#ttfamily #pregnancy #familyvlog TT FAMILY Tt family pregnancy test video TT family pregnancy revealing video Tt family shefi shemi Family vlog
Пікірлер: 144
@midlajmiduz367217 сағат бұрын
ഇവരെ പറഞ്ഞിട്ട് കാര്യമില്ല ഇവരെ സപ്പോർട്ട് ചെയ്യുന്നവരെ പറഞ്ഞാൽ മതിയല്ലോ...
@Sulthan-r2i17 сағат бұрын
ഈ യുട്യൂബ് പണം കൊടുക്കൽ ഒന്ന് നിർത്തിയെങ്കിൽ ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു
@meenubinukumar395317 сағат бұрын
സത്യം
@NeethuSugeesh-zb7ld17 сағат бұрын
Sathyam
@se-jk2ey17 сағат бұрын
കററ്റ് 👍
@Nandhu877-q1o16 сағат бұрын
സത്യം
@Anitha-n4k16 сағат бұрын
അന്ന് ഇവൻ ഈ കിളവിയെ ഇട്ടു ഓടും
@anvarsadikhanvar11915 сағат бұрын
ഇവരുടെ ചാനൽ കാണാൻ ആളുണ്ടല്ലോ . അത്ഭുതം
@angrygrl444618 сағат бұрын
ലജ്ജ ഇല്ലാതാവുമ്പോൾ ഈമാൻ ഇല്ലാതാകുന്നു. ഒന്നും പറയാനില്ല. അവരുടെ ആദ്യ ബന്ധത്തിലെ കുട്ടികളുടെ മാനസികാവസ്ഥ.. 🙄🙄ഇനി ഇത് പറഞ്ഞതിന് അവരുടെ ഫാൻസ് അടികൂടാൻ വരണ്ട.. 😒
@VijiPradeep-s3g17 сағат бұрын
സത്യം 😔
@reshmikuriakos611412 сағат бұрын
They will face it from the colleagues and that will make them hate their mother even more ,and this fellow don't care about all that because of his age
@midlajmiduz367217 сағат бұрын
ഇങ്ങനെ പോയാൽ വ്യൂവേഴ്സിന് വേണ്ടി കുട്ടികളെ ഉണ്ടാക്കുന്ന കൃഷി രീതി പോലും വീഡിയോ ചെയ്യും...😂😂😂😂😂
@Anitha-n4k16 сағат бұрын
ഈ തള്ള അതും ചെയ്യും
@hinuhinu774314 сағат бұрын
😂😂😂
@rasiyaph174112 сағат бұрын
😂😂
@nasarnbr296513 сағат бұрын
അല്ലങ്കിലെ അവരെ ചാനൽ ബോറായിട്ടാണ് എനിക്ക് തോന്നാറുള്ളത്
@FRQ.lovebeal18 сағат бұрын
*പണം ആണ് mone എല്ലാവർക്കും വലുത് അതിന് വേണ്ടി എന്തും ചെയും 🔥... ദ്ധീൻ മറക്കും ഇസ്ലാം മറക്കും അങ്ങനെ എല്ലാം ദുനിയാവ് സ്വർഗം ആയവർക്ക് ഇതൊക്കെ എന്ത്*
@Pink_stone6 сағат бұрын
Crct💯
@jessypaul919212 сағат бұрын
യൂട്യൂബ് എന്നാൽ ഇപ്പോ അടുക്കളമുതൽ കിടപ്പാരവരെ ചിത്രീകരിച്ചു നാട്ടുകാരെ കാണിച്ചു കൊടുത്തു കാശു മേടിക്കാൻ ഒരുകൂട്ടം വിവരം ഉള്ളവരും ഇല്ലാത്തോനും മാത്സാരിക്കുന്നു
@rahmathisha584517 сағат бұрын
ഖൈസെ ആ സലൂ കിച്ചൻ വലപുരം അതിനെ പറ്റി ഒരു വീഡിയോ ചെയ്യ് ആ പാവത്തിനെ സോഷ്യൽ മീഡിയയിൽ എല്ലാവരും കൂടെ തിന്നാണ്
@JenniGaming-nbc4 сағат бұрын
Enth patti?
@B-b6f12 сағат бұрын
Aa ummayude first marriage ile ithoke kanunna makalude avastha 😮😮😮😮
@Anitha-n4k12 сағат бұрын
ഇതുപോലെ ടെക്സ്റ്റ് ചെയ്തു കിട്ടിയ രണ്ടണ്ണം ഉണ്ടായിരുന്നല്ലോ അവരെവിടെ.....
@kunjambujoppu1785Сағат бұрын
സത്യത്തിൽ പഠിച്ചു ഒരു ജോലി ഇല്ലാതെ നടക്കുന്ന എത്രആളുകൾ ഉണ്ട് 🤦♀️ ഇതിപ്പോ ഫാമിലി vlgers okke ലക്ക് ആണ് അൽപ്പം തൊലിക്കട്ടി, ഉളുപ് ഇല്ലയിമ്മ, ഒക്കെ ഉണ്ടേൽ ഒരു ചാനൽ തുടങി പൈസ ഉണ്ടാക്കാം 🤦♀️ ഏതെല്ലാം രാജ്യത്ത് പോകുന്നു എന്തെല്ലാം vaagunu, വെറുതെ padich സമയം കളഞ്ഞ നമ്മളോ അവരുടെ ചാനൽ കണ്ട് റീച് കൂട്ടി kodukkunu😂 ഇത് കാണുന്ന നമ്മൾക്കും യൂട്യൂബ് പൈസ തരണം 🤭
@ayyubinaahi886910 сағат бұрын
അവളുടെ വയർ കണ്ടില്ലേ ഒരു 6..മാസത്തെ പ്രെഗ്നനന്റിന്റെ വയർ ഉണ്ട് അവന് പ്രായത്തിന്റെ പക്കുവത കുറവുണ്ട് അവൾക്കോ plz ബ്രോ ഇനി ഇവരുടെ വീഡിയോ എടുത്തിട്ട് വെറുപ്പിക്കല്ലേ
@shafijamohmd66705 сағат бұрын
ഇവരെ അംഗീകരിക്കാൻ ഇത് വരെ പറ്റിയിട്ടില്ല, പുറത്ത് പറയാൻ പറ്റാത്ത കാരണം കൊണ്ട് ഒന്നിച്ചവർ,പൈസ ക്ക് വേണ്ടി ഇപ്പോൾ നാണം മാനം ഇല്ലാതായി
@JinuAnil-y9n17 сағат бұрын
ആദ്യം തന്നെ അവർ അറിഞ്ഞതാണ്
@ammuammoos202317 сағат бұрын
ഖൈസ് എന്റെ സ്വന്തം ഖൈസ്❤ ഇക്കിളികഥകളുടെയും അവിഹിത കഥകളുടെയും അവരാധിച്ച കഥകളുടെയും രാജകുമാരൻ 😊😊😊
ക്ഷീണം പ്രായം കൂടിയതിന്റെയാ 😂😂😂 വെറുതെ ഓരോന്ന് പറഞ്ഞ്...
@ManojTkkethil3 минут бұрын
ബേബി പ്ലാനിങ് മാത്രമാക്കണ്ട മയ്യത്ത് കട്ടിലയുടെ ഒരു പ്ലാനിങ്ങും കൂടെ ഉണ്ടാവുന്നത് നല്ലതാണ്..
@shibus845616 сағат бұрын
Nammale makkal oru ammaye kalyanam kazhichal endu cheyyum
@diyadaksha403018 сағат бұрын
Aishu shemide mol alle 🙄🤔
@aloos71217 сағат бұрын
Ithu content aakiya khaizinu oru salute😂
@AthiraNandhu-h7g16 сағат бұрын
ഈ ഉമ്മച്ചിക് എത്ര വയസുണ്ട്
@abdulrazakk64913 сағат бұрын
49
@su8471313 сағат бұрын
@@abdulrazakk649 അവനോ?
@mohammedrishin650011 сағат бұрын
51
@VafiAnan7 сағат бұрын
@@su84713Avane 29 thonnunee
@reny27977 сағат бұрын
മോന് 25.ഇതിനു 45
@rehan349818 сағат бұрын
ഞാൻ തമിഴ്നാടാണ് ഇവിടെ ഇർഫാൻ പറയുന്ന ഒരു യൂട്യൂബ് കാരൻ ഉണ്ട് ഫോൺ കുട്ടിയുടെ തുപ്പൽ കൊടി കട്ട് ചെയ്യുന്നതുവരെ വീഡിയോ എടുത്തിട്ടുണ്ട് യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
@sabnamansari864117 сағат бұрын
Currect irritating irfan
@nafiyajizeen553915 сағат бұрын
Adhuku enna epo avan avanode ponnukuthane cut panna
@rehan349814 сағат бұрын
அதுக்கு டாக்டர் இருக்காங்க இப்பே அவன் மேல கேஸ் போட்டு இருக்காங்க @@nafiyajizeen5539
ഈയിടെ കല്ല്യാണം കഴിഞ്ഞ നടിയുടെയും താടിക്കാരന്റെയും വീഡിയോ കണ്ടപ്പോൾ ഓൺലൈൻ സദാചാരക്കാരുടെ ബഹളമായിരുന്നു... ഓ... അതുപിന്നെ അവർ ഞമ്മന്റെ മതക്കാരല്ലാത്തതു കൊണ്ടാവും...
@sarithak676013 сағат бұрын
👍👍👍👍
@ajithauthaman86254 сағат бұрын
അതെ
@VijiPradeep-s3g17 сағат бұрын
ആ സന്തോഷം അവളുടെ മുഖത്ത് ഇല്ല 😃😃
@cutevisionofficial12 сағат бұрын
തുടക്കം മുതൽ മനസ്സിലായി
@AjinasAju-s3n17 сағат бұрын
Thanipp vere pani ille.endhayalum avar avarude vlog alle vdo cheyyunned.thanne pole naattukarude allello.njan karudhi avar pregnent aanenn kalav parayunned aayirikkum enn.onn nirthi pode
@Vva24812 сағат бұрын
Fan spotted 😂
@geethasanthosh108217 сағат бұрын
ഖൈസ് 😂😂 സൂപ്പർ 👌ഇവർ ഒക്കെ ആരാണ്,?? ഞ്ഞാൻ ആദ്മായി കാണുന്നു 😡😡 ഇയാളുടെ ഭാര്യ ആണോ?? 😂😂