പണിയെടുക്കാൻ മടിച്ചു ഭർത്താവിന്റെ വീട്ടിൽനിൽക്കാത്ത മകളോട് സ്വന്തം അമ്മ ചെയ്തത് കണ്ടോ

  Рет қаралды 936,647

vlog 4u

vlog 4u

8 ай бұрын

പണിയെടുക്കാൻ മടിച്ചു ഭർത്താവിന്റെ വീട്ടിൽനിൽക്കാത്ത മകളോട് സ്വന്തം അമ്മ ചെയ്തത് കണ്ടോ
malayalam skit
family skit
malayalam short film

Пікірлер: 430
@ushamurali3804
@ushamurali3804 8 ай бұрын
അതെ സത്യം ... ഇങ്ങനെ വേണം അമ്മമാർ .. പാവം അമ്മ .. നല്ലൊരു ഭർത്താവ് . അമ്മായിഅമ്മ അതിലും സൂപ്പർ ..ചിലരെക്കേ കണ്ട് പഠിക്കണം ❤️
@deepavishnudev2659
@deepavishnudev2659 8 ай бұрын
സൂപ്പർ നിഗിയുടെ അമ്മയെ കാണുമ്പോൾ സ്വന്തo അമ്മമാരെ മിസ് ചെയ്യും അത്രയ്ക്ക് നല്ല അഭിനയം
@vlog4u1987
@vlog4u1987 8 ай бұрын
❤️🥰
@annuscookvlog2727
@annuscookvlog2727 8 ай бұрын
സത്യം, വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു, അമ്മ വളരെ നന്നായിട്ടുണ്ട്, എല്ലാ അമ്മമാരും ഇങ്ങനെ ആണ്, മക്കളാണ് അവരുടെ ലോകം, പക്ഷേ എന്ത് ത്യാഗം സഖിച്ചാലും മക്കളുടെ നന്മയാണ് അവരുടെ ഹൃദയം മുഴുവൻ, ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും ചെയ്യണം, നിഗി super ആയിട്ടുണ്ട് ❤️❤️❤️❤️
@vlog4u1987
@vlog4u1987 8 ай бұрын
❤️🥰
@vijayalakshmiviji9212
@vijayalakshmiviji9212 7 ай бұрын
​ Kkkkkuuuuhhhhhhhhjjj
@vijayalakshmiviji9212
@vijayalakshmiviji9212 7 ай бұрын
11:14 11:14 11:14
@vinodinipk7149
@vinodinipk7149 8 ай бұрын
ഇതൊരു വെറും കഥയല്ല.... ജീവിത യാഥാർഥ്യ തന്നെ കഥയും Super..... അഭിനേതാക്കളും Superstars തന്നെ...
@ajithapp3515
@ajithapp3515 8 ай бұрын
ഇതൊക്കെ ശരിക്കും ഉള്ള സംഭവം
@valsammaabraham6330
@valsammaabraham6330 8 ай бұрын
നല്ല അമ്മ. അഭിനയം ആണെന്ന് തോന്നില്ല. മിടുമിടുക്കി 🤝👌
@vlog4u1987
@vlog4u1987 8 ай бұрын
❤️
@aniunni969
@aniunni969 8 ай бұрын
സൂപ്പർ ഇന്നത്തെ താരം നമ്മുടെ അമ്മ തന്നെ ❤
@vlog4u1987
@vlog4u1987 8 ай бұрын
🥰😄
@Faisalv.v-ec3uh
@Faisalv.v-ec3uh 8 ай бұрын
Currect 👍👍 സൂപ്പർ
@lakshminarayana4027
@lakshminarayana4027 7 ай бұрын
​@@Faisalv.v-ec3uhmshzbsjshzkambzgzuzmzmzmhsjjznzjzmzbzususmzizzhzuzkzjzosjzbzuzjzjakamzbzgzuzjsiskzbzyszmzbzuznzjjzjzimxgzvyzznznxbxhxuxjjjxjuzkxbxuuzjzizkzhzuuzusiskznzuusk
@ShrutiLakshmi.
@ShrutiLakshmi. 8 ай бұрын
നിഗി ചേച്ചിടെ അമ്മ സൂപ്പറാ ❤️❤️ ഈ അമ്മയെ ഒരുപ്പാട് ഇഷ്ടം 💞💞💞💞💞
@BindhuBinoy-mh6mo
@BindhuBinoy-mh6mo 7 ай бұрын
നല്ല അമ്മ ♥️ഇങ്ങനെ ഉള്ള അമ്മ ഉള്ള വീട്ടിൽ ഒരു പ്രശ്നവും ഉണ്ടാവില്ല. 👍🏻👍🏻👍🏻
@shailajank2492
@shailajank2492 8 ай бұрын
അമ്മമാരുടെ മനസ്സ് അങ്ങനെ ആണ് മക്കൾ സന്തോഷം ആയി ഇരിക്കുന്നത് കാണാൻ ആണ് ആഗ്രഹം... അമ്മ സൂപ്പർ ❤❤❤❤
@user-lq2dc1ri8t
@user-lq2dc1ri8t 6 ай бұрын
😅francisco
@shyniphilip8406
@shyniphilip8406 6 ай бұрын
നല്ല സന്ദേശം ജനങ്ങളിൽ എത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ ❤❤. ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤️❤️
@bindujose-go7oy
@bindujose-go7oy 8 ай бұрын
ഇങ്ങനത്തെ അമ്മ മാര് വേണം ഇപ്പഴത്തെ കാലത്ത്❤❤
@vlog4u1987
@vlog4u1987 8 ай бұрын
❤️
@shylabeegam6577
@shylabeegam6577 8 ай бұрын
എന്തിന്. മകൾ ആത്മഹത്യ ചെയ്യുമ്പോൾ കുറ്റബോധത്തോടെ നെഞ്ചത്തടിച്ചു കരയാനോ
@Rukksana83
@Rukksana83 8 ай бұрын
Nalloru amma
@anK_97
@anK_97 7 ай бұрын
മകളോട് ജോലി ചെയ്ത് സ്വന്തം കാര്യങ്ങൾ നോക്കാൻ പ്രാപ്തരാക്കുകയാണ് അമ്മമാർ വേണ്ടത്. കല്യാണം കഴിഞ്ഞാൽ ഭർത്താവിൻ്റെ വീട്ടിലും ഭാര്യയുടെ വീട്ടിലും ഇഷ്ടാനുസരണം നിൽക്കാൻ കഴിയും. അല്ലെങ്കിൽ independant ആയ ഒരു സ്ഥലത്തേക്ക് മാറണം.
@STITCHWITHLEKSHMI
@STITCHWITHLEKSHMI 2 ай бұрын
Super ❤
@aswathybosebose2067
@aswathybosebose2067 8 ай бұрын
നല്ല അമ്മ അങ്ങിനെയാണ് വേണ്ടത് എപ്പോഴും കല്യാണം കഴിച്ചുവിട്ട മോൾ വീട്ടിൽ വന്നു നിന്നാൽ ശരിയാവില്ല ❤❤
@anK_97
@anK_97 7 ай бұрын
മകളോട് ജോലി ചെയ്ത് സ്വന്തം കാര്യങ്ങൾ നോക്കാൻ പ്രാപ്തരാക്കുകയാണ് അമ്മമാർ വേണ്ടത്. കല്യാണം കഴിഞ്ഞാൽ ഭർത്താവിൻ്റെ വീട്ടിലും ഭാര്യയുടെ വീട്ടിലും ഇഷ്ടാനുസരണം നിൽക്കാൻ കഴിയും. അല്ലെങ്കിൽ independant ആയ ഒരു സ്ഥലത്തേക്ക് മാറണം.
@Charu547
@Charu547 8 ай бұрын
2അമ്മമ്മാരുടെയും അഭിനയം 👍ആയിട്ടുണ്ട്. ഇനിയും ഇങ്ങനത്തെ വീഡിയോ പ്രദീക്ഷിക്കുന്നു 😍
@vlog4u1987
@vlog4u1987 8 ай бұрын
❤️
@Charu547
@Charu547 8 ай бұрын
😍
@suryatejas3917
@suryatejas3917 8 ай бұрын
വളരെ സത്യം ആണ്. ഇപ്പോൾ ഉള്ള പെണ്ണുങ്ങൾ എല്ലാം ഇങ്ങനെ ആണ്. ഭർത്താവ് മാത്രം മതി. അവരുടെ മാതാപിതാക്കൾ ആണ് ഇവർക്കൊക്കെ ശല്യം
@vlog4u1987
@vlog4u1987 8 ай бұрын
❤️
@elsymohandas2244
@elsymohandas2244 Ай бұрын
Sathyam ❤
@user-wu3hd7gc2c
@user-wu3hd7gc2c 8 ай бұрын
ഇങ്ങനെ ഉള്ള അമ്മ ആണ് ഇന്നത്തെ കാലത്ത് വേണ്ടത് ❤❤
@keralaflowers3245
@keralaflowers3245 8 ай бұрын
അമ്മയുടെ അവതരണം സൂപ്പർ ഇങ്ങനെ വേണം പെൺകുട്ടികളുടെ അമ്മമാർ അല്ലാതെ വീട്ടിൽ നിർത്തുകയല്ല വേണ്ടത് വീട്ടിൽ അമ്മമാർ സൈഡ് കൊടുക്കുമ്പോഴാണ് മക്കൾ ഭർത്താക്കന്മാരുടെ വീട് തേടി പോകാത്തത്❤❤❤❤❤
@soniyasijusoni1689
@soniyasijusoni1689 8 ай бұрын
നിഗിയുടെ അമ്മയെ ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️
@user-ge8qg8jx9o
@user-ge8qg8jx9o 6 ай бұрын
അമ്മക്കിരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️
@sabirasabi4960
@sabirasabi4960 8 ай бұрын
അമ്മ ചെയ്തത് സൂപ്പർ👌👌👌♥️♥️♥️
@shylajaramakrishnan2128
@shylajaramakrishnan2128 8 ай бұрын
നല്ല അമ്മ. ഇതുപോലെയുള്ള അമ്മമാർ ഉണ്ടായിരുന്നെങ്കിൾ
@linisanthosh4915
@linisanthosh4915 8 ай бұрын
👍 അമ്മ തന്നെ താരം
@sreenivasangalfar8191
@sreenivasangalfar8191 8 ай бұрын
സൂപ്പർ, സൂപ്പർ പറയാൻ വാക്കുകളില്ല എന്നും നന്മകൾ നേരുന്നു
@user-be5wc2ni5c
@user-be5wc2ni5c Күн бұрын
അമ്മമാരായാൽ ഇങ്ങനെ വേണം ഇങ്ങനെ പറഞ്ഞു കൊടുക്കണം❤❤
@ashi120
@ashi120 6 ай бұрын
ഭർത്താവിന്റെ വീട്ടിലേക് പോകാൻ പല സ്ത്രീകൾക്കും മടി വരുന്നതിന്റെ കാരണം ഈ അമ്മായിഅമ്മമാർ തന്നെ ആണ്. അവർക്ക് കുട്ടികളെ കണ്ടാ മതി. അല്ലാതെ നമ്മളോടുള്ള സ്നേഹം കൊണ്ടല്ല. നമ്മളെ വേലക്കാരെ പോലെ ആണ് അവടെ. എത്ര പേർ സഹിച്ചു ജീവിക്കുന്നു.
@user-em7ll9kb3b
@user-em7ll9kb3b 8 ай бұрын
വളരെ നന്നായി അവതരിപ്പിച്ചു 💐
@AboobackerKvr-ui1co
@AboobackerKvr-ui1co 8 ай бұрын
അമ്മയുടെ പത്രം വായന സൂപ്പറായിട്ടോ 🤭🤭👍👍😅
@hafsathhafsa9986
@hafsathhafsa9986 6 ай бұрын
അമ്മ സൂപ്പറാട്ടോ 👍 പെൺമക്കള ഭാഗം പറയുന്ന അമ്മ മാരാണ് മിക്കവാറും
@susangeorge4
@susangeorge4 8 ай бұрын
😂ആ ഫോൺ വന്നപ്പോൾ ഉള്ള ആ മുഖഭാവം 👌👍😄😄സൂപ്പർ
@vlog4u1987
@vlog4u1987 8 ай бұрын
🥰😄
@preethimanohar9122
@preethimanohar9122 6 ай бұрын
നല്ല അമ്മ എല്ലാരും നന്നായി അഭി നയിച്ചു ❤
@ayshaaysu986
@ayshaaysu986 7 ай бұрын
നല്ല അമ്മ കുടുംബം നന്നാവാൻ ഈ അമ്മ മതി അമ്മക്ക് umma,,,,
@ShrutiLakshmi.
@ShrutiLakshmi. 8 ай бұрын
അമ്മ : ഞാനൊന്നും പറയാനില്ലപ്പാ 💞💞💞
@user-em7ll9kb3b
@user-em7ll9kb3b 8 ай бұрын
അമ്മയുടെ പരിഹാരം super 💞💞👍
@user-nh5mx8fo8l
@user-nh5mx8fo8l 7 ай бұрын
Amma oru super power aanu.....amma kalaki.... Adipoli.....
@sasikalap8997
@sasikalap8997 8 ай бұрын
അമ്മ പൊളിയാട്ടോ ❤❤❤❤
@sreedevisuresh342
@sreedevisuresh342 8 ай бұрын
നല്ലമെസ്സേജാണ് ഭർത്താവിന്റെ വീട്ടിൽ വേലക്കാരിയുടെ പരിഗണനപോലും ലഭിക്കാത്ത ഭാര്യമാരുമുണ്ട് അവർക്കുവേണ്ടിയും ഒരു വീഡിയോ ചെയ്യാമോ
@TessyJose-sq8ym
@TessyJose-sq8ym 8 ай бұрын
നല്ല അമ്മ ഇങ്ങനെയുള്ള അമ്മമാർ ഉണ്ടാവണം
@aryavasudevan8965
@aryavasudevan8965 8 ай бұрын
അയ്യോ അമ്മ പാവം നിഗി ഇതു കാണാൻ വയ്യ പ്ലീസ് അമ്മ 💯💕
@vlog4u1987
@vlog4u1987 8 ай бұрын
❤️
@meenus321
@meenus321 8 ай бұрын
Athu poguvan sthalam ullathu konda enta avasth nokk pogan polum edamella husinta vidu mathram 😢athengillum undallo enna samadhanam anu😪 ennalum ethu pole ammayiammak sneham ellatto ee amma muthalle💕❤️ good message 💕 best actors 🙏💕💕❤️❤️❤️god blessu ❤
@vlog4u1987
@vlog4u1987 8 ай бұрын
Thanku🥰🙏
@jismygeorge1589
@jismygeorge1589 8 ай бұрын
Super amma.ammayude pathram vayana adipoli
@radhamaniv8929
@radhamaniv8929 8 ай бұрын
ഇങ്ങനെ വേണം അമ്മമാർ❤❤
@renu3139
@renu3139 7 ай бұрын
Policing amma mari marimole Nalla charcha❤
@user-fn4jf5do3r
@user-fn4jf5do3r 8 ай бұрын
നല്ല കണക്കായി പോയ്‌.... ഇത്രക്ക് നല്ല ഭർത്താവ്.... അവനെ ഉപേക്ഷിച്ച വന്നിട്ടും പൈസയും കൊടുക്കുന്നു അവളുടെ വീട്ടിൽ വന്നു അവളെയും മക്കളെയും കാണുന്നു..... എന്നിട്ട് അവിടെ ഉള്ള ആ പാവം അമ്മയെ ഒറ്റപ്പെടുത്തുന്നു ഈ മകളോട് ആ അമ്മ എങ്ങനെ തന്നെ ചെയ്യണം..... 👌👌👌
@anithasarathks
@anithasarathks 8 ай бұрын
നല്ല ഒറിജിനാലിറ്റി...... 👏👏👏👏💐💐💐💐💐
@jeethumol9990
@jeethumol9990 8 ай бұрын
അമ്മക്ക് പകരം അമ്മ മാത്രം 💯💯❤️
@Shana691
@Shana691 2 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു സൂപ്പർ വീഡിയോ അടിപൊളി ഇങ്ങനെയുള്ള വീഡിയോ എന്തായാലും ചെയ്യണം കെട്ടോ എനിക്കിഷ്ടപ്പെട്ടു ആർ കണ്ടാലും കണ്ണുനിറയും 🥹❣️❣️❤❤💝💝
@gopikag2155
@gopikag2155 8 ай бұрын
Super 🎉🎉🎉 hands off to whole team❤
@vlog4u1987
@vlog4u1987 8 ай бұрын
❤️🙏
@sheelathadevoos9746
@sheelathadevoos9746 8 ай бұрын
👌👌👌👌👌👍❤️❤️❤️ തകർത്തു . ഇത് കണ്ടു പഠിക്കാനുണ്ട്👍👍
@preethidileep668
@preethidileep668 8 ай бұрын
അടിപൊളി 😂😂❤❤നല്ല വീഡിയോ
@fareedafaree5048
@fareedafaree5048 8 ай бұрын
എല്ലാവരും അടിപൊളി 👍🏻
@vlog4u1987
@vlog4u1987 8 ай бұрын
❤️
@Junaid5008
@Junaid5008 7 ай бұрын
അമ്മ സൂപ്പർ ❤️❤️👍👍👍 നീ എന്ന പുട്ട് ബിത്ങ്ങിയത് പോലെ ഇരിക്കുന്നെ 😂😂
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 8 ай бұрын
Amma supparrsnnu tto supper veedio😊
@rajianil5740
@rajianil5740 8 ай бұрын
അമ്മ അടിപൊളി 👍👍
@fishguppyandfiter2893
@fishguppyandfiter2893 2 ай бұрын
ലാസ്റ്റ് ആ അമ്മ കരയണ കണ്ടപ്പോൾ എൻറെ കണ്ണുനിറഞ്ഞുപോയി അമ്മയാണ് ഇതിൻറെ താരം❤❤❤❤
@sajnasajna6553
@sajnasajna6553 8 ай бұрын
അമ്മ ആണ് താരം 🥰🥰🥰
@fasilpv6470
@fasilpv6470 8 ай бұрын
Nigiyude Acting kanumbol chiri varunnu😂😂
@ambikasundaresan2612
@ambikasundaresan2612 8 ай бұрын
സൂപ്പർ അമ്മ❤
@honeyswaraj9443
@honeyswaraj9443 8 ай бұрын
Nigi chechi innu Amma super aayito.nalla Amma 💖👌🤗🤗
@vlog4u1987
@vlog4u1987 8 ай бұрын
❤️
@rizwaramshirizwaramshi5706
@rizwaramshirizwaramshi5706 8 ай бұрын
Superbbbb enik othiri ishtayii❤❤
@vlog4u1987
@vlog4u1987 8 ай бұрын
❤️
@user-tj8gn5kv5x
@user-tj8gn5kv5x 7 ай бұрын
Amma.., super🙏🙏❤️❤️
@reshmisandeepreshmisandeep8667
@reshmisandeepreshmisandeep8667 7 ай бұрын
Super നല്ല msg 🥰🥰🥰🥰🥰🥰👏👏👏👏👏
@user-pw3mb4wz8y
@user-pw3mb4wz8y 2 күн бұрын
നല്ല അമ്മ എനിക് അമ്മയെ ഒത്തിരി ഇഷ്ടപ്പെട്ടു
@ashrafkottappady9447
@ashrafkottappady9447 8 ай бұрын
ഒന്നും പറയാനില്ല എല്ലാരും അടിപൊളി ഇനിയും വിഡിയൊ ഇട്ടു
@namithanarayanan9998
@namithanarayanan9998 8 ай бұрын
Amma powlichu🥰❤️
@Shortscineall
@Shortscineall 8 ай бұрын
Amma super ❤
@Jessypa-jb8zl
@Jessypa-jb8zl 8 ай бұрын
Amma adipoli super kidu
@gourithamban3611
@gourithamban3611 14 күн бұрын
Sajeesh Oppe Super
@sunithak1269
@sunithak1269 8 ай бұрын
Ayyo karanjupoyi. Makkalude nalloru jeevitham anu ammamaru epozhum agrahikkuka❤❤
@najeebnajeeb8392
@najeebnajeeb8392 7 ай бұрын
വളരെ നല്ല സത്യം ഇന്നത്തെ താരം വിനിതമ്മ തന്നെ
@JisJoice
@JisJoice 8 ай бұрын
👌.. അമ്മ.... എന്റെ അമ്മ പോലെ
@dhanyamol9731
@dhanyamol9731 8 ай бұрын
Kollam ketto ❤
@user-yl4rv2xd3k
@user-yl4rv2xd3k 8 ай бұрын
Super ❤️❤️
@sonashut7301
@sonashut7301 5 ай бұрын
നല്ല സന്ദേശം. അടിപൊളി
@BGP0469
@BGP0469 7 ай бұрын
Super 👌👌അമ്മ പൊളി
@anithasarathks
@anithasarathks 8 ай бұрын
Sajeesh... Hats off.... 💐💐💐💐
@rejanivijayan3528
@rejanivijayan3528 2 ай бұрын
❤️ സൂപ്പർർർർർ......
@kalavathic5511
@kalavathic5511 7 ай бұрын
അമ്മ ഇതാണ് അമ്മ ഇങ്ങനെ ആവണം ഓരോ അമ്മയും
@racheltiju5648
@racheltiju5648 8 ай бұрын
Super amma മരുമോൻ 😂😂
@myoonamoli6789
@myoonamoli6789 8 ай бұрын
Super amma
@fousiyamk6396
@fousiyamk6396 8 ай бұрын
👍👍സൂപ്പർ
@vidyaraju3901
@vidyaraju3901 8 ай бұрын
അമ്മ ശരിക്കും സൂപ്പർ ആയിട്ട് ചെയ്തു..... 🥰🥰🥰.... Congrats ful team... Very good story ❤️👍
@vlog4u1987
@vlog4u1987 8 ай бұрын
❤️
@Ayshaslifevlogs
@Ayshaslifevlogs 8 ай бұрын
Wonderful acting 😊
@user-fi2ix3sx1k
@user-fi2ix3sx1k 8 ай бұрын
Super amma ithramadipadillaa makalku
@Raji74
@Raji74 8 ай бұрын
സൂപ്പർ അമ്മ❤❤❤❤
@vlog4u1987
@vlog4u1987 8 ай бұрын
❤️❤️
@Afnafasil
@Afnafasil 8 ай бұрын
Super 👌🏻👌🏻👍👍🥰🥰
@sindhumohan2534
@sindhumohan2534 8 ай бұрын
സൂപ്പർ 👌👌👌👌❤️😘😍
@ayana5151
@ayana5151 8 ай бұрын
അമ്മ സൂപ്പർ ❤
@akshaya8792
@akshaya8792 8 ай бұрын
Super Amma❤❤❤❤❤❤
@lamiyafathima
@lamiyafathima 8 ай бұрын
Amma super 👍
@user-ij5gj8ns1t
@user-ij5gj8ns1t 8 ай бұрын
Nigiyude lovely amma
@Sajeev596
@Sajeev596 8 ай бұрын
നല്ല മെസ്സേജ് ❤
@valsammajohn9271
@valsammajohn9271 8 ай бұрын
Nalla Amma big salute itharam ammamar vanum
@user-py9vo3nw8f
@user-py9vo3nw8f 8 ай бұрын
Nigimole Nalloru vidio. Churukam chila Ammamar matrollu eganudavaa . Chila Ammamar makale barthavit veed parajn thiripikum❤❤
@vlog4u1987
@vlog4u1987 8 ай бұрын
❤️❤️❤️
@w.a.lt.e.r
@w.a.lt.e.r 8 ай бұрын
Amma super
@roomilapavithran2591
@roomilapavithran2591 8 ай бұрын
Nalla amma😂😂😂
@HaneeshamoljaleelHaneesh-zt5wk
@HaneeshamoljaleelHaneesh-zt5wk 8 ай бұрын
Super👏👏👏
@roshnik07
@roshnik07 8 ай бұрын
Super story ❤❤
@vlog4u1987
@vlog4u1987 8 ай бұрын
❤️
@jayasreekr1240
@jayasreekr1240 8 ай бұрын
Amma enthu nannayittu abhinayichu abhinayikkuvannu thonnukayee illarunnu
@vlog4u1987
@vlog4u1987 8 ай бұрын
❤️
@subhachacko9752
@subhachacko9752 8 ай бұрын
Super 🥰🥰🥰❤️❤️❤️
@cicyoommen2838
@cicyoommen2838 6 ай бұрын
Very good message...
@jayaajesh2777
@jayaajesh2777 8 ай бұрын
സുപ്പർ. Amma❤️👍
@vlog4u1987
@vlog4u1987 8 ай бұрын
❤️❤️
WHO DO I LOVE MOST?
00:22
dednahype
Рет қаралды 76 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 142 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4 МЛН
എനിക്ക് ഇല്ലാത്തത് നിനക്കും വേണ്ട, A TRUE STORY
9:21
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 4,3 МЛН
Funny cat woke up early 😂👻🥳
0:38
Ben Meryem
Рет қаралды 3,6 МЛН
When the snacks hit you like! 🤩🤤 #comedy #candy
0:14
We Wear Cute
Рет қаралды 12 МЛН
Живые куклы и злая племянница! Часть 3! #shorts
0:35
Когда все обошлось 😮‍💨 | Королева Двора
0:16
Аминка Витаминка
Рет қаралды 2 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19