😋ഓഫീസിൽ പോകുമ്പോൾ സ്ഥിരമായി ഉണ്ടാക്കിയിരുന്ന Breakfast| Easy Breakfast recipe| Easy Lunch| Curry|

  Рет қаралды 131,185

Chikkus Dine

Chikkus Dine

Күн бұрын

#easyrecipe
#breakfastrecipe
#EasyBreakfastrecipe
Ep.#529
തേങ്ങ വറുക്കാം ഓവനിൽ 👉 • 😲 വിയർക്കണ്ട ഓവനിൽ തേങ...
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Curls of Chikku 👉 • My First Video || Intro
Baking classes 👉 • Baking class
My cake recipes especially for U 👉 • CAKE RECIPES
Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
Royal icing plum cake - • 💯മിക്സിയിൽ Perfect Roy...
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
White Forest cake - • 😋മിക്സിയിൽ ഒരു PERFECT...
X'mas Cake - • Christmas cake recipe|...
Fusion cake - • 😲ഇങ്ങനെ ചെയ്യോ! Fusion...
Milky nut cake - • 🤦OMG! ഒരു രക്ഷയും ഇല്ല...
Vanilla Hazelnut cake - • 😋 1 മിനിട്ടിൽ Frosting...
Ghee cake - • 😋ദൈവമേ, ഇത്ര taste ഓ !...
Vanstro cake - • 💯കുറഞ്ഞ ചിലവിൽ മിക്സിയ...
Choco nutella cake - • ഹൊ! ഈ CAKE ഒരു സംഭവം ത...
Easy Tea Cake - • 💯മിക്സിയിൽ ഒരു |Easy T...
Eggless plum cake - • 💯Bakery യിൽ പോലും കിട്...
Opera Cake - • 😋ഈ കേക്കിന്റെ രുചി പറഞ...
Thonnal cake - • 😋OMG! മിക്സിയിൽ എളുപ്പ...
Dates cake - • 💯മിക്സിയിൽ ഒരു Perfect...
Tiramisu cake - • എന്താ ഒരു taste! 😋|Tir...
Choco nuts cake - • 💯A Perfect Choco nut c...
Kulfi cake - • 😋The most delicious KU...
Gulab jamun cake - • 💯 Perfect Gulab Jamun ...
Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
Grape Cake - • ഒരു variety Cake ! | G...
Juan's rainbow cake - • 😋Salt and Pepper Movie...
Neapolitan cake - • Neapolitan cake👌 ഒരു അ...
Caramel cake - • 😋Most delicious CARAME...
ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
Coffee cake - • 🤩മിക്സിയിൽ ഒരു perfect...
Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
Orange cake - • 🍊മിക്സിയിൽ ഒരു Perfect...
Blue velvet cake - • BLUE VELVET CAKE | 😋അപ...
Black forest cake - • No Oven| അടിപൊളി Black...
Strawberry cake - • A Perfect| STRAWBERRY ...
Ferrero Rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
Blueberry cake - • 💜BLUEBERRY CAKE | മിക്...
German black forest cake - • 😋മിക്സിയിൽ ഒരു Perfect...
Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
Cake baking tips and tricks - • Baking Class 1| Baking...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
Amazon link
------------------
Cocoa powder - amzn.to/3T4DqF5
Dark Compound - amzn.to/3Upe2uA
White compound - amzn.to/3FJtoWO
Fresh cream - amzn.to/3sWTUEp
Morphy Richards OTG 60- amzn.to/3U73n8c
Sujata mixi - amzn.to/3T3Ld5K
Philips Beater - amzn.to/3UoZ8o6
Stainless Steel Cake Turn Table - amzn.to/3x5zATf
Non-stick Fry pan - amzn.to/3MguBVm
Kadhai - amzn.to/3Nq3MiV
Steel kadhai - amzn.to/3zkwIls
Measuring cup and Spoon - amzn.to/38JZBiM
Oil bottle - amzn.to/3N3WKQx
Silicon Spatula set - amzn.to/3m7gpDc
Golden Cake knife - amzn.to/3NNbFOV
Icing Bag - amzn.to/2D8GCyd
Baking Tray - amzn.to/303OPga
Glass mixing bowl - amzn.to/32mA0FZ
Silicon Mat - amzn.to/2KNdP5R
Cake baking set - amzn.to/3A5IjnR
Oregano seasoning - amzn.to/3Nc2Pu6
Instant Dry Yeast - amzn.to/3bz88CF
Olive oil - amzn.to/3x4910i
Whipping powder - amzn.to/3mJYdyB
Baking powder - amzn.to/3xaGlm9
Baking soda - amzn.to/3nByr1V
Shooting accessories
-----------------------------------
Laptop - amzn.to/3sX1aQI
Ring Light - amzn.to/3U55Tvx
Camera - amzn.to/3U5vJ2y
Mobile - amzn.to/3DyiZdO
Rode mic - amzn.to/3sWUMJb
Mic - amzn.to/3hbdJp7
Ear buds - amzn.to/3TZwWIK
Camera Tripod - amzn.to/3Nxjb1r
Headphone - amzn.to/3Wrhcjs

Пікірлер: 274
@sumanarathnakumar9028
@sumanarathnakumar9028 Жыл бұрын
മോളുടെ കട്ടിപ്പത്തിരി കണ്ടതിൽ പിന്നെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇത്‌ ഉണ്ടാക്കും. ഞങ്ങളുടെ നാട്ടിൽ പറയുന്നത് കൈപ്പത്തിരി എന്നാണ്. ഇതുണ്ടാക്കുന്ന രീതി വളരെ ഇഷ്ട്ടപ്പെട്ടു. വീട്ടിൽ ചെല്ലുമ്പോൾ അമ്മ ഉണ്ടാക്കിത്തന്നിരുന്നതാണ്. ഇപ്പോൾ എല്ലാം ഓർമ്മകൾ മാത്രം. എപ്പോൾ ഉണ്ടാക്കുമ്പോഴും അമ്മയെയും മോളെയും ഓർക്കും. ഇത്ര ഈസിയായി ഉണ്ടാക്കാൻ പഠിപ്പിച്ചുതന്ന ആളെ. നന്ദി നന്ദി നന്ദി.
@ssree163
@ssree163 9 күн бұрын
Tried and came out so yummy... Nice recipe ❤
@sanithajayan3617
@sanithajayan3617 Жыл бұрын
Kattipathiriyum kizhagu kariyum super aayittundu reshmichechi
@anithaalexis3183
@anithaalexis3183 Жыл бұрын
As always your recipes stand out unique .Keep going.
@LT-zr3po
@LT-zr3po Жыл бұрын
Ee pathiri kattan chayede koode kazhikkanum valare tasty aanu.
