Shoji അവിൽതവിടും നെല്ല് തവിടും എന്താണ് വ്യത്യാസം, അവിൽ തവിടിൽ അവിൽ തരികൾ ഉണ്ട് അതായതു കാർബൊഹൈദ്രട്ടെ, (അന്നജം )കപ്പപ്പൊടി,, എന്താ ബൈപ്രൊഡക്ട്, വെറും filling agent,അതുപോലെ ചോളതവിടു, ഗോതമ്പു തവിടു,ഇതൊന്നും തവിടല്ല, ബൈ പ്രൊഡക്ട് ആണ്,അതുകൊണ്ടാണ് ഫൈബർ, എന്നു എഴുതിയിരിക്കുന്നത്, ഈ സാധനങ്ങൾ എല്ലാം ഒരു 15 താഴെ വിലയുള്ള സാധനങ്ങൾ,ആണ് പിന്നെ പേരിന് കുറച്ച് ചോളപ്പൊടിയും കുറച്ച് പരുത്തിപ്പിണ്ണാക്കിന്റെ പൊടിയും ചേർക്കും, മറ്റൊരു തരത്തിലുള്ള തട്ടിപ്പ്,ഷോജിയും ശ്യാമും ഒക്കെ പിന്നെ ഫാമിങ്, മേഖലയിലുള്ള,സകല തട്ടിപ്പുകൾക്കും കൂട്ടുനിൽക്കും😡.
@sheelavk97002 жыл бұрын
കൊള്ളാം 👍
@vishnudas73362 жыл бұрын
Super
@animallife1237 Жыл бұрын
Shoji ninack vila chodickan ariyille...
@vimalvijayan6478 Жыл бұрын
40kg venam avide vannu collect cheyaam cash um tharaam
@liveselfee Жыл бұрын
Whole sale price?
@daisondennies45622 жыл бұрын
Vila athrayaaa? Rate v d o til parayunillalloo
@petatdoor99302 жыл бұрын
Tirur,Malappuram Delivery undo
@samseertirur9010 Жыл бұрын
❤
@shihabafnan2490 Жыл бұрын
Vila ethaya
@santhoshsowmiya20992 жыл бұрын
Rate how much in bag
@hyderalikh50712 жыл бұрын
വില സാധാരണ പെല്ലേറ്റിനു 30 രൂപയുള്ളപ്പോൾ ഇതിന് 6 രൂപയോളം കുറയും, എന്നു വെച്ചാൽ 24 രൂപ കിലോ വില. മാത്രമല്ല വീട്ടിൽ എത്തിച്ചു തരികയും ചെയ്യും, പക്ഷേ 100 ചാക്കെങ്കിലും ഓർഡർ ഉണ്ടായിരിക്കണമെന്ന് സാരം. അതിലും കൂടുകയും ചെയ്യാം. 🙏
@vishnudas73362 жыл бұрын
ആരെങ്കിലും പറഞ്ഞോ
@Babukka0032 жыл бұрын
സഹോ പോത്തിനും ആടിനും പശുവിനും ഒരുപോലെ കൊടുക്കാമെന്ന അഭിപ്രായത്തോട് എനിക്ക് യോജിക്കാൻ പറ്റില്ല കാരണം പശുവിനു നമ്മൾ നല്ല ഫീഡ് കൊടുക്കുന്നത് അധികം പാൽ ഉണ്ടാവാനാണ് പശുവിനു ക്കൊടുക്കുന്ന പല ഫീഡും നമുക് പോത്തിന് കൊടുക്കേണ്ട ആവശ്യം ഇല്ല ഇത് കൊടുക്കുന്നത് കൊണ്ട് അതികം പൽ ഉണ്ടാകും എന് അവർ പോലും പറയുന്നില്ല അപ്പോ പശുവിനു കൊടുത്തിട് എന്തുകാര്യം
@veliyathjohneyvu2628 Жыл бұрын
വയനാട്ടിൽ കിട്ടുമോ 35 കിലോ ചാക്ക് വിലയും കൂടി പറയാം
@ashokanpadmanabhan18402 жыл бұрын
Price is depending upon the distance of location.
@nassareh54212 жыл бұрын
35കിലോ വില പറയു അതു പറയാതിടത്തോളം ഈ തീറ്റയിൽ വിശാസം വരില്ല
@vishnudas63972 жыл бұрын
40kg 960
@sunilwildtrippin46878 ай бұрын
35 kg Rs.960/-
@Suresh-zw2lf Жыл бұрын
കാസർഗോഡ് കിട്ടുമോ
@jineshkg1672 жыл бұрын
Price ethra
@akhilkochappu51732 жыл бұрын
How much
@amarnathmu62722 жыл бұрын
പ്രൈസ്
@vishnukailas73882 жыл бұрын
താങ്കൾ വീഡിയോക്ക് കവർ ഫോട്ടോ കൊടുത്തിരിക്കുന്നത്, Anand oil extraction കമ്പനിയുടെ രോഹിണി കാലിത്തീറ്റയുടെ ഫോട്ടോ ആണ് 😄😄😄, അവര് കേസ് കൊടുത്താൽ പണി കിട്ടും 😜
@shajahanvm61512 жыл бұрын
Vila ethraya
@krishnakumarkumar13862 жыл бұрын
ഇതിന്റെ വില എത്ര ആണ്
@abdulnazarct78382 жыл бұрын
വിലയുംകൂടി പറയാമായിരുന്നു ഒരു ചക്കിനു എത്രയാ വില?
@najeebsaleem732 жыл бұрын
Vila Rs parayado
@sudheeshkg4352 жыл бұрын
കോഴിക്കോട് കിട്ടുമോ വില എത്ര
@vishnudas73362 жыл бұрын
Call the number
@arjunjoseph68952 жыл бұрын
@@vishnudas7336 vilichit kitunila phone switch off