I did a suitable combination of off grid and on grid ...rather than installing hybrid....
@amangaly6 күн бұрын
Good info. Couple of questions: Wouldn't it be more economical to use one hybrid inverter for both grid export and battery backup? Did UTL inverter has BIS certification now? How does this UTL inverter compare to Deye or Gootu Chinese inverters in features?
@jksolarsolutionspowersyste64586 күн бұрын
Now utl sigmma model inverters are BIS certified. The above mentioned models are entirely different models in its topology. UTL is with a transformer model and on the other hand deye is transformerless high frequency inverter
@subithnair1865 күн бұрын
Hybrid inverter ഉപയോഗിക്കാത്തതെന്താണ്? രണ്ടും separate ആ്കുമ്പോൾ efficiency വളരെ കുറവല്ലേ? HF hybid inverter കൾ chinese ആയതുകൊണ്ടാണോ? അതുപോലെ 4xLead acid battery വയ്ക്കുമ്പോൾ ഏതാണ്ട് 80k അടുത്തായില്ലേ? അതേസമയം 95-98k ൽ നല്ല ക്വാളിറ്റി Li battey കിട്ടുമല്ലോ.
@jksolarsolutionspowersyste64584 күн бұрын
ഈ കര്യങ്ങൾ തന്നെയാണ് വീഡിയോയിലും പറയുന്നത്. ലിഥിയം ബാറ്ററികൾ 100% reliable ആയിട്ടില്ലല്ലോ. പിന്നെ ഈ offgrid സിസ്റ്റം ഏകദേശം 1 വർഷം അയത് ആണ്. അന്ന് ലിഥിയം അത്രയ്ക് വില കുറവ് അല്ലായിരുന്നു.
@laijugeorgh63486 күн бұрын
ഞാൻ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യണമെന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ ഞാൻ വിചാരിച്ച ബ്രാണ്ടുകൾ എല്ലാം വ്യത്യാസം ഉള്ളതാണ്