solve internal storage problem in your phone

  Рет қаралды 189,434

Muthus meppayur tech videos

Muthus meppayur tech videos

Күн бұрын

Пікірлер: 235
@tj1368
@tj1368 4 жыл бұрын
താങ്കളുടെ പരിപാടി കെള്ളാം ഉഷാറാണ്. പിന്നെ താങ്കൾ പറഞ്ഞ ഈ storage പ്രശ്നം ഞാൻ കുറെ അനുഭവിച്ചതാണ് പക്ഷേ ഇപ്പോൾ ഇല്ല 125 GB storage ഉള്ള ഫേൺ തന്നെ വാങ്ങി അത് കൊണ്ട് അടിപൊളി. താങ്കൾക്ക് അഭിനന്ദനങ്ങൾ.
@bineeshbalakrishnan8702
@bineeshbalakrishnan8702 4 жыл бұрын
എങ്ങനാണ് ബ്രോ നിങ്ങടെ ഡിസ്പ്ലേ ഇങ്ങനെ കളർ ചേഞ്ച്‌ നടക്കുന്നത്.. പൊളി 🤩🤩
@Naturaltheatre1
@Naturaltheatre1 4 жыл бұрын
Athoru video wallpaper ella
@nishadnettayamm5654
@nishadnettayamm5654 4 жыл бұрын
നിങ്ങളുടെ ഗ്രാമ്യ ഭാഷ കേൾക്കാനും രസമുണ്ട്
@smile___9490
@smile___9490 4 жыл бұрын
Mm
@surajvlogs2787
@surajvlogs2787 4 жыл бұрын
Nice video & helpful
@aboobakerpa2597
@aboobakerpa2597 3 жыл бұрын
Internal സ്റ്റോറേജിൽ shared അത് delet ചെയ്യാൻ പറ്റുമോ
@ramumelethattu
@ramumelethattu 4 жыл бұрын
Dear brother your posts very very useful to us.Also your incredible language and presentation Wow!!!!!
@prabhinarijin400
@prabhinarijin400 3 жыл бұрын
ഒരു പാട് നന്ദി എന്റെ വലിയൊരു പ്രശ്നം ഒഴിവായി 🙏🙏
@majidp1742
@majidp1742 4 жыл бұрын
Chila vidio file kal delete cheyyumbol space kurayunnila. Ithin vala pariharavumundo
@aneeshputhiyavalappil3237
@aneeshputhiyavalappil3237 4 жыл бұрын
ഹലോ.. നമ്മുടെ വീഡിയോ ഡറിൽ പ്രീമിയം വീഡിയോ ഡൗൺലോഡ് ചെയ്യുമ്പോൾ Drm പ്രൊട്ടക്റ്റ് മാറ്റാൻ എങ്ങനെ പറ്റും. ഞാൻ ബഹ്റൈനിലാണ്.. നല്ലൊരു വി.പി.എൻ ഫ്രീയായുള്ളത് ഏത് ആണ്
@patriciapatricia2317
@patriciapatricia2317 4 жыл бұрын
delete ചെയ്യാൻ പാടില്ലാത്ത കാര്യം delete ആയിപ്പോയാൽ എന്ത് ചെയ്യും
@Anilkumar-im8ts
@Anilkumar-im8ts 2 жыл бұрын
ഹലോ ഇക്ക എങ്ങനെയാണ് ഇക്കയുടെ ഫോണിന്റെ ഡിഷ്പ്ലേ കളർ ചേഞ്ച്‌ ആകുന്നത് ഒരു വീഡിയോ ഇടുമോ
@zahramariya8850
@zahramariya8850 4 жыл бұрын
Phonel nammal onnum cheyyathe music and vedios nte folder ellam change ay..storage illannum kanikkunnu..endhelm problem ano
@ismailkaniyala8637
@ismailkaniyala8637 3 жыл бұрын
നിങ്ങൾ File maneger അമർത്തിയ ശേഷം മേലെ എന്താണ് അമർത്തിയത്? കാരണം internet storege കാണുന്നില്ല
@whitedevilvishnu4528
@whitedevilvishnu4528 4 жыл бұрын
This is very use ful video . Thanks sir
@abiabraham499
@abiabraham499 4 жыл бұрын
This is very helpful for me. Thank you so much.
@rsktechies9560
@rsktechies9560 4 жыл бұрын
Good information 👍 but parayunnathil cheriya oru mistake inde RAM alla evide problem Internal Storage ane..
@MeenaBMeena
@MeenaBMeena 3 жыл бұрын
Phonil colour engane mattum parayamo bro
@Muthusmeppayur
@Muthusmeppayur 3 жыл бұрын
Wait for video
@bindhujohn7845
@bindhujohn7845 3 жыл бұрын
ഇങ്ങനെ ഡിസ്‌പ്ലെ കളർ ചെയ്ഞ്ച് ആയികൊണ്ട് ഇരുന്നാൽ ചാർജ് കുറയില്ലേ
@ameenasalahudeen3673
@ameenasalahudeen3673 4 жыл бұрын
വളരെ ഉപകാരപ്രദമായ video 👍
@Ajmal11144
@Ajmal11144 4 жыл бұрын
ഏതാ bro wallpeppar pleas para reply താ
@Sugarcube__461
@Sugarcube__461 4 жыл бұрын
Koottukara ee watts appil automatic voice message download avathirikkan enthelum vazhi undo undel onnu paranju taru plz, njan settings poi media auto download off annu,
@nasarpuzhakkal1861
@nasarpuzhakkal1861 4 жыл бұрын
Good. ഗ്രൂപ്പിൽ ലെഫ്റ്റ് അടിക്കാതെ വാട്സപ്പ് ഗ്രൂപ്പ്‌ ബ്ലോക്ക്‌ ചെയ്യാൻ പറ്റുമോ??
@Muthusmeppayur
@Muthusmeppayur 4 жыл бұрын
ഇല്ല
@rokeybhai2545
@rokeybhai2545 4 жыл бұрын
Ntha vella scene aayo
@unaisksd2.049
@unaisksd2.049 4 жыл бұрын
3:10 അത് ഡിലീറ്റ് ആയി പോയാൽ തിരിച്ചെടുക്കാൻ എന്തേലും വഴി ഉണ്ടോ
@subhashkramlal2043
@subhashkramlal2043 4 жыл бұрын
Bro.. ഇതിനുള്ള solution കിട്ടിയോ.. എന്റെ ഫോണിലും databases ഇല്ല.. dlt ആയി poyi... കിട്ടിയാൽ പറഞ്ഞു തരണേ. Pls
@unaisksd2.049
@unaisksd2.049 4 жыл бұрын
ok njane trt cheithu ithuvare onnu kittiilla kittiyal ayakkam
@mullakkalmanoop1433
@mullakkalmanoop1433 2 жыл бұрын
ആപ്ലിക്കേഷൻ മെമ്മറി കാർഡിൽ മാറ്റാൻ കഴിയുമോ
@rameesmk3862
@rameesmk3862 4 жыл бұрын
3:6 athetha ath mathram delete cheyaathee ???
@ashrafpulavazhi8401
@ashrafpulavazhi8401 4 жыл бұрын
വോയ്‌സ് മെസേജുകൾ തിരിച്ചു എടുക്കാൻ പറ്റുമോ ക്ലിയർ ചാറ്റ് ചെയ്തിട്ടില്ല 3വർഷം പഴക്കമുള്ള മെസേജുകൾ ആണ്
@antonychambakkadan8267
@antonychambakkadan8267 4 жыл бұрын
ഇക്കായും ,രതീഷും, ജയരാജും കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞു തരും .അതാണ് മറ്റു യു ട്യുബേഴ്സിൽ നിന്നുമുള്ള വ്യത്യാസം
@sabirasamad2233
@sabirasamad2233 4 жыл бұрын
Thank you so much for the very useful vedio 👍
@Muthusmeppayur
@Muthusmeppayur 4 жыл бұрын
😍
@abenpraveen8618
@abenpraveen8618 3 жыл бұрын
ഈ പ്രശ്നം എനിക്ക് ഉണ്ട്. ഇക്കാ ഞാൻ നിങ്ങൾ പറഞ്ഞ പോലെ ചെയ്തു. പക്ഷെ ഇപ്പോഴും സ്റ്റോറേജ് ഫുൾ എന്ന് തന്നെ കാണിക്കുന്നു. ഇനി എന്താ വഴി. ?
@malayali8695
@malayali8695 4 жыл бұрын
Ikka.. Inagl poliyaan tta😊👍 Kooduthal vedio pratheekshikkunnu..
@jayaprasad4095
@jayaprasad4095 4 жыл бұрын
ഇക്കാ ഫോണിലെ പാട്ട് മെമ്മറികാർഡിൽ മാറ്റാൻ ഒരു വഴി പറഞ്ഞു തരുമോ
@shortslanguage9255
@shortslanguage9255 3 жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ എന്താണ് ക്രിപ്റ്റ് 12 ഡിലീറ്റ് ചെയ്ത കുടാത്തത്
@gkrishna2126
@gkrishna2126 4 жыл бұрын
Play storil ninnum direct memory cardilekk download cheyan valla vazhium undo
@manikandanpattambi2888
@manikandanpattambi2888 2 жыл бұрын
ചേട്ടാ ഞാൻ എന്റെ ഫോണിൽ ചെയ്തു നോക്കി പക്ഷേ അത് ശരിയായില്ലല്ലോ അതെന്താ അതിനെപ്പറ്റി മറ്റൊരു വീഡിയോ ചെയ്യാമോ
@stechvlog6348
@stechvlog6348 4 жыл бұрын
Very helpful vidio thankuh 👍😊
@jayarajanmakkoram4217
@jayarajanmakkoram4217 4 жыл бұрын
ഇത് എല്ലാ ദിവസവും ചെയ്യണോ
@MayooraCollections
@MayooraCollections 4 жыл бұрын
Thank you so much. Useful video. Ur slang and way of presentation is very nice....
@unnithevlog8715
@unnithevlog8715 4 жыл бұрын
Youtubil ൽ vedio download ആക്കാൻ space ഇല്ല. അതിനെന്താ വഴി?
@unnithevlog8715
@unnithevlog8715 4 жыл бұрын
@Manoj Abraham കണ്ടത് കളയാതെ തന്നെ വേറെ വഴിയില്ലേ?
@COSMOSCOSTUMEDESIGNER
@COSMOSCOSTUMEDESIGNER 3 жыл бұрын
Good information thanks for sharing
@sureshpreetha9405
@sureshpreetha9405 4 жыл бұрын
Eth oru samsung phn ann ath kond ano yenn anikk yeppozhum thonnum oru app install chyyanam enkill 4 app uninstall akkanam
@ansandvkm655
@ansandvkm655 4 жыл бұрын
Enikkum anganeyaanu entethum samsung phn aanu
@aswanyvs227
@aswanyvs227 4 жыл бұрын
Internal സ്റ്റോറേജ് full കാണിക്കുന്നു ntha ചെയ്യാ ഇങ്ങനെ mathiyo
@abicalicut1
@abicalicut1 4 жыл бұрын
Good video.very nice presentation.all the best muthus... but..a small correction. Ram memory means speed of mobile. Rom memery is internal storage. Ram cannot increase its size, but rom memory can increase using extra memory card.
@aghinevoor5163
@aghinevoor5163 4 жыл бұрын
Ente phonil database kanunnillallo ..ikka please replay
@shortslanguage9255
@shortslanguage9255 3 жыл бұрын
ഭായ് ക്രിപ്റ്റ് 12 ഒഴികെ ബാക്കിയെല്ലാം ഡിലീറ്റ് ചെയ്യട്ടെ
@latheef101
@latheef101 4 жыл бұрын
Super very use full .ee online class samayam. Wifinte fonum kond ente thala punnaayi ippo ok aayi.njan ok aakki muthookka
@rejiminnu5351
@rejiminnu5351 4 жыл бұрын
Chetta ente phonil ee option kaanunilla . Phone Nokia 5
@damup5780
@damup5780 4 жыл бұрын
1000 MB ആണോ 1GB? സംശയമുള്ളതുകൊണ്ട് ചോദികുന്നു? ഇത് തെറ്റാണെങ്കിൽ 1GB എന്നത് എത്രMB ചേർന്നതാണ്?
@vineeshvarghese9234
@vineeshvarghese9234 4 жыл бұрын
1024
@anilkumarsivadasan2503
@anilkumarsivadasan2503 4 жыл бұрын
എന്റെ ഫോണിൽ file manager app ഇല്ല ഇതിനു പകരമുള്ള ആപ്പ് ഏതാണ്
@Muthusmeppayur
@Muthusmeppayur 4 жыл бұрын
Files by Google Playstori l കിട്ടും
@mittoos1
@mittoos1 4 жыл бұрын
My file
@rajesheliyodu
@rajesheliyodu 4 жыл бұрын
My file ille
@yadukrishna5997
@yadukrishna5997 4 жыл бұрын
Zacher
@KarthikK-sm2ci
@KarthikK-sm2ci 4 жыл бұрын
Thank-you very useful video thanks very much
@mujeebvalappilvalappil4181
@mujeebvalappilvalappil4181 4 жыл бұрын
Muthuka vivo v5 il file manager eduthittu ingane onnum kittunnillaa
@truthvoice1745
@truthvoice1745 4 жыл бұрын
Goo information
@Muthusmeppayur
@Muthusmeppayur 4 жыл бұрын
Thanks
@najihakpnajihakp9436
@najihakpnajihakp9436 4 жыл бұрын
Whatsapp audio music ൽ വരാതിരിക്കാൻ എന്തുചെയ്യണം
@kumarkunhukelu4553
@kumarkunhukelu4553 2 жыл бұрын
your quilandy flang is very interesting....Menandu...
@HariKrishnan-ye3nn
@HariKrishnan-ye3nn 4 жыл бұрын
ഏറ്റവും അവസാനം msg store. db. Crypt 12 എന്ന് കാണിക്കുന്നു അത് ഡിലീറ്റ് ചെയണോ
@safiyamundakkaparamban9830
@safiyamundakkaparamban9830 4 жыл бұрын
Free promotion chayyumo ekka
@arunvlogswapna
@arunvlogswapna 4 жыл бұрын
Thanks for watching ikka.. super excellent
@aboobackerm8923
@aboobackerm8923 4 жыл бұрын
Good video thanks
@ancyshylesh5579
@ancyshylesh5579 4 жыл бұрын
Very use full video. Enikkishtapettu.
@shajuthooba4085
@shajuthooba4085 4 жыл бұрын
Useful vedio
@ajuzzworld2526
@ajuzzworld2526 4 жыл бұрын
Wow! Thank you for your informatio😃👌
@raisalbabu6944
@raisalbabu6944 4 жыл бұрын
Photo recovery app paranju tarumo
@moralworld4261
@moralworld4261 4 жыл бұрын
Very good
@rafeenafarbi8427
@rafeenafarbi8427 4 жыл бұрын
Very helpful vidio,
@rajeeshmash
@rajeeshmash 4 жыл бұрын
Very good information.....
@rkobuddy-188.
@rkobuddy-188. 4 жыл бұрын
Ente mobilil playstore kanunila
@JNKVIDEOS
@JNKVIDEOS 4 жыл бұрын
Super 👌
@Madeena1629
@Madeena1629 4 жыл бұрын
അറിയാമായിരുന്നു ഇനിയും നല്ല vidio പ്രതീക്ഷിക്കുന്നു👍👍
@FFGAMING-dm2wg
@FFGAMING-dm2wg 4 жыл бұрын
നിങ്ങൾ ഇങ്ങനെ പറഞ്ഞിട്ട് എന്റെ എല്ലാ ഫോട്ടോസും വീഡിയോസും പോയി😭
@husainmambra1107
@husainmambra1107 4 жыл бұрын
ങ്ങളെ ആ വർത്താനത്തിന്റെ ശൈലിയാണ് ഞമ്മക്ക് പുട്ച്ചത്..... databace എന്താണെന്നു മനസ്സിലാക്കി തന്നതിന് thanks
@reenat8076
@reenat8076 4 жыл бұрын
hi ningalkke 100%legal company aya Themesbay work cheyan thalparyam ondey mesaage cheyee 100%government company ane njan 10days 50k achive cheythuu
@reenat8076
@reenat8076 4 жыл бұрын
more detiles vene 9744016774 whatsapp message cheyee ningalkke 100%guerenty
@tinsjames137
@tinsjames137 4 жыл бұрын
Go Internal storage>Android>Data Then delete the Data Folder. U can Free up More space!!!!
@AliAli-eh8uy
@AliAli-eh8uy 4 жыл бұрын
👌👌
@nidheeshkanoth6395
@nidheeshkanoth6395 4 жыл бұрын
അങ്ങനെ ചെയ്‌താൽ, ആവശ്യമില്ലാത്ത ഫയലുകളാണോ dlt ആകുക example : (temp file ) galleriyil save cheytha filum dlt aakumo
@tinsjames137
@tinsjames137 4 жыл бұрын
@@nidheeshkanoth6395 yep
@bineeshcheguvera6094
@bineeshcheguvera6094 4 жыл бұрын
WhatsApp sd കാർഡിലേക് മൂവ് ചെയ്താൽ പോരേ ?
@Jason18888
@Jason18888 4 жыл бұрын
Ram Alla Rom ആണ്.. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ആവണം എങ്കിൽ സ്റ്റോറേജ് സ്പേസ് ആണ് വേണ്ടത് അതായത് റോം. റാം അപ്ലിക്കേഷൻ സ്പീഡ് ആണ് അപ്ലിക്കേഷൻ പ്രവർത്തിക്കാൻ വേണ്ടുന്ന space aanu ram. Application install ആവാൻ internal storage or rom space aanu വേണ്ടത്. പറയുമ്പോൾ ram rom തിരിഞ്ഞു പോകാതെ ഇരിക്കുക
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 4 жыл бұрын
മുത്തൂസ് ഇക്കാ ഉപകാരപ്രദമായ വീഡിയോ ആണ്
@jijujohn7322
@jijujohn7322 2 жыл бұрын
വാട്സാപ്പിലെ വീഡിയോ ഗ്യാലറിയിൽ വരുന്നില്ല ഹലോ
@rajeeshtk4219
@rajeeshtk4219 4 жыл бұрын
വാട്സപ്പിൽ മെസ്സേജ് ഡിലീറ്റ് ആകുമോ
@ABDURAHMANPANDALLUR
@ABDURAHMANPANDALLUR 4 жыл бұрын
ഡിലീറ്റ് ആവില്ല. എന്നേയും ഒന്ന് സപ്പോർട്ട് ചെയ്യണേ...
@athira_7stars
@athira_7stars 3 жыл бұрын
Ananayan apol my files I'll statuses an paraunath adukanath
@aluimran5085
@aluimran5085 3 жыл бұрын
Super👍
@pnfaisalneettani4099
@pnfaisalneettani4099 4 жыл бұрын
ഒരായിരം നന്ദി ഡിയർ മുത്തൂസ് ക്കാ
@zahramuhammed9146
@zahramuhammed9146 3 жыл бұрын
വല്ല ഫോട്ടോയോ വീഡിയോസോ ഡിലീറ്റ് ആവുമോ 🤔🤔🤔
@iamanindian1531
@iamanindian1531 4 жыл бұрын
Good
@Muthusmeppayur
@Muthusmeppayur 4 жыл бұрын
😍
@keerthanagopinath3927
@keerthanagopinath3927 4 жыл бұрын
എന്റെ ഫോണിൽ വാട്സ്ആപ്പ് തുറന്നുനോക്കിയപ്പോൾ media മാത്രം വരുന്നുള്ളു ചേട്ടൻ പറഞ്ഞതൊന്നും വരുന്നില്ല
@sunoobiyamolsunoobiya5532
@sunoobiyamolsunoobiya5532 4 жыл бұрын
Ate oppo 16 gb അത് storg full ആണ് അത് എങനെ ഫ്രീ akam
@santhoshmathew8656
@santhoshmathew8656 4 жыл бұрын
Are you talk about RAM or ROM?,
@anjalianu3838
@anjalianu3838 4 жыл бұрын
Ingana cheythal WhatsApp back up kittiila.enikku pani kittiyathanu.🙂🙂
@noufaljasi2436
@noufaljasi2436 4 жыл бұрын
സ്കോർ ഹീറോ പൊളി ഗെയിം ആണ്
@sankarss1406
@sankarss1406 4 жыл бұрын
Good information, Thank you
@MrHamdanhku
@MrHamdanhku 4 жыл бұрын
ഹായ് മുത്തൂസേ വളരെ ഉപകാരപ്രദമായ പോസ്റ്റ് നന്ദി
@girigireesh3227
@girigireesh3227 4 жыл бұрын
👌👌👌
@muneervkpp2585
@muneervkpp2585 4 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ....
@dreamsworld3224
@dreamsworld3224 4 жыл бұрын
Thank u so much 👍👍👍
@faisalkunhapputty4519
@faisalkunhapputty4519 4 жыл бұрын
Super
@sureshpreetha9405
@sureshpreetha9405 4 жыл бұрын
Anikk yeppozhum ee problem ond eppam ee viedeo kanumbozhum ee problem ond
@bijup2844
@bijup2844 4 жыл бұрын
Ennit solve ayo
@sureshpreetha9405
@sureshpreetha9405 4 жыл бұрын
@@bijup2844 solve ayilla anikk nth chythittum onnum install akkanum pattanila
@bijup2844
@bijup2844 4 жыл бұрын
@@sureshpreetha9405 enikkum
@sureshpreetha9405
@sureshpreetha9405 4 жыл бұрын
@@bijup2844 kk
@bintaj3975
@bintaj3975 4 жыл бұрын
ഞാൻ നോക്കി ഒരു പാട് കിടക്കുന്നു 1 GB കിട്ടി 🤩😍🤩😍🤩
@rajan.t.krajantk1436
@rajan.t.krajantk1436 4 жыл бұрын
Helpful video
@thahirazain7851
@thahirazain7851 3 жыл бұрын
Thanx 🤩🤩🤩👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ctomankm5256
@ctomankm5256 4 жыл бұрын
വാട്സപ് മെസേജ് അയച്ചത് തിരിച്ചു എടുക്കാന്‍ പുതിയ ട്രിക്ക് ഒണ്ടൊ
@Muthusmeppayur
@Muthusmeppayur 4 жыл бұрын
ഒരു മണിക്കൂർ വരെ എടുക്കാം അത് കൈഞ്ഞാൽ കിട്ടില്ല
@iamanindian1531
@iamanindian1531 4 жыл бұрын
Delete ആക്കിയാൽ പോരെ
@iamanindian1531
@iamanindian1531 4 жыл бұрын
@@Muthusmeppayur ,ഫോണിൽ നിന്നും കുറച്ചു വീഡിയോ ഫയലുകൾ delete ചെയ്യാൻ കഴിയുന്നില്ല. Error while deleting the file എന്നാണ് പറയുന്നത്
@AnuzCRAFT
@AnuzCRAFT 4 жыл бұрын
✌️✌️✌️✌️👍
@madmantechnical5653
@madmantechnical5653 4 жыл бұрын
Thanks for this information! very useful!
@sandrachikku9554
@sandrachikku9554 4 жыл бұрын
Tank you brother 🤝🤝🤝🤝
@najeebyasmin4586
@najeebyasmin4586 4 жыл бұрын
ആ കുറച്ചുള്ളത് ഡിലീറ്റ് ചെയ്താൽ എന്താണ് പ്രശ്നം അതും കൂടി പറഞ്ഞു തരൂ
How to fix Google Photos storage problem on your phone
6:23
Neil Mossey
Рет қаралды 171 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
three dangeros settings in your phone you must on  or off
10:20
Muthus Meppayur Up to date
Рет қаралды 536 М.
Back Up Your Entire Samsung Phone To A USB Flash Drive
8:40
Tech Guy Charlie
Рет қаралды 298 М.
How to Free UP Storage Space on Your iPhone- in Malayalam
10:30
Milan Thomas
Рет қаралды 147 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН