*കേരളത്തിലെവിടെ നിന്നും ഇനി ഗൃഹോപകരണങ്ങൾ പകുതി വിലയിലും താഴെ ഫാക്ടറി വിലയിൽ സ്വന്തമാക്കാം* ▫️ഫാക്ടറികളിൽ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്കെത്തിക്കുന്നു. ▫️കേരളത്തിൽ എവിടെയും ഡെലിവറി. ▫️ഒന്നരപ്പതിറ്റാണ്ടിലേറയായി വിൽക്കപ്പെടുന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ. ▫️1 മില്യൺ പ്ലസ് ഹാപ്പി കസ്റ്റമേർസ് _കൂടുതൽ അറിയാനും ഷോപ്പിംഗിനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ whatshop.live/Factory-Hub കൂടുതൽ ഓഫറുകൾ അറിയാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: chat.whatsapp.com/FNBi5tkdJha9FyMtvxLXUV കടയുടെ ലൊക്കേഷൻ അറിയാൻ: maps.app.goo.gl/1zuci226mNLqJZbx5 ഫാക്ടറി ഹബ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. instagram.com/_factory_hub_/ കൂടുതൽ അറിയാൻ: 8891666344, 9207766199
@fathimafathi9852Ай бұрын
ഏത് കമ്പനി ആണ്
@nazeermanalparambilsulaikh7028Ай бұрын
എന്റെ അഭിപ്രായം നല്ല വിലകുറവ് ആണ്
@user-de5gr5qc3mАй бұрын
Cast iron pathrangal undooo?
@padmakumar6677Ай бұрын
10 രൂപയുടെ സാധനം 100 രുപ പറഞ്ഞിട്ട് 50 രൂപക്ക് കൊടുക്കും എന്ത് ലാഭം
@sajalkn8380Ай бұрын
Oven etha company
@kkv552Ай бұрын
ഇവരുടെ എല്ലാ ഐറ്റംസും G track എന്ന കമ്പനി ആണ് ക്വാളിറ്റി ഇല്ല
@@poomolpoomol3374 അത് ലോക്കൽ ആണ് അതിലൊക്കെ ഉണ്ടാക്കിയാൽ ക്യാൻസർ ഉണ്ടാവും
@kkv552Ай бұрын
G track
@bibinvarghese6384Ай бұрын
ഹായ് ബ്രോ😊 ഇലക്ട്രിക് കേറ്റിലിന്റെ പാർട്സ് മഞ്ചേരി കിട്ടുന്ന സ്ഥലം അറിയുമോ...?
@nazeermanalparambilsulaikh7028Ай бұрын
കോഴിക്കോട്, പുതിയ സ്റ്റാൻഡിൽ അടുത്ത് ഗോപു നന്ദിലത് അടുത്ത്, ഒരു sait ന്റെ ഷോപ്പിൽ കിട്ടും
@bibinvarghese6384Ай бұрын
@nazeermanalparambilsulaikh7028 മഞ്ചേരി ഉണ്ടോന്ന് അറിയുമോ?
@marygincy634728 күн бұрын
Eviyanu sathalam
@muhammedsadique588926 күн бұрын
Manjeri
@muhammedsadique588926 күн бұрын
Manjeri
@shasvlog762Ай бұрын
Biriyani pot compani eetha
@zeenathzeenath6617Ай бұрын
🎉🎉🎉🎉🎉
@MeghaPs-l8b5 күн бұрын
എന്റെ ഒരു friend siddiqe ഉണ്ടായിരുന്നു മലപ്പുറത്തു തന്നെയാ വീട് but ഇപ്പൊ അവൻ ജീവിച്ചിരിപ്പില്ല but ഇതിലെ അവതാരകനെ കണ്ടപ്പോൾ അതുപോലെ തന്നെ ഇരിക്കുന്നു siddiqe ന്റെ നല്ല സാമ്യം അവന്റെ കുടുംബത്തിലെ ആരെങ്കിലും ആണോ
@kuttimanmanjeri30455 күн бұрын
@@MeghaPs-l8b ella
@kasimtrippanachi2610Ай бұрын
ഈ ബിരിയാനി കോട്ട് എത്ര കലോ യാന് ഇത് ന് 1500 വിലയുണ്ടോ
@rahmath9409Ай бұрын
Koriyar inda
@muhammedsadique5889Ай бұрын
Und
@seebamolbini3564Ай бұрын
ആ ബിരിയാണി പൊട്ടു ലോക്കൽ ആണ്.
@snhsooraj1909Ай бұрын
Shop കാര്യമല്ല എല്ലാം udaayippaanu.... ntl നിന്ന് ദീപാവലി offer il njn fry pan, kadai pne ഒരു tawa വരുന്ന 3pc set വാങ്ങിച്ചത് vrum 700 rs nu അതിന്റെ mrp avar ittekkunnath 3090 ..... ഇതിൽ നിന്ന് നമുക്ക് chindhikkan ഒരുപാട് ഉണ്ട് കാരണം എത്ര വലിയ offers ഉണ്ടായാലും അതിനു pnil avar ഒരിക്കലും നഷ്ടം ഉണ്ടാക്കില്ല appol 3090 nte സാധനം 700 nu tharaamenkil അതിന്റെ ഒറിജിനൽ price range എത്ര ആയിരിക്കും?
@dhanishpro927Ай бұрын
ഏത് കംമ്പനിയുടെ ആണ് വെടിച്ചത്
@ishusvlog3290Ай бұрын
😊😊
@kuttimanmanjeri3045Ай бұрын
@@ishusvlog3290 👍
@Aliyazayan-rh3wxАй бұрын
കമ്പനി ആയിരിക്കില്ല
@nisa5725Ай бұрын
ഇത് ഒന്നും പകുതിവിലയല്ലാ
@kkv552Ай бұрын
ക്വാളിറ്റി ഇല്ലാത്ത ഐറ്റംസ് ആണ്. വാങ്ങുന്നവർ സൂക്ഷിച്ചോളീം ക്യാഷ് പോവും. ഇതുപോലെ യൂട്യൂബിൽ വീഡിയോ കണ്ട് ലൊക്കേഷൻ തിരഞ്ഞു പിടിച്ചു പോയി വാങ്ങി. എല്ലാം ലോക്കൽ ഐറ്റംസ് ആണ് വാങ്ങിച്ച ഐറ്റംസ് ഒന്നും രണ്ട് പ്രാവശ്യത്തിൽ കൂടുതൽ യൂസ് ചെയ്യാൻ പറ്റിയില്ല
@RonyDominic-x3vАй бұрын
ഇതുകുടുതൽആണ്
@LatheefLathee-du8lfАй бұрын
Tea ഫ്ലാസ്ക് ഉണ്ടോ
@anshifbadusha7622Ай бұрын
ഇത് ഒക്കെ എല്ലാടത്തും ഈ റൈറ്റ് ഉള്ളല്ലോ
@sajinanoАй бұрын
ഇത് വേറുതെ പറയുന്നത മേസെ ജ്ജ് അയച്ചിട്ട് നോക്കുന്നില്ല
@shameenamk8511Ай бұрын
ശെരിയാ ഞനും മെസ്സേജ് അയച്ചു
@MehaneyyАй бұрын
ഇതിൽ പറയുന്ന ഓഫറൊന്നും നമ്മൾ ചെന്നാൽ കിട്ടില്ല ലോക്കൽ സാധനങ്ങൾ ആണ് ഓഫറിൽ കൊടുക്ക
@AnwerMuhammedАй бұрын
ഞാൻ പോയതാ കുഴപ്പം ഇല്ല
@JishamiJishami-b9bАй бұрын
Combini alla
@fayisthangal3756Ай бұрын
Njan poyi vangi Ann kekk pot ഉണ്ടായിരുന്നില്ല 3000roopakk വാങ്ങി