@sharisai1555
@sharisai1555 Жыл бұрын
Urappayum undakkum red velvet brownie recipe edumo squre shapil ulla cake icing cheythu kanikumo
@suprabhasunilkumar4561
@suprabhasunilkumar4561 Жыл бұрын
ചേച്ചി, ഈ ഉരുളകിഴങ്ങും സബോളയും കറി എന്റെ അമ്മ സ്കൂളിൽ പോകുമ്പോൾ ഉണ്ടാക്കിത്തരുന്നതായിരുന്നു. കല്യാണം കഴിഞ്ഞ് വന്നവടെ ഈ കറി അത്ര കാര്യമില്ല. അതുകൊണ്ട് വീട്ടിൽ വിരുന്ന് പോയാൽ first or second day ഈ കറി അമ്മയെകൊണ്ട് വയ്പ്പിക്കും ഞാൻ എന്നിട്ട് ചോറിന്റെ കൂടെയും വെറുതെയും ഒക്കെ കഴിക്കും അത്രക്ക് ഇഷ്ടമാണ് എനിക്കു ഈ കറി. എന്റെ അമ്മ കറി അവസാനം ചെറിയ ഉള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ചു ചേർക്കും 😋😋😋😋
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@gopikaaravind6558
@gopikaaravind6558 Жыл бұрын
Hi Reshmi today itself
@vaheedanh4161
@vaheedanh4161 Жыл бұрын
എന്റെ വീട്ടിലെയും favourite കറിയാണിത്
@hyvaas3934
@hyvaas3934 Жыл бұрын
തേങ്ങ പാലും പഞ്ചസാര കൂട്ടി കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്
@saritha5759
@saritha5759 Жыл бұрын
Hot water ozhichu mavu kuzhachal mathi. Jeerakam cherkkanam. Tasty ayirikkum
@jisnimaksood8350
@jisnimaksood8350 Жыл бұрын
Super chechii njanum indaaki. Pathiri potato combo adyamayitaa kazikune❤
@mollymassey7996
@mollymassey7996 6 ай бұрын
Very nice God bless you
@jessyjose5087
@jessyjose5087 Жыл бұрын
നല്ല പാചകവും നല്ല സംസാരവും
@Arunkumar-of3ck
@Arunkumar-of3ck 5 ай бұрын
Super annu presentation ❤
@veenalalu4323
@veenalalu4323 Жыл бұрын
Super chechi, innu thanne try cheyyam
@leenavinod4570
@leenavinod4570 Жыл бұрын
ഇത് തേങ്ങാപ്പാൽ ഷുഗർ ചേർത്ത് കഴിക്കാം, നല്ല ടേസ്റ്റ് aanu 😍
@chikkusdine
@chikkusdine Жыл бұрын
Yes😋👍
@SuperBluny
@SuperBluny Жыл бұрын
Yes
@parvathyvg6918
@parvathyvg6918 Жыл бұрын
Thank you! Will definitely try it out...
@achuzz-q2m
@achuzz-q2m Жыл бұрын
Super👌🏻.... എന്റെ പ്രിയപ്പെട്ട ചേച്ചി ❤️
@blesssan
@blesssan Жыл бұрын
We add പെരിഞ്ജീരകം, small😁onion also to this... Very tasty ആണ്.. Curry ഒന്നും വേണം എന്നില്ല.. നമ്മുക്ക് ഇത് നാലുമണി പലഹാരം ആണ്
@binduks4887
@binduks4887 Жыл бұрын
Super. Sure aayum undaki nokum
@swapnaprince6533
@swapnaprince6533 Жыл бұрын
Variety aayittundu 👌👌
@premithagnair3088
@premithagnair3088 Жыл бұрын
Super theerchayayum undakkum 👌
@sreesr7066
@sreesr7066 Жыл бұрын
Super recipe chechi enthayalum try cheyyum🥰🥰
@lissyjoy3439
@lissyjoy3439 Жыл бұрын
Njan undakkunna recipe aanu 😀 Reshmi ❤️❤️❤️ Super 👍👍👍 Adipoly 🙏🙏🙏
@surabhi77bh
@surabhi77bh Жыл бұрын
Nice curry chechi...can you give a healthy option insted of potatoes? Because potato is starch based food and rice also a starch based food anything else protein rich curry can we use for this???
@suryadevusworld2719
@suryadevusworld2719 Жыл бұрын
ചേച്ചി puffs recipe ചെയ്യണേ pls... 😍
@unnikrishnankm4784
@unnikrishnankm4784 Жыл бұрын
Super recipe katti patiri and potato curry 😋❤️
@akshayaarun5009
@akshayaarun5009 Жыл бұрын
Chechi samosa and puffs recipes edoo . Sale cheyyana plzz..
@minilal8778
@minilal8778 Жыл бұрын
Ravile orattiyum paripum undakki kazhicha njan😍 Njangal oratti ennanu parayune. Njagalku oratti parathan orattithattu undu😀
@jeenarani2380
@jeenarani2380 Жыл бұрын
Curry parichayamundu bt pathiri its first time .must try 👍👍🥰
@valsadivakaran3099
@valsadivakaran3099 Жыл бұрын
ഉണ്ടാക്കി നോക്കാം, സൂപ്പർ
@craftyworld1989
@craftyworld1989 Жыл бұрын
Suuper... ഞങ്ങൾ ഇതിൽ കുറച്ചു ജീരകവും... ചെറിയ ഉള്ളി അരിഞ്ഞതും കൂടി ചേർക്കും.... അങ്ങനെ ഒന്ന് ചെയ്തു നോക്കു...
@sumayyariaz6041
@sumayyariaz6041 Жыл бұрын
Ithu thengapal sugar cherthu kazhikkanum nallathanu
@fousiyafaizal6304
@fousiyafaizal6304 Жыл бұрын
Yes 🤩🤩🤩🤩ചേച്ചി ഞങ്ങൾkanapathiri എന്ന് പറയും❤❤❤👍🏻👍🏻 നാളികേര പാലും ഷുകറും കൂട്ടി കഴികാം 🥰🥰🥰🥰🥰👍🏻👍🏻👍🏻സൂപ്പർ 🌹🌹🌹🌹🌹
@meenakshimeenu1495
@meenakshimeenu1495 Жыл бұрын
😊👍പഞ്ചസാര കൂട്ടി ഞാനും കഴിച്ചിട്ടുണ്ട് ചേച്ചി.... നല്ല മധുരം ഇട്ട കട്ടൻ ചായയുടെ കൂടെയും സൂപ്പറാ
@chikkusdine
@chikkusdine Жыл бұрын
🥰🥰👍
@pujapk2089
@pujapk2089 Жыл бұрын
Good presentation
@smithajayan4911
@smithajayan4911 Жыл бұрын
Chechi galaxy cake undakkamo
@gopika2983
@gopika2983 Жыл бұрын
ചേച്ചിയുടെ റെസിപ്പി എല്ലാം സൂപ്പർ ആണ് ഒത്തിരി ഇഷ്ടമായി. കഴിക്കുന്നത്‌ കണ്ടപ്പോൾ ശെരിക്കും കൊതിവന്നു 😜
@chikkusdine
@chikkusdine Жыл бұрын
🥰🥰
@muralikrishnans9464
@muralikrishnans9464 Жыл бұрын
Super chechi.....thanks for the recipe
@aswathydevi8245
@aswathydevi8245 Жыл бұрын
Chechide breakfast recipes ellam kidu aanu...👌🏻👌🏻
@chikkusdine
@chikkusdine Жыл бұрын
🥰🥰🙏
@geethambisureshkumar7508
@geethambisureshkumar7508 Жыл бұрын
ഇതു കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വരുന്നു സൂപ്പർ,👌👌👌
@mrs.parkjimin3841
@mrs.parkjimin3841 Жыл бұрын
രശ്മി നന്നായിട്ടുണ്ട്. ഇനി ഉണ്ടാക്കിയിട്ട് പറയാം. മക്കൾക്കും ഷെയർ ചെയ്തിട്ടുണ്ട്. 😀👌❤️❤️❤️
@nancysayad9960
@nancysayad9960 Жыл бұрын
ഒറോട്ടി wirh തേങ്ങാപ്പാൽ tasty ആണ് 😋
@vineethalimson2393
@vineethalimson2393 Жыл бұрын
Super chechy ennik ee kari vallare ishtamanu 🥰🥰🥰
@sairarose2119
@sairarose2119 Жыл бұрын
Very helpful Thank you for this recipe ❤️❤️❤️
@priyaplacid7298
@priyaplacid7298 Жыл бұрын
Awesome.....will ttry
@priyaavinash3816
@priyaavinash3816 Жыл бұрын
Thank you! Was looking for this recipe on KZbin. Brought back memories of my grandma making this🥲
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰👍
@maalathivs4850
@maalathivs4850 Жыл бұрын
Nannayittund👌
@shanthasivaraman4774
@shanthasivaraman4774 Жыл бұрын
Nice i do make this curry and pathiri in small size adding jerra and small onion in pathiri it taste good. I tried your ghee cake it was awesome, thankyou for sharing the recipe 🙏.
