ഫാക്ടറിയിൽ കാന്തം അഥവാ മാഗ്നെറ്റ് നിർമ്മിക്കുന്നതെങ്ങനെയെന്നറിയാമോ | Magnet making process Malayalam

  Рет қаралды 274,707

Factory TV

Factory TV

Күн бұрын

There are many sticky things in our world. Bubblegum, insurance agent, ex-boyfriend are the list of those sticky things. But not only will hearing the name of a sticky object not make you feel bad, but many memories of your childhood will come rushing to your mind just by hearing that name. The object is called a magnet. In today's video, Factory TV has included for you how magnets are made in the factory.
➤➤ഇനി തൊട്ടു ആഴ്ചയിൽ 1 ദിവസം മാത്രം- ബുധൻ
Factory TV is about factory making process in Malayalam.
പല സാധനങ്ങളും നമ്മുടെ കൈകളിൽ എത്തുമ്പോൾ നമ്മൾ ചിന്തിക്കാറില്ലേ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് . ഫാക്ടറികളിൽ ഏതെല്ലാം പ്രക്രിയയിലൂടെ കടന്നു പോയിട്ടാണ് ഉൽപ്പന്ന നമ്മുടെ കയ്യിൽ എത്തുന്നത് . വ്യത്യസ്ത ഉൽപ്പന്നങ്ങളുടെ ഉല്പാദന പ്രക്രിയകളെ കുറച്ച് അറിയാൻ ഫാക്ടറി ടിവിയിലെ ഈ വീഡിയോകൾ നിങ്ങൾക്ക് സഹായകമാകും.
Do not forget to subscribe for More Videos.

Пікірлер: 131
@kcvinu
@kcvinu 2 жыл бұрын
പ്രധാന പ്രക്രിയയെപ്പറ്റി അല്പം കൂടി വിശദമായി പറയുമെന്നു പ്രതീക്ഷി‌ച്ചു. ഉരുക്കിയെടുത്ത ലോഹത്തിലേയ്ക്ക് കാന്തിക ചാർജ് കയറ്റുന്ന വിദ്യ.
@vishnukv7055
@vishnukv7055 6 ай бұрын
ഞാനും പ്രീതീക്ഷിച്ചു... പക്ഷെ പുള്ളിക്കും അതിനെപ്പറ്റി വല്യ ധാരണ ഇല്ലെന്ന് തോന്നുന്നു..
@yama.666
@yama.666 6 ай бұрын
കന്തിക ചാർജ് അല്ല എൽട്രോമീഗ്നെറ്റിക് power കറൻറ് ചാർജിങ്
@rahimkvayath
@rahimkvayath 6 ай бұрын
😂😂 ഇംഗ്ലീഷ് വീഡിയോ കോപ്പി ചെയ്തതാണ് ​@@vishnukv7055
@jithinunnyonline3452
@jithinunnyonline3452 4 ай бұрын
​@@vishnukv7055ys
@venugopal6508
@venugopal6508 6 ай бұрын
വളരെക്കാലം കാത്തിരുന്ന ഉത്തരം കിട്ടിയതിൽ സന്തോഷം രേഖപ്പെടുത്തുന്നു.❤❤❤
@chandraboseg4527
@chandraboseg4527 6 ай бұрын
ആണി പച്ചിരുൻപാണ് പച്ചിരുംപിന് കിട്ടിയ കാന്ത ശക്തി നിലനിർത്താൻ കഴിവില്ല എന്നാൽ ഉരുക്കിന് കിട്ടിയ കാന്തശക്തി അതിന് നിലനിർത്താൻപറ്റും.ചിലചെറിയ സ്പീക്കർ ഉണ്ടാകുന്നത്.ഉരുക്ക് കാന്തം വച്ചാണ്.നമ്മൾ സാധാരണ കാണുന്ന കറുത്ത കാന്തം നിർമ്മിക്കുന്നത് ALNICOഎന്നലോഹസൻകരമാണ്.അലുമിനിയം.നിക്കൽ.കോബാൾട്ട് . തുടങ്ങിയവ.
@simluc613
@simluc613 3 ай бұрын
അടിസ്ഥാനം ഒരു വസ്തു കാന്തം ആകണമെങ്കിൽ ആ വസ്തുവിലെ എല്ലാ ആറ്റങ്ങളുടെയും കാന്തിക ചാർജ് ഒരേ ദിശയിലേക്ക് ആകണം ... ( അറിയാത്തവർക്കായി : എല്ലാ ആറ്റങ്ങളുടെ ഉള്ളിലെ ന്യൂക്ലിയസും ഇലക്ട്രോനുകളും കറങ്ങിക്കൊണ്ടിരിക്കുകയാണ് ഈ കറക്കത്തിലൂടെ വളരെ ചെറിയ രീതിയിലുള്ള കാന്തിക ചാർജ് രൂപപ്പെടും )
@akshaychandrancp4119
@akshaychandrancp4119 6 ай бұрын
കാന്തത്തിന് വേണ്ടി പുത്തൻ റേഡിയോ തല്ലി പൊട്ടിച്ചവൻ ഞാൻ.... അച്ഛൻ എടുത്തു എന്നേം പൊട്ടിച്ചു... 🥵🙌
@rishadrishad2867
@rishadrishad2867 4 ай бұрын
🤣🤣🤣🤭
@jerinsan9078
@jerinsan9078 6 ай бұрын
Discovery tv യിൽ നിന്ന് coppy അടിച്ചു അതുപോലെ കാണിച്ച മനസ് സമ്മതിച്ചു 😆😆😆
@rajeshpunnapra2778
@rajeshpunnapra2778 3 ай бұрын
ഇംഗ്ലീഷ് അറിയാത്തവർക്ക് ഉപകാരം അല്ലെ ബ്രോ
@gukuru_machan3028
@gukuru_machan3028 2 ай бұрын
അതിനെന്താ?
@manugopi8850
@manugopi8850 2 жыл бұрын
ഇതൊരു സംഭവം ആണ് മച്ചു അറിഞ്ഞതിൽ സന്തോഷം 👍👍👍
@StanlyTo
@StanlyTo 6 ай бұрын
കാന്തങ്ങൾ ടിവിയുടെ അടുത്ത് വയ്ക്കരുത് സ്ക്രീനിന്റെ നിറങ്ങൾ മിക്സാവും ടിവിയുടെ ഉള്ളിലെ കാന്തം സ്പീക്കറുകൾ കാന്തത്തെ മീതെ ആവരണം ഉള്ളതിനാൽ ആകർഷിക്കുന്നില്ല
@mithunm.j6555
@mithunm.j6555 6 ай бұрын
അത് പഴയ tv ക്ക് പുതിയ led tv ക്ക് കുഴപ്പം ഇല്ല
@aksaks1513
@aksaks1513 2 жыл бұрын
ഏതു ലോഹത്തേയും ആകർഷിക്കില്ല കാന്തം'
@FasalMusicAndVlog
@FasalMusicAndVlog 6 ай бұрын
കാന്തിക ശക്തി ലഭിക്കുന്ന ആ മെഷീൻനെ കുറിച്ച് ഒന്നൂടെ വിശദീകരണം ആവശ്യമാണ് 😊
@rameshanmp4681
@rameshanmp4681 2 жыл бұрын
ഒരുപാടറിയാൻ കഴിഞ്ഞു... ബ്രോ. 👍❤👌
@john.jaffer.janardhanan
@john.jaffer.janardhanan 6 ай бұрын
"കഷ്ടപ്പെട്ടാൽ മാത്രമേ എന്തിനെയും ആകർഷിക്കാൻ പറ്റൂ" അത് എനിക്ക് ഇഷ്ടപ്പെട്ടു..😅
@irshaderiam6202
@irshaderiam6202 2 жыл бұрын
മോനെ സ്വരം 👍
@kichuseetha7935
@kichuseetha7935 2 жыл бұрын
ഞാൻ സ്കൂളിൽ ചെയ്തു നോകിയത bro😃
@Raman_2.0
@Raman_2.0 2 жыл бұрын
*Hand Made കാന്തത്തെ "സോളിനോയ്ഡ്" എന്ന് പറയും.. ✌🏻🌝* *Physics എന്നാ.. സുമ്മാവാ.. 😂*
@unnikrishnanlakkidiunnikri3806
@unnikrishnanlakkidiunnikri3806 6 ай бұрын
ആകർഷിക്കുന്നതുകൊണ്ടാണോ ആണുങ്ങളെ കാന്ത എന്നുവിളിക്കുന്നതജ് 😄
@CR__Aliyan__YT
@CR__Aliyan__YT 3 ай бұрын
nice video
@dinsole3311
@dinsole3311 6 ай бұрын
3:06 ജീവനില്ലാത്ത iron man 😅😅അതെനിക്ക് ഇഷ്ടപ്പെട്ടു 😂😂
@emmanuvel_77
@emmanuvel_77 6 ай бұрын
😂
@gamingwithspidey6642
@gamingwithspidey6642 6 ай бұрын
This experiment i was studying in Science my teacher explained about this
@Rahul-iu7jl
@Rahul-iu7jl 2 жыл бұрын
Super
@parabellum8273
@parabellum8273 2 жыл бұрын
തീയിൽ ഇട്ടാൽ കാന്തത്തിന്റെ പവർ പോകും
@Toms.George
@Toms.George 2 жыл бұрын
അതെ.
@wellwisher197
@wellwisher197 6 ай бұрын
എങ്ങനെ ആണ് magnetic ചാർജ് നഷ്ടപ്പെടാതെ കാന്തത്തിൽ അത് store ചെയ്യുന്നത് 🤔
@rishadrishad2867
@rishadrishad2867 4 ай бұрын
എനിക്ക് ഇഷ്ടം ആണ് കാന്തം 🥰🥰👍🏼
@muhammedashraf6763
@muhammedashraf6763 5 ай бұрын
ആദ്യമായാണ് ഇങ്ങനെ ഒരു വസ്തുവിനെകുറിച്ച് കേൾക്കുന്നത്, കാന്തം എന്ന് പരിചയപ്പെടുത്തിതന്നതിന് വളരെ അധികം നന്ദി..😂
@joypu6684
@joypu6684 3 ай бұрын
സ്കൂളിൽ പോയിട്ടില്ലേ?
@SajiSajir-mm5pg
@SajiSajir-mm5pg 3 ай бұрын
​@@joypu6684മദ്രസ വിദ്യാഭ്യാസത്തിൽ കാന്തം ഇല്ല.. പക്ഷെ കാന്തപുരം ഉണ്ടാവും 😂
@0558315261
@0558315261 2 жыл бұрын
ഈ മിശ്രിതം കൊണ്ടാണ് അയൻ മാനെ ഉണ്ടാകുന്നത് എന്ന് എത്ര പേർക് അറിയാം
@staliyastarlin2192
@staliyastarlin2192 2 жыл бұрын
👌👍
@railfankerala
@railfankerala 6 ай бұрын
😹😹poda
@rajappanm.k4132
@rajappanm.k4132 2 жыл бұрын
Thank you. Informative lesson vedio.
@sasidharannairkc6105
@sasidharannairkc6105 6 ай бұрын
Kantam നിർമിക്കാൻ etonnum വേണ്ട ഒരു urkku കമ്പി ഉണ്ടെങ്കിൽ ആർക്കും ഉണ്ടാക്കാം അൽ നിക്കോ ഉപയോഗിക്കുന്നത് spekar kantam ഉണ്ടാക്കാൻ ആണ്
@lijokgeorge7094
@lijokgeorge7094 12 күн бұрын
Biting force nu psi aanu അളവുകോല്‍ ❤ഞാന്‍ വിചാരിച്ചു കാന്ത പൊടി bhoomiyil ninnu eduthittanu കാന്തം ഉണ്ടാക്കുന്നത് 🎉❤❤😅
@JackSparrow-ti1jl
@JackSparrow-ti1jl 2 жыл бұрын
Good information👍
@27.harikrishnan-politics31
@27.harikrishnan-politics31 2 жыл бұрын
Batteru dc alle appo conect cheyyumbalum disconnect cheyyumbazhum alathe athil electro magnetic induction undavo
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 2 жыл бұрын
good
@musafirkunjon1702
@musafirkunjon1702 2 жыл бұрын
റൗണ്ട് കാന്തം എങ്ങനെ ചാർജ് ചെയ്യുന്നു ?
@parabellum8273
@parabellum8273 2 жыл бұрын
ഞൻ ചോദിക്കാൻ വന്ന ചോദ്യം
@musafirkunjon1702
@musafirkunjon1702 2 жыл бұрын
എന്തോ രഹസ്യം ഹിഡ്ഡൺ ആയിട്ടുണ്ട് റൗണ്ട് കാന്തത്തിൻ്റെ ഉൾവശം , പൊറം വശം മേലെ , താഴെ . നോർത്ത് സൗത്ത് വരുന്നു എങ്ങനെ ? എൻ്റെ അഭിപ്രായത്തിൽ സ്പീക്കർ കാന്തങ്ങൾ ചാർജിങ്ങിലൂടെയല്ല ഊർജ്ജം ലഭിക്കുന്നത് . ഒരു പ്രത്യേക തരം കൂട്ടായിരിക്കാനാണ് സാധ്യത. വേറെ വല്ല അഭിപ്രായവും ഉണ്ടെങ്കിൽ പങ്കുവെക്കണം
@sreeneshharisree7206
@sreeneshharisree7206 2 жыл бұрын
Kobalt
@djmdhinujerome
@djmdhinujerome 2 жыл бұрын
Very good and interesting explanation
@SureshSuru-gb3je
@SureshSuru-gb3je 6 ай бұрын
Ithrayum detailse aaru parayum,subscribu cheythu bro
@nsctechvlog
@nsctechvlog 2 жыл бұрын
Nice 👍👍👍👍👌👌👌👌
@swamiatmaswarupananda2050
@swamiatmaswarupananda2050 2 жыл бұрын
Excellent
@bhabinsikha
@bhabinsikha 4 ай бұрын
Magnets 🧲 Oorkkumbol SUBWOOFER 🔊 Oorma Varum... 😍😍😍
@HARIGURUVAYUR000
@HARIGURUVAYUR000 6 ай бұрын
ഇൻഷുറൻസ്കാര് ഒട്ടിപ്പിടിക്കും?
@madhavim8051
@madhavim8051 4 ай бұрын
Magnetisation വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@regioommen8358
@regioommen8358 6 ай бұрын
ഒന്നും മനസിലായില്ല.
@balakrishnan6179
@balakrishnan6179 6 ай бұрын
First time I came know thank you brother
@k.p.venugopalvenugopal2735
@k.p.venugopalvenugopal2735 2 жыл бұрын
Edo inurence aent thamne oru policy cheryhal than chsthal thante nominicku valiyathuka kittum
@thunderguy8799
@thunderguy8799 2 жыл бұрын
😍
@jayakrishnansujithrajayakr1093
@jayakrishnansujithrajayakr1093 Ай бұрын
Yes
@hibaskhaan
@hibaskhaan 2 жыл бұрын
Idakidak negative adikadhirunal kollayrnu
@easyvideos6706
@easyvideos6706 6 ай бұрын
Next bhoomiyude gravitational fieldinte reason
@rinoopkongad7748
@rinoopkongad7748 4 ай бұрын
പ്രത്യേക തരം ഒരു.....,..
@Chettiyar_shivam
@Chettiyar_shivam 6 ай бұрын
പണ്ടു തൊട്ടേയുള്ള സംശയമായിരുന്നു
@aceraider5400
@aceraider5400 6 ай бұрын
Aarokke mannil ninn kuzhicheduthathaanu kandham ennu vicharichirunnu?
@AyurHeal-to9tl
@AyurHeal-to9tl 6 ай бұрын
Nhan aa machine ne kurich ariyan vannathu aayirunnu
@sasidharannairkc6105
@sasidharannairkc6105 6 ай бұрын
സൽഫയർ kantam undakkanupayogikunnilla അൽനിക്കോ അലുമിനിയം nikal കോബാൾട് ഇവയാണ് ഉപയോഗിക്കുന്നത്
@abumubinabumubi8094
@abumubinabumubi8094 Жыл бұрын
Thank you so much
@Ghost_12335
@Ghost_12335 5 ай бұрын
Nice voys broo❤️‍🔥
@vinodsubramanian9080
@vinodsubramanian9080 6 ай бұрын
ചേട്ടന് ഇതിനെപ്പറ്റി വലിയ ധാരണയില്ല അല്ലേ. മോൾഡ്, 1000psi, sand, melting metal, cooling എല്ലാം പറഞ്ഞു വലിച്ചു നീട്ടി അവസാനം അതിന് മാഗ്നറ്റ് ആക്കുന്നത് മാത്രം കൃത്യമായി പറഞ്ഞില്ല. 😅 എന്താല്ലേ... 😂
@salamponnani
@salamponnani 6 ай бұрын
സത്യം, ഉള്ളി തൊലി പൊളിച്ച പോലെ 🤣
@k.p.venugopalvenugopal2735
@k.p.venugopalvenugopal2735 2 жыл бұрын
Nakkovaranu control cheyyoo
@johanjimmy1366
@johanjimmy1366 2 жыл бұрын
Njan eppol 10 )class aannu padikunath anik ethu padikan onde.😗😗
@hannahhannath9921
@hannahhannath9921 2 жыл бұрын
ഇത് sixth സെൻസ് ചെങ്ങയി അല്ലേ..
@chimbu302
@chimbu302 2 жыл бұрын
Machaaa pwoil machaaa adipoli
@GeorgeT.G.
@GeorgeT.G. 7 ай бұрын
good information
@WaraqahibnNawfal6485
@WaraqahibnNawfal6485 6 ай бұрын
ഉരുക്കിയ മിസ്രിതത്തിൽ കാന്തം ചേർത്താൽ മഗ്നിറ്റേഷൻ ആവശ്യം ഇല്ലല്ലോ 😂😂😂
@lmgedits2
@lmgedits2 2 жыл бұрын
Aaa lava kndappo onn kiitiya kodichal kollam enn thoniyaver undo.. 😹
@jacobpoulose5276
@jacobpoulose5276 4 ай бұрын
നിക്കലും അലുമിനിയവും ചേർത്ത് നാച്ചുറൽ കാന്തം ഉണ്ടാക്കാൻ സാധിക്കും
@El_MICKEY_JOD
@El_MICKEY_JOD 2 ай бұрын
10 classil solinoied padikanundayirunnu😂 Ippol adh orkkunnu😂
@DIKKAREES
@DIKKAREES 5 ай бұрын
240 watts try cheythalo 😅
@aruntd5998
@aruntd5998 6 ай бұрын
Sulphur not ആണ് മെറ്റൽ
@manumanumanumanu4266
@manumanumanumanu4266 2 жыл бұрын
താങ്കളുടെ വോയിസ്‌ സ്പീഡ് കൂടുതലാണ്. വോയിസ്‌ സ്പീഡ് കുറച്ചു പറയു
@anwarozr82
@anwarozr82 4 ай бұрын
വിഡിയോയിൽ ഇടക്ക് ലോഹം എന്നതിന് ലോകം എന്ന് പറയുന്നുണ്ടല്ലോ 😅
@somank9505
@somank9505 2 жыл бұрын
Sir pressure per square inch is PSI not pound
@AVATAR-uq3sr
@AVATAR-uq3sr Жыл бұрын
Sathiyam
@VLOGS-td8wf
@VLOGS-td8wf 2 жыл бұрын
വൗ
@haskumar.rkumar8049
@haskumar.rkumar8049 6 ай бұрын
👌👌👌👍👍👍
@childrenspark539
@childrenspark539 4 ай бұрын
അപ്പോൾ എങ്ങനെ എന്ന് പറഞ്ഞില്ല 🤔
@PAUL_F9
@PAUL_F9 2 жыл бұрын
Insurance agent 😂😂🚶
@nissarbadar5007
@nissarbadar5007 6 ай бұрын
👍👍👍👍
@josephmanuel7047
@josephmanuel7047 2 жыл бұрын
Play ആകുന്നില്ലല്ലോ, പരസ്യം മാത്രമേ കാണുന്നോള്ളു.
@SivaSiva-nx2lw
@SivaSiva-nx2lw 6 ай бұрын
ചേറുപ്പത്തിൽ കാന്തം ഉണ്ടാക്കാൻ കുറെ ശ്രമിച്ചതാ
@Dreameag
@Dreameag 6 ай бұрын
👍
@ashrafk.m5843
@ashrafk.m5843 10 ай бұрын
ഇത് 7th std പഠിക്കാണ്ട്
@rajeshnediyedath
@rajeshnediyedath 2 ай бұрын
pari
@rajeshp5200
@rajeshp5200 6 ай бұрын
ഒരു സംശയം..തീർന്നു
@sreeneshpv123sree9
@sreeneshpv123sree9 7 ай бұрын
കാന്തവലയം
@ahammedve1048
@ahammedve1048 2 жыл бұрын
MottamMarannu🥶😭
@antonyleon1872
@antonyleon1872 6 ай бұрын
@saleemparakadavu
@saleemparakadavu 6 ай бұрын
കാന്തം ആക്കുന്നത് ഏതോ ഒരു മെഷീൻ എന്ന് പറഞ്ഞു.... ഞാൻ.. പോയി... പഠിച്ച് മാത്രം പറയുക
@vandanarmenon8882
@vandanarmenon8882 Жыл бұрын
I can do it. It is funny
@majeeshm2734
@majeeshm2734 6 ай бұрын
അഭിലാഷ് ആണോ അവതരണം
@rajank5355
@rajank5355 6 ай бұрын
👍👍👍👍👍👍👍🙏
@xavierpv6019
@xavierpv6019 6 ай бұрын
Nee anu ആ ottipidikkunna my an
@arunb9679
@arunb9679 6 ай бұрын
വെറുതേ വള വള എന്നു പറയുന്നതല്ലാതെ കാന്തിക ചാർജു നൽകുന്നതെങ്ങനെ എന്ന് വിശദമായി പറഞ്ഞില്ല
@abhimanyu5533
@abhimanyu5533 2 жыл бұрын
X boy frend X girls ottathillle🤣
@leopardtiger1022
@leopardtiger1022 5 ай бұрын
Don't bore viewers with kuttiaalam... Come to the point please.
@anuragkg7649
@anuragkg7649 4 ай бұрын
ആദ്യത്തെ intro ബോറായി
@simpleideas6817
@simpleideas6817 6 ай бұрын
No use
@swarnajitsajjal3772
@swarnajitsajjal3772 Жыл бұрын
Aba tu kya bolta ha
@user-yn6eb1rm9f
@user-yn6eb1rm9f 2 ай бұрын
നിങ്ങൾ എന്ന് പറയേണ്ട നീ എന്ന് പറഞ്ഞാൽ മതി
@ideaokl6031
@ideaokl6031 2 жыл бұрын
⚡⚡⚡⚡⚡👍👍👍👍👍👍👍👌👌👌👌👌😎
@socialrosting9910
@socialrosting9910 2 жыл бұрын
കലപില, വലിച്ച് നീട്ടൽ കഷ്ടം
@user-zb2tz3dj9q
@user-zb2tz3dj9q 2 ай бұрын
ആദ്യം തന്നെ ചടപ്പിക്കാതെ പ്പിക്കാതെ വിഷയത്തിലേയ്ക്ക് കെടകടേയ്യ് 🥱
@swaroopkrishnanskp4860
@swaroopkrishnanskp4860 3 ай бұрын
6:23 und
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 78 МЛН
3-Sentyabr, 2024
0:49
TRENDAGI VIDIOLAR
Рет қаралды 2,7 МЛН
Света квадробер в Дубае! #shorts
0:33
Настя AmyMyr
Рет қаралды 4,1 МЛН