumsang m51ninteyum review cheyyumo😢
@rijeeshcunnikrishnan44473 жыл бұрын
Enthokke paranjalum Camera,battery and charging tym Mind-blowing
@ASH03ASH4 жыл бұрын
വളരെ മികച്ച review ✌️🔥
@jayadevms20134 жыл бұрын
Njan one month aayi realme 7 pro use cheyyunnu...honest aayit parayuvanel....nalla costumer service illa...pinne. charge cheyyan updation shesham. 45 minute edukkunund 100 percent charge aakan aayit.pinee...screen on time 6 manikoor . Camera nalla quality pictures Tharunund...macro yum wide angle um nokkanda athokke verde vachekkunnu ennapole aan feeling..
@ramdas724 жыл бұрын
ഓരോ റിവ്യൂ കാണുമ്പോഴും തോന്നും ആ പ്രോഡക്റ്റ് മേടിയ്ക്കണം എന്ന്.
@Itsme-ft3ji4 жыл бұрын
Same
@mubashir83864 жыл бұрын
Paisa nahi bhai
@ashrafcm41334 жыл бұрын
എനിക്ക് freezing problem ഒന്നും ഇല്ല.വാങ്ങിയിട്ട് ഒന്നര മാസം ആയി.ഇതിന്റെ സൂപ്പർ amoled ഡിസ്പ്ലെയേക്കാളും നല്ലത് സാംസങിന്റെ ips lcd ഡിസ്പ്ലേ ആണ്.എന്റെ പഴയ ഫോൺ സാംസങ് galaxy grand prime plus ആണ്.
@@rahulprasadtk5024 vallya kozhapponnilla. Enikk scene illanne
@aromalmv40124 жыл бұрын
Watching in 7 pro🔥🔥🔥 Battery backup🔥🔥🔥🔥 camera and charging 🔋⚡🔋⚡🔥🔥🔥🔥
@hiiamaswin32994 жыл бұрын
Sheriku complaint undu realme ഫോണിൽ. Lag undu ഫോണിൽ
@diljithk41514 жыл бұрын
Onnnu podo njn ee nazro 20 pro ane use ആകുന്നത് വേറെ ലെവൽ ane ninak use cheyan ariyanam
@nivednivedp86814 жыл бұрын
Bro Realme 7 pro or Samsung m51 ethaa nallathe
@nivednivedp86814 жыл бұрын
Bro Realme 7 pro or Samsung m51 ethaa nallathe
@muhammedrinshan25974 жыл бұрын
@@nivednivedp8681 m51
@Itsme-ft3ji4 жыл бұрын
@@diljithk4151 narzo 20 pro എന്തെങ്കിലും problem ഉണ്ടോ ബ്രോ
@jijomongeorge98473 жыл бұрын
എന്റെ റിയൽമി 5പ്രോയിലും ഫ്രണ്ട് ക്യാമറ സ്ലോമോഷൻ വീഡിയോ എക്കുമ്പോൾ ഇതുപോലെ ആയിരുന്നു, പക്ഷേ അടുത്ത സോഫ്റ്റ്‌വെയർ അപ്ഡേറ്റിൽ അതു മാറി കിട്ടി.luv u realme
@gokulm89974 жыл бұрын
First view...first time
@noblealex10384 жыл бұрын
Ente channel onn kand nokki istappetal support cheyumo please
@jobinjames2284 жыл бұрын
Camera use ചെയ്യുമ്പോൾ ആദിയം എനിക്കും heating prblm ഉണ്ടായിരുന്നു. But പിന്നീട് വലിയ prblm തോന്നുന്നില്ല...
@lizardop57094 жыл бұрын
4:17 ഈ പ്രശ്നം സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്താൽ ശെരിയാകും ജയരാജ് ചേട്ടാ 🙂🙂🙂🙂
@VijAy547244 жыл бұрын
Athinu realme ചെയ്യണ്ടേ
@dvdarshan4 жыл бұрын
Alla bro! Ith ee oru unit problem aanu!
@adhilamanrahim4814 жыл бұрын
Stereo speakers infinix note 7 phonil kittunnund with Dolby Atmos
@orngboy30874 жыл бұрын
20k thazheyulla best camera ulla phone aanu realme7 pro poli cam aanu🔥
താങ്കളുടെ കയ്യിൽ ലഭിച്ച ഫോണിൻറെ കംപ്ലൈൻറ് ആണ് എന്ന് പറയേണ്ടിവരും ക്യാമറയുടെ വൈഡ് ആങ്കിൾ പ്രശ്നം.. ഞാൻ ഉപയോഗിക്കുന്നത് realme 7 പ്രോ ആണ്.. 8GB ram 128GB internal memory model. എനിക്ക് ഇതുവരെ ലാഗ് ഒന്നും ഫീൽ ചെയ്തിട്ടില്ല..
@Aryan-jm4cm4 жыл бұрын
Poco maman m3 il sterio konduvannu😍😍
@prasanthsivan98754 жыл бұрын
Camera Issue Oke Update vazhi fix akam Pine 90HZ Refresh Ratenekal Better Amoled Display Aanu So 7 Pro Amoled Koduthu 7 LCD With 90 HZ koduthu 7 Pro Best Phone Under 20K 👌
@iconic_no14 жыл бұрын
Enthe phone hang snapdragon 410 lagglng
@__akash__7734 жыл бұрын
Glassintae sharpness new glass ottichal maruvoo ???
@jktrolls68074 жыл бұрын
ആ ഫ്രീസിങ് ഇടയ്ക്ക് poco x3 യിലും ഉണ്ട്
@V4VlogyTechy4 жыл бұрын
Bro camera settingsill keri reset cheythal mathi ✌️
@jktrolls68074 жыл бұрын
Ultra wide video edukumbol anu
@jithinjoseph12744 жыл бұрын
@@V4VlogyTechy realme 7 I'll und
@jktrolls68074 жыл бұрын
@Shanjan Raj I had feel 2 times . but camera superb👌