@mayajayakumar5870
@mayajayakumar5870 Жыл бұрын
സൂപ്പർ👌എന്തായാലും ഉണ്ടാക്കി നോക്കും 😍
@sajeenaansari9082
@sajeenaansari9082 Жыл бұрын
Nale undakkanam
@princyunni5551
@princyunni5551 Жыл бұрын
Chechi entha epo ingredients mention cheyyathe...😌😌
@jojikalathil5214
@jojikalathil5214 Жыл бұрын
ഞാനും കഴിച്ചിട്ടുണ്ട്..... ഞങൾ അട എന്ന് പറയും ❤❤
@abdulazeezt2850
@abdulazeezt2850 Жыл бұрын
super ma'am
@lincyjohn8106
@lincyjohn8106 Жыл бұрын
അടിപൊളി recepie ആണലോ chechikutti നാളത്തെ bf ഇതുതന്നെ 👍👍🥰🥰🥰🥰😘😘😘😘😘😘😘😘
@chikkusdine
@chikkusdine Жыл бұрын
🥰🥰👍
@priyadersiniv8305
@priyadersiniv8305 Жыл бұрын
മാവ് കുഴയ്ക്കാൻ തേങ്ങാപാൽ ഉപയോഗിച്ച് ച്ചാൽ സൂപ്പർ ആണ്.....
@usaibaayyoobkhan403
@usaibaayyoobkhan403 Жыл бұрын
Kai pathiri ennum parayum
@queeniesophiasumithransumi168
@queeniesophiasumithransumi168 7 ай бұрын
എൻ്റെ ചെറുപ്പകാലത്തെ സ്ഥിരം ഭക്ഷണമായിരുന്നു ഇത് അമ്മ ഈ മാവിൽ അല്പം ഗോതമ്പുപൊടി കൂടെ ചേർക്കും 'നിങ്ങൾ പറഞ്ഞ പോലെ പഞ്ചസാര / നെയും പഞ്ചസാരയും തേങ്ങാപാൽ പഞ്ചസാര എല്ലാം നല്ല ചേർച്ച. കൂടാതെ എല്ലാ ധാന്യ കറിയും, മത്സ്യ മാംസ കറികളും നന്നായി ചേരും😊
@swapnasunil4144
@swapnasunil4144 Жыл бұрын
Very helpful.
@sunimolshiji2838
@sunimolshiji2838 Жыл бұрын
Kandittu kothiyayi.....resmiyude veedinaduthayirunnel odi varayiru nu
@chikkusdine
@chikkusdine Жыл бұрын
😃🥰🥰👍
@jissypeter239
@jissypeter239 Жыл бұрын
Looks yummy.. n healthy..
@nasiyahussain5415
@nasiyahussain5415 Жыл бұрын
Ee curry lunchinte koodeyanu ningal kazhikkaru .pathiri kattan chayayadoppam kazhikkum .randum koodi nalla taste aayitund ❤️
@sheelukingston4142
@sheelukingston4142 Жыл бұрын
Ulbagam vegathathu pole irikuo? Njn innu undakki... Super taste...
@chikkusdine
@chikkusdine Жыл бұрын
കുറച്ചു തണുത്താൽ ശരിയാകും
@sheelukingston4142
@sheelukingston4142 Жыл бұрын
@@chikkusdine Ok chechi... Thank you 😍
@faizaannahammed6872
@faizaannahammed6872 Жыл бұрын
Ith njangal kai pathiri ennu parayum.kai kondane ente umma parathunnath.njangal calicut pokkunne
@chikkusdine
@chikkusdine Жыл бұрын
🥰🥰👍
@Changu2018
@Changu2018 Жыл бұрын
Entaee ammumma edakkuuu ravilae undakkiii tharumayirunnuu...ammummae orma varunnuuu....miss uuu....
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@bindhuraghu1715
@bindhuraghu1715 Жыл бұрын
ഇതിൽ കുറച്ചു പുളി കൂടി ചേർത്താൽ ഞങ്ങളുടെ നാട്ടിലെ തീയൽ ആകും 🥰😋
@padmaanilkumar8640
@padmaanilkumar8640 Жыл бұрын
Eth undakkarunde orattynna parayunnath
@anjana1505
@anjana1505 Жыл бұрын
👍indaki nokum
@mariammamathew9674
@mariammamathew9674 Жыл бұрын
Even from childhood my mother used to make it. She will add .jeera, onion, green chilly and curry leaves also. No curry was needed.. You may also try..
@Syamsundar_official
@Syamsundar_official Жыл бұрын
Super reciepe thi
@scwhasheinesr4990
@scwhasheinesr4990 Жыл бұрын
Caption settings English Not working!!! Could u please on settings caption
@lissygracious6452
@lissygracious6452 Жыл бұрын
Tomorrow breakfast ethayikotte alle👍🏻👍🏻👍🏻
@mariyamelbinmaya5926
@mariyamelbinmaya5926 Жыл бұрын
സൂപ്പർ
@ashnaasharaf1746
@ashnaasharaf1746 Жыл бұрын
Thankyou chechii 😘 for this recipe 🤤❤️
@Saj1943
@Saj1943 Жыл бұрын
Thank u dear …vl try definitely ❤
@merinabraham7952
@merinabraham7952 Жыл бұрын
I’m never excited about potato curry , but once it’s made it’s always so delicious …will definitely try this combo
@seenathsalam1588
@seenathsalam1588 Жыл бұрын
Nalloru pudding cake.. Please 🙏
@shijivinu7303
@shijivinu7303 Жыл бұрын
Can u tell me from whr u bought the kadai
@chikkusdine
@chikkusdine Жыл бұрын
Description box il ഉണ്ടല്ലോ
@sabarishkrishna8287
@sabarishkrishna8287 Жыл бұрын
😃😃😃njangal oratti enna parayunne 🎀🎀🎉🎉
@priyarp3721
@priyarp3721 Жыл бұрын
ഇനിയും ബ്രേക്ഫാസ്റ് recipe poratte
@binakumari2722
@binakumari2722 Жыл бұрын
My favourite dish 😊
@neemam9875
@neemam9875 Жыл бұрын
Suuuuuper chechi
@mumthazyaya8321
@mumthazyaya8321 Жыл бұрын
Pls include include ingredients in description 😔
@sruthiashwanth3584
@sruthiashwanth3584 Жыл бұрын
Chechi ee pathiri podi veetil thanne indakan entha use cheyyua, pachari aano?
@chikkusdine
@chikkusdine Жыл бұрын
അതെ
@priyadarshini96
@priyadarshini96 Жыл бұрын
Adipoli chechi
@alfredsahil5123
@alfredsahil5123 Жыл бұрын
🤤🥰 I will try tomorrow itself
@padamagireesh6164
@padamagireesh6164 Жыл бұрын
ഓരോ റസിപിയും വളരെ നല്ലതാണ് . ഇതും വളരെ ഇഷ്ടമായി👌👍
@vijijohn3714
@vijijohn3714 Жыл бұрын
Chechi ,will it cook properly?expecially inside ?
@chikkusdine
@chikkusdine Жыл бұрын
Sure
@creativitiesbyinsha5898
@creativitiesbyinsha5898 Жыл бұрын
മാവ് കലക്കിയ സ്റ്റീൽ പാത്രം എവിടെ നിന്ന് ആണ് വാങ്ങിയത്?Amazon ആണോ?
@yat1885
@yat1885 Жыл бұрын
ഞങ്ങൾ തിരുവനന്തപുരം കാർ ഒരട്ടി എന്ന് പറയുന്നു. ഇതിനായി പരതിയെടുക്കാൻ മുമ്പൊക്കെ പലക യുണ്ടായിരുന്നു. ഇപ്പോൾ മാവ് എങ്ങനെ കുഴച്ചു ചപ്പാത്തി പ്രെസ്സിൽ നൈസ് ആയിട്ട് പരതിയെടുക്കും ഒട്ടുമിക്കാൾക്കാരും. നന്നായിട്ടുണ്ട് ചേച്ചി 👍
@chikkusdine
@chikkusdine Жыл бұрын
🥰🥰🙏
@krishnakumari6725
@krishnakumari6725 Жыл бұрын
Super തീർച്ചയയും ഉണ്ടാക്കുo
@beulabright7607
@beulabright7607 Жыл бұрын
Very nice
@thanneermukkomtkm3562
@thanneermukkomtkm3562 Жыл бұрын
നാളെ തന്നെ ഉണ്ടാക്കാം കേട്ടോ അടിപൊളി ആയിട്ടുണ്ട് 😘😘😘💞💞💞💞
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰👍
@sanithavijayan537
@sanithavijayan537 Жыл бұрын
Must try👍👍
@Reneesimon88
@Reneesimon88 Жыл бұрын
Has this pathri cooked? kindly reply.😍😍😍👌🙏💚💚🙏
@chikkusdine
@chikkusdine Жыл бұрын
Yes
@jaseelarshad2651
@jaseelarshad2651 Жыл бұрын
Pathiripodi pachiri podichathano
@chikkusdine
@chikkusdine Жыл бұрын
Yes podich വറുത്തത്
@jomolsony3516
@jomolsony3516 Жыл бұрын
അടിപൊളി 👍👍👍👍 കറി സൂപ്പർ 🌹🌹🌹🌹🌹Thank you ചേച്ചി 🥰🥰🥰🥰🥰Love you😘😘😘😘😘😘😘
@hamdanrichu1976
@hamdanrichu1976 Жыл бұрын
"കുട്ടിക്കാലം ഓർമ വരുന്നേ.... സ്കൂളിൽ പഠിക്കുന്ന സമയം അന്നൊക്കെ🥰 നടന്നിട്ടാ സ്കൂളിലേക്ക് പോക്ക്.... പോകും വഴി ചായക്കടയിൽ നിന്ന് ഇത് (ഒരട്ടി ) വാങ്ങിത്തരാൻ 😁പറഞ്ഞു ബഹളം ഉണ്ടാകുമായിരുന്നു...😇😇😇 അന്നത്തെ ആ ഒരട്ടിയുടെ രുചി നാവിൽ ഇപ്പോഴുമേ ഉണ്ട് 😋😋😋 ഒരിക്കലും മറക്കാൻ പറ്റില്ല...😊😊💖
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@sobhasahadevan3727
@sobhasahadevan3727 Жыл бұрын
ഞാൻ കഴിച്ചിട്ടില്ല... എന്തായാലും ഇന്ന് തന്നെ ഉണ്ടാക്കണം. ❤️
@aflaraoof2550
@aflaraoof2550 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@shiju100
@shiju100 Жыл бұрын
അമമ Video 👌🏻👌🏻👌🏻
@ashasubash5796
@ashasubash5796 Жыл бұрын
Kollathu ari boal ennu parayum
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Healthy Easy Evening Snack For Kids | Gayathri Arun | Life stories with Gayathri Arun
11:14
Life Stories with Gayathri Arun
Рет қаралды 1,4 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН