മനുഷ്യന് മാറ്റം പല മേഖലയിലും മാറേണ്ടതു അത്യാവശ്യം തന്നെ തുണി കുറച്ചുള്ള മാറ്റം നറ്റകേസാണ് സംസ്കാരം ഇതാണ് മനുഷ്യൻന്റെ മൂല്യം ഉയർത്തിപിടിക്കട്ടെ ഹാ ഹഹ ഹ 🍉🍉🍉🇮🇳💯
@beemab3314 жыл бұрын
അടിപൊളി കമന്റാണ് ഇതല്ല ഇതിന്റ അപ്പുറം പറഞ്ഞാലും ന്യൂജനറേഷൻ ആളുകൾ നന്നാകാൻ പോകുന്നില്ല അതിൽ സാറെ കുറെയൊക്കെ വളർത്തു മോശം എന്നും വേണങ്കിൽ പറയാം
@muhammedhaseebponnani11834 жыл бұрын
Edu World Malayalam Channel enn search cheythitt support cheyyumo.... Please 🙏🙏🙏
@beemab3314 жыл бұрын
@@muhammedhaseebponnani1183 മനസിലായില്ല
@muhammedhaseebponnani11834 жыл бұрын
kzbin.info/www/bejne/aqSwgp9srth9jc0
@abdullapc54124 жыл бұрын
ഇനിയുള്ള കാലം തുണി ഇല്ലാതെ നിൽക്കുന്ന തല്ല തുണി ഉടുത്തു ഫോട്ടോ ഷൂട്ട് നടത്തുന്ന താണ് വെറൈറ്റി 😂😂😄🤣
@sulfishamsudeen79882 жыл бұрын
മാതാപിതാക്കൾ ഇത് എപ്രകാരം അംഗീകരിക്കുന്നു എന്നറിയില്ല ആരഗീകരിച്ചാലും ഇല്ലേലും ഞങളിങനൊക്കെയാ എന്നരീതിയിലാ മക്കളെല്ലാവരും അവർക്ക് വിഷമം വരണമെങ്കിൽ അവരുടെ കണ്ണിനുമുന്നിൽ അവരുടെ മക്കൾ വരണം.
@shajahanhamsa61904 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഉസ്താത് ഇത് പോലെ ഉത്ബോധനം ചെയ്തത്തോടെ അയാൾക്ക് പിന്നെ സ്ഥലമാറ്റത്തോടെ സ്ഥലമാറ്റമായയിരുന്നു
@hussinkc16814 жыл бұрын
മുളക്കുന്ന വിത്തിനും വളർത്തുന്ന കൈകൾ ക്കും മൂല്യത ഇല്ലാത്ത കുറെ ചവറുകൾ നാണം കെട്ടവർ
@arulnagar4 жыл бұрын
ഇവരു ഇതോടെ നിർത്തി. ഇതു കണ്ട് inspire ആയി അടുത്ത പുതുദമ്പതികൾ എന്തു വീഡിയോ ആണോ ആവോ പോസ്റ്റ് ചെയ്യാൻ പോകുന്നതു ഈശ്വരാ? നമുക്ക് ചിന്തിക്കാൻ കൂടെ വയ്യ പടച്ചോനെ
@githakp4396 Жыл бұрын
ഇതുങ്ങളൊക്കെ എല്ലാ വിധ Night ഉം പലരുടെയും കൂടെ കഴിഞ്ഞ് നാണവും മാനവും ഇല്ലാത്ത മനുഷ്യക്കോലങ്ങൾ ആവും ദയവായി മൃഗങ്ങളോട് ഉപമിക്കരുത് അവരുടെ ത് വില്പനയ്ക്കല്ല ലോകത്ത് ജീവിവർഗം നിലനിൽപിനുള്ള വികാര പ്രകടനം അത് പ്രകൃതിയുടെ അനിഷേധ്യ നിയമം മാത്രമാണ്
@sherlysolomon756 Жыл бұрын
ആണുങ്ങൾ എന്ത് ചെയ്താലും പാന്റ്, ഷർട്ട് തന്നെ വേഷം, പക്ഷേ പെണ്ണുങ്ങൾ കൈ, കഴുത്തു, ഇറക്കം ഇല്ലാത്ത തുണികൾ ഇരുന്ന്, നാണം നമുക്ക് തോന്നും അവർക്ക് ഇല്ലെങ്കിലും
@benasirnajeem24664 жыл бұрын
ചിരിച്ചു ചിരിച്ചു. ഇതൊക്കെ കാണിക്കുന്നവർക്ക് ഒരു കൂസലും ഉണ്ടാവാൻ സാധ്യത യില്ല
@ajmalroshan99954 жыл бұрын
Raghu nandhanum,Dr um koodi koodiyappol sambavam super aayi tta👍👍👍😁😁😁
@ഈസമയവുംകടന്നുപോവും-ഞ8ഢ4 жыл бұрын
മനുഷ്യൻ ഒന്നിലും സ്ഥിരതയുള്ളവനല്ല.. അവൻ മാറ്റങ്ങൾ തേടി കൊണ്ടേയിരിക്കുന്നു.. അവസാനം ഭൂമിയും ഒരു മാറ്റത്തിനു വേണ്ടി പൊട്ടിത്തെറിക്കും
@saleemka9884 жыл бұрын
Mr. രകുനന്ദൻ. Mr. അനിലിന് പറ്റിയ കൂട്ടാണ്. സൂപ്പർ.
@anilraghu86873 жыл бұрын
Both regressive.
@satidevi8260 Жыл бұрын
Nammal andallam kannunnu. bhagavanee, Abhiprayam paranjal countries annu vilikkum
@qatarvsindiavlog44584 жыл бұрын
അത് രണ്ട് മൂത്രപ്പുര അടുപ്പിച്ചു കെട്ടിയതാണ് 😀
@krishnakumarlalitha41704 жыл бұрын
ഒരിക്കൽമാറ്മറക്കാൻസമരംനടന്നനാടാണ്കേരളം.
@muhammedshafis81833 жыл бұрын
അത് പണ്ട്... ഇപ്പോൾ മാറ് തുറക്കാനുള്ള സമരമാണ് 🤣🤣
@anilraghu86873 жыл бұрын
It's not for covering but freedom to cover.
@sarithamenon5772 Жыл бұрын
🤣🤝
@deepa320 Жыл бұрын
Ini maaru marappikkal samaram nadatham
@nasarkv80394 жыл бұрын
രണ്ട് തരം ഫോട്ടോ ഷൂട്ട് വേണം ഒന്ന്.അച്ചനും അമ്മക്കം കുടുബക്കാർക്കം കാണാൻ. രണ്ടാമത്തേത് നാട്ടുകാർക്ക് കാണാൻ - അതിലാണ് എല്ലാ മസാലയും ചേർക്കേണ്ടത്.
@muhammedhaseebponnani11834 жыл бұрын
kzbin.info/www/bejne/aqSwgp9srth9jc0
@sajithamalini6219 Жыл бұрын
😀
@sarithamenon5772 Жыл бұрын
🤣🤝
@sukumaribabu6960 Жыл бұрын
നാട്ടുകാർ കാണുന്നതിന് എന്ന് പറഞ്ഞാൽ അതു അച്ഛനും അമ്മക്കും കാണാൻ പറ്റില്ലേ? എന്തിനാണ് ഈ അഭ്യാസങ്ങൾ കാണിക്കുന്നത്. റൂമിൽ ആയി കൂടെ ഇതൊക്കെ.
@afraparveen8675 Жыл бұрын
അച്ഛനെയും അമ്മയെയും ഒന്നൂടെ ട്രെയിനിങ് ആവും ഇത് അതിനാവും ഇത്തരം ഫോട്ടോ അവരെ കൂടി ഇത് കാണിക്കണം ഇതുപോലുള്ള രണ്ടു പിള്ളേരെ കൂടി പ്രൊഡക്ട് ചെയ്യ്യാൻ
@shajahanhamsa61904 жыл бұрын
ഈ കാഴ്ച്ച ഇവർ തന്നെ കല്യാണം കഴിഞ്ഞു, ശരീരത്തോടുള്ള ആവേശം കഴിയുമ്പോൾ പിന്നീട് കാണുബോൾ ഉണ്ടാകുന്ന അറപ്പ് ഊഹിക്കാവുന്നതേ ഉള്ളൂ, പിന്നെ മാതാപിതാക്കൾ എല്ലാവരും കാണേണ്ടിവരുന്ന അവസ്ഥ. പിന്നെ ഇവരുടെ ഈ ഫോട്ടോസ് കിട്ടിവരുമ്പോഴേക്കും അവർ ഒരുമിച്ച് ഉണ്ടായാൽ മതിയായിരുന്നു
@aboobackerthottungal40154 жыл бұрын
ഇതിപ്പൊ പോയി പോയി എവിടെ എത്തി എന്ന് വെച്ചാല്‍ അന്യപുരുഷനെ വായയും ചുണ്ടും തീരെ കാണിക്കാതെ ജീവിക്കുന്ന സ്ത്രീകള്‍ ഉണ്ട് അത്തരം സ്ത്രീ വ്യഭിചാരത്തിൽ ഏർപ്പെട്ടപ്പോൾ ചുണ്ടും വായയും മാത്രം മറച്ചു കണ്ടപ്പോള്‍ അതുമാറ്റാൻ പുരുഷന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇല്ല അത് മാറ്റുന്നത് മഹാപാപമാണെന്ന് പറഞ്ഞെന്ന് ഈ ദമ്പതികൾക്കും അത്തരം വല്ല കാഴ്ചപ്പാടുകളും ഉണ്ടായിരിക്കും
@geethasajan8729 Жыл бұрын
അവരുടെ life ini ഇങ്ങനെ ഒക്കെ ആണ് എന്നും ഇതിനൊക്കെ മാത്രം ആണ് കല്യാണം കഴിക്കുന്നത് എന്നും ആളുകളെ അറിയിക്കാനും വേണ്ടി ആയിരിക്കും ഇത്തരം photoshoots.
സാർ സൂപ്പർ അടിപൊളി എന്തെല്ലാം കോപ്രായങ്ങൾ ആണ് കാണിച്ചു കൂട്ടുന്നത് ഒരു വീഡിയോ കണ്ടു താലിക്കെട്ട് കഴിഞ്ഞു ബിവറേജിൽ പോകുന്നു ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോൾ ചെകുത്താന്റെ ആയി 🤔
ആളുകൾ ശ്രദ്ധിക്കണം അതിനു വെറൈറ്റി അത്യാവശ്യമാണ് അതാണ് ഇവിടേയും സംഭവിചത്
@muhammedhaseebponnani11834 жыл бұрын
Edu World Malayalam Channel enn search cheythitt support cheyyumo.... Please 🙏🙏🙏
@shajipappan47324 жыл бұрын
ഇല്ല
@muhammedhaseebponnani11834 жыл бұрын
kzbin.info/www/bejne/aqSwgp9srth9jc0
@rosammadavid371 Жыл бұрын
Last word..😂😂😂😂😂😂 superb.
@Anas-wk4jt4 жыл бұрын
Renduperum chernal super ayitund
@bluemarinebackwaters32274 жыл бұрын
Oru paniellathavar Kudubbathil edamillathaver Panam othithiri kittumo
@chediyan17374 жыл бұрын
കുറേയായല്ലോ ചേട്ടാ ഈ വഴിക്ക് കണ്ടിട്ട്. ഇടക്കൊക്കെ ഒന്നു വന്നൂടെ😀 ആ ഫോട്ടോഗ്രാഫറോട് ഏറ്റവും അസൂയ പന്തളത്തെ പ്രധാനമന്ത്രിക്കാണ്. എന്താ തെറി'🤪🤪
@muhammedhaseebponnani11834 жыл бұрын
Edu World Malayalam Channel enn search cheythitt support cheyyumo.... Please 🙏🙏🙏
@muhammedhaseebponnani11834 жыл бұрын
kzbin.info/www/bejne/aqSwgp9srth9jc0
@muhammedsameer91604 жыл бұрын
ചിരിച്ചു മടുത്തു
@keyarranas32644 жыл бұрын
ഷകീലയുടെ പടം കാണാറില്ലേ
@nazeerhussain85752 жыл бұрын
ഇവർ ഏതായാലും ആദ്യരാത്രി പോസ്റ്റ് ചെയ്യാതിരുന്നത് നന്നായി
@konicadigitalstudio3481 Жыл бұрын
Photo grapherk monthake rande ete kodukanam
@abdulrahiman7435 Жыл бұрын
Where are the photo shots ?
@azeesazees9302 жыл бұрын
ഇപ്പോൾ കല്ലിയാണം മാത്രമല്ല ഇപ്പോൾ ചാനലുകൾ വന്നതോടുകൂടി ഷോട്സിൽ പകുതി താഴെയും മേലെയും പരമാവധി കുലുക്കി ജനങ്ങളെ കാണിച്ചു കൊടുക്കുന്നുണ്ട്. ഒരുപാടു മാറി മാറ്റങ്ങൾ ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്നു എന്ന് കരുതിയില്ല
@mithuns524 жыл бұрын
Ragunanthan & chechi also good koootukettu with anilikka
@sasikalasvlogs Жыл бұрын
പൊതുസമൂഹത്തിൽ വസ്ത്രം എന്നത് bunch മാർക്കിലൂടെ പോകുന്ന കാലമാണോ, മനോരോഗമോ പുതിയ കാലം എന്നതൊക്കെ സാംസ്‌കാരിക ലോകം ചിന്തിക്കണം. തുണി വേണ്ടാത്ത സംസ്കാരത്തിന്റെ ഇടങ്ങളിലേക്കോ new gen?
@shafinvlog9365 Жыл бұрын
ഇവര് ഇങ്ങനെ ആണെങ്കിൽ ഇവരുടെ മക്കൾ വളർന്നു വന്നാലുള്ള ഫോട്ടോ ഷൂട്ട് എങ്ങിനെ ആവും
ചിരിച്ച് ഒരു വഴിക്കായി. തുണിയുടുക്കാനും നിയമം വേണം.. കാമാർത്തി പൂണ്ട ഈ തലമുറ ഇതല്ല ഇതിലപ്പുറം ചെയ്യും... പ്രണയം . കല്യാണം . സെക്സ് എന്ന തൊക്കെ എത്ര പവിത്രമായ കാര്യങ്ങളായിരുന്നു.. അതിനെയാണ് ഇപ്പോ കച്ചവടമാക്കുന്നത്.
@JayaKumari-xd2wp Жыл бұрын
Eeyide ingane chirichittilla.Super video Congrats.❤❤❤
@shafinvlog9365 Жыл бұрын
ഞാനിന്ന് ചിരിച്ചു മരിക്കും 😂
@lissyjoseph2161 Жыл бұрын
ഇങ്ങനെ അഴിഞ്ഞാടാൻ വിടുന്നത് മാതാപിതാക്കൾ തന്നെയല്ലേ അടി കൊടുക്കേണ്ടത് മാതാപിതാക്കൾക്കാണ്,കോടതി വരെ നിയമം അനുകൂലമാക്കി കൊടുത്തേക്കുവല്ലേ,പിന്നെ പറഞ്ഞിട്ടെന്താ കാര്യം.
@afraparveen8675 Жыл бұрын
അടി മാതാപിതാക്കൾ കൊടുത്താൽ പിന്നെ അവരുടെ ശവം ഏതെങ്കിലും കൊക്കയിലോ പുഴെലോ കുളത്തിലോ കാണാം അതാണ് ഇന്നത്തെ ആറാംപിറന്നവര്
@marhabamadhgallery3536 Жыл бұрын
എന്തായാലും പ്രതീക്ഷിച്ചത് പോലെത്തന്നെ ഇതിലും പണ്ഡിതൻമാർക്ക് ഇട്ട് കൊടുത്തു..... ഏത് വിഷയവും പണ്ഡിതൻമാരുമായി ബന്ധിപ്പിക്കാനുള്ള കഴിവ് അപാരം തന്നെ...'''
@marhabamadhgallery3536 Жыл бұрын
❤️
@thomasvarghese31104 жыл бұрын
Any person come to earth with dress, new generation want less clothes, what is entertainment?cenima, jokes etc. have presented this to encourage people.
@naseemanaseema14032 жыл бұрын
Aarbada vivahathinu vanna oru usthad parayunnad njanum kettu ithrayum aarbadam padillennu enik aa usthadinod vallatha bahumanam thonni
@pazhanim8717 Жыл бұрын
ഇവരുടെ മധുവിധുവും ജനങ്ങളെ കാണിക്കുമോ? നല്ല ചൂരൽ പ്രയോഗത്തിന്റെ കുറവാണിവർക്ക് .. മറ്റുള്ളവർക്കില്ലാത്തത് എന്തോ ഒന്ന് ഇവർക്ക് ഉണ്ട് .ആ ഫോട്ടോഗ്രാഫർ അത് വെളിപ്പെടുത്തണം.😃
@mujeebkm-kl9qz Жыл бұрын
നിങ്ങൾക്കേന്താ എത്ര അസൂയ
@almeshdevraj95814 жыл бұрын
Alla, photo eduthavarkkum, avarude veettukarkkum illatha prashnam ningalkku enthina?
@mathewaikara7947 Жыл бұрын
മണിയറയിൽ ഉളിഞ്ഞു നോക്കിയും avide😂ആരും അറിയാതെ kannimaasa പട്ടി കിടക്കുമ്പോൾ ഓർക്കണമായിരുന്നു ഇതൊക്കെ അനുഭവിക്കണ്ട വരുമെന്ന്
@tskooriyad41934 жыл бұрын
എൻ്റെ അനിൽ ഡോക്ടറേ. ഇത്തരം സഭ്യമെല്ലാത്തതിന് എതിരെ പല പണ്ഡിതന്മാരും പ്രതികരിച്ചിട്ടുണ്ട് .ഇപ്പഴും പ്രതികരിക്കുന്നുമുണ്ട്. പക്ഷെ അങ്ങനെ ഖാളിയോ ഖതീബോ പറഞ്ഞാൽ പള്ളി കമ്മറ്റിയിലെ ചിലർ ചേർന്ന് ഉസ്താദിനെ ഒഴിവാക്കാനുള്ള പണി തുടങ്ങും. അതിന് പല ന്യായങ്ങളും അവർ കണ്ടെത്തും. അത് കൊണ്ട് അസഭ്യത്തിനെതിരെ ഞാനെ പ്രതികരിക്കുന്നൊള്ളു എന്ന മട്ടിൽ സംസാരിക്കുന്നതിന് പകരം നാട്ടിലെ ഭീമൻമാരായി വാഴുന്ന ഒരു തുള്ളി പോലും വിനയമില്ലാത്ത ചില പ്രമാണിമാരുണ്ട് അവർക്കെതിരെ പ്രതികരിക്കു സാറെ.
@muhammedhaseebponnani11834 жыл бұрын
kzbin.info/www/bejne/aqSwgp9srth9jc0
@timepasspopcorn2349 Жыл бұрын
എന്ത് പറഞ്ഞാലും പണ്ഡിതന്മാരെ പറ്റി എന്തിനാ ചേർക്കുന്നത് എന്നാലെ റീച്ച് കിട്ടു അതാണോ
@mohamedckp Жыл бұрын
ഇതൊക്കെ തൊട്ടിലൂടെ ഒഴുകുന്ന മാലിന്യ കൂമ്പാരം മാത്രം. ഉളുപ്പില്ലാത്ത കുടുംബം
@rafiahamed73454 жыл бұрын
ഇതൊക്കെ എന്ത്. കുറച്ചു നാൾ മുൻപ് ഒരു വിദേശ രാജ്യത്തെ കല്യാണം അതിൽ വരനും വധുവും നഗ്നരാണ്. രസം അതല്ല ആ വറൈറ്റി കല്യാണത്തിന് വരുന്നവരും നഗ്‌നരായിരിക്കണം എന്ന് ഒരു നിബന്ധനയുണ്ട്. എന്താ ഈ വറൈറ്റി വേണ്ടവർ ഒന്ന് പരീക്ഷിക്കുന്നോ അതിനും ഇനി സാധ്യത ഇല്ലാതില്ല. പിന്നെ കടലിനടിയിലും ആകാശത്തും എല്ലാം ഇത് പോലെ വറൈറ്റി കല്യാണങ്ങൾ ഒരു പക്ഷെ നടക്കും. ഇതൊക്കെ നടന്നില്ലെങ്കിലേ അത്ഭുതം ഉണ്ടാവേണ്ട കാര്യമുള്ളൂ.
@richurichu6275 Жыл бұрын
😄👍🏻
@sudeepag93853 жыл бұрын
These are all westernised culture, which has to be abolished for very many good reasons. At this juncture I remember my grandfather relating to me what Narayana Guru Swamy had told about marriage and I would like to hold on to that.
സത്യം ....... എന്ത് വൃത്തികെട്ട .... നാണം കെട്ട കാര്യങ്ങൾ ആണ് ഇവന്മാർ കാട്ടിക്കൂട്ടുന്നത് .......?? അവന്റെയൊക്കെ rate കൂട്ടാൻ വേണ്ടി bed room ദൃശ്യങ്ങൾ പോലും ഇവന്മാർ കാണിക്കും. അതു അതുപോലെ കാണിക്കാൻ ഒരു അറപ്പും ഇല്ലാത്ത ആണും, പെണ്ണും ........!!!! കഷ്ടം തന്നെ .... കേരളത്തിന്റെ സംസ്കാരം ബഹു കേമം ........
@salinisaraswathi81204 жыл бұрын
Nagnomaniya .. Athu kalakki🤣🤣🤣
@noorjahansulaiman9349 Жыл бұрын
ഇതെല്ലാം കേരളത്തിലാണ് ഇത്ര മോശം എവിടെയും ഇല്ല
@sheebamolpc5978 Жыл бұрын
എത്ര പറഞ്ഞാലും ഇവറ്റകൾ ക്കു മനസിലാകുകേല
@hamzabinsayyidalimanzilmai61172 жыл бұрын
COrrect
@faseehvk17484 жыл бұрын
..... 1st .....
@muhammedhaseebponnani11834 жыл бұрын
Edu World Malayalam Channel enn search cheythitt support cheyyumo.... Please 🙏🙏🙏
@ummuremeesha43024 жыл бұрын
Valara sathiyam sara
@salisibi2296 Жыл бұрын
ആദി മാതാപിതാക്കൾക്ക് വസ്ത്രം ഇല്ലായിരുന്നു എന്നൊരു ഐതിഹ്യം ഉണ്ടല്ലോ. ഹവ്വ പാപം ചെയ്തു.. അതുവഴി നാണം വന്നു... തുണിയും വന്നു. അതുകൊണ്ട് ടൈലർമാരും textile വ്യവസായവും ഉണ്ടായി. ഇങ്ങനെ പോയാൽ വ്യവസായവും നിൽക്കും, ടൈലർമാരുടെ പണിയും പോകും. പിന്നേ മക്കളുടെ ഫോട്ടോപിടുത്തംകൊണ്ട് കാർന്നൊന്മാരുടെ മാനവും പോകും. 🤣🤣🤣t🤣
@hassanhas26784 жыл бұрын
Verygood
@saithalaviaji76712 жыл бұрын
യൂറോപ്പിൽ സാധാരണ മിക്കവരും കാണിക്കും കാണു .ന്നുമുണ്ട് ഇന്തയിൽ എല്ലാ o തുറന്ന് കാണിച്ച് നടക്കുന്ന സ്ത്രീ പുരുഷ സന്യാസിമാരുണ്ട് അവർ പൊരു സ്ഥലങ്ങളിൽ കൂടി നടന്ന് പോവാറുണ്ട് അവരെ പൂജിക്കുന്നവരുമുണ്ട്
@dr.jaseenat.p30234 жыл бұрын
Very good
@sudharmama4978 Жыл бұрын
ഉസ്താണ് മാത്രമല്ല ഒരു അച്ഛനും ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട് ആരെങ്കിലുമൊക്കെ പ്രതികരിക്കണം. ദിവ്യമായ ഒരു ചടങ്ങിനെ ചലമാകുന്നവർ എന്ത് ചെയ്യും. തുണികടയൊക്കെ പൂട്ടുമോ 😂