'ഫാന്‍സ് ക്ലബിന്റെ തെറിവിളി കേട്ട പാര്‍വതിയും റിമയും ഇപ്പോള്‍ സിനിമ ചെയ്യുന്നില്ലേ'

  Рет қаралды 113,546

asianetnews

asianetnews

Күн бұрын

Пікірлер: 259
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
പർവതിക്കും, റിമക്കും ഒക്കെ അവസരം കുറവാണു. അവരുടെ കഴിവിന് ഒത്ത അവസരങ്ങൾ ലഭിക്കുന്നില്ല എന്നത് സത്യം ആണ്. പ്രത്യേകിച്ച് പാർവതിയുടെ കാര്യത്തിൽ
@79Dnivara
@79Dnivara 2 ай бұрын
പാർവ്വതി ഓക്കെ. റിമ വെറും വേസ്റ്റ്.
@anjalym92
@anjalym92 2 ай бұрын
Rima 😅😅😅 parvathy pinnem ok
@ShenojcpShenojcp
@ShenojcpShenojcp 2 ай бұрын
അവർ ശരീരം കൊടുക്കുന്നില്ല അത് തന്നെ കാരണം
@Sigma123-q4n
@Sigma123-q4n 2 ай бұрын
Rima as an actress ❤ Ara ippo നല്ലത് മഹിമ? ആ പിന്നെ കണ്ണ് ഉരുട്ടൽ നിഖില ano😂​@@anjalym92
@TONYFRANCIS-se4uj
@TONYFRANCIS-se4uj 2 ай бұрын
​@@ShenojcpShenojcp swanthamayitt oru samvidhayakan undallo ennittum fish fry Rima out aanu
@nalinimanohari2345
@nalinimanohari2345 2 ай бұрын
ശബദിച്ചാൽ quatation കൊടുത്തു "പീഡിപ്പിക്കും... ഭാവന ശബ് ദിച്ചു, അതുകൊണ്ട് അവരെ പീഡിപ്പിച്ചു.... അതു പേടിച്ചു ആരും ശബദി ക്കില്ല
@sajansaj9067
@sajansaj9067 2 ай бұрын
മലയാള സിനിമ ഇനി നമ്മുക്ക് വേണ്ട. പ്രശ്നം തീരട്ടെ. വേട്ടക്കാർ ജയിലിൽ പോകട്ടെ. പാവം കുട്ടികൾ വിദ്യാഭ്യാസം ചെയ്ത് നല്ല ജോലി ചെയ്ത് ജീവിക്കട്ടെ 💕.
@RahulR-r4y
@RahulR-r4y 2 ай бұрын
നല്ലതോ മോഷമോ ഞാൻ ഇനി സന്തോഷ് പണ്ഡിറ്റ് സിനിമ മാത്രമേ കാണൂ 😊😊
@Preet-p7g
@Preet-p7g 2 ай бұрын
അങ്ങനെ ചിന്തിക്കൂ..... ഈ പകൽ മാന്യൻ മാർക്ക് കാശ് ഉണ്ടാക്കി കൊടുക്കാൻ നമ്മൾ ഇനി തീരുമാനിച്ചിട്ടില്ല. സിനിമ കാണാൻ ഇനി പോവുന്നില്ല എന്ന് ജനങ്ങൾ തീരുമാനിക്കുന്നിടത്ത് നിൽക്കും ഈ കൂട്ടത്തിൻ്റെ അഴിഞ്ഞാട്ടം
@sheejasaro
@sheejasaro 2 ай бұрын
😂😂
@PranavK-vz5ir
@PranavK-vz5ir 2 ай бұрын
😂😅😂😅
@kaseeTHEdreamer-21
@kaseeTHEdreamer-21 2 ай бұрын
😂😂
@raheempp8837
@raheempp8837 2 ай бұрын
😅
@sonnetc1976
@sonnetc1976 2 ай бұрын
15 ആഭാസന്മാരുടെ പവർ ഗ്രൂപ്പ്. ആഭാസന്മാരുടെ സംഘടന
@sooryakanthi757
@sooryakanthi757 2 ай бұрын
ആരാണ് അവർ?!
@Hojggjb
@Hojggjb 2 ай бұрын
​@@sooryakanthi757 അത് ഈ പറയുന്നവർക്കും അറിയില്ല 😄😄😄😄
@kaseeTHEdreamer-21
@kaseeTHEdreamer-21 2 ай бұрын
ആരാ അവർ
@KUNJOOOZ-TRAVEL
@KUNJOOOZ-TRAVEL 2 ай бұрын
ഇനിമുതൽ സൂപ്പർ സ്റ്റാർ, മെഗാസ്റ്റാർ, ലേഡി സൂപ്പർ സ്റ്റാർ ന്റെ പരസ്യങ്ങൾ ഉള്ള ബ്രാൻഡുകൾ ബഹിഷ്കരിക്കുക.... പിന്നെ അവരുടെ സിനിമ കഴിവതും കാണാതിരിക്കുക... അത് ചെയ്താൽ തന്നെ സാധാരണ ജനങ്ങളുടെ ശക്തി കാണിച്ചു കൊടുക്കാൻ കഴിയും... നമ്മൾ ജനങ്ങൾ പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ ഒന്നിച്ചു നിൽക്കുന്നില്ലേ പിന്നെ ഇതുപോലുള്ള സാമൂഹ്യ ദുരന്തങ്ങൾക്കു എതിരെ എന്തുകൊണ്ട് നിന്നുകൂടാ 🙏🙏🙏 കാണിച്ചു കൊടുക്കാൻ സാധാരണ ഞങ്ങളുടെ ശക്തി...🙏🙏
@sooraj981
@sooraj981 2 ай бұрын
പ്രളയഫണ്ടും സഹായവുമെല്ലാം പുനരധിവാസവുമെല്ലാം ഇതിന്റെ ഇടയിൽ കൂടി മുങ്ങി പോകുമോ..
@FidaSana-m3d
@FidaSana-m3d 2 ай бұрын
😂
@abdulnisar6617
@abdulnisar6617 2 ай бұрын
Ellathillaa😂
@BLAcK-TroY
@BLAcK-TroY 2 ай бұрын
അച്ചോടാ അത് അതിന്റെ വഴിക്ക് ഇത് ഇതിന്റെ വഴിക്ക് ഇനി അടുത്തത് വരും
@RnKao71
@RnKao71 2 ай бұрын
കാഫിർ സ്ക്രീൻ ഷോട്ട് മുക്കാൻ ആണ് ഈ റിപ്പോർട്ട്‌ വിട്ടത് അത് മുങ്ങുന്നത് നോക്കിയാൽ മതി
@sooraj981
@sooraj981 2 ай бұрын
​@@RnKao71എനിക്കും അതു തോന്നുന്നു.. അല്ലെങ്കിൽ ഇത്ര കാലം നീട്ടി കൊണ്ടുപോയ റിപ്പോർട്ട്‌ പെട്ടെന്ന് പുറത്തു വിടാനുള്ള കാരണമെന്താണ്
@sajisaji8653
@sajisaji8653 2 ай бұрын
ഇരകളുടെ പേര് പറയണ്ട. വേട്ടക്കാരൻമാരുടെ പേരെങ്കിലും പുറത്തു വിട്ട്കൂടേ അവരെ ജയിലിൽ അടയ്ക്കാൻ എന്തിന് മടിയ്ക്കുന്നു.അവരുടെ സിനിമകൾ ജനം ബഹിഷ്കരിക്കണ്ടത് അല്ലേ?
@sajansaj9067
@sajansaj9067 2 ай бұрын
മലയാള സിനിമയെ നീരോധിക്കണം
@sram5308
@sram5308 2 ай бұрын
pinna avasanam nadimaare nigal thanne kuttam parayum
@monsonmathew2065
@monsonmathew2065 2 ай бұрын
മകളെ നടി ആക്കാൻ ശ്രെമിക്കുന്ന എല്ലാ അമ്മമാർക്കും സമർപ്പിക്കുന്നു 🙏🙏🙏😂
@taval8389
@taval8389 2 ай бұрын
Makane samskaram and empathy padipikatha ammaye sangadathode orkunu!!
@sintokk9317
@sintokk9317 2 ай бұрын
@@taval8389 ammamar thanneyanu penmakkale vashalakunnadhu....star aayi kanan nirbandhikunnavar und ..achanu pullu Vila kodukunna kochammamar...adhum koodi kananam...alladhe samskaram mattullavare padipikkan nilkaruthu. Koolipaniku pokunna sthreekalku ivarekkalum abhinanamund...aa pavangal kazhtapettittanu kudumbam nokunnadhu😢
@taval8389
@taval8389 2 ай бұрын
@@sintokk9317 e ideology oke ipozhum paranju nadakunavar undalo ena. Etrayuo koolivelakar muthalalimarde koode kidanu vazhangi kodutavar undu!! Power ula naarikal ela fieldum undu, cinema matram ala. Pine ela achanmarum budhimanmar ala, achane kalum nanayi kudumbam nokan ammaku aryamkil atu chyunatil entu tettu. Makkale force chyunatil ammamar matram anenu iyalu poyi investigate chyto?? Kanda manja channel/patram vayicha arivale ulu?? Parayuna ketta aryam naloru chauvinist anenu!!
@nsa7752
@nsa7752 2 ай бұрын
oralde agram allenkil talent aanu abhinayam. ath pen chaiyumbol famous avn vendiyum aanungal chaiyumbol ath kazhivu kondum alle?? thangal paranja athe smyamanam aanu cinemayil ninnu ullavar polm sthreekalod kanikunnath ennanuhema commitsione oruparagraph. its available as pdf
@LakshmiVS-g6y
@LakshmiVS-g6y 2 ай бұрын
@@sintokk9317 abhinayikkan kazhivum thalpparyavumulla penpiller svantham career atharam oru mekhalayil build cheyunnathu svapnam kanan padillennano? avarkku kazhivundenkil aa mekhalayil pravarthikkan pattanam, athinu vilanguthadiyayi oro conditionsum aayittu varunna malaranamare ahnu niyandhrikkendathu.
@PrabhaUnni-y8b
@PrabhaUnni-y8b 2 ай бұрын
ആരെങ്കിലും അങ്ങനെ വരുമ്പോൾ ഈ പറയുന്നവർ അവർക്ക് സഹായം കൊടുക്കുമോ.. ഇല്ല അവരെ ഒറ്റ പെടുത്തും അതാണ് വിശേഷം
@sram5308
@sram5308 2 ай бұрын
ente oruthannum varilla
@thulasipillai5302
@thulasipillai5302 2 ай бұрын
ഈ ബഹളംങ്ങളിൽ വയനാട്ടിലെ കോടികൾ മുക്കും.
@nithinbabu637
@nithinbabu637 2 ай бұрын
എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ പെൺകുട്ടികൾ ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് വൃത്തി കേട് ചെയ്യുന്നത് നേരിട്ട് കണ്ടതാണ് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി വൃത്തി കേട് ചെയ്യുന്നു
@appuz8492
@appuz8492 2 ай бұрын
Aanoo😂😊
@mm-pr3cp
@mm-pr3cp 2 ай бұрын
അതു സ്വയം ഇഷ്ട പെട്ടു ചെയ്യുന്നത് അല്ലെ..
@shameerbabu1077
@shameerbabu1077 2 ай бұрын
പാർവതിക്ക് അവസരം ലഭിക്കുന്നത് കുറവാണ്....ഈ അടുത്ത കാലത്ത് വളരെ കുറച്ച് സിനിമകളെ അവർക്ക് ലഭിച്ചിട്ടുള്ളു..
@sheejasaro
@sheejasaro 2 ай бұрын
പാർവതി നല്ല നടിയാണ്.. ആരും പീഡിപ്പിച്ചിട്ടില്ല.. പേടിയാ പാർവതിയെ 😂
@mm-pr3cp
@mm-pr3cp 2 ай бұрын
പാർവതി ഒക്കെ age over ആയി കൊണ്ട് ഇരിക്കുന്നു എല്ലാ character ഒന്നും ചേരില്ല
@mohammedhassan4735
@mohammedhassan4735 2 ай бұрын
സ്ത്രീകൾ വാക്ക്മാറ്റിപറയും അത്കൊണ്ട് അവരെകൂടെനിക്കാൻ ആളുകൾക്ക് പേടിയാണ് ഭാവനയെപോലെ ധൈര്യം കാണിക്കണം പറഞ്ഞത് മാറ്റിപറയരുത്
@sunumtm5269
@sunumtm5269 2 ай бұрын
അമ്മമാർ മകളെയും സിനിമാനടിയാക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ ഓർക്കണം എല്ലാം നഷ്ടപ്പെടും എന്ന് ഇനിയെങ്കിലും തിരിച്ചറിയുമോ
@sheejasaro
@sheejasaro 2 ай бұрын
പാവം അമ്മമാർ 😂😊
@sreerajph9738
@sreerajph9738 2 ай бұрын
ഒന്നും സംഭവിക്കില്ല, ഒരു റിപ്പോർട്ട്‌ മാത്രം ആണ് വന്നിട്ടുള്ളത്. അന്വേഷണം നടിയെ ആക്രമിച്ച കേസ് പോലെ നീളും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പ്രക്ഷോബ്ധം ആകുമ്പോൾ ഇതുപോലെ ഓരോന്ന് പൊങ്ങിവരും. സിനിമ ലോകം ഇങ്ങനൊക്കെ തന്നെ ആയിരുന്നു ഇനിയും അങ്ങനെ തന്നെ. നമ്മൾ ശ്രേധിച്ചിട്ടുണ്ടോ എത്ര മഹാ നടന്മാരുടെ പെണ്മക്കൾ സിനിമ നടിമാർ ആകുന്നു എന്ന്... വളരെ വിരളം അല്ലെ, അപ്പൊ അതീന്നു തന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും. തവള ചത്താൽ വാർത്ത പാമ്പ് ചാകും വരെ, പാമ്പ് ചത്താൽ വാർത്ത പരുന്ത് ചാകും വരെ. മീഡിയ ആഘോഷം തുടങ്ങി....
@melbinjoseph4176
@melbinjoseph4176 2 ай бұрын
കാഫിർ സ്ക്രീൻ shot
@sureshv9336
@sureshv9336 2 ай бұрын
Only benefit is for media, nothing else will happen
@sheejasaro
@sheejasaro 2 ай бұрын
സത്യം 😂
@sreejithks637
@sreejithks637 2 ай бұрын
മാഫിയാ തലവൻ ദിലീപ് സിദ്ദീഖ് ഇവർ
@sriramkrishnan1397
@sriramkrishnan1397 2 ай бұрын
Laalettan😂
@ManojMct-k7i
@ManojMct-k7i 2 ай бұрын
ജോസഫി സാറിനും അവൻ വർക്കിക്കും ഫുൾ സപ്പോർട്ട് ഏത് മേഖലയിലും സ്ത്രീകളെ ബഹുമാനിക്കണം സിനിമ സംഘടനയ്ക്ക് അമ്മ എന്ന പേരിട്ടത് ഒന്നുടെ പരിശോധിക്കണം
@ajitharavi3027
@ajitharavi3027 2 ай бұрын
PARVATHY DOESNT HAVE ENOUGH MOVIES LIKE SHE DESERVES. ISNT IT TRUE BHAGYA LAKSHMI?
@79Dnivara
@79Dnivara 2 ай бұрын
Who decides what she deserves or not? Nobody owes her anything.
@LakshmiVS-g6y
@LakshmiVS-g6y 2 ай бұрын
​@@79Dnivara Whether you agree or not, she is one of the most talented actresses in the Malayalam industry
@TheVijeshvijay
@TheVijeshvijay 2 ай бұрын
In the modern era a good heroine actress only acts in 50-75 movies.. In that case she is safe and her talent will always come up front..
@nithinbabu637
@nithinbabu637 2 ай бұрын
പുതിയ തലമുറയിലെ പെൺകുട്ടികൾ ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് വൃത്തി കേട് ചെയ്യുന്നു എല്ലാവരുടെയും മുന്നിൽ വെച്ച് Public Placeil
@JacobJoseph-py9of
@JacobJoseph-py9of 2 ай бұрын
Parvati is a big fighter as she is the daughter of an advocate so she will not give up till she gets justice. More power to her fight and determination.
@santhac6557
@santhac6557 2 ай бұрын
Bhagyalakshmi super,brave, straight forward.Big salute to her❤🙏💐
@SukanyaCp-w2b
@SukanyaCp-w2b 2 ай бұрын
പാർവതി ❤️❤️❤️❤️❤️
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 2 ай бұрын
ലോകത്ത് ചെറിയ കാര്യം വരുമ്പോൾ react ചെയ്യുന്ന നടന്മാർ ഇപ്പൊൾ പത്തി മടക്കി
@lijolouis
@lijolouis 2 ай бұрын
AMMA ❌ MAMA ✅
@wayfarer7818
@wayfarer7818 2 ай бұрын
അങ്ങനെ എങ്കിൽ ആ പേരുകൾ അങ്ങ് പുറത്തു വിട്ടാൽ പോരെ അപ്പൊ എല്ലാരും... തുറന്നു പറയും പേടിക്കാതെ..
@renupr8842
@renupr8842 2 ай бұрын
സത്യം
@sprakashkumar1973
@sprakashkumar1973 2 ай бұрын
🍁👍🏼
@Sunil-nz1mv
@Sunil-nz1mv 2 ай бұрын
എല്ലാ ബിംബങ്ങളും ഉടഞ്ഞു താഴെ വീണു, ഇനി ഒന്നുമില്ല😂 ഫാൻസ് എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് ഒന്നു കരഞ്ഞോ.😂😂😂 നാണവും മാനവും വ്യക്തിത്വവുമുള്ള പെൺകുട്ടികൾ ആ വഴി പോകാതിരിക്കുക. 😏ഇതിനൊന്നും ഒരു മാറ്റവും ഇനി ഉണ്ടാവാൻ പോകുന്നില്ല.😡😡😡
@Emuzlite
@Emuzlite 2 ай бұрын
അങ്ങനെ കാഫിർ മുങ്ങി 😄😄😄 നൈസ് ആയിട്ട് മുക്കി എന്ന് പറയാം...
@abhijithsp1023
@abhijithsp1023 2 ай бұрын
തിയേറ്ററിൽ ഒരു മലയാളിയും ഇനി പോവരുത്... # against mollywood #
@praveenchandranchandran8449
@praveenchandranchandran8449 2 ай бұрын
നടി ആകാൻ ശ്രമിക്കുന്നവർക്ക് ഇപ്പോൾ ഒരു ഏകദേശ ധാരണ കിട്ടിക്കാണും
@sheejasaro
@sheejasaro 2 ай бұрын
😂😂😂
@sheejasaro
@sheejasaro 2 ай бұрын
ഇനിയും കൂടും.. നമ്മുടെ തോന്നൽ മാത്രം അവര്ക് ധാരണ കിട്ടീന്ന് 😂😂
@AB-fx7ed
@AB-fx7ed 2 ай бұрын
സിനിമാ ലോകം എന്ന് പറയുന്നത് ഇറച്ചി കച്ചവടത്തിന് തന്നെയാണ്
@madhusoodanan1779
@madhusoodanan1779 2 ай бұрын
രാഷ്ട്രീയവും മറ്റുമേഖലകളും കൂടി പ്രതീക്ഷിക്കുന്നു
@ajitharavi3027
@ajitharavi3027 2 ай бұрын
Bhagya Lakshmi blaming the victims?
@Dfghjdal
@Dfghjdal 2 ай бұрын
Yes.
@mathewkl9011
@mathewkl9011 2 ай бұрын
ആശുപത്രിയിൽ പോയ നടനു ഇപ്പൊ എങ്ങനുണ്ട്? 😊
@ratheeshv5683
@ratheeshv5683 2 ай бұрын
ഇനിയെങ്ങാനം 😂
@nazertirur7258
@nazertirur7258 2 ай бұрын
പേരുകൾ ഇല്ല എന്നറിഞ്ഞപ്പോൾ പുറത്ത് ചാടി.. അമ്മ ഷോ റി ഴേ സലി നെത്തി.. എന്നാണറിഞ്ഞത്.
@ajithapillai5166
@ajithapillai5166 2 ай бұрын
🤣🤣🤣🤣
@calvadesignstudio6398
@calvadesignstudio6398 2 ай бұрын
​@@nazertirur7258pedikenda pettanum akkayum ikkayum chakkayum 😅😅😅😅undu.
@shihabmshi4586
@shihabmshi4586 2 ай бұрын
@@nazertirur7258ഇനി പേരുണ്ടേ അസുഖം ആണെന്ന് പറഞ്ഞ അത് ഇല്ലാതെ ആക്കോ
@mithamurali9945
@mithamurali9945 2 ай бұрын
❤ WCC
@babuantony3157
@babuantony3157 2 ай бұрын
ഇത്‌ സിനിമയിൽ മാത്രേ ഉള്ളൂ, മാധ്യമ സ്ഥാപനങ്ങളിൽ ഇല്ലേ. ഒരു ചാനലിൽ നിന്ന് പരുതിക്കുരു പുറത്താവാൻ ഇതല്ലേ കാര്യം.
@user-pq8kj5ii5y
@user-pq8kj5ii5y 2 ай бұрын
0:26 kazinja 4,5,6 kollathinede parvathy ethra cinema cheythu?
@TheVijeshvijay
@TheVijeshvijay 2 ай бұрын
12 films in last 4 years .. Same as most 2nd tier hero actors.. So she is acting and getting good films..
@user-pq8kj5ii5y
@user-pq8kj5ii5y 2 ай бұрын
@@TheVijeshvijay uyare polathe female orented aya padam cheytha parvathy athupolathe oru padam vanittu ethra nalayi?
@TheVijeshvijay
@TheVijeshvijay 2 ай бұрын
@@user-pq8kj5ii5y പടം ഉണ്ടോ എന്ന് ചോദിച്ചു ഉണ്ട് എന്ന് പറഞ്ഞു... അപ്പോൾ ഒരു പടം ഹിറ്റ് ആക്കാൻ എല്ലാ സനാഹങ്ങളും ഉണ്ടായിട്ടും ഇവിടെ പറ്റാത്ത ഹീറോ അവസ്ഥയോ.. ഡാർക്ക്‌ 😂😂
@luckyhoope377
@luckyhoope377 2 ай бұрын
തെറ്റ് ചെയ്യാത്ത സിനിമാ പ്രവർത്തകർ കൈപൊക്കട്ടെ, അത് ചൂഷണമാണന്ന് പറയരുത്, ബസ്റ്റാൻഡിലെ അമ്മിണി ചേച്ചിയും ശാന്ത ചേച്ചിയും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ചെയ്യുന്ന തെറ്റിനെ ആരും ചൂഷണം എന്ന് പറയുന്നില്ല' മറിച്ച് മറ്റൊരു വാക്കാണ് മലയാളികൾ വിളിക്കുന്നത്
@sajirsaachsajir
@sajirsaachsajir 2 ай бұрын
Parvathy❤
@manuunnikrishnannair9161
@manuunnikrishnannair9161 2 ай бұрын
സിനിമ എന്ന് തുടങ്ങിയോ അന്ന് മുതൽ സ്ത്രീ പീഡനങ്ങൾ അതു അറിഞ്ഞുകൊണ്ടും. അല്ലാതെ ഭീഷണികൊണ്ടും പ്രലോഭനങ്ങൾ കൊണ്ടും ഈ ഒരു സിനിമ കാരുടെ ഇടയിൽ ഉണ്ട്. കൊലപാതകങ്ങൾ ഇല്ലേ നടി sobha, റാണിപദ്മിനി, സിൽക്ക് സ്മിത , ദിവ്യഭാരതി തുടങ്ങിയവർ എങ്ങിനെ മരിച്ചു എന്നത് നേരാം വണ്ണം അന്വേഷിച്ചാൽ മനസ്സിലാകും. പിന്നെ ഈ ഭാഗ്യലക്ഷ്മി ഈ സ്ത്രീയെ എന്തിനാണ് മാധ്യമങ്ങൾ ആവശ്യമില്ലാത്ത importance കൊടുക്കുന്നത്. എന്നിട്ടു ചർച്ചകളിൽ ഉൾപെടുത്തുന്നത് സമൂഹത്തിനു ഡബ്ബിങ് ആർട്ടിസ്റ്റിനെ കൊണ്ട് എന്താ ഗുണം 😂
@allinair4613
@allinair4613 2 ай бұрын
എന്നിട്ട് അവർ പറയുന്നു അവർക്കു സിനിമയിലെ അവസരം തട്ടി എടുത്തു എന്ന് ഇതിൽ ഏതാ ശരി ഒരാൾ പറയുന്നു പാർവതി ഒരുപാടു സിനിമയിൽ അഭിനയിച്ചു എന്ന് 😂😂😂
@joeypv4748
@joeypv4748 2 ай бұрын
4 കോടി ജനങ്ങളെ ഇവരുടെ സിനിമകൾ ഇനി കാണരുത്
@jobyaibel4400
@jobyaibel4400 2 ай бұрын
Sari sir
@abhipc9531
@abhipc9531 2 ай бұрын
Ok sir! Utharavu
@salampm184
@salampm184 2 ай бұрын
ആറാട്ടൺ പാവം.. വല്ല വീഡിയോ സും ട്ടാൽ.. അത് ചോദ്യം ചെയ്യാൻ എത്ര ആളുകളാ.. ഇതൊന്നും ചോദിക്കാൻ ആരൂല്ല്യേ
@afsalps1992sillu
@afsalps1992sillu 2 ай бұрын
കൂടെ കിടക്കുമ്പോൾ ഓർക്കണം. ഒരുപെണ്ണിനെ സ്‌നേഹിച്ചു കഴിഞ്ഞാൽ ആദ്യം സ്‌നേഹം പിന്നെ അച്ഛനും അമ്മയും പറഞ്ഞു കേസ് കൊടുക്കുമ്പോൾ അവൻ ശല്യ കാരൻ. അത്രയും ഉള്ളു ഇതും.
@manojank.k8385
@manojank.k8385 2 ай бұрын
'ഹാൻസ് ക്ലബ് ' നടൻമ്മാരുടെ അധോഗതിക്ക്. ഞാൻ അത്യാവശൃം റിലീസ് പടങ്ങൾ ചൂടോടെ കാണുന്ന ആളായിരുന്നു. ഇന്ന് ഫാമിലി സമേതം റിലീസ് പടത്തിന്പോയാൽ അവിടെ ഇക്കൂട്ടർകാണിക്കുന്ന കോപ്രായങ്ങൾ അസഹൃമായതിനാൽ രണ്ടാഴ്ച കഴിഞ്ഞിട്ട് കാണാമെന്ന് വെക്കും,അപ്പോഴേക്കും അഭിപ്രയങ്ങൾ മോശമായ് വന്നാൽ ഒഴിവിക്കും..
@ibrahim8686
@ibrahim8686 2 ай бұрын
എല്ലാം കണക്ക് തന്നെ പണം പണം അതാണ് ലക്ഷ്യം അതിന് വേണ്ടി എന്തും ചെയ്യും സിനിമയിൽ പലരും 10% പേർ നല്ലവർ കാണും 90% പേർക്കും പണം മതി അതിന് വേണ്ടി എന്തും ചെയ്യും
@abdulazzezomassery4341
@abdulazzezomassery4341 2 ай бұрын
പൊതു ജനത്തിന് ഒരു ഉപകാരവുമില്ലാത്ത കാര്യത്തിൽ മീഡിയ യുടെ ഉത്സാഹം താട്ടികളെ വിളിച്ചിരൂ ത്തി ചർച്ച യും കാണാൻ എന്നെപ്പോലുള്ള ഞരമ്പ് കളും വെടിവെക്കാൻബാഗ്യമില്ലാതെ പോയ എല്ലാവര്കുമായി ഈ വെടിചർച്ച സമർപ്പിക്കുന്നു
@pody2jj721
@pody2jj721 2 ай бұрын
കാഫിറിന്റർ കാര്യം എന്തായി
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
വെറുതെ മീഡിയകൾ നമ്മുടെ സമയം കളയുന്നു ഒരു ആവശ്യവും ഇല്ലാത്ത ചർച്ച
@sreejith3826
@sreejith3826 2 ай бұрын
അതെ ഇതൊക്കെ സാധാരണക്കാരെ ഒരു തരത്തിലും ബാധിക്കുന്ന പ്രശ്നം അല്ല
@sajansaj9067
@sajansaj9067 2 ай бұрын
​@@sreejith3826💯
@Basheer-ec7re
@Basheer-ec7re 2 ай бұрын
തീച്ചയായും
@raveendranmk9300
@raveendranmk9300 2 ай бұрын
ഇവളെ ഭാഗ്യലക്ഷ്മിയെ വിശ്വസിക്കരുത്. ഇവൾ രണ്ടു വള്ളത്തിൽ കാലുകുത്തുന്നു
@sajansaj9067
@sajansaj9067 2 ай бұрын
Myrachi ആണ് 🤣
@thomasthomas-ny6km
@thomasthomas-ny6km 2 ай бұрын
Why calling Bagyalakshmi?? She is not acting. She has no quality.
@അപ്പു
@അപ്പു 2 ай бұрын
she is the reason Shobhana won national award ​@@thomasthomas-ny6km
@sheejasaro
@sheejasaro 2 ай бұрын
അവിടെ ഇരിക്കുവല്ലേ ഇപ്പോൾ
@AshaKNair
@AshaKNair 2 ай бұрын
മോഹൻലാൽ ആദ്യം തന്നെ സിനിമയിൽ നിന്നും പോണം അവനാണ് ഇതിന്ടെ നേതാവ്
@abhi-wx5bd
@abhi-wx5bd 2 ай бұрын
Enn mammadh fanoli
@abhi-wx5bd
@abhi-wx5bd 2 ай бұрын
Parvathiye therivilichatj mammadh fan aanu ketto
@aneesh_sukumaran
@aneesh_sukumaran 2 ай бұрын
ഇന്നിപ്പോൾ രാത്രി ആയില്ലേ നാളെ മോഹൻലാലിനോട് പൊയ്ക്കോളാൻ പറയാം.
@AshaKNair
@AshaKNair 2 ай бұрын
@@aneesh_sukumaran അതിനു തന്നോട് പറഞ്ഞില്ലല്ലോ ഇതു ഏറ്റെടുക്കാൻ 😜
@aneesh_sukumaran
@aneesh_sukumaran 2 ай бұрын
@@AshaKNair ശരിക്കും 😃
@ShameemSha-vx9uv
@ShameemSha-vx9uv 2 ай бұрын
💣💣 Chilathu Pottum Chilathu Cheetti Poovum
@sajeevadv4243
@sajeevadv4243 2 ай бұрын
They have more stick to their stand but more stand for career
@sheejasaro
@sheejasaro 2 ай бұрын
ഈ ഓണത്തിനെങ്കിലും വാചകമടി കാണില്ല സിനിമക്കാരുടെ 😂
@jayasreeraj3203
@jayasreeraj3203 2 ай бұрын
മമ്മൂട്ടിക്കെതിരെ
@koshyoommen3639
@koshyoommen3639 2 ай бұрын
If there is exploitation, why these ladies are not leaving this field or not boldly resisting.
@peacockcreations-tt4br
@peacockcreations-tt4br 2 ай бұрын
വയനാട് പുനരധിവാസം, "ഹേമ" ചുഴലിക്കാറ്റ് കൊണ്ട് പോയി. എത്ര സെലിബ്രറ്റികൾ വയനാട് വാഗ്ദാനങ്ങൾ നിറവേറ്റും എന്ന് കണ്ടറിയാം. സർക്കാറും
@arunkumarp4381
@arunkumarp4381 2 ай бұрын
വന്നല്ലോ ഭാഗ്യ ലക്ഷ്മി.....😂
@jayakumarg6417
@jayakumarg6417 2 ай бұрын
അവർക്ക് വന്നുകൂടെ..?
@Anjuanju-fe7qv
@Anjuanju-fe7qv 2 ай бұрын
Vannallo antham fan
@sintokk9317
@sintokk9317 2 ай бұрын
Lakshmi randu sidilulm nilkunna aal aanu😂
@sakkeersatheesankrishnanku8442
@sakkeersatheesankrishnanku8442 2 ай бұрын
കേരളത്തിലെ സൂപ്പർ സ്റ്റാറുകളുടെ ഡോറു പൊളി യുടെ വീഡിയോ ഇടണം എല്ലാവരും ആശുപത്രിയിൽ കിടക്കട്ടെ
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 2 ай бұрын
ഉറക്കത്തിലും അഭിപ്രായം പറഞ്ഞു കൂവുന്ന നടന്മാർ ഇപ്പൊൾ പത്തി മടക്കി.സാംസ്കാരിക നായകർ മരിച്ചു എന്ന് വിചാരിക്കുന്നു
@venoostnlr
@venoostnlr 2 ай бұрын
ഈ പറഞ്ഞ പേരുകാർ എല്ലാം പഷ്ട്
@sunilkumarn9652
@sunilkumarn9652 2 ай бұрын
ഓണാഘോഷം ഇനി ടീവിയിൽ മുഖം കാണിക്കാൻ പറ്റാത്ത നടൻ ഇവിടെ ലൈക്ക് അടിക്കുക 🎉
@manica5194
@manica5194 2 ай бұрын
ഫാന്‍ ക്ലബ്‌ അല്ല ; ഈ TV ചാനലുകള്‍ ആണ് പൂട്ടണ്ടത് . ഒരു സെമി -പോര്‍ണോ വിഷയം ആയതുകൊണ്ടാണ് TV ചാനലുകള്‍ ഈ വിഷയത്തെ ഊതി പെരുപ്പിച്ച് കാണിക്കുന്നത് . അവിടെ വെടിവെപ്പുനടന്നു, ഇവിടെ വെടിവെപ്പുനടന്നു എന്ന് പറയാതെ ; പലരും വായിച്ചിട്ടുള്ള ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ കഴിവില്ലാത്ത TV ചാനലുകാരെ പാപ്പരാസി എന്നുപോലും വിളിക്കാന്‍ കഴിയില്ല .
@hamsamsq
@hamsamsq 2 ай бұрын
Paranjalum oru chukum sambavikoola.adhondaan or parayathad.niyamam nadapilakunna rajiath avar parayoumairikum idh indialalle.panathin meale oru niyamavum illiaa yennulladhukondanallo ingane oke undavunnadh😢oru nadi aakramikapettit inneak yethra dhivasamalla...aazhchalla...masamalla..varshamallaa kainjupoyadh.orale pidich ullilittooyennalladhe thudarunnundenkil yend needhiaa AA kuttik kittiadh ipo eevarthakaloke kurach dhivasam adh kainja aduthad athre ollu..randennathin maniamaya sikshakitirunnenkil pinne aavarthikoola urapp .but angane nammude natil sambavikoola.ini sambavichaa avanoru sadharanakaranavum.😂sadharanakaranum kaizhichilavunnund to.....😂😂😂
@sooryakanthi757
@sooryakanthi757 2 ай бұрын
ഓ എന്തെങ്കിലും ച്യ്താൽമ വേണ്ടില്ല ചാൻസ് മതി എന്ന് വിചാരിക്കുന്ന ചിലത്തുക്കൾ ഉണ്ട് ഇല്ലേ?.
@nithinbabu637
@nithinbabu637 2 ай бұрын
പുതിയ തലമുറയിലെ പെൺകുട്ടികൾ മാതാപിതാക്കളെ ചതിച്ചു ആൺകുട്ടികളുടെ ഒപ്പം കറങ്ങി നടക്കുന്നു Bestie എന്ന പേരും പറഞ്ഞു ആൺകുട്ടികൾക്ക് ഒപ്പം ഇരുന്ന് വൃത്തി കേട് ചെയ്യുന്നു
@sadasivannair1730
@sadasivannair1730 2 ай бұрын
പല പ്രമുഖ നടന്മാരെയും കല്യാണം പോലും കഴിയ്ക്കാൻ സമ്മതിയ്ക്കാതെ അവരുടെ പുറകെ നടന്നു അവരെ മുതലാക്കിയ പലനടിമാരും ഉണ്ടെന്ന് മുമ്പൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് തന്നെ പറഞ്ഞതു കേട്ടത് ഓർമ വരുന്നു
@devanandkatangot2931
@devanandkatangot2931 2 ай бұрын
ജോ സ പ്പ് എന്താ സകല ശാസ്ത്ര സാംസ്‌കാരിക ഭരണ കലാ വല്ലഭനോ? ഏതു ചർച്ചയ്ക്കും ആളിൻ്റെ കുറവ് ഉള്ളപ്പോൾ ഇദ്ദേഹത്തി നേ കൂട്ടുന്നതെന്തി നാ?
@JijiK-n3z
@JijiK-n3z 2 ай бұрын
Wayanad 😢
@shineprakashprakash8903
@shineprakashprakash8903 2 ай бұрын
ഭാഗ്യലക്ഷ്മി പരാതി കൊടുത്തോ
@yohannannm7021
@yohannannm7021 2 ай бұрын
പരാതിയേ ഇല്ലല്ലോ
@kumarm5961
@kumarm5961 2 ай бұрын
Waynad now no one want to talk now only hema report
@Peelandi34
@Peelandi34 2 ай бұрын
Parvathyum rimayum poyitu mammottyudem mohanlalintem padathinu polum aalukal kerunila... onamathu ippol elam ott release aavanund pine telegram aalukal use cheyanund.. theatreil family aayi poyikazhinjal chilavu aanu, poyi varan ulla vandi cash ticket charge athu online book cheyuvanel athinte tax matu charge... snacksum vellavum kayatuvan patila athu avide ninu vaangumbol iratti charge minimum 4 peru cinemaku ipol poyi vanal 2000 roopa varum enito kure koothara scriptum vachu movie irakum valapolum oru nala movie vanal vanu... pine ee prashnangal oke ullapozhum mammottyude koode puzhu polulla movieyil abhinayichathu e parvathy oke thane ale... naattukarku vere paniyile ivattakalude oke cinema kandu nadakan
@beenamarakkar8450
@beenamarakkar8450 2 ай бұрын
Hema playing
@dhanapalktdhanu7906
@dhanapalktdhanu7906 2 ай бұрын
സിനിമ പെണ്ണുങ്ങളുടെ കുമ്പളം കീറുന്ന പണി
@aarocks328
@aarocks328 2 ай бұрын
മായ കൃഷ്ണൻ എന്നാ ഒരുത്തി എന്തിനു ആണ് ഇരുന്നു ചിരിക്കുന്നത്
@saphire7693
@saphire7693 2 ай бұрын
David vs Goliath Parvathye okke sammathikkanam
@AbdulrashidAbdulrashid-l2w
@AbdulrashidAbdulrashid-l2w 2 ай бұрын
നിങ്ങളെ oru സിനിമ ഓ oru ഒലക്കമ്മലെ സിനിമ 😆😂
@NeilsonJayz
@NeilsonJayz 2 ай бұрын
All business, community leaders, associations, including international Malayalai associations should decide not to invite these Amma actors for their functions, boycot them. Cinema is not anybody family or personal business. It's dieing any away....
@shaaradi
@shaaradi 2 ай бұрын
ആകെ മുങ്ങിയാൽ എന്ത് കുളിര്
@joeypv4748
@joeypv4748 2 ай бұрын
ഭാഗ്യലഷ്മി തെറുവല്ലതും ചെയ്തോ😂😢😂😢
@ajayangopalan1295
@ajayangopalan1295 2 ай бұрын
അവർ എങ്ങിനെ വരും
@gijilkk6063
@gijilkk6063 2 ай бұрын
റിമ പിണയറിയുടെ അടിമയ
@santhoshprakash9817
@santhoshprakash9817 2 ай бұрын
Sheri ningal parayunnathu ningalde sheri😡
@josephchacko8712
@josephchacko8712 2 ай бұрын
Best aleya charchak iruthiyath
@user-lk3tx5bp5e
@user-lk3tx5bp5e 2 ай бұрын
Both comminis. So brave !😂😂😂😂😂😂
@ajinit6580
@ajinit6580 2 ай бұрын
എന്തൊരു കള്ളിയാണ് ഈ ഭാഗ്യലക്ഷ്മിയൊക്കെ ..സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുക്ക എന്ന മട്ടില്‍ അവര്‍ ക്രിമിനല്‍ കുറ്റം ചെയ്തവരെ രക്ഷിക്കാന്‍ നോക്കുകയാണ് .ഭയന്നു പേടിച്ച് പുറത്ത് വന്നു പരാതി പറയാന്‍ പറ്റാത്ത ഇരകള്‍ ജസ്റ്റിസ് ഹേമ യോട് വെളിപ്പെടുത്തുക ആയിരുന്നു .നേരിട്ട് കോടതിയില്‍ പോകാന്‍ പേടിയായിട്ടു ആണ് അവര്‍ പറയാതെ ഇരുന്നത് .കോടതിയില്‍ പോയി പറയണം എന്ന് ഭാഗ്യലക്ഷ്മി പറയുമ്പോള്‍ ഇരകള്‍ പോകില്ല ,അത് ഭാഗ്യലക്ഷിമ്ക്ക് അറിയാം .ഈ ഭാഗ്യലക്ഷ്മി യുടെ തനി നിറം അറിയാവുന്നത് കൊണ്ടാണ് WCC അവരുടെ കൂടെ കൂട്ടാഞ്ഞത് .ഇരയോടൊപ്പം നില്‍ക്കുന്നു എന്ന മട്ടില്‍ അവര്‍ പ്രതികളെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുക ആണ്
@florrispreciousstonetradin3878
@florrispreciousstonetradin3878 2 ай бұрын
Veteran Bhagyalakshmi yokke vilichu charcha nadathi Asianet rating thazhottu poyiii😂
@Historian-m8k
@Historian-m8k 2 ай бұрын
എത്രയോ കാര്യങ്ങൾ കേരളത്തിൽ ചർച്ച ചെയ്യാനുണ്ട്. മാപ്രേ പോയി ദരിദ്രരുടെ കാര്യങ്ങൾ അന്വേഷിക്കു
@CCP2024P
@CCP2024P 2 ай бұрын
Bhagya Lakshmi is Wrong!!!! Parvaty and Rima lost all the opportunities except one or two movies here and there - They would have had TONS of movies if they didn’t push back-
@sujimon8836
@sujimon8836 2 ай бұрын
പാർവതി 😂😂😂
@oneplus1749
@oneplus1749 2 ай бұрын
പാർവതിക്കും റിമക്കും ഒക്കെ പടം ഉണ്ടെന്ന് ഇവരോട് ആരാണ് പറഞ്ഞത് 😂
@mammusworld2970
@mammusworld2970 2 ай бұрын
Rimak film illa pakshe parvathy thangalaan padathil abinayikunnu orupsd project varunnudu
@user-lk3tx5bp5e
@user-lk3tx5bp5e 2 ай бұрын
Both are comminis 😂😂😂😂
@anshad9865
@anshad9865 2 ай бұрын
Parvathiyude prashnavum ithum thammilenthu bandham, sthreekalku neritta budhimuttukale kurichalle parayunnathu, Parvathi chumma oru charecterine kayari chorinnu athinavalkullathu kitty, athavalude ahankaaaram, athum ee prashnavum thammilenthu bandham. Ithippo chanakanghal savarkare swathanthra poraaali ennu parayunna pole aaaayi. Sharikkulla vishayathilotttu vaaaa madam
@BalachandranMK-dh5fq
@BalachandranMK-dh5fq 2 ай бұрын
Eee. Kilaviye. Charchayil nonnum ozhivAakkanam
@MohananV-z1w
@MohananV-z1w 2 ай бұрын
എല്ലാം വെടികൾ തന്നെ സോദരി. എല്ലാം നിനക്ക് അറിയാം.
@babuantony3157
@babuantony3157 2 ай бұрын
ചങ്കരനെ കണ്ടില്ലല്ലോ
@RatheeshanNk-wu5zr
@RatheeshanNk-wu5zr 2 ай бұрын
നടിമാരുടെ വാതിൽ മുട്ടാൻ പോകാത്ത.ഏതെങ്കിലും നടന്നുണ്ടെങ്കിൽ ഒരു സിനിമ കാണാമായിരുന്നു ..... ഒരു ലിസ്റ്റ് മുകേഷിൻ്റെയും ഗണേശി നെറയും കയ്യിലുണ്ടാകുമോ വിപ്ലവവായാടികളെ?
@AbdulAsees-t3h
@AbdulAsees-t3h 2 ай бұрын
Nagnadha.velivaaki.abinayikaal.oyzivaakannam
@sanitha2791
@sanitha2791 2 ай бұрын
Dileep vilasunnu...
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Interview with Santhikrishna in Nerechovve  - Part 1 | Manorama News
25:00
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН