നിങ്ങളുടെ പേരും സ്ഥലവും ഫോൺ നമ്പറും കമൻ്റായി രേഖപ്പെടുത്തൂ. ഷെയർ ചേയ്യൂ. തെരഞ്ഞെടുക്കുന്ന 10 പേർക്ക് സമ്മാനം. പുനലൂർ റിയൽ ബസാറിലാണ് ഏറ്റവും വിലകുറച്ച് സാധനങ്ങൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.. 8848065121, 6282453077
@vava78635 ай бұрын
Punaloor evida
@vava78635 ай бұрын
Juliekm Chepra ഏഴു 5 1024662 എട്ട്
@leejas67725 ай бұрын
Vaggi. Aakrekku koduthalum mathi
@ninanmathew41234 ай бұрын
how is the quality
@allenshaji43974 ай бұрын
കൊള്ളാം വെരി ഗുഡ്
@TomAndjerryfamily-m1o5 ай бұрын
പറഞ്ഞു കൊതിപ്പിക്കല്ലേ വരാൻ പറ്റാത്ത സങ്കടം കണ്ടു തീർക്കുന്നു എന്നും നല്ല കച്ചവടം ഉണ്ടാവട്ടെ 🙏🙏🙏
@AravalliPinkcitycollections5 ай бұрын
പോയാൽ വണ്ടിക്കൂലി നഷ്ടം. അത്രയേ ഉള്ളൂ
@sarithaalbymm4 ай бұрын
ഇത് എവിടെയാ സ്ഥലം
@AravalliPinkcitycollections4 ай бұрын
@@sarithaalbymm Punalur
@sarithaalbymm4 ай бұрын
@@AravalliPinkcitycollections ok☺️ അറിയാൻ വേണ്ടി ചോദിച്ചതാണ് താങ്ക്യൂ
ഈ സ്ഥാപനം ഇനിയും സാമ്പത്തികമായി ഒരുപാട് വളരട്ടെ. ഞാൻ ട്രിവാൻഡ്രം ആണ്. വന്നു വാങ്ങാൻ കഴിയാത്തതിൽ നല്ല വിഷമം ഉണ്ട് ബ്രോ. എന്തായാലും സൂപ്പർ അടിപൊളി ❤❤
@gcnnewskerala5 ай бұрын
നിങ്ങളുടെ പേരും സ്ഥലവും ഫോൺ നമ്പറും കമൻ്റായി രേഖപ്പെടുത്തൂ. ഷെയർ ചേയ്യൂ. തെരഞ്ഞെടുക്കുന്ന 10 പേർക്ക് സമ്മാനം. പുനലൂർ റിയൽ ബസാറിലാണ് ഏറ്റവും വിലകുറച്ച് സാധനങ്ങൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.. 8848065121 6282453077
@ushasudheer15135 ай бұрын
Enthayalum ithu kollamallo..
@LeenaLk-z4c4 ай бұрын
Ennuvareyanu offer ullathu
@Mariyam16792 ай бұрын
നല്ല മനസ്സുള്ളവരായിട്ടാണ് ഇത്രയും ചെറിയ വിലക്ക് വിൽക്കുന്നത്. അൽഹംദുലില്ലാഹ്. എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു.👍🏻👍🏻
@remanigopinath37194 ай бұрын
ഒത്തിരി ഒത്തിരി ഇഷ്ടമായി, ദൂരെ ആയിപോയെ, ഇതിനായിട്ട് വരാനും പറ്റില്ലാലോ 😅😅😅😅
@jayasrees8994 ай бұрын
അടിപൊളി. ഇത് എത്ര ദിവസം കൊടുക്കും
@ShynivijeshShynivijesh4 ай бұрын
അടിപൊളി ഓഫർ 👍സാധാരണ കാർക് വലിയ ആശ്വാസം
@myvlogz7044 ай бұрын
അടിപൊളി ഓഫ൪. Woww ഈ സ്ഥലം എവിടെയാണ്📍❓
@sareenaaboobacker71664 ай бұрын
ഏത് ജില്ലയിലാ
@KunjimmumutthuolavattoorKunjim4 ай бұрын
ഇത് എവിടെ സ്ഥലം.🤔 നമ്മൾക്ക് വരാൻ പറ്റുന്ന ഇടം ആണോ കണ്ടിട്ട് കൊതി ആവുന്നു 😄. കട വിജയിപ്പിക്കട്ടെ.
@MufseenaPk4 ай бұрын
പുനലൂർ real bazar
@sonysojan8214 ай бұрын
മഴക്കെടുതിമൂലം സർവ്വതും നഷ്ടപ്പെട്ടവർക്ക് ഈ വിലക്കുറവ് വളരെ ആശ്വാസമാണ്. ഈ വിലക്ക് സാധനങ്ങൾ നൽകാൻ കാണിച്ച നല്ല മനസ്സിന്🙏ദൈവം നിങ്ങളെ 🙌👍
ഈ വീഡിയോ കണ്ട ഞങ്ങളുടെ അവസ്ഥ 😔😔 ഞങ്ങളുടെ നാട്ടിൽ നിന്ന് ഒരുപാട് ദൂരം ഉണ്ട് അങ്ങോട്ട്, എന്തായാലും ഞാൻ ഓഫർ തീരും വരെ അവിടെ വാടകക്ക് താമസിക്കാൻ ആലോചിക്കുന്നു, രണ്ടു ലോറിയുമായി പുനൂരിലേക്ക് വരുന്നുണ്ട്, ഈ ഓണം അവിടെഉള്ള ഓഫറിൽ ആഘോഷിക്കാൻ തീരുമാനിച്ചു, ബിഗ് സലൂട്ട് 🌹🌹🌹
@SahidaV-yx5us4 ай бұрын
Athe nadakkoo.. Allaathe oro offerin vendiyum oro divasam poyi varumpothin nammude nattil ninn vangunnathinte iratti paisa aavum🤣🤣
@ManjuUdayakumar-b4e4 ай бұрын
Super
@aswathyashok84104 ай бұрын
Real bazar...adipili...ethevideyanennu onnu parayamo plse...
@thankammababy62672 ай бұрын
Wo nderful ❤❤❤❤ evideyaannu Parangilla
@AbdulMajeed-wn1eg4 ай бұрын
വിശ്വസിക്കാൻ പറ്റുന്നില്ല ഏതായാലുംഎനിക്ക് വരാൻ പറ്റില്ല മലപ്പുറത്താണ് അവിടെയുള്ളവർക്ക് നല്ലഒരവസരം. 👍👍👍
@aswathiachu57844 ай бұрын
എവിടെ
@manjushamanju94804 ай бұрын
Evideya
@seethalekshmi66414 ай бұрын
Nigal tvpm l kudi oru shop start cheyyu .Ella shop num branches ondallo nigalum start cheyyu. Mattulla shop ne tholpikaan alla nalla shop start cheyyuka enna udesham athu nokiyal mathi
@ROBBERDUDEDUDE4 ай бұрын
ഞാൻ കുറെ ദിവസമായി അപപ ചട്ടി വാങ്ങാൻ ആഗ്രഹിക്കുന്നു സാ ധി ക്കുന്നില്ല എന്നെ പോലുള്ളവർക്ക് ഈ സമ്മാനം ഒരു പാട് ഉപകരിക്കും. നല്ല ഓഫർ .👍👍👍👍
@RasiyaRasiya-m9l4 ай бұрын
ഈ ഓണക്കാലത്ത് കുറഞ്ഞ കാശിന് തുണിത്തരങ്ങൾ കിട്ടുക എന്നത് പാവപ്പെട്ടവൻ ഒരു പാട് ആശ്വാസമാകും. നല്ല നിലയിൽ കച്ചവടം മുൻ പോട്ട് പോട്ടെ . സാധനങ്ങൾ എല്ലാം വിറ്റുപോവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@dencyjohnson69765 ай бұрын
Ketappol തന്നെ kothi വരുന്നു super sadharanakkark valare upakaramanu. Ee onam ellavarkkum real bazar karanam santhosham varum 🎉🎉🎉❤❤❤
@Safz.safu95674 ай бұрын
Adipoli offer pavangalku upakarapradhamaya offer Arhadhayullavark kittatte Ee vidio cheidha chettank big thanks janangalku valare upakaramulla vidio❤❤❤
@ushapv20224 ай бұрын
What a surprise ❤❤❤,Dhaivame ethra nalla offer🙏🥰🥰🥰
@ShahanFasla4 ай бұрын
അടിപൊളി ഈ സ്ഥാലം evideyaa
@minibabu92415 ай бұрын
നിങ്ങൾ ചെയുന്നു ഈ ഓഫർ ഒരു പുണ്യം ആണ് ഗോഡ് ബ്ലെസ് യു ❤🌹🙏👍
@AravalliPinkcitycollections5 ай бұрын
വെണ്ടയാ.അവിടെ ഒരു ഓഫറുമില്ല.പറ്റീരാ
@chandrankuttan39755 ай бұрын
@@AravalliPinkcitycollections😅😅😅
@christamarythomas84154 ай бұрын
Good @@AravalliPinkcitycollections
@AshfaqKp-u3sАй бұрын
അടി പൊളി എവിടെയാണ് ഇത്
@rahilahamdiyasha23455 ай бұрын
Super. പാവപെട്ടവർക് ഒരു അത്താണി ആകട്ടെ 💪💪.
@remanijagadeesh16714 ай бұрын
Suuuuper suuuuper ethrakkum vilakkurav evideyu illa ellavareyum ee shoapileku swagatham cheyunnu🙏🙏🙏🙏🙏
@RiniShaji-cw4zm5 ай бұрын
ഇത് എന്തായാലും അതിശയിപ്പിക്കുന്ന വിലതന്നെ. വേറെ ഒരിടത്തും ഇത്രവില കുറച്ച് ഓഫർ ഇടും എന്നു തോന്നുന്നില്ല. അടിപൊളി .
@leno35264 ай бұрын
Tag ittu salesinu ninna chechi pettennu thannu customer ayo(cream sare with black blouse).... Promotionu vndi akam.... But anyway.... Nalla manasode anenkil orupad perku sahayam akum ninglude ee bazar
@julijose34144 ай бұрын
എല്ലാവരും പേരും പ്രശസ്തിയ്ക്കും വേണ്ടി ദാനധർമ്മം ചെയ്യുമ്പോൾ മനുഷ്യൻ്റെ 5 രൂപക്കു പോലും വില തന്ന് സഹായിയ്ക്കാനും ഉള്ള നല്ല മനസ്സുകളെ ദൈവം അനുഗ്രഹിക്കട്ടെ
@hafsac21314 ай бұрын
Ameen ameen yarabal alameen
@kadeejakadeeja88414 ай бұрын
ഇതെവിടെയാണ് സ്ഥലം പറയൂ
@ChandraShekharan-l5h4 ай бұрын
ബെസ്റ്റ് ഓഫർ. സന്തോഷം എങ്ങിനെ പ്രബലമാക്കണം എന്ന് അറിയില്ല. ദൈവം കൈവിടില്ല ഹാപ്പി ഡേ ❤️
@SelinMR-o2o5 ай бұрын
എന്തായാലും ഞങ്ങൾക്ക് അവിടെ വന്നെത്താൻ പറ്റുന്നില്ല ആ സഹോദരങ്ങളേ ബിസിനസ് വളർന്നു വരട്ടെ എന്ന് നമുക്ക് എല്ലാവർക്കും ആത്മാർത്ഥമായി പ്രാർത്ഥിക്കാം അത്രയേ ചെയ്യാനുള്ളൂ
@Biji-j2k3 ай бұрын
നല്ല ഓഫർനിങ്ങള് ഗോഡ് അനുഗ്രഹിക്കട്ടെ ❤️❤️
@Lolanlolan3045 ай бұрын
5 രൂപേടെ സാദനം കിട്ടാൻ മൊത്തം എത്ര രൂപേടെ purchase നടത്തണം 😜
@finaznazer85554 ай бұрын
ഇത് കേരളത്തിൽ ആദ്യഅത്ഭുതം തന്നെ ശെരിക്കും ഞെട്ടി ഇങ്ങനെ ഒക്കെ ചെയ്യാൻ ഒരു വലിയ മനസ്സും വേണം നമിച്ചു, ഇത് പാവങ്ങൾടെ കടയാണ്
@TomAndjerryfamily-m1o5 ай бұрын
എറണാകുളം ഒരു കട തുടങ്ങു കട കാലി ആകുന്ന വഴി അറിയില്ല ഇവിടെ പൊന്നും വില ആണ്
@SunFlower-ds6zu4 ай бұрын
Wooov സൂപ്പർ.... ഇതെവിടെയാണ് കട
@midhunkarthik84794 ай бұрын
ഇത് എന്തായാലും നല്ല കളക്ഷൻസ് ആണ് സൂപ്പർ സൂപ്പർ സൂപ്പർ
@SaajidhaSaaji-m3s19 күн бұрын
Nalla karyam orupad per upakaramulla oru karyamanu vishwasikan pattunnilla. Enthayalum nannayi.shafeeq
@anoosharajeevaambadi99095 ай бұрын
കറക്റ്റ് ലൊക്കേഷൻ എവിടെ
@Salini.pVijayakumar.k4 ай бұрын
👌💓💓💓💓💓💓💓💓ethu onam happy ബസാർ 😍
@kousukrishnan58775 ай бұрын
ഈ സ്ഥലം എവിടെയാണ്. സ്ഥലം പറയൂ
@deepthymanoj96024 ай бұрын
പുനലൂർ
@mammattykutti4 ай бұрын
പുതിയ കേന്ദ്രബജറ്റിൻ്റെ ഗരണം🎉🎉🎉❤❤
@sbvlogt.v.m74605 ай бұрын
അടിപൊളി ഓഫർ ആണ്. ഈ വിലയിൽ ഒരെടുത്ത് നിന്നും കിട്ടില്ല. എല്ലാ ഐറ്റവും നല്ല വിലക്കുറവ് ആണല്ലോ.ബെഡ് ഷീറ്റ് 5 രൂപക്ക് ഇതുവരെയും കിട്ടില്ല. നിങ്ങളെ ദൈവം ആഗ്രഹിക്കട്ടെ.🙏🙏🙏🙏
@sanjanaworld84404 ай бұрын
Aadhym varunna alkanu .5 rupaku
@vijulavijula78884 ай бұрын
എല്ലാ ജില്ലകളിലും കൊണ്ടുവരൂ എന്നാൽ ഉപകാരമായേനെ എല്ലാവർക്കും അവിടെ വരാൻ കഴിയില്ല വന്നാൽ തന്നെ വാങ്ങിച്ച സാധങ്ങൾ കൊണ്ടുവരാൻ വലിയ വണ്ടി പിടിക്കേണ്ടിവരില്ലേ അതിനെല്ലാം ഒരുപാട് പൈസ ആവില്ലേ😢😢
@SalmaNalakath-k1f4 ай бұрын
കാണുമ്പോൾ കൊതി ആവുന്നു,, അടുത്ത് അല്ലല്ലോ,, പുനലൂർ എവിടെ ആണെന്ന് അറിയില്ല
@SherinThomas-du4jw5 ай бұрын
സാധാരണകാരായ.... ആൾക്കാർക്ക് വാങ്ങാൻ പറ്റിയ സാധനങ്ങൾ 👌.... കൊള്ളാം.....
@manjupvmanjupv60954 ай бұрын
ഇത് കൊള്ളാലോ അത്ഭുതം തന്നെ വരാൻ പറ്റാത്ത സങ്കടത്തിൽ ആണ് എല്ലാം വാങ്ങണം എന്നുണ്ട് എവിടെയും കിട്ടില്ല ഈ ഓഫർ
@shylavk29504 ай бұрын
പുനലൂർ എനിക്ക് അകലം കൂടുതലാണ് എത്താൻ പറ്റില്ല ഒത്തിരി ഇഷ്ടം മായി എന്നാൽ പറ്റും വിധം ഷെയർ ചെയ്യാം പറ്റുന്നവർ വന്നു വാങ്ങിക്കട്ടെ പെട്ടന്ന് കട കാലിയാകട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏🙏
@teenateena77044 ай бұрын
വരാൻ പറ്റാത്ത സങ്കടം ഉണ്ട് 😥.... എങ്കിലും കാണുമ്പോൾ മനസ് നിറയുന്നു 😊😊
@KoiWorldKottayam5 ай бұрын
Pls note- ആദ്യത്തെ 300 പേർക്ക് മാത്രം😅
@pappachancc94324 ай бұрын
Supper,evideyanu sthalam
@surendrantg59634 ай бұрын
Where is this place
@സാന്ത്വനം-ല9ജ4 ай бұрын
ഇഷ്ടമാണ് വാങ്ങാൻ മോഹമുണ്ട് പക്ഷെ എവിടയാണി നിധി കിടക്കുന്നതെന്നറിയില്ല പൊന്നേ അടിപൊളിയായി നടക്കട്ടെ
@hussainparappenPadapparamba5 ай бұрын
സൂപ്പർ ആയിരിക്കുന്നു നിങ്ങൾ കാണിച്ച അഞ്ച് രൂപയുടെ സാധനം എവിടെയും കിട്ടില്ല
@kadeejakadeeja88414 ай бұрын
എവിടെ അങ്ങാടിയിലാണ് മഞ്ചേരി ആണോ മലപ്പുറം ആണോ എവിടെയാണ് പെരിന്തൽമണ്ണ യാണോ
@AdilYaseen-ty9jp4 ай бұрын
Masha allah nammale kannur inganeyonnum illa ith evideya
@sheejas81754 ай бұрын
👌👍
@athira__aathu4 ай бұрын
Correct place parayamo
@hasbiyallah48464 ай бұрын
സാദാരണക്കാർക്ക് ഉപകാരപ്പെടും. നിങ്ങൾക്ക് കൂടുതൽ ഉയർച്ചയിൽ എത്താൻ സാധിക്കട്ടെ ❤️❤️❤️
@RahmathInni-wl5vm5 ай бұрын
എവിടെ സ്ഥലം
@manojtheertha51415 ай бұрын
പുനലൂർ ആണ് (കൊല്ലം )
@Enterstar04 ай бұрын
E sthalam evudeya nalla vilakkurav njangalk vanganamenbund ithpolithe kadaningaludeth undenkil parayumo super vilakurav
@deepajoy26864 ай бұрын
സൂപ്പർ മാവേലി വന്നാൽ ആദ്യം സൂപ്പർ ബസാറിൽ എത്തും 👍 🎉🎉🎉🎉🎉
Woww polii👌👌👌.. നമ്മൾ ഒക്കെ എങ്ങനെ അവിടെ എത്താന.. 😔😔😔 God bless u..
@SijiGeorge-cg9db4 ай бұрын
എല്ലാ അടി പൊളിയാണ്, കണ്ടിട്ട് കൊതി തോന്നുന്നു. പാവപ്പെട്ടവർക്ക് ഈ വർഷത്തെ ഓണം അടിച്ചു പൊളിച്ച് ആഘോഷിക്കാം
@aswathyashok84104 ай бұрын
Super❤❤❤❤❤.ethevideya
@Sahida-f7vКүн бұрын
ഇത് എവിടെ സ്ഥലം ഒന്ന് പറഞ് തരോ
@jayasreejayamohan73144 ай бұрын
Super 😃👌👌👌🌹
@chikkukichus37564 ай бұрын
അടി പൊളിയാട്ടോ പാവപെട്ടവരുടെ വീട് നിറയെ സാധനം വാങ്ങാലോ. 👍👍👍
@yasodaraghav64184 ай бұрын
എന്റെ പൊന്നേ ഇങ്ങനെ കൊതിപ്പിക്കല്ലെ ഞങ്ങളുടെ ജില്ലയിലും ഉണ്ടായിരിക്കുമോ ഈ ഓഫർ കാസർഗോഡു നിന്ന് പുനലൂരുവരെ വരാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ട് കാഞ്ഞങ്ങാട്ടാ മറെറാ ആയിരുന്നെങ്കിൽ കുറേ വാങ്ങാമായിരുന്നു ഇതൊരു റിക്വസ്റ്റായി കരുതി ഇവിടേയും തുടങ്ങുമോ ഞങ്ങളും ഓണം സന്തോഷത്തോടെ ആഘോഷിക്കട്ടെ 🙏🙏
@thulasimanikandan5234 ай бұрын
എന്റെ പൊന്നോ!!!കണ്ണുകളെ വിശ്വസിക്കാൻ പ്രയാസം.അത്ര നല്ല സെലക്ഷനുകൾ.ഹോ!!കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല.എന്തു ചെയ്യാം വരാൻ പറ്റുന്നില്ലല്ലോ.ഷോപ്പിന് എല്ലാവിധ ഓണാശംസകളും നേരുന്നു.
@എയ്ഞ്ചൽ-പ6ട4 ай бұрын
എനിക്കൊന്നും വേണ്ട എന്റെ അപ്പച്ചട്ടി. ഇങ്ങു തന്നേക്ക് അത് എന്റേത് തന്നെയാ. 😆
@ramlabeevi53294 ай бұрын
Alhamdlillah mashaallh allahu barkath nalkatte
@AchuAchuAchumon4 ай бұрын
Eth yeviden sthalam kandit kothiyavunnu
@sajithasajitha22714 ай бұрын
സാധാരണക്കാരായ ആളുകൾക്ക് വാങ്ങാൻ പറ്റിയ സാധനങ്ങൾ ... കൊള്ളാം