Super ഇതുപ്പോലെയുള്ള അറിവ് കൾ തുടർന്നും അറിയിക്കുക Congragulations
@FTMcreation2 ай бұрын
തീർച്ചയായും ബ്രോ, thank you so much for your big support 💕❤️❤️🙏
@unnikrishnan88021 күн бұрын
സൂപ്പർ ആണ്
@FTMcreation21 күн бұрын
Thank you 👍
@muhammedhudaifa4595Ай бұрын
Oppo ഫോണിൽ ഏങ്ങനെ ഒന്ന് പറഞ്ഞ് തരൂ..sir
@FTMcreationАй бұрын
ഒരു ഫോണിലും ഓരോ രൂപത്തിൽ ആയിരിക്കും സെറ്റിംഗ്സുകൾ ഉണ്ടായിരിക്കുക
@ravitv61112 ай бұрын
IQ z9s Pro ഈ ഫോണിൻ്റെ tips ,, tricks ഒന്ന് പറഞ്ഞു തരുമൊ
@FTMcreation2 ай бұрын
ഇത് ഒരുവിധം മൊബൈലിൽ ഒക്കെ ഉള്ളതാണല്ലോ
@jasnapv91312 ай бұрын
Kedu 👍👍👍❤❤
@FTMcreation2 ай бұрын
Thank you 🙏
@sajithappy106721 күн бұрын
എപ്പോഴും സാംസങ് ഫോൺ വീഡിയോ ചെയ്യരുത്, vivo, redmi തുടങ്ങിയ ഫോൺ കൂടി ഉൾപ്പെടുത്തണം
@FTMcreation21 күн бұрын
ശ്രമിക്കാം ബ്രോ
@aneeshkumar10212 ай бұрын
Moto 50 edge fusion
@FTMcreation2 ай бұрын
Thank you so much 👍👍👍
@asanarmuhammed99592 ай бұрын
Super ikka
@FTMcreation2 ай бұрын
Thank you so much 😊👍
@hmvideoeditingtips15702 ай бұрын
❤❤❤❤
@FTMcreation2 ай бұрын
Thank you so much 👍
@knsschool-f9x10 күн бұрын
realme X7 5G phonil enganeyane
@FTMcreation10 күн бұрын
അതിനെക്കുറിച്ച് വീഡിയോ ചെയ്യാം
@Binu-FrtnNvr19742 ай бұрын
IQ Z6 Lite 5 ൽ ഈ option ഇല്ല ഒന്ന് പറഞ്ഞ് തരാമൊ
@FTMcreation2 ай бұрын
ഇത് ഒരുവിധം മൊബൈലിൽ ഒക്കെ ഉള്ളതാണല്ലോ
@sirajka37632 ай бұрын
Redmi note 8 pro യിൽ ഈ function ഇല്ല 😢
@FTMcreation2 ай бұрын
🤗🫢🫢
@nazirpallikkara14782 ай бұрын
ഞാൻ ഉപയോഗിക്കുന്നത് realme 8 5g phone ithil എങ്ങനയസെറ്റുചെയ്യുക
@FTMcreation2 ай бұрын
ഇത് ഒരുവിധം മൊബൈലിലൊക്കെ ഉള്ളതാണല്ലോ
@nazirpallikkara14782 ай бұрын
@@FTMcreation ഇല്ല
@whitedevil42352 ай бұрын
Ithonnum vere phnil kaanillaa only for samsung 😂
@FTMcreation2 ай бұрын
🤔🤗🫢
@ranjithgppd14032 ай бұрын
Delete aaya video edukkan paid application endengilum undo bro
@FTMcreation2 ай бұрын
ഒരുപാടുണ്ട് പക്ഷേ ഇതുവരെ ഞങ്ങൾ പരിചയപ്പെടുത്തിയിട്ടില്ല
@vinayan60652 ай бұрын
അതേയ് സ്വന്തം പണം മുടക്കി വാങ്ങിയ ഫോണിന്റെ പരിപ്പൂർണ്ണ നിയന്ത്രണം കമ്പനി ക്ക്... ബാക്കി ഗൂഗിൾ നും.. യാതൊരു വിധ ആവശ്യങ്ങൾ ഇല്ലാത്ത കുറെ ആപ്ലിക്കേഷൻ അതിന്റെ പെർമിഷൻ നോക്കിയാലോ 😄 ബോധം പോകും.. ഇനി പെർമിഷനുകൾ നിയന്ത്രിച്ചാൽ പിന്നെ നമ്മുടെ ഫോൺ ഹാങ്ങ് ആയി ടെച് വർക്ക് ചെയ്യാതെ ഡിസ്പ്ലേ തുള്ളികളിക്കും... നമ്മൾ devalapper ഓപ്ഷനിൽ പോയി മാറ്റം വരുത്തിയത് അവർ ഓട്ടോമാറ്റിക്കായി ഓഫാക്കും ചിലത് ഓണാക്കും.... ഇതിനെ മറികടക്കാൻ എന്താ മാർഗ്ഗം എന്നൊന്ന് നോക്ക്..
@FTMcreation2 ай бұрын
ഇങ്ങനെയൊന്നും നോക്കിയാൽ ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല ബ്രോ
@sasindranp.p1888Ай бұрын
App ഐക്കൺ വലുതായി കാണാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരു സെറ്റിങ് ചെയ്തു വച്ചു. ഇപ്പോൾ അത് ശല്യമാണ്. ഈ സെറ്റിങ് മാറ്റാൻ ഉള്ള ട്രിക് പറഞ്ഞു തരാമോ
@FTMcreationАй бұрын
@sasindranp.p1888 kzbin.info/www/bejne/iojVqWiMaKqCq8U ഈ വീഡിയോ കാണുക