ഫോണുകൾക്ക് ഇതിലും വിലകുറവ് സ്വപ്നങ്ങളിൽ മാത്രം |Blishoper mobile accessories

  Рет қаралды 46,336

Dream Tech Salu rv

Dream Tech Salu rv

4 ай бұрын

New and used mobile phones showroom in kerala
Kozhikode koduvalli
ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ പ്രധാന
സവിശേഷതകൾ:
1.എല്ലാ ഓർഡറുകൾക്കും COD സൗകര്യം
2 ഇന്ത്യയിൽ എല്ലാ സ്ഥലത്തേക്കും ഡെലിവറി ലഭ്യമാണ്
3.സൂപ്പർ വാല്യൂ ഉത്പന്നങ്ങൾക്കും
4.ഈസി റിട്ടേണും റീപ്ലേസ്‌മെന്റും
5.ഇന്ത്യയിലുടനീളം അതിവേഗ ഡെലിവറി.
6.എക്സ്ചേഞ്ച് സൗകര്യം
#newyearoffer new
#2024
#blishoper
#mobai #accessories
#dreamtech
#salurv
#malayalam
#usedmobile
#iphone
#honorx9b
Customer Care : 1800 1234 465
WhatsApp +919605233177
e-mail: help@blishoper.com
USED to NEW
USED to USED
7.FREE DELIVERY ON ALL ORDERS
#blishoper is an e-commerce company, headquartered in Calicut. The company incorporated as private limited company in India as per Indian companies act 2013.The company initially is focused on online sale of mobiles and electronics. The key highlight of this company is Online sale Used Mobiles as #SUPERVALUE Products.
Instagram- / blishoper
Facebook- / blishoperofficial
Play Store- blishoper.com/android
Apple Store:-blishoper.com/ios
Www.blishoper.com
For Any Help
For Business Enquiries dreamtechsalu@gmail.com
Salu WhatApp No
+917306975934
Facebook / dreamtechtravel
/ salu_rv
#mobile #mobailphone #blishoper

Пікірлер: 244
@abdulgafoor2648
@abdulgafoor2648 4 ай бұрын
ഞാൻ മണ്ണിക്കടവ് ഉള്ള ആളാണ് 10 ദിവസം മുമ്പ് ഒരു ഓപ്പോയുടെ ഫോൺ വാങ്ങിയിരുന്നു അടവ് ഇട്ട് അടിപൊളി ആണ് ഞാൻ സൗദിയിൽ ആണ് വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് അടിപൊളി വീഡിയോ സൂപ്പർ 👍
@Blishoper
@Blishoper 4 ай бұрын
Thank you
@vishnuappu2059
@vishnuappu2059 4 ай бұрын
Bro S23+ ETHRAYA ​@@Blishoper
@safu161
@safu161 4 ай бұрын
ഏത് phon ആണ് എടുത്തേ...... ഓപ്പോയുടെ
@pappantraders
@pappantraders 2 ай бұрын
😁😁😄😄
@MubashirMubu-wv2bc
@MubashirMubu-wv2bc 18 күн бұрын
സൗദിയിൽ നിന്ന് അടവിട്ട് എങ്ങനെ വാങ്ങി
@shyjupanicker1075
@shyjupanicker1075 4 ай бұрын
ഒരു s 22 ultra ചോദിച്ചു ഇവരുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട് 6 മാസമായി ഏപ്പോ വിളിച്ചാലും നോ സ്റ്റോക്. നമ്പർ വാങ്ങും വരുമ്പോൾ അറിയിക്കാം എന്ന് പ റയും സാലു ഭായിയുടെ വീഡിയോ വരുമ്പോൾ മാത്രം സ്റ്റോക് ഉണ്ടാവും എന്താല്ലേ അത്ഭുതം ...
@uservyds
@uservyds 4 ай бұрын
ഇവന്മാർ ഹുഡായിപ് ആണ്...
@joshthomas5228
@joshthomas5228 3 ай бұрын
Ysssss
@joshthomas5228
@joshthomas5228 3 ай бұрын
Appol mathram kootitu velkum
@kareemmayyeri
@kareemmayyeri 3 ай бұрын
Before week undayirunnallo......oneweek kayinjanu sold out ayath
@vishnuappu2059
@vishnuappu2059 2 ай бұрын
App ൽ
@KRISH619S
@KRISH619S 3 ай бұрын
ഇവരുടെ blishopper ഓൺലൈൻ ആപ്പിൽ ഉള്ളത് എല്ലാം 10 വർഷം മുന്നേയുണ്ടായിരുന്ന ഫോണുകളാണല്ലോ.. അതിനും എല്ലാം നല്ല വിലയും.അപ്ഡേഷൻ ഇല്ലല്ലേ.
@NajmuStarVlogs
@NajmuStarVlogs 4 ай бұрын
എനിക്കും ഒന്ന് വാങ്ങണം, വളരെ വില കുറവ് ഈ ഷോപ്പിൽ തന്നെ കിടുക്കാച്ചി ഐറ്റം വന്നു കൊണ്ടിരിക്കുന്നുണ്ട് ❤👍🏻
@shiljishilluu2220
@shiljishilluu2220 4 ай бұрын
സാലു ചേട്ടാ thank you😇 ഞാൻphone വാങ്ങാൻ ആലോചിച്ചപ്പോഴാണ് ആദ്യമായി ഈ വീഡിയോ കണ്ടത്.
@rajeevanak39
@rajeevanak39 2 ай бұрын
എന്തായലും നിങ്ങളുടെ സ്ഥാപനം അടിപൊളി നിങ്ങളുടെ സംസരവുംഉയരങ്ങളിലെത്തട്ടെ.👍
@georgemathew2486
@georgemathew2486 3 ай бұрын
Useful friendship.Good wishes,Thank you.Proceed.
@aneeshrr9265
@aneeshrr9265 4 ай бұрын
Njan adhymayittaanu ningaludey video kaanunathu super aayittund good program ❤
@anilnd7082
@anilnd7082 3 ай бұрын
മച്ചാനെ വീഡിയോ ഒക്കെ അടിപൊളിയാവുന്നുണ്ട്
@balakrishnansv9762
@balakrishnansv9762 2 ай бұрын
നിങ്ങളുടെ വീഡിയോ കാണാറുണ്ട് വളരെ നന്നായിരിക്കുന്നു വരുന്നുണ്ട് നോക്കാൻ
@MrShyamv
@MrShyamv 2 ай бұрын
I'm watching almost all, planing to buy a Samsung 23 ultra or 24 ultra. Good luck & God bless. 🙏
@shahad-shaofficial1059
@shahad-shaofficial1059 4 ай бұрын
Variety video ...neat and clean shop,rate ok anutto❤
@shyamsdreamz
@shyamsdreamz 4 ай бұрын
സാലു ഭായ്... എല്ലാം നല്ല വീഡിയോസ് ആണ്
@solomonantony2439
@solomonantony2439 3 ай бұрын
നിങ്ങളുടെ ഷോറൂം അടിപൊളിയാട്ടാ...
@mehaboobkdy4092
@mehaboobkdy4092 4 ай бұрын
🔥🔥🤝 helping mentalityullavrkkulla blishoperinte angeekaram🫶
@thomasvarghese3420
@thomasvarghese3420 3 ай бұрын
Very very Happy to join Blishoper
@BasheerNKmusicgallory
@BasheerNKmusicgallory 3 ай бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത് അടിപൊളി വീഡിയോ സൂപ്പർ
@bijuponnappan6242
@bijuponnappan6242 2 ай бұрын
Video.super ❤
@ayrathexplorer
@ayrathexplorer 3 ай бұрын
Your guidance very standard voice sir ❤❤❤❤❤❤❤
@AbduTharakkal
@AbduTharakkal 4 ай бұрын
Enikkum onn vanganam pinne njan nigalude sthiram viwer ANE😊❤
@muhammedsaleem1774
@muhammedsaleem1774 4 ай бұрын
Adipoliyaanu ningal❤
@naashmuhammed780
@naashmuhammed780 4 ай бұрын
സൂപ്പർ ❤❤❤
@najeebnaji1174
@najeebnaji1174 4 ай бұрын
അടിപൊളി വീഡിയോ ❤❤
@shabeershah8414
@shabeershah8414 4 ай бұрын
Adipoli Shop ആണല്ലോ
@shijin977
@shijin977 4 ай бұрын
Comment ചെയ്യുന്നുണ്ട് bro...❤
@akhilvind2671
@akhilvind2671 2 ай бұрын
നല്ല അവതരണം 😘❤️
@zubaidaomr1830
@zubaidaomr1830 4 ай бұрын
ഒരു ഫോൺ കിട്ടിയാൽ ഒരുപാട് സന്തോഷം ആയിരുന്നു ബ്രോ.
@sreelathaas2051
@sreelathaas2051 Ай бұрын
സൂപ്പർ ഫോണുകൾ❤
@jiby8798
@jiby8798 4 ай бұрын
4 varshamayi oru vivo phone upayogikkunnu, phone full complaint aan, oru phone vanganayi orupad agrahikkunnu pakshe oro karanangal moolam ath ingane neendu pokkunnu, ee video kandapol ivdunnu oru phone vangan agraham ond nadannal mathiyarunnu😮
@rafiqkt4409
@rafiqkt4409 4 ай бұрын
22ultrayum 23ultreyum same zooming aanu, But, camara 22,108mpyum, 23, 200mpyum aanu...
@subramanianunni7993
@subramanianunni7993 4 ай бұрын
Supper Phone
@jinadevank7015
@jinadevank7015 4 ай бұрын
🌹Good information 🌹🌹
@sureshlglg7023
@sureshlglg7023 4 ай бұрын
മനോഹരം
@user-bs1ss5xt6o
@user-bs1ss5xt6o Ай бұрын
കൊള്ളാം 👌👌
@anoopp8797
@anoopp8797 4 ай бұрын
Super bro
@yc5305
@yc5305 4 ай бұрын
അടിപൊളി ❤️❤️❤️
@anirudhananirudhan1621
@anirudhananirudhan1621 4 ай бұрын
അടിപൊളി ഷോപ്പ് നല്ല selection
@user-co6yi6cm8z
@user-co6yi6cm8z 3 ай бұрын
ഹൽഹംദുലില്ലാ നല്ല വെല കെറവാണ് യൂസ്ഡ് ഫോൺ നിങ്ങളുടെ വീഡിയോ കാണാറുണ്ട്
@S_S_Family
@S_S_Family 4 ай бұрын
ബ്ലിഷോപർക് തുല്യം ബ്ലിഷോപർ മാത്രം ❤️❤️
@SSRKANNUR
@SSRKANNUR 4 ай бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത്. ഒത്തിരി സന്തോഷം bro. പടച്ചോൻ അനുഗ്രഹിക്കട്ടെ
@Haseenashahir
@Haseenashahir 4 ай бұрын
Supper ഫോൺ 👍👍
@rahmankutty31
@rahmankutty31 4 ай бұрын
സൂപ്പർ 🎉
@saifunnisasaifunnisa-rr9bv
@saifunnisasaifunnisa-rr9bv 7 күн бұрын
Wood information nice video very good
@dinesrk4825
@dinesrk4825 Ай бұрын
സൂപ്പർ
@jayeshchandran4936
@jayeshchandran4936 4 ай бұрын
ഞാൻഒരു തൃശൂർക്കാരൻ ആണ് ട്ടോ ആ വഴി വന്നിരുന്നെങ്കിൽ നിക്കും കിട്ടാരുന്നു അന്റൊരുഗിഫ്റ്റ്. ആ സാരല്ല്യ അടുത്ത പ്രാശ്യം നോക്കാം. ന്നാ പിന്നേ അങ്ങനെട്ടാ
@Phoenix-rw7cy
@Phoenix-rw7cy 4 ай бұрын
ഹായ് കോട്ടയം, വീഡിയോ അടിപൊളി
@user-su6ow9jv2j
@user-su6ow9jv2j 3 ай бұрын
Super👍
@salmanck8930
@salmanck8930 4 ай бұрын
poli🎉
@dishpoint6054
@dishpoint6054 4 ай бұрын
Adipoli
@jaseelajasi-sc3hy
@jaseelajasi-sc3hy 2 ай бұрын
Super nala vidio
@riyazrkriyaz3220
@riyazrkriyaz3220 4 ай бұрын
അടിപൊളി
@kannancv883
@kannancv883 Ай бұрын
പൊളി
@naseemamk2739
@naseemamk2739 3 ай бұрын
എനിക്കും വേണം ഒരു ഫോൺ 👌
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 4 ай бұрын
Super
@lifeisspecial7664
@lifeisspecial7664 4 ай бұрын
S 20 series ellam above 70000 rate unde ennu thonnunnu athu konde onnum rate parazhilla ...enthayalum video thumbnail ayi oru relation illatha video 👎👎👎👎
@Sreelalk365
@Sreelalk365 4 ай бұрын
എനിക്കും ഒരു ഫോൺ വാങ്ങണം.....❤
@user-pb5ju6oz4o
@user-pb5ju6oz4o 3 ай бұрын
Sallu bhi oru phone adukan agrahamude Pashe patunilla😢 anum nigalude videos kanarude super
@AjithKumar-eq7zd
@AjithKumar-eq7zd 4 ай бұрын
Poli🥰🥰🥰🥰
@mineshpaini7619
@mineshpaini7619 4 ай бұрын
S23 venamennundu cheriya phone anu enik ishttam
@robinkthomas
@robinkthomas 4 ай бұрын
Good
@sougandhks582
@sougandhks582 4 ай бұрын
Nice
@johnjohnverghese5339
@johnjohnverghese5339 Ай бұрын
Sharp location
@hashimramaram6603
@hashimramaram6603 4 ай бұрын
ഹായ് ശാലു ഭായി സൂപ്പർ.....
@DreamTravelsRv
@DreamTravelsRv 4 ай бұрын
Hi
@rameshrsmani4222
@rameshrsmani4222 3 ай бұрын
Good😊😊😊
@sh17019
@sh17019 4 ай бұрын
Samsung premium model price is little high.
@muthalifcp3355
@muthalifcp3355 2 ай бұрын
Blishopper app eth iPhone nokiyalum un available pinne vilaum kuduthalanu
@vajidekarool7469
@vajidekarool7469 3 ай бұрын
വീഡിയോ എല്ലാം സൂപ്പർ ഫോണുകളും സൂപ്പർ വരണം വാങ്ങണം
@ChandrasekharanPillai-hm5fq
@ChandrasekharanPillai-hm5fq 4 ай бұрын
Phoninte modelum pazhakkavum price, ithellam parangal nannayirunnu.....
@rajendrakumar9252
@rajendrakumar9252 Ай бұрын
good
@bijujoseph2863
@bijujoseph2863 3 ай бұрын
Hi supper ❤❤❤
@Badhushabadhu-yb9gi
@Badhushabadhu-yb9gi 4 ай бұрын
സാലു ബായ് സാദാരണ ക്കാരുടെ യൂസുഫ് അലി ആണ്. Blishoper സാധാരണക്കാരുടെ സ്ഥാപനവും👍👌🥰♥️
@Blishoper
@Blishoper 4 ай бұрын
Thank you
@nabeelmuhammedh4211
@nabeelmuhammedh4211 4 ай бұрын
Nalla video kollaam. Oru phone kittooo sammanam ayee
@fazilmsf7297
@fazilmsf7297 3 ай бұрын
Bro S23 ultra 100x zoom ollu allathe 200x illa
@subramanianunni7993
@subramanianunni7993 4 ай бұрын
🎉
@dinoobk1624
@dinoobk1624 2 ай бұрын
Samsng rett parajila ,enthu vediyo ethu ,s23 ful Ret parajila
@lottaguyzz
@lottaguyzz 4 ай бұрын
വളരെ അധികം നന്ദി ഉണ്ട് ഞാൻ പുതിയ ഫോൺ നോക്കുവായിരുന്നു ഇത് help ആയി Thankzz🎉
@user-xe3ew1ud4i
@user-xe3ew1ud4i 3 ай бұрын
പൂവ് ചോദിച്ചവന് പൂന്തോട്ടം കിട്ടിയപോലെ 👍
@milanahammed4686
@milanahammed4686 4 ай бұрын
ഇനി എപ്പോഴും ഞാൻ ബീച്ചിൽ ണ്ടാവും 😂
@abdullahmusliyar7577
@abdullahmusliyar7577 4 ай бұрын
Masha all enik orupon avishiyam und pakse nhan karntakailan
@abdullahmusliyar7577
@abdullahmusliyar7577 4 ай бұрын
Arichal
@shakeerhussain8576
@shakeerhussain8576 2 ай бұрын
Njanum helping mentality ulla aalaan😂
@ChandrasekharanPillai-hm5fq
@ChandrasekharanPillai-hm5fq 4 ай бұрын
Iphone 15 pro max undo,undenkil athinte price ethrayanu...
@noufalm902
@noufalm902 4 ай бұрын
ഞാൻ ആദ്യമായി സ്വന്തം കാശ് ഉണ്ടാക്കി വാങ്ങിയ ഫോൺ vivo t2 ആണ് 👍
@shanidnk9531
@shanidnk9531 3 ай бұрын
ഫോൺ എങ്ങനെ?
@shanidnk9531
@shanidnk9531 3 ай бұрын
Dc dimming ഉണ്ടോ
@Vintage_media
@Vintage_media 2 ай бұрын
സാധാരണക്കാർക് വാങ്ങാൻ പറ്റിയ shop ആണന്ന് തോന്നുന്നു
@nizarnizar4214
@nizarnizar4214 4 ай бұрын
@vivekcu5625
@vivekcu5625 3 ай бұрын
👍👏👏👏
@user-iv4iq5hy7i
@user-iv4iq5hy7i 3 ай бұрын
👍👍👍
@rajulkrajul4145
@rajulkrajul4145 4 ай бұрын
Ajjathi offeraa
@shihabudeenn8135
@shihabudeenn8135 3 ай бұрын
Pixel5 എത്തുമ്പോൾ പറയണേ bro
@tedro-bj9iq
@tedro-bj9iq 4 ай бұрын
Oru phone tharumo enik oru phone pollum illa broo😢ammde phone aane kore nal aayi ubayikkunnath
@Anoop_anu493
@Anoop_anu493 Ай бұрын
🥰🔥🥰🔥
@kirenpk439
@kirenpk439 4 ай бұрын
s22ultra Price എത്രയാ?
@jissmathew8146
@jissmathew8146 4 ай бұрын
S22 ultra rate enthanu
@deepakdas6578
@deepakdas6578 3 ай бұрын
200 x zooming onnum illa bro S23 uktra yil രണ്ടിലും 100 X ollu 😄
@rahulrajur5305
@rahulrajur5305 4 ай бұрын
സാലു ❤️ചേട്ടാ 👏👏👍👍 പൊളി 👏👏
@user-mi2wu1pm6w
@user-mi2wu1pm6w 4 ай бұрын
❤❤❤❤❤❤
@anwarthoke
@anwarthoke 4 ай бұрын
❤❤❤
@rahulgprasad4267
@rahulgprasad4267 4 ай бұрын
Bro vivo x100 pro 16 gb ram price angana
@mohammadkunhi1954
@mohammadkunhi1954 2 ай бұрын
❤❤❤🎉🎉🎉
@jjff577
@jjff577 4 ай бұрын
200X zoom ulla ore oru s23 ultra😮
@rukunuruku6349
@rukunuruku6349 4 ай бұрын
Ultra rate enda parayathe
@sajisasidharan3148
@sajisasidharan3148 Ай бұрын
🌹അടിപൊളി ബ്രോ......................... 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SurprisedBadminton-hx1uj
@SurprisedBadminton-hx1uj 4 ай бұрын
ഏറ്റവും വലിയ ആഗ്രഹമാണ് ഈ ultra സ്വന്തമാക്കണം എന്നുള്ളത് അത് ക്യാഷ് കൊടുത്ത് വാങ്ങിക്കാതെ ഇതുപോലുള്ള ഭാഗ്യം പരീക്ഷിക്കുന്നത് വീടോ സ്ഥലമോ ഇല്ലാത്തോണ്ട് മാത്രം ആകെ സമ്പാദ്യം 2 lack മാത്രം 5 കൂടാ ഇനി പണി എടുത്ത് വേണം ഒപ്പിക്കാൻ സ്ഥലം വാങ്ങിക്കാൻ ഈ ആഗ്രഹങ്ങൾ പ്രതീക്ഷകൾ മാത്രം അതാണല്ലോ ജീവിതവും
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
🌊Насколько Глубокий Океан ? #shorts
00:42
Punch EV 3000km Detailed Ownership Review
51:35
ANAND SHYAM
Рет қаралды 106 М.
The Sidi Rex Boots🔥 #motorcycle #racing #shorts
0:14
Goedhart Motoren
Рет қаралды 8 МЛН
Что делать, если отказали тормоза?
0:12
Холодный асфальт придумали гении
0:19
WB КОПАТЕЛЬ 2.0
Рет қаралды 14 МЛН
JCB 3dx Super 4×4 Bucket Status 🤔💥😱 #jcb #jcb3dx #jcbvideo
0:11
Operater Rajbongshi
Рет қаралды 2,7 МЛН