ഫോൺ നശിപ്പിക്കുന്നത് ഇവനാണ് പെട്ടെന്ന് ഇവനെ ഒഴിവാക്കണം

  Рет қаралды 349,781

Mobile Peedika

Mobile Peedika

Күн бұрын

Пікірлер: 140
@maanuvalanchere9686
@maanuvalanchere9686 6 ай бұрын
ഞാനും ചെയ്തു👍👍 താങ്കൾക്ക് നന്ദി അറിയിച്ചുകൊണ്ട് വളാഞ്ചേരിയിൽ നിന്നും മാനുക്ക
@saneeshsanu1380
@saneeshsanu1380 7 ай бұрын
3.5 GB ഉണ്ടായി. ക്ലിയർ ചെയ്തു. നന്ദി. ആരും പറയാത്ത കാര്യമാണ്.👍🧡
@MpMp-wn2bo
@MpMp-wn2bo 6 ай бұрын
എന്റെ മച്ചാനെ വളരെ നല്ലൊരു കാര്യമാണ് ഇത് ഞാനും ചെയ്തു സൂപ്പർ വളരെ നന്ദി 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤
@skannur4855
@skannur4855 6 ай бұрын
നന്ദി കുറേ വീഡിയോ കണ്ടിട്ടുണ്ട് ഇത് ചെയ്യാൻ തോന്നിയത് ഈ വീഡിയോ കണ്ടിട്ടാണ് ,caption പിന്നെ അവതരണവും നന്നായി
@MobilePeedika
@MobilePeedika 6 ай бұрын
താങ്ക്സ് ബ്രോ. ...സപ്പോർട്ട് മീ
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj 6 ай бұрын
ഗാലറി ഉള്ള ഫോട്ടോസ് എല്ലാം പോകില്ലേ ഇങ്ങനെ ചെയ്താൽ ​@@MobilePeedika
@BijuKochi-b7i
@BijuKochi-b7i 6 ай бұрын
Nite veettukarku kannikkda eeappu
@BijuKochi-b7i
@BijuKochi-b7i 6 ай бұрын
Chetta
@sunilphilipose9865
@sunilphilipose9865 6 ай бұрын
ഈ നന്ദി പറഞ്ഞവർ ആരും ക്ലിയർ ചെയ്തു കഴിഞ്ഞു വീണ്ടും ഒന്നുടെ അത് പോയിട്ടുണ്ടോ എന്ന് all site ൽ പോയി നോക്കിയിട്ടുണ്ടാവില്ല 😁
@mayookhasuresh91
@mayookhasuresh91 6 ай бұрын
കുഞ്ഞു വീഡിയോ... കൃത്യമായി കാര്യം പറഞ്ഞു തന്നു. ചെയ്തു. നന്ദി.... 👍👍👍. ♥️♥️♥️ ഇനിയും short വീഡിയോസ്മായി വരണേ 👍
@jabiralithangal8301
@jabiralithangal8301 5 ай бұрын
ഞാൻ അൽഭുതപ്പെട്ടുപോയി. ഇപ്പോൾ എന്റെ ഫോൺ ആകെ മാറി! വലിയൊരു കാര്യം, വലിച്ച് നീട്ടാതെ കാര്യങ്ങൾ അവതരിപ്പിക്കുന്നു എന്നതാണ്! ❤❤❤❤ നന്ദി ! ഒരു പാട് നന്ദി!!
@vinodkonchath4923
@vinodkonchath4923 6 ай бұрын
നന്ദി ഞാൻ ചെയ്തു സൂപ്പർ👍❤️
@sinuhassi148
@sinuhassi148 6 ай бұрын
Chrome app ലോങ് പ്രസ്സ് ചെയ്യുക..app info എടുക്കുക..clear all data ok കൊടുക്കുക...എല്ലാം ഒറ്റ അടിക്കു പോയി refresh ആവും അയിനാണ് ഇത്രേം പുഷ്തി💡
@gptsy5831
@gptsy5831 6 ай бұрын
വീണ്ടും all സൈറ്റിലേക്ക് പോയാൽ പഴയപടി തന്നെ അവിടെത്തന്നെ ഉണ്ടാവും
@saidhamid7454
@saidhamid7454 7 ай бұрын
ക്ളിയർ ചെയ്തു ..വളരെ നന്ദി ..
@bennycochin7135
@bennycochin7135 12 күн бұрын
🙏🙏🙏🙏. Thank u ചേട്ടാ 🙏🙏🙏🙏❤❤❤❤❤❤❤
@jollyg7337
@jollyg7337 7 күн бұрын
Thanks എന്റെ ഫോൺ ശെരിയായി
@jayasreesartlab
@jayasreesartlab 5 ай бұрын
Subscribed cheythu thanks 🎉🎉🎉🎉🎉🎉
@sankarthampi7142
@sankarthampi7142 7 ай бұрын
Thank you 🙏🏼
@riyaspannur8538
@riyaspannur8538 6 ай бұрын
Thanks video ellam Supper✌
@kalabhairavan321
@kalabhairavan321 6 ай бұрын
Bro ...ingane cheyumbol files il ninum ulla pdf , downloaded images ellam lost avumo?
@MobilePeedika
@MobilePeedika 6 ай бұрын
ഇല്ല ബ്രോ അത് ഡൗൺലോഡ്സിൽ ഉള്ള എന്തെങ്കിലും ഡിലീറ്റ് ചെയ്തെങ്കിൽ അങ്ങനെ പോകത്തുള്ളൂ ഈ ടെമ്പററി ഫയൽസ് ആണിത് ഡിലീറ്റ്
@MobilePeedika
@MobilePeedika 6 ай бұрын
ഒരു പ്രോബ്ലം ഇല്ല
@RASAMരസം
@RASAMരസം 2 ай бұрын
നല്ല വീഡിയോ
@salinishibu2140
@salinishibu2140 6 ай бұрын
Tx for ur information 😊
@rajeshd.s4584
@rajeshd.s4584 2 ай бұрын
സൂപ്പർ വീഡിയോ
@Mrm12337
@Mrm12337 6 ай бұрын
Enik google open cheyumbol 3dots ഉള്ള spacil ഫോട്ടോ അന് വരുന്നത്.appo ntha cheyya
@ഷാൻഅലങ്കാരത്ത്
@ഷാൻഅലങ്കാരത്ത് 6 ай бұрын
Simple _ history select ചെയ്ത് clear all ചെയ്യൂ....
@thelastgs-pian9965
@thelastgs-pian9965 7 ай бұрын
njaan cheythilla aake 11mb data kaanikkunn ullo. avashyam ulla site ninnu logout aayi pogum ennu kaanikkunundu, athu kondu cheythillaa.
@wayanaddiaries7471
@wayanaddiaries7471 7 ай бұрын
Ente 8.5gb clear aayi🙏thanks
@santhoshkannankg5880
@santhoshkannankg5880 6 ай бұрын
ഇങ്ങനെ ചെയ്താൽ browzing data മാത്രമാണോ പോകുന്നത്? നമുക്ക് ആവശ്യമുള്ള data പോകുമോ? pls reply
@MobilePeedika
@MobilePeedika 6 ай бұрын
ഇല്ല temp ഫയൽസ് മാത്രം
@santhoshkannankg5880
@santhoshkannankg5880 6 ай бұрын
@@MobilePeedika Thank you🙏
@basheerahbasheerah1979
@basheerahbasheerah1979 6 ай бұрын
Privacy യിൽ കയറി clear data all കൊടുത്തു നോക്കു സിംപിൾ 🙏
@MrAndrewsjoseph
@MrAndrewsjoseph 6 ай бұрын
😊
@tittozacharia4575
@tittozacharia4575 6 ай бұрын
In my phone it is not showing my phone is oppo please help
@sreeharivmanoj752
@sreeharivmanoj752 6 ай бұрын
​@@tittozacharia4575 please check data storaged option...
@uppumpuliyum8584
@uppumpuliyum8584 2 ай бұрын
Corret
@sunil1968
@sunil1968 6 ай бұрын
Useful 🎉
@dharmabhoomi1676
@dharmabhoomi1676 3 ай бұрын
നന്ദി
@AyshaAyshu-r6x
@AyshaAyshu-r6x 6 ай бұрын
Thank you 🤝🤝
@tkrishnakumar4205
@tkrishnakumar4205 6 ай бұрын
Thank you for the information.
@muhammedrafi-s8w
@muhammedrafi-s8w 6 ай бұрын
*THANK YOU*
@xn9fev
@xn9fev 7 ай бұрын
site saved passwords and login details ellam povum..dont try
@kalabhairavan321
@kalabhairavan321 6 ай бұрын
Pdf ,images ellam poyo?
@xn9fev
@xn9fev 6 ай бұрын
@@kalabhairavan321 no
@LEKSHMIGEETHANGAL
@LEKSHMIGEETHANGAL 7 ай бұрын
Super . thank You
@SauravR402
@SauravR402 7 ай бұрын
Thanks bro for the tip. You just save 3 GB of my mobile storage 😍
@MobilePeedika
@MobilePeedika 7 ай бұрын
Good bro
@sheenamanoj4681
@sheenamanoj4681 7 ай бұрын
Valuable information thank u
@MobilePeedika
@MobilePeedika 6 ай бұрын
Welcome
@kumarsk2227
@kumarsk2227 7 ай бұрын
Very good information.
@anwark2155
@anwark2155 6 ай бұрын
Thankyou.bro.❤❤
@rafeekrafe3052
@rafeekrafe3052 6 ай бұрын
Thank You Bro👌🏻🌹😍🥰
@ummerummer-c1x
@ummerummer-c1x 6 ай бұрын
Thanks
@ShaafiShaafi-ru6rl
@ShaafiShaafi-ru6rl 7 ай бұрын
Unda thirchu poyi നോക്കിയപ്പോ അത് അത് പോലെത്തന്നെ ഉണ്ട്
@jobyjoseph305
@jobyjoseph305 6 ай бұрын
ഒന്ന് രണ്ടു പ്രാവശ്യം ചെയ്യൂ.. പൊയ്ക്കോളും..😂😂
@Anilkumar-kt1qi
@Anilkumar-kt1qi 6 ай бұрын
അടിപൊളി മറുപടി.... ഞാൻ ഇരുന്ന് ചിരിച്ചുപോയി 😅😅😅
@MuhammedMubashirpk-pp5bc
@MuhammedMubashirpk-pp5bc 3 ай бұрын
അതെ അങ്ങനെ തന്നെ
@georgekuriyakko175
@georgekuriyakko175 6 ай бұрын
താങ്കൾ പറഞ്ഞതുപോലെ ആൾസൈറ്റ് ഓപ്പൺ ചെയിതിട്ട് ഡേറ്റ സ്റ്റോർ എന്നത് കാണുന്നില്ല ബ്രൗസിംഗ് ഡാറ്റാ എന്നാണ് കാണുന്നത് 0:03
@azeezpm3713
@azeezpm3713 6 ай бұрын
ഞാനും ചെയ്തു നോക്കട്ടെ
@user-derickWRANGLER
@user-derickWRANGLER 2 ай бұрын
❤tnx
@arunvm8413
@arunvm8413 6 ай бұрын
Bro athu പോകുന്നില്ല ..വേറെ വഴി ഉണ്ടോ
@ramnasanthosh8142
@ramnasanthosh8142 6 ай бұрын
Data stored clear ചെയ്തിട്ടും all sites ഇൽ cookies ഉണ്ടല്ലോ
@MobilePeedika
@MobilePeedika 6 ай бұрын
ഗൂഗിൾ ക്രോം സെറ്റിംഗ്സ് പോയി privacy and settings open cheyyth athinte ഏറ്റവും മുകളിൽ cleard browsing data ഓപ്പൺ ചെയ്യ്തു ക്ലിയർ ചെയ്താൽ മതി.... എല്ലാം ക്ലിയർ ആകും
@patriot1804
@patriot1804 7 ай бұрын
Thanks for the information
@jasminazar2442
@jasminazar2442 6 ай бұрын
Redme 9 phonel എങ്ങനെ ചെയ്യാ pls rply
@MobilePeedika
@MobilePeedika 6 ай бұрын
ഏത് ഫോണിലായാലും google chrome browseril ആണ് temp files ക്ലിയർ ചെയ്യണ്ടത് അത് എല്ലാ ഗൂഗിൾ ക്രോം അപ്ലിക്കേഷനിലും ഒരു പോലെ ആണ് എന്തെങ്കിലും വത്യാസം വന്നാൽ ക്രോം അപ്ഡേറ്റ് ചെയ്താൽ മതി പിന്നെ ഈ വിഡിയോയിൽ പറയുന്നത് പോലെ ചെയ്താൽ മതി
@shakkeershakkeer6320
@shakkeershakkeer6320 6 ай бұрын
ഞാനും ചെയ്തു 🥰
@Sree-jh2zo
@Sree-jh2zo 6 ай бұрын
ഇത് പോലുള്ള അര വൈദ്യൻമാർ ഫോൺ നശിപ്പിക്കും ,ആരും ഇത് പോലെ ചെയ്യരുത്. അനുഭവം ഗുരു😊😊
@AirKeralam
@AirKeralam 7 ай бұрын
thanks a lot.
@ThugSouL1998YT
@ThugSouL1998YT 6 ай бұрын
Clear cache cheythaalum ok aan
@dd-pv1hp
@dd-pv1hp 6 ай бұрын
അതെ
@SujithSunil-qb3fn
@SujithSunil-qb3fn 6 ай бұрын
Bro great ❤
@muneerabubakar4728
@muneerabubakar4728 6 ай бұрын
13 GB cleared thanks
@thahirsingerpalakkad2026
@thahirsingerpalakkad2026 6 ай бұрын
സൂപ്പർ ❤
@natureindian88
@natureindian88 6 ай бұрын
App info kayari clear data koduthal mathi
@abhimonvrajesh700
@abhimonvrajesh700 6 ай бұрын
Help ful🙏🥰
@SathyanKv-bi5wy
@SathyanKv-bi5wy 5 ай бұрын
എൻറെ ഈ ഫോണിലെ ആ മൂന്ന് ഡോട്ട് കാണുന്നില്ല
@bijukv434
@bijukv434 6 ай бұрын
SUPER👍
@latheefpp9102
@latheefpp9102 7 ай бұрын
File saved by website appear here..* this is showing after I pres delete all butten
@ravinath3052
@ravinath3052 7 ай бұрын
For I phone?
@MobilePeedika
@MobilePeedika 7 ай бұрын
അതിനെ പറ്റി വീഡിയോ പുതിയ വരുന്നുണ്ട് ചെറിയ വത്യാസം ഉണ്ട്
@arunvm8413
@arunvm8413 6 ай бұрын
Data സ്റ്റോറിൽ അത് kanikunilla
@Ram-tp8jx
@Ram-tp8jx 6 ай бұрын
Done.... thank you so much
@rafeekpimuhammed2758
@rafeekpimuhammed2758 6 ай бұрын
എന്റെ clear aavunnilla
@babusuni7890
@babusuni7890 7 ай бұрын
അടിപൊളി🎉
@subramaniyanmani
@subramaniyanmani 6 ай бұрын
എൻറെ മൊബൈലിൽ ആർട്സ് സെറ്റിങ് ഇല്ല
@MariyamNarangoli-hd2ir
@MariyamNarangoli-hd2ir 3 ай бұрын
Three dot kanunnillallo?
@joyKcJoy
@joyKcJoy 3 ай бұрын
Hi
@sreejesh-lf6sx
@sreejesh-lf6sx 6 ай бұрын
👍😍😍
@shamseer4731
@shamseer4731 2 ай бұрын
👍🏻👍🏻👍🏻👍🏻
@sethumadhavan5447
@sethumadhavan5447 7 ай бұрын
ഇങ്ങനെ ഇടക്കിടക്ക് ചെയ്യേണ്ടതുണ്ടോ ?
@rajeevb7724
@rajeevb7724 7 ай бұрын
Sub cheythu😊
@dreamvlogs6151
@dreamvlogs6151 6 ай бұрын
Clear history cheythal pore
@mohamedmuha4872
@mohamedmuha4872 6 ай бұрын
Bro ബേക്ക് വന്നു ക്ലിയർ അടിച്ചിട്ടും all site ൽ മുന്നെ കണ്ടത് ഡിലീറ്റ് ആയി പോയിട്ടില്ലല്ലോ? 🤔🤔🤔
@MobilePeedika
@MobilePeedika 6 ай бұрын
ഇല്ല
@ShaafiShaafi-ru6rl
@ShaafiShaafi-ru6rl 7 ай бұрын
Unda
@tharun4562
@tharun4562 2 ай бұрын
👌👌👌👌
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw 7 ай бұрын
Adipoli....❤❤❤
@AbdulKader-dn1ks
@AbdulKader-dn1ks 6 ай бұрын
Not datas, data is enough
@manojthomas5900
@manojthomas5900 7 ай бұрын
👍
@meerak882
@meerak882 7 ай бұрын
Super bro
@CicilyJohnson-bb7lx
@CicilyJohnson-bb7lx 6 ай бұрын
🎉
@KingkarmaKL14
@KingkarmaKL14 6 ай бұрын
ആൾ സൈറ്റ്സ് എന്ന് പറയുന്നേ കേട്ടപ്പോഴെ.. തോന്നി മണ്ടത്തരാ പറയുന്നേന്ന് 😂😂😂
@dd-pv1hp
@dd-pv1hp 6 ай бұрын
Dath point 😅
@ulmmalayalam
@ulmmalayalam 7 ай бұрын
❤️Good ❤️
@MuhammedMubashirpk-pp5bc
@MuhammedMubashirpk-pp5bc 3 ай бұрын
സാറിന്റെ നമ്പർ ഒന്ന് തരാമോ
@ngnair
@ngnair 7 ай бұрын
👌👌👌
@AnsarCheruparambil
@AnsarCheruparambil 4 ай бұрын
എന്റെ പോൺ ഇല്ല അത്
@lightstraight85
@lightstraight85 7 ай бұрын
gmail account പോകുമോ?
@MobilePeedika
@MobilePeedika 7 ай бұрын
ഇല്ല
@yeldhosful
@yeldhosful 6 ай бұрын
Poyi 😢​@@MobilePeedika
@ralymon6981
@ralymon6981 6 ай бұрын
😘
@കിങ്ങിണി-ര5സ
@കിങ്ങിണി-ര5സ 6 ай бұрын
അവനാണോ
@SajeevSreenivas
@SajeevSreenivas 6 ай бұрын
ആദ്യം നിങ്ങൾ ക്യാമറ ഉപയോഗിക്കാൻ പഠിക്കുന്നു. നിങ്ങളുടെ കൈ വലിയ ഇടം നിങ്ങൾക്കുള്ളതാണെന്ന് ഞങ്ങൾക്ക് ഇപ്പോൾ കാണാൻ കഴിയും
@anwarozr82
@anwarozr82 6 ай бұрын
😂🤣
@vijikumar4128
@vijikumar4128 7 ай бұрын
🙏🏽👍🏽
@sujadhvarghese1062
@sujadhvarghese1062 7 ай бұрын
🎉🎉🎉
@magicianbenkuravilangad8267
@magicianbenkuravilangad8267 6 ай бұрын
ഇതൊന്നും നല്ലതിനല്ല 😄
@Bhakt_of_modiji
@Bhakt_of_modiji 6 ай бұрын
Enthooooo.. 🤣 anoooo.. 🤣🤣
@RadhaVs-m4m
@RadhaVs-m4m 6 ай бұрын
❤❤❤❤❤🎉❤❤❤❤❤
@Itsmedhanya91
@Itsmedhanya91 6 ай бұрын
Me new sub thank you 🎉
@MobilePeedika
@MobilePeedika 6 ай бұрын
Welcome!!
@ummerummer-c1x
@ummerummer-c1x 6 ай бұрын
Nani
@Vpr222
@Vpr222 7 ай бұрын
😂😂😂😂😂
@shobhaviswanath
@shobhaviswanath 7 ай бұрын
𝕊𝕦𝕡𝕖𝕣 🎉🎉🎉
@amaleshjoshi2915
@amaleshjoshi2915 7 ай бұрын
down load files പോകുമോ
@MobilePeedika
@MobilePeedika 7 ай бұрын
പോകും ബ്രോ
@nissamsali8695
@nissamsali8695 6 ай бұрын
Ithreyum padupedunnathu enthinaanu veruthey Aa chrome angu uninstall aakiyal porey 😂😂😂
@edathittar3995
@edathittar3995 3 ай бұрын
ഒന്നുപോടെ ഉണ്ട
@Mcclellands
@Mcclellands 6 ай бұрын
Thank You ❤
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 69 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 26 МЛН
ഐഫോണിനെ വെല്ലുന്ന ക്യാമറ??
10:21
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН