നിങ്ങൾക് നല്ല പ്രകാശം ഉണ്ട്... അള്ളാഹു അത് വലുതാക്കി തരട്ടെ.
@fasalmk7672 Жыл бұрын
ഉസ്താദ് ഫുൾ എ പ്ലസ് കിട്ടാൻ ദുആ ചെയ്യണം 🤲😊
@abdurahmannellaya9002 Жыл бұрын
ഞാനും പോയിട്ടുണ്ട്..... മറക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ച ഒരു സിയാറത്ത് കേന്ദ്രം.....
@TravelVodcast Жыл бұрын
❤️
@sumayyak54553 жыл бұрын
👍👍👍 nalla avatharanam😍
@shakeer_hu4 жыл бұрын
പ്രേക്ഷകരെ മനസ്സിൽ ഒരു ഹരം💥 നൽകി യാത്ര വിവരണം അടിപൊളി ആയി present ചെയ്തു യൂട്യൂബിൽ ഇങ്ങനെ ഒരു വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നെ ഇനിയും വിലയേറിയ യാത്ര വിവരണം ഉണ്ടാകുമെന്ന് കരുതുന്നു എന്റെ വീട് അരക്കുപറമ്പ് ആണ് ഉസ്താദ് വീഡിയോയിൽ പറഞ്ഞ അരക്കുപറങ്കരൻ ആരാന്ന് പറഞ്ഞില്ല എനിക്ക് മാത്രം പറഞ്ഞു തരണം പിന്നെ ഉസ്താദിന്റെ subscription inte channel കൂടെ add അക്കനെങ്കിൽ എനിക്ക് സന്തോഷമായിരുന്നു
@abdulsaleemirshadimarutham62933 жыл бұрын
ഞാനും അരക്കുപറമ്പ് ആണ്
@Straight3wayАй бұрын
ബാവലി മഖാമിൽ ഞാൻ പോയിട്ടുണ്ട്, പോവുന്ന റൂട്ട് അടിപൊളി
@alimohamed42813 жыл бұрын
മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കലും അല്ലെ പ്രധാനജോലി മുഖത്തു തെളിച്ചത്തോടെയുണ്ട് അള്ളാഹു എല്ലായ്‌പോഴും കാത്തുരക്ഷിക്കട്ടെ
@TravelVodcast3 жыл бұрын
ആമീൻ
@sinansinu47863 жыл бұрын
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ യിൽ ഉൾപെടുത്തുക 🤲
@My-frame2 жыл бұрын
നാൻ പോയിട്ടുണ്ട്.. 2012,2014.മറക്കാൻ പറ്റാത്ത അനുഭവങ്ങൾ
@TravelVodcast2 жыл бұрын
❤️
@hishammelath2 жыл бұрын
2022 ഇനി എപ്പോഴാണ് open ചെയ്യുക എന്ന് അറിയാൻ എന്താ വഴി ?
ഉസ്താദ് ഇവിടെ നേർച്ച ആക്കിയാൽ മക്കൾ ഇല്ലാത്തവർക്ക് മക്കൾ ഉണ്ടാവും എന്ന് കേട്ടു ullathano
@ayishaayi78313 жыл бұрын
ബല്ലാത്ത ജാതി 👌👌👌👌👌👌👌🤲🤲🤲🤲🤲🤲🤲🤲🤲🤲👌👌👌
@vkbmedia13883 жыл бұрын
എനിക്ക് അവിടെ എത്താൻ സാധിച്ചു അല്ഹമ്ദുലില്ലാഹ്
@TravelVodcast3 жыл бұрын
🥰
@jamsheedvt57382 жыл бұрын
2022 uroos date
@midlajmiddi40853 жыл бұрын
Next part yevide .?
@Thwaibamediaislamic4 жыл бұрын
💯💯💯💯💯💯💯
@alqamarmedia48339 ай бұрын
കാട് കാണാൻ ഒരാളും ഇങ്ങോട്ട് വരണ്ട എന്താ നിങ്ങളൊക്കെ മനസ്സിലാക്കിയത് vlog ചെയ്യാനും കാട് ജനങ്ങളെ കാണിക്കാനും ഒരു കുട്ടിയും ഇങ്ങോട്ട് വരണ്ട മഹാന്റെ maqaam സിയാറത് ചെയ്യണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ മാത്രം വന്നാൽ മതി
@sajjadnk99 ай бұрын
insallh 5 thiyyathi varunnund❤...
@fahadkanmanam9 ай бұрын
ഇൻശാഅല്ലാഹ് നാളെ അവിടെ വന്നു സിയറാത് ചെയ്യണം അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@sajjadnk99 ай бұрын
@@fahadkanmanam പോയോ നീ
@mhdfayiskedavarad3644 жыл бұрын
😍😍ماشاء الله Alhamdulillah .. Bavali povan sadhichu..
@mufeededayurmufeedmufi95634 жыл бұрын
Waiting for next viedeo
@TravelVodcast4 жыл бұрын
💚
@Shihabudheenk99 ай бұрын
നമ്മളെ വിഭാഗത്തിലെ ഉസ്താദ് മാരെ നമ്മൾ ബഹുമാനിക്കുമല്ലൊ എന്ന ആ വാക്ക് കൊണ്ട് ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത് മൊത്തം പൊയി എന്ന് ഞാൻ കരുതുന്നു . എല്ലാവരും സുന്നികൾ ആണെന്നും എല്ലാവരും പണ്ഡിതന്മാർ ആണെന്നും കരുതുന്നത് കൊണ്ട് ആണ് ഞാൻ നിങ്ങളുടെ ഈ വീഡിയോ ഒക്കെ കാണുന്ന ആൾ ആണ് ഞാൻ പാരമ്പര്യമായി ഉള്ള സമസ്ഥയുടെ കൂടേ നിക്കുന്ന ആൾ ആണ് ഞാൻ .
@mahmoodrv82682 жыл бұрын
سبحان الله ماشاءالله الله اكبر
@islamic2.044 жыл бұрын
Bakki videoudo link vidu plz
@shamsuinni75084 жыл бұрын
ഞാൻ പോയിരുന്നു അന്ന് രണ്ട് പേര് കൊട്ടവഞ്ചിക്ക് വരി നിൽക്കാൻ മടിച് കുറച്ച് പേര് പുഴ നീന്തിക്കടകൻ ശ്രമിച്ചു. മുക്കാൽ ഭാഗം എത്തിയപ്പോൾ രണ്ട് പേര് മുങ്ങി തവാൻ തുടങ്ങി. ഒരാളെ രക്ഷപെടുത്താൻ കഴിഞ്ഞു ഒരാൾ മുങ്ങിപോയത് ആരും കണ്ടില്ല. ശെരിക്ക് നീന്തൽ അറിയുന്ന ആളുകൾആയിരുന്നു അവർ. വെള്ളത്തിന് തണുപ്പ് കൂടുതലാണ്. കാല് കൊറിയതായിരികാം. ഇനി പോകുന്നവർ ആരും ഇനി അതിന് നിക്കരുത്
@TravelVodcast4 жыл бұрын
ശരിയാണ് 😢
@hamzakoyahamza31793 жыл бұрын
Hamzakoya. ചാലിയം, അവിടം സിയറാത് പോയിടുത്
@smkcreative2424 Жыл бұрын
ഞാൻ ഉണ്ടായിരുന്നു അന്ന്
@enteyathra93833 жыл бұрын
Eani eppa unddakuka
@hibaa2007..3 жыл бұрын
ഉസ്താദെ യാത്ര വിവരണം കൂടിപോയി വേറെ ഒന്നും കാണാൻ കയിഞ്ഞില്ല ലാസ്റ്റ് വരെ കണ്ടു പക്ഷേ ഒന്നും കാണാം കഴിഞ്ഞില്ല
@fahadkanmanam9 ай бұрын
ബാവലി ഭാഗത്തുള്ള പള്ളിയുടെ ചുമരിൽ ആണ് ഈ ബോഡ് ഉള്ളത് ഞാൻ പോയി കണ്ടിട്ടുണ്ട്
വ്ലോഗാർമാർ കാരണം സാദാരണക്കാർക് അവിടെ വീഡിയോ എടുക്കാൻ പറ്റാതെ ആയി ഇപ്പോൾ ഫോറെസ്റ്റ് ജീവനക്കാർ ഫോണിൽ ഒരിക്കലും വീഡിയോ എടുക്കരുത് എന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തി ആ പുഴ കടന്നാൽ പിന്നെ ഫോൺ കീശയിൽ ഇടാം വീഡിയോ അല്ലെങ്കിൽ ഫോട്ടോ എടുത്താൽ മൊബൈൽ അവർ പിടിച്ചു വാങ്ങി വെക്കും കാലു പിടിച്ചാലും തിരിച്ചു കിട്ടില്ല
@TravelVodcast7 ай бұрын
ഒന്നമില്ലാത്ത കാലത്ത് അവിടെയുള്ള കമ്മിറ്റിയുടെ അനുവാദത്തോടെ അവരോടൊപ്പം പോയിട്ട് ശൂട്ട് ചെയ്തതാണ്.
@MuhammadRafi-bn1ev Жыл бұрын
2024 ഗുണ്ടറാ മഖ്‌മം ഉറൂസ് എന്നാണ് ഇന്ഷാ അല്ലാ എനിക്ക് പോകാനാ
@smkcreative24249 ай бұрын
അതാണ് ഞാനും നോക്കുന്നെ എന്നാണെന്നു അറിഞ്ഞോ
@shafeequescbk77349 ай бұрын
05.05.2024
@saleemabasheer25634 жыл бұрын
ഉസ്താദേ എന്നാണ് അവിടെ ത്തെ ആണ്ട്
@nazara32662 жыл бұрын
Usthad sukhmano
@TravelVodcast2 жыл бұрын
അൽഹംദുലില്ലാഹ്..!😍
@smkcreative2424 Жыл бұрын
@@TravelVodcast 2023 ഈ വർഷത്തെ ഉറൂസ് എന്നാണെന്നു അറിയാമോ?
@salampkd4957 Жыл бұрын
2023 ഉറൂസ് എന്നാണ്
@ManuVavoor8 ай бұрын
ഇപ്പോൾ തോണി ഉണ്ട്
@sajeenanazar63993 жыл бұрын
മാഷാഅല്ലാഹ്
@ashrafm53082 жыл бұрын
കടി മൃഗങ്ങളും പിടി മൃഗങ്ങളും ഉള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോൾ അവഗൾ ഉപദ്രവിക്കാതിരിക്കാനുള്ള അറിവ് നേടാമായിരുന്നു - എന്തായാലും അവ ധരണം പൂർത്തീകരിച്ചില്ല
@abduljabbarparappur7404 жыл бұрын
പേര് മാറ്റിയത് ഞാനും കണ്ടിട്ടുണ്ട്
@TravelVodcast4 жыл бұрын
❤️❤️❤️👍👍👍
@mohammednadeer85194 жыл бұрын
അയ് ഇനി next വീഡിയോ എന്നാ,,, ആകെ.....
@TravelVodcast4 жыл бұрын
വൈകാതെ വരും ❤️ നാളെ... insha allah
@muneermuneermuneermuneer50934 жыл бұрын
Ente naadaaa
@TravelVodcast4 жыл бұрын
Masha allah.. പറഞ്ഞതിൽ വല്ല തെറ്റുകളും ഉണ്ടെങ്കിൽ തിരുത്തി തരണം... ഒരു ഓർമ വെച്ച് പറഞ്ഞതാണ് 💚