ഗവൺമെൻ്റ് ഈ നാട്ടിലേക്ക് വല്ലപ്പോഴും തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലല്ലോ. പുഷപ്പക്കണ്ടം മെയിൻ റോഡ് കഴിഞ്ഞ കുറച്ചു മാസം മുൻപ് വരെയും off road ന് തുല്ല്യ യമായിരുന്നു. നിരോധിത മേഖല ആണെങ്കിൽ അവിടേക്കുള്ള ട്രെക്കിങ്ങ് നിർത്തലാക്കാൻ government നിയമങ്ങൾ കൊണ്ടുവരണമായിരുന്നു.അങ്ങനെ അങ്ങനെ ഒരു നിയന്ത്രണം ഇല്ലാത്തതുകൊണ്ടാണ് യാത്രകളെ ഇഷ്ടപ്പെടുന്ന,സാഹസികത ഇഷ്ടപ്പെടുന്നവർ ഇവിടെ എത്തുന്നത്.ഒരു പുരോഗതിയും ഇല്ലാതെ കിടന്നിരുന്ന ഈ നാട് ഇതുപോലെയുള്ള വിനോദ സഞ്ചാരികൾ എത്തി തുടങ്ങിയപ്പോഴാണ് മറ്റുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങിയത്.സഞ്ചാരികൾ ഏറെ ഇഷ്ട്ടപെടുന്ന ഈ നാലുമല ഗവൺമെൻ്റ് നിയന്ത്രണത്തോടെ ഒരു വിനോദസഞ്ചാര മേഖലയാക്കിരുന്നേൽ ഈ നാടും രക്ഷപെടും.കേസ് എടുക്കാൻ ആണെങ്കിൽ നൂറുകണക്കിന് സഞ്ചാരികളുടെ പേരിൽ കേസ് എടുക്കണം.അത്രയും യാത്രക്കാർ ഇവിടെ എത്താറുണ്ട്.അവർ യാത്ര അനുഭവം സോഷ്യൽ മീഡിയ വഴി പങ്കുവയ്‌കാറുണ്ട്.അതെല്ലാം ഈ ഗവൺമെൻ്റ് കണ്ടിരുന്നതല്ലേ.എന്നിട്ടും അവിടെ ഒരു നിരോധിത ബോർഡ് വെച്ചിട്ടില്ല.പകരം നാലുമലയിലേക്ക് വഴികാട്ടാൻ ഒരു ബോർഡ് ആണുള്ളത്.അപ്പോൾ ഈ സഞ്ചാരികൾക്കെതിരെ എന്തിന് കേസ് എടുക്കണം?അവരാണോ ശെരിക്കും തെറ്റ് ചെയുന്നത്?
@Jayakrishnan-yt6fb4 ай бұрын
പെരുമഴ പെയ്യുമ്പോൾ ആരെഗിലും മലയിൽ പോകുമോ, പ്രകൃതി തിരിച്ചു അടിക്കുന്ന കാലാമാണ് 😭😭😭😭😭🙏🏽🙏🏽🙏🏽🙏🏽
@bineeshomanakuttan80854 ай бұрын
കയറുമ്പോൾ വെയിൽ ആയിരുന്നു
@juvinjuvin704 ай бұрын
@@bineeshomanakuttan8085മഴക്കാലത് അവിടെ നിരോധനം ഉണ്ട്....
@shmilanna49114 ай бұрын
സാരമില്ല, മക്കൾ തപ്പിപ്പിടിച്ച് ഇറങ്ങി പോരെ, വണ്ടികൾ വെള്ളപ്പാച്ചിൽ താഴെ എത്തിച്ചോളും അല്ലേൽ വെയില് വരുമ്പോൾ പോയി എടുക്കാം ട്രക്കിങ് ന് പറ്റിയ സമയം തെരഞ്ഞെടുക്കാണും വേണ്ടേ കഴിവ്
@shainitp43924 ай бұрын
ഈ കാലാവസ്ഥയിൽ ഓഫ് റോഡ് ട്രക്കിംഗിന് പോയവർ അഹങ്കാരികളല്ലേ...
@sheelakumary73864 ай бұрын
Athinu Ennalea ykittu thottallea maza peaythathu Vearuthea oronnu foolish parayathea
@MyBijil4 ай бұрын
എന്നിട്ട് ഇപ്പോൾ നാട്ടുകാരുടെയും പോലീസ്‌കാരുടെയും സഹായം വേണം @DarthVader-vh5yq
😂 off-road 4x4 Waste just show off Avasam nattukarum JCB um vennam😂
@MuthuMuthu-mt2kl4 ай бұрын
ഇടുക്കിയിലെ ഓഫ് റോഡ് ക്ലബ്ബിലെ അംഗങ്ങൾക്ക് തിരിച്ചിറക്കാൻ കഴിഞ്ഞേക്കും😂
@anithaanitha54 ай бұрын
അവിടെ തന്നെ നിക്കട്ടെ ആഹാ ഇപ്പോൾ പോയാൽ അപകടം ആണ് എന്ന് അറിയാം എന്നിട്ടും പോയത് നല്ല തല്ല് കൊള്ളാത്ത കേട് ആണ്😡😡😡😡അവിടെ തന്നെ നിൽക്കുക
@Sreejith_calicut4 ай бұрын
താറിനു ഇനി വേറെ എന്ത് പരസ്യം വേണം
@SukumaranE.N-uw9wr4 ай бұрын
താർ മാത്രം അല്ല. ടൊയോട്ട വാഹനം കൂടി ഉണ്ട്
@RaghuMR-i9v19 күн бұрын
😅
@Zaitoon-cn8qf4 ай бұрын
😂😂😂very good .mazhakkalam anenn ariyille ...ahankaram .moonji
@umang98854 ай бұрын
Celebrity darshan superstar is stuck
@PradeepKumarsahaniSahaniee4 ай бұрын
Gaden Park tree plant my enemy very Give earth running mitar hundred one Men working first Time boundary kosh 56kosh one kosh three kilomitard, Bihar BR 28 area gopalganj Kaa bhaia hai Crew Men Man codmen fisherman soiler men botame , jihad Forest obaisi IEMi hend draied phone pollcy lone reen give bit rong lungange margaw jc boys arested BR 28 Early arrive traffic police department, now no government BJP no congress up 32 area New Delhi sichaibhawn,acdent bullet Full form goli chharaa jaali DSP saheb samim juganu soyeb brother semenc he'd broke working screw strair ledar siri najir Ansari loharpati pachhimmari, lakari daragah road center dhatingana Bazar,gaaw Bose exite near area My place brife road soil ,
@SunilpanikkarM4 ай бұрын
Ahankarathinulla marunu malayidichal😂😂😂😂
@dilavumt32304 ай бұрын
KAZHAPPU
@SobinxavierThomas4 ай бұрын
കാശിന്റെ കഴപ്
@kuttyte4 ай бұрын
MVD kanenda ee news. Operation Thar😅
@AnilKumar-xu6ul4 ай бұрын
ഹായ് ഹായ് കുത്തികഴപ്പ് 😂😂😂😂
@oommenthms27284 ай бұрын
*Le Bangalore Offroad Trekking Group: Ini nammal endhu seyyum Mallayyaa* 😟 *Le Mazha: Nee ini onnum seyyanda, naan seyydholaam*