സംശയ രോഗമോ.. ഭാര്യ കണ്ടവന്റെ കൂടെ കറങ്ങി നടക്കുന്നത് കണ്ടാൽ പിന്നെ നല്ലൊരു ഭർത്താവ് ഇതൊക്കെ തന്നെയാണ് ചെയ്യുക..
@SreeLakshmi-s1d3 сағат бұрын
Sathyam
@nafeelshahana2 сағат бұрын
അപ്പോ ഭർത്താവ് കറങ്ങി നടന്നാൽ പെണ്ണുങ്ങൾ സഹിക്കുക ക്ഷമിക്കുക 😡 ആണുങ്ങൾക് എല്ലാം ആവാം 😡😡😡😡😡
@Traveling-tea13 сағат бұрын
ഈ കൊല്ലം ഒരു ഒന്നൊന്നരെ കൊല്ലം ആണല്ലേ😢 അടുത്തകൊല്ലം റെഡി അവുമോ എല്ലാം😢
@anithababu172812 сағат бұрын
Ella districts ready aavuva aane kollavum ready aakum next year
@Nahas123-ft2gc11 сағат бұрын
ഭർത്താവിന് ഇവരെ സംശയം എന്നു പറഞ്ഞപ്പോൾ തന്നെ എല്ലാവരും ഭാര്യക്ക് അവിഹിതം എന്ന് ഉറപ്പിച്ചു നമ്മുടെ സമൂഹത്തിന്റെ ഒരു അവസ്ഥ അയാൾക്ക് സംശയമുണ്ടെങ്കിൽ അവിഹിതം ഉണ്ടാകണമെന്നുണ്ടോ അയാളുടെ സ്വഭാവത്തിന്റെ വൈകൃതമായി കൂടെ
@bibinthomas217910 сағат бұрын
വെറുതെ സംശയം മാത്രം അല്ലേലോ
@Nahas123-ft2gc9 сағат бұрын
@@bibinthomas2179 പിന്നെ എന്താണ് അവർ കുറെ കാലമായി ഒരുമിച്ച് ബിസിനസ് ചെയ്യുന്നു
@user-xz8pi5fu3k8 сағат бұрын
നിങ്ങൾ അയാളുടെ സ്വഭാവത്തിന്റെ വൈകൃതമാണെന്ന് വിധി എഴുതിയത് പോലെ മറ്റുള്ളവർ സ്ത്രീയുടെ അവിഹിതം ആണെന്ന് വിധി എഴുതി. നിങ്ങൾ രണ്ടുകൂട്ടരും കാണിക്കുന്നത് ഒരേ സ്വഭാവം പിന്നെന്തിനാണ് മറ്റുള്ളവരെ മാത്രം കുറ്റം പറയുന്നത്
ഇ comment കൾ വായിക്കുമ്പോൾ മിക്ക ആൾക്കാരും അദ്ദേഹത്തിന്റെ മനസിക നിലവാരം ഉള്ളവർ ആണെന്ന് തോനുന്നു കുട്ടികളെ ഓർത്തെങ്കിലും അട്ജെസ്റ് ചെയ്തു ജീവിക്കണം ഇയാളുടെ ഭാര്യ ആണെങ്കിൽ മറുഭാഗത്തു മറ്റൊരു സ്ത്രീയുടെ ഭർത്താവ് ആണ് a സ്ത്രീ അഡ്ജസ്റ്റ് ചെയ്തു ജീവിക്കുകയല്ലേ സ്ത്രീകൾ മാത്രമാണ് നിരന്തരം കൊല്ലപ്പെടുന്നത്.
@Sonafathima1234411 сағат бұрын
കൊല്ലം കണ്ടവർ ഇല്ലം കാണില്ല എന്ന് വയസ്സായവർ പറയുന്നെ കേൾക്കാം.. അത് സത്യം തന്നെ.
ഭാര്യയും ഭർത്താവും തമ്മിൽ ഒരു 3,4 വയസ്സ് വ്യത്യാസം മേ ആകാവു.
@prabhas73629 сағат бұрын
താyoളി 😡 സംശയ രോഗി😡
@MMBieber-737112 сағат бұрын
അത് നല്ലതായി 👍
@karthikarthik47310 сағат бұрын
Aaa മനുഷ്യന്റെ മാനസികാവസ്ഥ അതുകൊണ്ട് ചെയിത ആയിരിക്കും
@kachithurump66778 сағат бұрын
സംഭവത്തിന് പത്തുമിനിറ്റ് മുമ്പ് ഇത് വഴി ഞ്ഞാൻ കടന്ന് പോയിരുന്നു
@creed2b-hm4ko12 сағат бұрын
ഭർത്താവിനെ ഒതുക്കി ഭാര്യ സുഹൃത്തിനേം കൂട്ടി കൂട്ട് കച്ചോടം, കൊള്ളാം നല്ല ലിബറലിസം 😅 ഭാര്യയും ഭാര്യയുടെ സുഹൃത്തും ഭർത്താവിനോട് ചർച്ച നടത്തി ആഹ അതും അടിപൊളി!!! ഏതായാലും അനീഷിന്റെ പങ്കാളി പോയി ... എന്ത് തരം പങ്കാളിത്തം ആയിരിക്കും 😮 അയ്യോ അങ്ങനെ ഒന്നും ചിന്തിക്കാനെ പാടില്ല സംശയ രോഗി ആയാലോ😂😅
@madhusudananmanghat845110 сағат бұрын
രാവണന്റെ കോട്ടയല്ലേ കേരളം. ഇതൊക്കെ നിത്യേന പ്രതീക്ഷിക്കാം 👍👍👍👍
@കുളപ്പുള്ളിഅപ്പൻ-askvlogs10 сағат бұрын
കഴിവതും ഒരു 3 4 വയസു ഡിഫറൻസ് നോക്കി കല്യാണം കഴിക്കുക പ്രായം കുറഞ്ഞ ഭാര്യയും കിളവൻ ഭർത്താവും എന്നും 70% കുടുംബ കലഹം ആയിരിക്കും 🙏🏻
@Lakshmi-dn1yi6 сағат бұрын
സത്യം. ഇവിടെ അവന്റെ മോൾ ആകാനുള്ള പ്രായമേ ആ പെണ്ണിനുള്ളു
@shinedasc40986 сағат бұрын
ഇതൊക്കെ മൂഡ് സ്വിങ് കൊണ്ട് ഉണ്ടാകുന്നതാണ് . ഒറ്റപ്പെട്ട സംഭവം
@RathishkumarRathishkumar-g1i11 сағат бұрын
ഒരു കാലത്ത് നല്ല നാടായിരുന്ന കൊല്ലത്ത്... കൊല്ലം കണ്ടവന് ഇല്ലം വേണ്ടാ എന്നാരുന്നു ചൊല്ല്... എന്നാൽ ഇന്ന് കൊല്ലത്തെല്ലാം കൊല്ലാ കൊല എന്ന നാടായ് മാറുന്നു
@chameleon612011 сағат бұрын
കൊല്ലത്തുകാർ എന്താ ദൈവമേ ഇങ്ങനെ ആയിപ്പോയത്... പെണ്ണുങ്ങൾക്ക് അവിഹിതം ആണുങ്ങൾക്ക് സംശയം
@hafizriyas710911 сағат бұрын
Avihitham ennu para 😊
@treesapb533011 сағат бұрын
ഈ മനുഷ്യർക്ക് എല്ലാം എന്താണ് പറ്റിയത്.😅😅
@madhuv964612 сағат бұрын
അവസാനം ഇങ്ങനെ ഒക്കെ തന്നെ 😂
@harivison721212 сағат бұрын
അത് അവിഹിതം ആയിരിക്കും അല്ലെ ഇങ്ങനെ ഒക്കെ ഉണ്ടാകുമോ അനേഷണം നടത്തുക ഒന്നും ഇന്ന് ശെരി അല്ല മൊത്തം കണക്ക്
Do you know them personally? Atho aaru enth parajalum vishwasikuna aal ahno?😂 Avihitham anenn thanik entha ethre urapp..samshayarogham anekhilo🤷🏽♂️
@mindmatter198612 сағат бұрын
😢
@kunjukjz50437 сағат бұрын
Kollam
@sadhikvadakkengara353111 сағат бұрын
സംശയ രോഗം ഉള്ളവരും ഉണ്ട് പക്ഷെ എല്ലാ തോന്നിവാസത്തിനും പോയി തെളിവുകളുടെ അടിസ്ഥാനത്തിൽ ബോദ്യത്തിൽ നല്ല രീതിയിൽ ആ പോക്ക് ശരിയല്ലാ എന്ന് പറഞ്ഞാലും വേശ്യകൾ ഭർത്താവിനോട് പറയും നിങ്ങൾക് സംശയ രോഗാമെന്ന് തമ്മാടികളായ ഭർത്താക്കന്മാരോട് തെളിവിന്റെ അടിസ്ഥാനത്തിൽ ഭാര്യ ചോദിച്ചാൽ പറയും ഈ ഭർത്താവ് നിനക്ക് സംശയ രോഗമെന്ന് ലോകത്ത് ഒരു പോലയാടി പോലയടിച്ചി മക്കളും പറയില്ല ഞാൻ മോശക്കാരെന്ന് ഇപ്പോ കാറിൽ ബൈകിൽ അന്യരുടെ കൂടെ പോവുന്നവരെ തമ്മാടി വേഷ്യ എന്നൊന്നും പറഞ്ഞേക്കരുത് അവർ copplse എന്ന ലേബലിൽ അറിയപ്പെടുന്ന വിശുദ്ധ പശുക്കളാണ്😢😢😢😢😢
@roopeshsuresh79418 сағат бұрын
100 percent correct
@sjamesking660512 сағат бұрын
അവിഹിതം അഗ്നിയിൽ അവസാനിച്ചു
@radhikasunil928012 сағат бұрын
സംശയ രോഗം
@sneakyhydra335712 сағат бұрын
@Radhika അവിഹിത ബന്ധം വെച്ചുപോകുന്ന കുറേ സ്ത്രീകളുടെ സ്ഥിരം എക്‌സ്‌ക്യൂസ്....
കൊല്ലുന്നത് എല്ലാത്തിനും പരിഹാരം ആണോ സംശയം ഒരു രോഗമാണ് അത് ചികിൽസിച്ച് മാറ്റണം ഒന്നും ചിന്തിക്കാതെ ആൾകൾ പരസ്പരം രക്തം ചിന്തിന്നു അയാൾക്ക് അങ്ങെനെ സംശയം ഉണ്ടങ്കിൽ ഭാര്യയെ ഒഴിവാക്കം ഇനി അയാളുടെ ഗതി ഇനി ജയിൽ വാസം
@WilsonJoshua-q1v11 сағат бұрын
Husbend ariyate entu partner ship vedi parupadi
@LainadS12 сағат бұрын
Normal day in Kollam🤥
@anithababu172812 сағат бұрын
May be ninglde nattile normal day ingane aakum kollathe normal day ingane alla
@sajanamary14453 сағат бұрын
Ningalude naattil angane aanalle.. but kollathu normal day ngane alla..
@tholoorshabu138312 сағат бұрын
എങ്ങനെ നമ്മുടെ കേരളം?😮😮😮 സ്ത്രീ സമത്വം സ്വാതന്ത്രം ഇനിയും വർദ്ധിയ്ക്കട്ടെ
@radhikasunil928012 сағат бұрын
സ്ത്രീ പുരുഷ സമത്വം വേണം......സ്ത്രീ ആരുടെയും അടിമ അല്ല......എന്നാൽ പരസ്പര വിശ്വാസവും വഞ്ചിക്കാത്ത മനസ്സും വേണം......ശക്തിയുണ്ടെങ്കിലേ ശിവൻ ഉള്ളൂ
@Shortworkout-f3w11 сағат бұрын
ഗ്രിഷ്മ, ജോളി ആന്റി, കാമത്തിന് കുഞ്ഞിനെ പാറയിൽ എറിഞ്ഞു കൊന്ന അമ്മ, കാമം പുറത്ത് അറിയാതെ ഇരിക്കാൻ മകനെ കൊന്ന അമ്മ.. ഇതൊക്കെ പെടില്ലേ
@tholoorshabu138311 сағат бұрын
@@radhikasunil9280റോഡ് അരികിൽ പുരുഷൻ മൂത്രം ഒഴിയ്ക്കുന്നപ്പോലെ തന്നെ സ്ത്രീകൾക്കും ഒഴിയ്ക്കാൻ സമത്വം വരും..... പോരാടുക.😅😅😅
@evjohnson93418 сағат бұрын
Kollam,,,Bada,,RAJAN
@GIJESHNK12 сағат бұрын
✨️✨️✨️
@muhamadsinan680212 сағат бұрын
ആൺസുഹൃത്ത്
@sadhikvadakkengara353110 сағат бұрын
ആണിനെ പോലയാടി പെണ്ണിനെ പോലി യാടിച്ചി എന്നെന്നൊന്നും പറഞ്ഞേക്കരുത് copples എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വെടികളും തമ്മാടികളും ആണവർ വേണ്ടാത്തതൊക്കെ പറഞ്ഞാൽ ഫെമിനിസ്റ്റുകൾക് വേദനിക്കും😂😂😂😂😂😂
@navaneethcm79055 сағат бұрын
❤
@SreeLakshmi-s1d3 сағат бұрын
ഭർത്താവിന്റെ ഭാഗത്ത് തന്നെയാ ശെരി. അയാൾ ചെയ്തതിൽ ഒരു തെറ്റുമില്ല