No video

ഓഫ് റോഡ് പ്രേമികൾക്ക് മാത്രം പറ്റിയ വാഹനമാണ് ജിംനി.അല്ലെങ്കിൽ ഈ വിലയ്ക്ക് വേറെ മികച്ച ഓപ്‌ഷനുകളുണ്ട്

  Рет қаралды 67,999

Baiju N Nair

Baiju N Nair

3 ай бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :66
..........................................................................
ഹിമാലയന്‍ ഭംഗി ആസ്വദിക്കാന്‍
നേപ്പാള്‍ (ജൂണ്‍ 15)
സിക്കിം (ജൂണ്‍ 24)
ഭൂട്ടാന്‍ (ജൂലൈ 15)
കാശ്മീര്‍ (ജൂലൈ 20)
ലേ-ലഡാക്ക് (ജൂലൈ 25)
55,555 രൂപയ്ക്ക് ഓഗസ്റ്റ് 15 വരെ പോകാവുന്ന അഞ്ചു സ്ഥലങ്ങള്‍
1. തായ്‌ലന്‍ഡ്- പട്ടായ, ബാങ്കോക്ക് (4 രാത്രി അഞ്ചു പകലുകള്‍)
2. മലേഷ്യ (4 രാത്രി അഞ്ചു പകലുകള്‍)
3. ശ്രീലങ്ക (4 രാത്രി അഞ്ചു പകലുകള്‍)
4. കാശ്മീര്‍ (4 രാത്രി അഞ്ചു പകലുകള്‍)
5. ആന്‍ഡമാന്‍ (4 രാത്രി അഞ്ചു പകലുകള്‍)
ഇതിന്റെ വിശദാംശങ്ങള്‍ക്കായി മെസേജ് അയയേക്കേണ്ട നമ്പര്‍
90379 96815
To contact Tourmax,Call
90379 96812
90379 96813
90379 96814
ഓഫീസുകള്‍
കൊച്ചി, കോട്ടയം, തിരുവനന്തപുരം
കോട്ടയം ഓഫീസ് (90379 96821)
തിരുവനന്തപുരം ഓഫീസ് (90379 96818)
കസ്റ്റമര്‍ കെയര്‍ (90379 96815)
...............................
Comment of the week gift sponsored by
Rosho The Auto Detailer
Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
Contact: 98096 33333, 98096 44444
Website: www.rosho.in
roshotheautodetailer
roshotheautodetailer
/ @roshotheautodetailer
.....................................
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift#FairFutureInternationalEducationalConsultancy#GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#Tourmax

Пікірлер: 412
@jomonjohney4191
@jomonjohney4191 3 ай бұрын
അ ഡോക്ടർ ആള് പൊളി ആണ് നല്ല എളിയ ഉള്ള മനുഷ്യൻ ഇങ്ങനെ ആവണം മനുഷ്യൻ എത്ര ഉയരങ്ങളിൽ എത്തിയാലും അഹങ്കാരിക്കാതെ എളിമ ഉള്ള മനുഷ്യൻ ആവാൻ ശ്രെമിക്കണം ❤
@hong-kong_tech7
@hong-kong_tech7 3 ай бұрын
Fortuner ,"Doctor "ആളുകളെ സംസാരിച്ചാണോ മയക്കുന്നത്?? 😂😂 Such a humble guy 🎉❤
@rasputin774
@rasputin774 3 ай бұрын
Doctors in corporate setup angane aanu. But iyal anethetist alle avar usually patient'sine kaanarilla
@autosntravels2399
@autosntravels2399 3 ай бұрын
Such a humble doctor
@rajatr7531
@rajatr7531 3 ай бұрын
​@@rasputin774p😊 of😊 ji i
@SHAJI_PAPPAN
@SHAJI_PAPPAN 3 ай бұрын
0:07 introduction 2:20 Honda City 11:06 Suzuki Jimmy 21:36 Mahindra xuv 700 30:41 Toyota Fortuner 38:43 comment of the week
@Billy7billy
@Billy7billy 3 ай бұрын
Thanks ❤
@eriktenhag2022
@eriktenhag2022 3 ай бұрын
Thank you
@xxlynx9602
@xxlynx9602 3 ай бұрын
Ningale thirakkiyaanu njan vannath
@sandeepcholayil2348
@sandeepcholayil2348 3 ай бұрын
Doctor is a gentleman
@shafeekh6223
@shafeekh6223 3 ай бұрын
മച്ചാനെ.. പൊളിച്ചു. എനിക്ക് ആവശ്യമുള്ള വാഹനങ്ങളുടെ review മാത്രം കാണാനുള്ള അവസരം 🎉
@subintvarghese4810
@subintvarghese4810 3 ай бұрын
Doc seems to be a very humble person 😊
@shams_eer
@shams_eer 3 ай бұрын
Sir vili koodi lle?
@shibilchirikandoth
@shibilchirikandoth 3 ай бұрын
ജിംനിയെ കുറിച് നല്ലത് പറയുmbo ബൈജു chettande ഒരു Shushkanthi... 😅
@ravoof2754
@ravoof2754 3 ай бұрын
അച്ഛ്നേയുംഅമ്മയേയും പരിഗണിച്ച് വണ്ടിയെടുത്ത ഡോക്ടറുടെ ആ മനസ്❤
@jijesh4
@jijesh4 3 ай бұрын
വാഹന പ്രേമികൾക്ക് ജിംനി ഇറങ്ങുന്നതിനു മുൻപ് ഭയങ്കര പ്രതീക്ഷയായിരുന്നു പക്ഷെ ഇറങ്ങി കഴിഞ്ഞപ്പോൾ എല്ലാം പോയി താറിനെ എല്ലാം കടത്തി വെട്ടും എന്നു പറഞ്ഞിറങ്ങിയ വണ്ടി ഇന്ന് എവിടെ നിക്കുന്നു
@youtubeuser6020
@youtubeuser6020 3 ай бұрын
അതെ.
@anoopcr6430
@anoopcr6430 3 ай бұрын
തന്റെ വണ്ടിയെ കുറിച്ച് ഉത്തമ ബോധ്യം ഉള്ള ഒരു jimny ഓണർ . ഗ്രേറ്റ് ❤
@varghesemangadan627
@varghesemangadan627 3 ай бұрын
ജിമ്നി ഓടി വരുമ്പോൾ എട്ടുകാലിക്ക് നാല് വീൽ ഫിറ്റ് ചെയ്തുതു പോലെയുണ്ട്
@praveeshms3326
@praveeshms3326 3 ай бұрын
അതെ ഒരു ലോജിക് ഇല്ലാത്ത രൂപം, സോപ്പ്പെട്ടി feel
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
💯☑️😂
@abooamna
@abooamna 3 ай бұрын
Thar ഉം Jimney യും അടുത്ത് കണ്ടാൽ Jimney യെ കണ്ണിൽ പിടിക്കില്ല.
@bhagathmohan7888
@bhagathmohan7888 3 ай бұрын
​@@praveeshms3326what about S presso...😂😂😂
@AVD7
@AVD7 3 ай бұрын
കാണുബോൾ ഭീകരത തോന്നുന്ന വണ്ടികൾ ഒന്നു ഓടിക്കുമ്പോൾ അത്ര സുഖം ഇല്ല ഥാർ ൻ്റെ steering tight പിന്നെ body role രാജാവ് ആണ് കുറ്റം പറയുന്നവർ വണ്ടി ഓടിച്ചു നോക്കുന്നത് നല്ലതാണ്
@shafeekh6223
@shafeekh6223 3 ай бұрын
10 ലക്ഷം രൂപയ്ക്ക് വിൽക്കേണ്ട jimny 18 ലക്ഷത്തിന് വിൽക്കുന്ന മരുതിയാണ് താരം
@riyaskt8003
@riyaskt8003 3 ай бұрын
10 lakhs ന് ഉണ്ട കിട്ടും..
@arunbs4984
@arunbs4984 3 ай бұрын
@@riyaskt8003eppooo 12 lakhs only
@varghesethomas3519
@varghesethomas3519 3 ай бұрын
Yes 👍🏻
@varghesethomas3519
@varghesethomas3519 3 ай бұрын
​@@riyaskt8003ഉണ്ടായാണ് ഇതിലും മെച്ചം 😄😄😄
@sa34w
@sa34w 3 ай бұрын
@@varghesethomas3519Ennal thaan poyi unda urutti irikk
@anishpushkaran
@anishpushkaran 3 ай бұрын
Fortuner owner super…👍 വളരെ ബഹുമാനം കൊടുത്ത് സംസാരിക്കുന്നു... First meeting ൽ തന്നെ ഇഷ്ടപ്പെടുന്ന വ്യക്തിത്തം ഉള്ള ആളായി തോന്നി...
@naijunazar3093
@naijunazar3093 3 ай бұрын
ബൈജു ചേട്ടാ ഈ എപ്പിസോഡിലെ എല്ലാരും നല്ലപോലെ സംസാരിച്ചു. ഹോണ്ട സിറ്റി ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ്. പല ev കളും കാണുമ്പോൾ കൊടുക്കുന്ന വിലക്കുള്ള മൂല്യം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@anzsfn4672
@anzsfn4672 3 ай бұрын
ഞാൻ ജിമ്നിയുടെ allgrip ഓട്ടോമാറ്റിക് ആണ് use ചെയ്യുന്നത്. വണ്ടിക്ക് mileage കുറവാണു. 9.7 kmpl ആണ് എനിക്ക് കിട്ടുന്ന mileage. Backseat comfort ഇല്ല. Height ഉള്ളവർക്ക് ഒട്ടും ഇരിക്കാൻ പറ്റില്ല. വണ്ടി overheating ഉണ്ട്. ബോഡിറോൾ ഉണ്ട്. പാർക്ക്‌ ചെയ്യാൻ വളരെ ഈസി ആണ്. ഓട്ടോമാറ്റിക് led headlights സൂപ്പർ ആണ്. റോഡിലൂടെ പോവുമ്പോൾ എല്ലാരും നോക്കും. ചെറിയ ഓഫ്രോഡ് ഒക്കെ സൂപ്പർ ആയിട്ട് കൊണ്ടുനടക്കാം. ഇന്റീരിയർ ക്വാളിറ്റി മോശം ആണ്. Reversecam ക്ലാരിറ്റി ഇല്ല.
@dipurevindranadhan9690
@dipurevindranadhan9690 3 ай бұрын
ജിംനി ഏറ്റവും വിലകുറച്ചു വിൽക്കുന്നത് ഇന്ത്യയിലാണ്. ഓസ്‌ട്രേലിയയിൽ XUV 700 നേക്കാൾ വിലയാണ് ഇതിന്.
@user-tl6pb7wx9h
@user-tl6pb7wx9h 3 ай бұрын
ജിംനി ഓർണറോട് സേഫ്റ്റിയെപ്പറ്റി ചോദിച്ചില്ല..മറന്നതാണോ അതോ..?!!
@villagevloger3010
@villagevloger3010 3 ай бұрын
Athine accident akki nokkiyit chodikkanne paranju
@josemalabarbmr6306
@josemalabarbmr6306 3 ай бұрын
Jimmy safety 😢
@itsmecr8751
@itsmecr8751 3 ай бұрын
ചിമ്മിനി എടുത്തിട്ട് അമേസിങ് എന്ന് പറയുന്നത് നായര് മാത്രമാണല്ലോ എൻ്റെ മാരുതി മുത്തപ്പാ
@adhoos_dev
@adhoos_dev 3 ай бұрын
Jimmny chettan was so happy 😁 seeing him made me also 😊 😁 happy
@praveenpgec
@praveenpgec 3 ай бұрын
Vivaram ulla manushyan…EY guy…my car nalla reethiyil odunund…nalla mileage und…why change it…when people change their car on credit (loan) every 3-5 years just out of showoff…
@amalalappuzha6495
@amalalappuzha6495 3 ай бұрын
Most underrated cars by maruti are Jimny & Ignis, Both cars are 💎💎💎
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 3 ай бұрын
Ignis സൂപ്പർ വെഹിക്കിളാണ്..no doubt
@amalalappuzha6495
@amalalappuzha6495 3 ай бұрын
​@@JoshyNadaplackil-oi7mrjimny also bro , just take atest drive , I hav an ignis itsss a superb car
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 3 ай бұрын
@@amalalappuzha6495 jimny njan drive cheythittilla...... 👍🏼👍🏼
@amalalappuzha6495
@amalalappuzha6495 3 ай бұрын
Very fun to drive vehicle, higher speed Cruising shokama , turning radius & mileage Kurava otherwise so superb car
@praveenpgec
@praveenpgec 3 ай бұрын
@@amalalappuzha6495turning radius of most of the 4X4 cars are bad
@rahulsasidharan9513
@rahulsasidharan9513 3 ай бұрын
Doctor who owns fortuner is a superb guy humble and simple
@amalalappuzha6495
@amalalappuzha6495 3 ай бұрын
Jimny kollilla ennu parayunnavarokke orikkal polum athu drive cheyyathavara , Jimny is such a superb 4wd suv in that price range, If the jimny haters want road presence buy a barath benz tipper its really huge size and massive presence 😂😂😂
@kadavathpremnath
@kadavathpremnath 3 ай бұрын
Hi I see lots of people complain about mileage on jimny .a 4x4 is not meant for milaga it's to have fun specially for off road.😊
@Doomprofessor
@Doomprofessor 3 ай бұрын
Yea thats where suzuki got wrong... 90% wanted road precese of jimmny not the offroad ability.. nd people still would ve satisfied with 3 door..! this wudda been another story if suzuki kept 1.5 k15c mild hybrid 2wheel drive engine in jimmny with a bit premium from brezza.. also they could ve kept 4x4 as optional higher varient... Thars 2 wheel drive in high demand now.. more than its 4x4 varient...!
@Doomprofessor
@Doomprofessor 3 ай бұрын
Baiju Sir Jimmnye orupaadu veluppikkan nokki.. but vakkeel eduthittu perumaari..!! Genuinest review of jimmny..!
@abhilashraghavan
@abhilashraghavan 3 ай бұрын
ചില ഡീലേഴ്‌സ് ഇതിന്റെ കൂടെ soap ഫ്രീ ആയിട്ട് കൊടുക്കുന്നുണ്ടെന്നു കേട്ടു.. 🤭🤭🤭🤭
@Billy7billy
@Billy7billy 3 ай бұрын
എന്തോ ആയാലും പുതിയ വണ്ടി വാങ്ങി റ്റാറ്റാ യെ പോലെ വണ്ടിയിൽ വെള്ളം ലീക് ആവില്ല 😂😂
@Akash_7824
@Akash_7824 3 ай бұрын
​@@Billy7billyNiglk maruthi vandi und ale.... Kurch comment kandu Maruthi ye parayumbo pollunu😂. Basically Tata k itharam segment vehicle ila pine enthin Tata car aayit compare cheyunu ennu eniku doubt varunth.. Pine kurch enkilum compare cheyan pattunth Thar aan but athinum pattila Athu 3 aan ithu 5 aan
@vaishakc985
@vaishakc985 3 ай бұрын
Velupikkan nokiyenkil why he posted this video bro😂 and what was the -ves he said😂 first understand that
@Doomprofessor
@Doomprofessor 3 ай бұрын
@@vaishakc985 sheri sir
@binoyvishnu.
@binoyvishnu. 3 ай бұрын
മാരുതി 2 ലക്ഷം രൂപ auto Journalist ആയ ബൈജു അണ്ണനെ വരെ പറ്റിച്ചു ........ഒപ്പം വളവിൽ തിരിയാത്ത ഒരു ജിമ്മിയും 😢
@praveenpgec
@praveenpgec 3 ай бұрын
Turning radius of most 4X4 cars are bad. Like jimny, thar, gurka. Educate yourself. Dont comment on a topic if you dont have good knowledge. Enjoy life. Take care.
@akhil_subash
@akhil_subash 3 ай бұрын
How? Maruti electric aayattu varumbol avarkku engine vilakurakkaan pattum? Body, battery, motor and steering mathram aanenkil chilappol nadakkum.
@varghesethomas3519
@varghesethomas3519 3 ай бұрын
പരാജയപ്പെട്ട വാഹനം 🙂🙂🙂🙂🙂🙂🙂🙂
@ambatirshadambatirshad2147
@ambatirshadambatirshad2147 3 ай бұрын
അടിപൊളി എല്ലാവരും നല്ലോണം സംസാരിച്ചു 👍🏻👍🏻👍🏻
@madhunair2495
@madhunair2495 3 ай бұрын
Jimmy ബുക്ക്‌ ചെയ്തിട്ടു ഞാൻ ക്യാൻസൽ ചെയ്ത തീരുമാനം നന്നായി എന്ന് തോന്നുന്നു
@hakkimqtr
@hakkimqtr 3 ай бұрын
ജിമ്നി വണ്ടി ഒരു കുടുക്ക പോലെയാണ് ഓഫ്‌ റോഡ് king എന്നാൽ താർ തന്നെ ജിമ്നി വെറുതെ കമ്പനിയെ പറ്റിച്ച ഡിസൈൻ ആണ്
@harikrishnanmr9459
@harikrishnanmr9459 3 ай бұрын
ഇതിപ്പോൾ ey കാരുടെ rapid fire ആയി മാറി Dr.ടെ ഇഷ്ടവാഹനങ്ങൾ എന്റെയും ഇഷ്ടവാഹനങ്ങൾ ആണ്.പഴയ safari XC40&Re.
@clubkeralabysreejesh
@clubkeralabysreejesh 3 ай бұрын
21:16 തുല്ല്യ ദുഃഖിതർ ആണെങ്കിലും സന്തോഷം അഭിനയിക്കുന്ന ജിമ്മി ഓണർക്കും അവതാരകനും ഉപയോക്താക്കൾക്ക് പണിതന്ന മാരുതിക്ക് എന്റെയും പ്രേക്ഷകരുടെയും പേരിൽ നമോവാകം 🙏.... 🤭
@YoutubeMay-cj5of
@YoutubeMay-cj5of 3 ай бұрын
21:18 Suresh bro
@alikhalidperumpally4877
@alikhalidperumpally4877 3 ай бұрын
Honda City owner ചേട്ടൻ നല്ല ശബ്ദം നല്ല ഒതുക്കമുള്ള samasaram😂👌
@umeshvgl
@umeshvgl 3 ай бұрын
proud to be a Jimny owner ❤❤
@shameermukherjee8509
@shameermukherjee8509 3 ай бұрын
Used a diesel Honda City once in Kerala, Never felt that way ever driving another car till date. Too good an engine, dint feel any ratling or vibrations tbh.
@BraveHeart-1-9-8-6
@BraveHeart-1-9-8-6 3 ай бұрын
Jimny front & Rear 3 link Rigid axle ആണ്.Thar il rear മാത്രമേ ഉള്ളോ. Front normal set up ആണ്.Jimny steering wheel rack and pinion അല്ല അത് കൊണ്ട് ആണ് turning radius കൂടുതൽ ഇതൊന്നും അറിയാതെ ആണോ റിവ്യൂ ഒക്കെ ചെയ്യുന്നത്.Recirculating ball steering mechanism ആണ് use ചെയ്യുന്നത് പക്ക ഓഫ് റോഡർ ആണ്.Jimny ഒരു ഓൾഡ് സ്കൂൾ small highly capable off roader ആണ്.Thar highway monster ആണ്.ladder frame,front & rear rigid axle,limuted slip diffrential ഒക്കെ ഉള്ള weight കുറഞ്ഞ ഒരു ലൈഫ്സ്റ്റൈൽ വണ്ടി ആണ് Jimny.
@rameshram8642
@rameshram8642 3 ай бұрын
മാഷേ റാപ്പിഡ് ഫയർ തിരുവനന്തപുരത്ത് വരു പണ്ട് എങ്ങാണ്ടോ ഒരിക്കൽ അല്ലേ വന്നുള്ളു
@pinku919
@pinku919 3 ай бұрын
Welcome back to my favourite episode 'rapid fire '. Honda city's diesel engine is aluminium so refinement will not be great but what a mileage. Jimni has it's own charm. Happy xuv 700 owner. The road presence of the fortuner is amazing.
@kl26adoor
@kl26adoor 3 ай бұрын
Doctor polichlo oru exclusive prathisikm
@binoybaby8150
@binoybaby8150 3 ай бұрын
Fortunernte alignment check cheyyanam tire vettitheyyunnund Dr
@reallifevlogs8302
@reallifevlogs8302 3 ай бұрын
17:00 ചുരുക്കി പറഞ്ഞാൽ ബൈജു n നായർക്കും പണി കിട്ടി
@survivor444
@survivor444 3 ай бұрын
Thar nodu muttan vannu എന്നിട്ട് വഴി മുട്ടി നില്‍ക്കുന്നു 😂😂
@praveeshms3326
@praveeshms3326 3 ай бұрын
ജിമ്നിക്ക് road presents തീരെ ഇല്ല, വിലയുംകൂടി ഇത്രയുമായപ്പോൾ മറുതിയുടെ സെയിൽസ് ഗ്രാഫു കുറഞ്ഞവരുടെ കൂട്ടത്തിൽപെട്ടു
@gokulkumar933
@gokulkumar933 3 ай бұрын
Thar il ഇല്ലാത്ത എന്ത് പ്രാക്ടിക്കലിറ്റി ആണ് ജിംനിക്കു ഉള്ളത് എന്ന് മനസിലാകുന്നില്ല (വണ്ടി ചെറുതാണ് എന്നുള്ളത് ഒഴിച്ചാൽ =)...രണ്ടു വണ്ടിയിലും ഫ്രണ്ട് സീറ്റിൽ ഇരിക്കുന്നവർ രാജാവാണ് ബാഗിൽ ഇരിക്കുന്നവരുടെ കാര്യം പരിതാപകരം ആണ്
@abrahamjacob1981
@abrahamjacob1981 3 ай бұрын
ജിമ്നിയുടെ സെയിൽസ് കുത്തനെ കുറഞ്ഞതുകൊണ്ടാണ് മാരുതി വില കുറച്ചത്
@YoonusApex
@YoonusApex 3 ай бұрын
എൻറെ നാല് വയസ്സായ മകൻ ഈ വണ്ടി റോഡിലൂടെ പോകുമ്പോൾ പറയും ഇപ്പച്ചി ടോയ് വാങ്ങി തരുമോ എന്ന് അവൻറെ കണ്ണിൽ ഒരു ടോയ് മാത്രമാണ്😂
@fmox88
@fmox88 3 ай бұрын
Suzuki jimni യുടെ owner നമ്മുടെ amazing അണ്ണന്റെ അനിയന്‍ ആണെന്ന് തോന്നുന്നു 😅😅😅
@sammathew1127
@sammathew1127 3 ай бұрын
Sad to see .. Maruthi has caused customers to suffer due to .. their poor cars like Jimny and now the new Swift is so overpriced and lacks everything!! ,😪
@harisizwa176
@harisizwa176 3 ай бұрын
Program kerathinte vadakke athatheku kondhuvaran pattumo😊
@unnikrishnankr1329
@unnikrishnankr1329 3 ай бұрын
Nice video 👍😊
@aloysiussebastian5374
@aloysiussebastian5374 3 ай бұрын
Almost all car companies' service centres in Bangalore are poor yet expensive! Service centres in Kerala are much better with regard to both quality and price when compared to other states in India.
@Konaniyil
@Konaniyil 3 ай бұрын
സത്യത്തിൽ മാരുതി സുസുക്കി ജെംനി എടുത്തവർക്ക് പണി കൊടുത്തു എന്നതാണ് സത്യം ആരെങ്കിലും ചോദിച്ചാൽ ആകപ്പാടെ ഉള്ള ഒന്ന് രണ്ട് പോസ്സറ്റീവ് പറഞ്ഞു തടിതപ്പാം
@P_S_Kiran
@P_S_Kiran 3 ай бұрын
Taangal jimny use cheyun ondo?
@rohitphilip595
@rohitphilip595 3 ай бұрын
Waiting for new swift review from you.
@syamsk5238
@syamsk5238 3 ай бұрын
Jimniയെയും ബൈജു എൻ നായർ എന്ന വ്യക്തിയേയും സർവ്വോപരി മാരുതി സുസുക്കിയേയും വിമർശിച്ചവർക്കുള്ള സ്നേഹ സമ്മാനമാണ് ഈ വീഡിയോ
@Serendipity1190
@Serendipity1190 3 ай бұрын
Correct If not for off road Lot of better options.
@riyaskt8003
@riyaskt8003 3 ай бұрын
Why do the people are comparing Jimny with creta,seltos or grand vitara, The purpose of jimny is different. It can used as lifestyle vehicle or a proper off-roader. Now I am appreciating the decision of Suzuki to introduce 5 door instead of 3 door. They really know the pulse of Indians
@Deepak-gt9wd
@Deepak-gt9wd 3 ай бұрын
​​@@riyaskt8003well, in my experience, even the thar 3door was more comfortable and versitle than the 5door jimny. And the new 5 door Gurkha is way better than the both. Don't get me wrong, i love jimny, a tiny versitle offroader was exactly what I was waiting for, especially seeing the abroad versions of this vehicle, I was thrilled at launch, but after experiencing the vehicle, unfortunately I am very disappointed.
@vishnupillai300
@vishnupillai300 3 ай бұрын
@@riyaskt8003 Suzukiye vandi undakkan padipikukayanu ividuthe kure ashanmar..Lokathile ettavum highest peaksil onnaya Andes peakil 7000 meters kayari record itta vandi aanu Jimny..Aa vandiye anu oru reliability polum illatha Thar aayi compare cheyunnath..🤣
@hasheem8285
@hasheem8285 3 ай бұрын
future is ഉണ്ടായാണ്
@vishnu_Sudarsanan66
@vishnu_Sudarsanan66 3 ай бұрын
My friend also told about the problem with turning circle of jimny
@ranjithsoman2848
@ranjithsoman2848 3 ай бұрын
ശരിക്കും പറഞ്ഞാൽ ജിമ്മി എടുത്തവർക്ക് മാരുതി പണി തന്നു😂
@Billy7billy
@Billy7billy 3 ай бұрын
ഏതായാലും പുതിയ റ്റാറ്റാ എടുത്തു വണ്ടി ലീക് ആയ പോലെ ആവില്ല 😂😂
@ranjithsoman2848
@ranjithsoman2848 3 ай бұрын
@@Billy7billy എന്നാൽ ലീക്ക് അല്ലേ ജീവൻ പോവില്ലല്ലോ🤣
@PeakyBlinder92
@PeakyBlinder92 3 ай бұрын
Volvoyilum benzlum accident ayal aalukal marikunnu, apla oru Tata 😂
@sa34w
@sa34w 3 ай бұрын
@@ranjithsoman2848workshopinnu irakkiyal alle Jeevan pokoo
@MSLifeTips
@MSLifeTips 3 ай бұрын
Tata carukal odikkunna arum Tataye kuttam parayilla ഏല്ലാ വാഹനത്തിനും കുറവുകൾ ഉണ്ട്
@sophiasunny7549
@sophiasunny7549 3 ай бұрын
Good work Baiju chettaa...❤
@unboxingandexploringue2987
@unboxingandexploringue2987 3 ай бұрын
ഈ പ്രോഗ്രാമിൽ റെനോ ഡസ്റ്റർ കൊണ്ട് വരാത്തതിൽ അമർഷം രേഖപ്പെടുത്തുന്നു 🫵🫵🫵
@subinraj3912
@subinraj3912 3 ай бұрын
Tata harrier owners are faced the same leaking issue....
@survivor444
@survivor444 3 ай бұрын
ഞങ്ങള്‍ക്ക് എടുത്ത വണ്ടിക്ക് കുഴപ്പമില്ല
@subinraj3912
@subinraj3912 3 ай бұрын
@@survivor444 kozhappam undayalum ipo onnum cheyyan onnum pattillallo😅😅😅
@amalalappuzha6495
@amalalappuzha6495 3 ай бұрын
Thar ill back seat ill irikkuvan medical College ill kaalu randum murichu maattiya 2 peru anengil avark sukama .
@ranjeevpillai
@ranjeevpillai 3 ай бұрын
Sapphire Honda പൂട്ടി.. 3 വർഷം മുമ്പ്. അവിടന്ന് എനിക്കും മോശം എക്സ്പീരിയൻസ് ഉണ്ടായിട്ടുണ്ട്..
@lijik5629
@lijik5629 Ай бұрын
The Suzuki Jimny is a line of small off-road vehicles produced by the Japanese automaker Suzuki since 1970. The Jimny has built a reputation for its ruggedness, affordability, and off-road capability. Here's a detailed history of the Jimny: ### 1970-1981: First Generation (LJ10, LJ20, LJ50, LJ80) - **Introduction**: The first Suzuki Jimny, the LJ10, was introduced in 1970. It was a small, lightweight, and capable off-roader with a two-stroke, air-cooled, 359 cc engine. - **Evolution**: The LJ20 followed in 1972 with a water-cooled engine. In the mid-1970s, the LJ50 and LJ80 models were introduced with larger, more powerful engines, including a 539 cc two-stroke engine for the LJ50 and a 797 cc four-stroke engine for the LJ80. - **Design**: These early Jimnys were known for their boxy, utilitarian design and robust 4WD system. ### 1981-1998: Second Generation (SJ30, SJ40, Samurai) - **Global Expansion**: The second generation, starting with the SJ30 in 1981, saw the Jimny expand its presence globally. In many markets, it was known as the Suzuki Samurai. - **Engine Upgrades**: This generation featured larger engines, including a 1.0-liter engine in the SJ410 and a 1.3-liter engine in the SJ413 and Samurai. - **Popularity**: The Samurai became particularly popular in North America, where it was marketed as an affordable and capable off-road vehicle. Its simplicity and ruggedness made it a favorite among off-road enthusiasts. ### 1998-2018: Third Generation - **Modernization**: The third generation Jimny, introduced in 1998, brought significant updates in terms of design, comfort, and safety. It retained its compact size and off-road capability but featured a more modern and aerodynamic design. - **Mechanical Improvements**: This generation included advancements such as coil spring suspension, power steering, and more refined engines. It was powered by a 1.3-liter petrol engine in most markets. - **Enduring Popularity**: Despite competition from larger and more luxurious SUVs, the third generation Jimny maintained a loyal following due to its affordability, simplicity, and off-road prowess. ### 2018-present: Fourth Generation - **Retro Design**: The fourth generation, launched in 2018, returned to the boxy, rugged design of the earlier models, evoking a sense of nostalgia while incorporating modern technology. - **Advanced Features**: This generation features a ladder frame chassis, all-wheel drive with low-range gearing, and modern safety features such as electronic stability control and multiple airbags. - **Engine Options**: The fourth generation Jimny is available with a 1.5-liter petrol engine, providing better performance and efficiency compared to previous models. - **Global Acclaim**: The new Jimny has received widespread acclaim for its design, off-road capability, and value for money. It has won several awards and continues to be a popular choice among off-road enthusiasts and urban drivers alike. ### Legacy The Suzuki Jimny has carved out a unique niche in the automotive world as a small, affordable, and highly capable off-road vehicle. Its enduring popularity over several decades is a testament to its practical design, reliability, and rugged performance. The Jimny remains a beloved icon in the off-roading community and continues to attract new fans with each generation.
@alikhalidperumpally4877
@alikhalidperumpally4877 3 ай бұрын
സത്യം പറഞ്ഞാൽ ബൈജു ചേട്ടൻ ജിമ്നി എടുത്തു പെട്ടു Guys 😃😃🤭
@anoopmenon7313
@anoopmenon7313 Ай бұрын
😅
@user-zr2np8em7y
@user-zr2np8em7y 3 ай бұрын
വാഹനങ്ങളെ പറ്റി പ്രത്യേകിച്ച് വിചരമൊന്നും ഇല്ലാത്ത വികാരം മാത്രം ഉള്ള മുറിവൈദ്യന്മാർ എന്തും പറയട്ടെ ഒരു വർഷത്തിനുള്ളിൽ jimny എടുക്കണം❤❤❤
@lifemalayalamyoutube7192
@lifemalayalamyoutube7192 3 ай бұрын
Force gurkha is a better option bro, especially the new 5 door version. Gimny mosamalla, but Indian version intrnl modelnte quality elann tonunnu
@user-zr2np8em7y
@user-zr2np8em7y 3 ай бұрын
എന്നെ സംബന്ധിച്ച് ഒരിക്കലും താറോ, ഖൂർഖയോ ഒരു നല്ല ഓപ്ഷൻ അല്ല. അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. 1, വില 2, മെയിൻ്റനൻസ് കോസ്റ് with tyre 3, milage 4, compact size 5, petrol fuel, so durable 6, suspension quality 7, user friendly 8, petrol fuel ആയതിനാൽ 15 വർഷത്തിന് ശേഷവും രജിസ്ട്രേഷൻ കിട്ടാനുള്ള് സാദ്ധ്യത 9, നെക്സയുടെ ഇന്ത്യയിൽ എവിടെയും ഉള്ള സർവീസ് availablity 10, വെറും alto k10 1000cc കൊണ്ട് all India ടൂർ with family ചെയ്ത് വന്നതിനാൽ സുസുക്കിയുടെ വാഹനത്തോടുള്ള വിശ്വാസം. 11, വേൾഡ് ലെവലിൽ മുൻപേ തന്നെ ഓടി കഴിവ് തെളിയിച്ച മോഡൽ 12, അവസാനമായി എനിക്ക് ആരെയും കാണിക്കാനല്ല വണ്ടി എനിക്ക് ഉപയോഗിക്കാനാണ്.​@@lifemalayalamyoutube7192
@stalankottarathil7534
@stalankottarathil7534 3 ай бұрын
@@user-zr2np8em7y 12.പോയിന്റ് ഇഷ്ടപ്പെട്ടു 😊👍🏻
@lifemalayalamyoutube7192
@lifemalayalamyoutube7192 3 ай бұрын
@@user-zr2np8em7y ok, it's your money your decisions. Oru off roader enna nilaykaan njn gurkha or thar suggest cheythath. Ningal munnot vachirikuna points nokumbo jimnyekal ninglk nalla choice marutide fronx avum. Better mileage + as a family vehichle safer than jimny. New crash testiloke nalla ratimgundenn kelkunnu.also better breaks, suspension elaam fronxil kittum. Pine finally ninglde paisa, ninglde eshtam.
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
😂😂😂😂
@riyaskt8003
@riyaskt8003 3 ай бұрын
Why do the people are comparing Jimny with creta, seltos or grand vitara, The purpose of jimny is different. It can used as lifestyle vehicle or a proper off-roader. Now I am appreciating the decision of Suzuki to introduce 5 door instead of 3 door. They really know the pulse of Indians
@prasanthpappalil5865
@prasanthpappalil5865 3 ай бұрын
Jimny medichu thalayil kai vacha shesham swayam ashwasikkunna Baiju chettan
@KiranMathew-hz5lw
@KiranMathew-hz5lw 3 ай бұрын
Biju chetta kochi royal drive video cheyyamo or Harman motors kochi
@krish_1795
@krish_1795 3 ай бұрын
21.18 mass entry😎😎
@regimathew5048
@regimathew5048 3 ай бұрын
I got jimny alpha manual for 13 lakhs on road
@ajmalali6851
@ajmalali6851 Ай бұрын
How bro
@regimathew5048
@regimathew5048 Ай бұрын
@@ajmalali6851 march offer from popular
@suryajithsuresh8151
@suryajithsuresh8151 3 ай бұрын
Informative
@Rolax70050
@Rolax70050 3 ай бұрын
ജിംനിയുമായി offRoad പോകാൻ പേടിയാകും അപകടം പറ്റിയാൽ പപ്പടമാകും
@hemands4690
@hemands4690 2 ай бұрын
Gimney pratheekshichathilum nalla vandi anallo 🎉👏👏 XUV owner ne kanan pazhaya cinema le fit nayakan or villain look anallo 😀 full option xuv de tyre size illannu thonunu Dr nu Jeep Meridian or Kia carnival ayirunu onude nallathu ennu thonunu
@user-bi5mu5rw7v
@user-bi5mu5rw7v 2 ай бұрын
ജിമ്മിനിയോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല പക്ഷേ മറ്റുള്ള വണ്ടികൾക്ക് ഒപ്പം കമ്പയർ ചെയ്യുമ്പോൾ കഷ്ടം തോന്നി
@KeralaCelebritiesDOTcom
@KeralaCelebritiesDOTcom 3 ай бұрын
Baijuchettan injects just the right amount of hilarity into this already informative segment. It's refreshing to see someone tackle the serious business of car reviews with such lighthearted charm. Amidst the jokes, expertly navigates through the positives and negatives of each vehicle, providing viewers with a well-rounded perspective on what to expect. It's this perfect blend of entertainment and education that makes 'Rapid Fire' a true standout in the automotive world. Congratulations to Baiju N Nair for creating a video that not only keeps us informed but also leaves us smiling from ear to ear.
@pradmad
@pradmad 3 ай бұрын
Saphire Honda is bad in terms of customer service, I have similar experience with their 2 wheeler service center
@beaconbin4495
@beaconbin4495 3 ай бұрын
Force gurkha 5door review cheiyyavo chettaa???
@Vlogs-20245
@Vlogs-20245 3 ай бұрын
അടിപൊളി ആയിട്ടുണ്ട് അവതരണം
@shajahansalim7547
@shajahansalim7547 3 ай бұрын
അടിപൊളി ജിമ്നി വീഡിയോ ❤️👍👍❤️❤️👍👍👍👍
@hetan3628
@hetan3628 3 ай бұрын
Jimini eduthu pettavar orupad alukalund
@user-ci1dm4ec7p
@user-ci1dm4ec7p 3 ай бұрын
കോണ്ടാക്റ്റ് നമ്പര്‍ തരുമോ സുഹൃത്തേ..സംസയങ്ങള്‍ ചോദിക്കാമോ?
@arunvijayan4277
@arunvijayan4277 3 ай бұрын
Doctor👌 നല്ല നീറ്റ് സംസാരം
@Nobody-mc4hr
@Nobody-mc4hr 3 ай бұрын
Waiting 5 door force Gurkha vedio
@stalankottarathil7534
@stalankottarathil7534 3 ай бұрын
അമേസിങ് അണ്ണാ അമേസിങ് 😂😂
@hareeshshaji2897
@hareeshshaji2897 3 ай бұрын
Tata and mahindra fans ആണെന്ന് തോന്നുന്നു ജിമ്നിയെ ഇങ്ങനെ degrade ചെയ്യുന്നത്. ആ വണ്ടിയ്ക്ക് ഒരു character ഉണ്ടെന്നും, one of the best offroaders in the world ആണ് jimny എന്നതും ഇവന്മാർക്ക് അറിയാഞ്ഞിട്ടാണോ അതോ പൊട്ടൻ കളിക്കുന്നതാണോ എന്തോ
@jayakrishna51
@jayakrishna51 3 ай бұрын
സുഹൃത്തേ... ടാറ്റ മഹേന്ദ്ര ഫാൻസ് മാത്രമല്ല സുസുക്കി ഇലക്ഷൻ വർക്ക് ചെയ്യുന്നവർ വരെ സമ്മതിക്കും ജിമ്മിനി ഒരു കാര്യവും ഇല്ലാത്ത വണ്ടിയാണ് എന്ന്. Off roading താൽപര്യമുള്ളവർക്ക് മാത്രം ഉപയോഗിക്കാം..
@hareeshshaji2897
@hareeshshaji2897 3 ай бұрын
@@jayakrishna51 അത് തന്നെയല്ലേ ഞാൻ കമന്റിൽ പറഞ്ഞത് best offroadersil ഒന്നാണ് എന്ന്. ഒരു 4*4 ladder frame chasis ഉള്ള വണ്ടി offroad പോവാൻ അല്ലാതെ വാങ്ങുന്നവരെ മണ്ടന്മാർ എന്നല്ലാതെ എന്ത് വിളിക്കാൻ.മാരുതി ഇത്‌ pure offroader ആയിട്ട് തന്നെ ആണ് മാർക്കറ്റ് ചെയ്തിരിക്കുന്നത്
@Deepak-gt9wd
@Deepak-gt9wd 3 ай бұрын
​@@hareeshshaji2897 The Indian spec is a little disappointing. No hate, but I hope Suzuki will improve the specs or better price the vehicle, Even the engine was dissapointing
@sonustephen8208
@sonustephen8208 3 ай бұрын
Sir, New model Swift and Swift dezire യിന്റെ Review ഇടുന്നില്ലേ waiting for Video Sir
@prasoolv1067
@prasoolv1067 3 ай бұрын
Transport n private ബസ് വന്ന് ഒതുക്കുന്ന പ്രവണത ഒന്ന് കുറയും, ഫോർട്‌ണേർ owner dr👌🏻
@shemeermambuzha9059
@shemeermambuzha9059 3 ай бұрын
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നല്ലരീതിയിൽ സംസാരിച്ചു❤ ഫോർച്യൂണർ കസ്റ്റമർ മികച്ച കസ്റ്റമർ❤
@sandeepsarangadharan3763
@sandeepsarangadharan3763 3 ай бұрын
Enikkum Mahindrayude puthiya logo anu ishtamayathu....oru mathiri ladies use cheyyunna entho oru garments thookki ittirikkunna pole 😂 kidilan design....hats off to U....
@absmail007
@absmail007 3 ай бұрын
36:00 Doctor's view about seating arrangement / driver seat as a private space is brutally honest...
@dijoabraham5901
@dijoabraham5901 3 ай бұрын
Good review brother Biju 👍👍👍
@sreejithjithu232
@sreejithjithu232 3 ай бұрын
അടിപൊളി എപ്പിസോഡ്... 👍
@prashanthsubramaniam708
@prashanthsubramaniam708 3 ай бұрын
35:40 Doctor on bullseye... I believe we men are always like that especially when it comes to cars !!!
@josemalabarbmr6306
@josemalabarbmr6306 3 ай бұрын
Honda ❤
@radhakrishnant7626
@radhakrishnant7626 3 ай бұрын
Informative, video
@vshibu2003
@vshibu2003 3 ай бұрын
HAPPY CUP il ninnum nalla Revenue kittunnundaayirikkumallo?
@ThushiMj
@ThushiMj 3 ай бұрын
tata vandi undakunnathee wrong aanu thondalle ithreyum prashnam its not an issue with the service centre tata manufacturing thanayanu prashnam
@akshaymurali7143
@akshaymurali7143 3 ай бұрын
gymy reviw crct ❤❤❤❤
@zainulabid2702
@zainulabid2702 3 ай бұрын
34:13 ലെ ചേട്ടൻ ഇന്ന് ഇവിടെ എങ്ങാനും റൂമെടുത്ത് തങ്ങാം 😜
@user-ul5lf2pt2r
@user-ul5lf2pt2r 3 ай бұрын
Very Gud vedious
@vaishakc985
@vaishakc985 3 ай бұрын
Jimny 🔥
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 34 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН