ഫേസ്ബുക്കിൽ 40ലക്ഷം ആളുകൾ കണ്ടു ഇഷ്ട്ടപെട്ട ആ വീഡിയോ, പെൺമക്കൾ സ്വന്തം വീട്ടിൽ നിൽക്കാൻ വന്നാൽ

  Рет қаралды 1,327,660

vlog 4u

vlog 4u

8 ай бұрын

ഫേസ്ബുക്കിൽ 40ലക്ഷം ആളുകൾ കണ്ടു ഇഷ്ട്ടപെട്ട ആ വീഡിയോ, പെൺമക്കൾ സ്വന്തം വീട്ടിൽ നിൽക്കാൻ വന്നാൽ
malayalam skit
family skit
malayalam short film

Пікірлер: 982
@shalusilu475
@shalusilu475 8 ай бұрын
ശരിയാണ് അച്ഛനും അമ്മയും ഉള്ള കാലമാണ് നമ്മുടെ സ്വർഗ്ഗം 👍🏻👍🏻👍🏻
@dhanyasanthosh7742
@dhanyasanthosh7742 8 ай бұрын
ശരിയാണ്
@user-vg3mq1yw2l
@user-vg3mq1yw2l 8 ай бұрын
👌🏻
@nissasabir545
@nissasabir545 7 ай бұрын
Sathyam
@shayirasheik1712
@shayirasheik1712 7 ай бұрын
Satyam 😢
@sajisabi8080
@sajisabi8080 7 ай бұрын
തീർച്ചയായും.. 😥
@RadhaKrishnan-hy7ht
@RadhaKrishnan-hy7ht 8 ай бұрын
ഭൂമിയിലെ നമ്മുടെ സ്വർഗം മാതാപിതാക്കളാണ് 🙏🙏🌹🌹❤️❤️
@Hasiubaid197
@Hasiubaid197 8 ай бұрын
Yes👍🏻
@user-gb3np5lf9o
@user-gb3np5lf9o 8 ай бұрын
Aameen
@rajanirajani7953
@rajanirajani7953 7 ай бұрын
❤❤❤
@nunumilu5092
@nunumilu5092 7 ай бұрын
,👍
@deepas552
@deepas552 7 ай бұрын
ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി.. മനസ് വിങ്ങി പൊട്ടുമ്പോലെ തോന്നി.. അച്ഛനും ❤️അമ്മയും ❤️നമ്മുടെ എല്ലാം എല്ലാം..❤❤❤❤❤
@user-ov7vi3ge7j
@user-ov7vi3ge7j 8 ай бұрын
അച്ഛനും അമ്മയ്ക്കും പകരം മറ്റാരും ഉണ്ടാവില്ല ഞാൻ എടുത്തോട്ടെ എന്നു ചോദിക്കുമ്പോൾ മക്കളെടുത്തോ എന്നു പറയുന്ന ആ ഒരുവാക്ക് മരിച്ചാലും മറക്കാൻ പറ്റില്ല 🙏
@user-un2kt8uj7m
@user-un2kt8uj7m 8 ай бұрын
നമ്മുടെ അച്ഛൻ അമ്മമാർക്ക് ആയുസും ആരോഗ്യവും കൊടുക്കാനുണമേ തമ്പുരാനെ... Ameen
@user-ux4rk3ox4j
@user-ux4rk3ox4j 8 ай бұрын
ആമീൻ
@Jassy_MakeupArtist
@Jassy_MakeupArtist 8 ай бұрын
Ameen
@user-gb3np5lf9o
@user-gb3np5lf9o 8 ай бұрын
ആമീൻ
@jamsheerapdy
@jamsheerapdy 7 ай бұрын
Ameen
@sajeenashukkoor7657
@sajeenashukkoor7657 7 ай бұрын
Aameen
@nasriyanoorin940
@nasriyanoorin940 8 ай бұрын
അച്ഛനും അമ്മയും ജീവിച്ചിരിക്കും കാലം വരെ മാത്രം പെൺകുട്ടികൾക്ക് സ്വന്തം വീടുള്ളു. ജനിച്ച വീട്ടിൽ വിവാഹശേഷം വിരുന്നുകാർ. കൊണ്ടുപോയ വീട്ടിൽ അന്യവീട്ടിൽ നിന്ന് കൊണ്ട് വന്നവൾ.😢😢😢😢
@Rewan937
@Rewan937 8 ай бұрын
വളരെ ശരിയാണ് നമ്മൾ പെൺകുട്ടികൾക്ക് വിടില്ല
@SreelakshmyKB-mp6qb
@SreelakshmyKB-mp6qb 8 ай бұрын
Seriyaa😭
@ramaniramanikallingal7186
@ramaniramanikallingal7186 7 ай бұрын
😔😔😔
@Sandhya7441
@Sandhya7441 7 ай бұрын
എല്ലാവരും അങ്ങനെയല്ല. മരുമകളുടെ ഒരൽപം സ്നേഹത്തിനായി കാത്തിരിക്കുന്ന അമ്മായിഅമ്മമാരും ഉണ്ട് ഈ ലോകത്തിൽ..അവരേ മറന്നു പോകരുത്..😢
@krprasanna5925
@krprasanna5925 7 ай бұрын
ഞാൻ ഇതെടുത്തോട്ടെ എന്ന് ചോദിക്കുമ്പോൾ മോൾ എടുത്തോ ന്ന് പറയുന്ന മാതാപിതാക്കൾക്ക് ബുദ്ധിമുട്ട് വരുമ്പോൾ ഇതേ പോലെ തിരിച്ചു നൽകാനും സ്നേഹിക്കാനും കൂടെ ഈ മനസ്സിൽ തോന്നണേ 🙏🏻
@radhikamr2075
@radhikamr2075 2 ай бұрын
വളരെ സത്യം.
@bhaskaranmulayathil6094
@bhaskaranmulayathil6094 8 ай бұрын
അഛനും, അമ്മയും ജീവിച്ചിരിക്കുന്നിടത്തോളം പെൺകട്ടികൾ ഭാഗ്യവതികൾ😂
@Hasiubaid197
@Hasiubaid197 8 ай бұрын
സത്യം 👍🏻
@greeshmama8240
@greeshmama8240 8 ай бұрын
Correct.
@fidafida5107
@fidafida5107 7 ай бұрын
Sathiyam😊
@sidiqueAkbar
@sidiqueAkbar 7 ай бұрын
Correct
@lathachandran6719
@lathachandran6719 4 ай бұрын
Crocet annu😂😂😂
@hasanath1409
@hasanath1409 7 ай бұрын
അവർ ജീവിച്ചിരിക്കുമ്പോൾ നമുക്ക് സ്വർഗ്ഗമാണ് 😊❤
@ashaunni8833
@ashaunni8833 8 ай бұрын
വാസ്തവം ഞാൻ 24 മണിക്കൂറും മനസ്സിൽ ചിന്തിക്കുന്ന കാര്യം ആണിത്.. അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന കാല മാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലം
@beenabijoy5845
@beenabijoy5845 8 ай бұрын
സത്യം അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലം 🙏🙏🙏🙏
@naseemasaleem1822
@naseemasaleem1822 8 ай бұрын
സത്യം... അവർ ജീവിച്ചിരിക്കുന്ന കാലത്തോളം നമ്മൾക്ക് രാജയോഗം ആണ്.... പടച്ചോൻ നമ്മുടെ മാതാപിതാക്കൾക്കു ആയുസും ആരോഗ്യവും മനഃസമാദാനവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@ShihabDheen-rh4vp
@ShihabDheen-rh4vp 7 ай бұрын
ആമീൻ
@nithyapj5796
@nithyapj5796 7 ай бұрын
സത്യം
@johaanjaniz3651
@johaanjaniz3651 8 ай бұрын
സത്യം പറഞ്ഞാൽ enikku കരച്ചിൽ വന്നു... നമ്മുടെ സ്വർഗം നമ്മുടെ അപ്പനും അമ്മയും ആണ്...
@sulekhavimalkumar737
@sulekhavimalkumar737 8 ай бұрын
ഇതൊക്കെ കെട്ടി വലിച്ചു കൊണ്ട് ചെന്നാലും ചോദിക്കും നിന്റെ വീട്ടിൽ നിന്നും ഒന്നും തരുന്നില്ലല്ലോ എന്ന്. നിന്റെ വീട്ടിൽ നിന്ന് ഒരു സഹായവും ഇല്ലല്ലോ എന്ന്. അത് കേൾക്കുമ്പോൾ ആണ് സങ്കടവും ദേഷ്യവും വരുന്നത് 😔
@manjurakesh97
@manjurakesh97 8 ай бұрын
അത് സത്യം.....
@haseenahamsu3826
@haseenahamsu3826 8 ай бұрын
സത്യം
@sreeja8922
@sreeja8922 8 ай бұрын
സത്യം
@devadarshokrajeshok5471
@devadarshokrajeshok5471 8 ай бұрын
സത്യം
@Aswathy_Anoop97
@Aswathy_Anoop97 8 ай бұрын
അങ്ങനെ പറഞ്ഞാൽ പിന്നെ ഒന്നും കൊണ്ട് പോകരുത് 😂
@appucookiessvlog
@appucookiessvlog 8 ай бұрын
പോകുമ്പോൾ കൈയ്യും വീശിപ്പോകും വരുമ്പോൾ ഒരു ലോഡ് സാധനം😅 ഒന്നും ചോദിച്ചില്ലെങ്കിലും എല്ലാം പാക്ക് ആക്കി തരും അമ്മയും അച്ഛനും❤
@adil.4232
@adil.4232 7 ай бұрын
അയ്യോ സത്യം ഞാൻ ഇതിലൂടെ എന്നെയ കണ്ടത്.😂😂
@user-jj2dn5dw8c
@user-jj2dn5dw8c 2 ай бұрын
😢
@ashlyshibu562
@ashlyshibu562 7 ай бұрын
ഇത്രയും സ്നേഹമുള്ള അച്ഛനമ്മമാരെ വിഷമിപ്പിക്കുന്ന എത്രയോ മക്കളുണ്ട് മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ ദൈവമേ
@ramyasubin415
@ramyasubin415 7 ай бұрын
സത്യമാണ്....അച്ഛനും അമ്മയും ഇല്ലാത്ത കാലം പെൺമക്കൾ അനാഥർ 😢😢😢😢😢😢😢😢
@shajuraju9100
@shajuraju9100 7 ай бұрын
വീഡിയോ കണ്ടപ്പോൾ കരച്ചിൽ വന്നു അച്ഛനും അമ്മയും ഉള്ളടത്തോളം കാലം നമുക്ക് സ്വർഗം തന്നെയാണ്
@mollysivadas7556
@mollysivadas7556 7 ай бұрын
അച്ഛനും അമ്മയുള്ള കാലം മാത്രമേ നമ്മൾക്ക് നമ്മുടെ വീട് സ്വർഗ്ഗമാകയുള്ളൂ 💖🥰😔
@minimini3606
@minimini3606 7 ай бұрын
അവിടെ നാത്തൂമാർ ഇല്ലാത്തത് ഭാഗ്യം 👌👌
@vidyaiyer5351
@vidyaiyer5351 8 ай бұрын
Reaily ഇത് കണ്ട് കണ്ണ് നിറഞ്ഞുപോയി. മാതാപിതാക്കളുടെ സ്നേഹം ❤❤❤❤❤
@rachurachu2994
@rachurachu2994 8 ай бұрын
100% ശരി😢😢 അവർ പോയാൽ,അവരെ ഓർത്തു കരയാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല...........💔
@shafeeque0782
@shafeeque0782 8 ай бұрын
Vearu dhea parayarudhe . Appo eathra alukalea orkanam. Subhan all eandhu thall ane idhu.😆😆
@rachurachu2994
@rachurachu2994 8 ай бұрын
@@shafeeque0782 🙄🙄🙄 മാതാപിതാക്കളെ കുറിച്ചാണ് ഇവിടെ പറയുന്നത്!!! ലാ ഹൗല വലാ കുവ്വ.........
@shafeeque0782
@shafeeque0782 8 ай бұрын
@rachurachu2994 ea makkal poayal umma kum uppa kum sakarathul mouthe ntea veadhana poaya poala avum. Ballatha makkal inna lillahe va inna illa he rajehoon😆😆😆
@Aarjav5
@Aarjav5 7 ай бұрын
Jnan
@adnanvloger3843
@adnanvloger3843 8 ай бұрын
ഈ വീഡിയോ എനിക്ക് ശെരിക്കും ഇഷ്ട്ടപ്പെട്ടു..... ഇത് കാണുമ്പോൾ ഞാൻ എന്റെ ഉമ്മയെയും ഉപ്പയെയും ആണ് ഓർമ്മ വന്നത്... അവർക്ക് ഞാൻ എന്റെ വീട്ടിൽ ചെന്നാൽ എന്തൊക്കെ തന്നാലും അവർക്ക് മതിയാകില്ല..... ഉമ്മയും ഉപ്പയും ഉള്ള കാലമാണ് നമ്മുടെ സ്വർഗം..... Good വീഡിയോ 👍🏻👍🏻🥰🥰
@jaseelabeevi7628
@jaseelabeevi7628 7 ай бұрын
Ella matha pithakkalkkum . Padachavan . Deerghayussum arogyavum nalkatte
@user-bp3xz2rp2w
@user-bp3xz2rp2w 2 ай бұрын
സത്യം
@sheejapg8554
@sheejapg8554 8 ай бұрын
അമ്മ ഒരുവയസിൽ മരിച്ചു അച്ഛനും പോയി ഇത് കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു അമ്മ ❤ അച്ഛൻ ❤
@Sinankk-uo8ne
@Sinankk-uo8ne 8 ай бұрын
❤😢
@user-fb7lu3uv4q
@user-fb7lu3uv4q 8 ай бұрын
Chilarkokke ee bagyam kitukayullu.njanum ningalle poleyaa
@LulululuMp-ci9pm
@LulululuMp-ci9pm 8 ай бұрын
Nanjum
@SoumyamolK.k-bg5xq
@SoumyamolK.k-bg5xq 8 ай бұрын
വിഷമിക്കേണ്ട ....മക്കളെ ഇതുപോലെ നോക്കണം..... അപ്പോ ആ സന്തോഷം കാണാം
@Hasiubaid197
@Hasiubaid197 8 ай бұрын
😭😭
@jijyareeckal2695
@jijyareeckal2695 8 ай бұрын
ഞാന്‍ ഒരിക്കലും ഇങ്ങനെയല്ല നിര്‍ബന്ധിച്ചാല്‍ ചിലപ്പോള്‍ കൊണ്ടു വരും പെണ്‍മക്കളെ ഭൂരിഭാഗംമാതാപിതാക്കളും വിവാഹം കഴിപ്പിചയക്കുന്നതു തന്നെ ഉള്ളതിലധികം നല്‍കിയാണ്
@vlglrldhar2195
@vlglrldhar2195 7 ай бұрын
വീട്ടിൽ വേറെ ആരെങ്കിലും ജീവിക്കുന്നുണ്ടെങ്കിൽ ഇവൾ മാർ പോയാൽ അവർക്ക് ജീവിക്കണ്ടെ. എന്തൊരു തൂമ്പ . പോകുന്നിടത്ത് ഉള്ളവർക്ക് അവിടെ ഒന്നും വാങ്ങാൻ😂 കിട്ടാത്തതുപോലെ😂
@hammadrahman7361
@hammadrahman7361 10 күн бұрын
​@@vlglrldhar2195rir
@caraadelevingne6332
@caraadelevingne6332 7 ай бұрын
വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു.. സ്നേഹിക്കാൻ മാത്രം അറിയുന്ന അച്ഛൻ ഇന്ന് കൂടെ ഇല്ല 😢മക്കൾക്ക്‌ വേണ്ടി ആയിരുന്നു അച്ഛന്റെ ജീവിതം
@shijipramod7856
@shijipramod7856 8 ай бұрын
നിഗി യിൽ ഞാൻ എന്നെ തന്നെ യാണ് കണ്ടത് ജീവിതത്തിന്റെ പച്ചയായ അവീഷ്‌ക്കരേം ❤
@fousiyanoushad2031
@fousiyanoushad2031 8 ай бұрын
ഞാനും
@christinashiju8251
@christinashiju8251 8 ай бұрын
ഞാനും
@sheebacherian1433
@sheebacherian1433 8 ай бұрын
90 ശതമാനം പെൺകുട്ടികളും ഇങ്ങനെ തന്നെ
@geethak1245
@geethak1245 8 ай бұрын
Njanum
@anuk1417
@anuk1417 8 ай бұрын
Njanum
@rasworld9704
@rasworld9704 8 ай бұрын
ശെരിയാണ് അച്ഛനും അമ്മയും ഉള്ള കാലം ഒന്നിനും നമ്മൾക്കു ഒരുബകുരം ഉണ്ടാവില്ല അവരുടെ കാലം കഴിഞ്ഞാൽ എല്ലാം നില്കും ജീവിച്ചിരിക്കുന്ന അച്ഛനും അമ്മക്കും ദീർഗായുസ് നെൽക്കട്ടെ.... 🤲
@SuneeraKk-gd3rb
@SuneeraKk-gd3rb 8 ай бұрын
ആമീൻ
@lossdrems8486
@lossdrems8486 8 ай бұрын
മനോഹരം ഒരു യഥാർത്ത ജീവിത രേഖ വരച്ച് കാട്ടുന്ന വീഡിയോ .❤❤❤❤❤
@ajithasuresh3893
@ajithasuresh3893 8 ай бұрын
നിഗീ വളരെനല്ലൊരു മെസേജുണ്ടിതിൽ. കണ്ണ് നിറഞ്ഞുപോയി 😥😥. സൂപ്പർ വീഡിയോ ❤❤❤❤
@UshaKumariak
@UshaKumariak 8 ай бұрын
അമ്മമാരുടെ കൈയിൽ നിന്നും എന്ത് കിട്ടിയാലും മതിയാവില്ല,കുടാതെ അമ്മയുടെ അടുത്തു വന്നാൽ പിന്നെ വല്ലാത്ത ക്ഷീണം ആണ് .അമ്മയും, അച്ഛനും ഒരു പ്രപഞ്ച സത്യം.
@rajammavp3264
@rajammavp3264 8 ай бұрын
അമ്മയും അച്ഛനും ഇല്ലാത്ത കാലം, അതു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്, നിരകണ്ണുകളോടെ 😢😢😢😢
@molammadavid8871
@molammadavid8871 8 ай бұрын
അച്ഛനും, അമ്മയും ഇല്ലാത്ത എനിക്ക് ഈ വീഡിയോ ഒരായിരം ഓർമകളിലേക്ക് എന്നെ കൊണ്ടുപോയി. പ്ലാവിൽ ഉണ്ടായ ഒരു ചക്ക വേയിച്ചു അതിന്റ വീതം പൊതിഞ്ഞു കൊണ്ടു വന്ന എന്റെ അമ്മ 😢😭😭മാവിലെ മാങ്ങയുടെ വീതം കൊണ്ട്ടു വന്നിരുന്ന അമ്മ.. ഓണം വരുമ്പോൾ.. എനിക്ക് എത്ര ഉണ്ടെങ്കിലും ഒരു നൈറ്റിയും പൊതിഞ്ഞു കൊണ്ടു വന്നിരുന്ന എന്റെ അമ്മ.. 😭😭😭ഇന്ന് എല്ലാം ഓർമ്മകൾ 😭😭ഈ ലോകത്തിലെ ഏറ്റവും വലിയ നഷ്ടം, മാതാപിതാക്കൾ ഇല്ലാതാകുന്നത് ആണ് 😭😭. ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടം... 😭😭.
@R.R5456
@R.R5456 8 ай бұрын
😢😢
@murshidafasil9057
@murshidafasil9057 8 ай бұрын
അച്ഛനും അമ്മയ്ക്കും ദീർഘായുസ് നൽകണേ
@user-ci6rw1of4v
@user-ci6rw1of4v 8 ай бұрын
അച്ഛനും അമ്മയും ഉള്ള കാലം വരെ സുവർണക്കാലം മാത്രം അല്ല സനാഥർ അത് കഴിഞ്ഞാൽ പിന്നെ നമ്മൾ അനാഥർ
@rahmathsulaiman4964
@rahmathsulaiman4964 8 ай бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് പെൺമക്കളുടെ നല്ലകാലം
@SreejaC-xc7gy
@SreejaC-xc7gy 8 ай бұрын
👍👍😢😢🙏🙏 അച്ഛനും അമ്മയും ഉള്ള കാലം സ്വർഗ്ഗമാണ്❤❤❤
@alkanz9069
@alkanz9069 8 ай бұрын
ഇപ്പോഴും എടുത്തോട്ടെടുത്തോട്ടെ എന്നല്ലേ പറയുന്നുള്ളൂ വലുതായി കല്യാണം കഴിച്ച് കൊടുത്തു അച്ഛനും അമ്മയ്ക്കും എന്തെങ്കിലും വേണോ എന്നു പറഞ്ഞിട്ട് എന്തെങ്കിലും കൊടുത്തോ ആരും കൊടു മരണംവരെ ഊറ്റിക്കൊണ്ടേയിരിക്കും മക്കൾ ഒന്ന് ചിന്തിക്കുക നമ്മൾക്ക് പ്രാപ്തി ആയാൽ നമ്മൾ അച്ഛനമ്മമാർക്ക് കൊടുക്കുക
@sajithasathyan2945
@sajithasathyan2945 8 ай бұрын
പലപ്പോഴും പെൺമക്കൾക്ക് അതിനു പ്രാപ്തി ഉണ്ടാകാറില്ല. ദൈവം സഹായിച്ച് അങ്ങനെ ഒരു പ്രാപ്തിയുള്ളതിനാൽ അച്ഛനമ്മമാരെ സഹായിക്കാൻ കഴിയുന്നതിൽ ചാരിതാർത്ഥ്യം.
@krprasanna5925
@krprasanna5925 7 ай бұрын
സത്യം... 👍🏻👍🏻👍🏻
@gamingking915
@gamingking915 8 ай бұрын
👌👌👌🙏🙏അച്ചൻ അമ്മ അവർക്ക്‌ മോളെ കണ്ടപ്പോയുള്ള ചിരി ❤️
@sheelamadhu7180
@sheelamadhu7180 8 ай бұрын
സത്യം തന്നെയാണ് കുടുംബം നോക്കാത്തെ കുടിയന്മാരായ കെട്ടിയോൻ മാർ ഉള്ള എല്ലാ പെൺകുട്ടികളും ഇങ്കനെ തന്നെ ആയിരിക്കും ഉറപ്പ് 😢
@asmabi807
@asmabi807 8 ай бұрын
Ayyo.nalla barthaakanmaarullorum swantham vtl poyal ingane tahnne yalle
@shafeekpokkanht4420
@shafeekpokkanht4420 8 ай бұрын
Adhea?😊
@shabeenaaneesh1154
@shabeenaaneesh1154 8 ай бұрын
അങ്ങനെ അല്ല.... എത്ര നല്ല ഭർത്താവായാലും സ്വന്തം വീട്ടിൽ പോയാൽ ഇങ്ങനെ ആണ്... അവിടുന്ന് കിട്ടുന്നത് എല്ലാം വിലമതിക്കാനാവാത്തത്... എന്റെ കെട്ടിയോൻ ഒന്നിനും കുറവ് വരുത്തില്ല.. എന്നാലും ഇങ്ങനെ യാണ് ഞാനും എന്നെപോലെ മിക്ക പെൺകുട്ടികളും... അതാണ് ഇവിടെ ഉദ്ദേശിച്ചത്.. അല്ലാതെ കെട്ടിയോൻ മാർ കുടിയന്മാരായിട്ട് അല്ല 😂😂
@saleenanoushad4335
@saleenanoushad4335 8 ай бұрын
Athan attavum nallakalam evidyagilumavarundayalmathy
@progamer18728
@progamer18728 8 ай бұрын
​@@asmabi807athe❤
@sarammathomas1946
@sarammathomas1946 8 ай бұрын
അതെ അപ്പനും അമ്മയും ഇല്ലാതായാൽ പെന്മക്കൾക്ക് വീട് അന്യം ആണ്, അവര് ജീവിച്ചിരിക്കുന്ന കാലം ആണ് ഞങളുടെ സ്വർഗ്ഗം.
@sreejagopi7355
@sreejagopi7355 8 ай бұрын
Sathyam
@ajithashibu3850
@ajithashibu3850 7 ай бұрын
Sathyam
@celinacelina29
@celinacelina29 8 ай бұрын
ശരിയാണ് അച്ഛനും അമ്മയും ഉള്ള കാലമാത്രം സ്വാതന്ത്ര്യം ഉണ്ടാവുകയൊള്ളു 👍🏻👍🏻👍🏻👍🏻👍🏻🙏
@sudhanair6018
@sudhanair6018 8 ай бұрын
ഇത് കാണുമ്പോൾ സത്യം കണ്ണുകൾ നിറഞ്ഞുപോയി.ഞങ്ങളുടെ പഴയകാലം ഓർമ്മവന്നു. ഞങ്ങളും കേരളതിതിന് വെളിയിൽ കുറെ ക്കാലം ജീവിച്ചവരാണ്.ലീവിന് വന്ന്പോകുമ്പോഴത്തെ അവസ്ഥ ഇതുതന്നെയായിരുന്നു. മാങ്ങ ഉപ്പിട്ടുണക്കിയത് വറ്റലുകൾ എന്നുവേണ്ട ഒരുലോഡ് സാധനങ്ങൾ അചഛനമ്മമാരുടെ വകയും, തൃശ്ശൂരിൽ തമസിച്ചിരുന്ന ചേട്ടൻ ഒരു ചാക്ക് നിറയെ നാളികേരവുഭായി സ്റ്റേഷനിൽ എത്തുമായിരുന്നു.ഇവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. എന്റ കണ്ണുകൾ നിറയുന്നു. എന്റെ കാനഡയിൽ ഉള്ള മകൾ ലീവിൽ വന്ന് പോകുമ്പോൾ അത്യാവശ്യം കുറെ സാധനങ്ങൾ അവൾക്ക് കൊടുത്തയക്കാറുണ്ട്. അതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്.
@sulufahi
@sulufahi 8 ай бұрын
😢
@radhikamr2075
@radhikamr2075 2 ай бұрын
പെൺമക്കൾ അച്ഛനമ്മമാർക്കും ഇതു പോലെ കൊടുക്കണം.
@jollysony2457
@jollysony2457 8 ай бұрын
ഇങ്ങനെ യൊക്കെ പെണ്മക്കൾ ക്കു വേണ്ടി സഹായം ഒക്കെ മാതാപിതാക്കൾ ചെയ്തു കൊടുക്കും. പക്ഷെ ഈ മാതാപിതാക്കൾ ഒന്ന് കിടപ്പിലായാൽ ഈ പെണ്മക്കൾ തിരിഞ്ഞ് നോക്കുമോ എന്ന് കണ്ടറിയണം.
@shabeenaaneesh1154
@shabeenaaneesh1154 8 ай бұрын
പൊന്നുപോലെ നോക്കും.... നോക്കാത്ത എത്രെയോ ആണ്മക്കൾ ഉണ്ട്..ജെൻഡ് ർ വിത്യാസം ഒന്നുമില്ല.. മനസ്സുള്ള മനുഷ്യർ എല്ലാം ഒരുപോലെ
@AN-zv1mi
@AN-zv1mi 8 ай бұрын
@@shabeenaaneesh1154 onumalla... Anmakkala nokunne.. penmakal 2 divasam undakum... Pinna barthavinte vitilekku pokum... Kanjivellam ayalun anmakkala vitilakum achan ammamarku sukam.. eni endu paranjalum
@MohithRoy
@MohithRoy 7 ай бұрын
​@@AN-zv1miEllarum anganonnumilla. Ente wife parents ne athrak care cheyyarund. Njngal purathaanu ennalum avarkkoru kuravum illathe nannay nokkunnund. Pinne bharyaude vaakkukett nokkatha anmakkalum und. Nokkaan financially okay aanenkilum nokkatha penmakkalum und.
@mohammedallipparambil
@mohammedallipparambil 7 ай бұрын
മാതാപിതാക്കളേ, മക്കൾ എല്ലാമാണ് സ്വന്തം വീട്ടിലേക്ക് വരുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം. പെൺമക്കളേ.... ആ അമ്മയും അച്ഛനും... എല്ലാമെല്ലാമാണ്.❤❤❤❤❤ AMD
@vlog4u1987
@vlog4u1987 7 ай бұрын
❤️❤️
@safanaarshadsafaarshul3198
@safanaarshadsafaarshul3198 8 ай бұрын
ആങ്ങളമാർ ഉള്ള വീടാണെൽ നാത്തൂൻമാർ വരുവോളം നടക്കും ഇങ്ങനെ. നാത്തൂൻ മാർ വന്നാൽ നാത്തൂൻ പോര് ആകും 😅😅
@sujitha652
@sujitha652 8 ай бұрын
സത്യം
@padminiachuthan7073
@padminiachuthan7073 8 ай бұрын
കെട്ടിച്ചു വിട്ട മകൾ വീട്ടിൽ വന്ന് നാത്തൂനോട് പോരെടുത്തിട്ട് പോവുന്ന ഏർപ്പാടും ഉണ്ട്
@vlglrldhar2195
@vlglrldhar2195 7 ай бұрын
മുഴുവൻ അടിച്ചു മാറ്റുന്നത് എന്തായാലും ശരിയല്ല. ഇത് നിലനിൽക്കില്ല
@rojasethumadhavan7626
@rojasethumadhavan7626 8 ай бұрын
വളരെ ശെരിയാണ്.വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.❤😢
@bindumuthayikkara1801
@bindumuthayikkara1801 Ай бұрын
വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു പോയി. എന്റെ അച്ഛനും അമ്മയും ഇപ്പോൾ ഇല്ല. എന്നാലും ഞാൻ വീട്ടിൽ ചെല്ലുമ്പോൾ മുതൽ എനിക്ക് തന്നു വിടാൻ ഉള്ള സാധനങ്ങൾ എല്ലാം എന്റെ ആങ്ങളതന്നെ എല്ലാം എടുത്തു വച്ചു തന്നു വിടും. ❤😍😘
@swethas9034
@swethas9034 8 ай бұрын
ശെരിയാ അച്ഛൻ അമ്മ ഇവർ ഇല്ലാത്ത ലോകം ചിന്തിക്കാൻ കഴിയില്ല 😫😭
@sathyajasasidharan9008
@sathyajasasidharan9008 8 ай бұрын
എന്റെ പൊന്നു നിഗി ❤നീ ഒരു സംഭവം തന്നെ ❤❤❤❤❤❤ സത്യമായ മെസ്സേജ് ❤❤❤😍😍
@soumyaps8764
@soumyaps8764 10 күн бұрын
നമ്മൾ എത്ര വളർന്നാലും അവരുടെ അടുത്തെത്തുമ്പോൾ കുഞ്ഞായി മാറും, വീട്ടിൽ നിന്നും എന്ത് കൊണ്ടുപോയാലും അത് വലിയ നിധി പോലെ ഫീൽ ചെയ്യും എന്നിട്ടോ അത് ഹസ്ബെന്റിന്റെ വീട്ടിൽ കൊണ്ട് പോയി കാണിക്കുമ്പോൾ ഒരഭിമാനമാണ് അതാണ് അമ്മയുടെയും അച്ഛന്റെയും സ്നേഹത്തിന്റെ പവർ 🥰🥰👍🏻
@nimmyvarghese5129
@nimmyvarghese5129 8 ай бұрын
ആങ്ങളമാർ ഉള്ള വീട്ടിൽ നിന്ന് കൊണ്ടു പോകുന്നതാണ് പെൺമക്കൾക്ക് താൽപര്യം കൂടുതൽ,.
@ambily.v..v.3149
@ambily.v..v.3149 8 ай бұрын
അതൊരു സത്യമാണ് അച്‌ഛനും അമ്മയും ഇല്ലാത്ത എന്നെപ്പോലെയുള്ളവർക്കേ അതിന്റെ വിഷമം മനസ്സിലാവൂ
@ajithasuresh3893
@ajithasuresh3893 8 ай бұрын
യെസ് അച്ഛനമ്മമാർ ഇല്ലാത്തവർക്കേ ആ വിലയറിയു 😔😔
@sobhapv5998
@sobhapv5998 8 ай бұрын
ഈ വീഡിയോ കണ്ടപ്പോ ഞാൻ എന്റെ മരിച്ചുപോയ അച്ഛനെയും അമ്മയെയും ഓർത്തുപോയി 😭ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയത് നിഗിയുടെ ഭാഗ്യം ഇതുപോലെ തന്നെ ആയിരുന്നു എന്റെ അച്ഛനും അമ്മയും പക്ഷെ അവർ രണ്ടു പേരും ജീവനോടെ ഇല്ല
@rinupoovi9057
@rinupoovi9057 7 ай бұрын
സത്യമാണ് സ്വന്തം ഉമ്മയും uppayum ഉള്ള കാലം മാണ് നമ്മുടെ ഒക്കെ സ്വർഗം. യതീമായവർ കാണുമ്പോൾ മനസ്സിൽ vedana ഉണ്ട് സങ്കടം parayan സ്വന്തം ഉമ്മഇല്ലാതെ കയ്യുന്നതിന്റെ വേദന.😢😢😢. എല്ലാം മാതാപിതാക്കൾ കും ആഫിയതുള്ള ദീർകയുസ്സ് നൽകണേ ❤
@geethadevi8961
@geethadevi8961 7 ай бұрын
എൻ്റെ അമ്മ ഒരു സാധനം പോലും തരില്ല..ജീവൻ തന്നില്ലേ എന്ന് ചോദിക്കും😂😂😂 ഇതുപോലെ പാവം അച്ഛനെയും അമ്മയെയും കിട്ടാൻ ഭാഗ്യം വേണം❤❤❤❤❤
@vlog4u1987
@vlog4u1987 7 ай бұрын
❤️❤️
@suhailamedia1685
@suhailamedia1685 8 ай бұрын
സ്വന്തം വീട് സ്വർഗമാണ് ❤👌🏻
@chandramathikvchandramathi3885
@chandramathikvchandramathi3885 8 ай бұрын
നി ഖീ എന്റെ മക്കളെപ്പോലെ എത്ര മക്കൾ കരയുന്നുണ്ടാകും. അച്ഛനില്ലാതായാലെ അറിയൂ മക്കൾക്ക് . ആവേദന .
@raniyarashid7388
@raniyarashid7388 8 ай бұрын
സത്യംഞാൻ എൻറുമ്മാനോട് ചോയ് ക്കും പോലെ ലെ 😂 ഉമ്മാക്ക് ആഫിയത്തും ആരോഗ്യവും നൽകണെ അള്ളാ🤲
@SujaRamadas-bl3lt
@SujaRamadas-bl3lt 7 ай бұрын
സൂപ്പർ... സൂപ്പർ.... സൂപ്പർ..... അമ്മയുടെ അടുത്തു വന്നാൽ എല്ലാ പെണ്മക്കളും ഇങ്ങനെ ഒക്കെ തന്നെ.... മാതാ പിതാക്കൾ ജീവിച്ചിരിക്കുന്ന കാലം ആണ് നല്ല കാലം... അവർക്ക് ആരോഗ്യം ഇല്ലാതെ വരുന്ന കാലം അവരെ തിരിഞ്ഞു നോക്കാത്ത കാലം മക്കളും കുറിച്ചിട്ടു കൊൾക.... 👍👍👍👍
@SijuChirayil
@SijuChirayil 7 ай бұрын
ശെരിയാണ്.. അച്ഛനും അമ്മയും ഉള്ളത് എന്തോ ഒരു ധൈര്യമാണ്.. നമ്മൾ എത്ര വളർന്നാലും നമ്മുടെ അച്ഛനും അമ്മയ്ക്കും നമ്മളിന്നും അവരുടെ കുട്ടികൾ തന്നെയാണ്.. അതുകൊണ്ടാണ് നമുക്ക് പെട്ടന്നൊരു വേദന വരുമ്പോൾ നമ്മൾ ആദ്യം അമ്മേ എന്ന് വിളിക്കുന്നത്.. ഇന്നത്തെ കുട്ടികൾക്ക് ഇത് തിരിച്ചറിയാൻ പറ്റുന്നില്ല..
@user-oc4cl8hh2g
@user-oc4cl8hh2g 7 ай бұрын
ഇതുപോലെ ഒരച്ഛൻ എനിക്കും ഉണ്ടായിരുന്നു. ഇത് കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി
@NavinNithin-jz9iv
@NavinNithin-jz9iv 7 ай бұрын
ആദ്യം കുറേചിരിച്ചു. പക്ഷെ അവസാനവാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപ്പോയ്
@asmaasmariyas906
@asmaasmariyas906 7 ай бұрын
സത്യം അതാണ് പെൺമക്കളുടെ അഹാ ങ്കാരം
@jishnujp3920
@jishnujp3920 8 ай бұрын
ഇത് കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു ഞാനും ആഗ്രഹിച്ചു > എനിക്കും ഒരു അച്ചനും അമ്മയും ഉണ്ടായിരുന്നെങ്കിലെന്ന്
@user-sd1ly4xl6d
@user-sd1ly4xl6d 8 ай бұрын
പിള്ളേരെ മറന്നാലും സാധനങ്ങൾ മറക്കല്ലേ 😂❤️
@simihaseeb7528
@simihaseeb7528 8 ай бұрын
സൂപ്പർ വീഡിയോ.. ഇതെല്ലാമായിട്ട് ചെന്നാൽ ചേട്ടൻ വഴക് പറയൂളീറ്. 😂😂😂
@vlog4u1987
@vlog4u1987 8 ай бұрын
ചേട്ടൻ പറഞ്ഞാൽ പറയും ഓപ്പ ഒന്നും പറയണ്ട ഇതെല്ലാം അമ്മ തന്നതാ എന്ന് 😄😄
@shibinaakbar
@shibinaakbar 8 ай бұрын
എനിക്ക് ഇത് കണ്ടപ്പോൾ ആ അച്ഛനോടും അമ്മയോടും പാവമാ തോന്നിയത്. എല്ലാം കൂടി വരിക്കൊണ്ട് പോകുന്ന മോൾ. നല്ല മക്കളാണെങ്കിൽ വേണ്ട അമ്മേ. ഞാൻ വാങ്ങിക്കോളാം എന്നല്ലേ പറയുള്ളൂ.
@ramachandrantt
@ramachandrantt 8 ай бұрын
ഇത്രയും സ്നേഹമുള്ള അച്ഛനും അമ്മയും കിടപ്പിലായെങ്കിൽ കാണാം പെണ്മക്കളുടെ സ്നേഹം. അവർ ഇങ്ങോട്ട് വരികയെ ഇല്ല.
@sinduc2900
@sinduc2900 8 ай бұрын
Achan അമ്മ Super Super❤❤❤
@subramonis4870
@subramonis4870 8 ай бұрын
Yes absolutely true. There people are living in their roles. Especially Achan❤
@mubeenamubeena5062
@mubeenamubeena5062 7 ай бұрын
Sathiyam ഞാൻ ഇങ്ങനെയാണ്❤padachone ente uppaykkum ഉമ്മയ്ക്കും arogiyavum afiyathum ayisum nalkene ആമീൻ 🤲😥
@anjalianjali4391
@anjalianjali4391 8 ай бұрын
നിഗി ചേച്ചി ഞാനും എന്റെ വീട്ടിൽ നിന്ന് പോരുമ്പോൾ എങ്ങനെയാ 😀😀😀 ഇന്നലെ ഞാൻ എന്റെ വീട്ടിൽ നിന്നും വന്നേയുള്... ഇതുപോലെ തന്നെ യാ ഞാനും.... നമ്മുടെ അച്ഛനോടും അമ്മയോടും ചോദിക്കുന്ന സ്വാതന്ദ്രം വേറെ എങ്ങും കിട്ടില്ല
@vlog4u1987
@vlog4u1987 8 ай бұрын
😄😄🥰
@mylittlethoughts1823
@mylittlethoughts1823 7 ай бұрын
Aadhyamayan ningalde channel knunnath ... Avasanam hridhayam kannum niranju ❤😢 sathyam avar illathayal kazhinju😢 ellavarkum dheergayuss nalkatte padachavan
@jdjsugamayirikkatteh1221
@jdjsugamayirikkatteh1221 8 ай бұрын
സത്യമാണ്... Ente achan ഇപ്പോൾ ഇല്ല... Ammak brother ന്റെ വീട്ടിൽ വോയിസ്‌ ഇല്ല... ഇപ്പൊ 2 years ആയി ഞൻ ente വീട്ടിൽ പോയിട്ട്.... അച്ഛനുള്ളപ്പോ വീക്കെൻഡ് ആവുമ്പൊ vili വരും വരുന്നില്ലേ chothichu... അതൊക്കെ ഓർക്കുമ്പോ 😭😭😭
@Eva_Eza
@Eva_Eza 3 ай бұрын
Orupadu orupadu sheriyanu ❤ഈ ലോകത്തിൽ കൺകണ്ട ദൈവകൾ ആണ് മാതാപിതാക്കൾ 🙏
@arshadrahman9707
@arshadrahman9707 8 ай бұрын
Ee vdo kaanumpol Ulla santhosham paraynjarikkaan pattunnillaa...❤
@elizabeththomas4450
@elizabeththomas4450 8 ай бұрын
വീട്ടുകാർ അറിഞ്ഞു തരുന്നത് വാങ്ങിക്കണം അല്ലാ ഞ ഇങ്ങനെ അത്യാർ ത്തി പാടില്ല
@sandhyamohan9501
@sandhyamohan9501 8 ай бұрын
എന്താ എന്ന് അറിയില്ല അവസാനത്തെ വാക്കുകൾ കേട്ടപ്പോൾ എന്തോ ഒരു സങ്കടം വന്നു
@Suryakanthi747
@Suryakanthi747 2 күн бұрын
കണ്ണു നിറഞ്ഞു പോയി 🙏🏼
@NaseeraMahmood
@NaseeraMahmood 7 ай бұрын
സത്യം സത്യം സത്യം ആദ്യം കണ്ടപ്പോ തമാശ തോന്നി. പക്ഷേ End കണ്ണ് നിറഞ്ഞു .ഞാനും ഇതേ പോലെ പോകുന ഒരു മകളാണ്.
@preethajayan4644
@preethajayan4644 8 ай бұрын
നന്നായിട്ട് അഭിനയിച്ചിട്ടുണ്ട് എല്ലാവരും ..
@preethidileep668
@preethidileep668 8 ай бұрын
ഞാൻ കരഞ്ഞു പോയി 😢❤❤നല്ലൊരു വീഡിയോ 🤩
@sivanandapnrpnr1564
@sivanandapnrpnr1564 7 ай бұрын
കരഞ്ഞു പോയി 👍🏻 അച്ഛൻ, അമ്മ ❤️❤️❤️❤️
@Shabeff
@Shabeff 5 ай бұрын
സത്യം,, അവരോടല്ലാതെ വേറാരോടാ ഇത്ര അധികാരത്തിൽ ചോദിക്കാൻ പറ്റുക!!!♥️
@psctipandtricks2036
@psctipandtricks2036 8 ай бұрын
വീടും കൂടി അങ്ങ് എടുത്തോ നിഗി 😂😂😂🥰
@SheejaaShee
@SheejaaShee 8 ай бұрын
സത്യം nganum ഇങ്ങനെയാ 🥰🥰🥰🥰
@siniantony9098
@siniantony9098 8 ай бұрын
എൻ്റെ,,, നിഗി..... ഇനി ആ വീട്ടിൽ ബാക്കി ഒന്നുമില്ലല്ലോ? എന്തായാലും ',,, സൂപ്പാറായി..... സന്തോഷം
@nabeesaprasad9846
@nabeesaprasad9846 7 ай бұрын
Heart touching video 💞
@thusharajith6736
@thusharajith6736 8 ай бұрын
അമ്മ പറഞ്ഞത് സത്യം, അമ്മക്കായതുകൊണ്ട് കുറ്റമില്ല, 😂😂
@MrBeanTime
@MrBeanTime 8 ай бұрын
ഇത് കണ്ടപ്പോൾ എന്റെ വീട്ടിലെ ചില തൂമ്പകളെ ഓർമ വന്നു 🤣🤣🤣 വരുന്നത് കയ്യും വീശി പോകുന്നത് സഞ്ചി നിറച്ചും 😂🤣
@jomoljomol863
@jomoljomol863 8 ай бұрын
ഇത്രയും സ്വാത്രേം എവിടെ. കിട്ടും അതാണ് അമ്മയും അച്ഛനും
@nourinoorin
@nourinoorin 8 ай бұрын
സത്യം സൂപ്പർ ചേച്ചി അവസാനം കണ്ണ് നിറഞ്ഞു ❤❤❤
@kunjikilikkal
@kunjikilikkal 8 ай бұрын
എന്റെ അമ്മ ഇങ്ങനെ arunnu, എന്തു ഉണ്ടങ്കിലും മക്കൾക്കു അമ്മ പെട്ടന്ന് പോയപ്പോ ആരും ഇല്ലാതായി
@vaava-il4ke
@vaava-il4ke 8 ай бұрын
സത്യം ആ അച്ഛൻ തളച്ചുമഡേറ്റി വരുമ്പോൾ 😭
@josedj1275
@josedj1275 Ай бұрын
വൈപ്പിൻ കാരാണെന്ന് തോന്നുന്നു, സ്നേഹം ഉള്ളവർ ❤
@sunithaali2997
@sunithaali2997 8 ай бұрын
വളരെ ശരിയാണ്.. അമേസിങ് പെർഫോമൻസ്.. നിഗീ... സജീഷ്....
@1rini000
@1rini000 8 ай бұрын
ശെരിയാ അങ്ങനെ ചോദിക്കാൻ എനിക്ക് ആരും ഇല്ലാരുന്നു... ഇത് കണ്ടു ശെരിക്കും കണ്ണ് നിറഞ്ഞു. ഇങ്ങനെയൊക്കെ അധികാരത്തോടെ എടുക്കാനും ഒന്നും എനിക്ക് കഴിഞ്ഞിട്ടേ ഇല്ല....
@lathakrishnan4998
@lathakrishnan4998 8 ай бұрын
നല്ല വീഡിയോ.A truth.❤❤❤
@salemsalem8841
@salemsalem8841 8 ай бұрын
സൂപ്പർ സൂപ്പർ ആയിട്ടുണ്ട് ആളും ആരവവും ജനങ്ങളും മലയാളം സൂപ്പർ സൂപ്പർ ആയിട്ടുണ്ട് ആളും
@ummasdaily68
@ummasdaily68 8 ай бұрын
💯💯ശരിയാണ് thanks for sharing ❤❤
The delivery rescued them
00:52
Mamasoboliha
Рет қаралды 10 МЛН
This Shape Is IMPOSSIBLE To Draw...
0:57
Stokes Twins
Рет қаралды 28 МЛН
When Your Chiropractor Owns a Cyber Truck
0:36
Mini Katana
Рет қаралды 17 МЛН