നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ Channel Number :9446441255(WhatsApp ) (Farm, Product, Service, Garden, Nursery, House, Shop etc..)
@nidhiyanidhi764 Жыл бұрын
Hello
@praveentcr6808 Жыл бұрын
ഈ ബ്ലോഗർമാർ പറയുന്നത് കേട്ടിട്ട് പ്ലാന്റ് വാങ്ങിയാൽ പെട്ടു പോകുo. ഞാൻ ഒന്നര വർഷം ആയി ഉപയോഗിക്കുന്നു. ഒരു വർഷത്തിൽ 2 സർവീസ് വരും. എനിക്ക് 10 വർഷത്തെ വാറന്റി ഉണ്ട് . സർവീസ് കിട്ടണമെങ്കിൽ മുതലാളിയായ ഡാനിയലിന്റെ തന്തക്ക് വിളിക്കണം. ഞാൻ തൃശൂരാണ് ഇപ്പൊ പ്ലാന്റ് വീണ്ടും കപ്പയിന്റായി 2 മാസമായി സർവ്വീസിന് ആളു വന്നിട്ടില്ല. അതുപോലെ മാനുഫാക്ടർ ഡിഫക്റ്റുണ്ട്. ഇപ്പോഴാണ് ഡാനിയൽ സമ്മതിക്കുന്നത് . നന്നാക്കാൻ update ചെയ്യാൻ ഏദേശം 10000 ഇനിയും മുടക്കണം. വാങ്ങുന്നവർ കാര്യങ്ങൾ അന്വേഷിക്കണം. ഒരു വർഷം 2 സർവ്വീസ് വരും മിനിമം . സമയത്ത് സർവ്വിസ് കിട്ടിയില്ലെങ്കിൽ കിച്ചൺ വെയ്സ്റ്റ് എന്തു ചെയ്യും ? അലോചിക്കുക . കാശുവാങ്ങി തള്ളുന്നവർ ഉപയോഗിച്ചിട്ടില്ല എന്ന് ഓർക്കണം
@emeraldenterprisesindia1017 Жыл бұрын
ബയോഗ്യാസ് പ്ലാൻ്റ്കൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഇത്പോലെ കംപ്ലൈൻ്റ് ആകും. അതായത് waste കൂടിപൊവുക,നിക്ഷേപിക്കാൻ പാടില്ലാത്തത് നിക്ഷേപിക്കുക അങ്ങനെയൊക്കെ ചെയ്താൽ തീർച്ചയായും പ്ലാൻ്റ് കംപ്ലൈൻ്റ് ആകും.അതിനു ആരുടെം തന്തയ്ക്ക് വിളിച്ചിട്ട് കാര്യമില്ല.പിന്നെ manufacturing defects എന്തെങ്കിലും ഉണ്ടായാൽ അത് company ഫ്രീ ആയിട്ട് ചെയ്ത് കൊടുക്കും. NB: തന്തയ്ക്ക് വിളിക്കുമ്പോൾ വിളിക്കുന്നവരുടെ വീട്ടിലും ഇത്പൊലെ തിരിച്ച് വിളിക്കാൻ ആളുണ്ടെന്ന് ഓർക്കുക 😉
@msbabu2323 Жыл бұрын
ഇത് ഗവർണമെന്റ് സേവനമൊന്നുമല്ലല്ലൊ, ഇപ്പോള്‍ തുടക്കമായത് കൊണ്ട് സർവ്വീസിന് ആള് കുറവുണ്ടാവും
@abdulrasheed-zl2nl Жыл бұрын
താങ്കൾ ഫിറ്റ് ചെയ്ത കമ്പനി ഏതാണ് കമ്പനി സ്ഥലം എവിടെ
@villagefoodexplorer196 Жыл бұрын
@@msbabu2323അപ്പൊ ഇതു വാങ്ങിയവർ മണ്ടന്മാർ... അല്ലെ.
@MusthafaMon5784 ай бұрын
Tattippe arum kudugarude
@vtmajeed64089 ай бұрын
നാല് മാസമായി റീഫില്ല് ചെയ്യാൻ പറഞ്ഞിട്ട് എപ്പോൾ വിളിച്ചാലും ഈ ആഴ്ച വരും അടുത്ത ആഴ്ച്ച വരും എന്നാണ് മറുവടി