ആ മോളെക്കുറിച്ച് ചിന്തിക്കാനേ കഴിയുന്നില്ല.കൊടും ക്രൂരത ചെയ്ത ആ നരാധമന് എത്രയും പെട്ടെന്ന് വധ ശിക്ഷ നൽകണം
@dhamodharji Жыл бұрын
കാലുപിടിച്ച് ഭരണകൂടത്തോട് അപേക്ഷിക്കുകയാണ് കുട്ടികളെ പീഡിപ്പിക്കുന്നതിനുള്ള ശിക്ഷ പുനർ നിർമ്മിക്കുക തന്നെ വേണം അടിയന്തിരമായി
@kuttusee Жыл бұрын
💯
@ayyoobkodali8464 Жыл бұрын
💯💯✔️
@hamzakodakkattil7720 Жыл бұрын
സൗദി അറബിയിലെപോലെ തെറ്റ് തെളിഞ്ഞാൽ ആനിമിഷം കൊന്ന് കളയണം .
@naseemashifa-p1c Жыл бұрын
കുഞ്ഞുങ്ങളെ പീഡിപ്പിക്കു ന്നവനെ ഉടൻ തൂക്കി കൊല്ലുക.
@Zeya87 Жыл бұрын
Kuttikale maatramalla oru penninte dehath kai vechal avante thala vettanam
@alfidha6199 Жыл бұрын
ആ മോൾക്ക് ദൈവം സൗർഗം നൽകി അനുഗ്രഹിക്കട്ടെ 🤲
@tessy1407 Жыл бұрын
കുട്ടികൾക്ക് സ്വർഗ്ഗം ഉറപ്പാണ് ഏതു് ജാതി ആയാലും 🎉❤
@Ajay76541 Жыл бұрын
@@tessy1407അതിന് സ്വർഗം ഇല്ലെങ്കിലോ.. അവരുടെ കുടുംബത്തിനെ മാനിസികമായും സാമ്പത്തികമായും സഹായിക്കട്ടെ അതാണ് ഇപ്പോൾ ചെയേണ്ടത്
@ripfrauds Жыл бұрын
Dhaivam cheydadatholam madhi
@sreesanthmanchestercity887 Жыл бұрын
@@tessy1407 enth സ്വർഗം enth myr
@kuttykutty338 Жыл бұрын
@@Ajay76541 daiva ninadakkullad ninakk kittatte
@wayanadanwayanadu7163 Жыл бұрын
സൗദിയിലെ ശിക്ഷ ഉടനെ നടപ്പാക്കട്ടെ
@sabisalamsabisalam2328 Жыл бұрын
ഇതൊന്നുമല്ല നമ്മൾക് അറിയേണ്ടത് അവനെ നിങ്ങൾ എന്ത് ചെയ്യാൻ പോകുന്നു എന്നാണ്... അവളുടെ മാതാപിതാകൾ തീരുമാനിക്കട്ടെ... നിങ്ങൾ അതിന് വേണ്ടി പ്രവർത്തിക്കു...
@anu1326 Жыл бұрын
ആ കുഞ്ഞിനെ കൊന്നു കാരണവും എല്ലാവരും അറിഞ്ഞു ഇനി എന്തിനാണ് മൈക്കും തൂക്കിപിടിച്ച് എല്ലായിടത്തും കയറിയിറങ്ങുന്നത് സഹതാപം വിറ്റ് പണമുണ്ടാകാനോ കഷ്ട്ടം സഹോദരി. ...🤨
@nasarkozhikkodan4737 Жыл бұрын
അവൻ നമ്മുടെ നികുതി പണം തിന്ന് കുട്ടപനായി വരും കുട്ടിയുടെ കുടുബം പൃതികൾ ആവും ഇതാണ് ഇന്തൃ
@sirajudheench8182 Жыл бұрын
കാലുപിടിച്ച് ഭരണകൂടത്തോട് അപേക്ഷിക്കുകയാണ് കുട്ടികളെ പീഡിപ്പിക്കുന്നതിനുള്ള ശിക്ഷ പുനർ നിർമ്മിക്കുക തന്നെ വേണം അടിയന്തിരമായി. സൗദി അറബിയിലെപോലെ തെറ്റ് തെളിഞ്ഞാൽ ആനിമിഷം കൊന്ന് കളയണം .
@rajeenasameer Жыл бұрын
Athe
@nisarkoduvally6310 Жыл бұрын
അതെ കുട്ടികളുടേതെങ്കിലും 👍
@sudhishanthi8184 Жыл бұрын
👍
@Mine-tw7sj Жыл бұрын
Ivan naragichanu chavendath
@Momis-y6x Жыл бұрын
ഇത്തരം കൊടും ക്രിമിനലുകളെ ഒരാഴ്ച കൊണ്ട് നിയമനടപടി പൂർത്തിയാക്കി വധശിക്ഷ നടപ്പിലാക്കാൻ കോടതികൾ നിയമം കൊണ്ട് വരണം...
@mriyascp Жыл бұрын
ആകെയുള്ള ആശ്വാസം ഒരു മലയാളിയല്ല ഇത് ചെയ്തത് എന്നതാണ്... അവനെ 1മാസത്തിൽ അധികം ജീവിപ്പിക്കരുത്...
@maryvarghese4173 Жыл бұрын
Such an innocent child with an innocent laughter.I can't forget that innocent laughing face.
@harisp1847 Жыл бұрын
ഉടൻതന്നെ സർക്കാരിന്റെ ധനസഹായം കുഞ്ഞിന്റെ കുടുംബത്തിന് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു
@shafeenasameer8136 Жыл бұрын
Ath kittiyitt enthina
@harisp1847 Жыл бұрын
@@shafeenasameer8136 അവരുടെ ബീഹാറിൽ ഉള്ള ബന്ധുക്കളെ കേരളത്തിലെത്തിക്കുവാൻ സഹായകമാകും
@fazalkvm6671 Жыл бұрын
വടക്കെ ഇന്ത്യയിൽ എനിക്ക് അറിയാം സ്കൂൾ പോലും കാണാത്ത മക്കൾക്ക് പഠനത്തിന് വലിയ താൽപ്പര്യം ഉള്ളവരാ സാഹചര്യം കൊണ്ട് പഠിക്കാൻ കഴിയാത്തവരും അതിന് അവസരം കുറഞ്ഞവരുമാണ് ആപാവങ്ങൾ ഇപ്പോൾ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ ഒരുപാട് സ്കൂളുകളും ഇഗ്ളീഷ് മീഡിയങ്ങളും തുടങ്ങിയപ്പോ എല്ലാറ്റിലും ആപാവങ്ങൾ മികച്ചു നിൽക്കുന്നു
@silbbu4652 Жыл бұрын
ഫോക്കസ് ഇന്ത്യയുടെ നേതൃത്വത്തിൽ ബീഹാർ, ജാർഖണ്ട്, ആസ്സാം, ബംഗാൾ സംസ്ഥാനങ്ങളിൽ സ്ഥാപിച്ച സ്‌കൂളുകളിൽ നിരവധി പാവങ്ങളായ കുഞുങ്ങൾ വളരെ സന്തോഷത്തോടെ പഠിക്കുന്നു 💞💞💞
കുറച്ച് നാൾ കഴ്യുമ്പോ എല്ലാരും ഇത് മറക്കും.ഇത് ഒന്നും മറക്കാതെ ഇനി ഒരു കുട്ടിക്ക് ഇങ്ങനെ ഉണ്ടകരുത് എന്ന് കരുതി പ്രവർത്തിക്കാൻ ഇവിടത്തെ സർക്കാരിന് ആകുമോ
@prasannanair5597 Жыл бұрын
പാവം കുട്ടി 😭
@naaaz373 Жыл бұрын
നിയമവും കോടതിയും ഇനിയെങ്കിലും തടവ് ശിക്ഷ എന്ന പ്രഹസനം മാറ്റണം
@junaisajilsha6784 Жыл бұрын
കാണാനും കേൾക്കാനും വയ്യ 😭😭😭
@zakariya.k9937 Жыл бұрын
എത്രയും പെട്ടെന്ന് ഇത്തരം കുറ്റവാളികൾക്ക് ഉടനെ വധശിക്ഷ നടപ്പാക്കുന്ന നിയമം കൊണ്ടുവരിക
@aryasivadas3216 Жыл бұрын
വധശിക്ഷ പെട്ടന്ന് കൊടുക്കരുത്.... അവന്റെ അവയവങ്ങൾ ഓരോന്നായി അരിഞ്ഞ് അവിടെ മുളക് പൊടി േതച് പൊതുമധ്യത്തിൽ വെയ്ലത്ത് കിടത്തി നരകിച്ച് ചാവണം.... പാതി ചാവുമ്പോൾ Petrol ഒഴിച്ച് കത്തിക്കണം
@sreesanthmanchestercity887 Жыл бұрын
Myr varum evede this is സാത്താൻ own country
@ruksanapm625 Жыл бұрын
പെൺ കുട്ടികൾ സ്വായം സുരക്ഷ ഉണ്ടാക്കി എടുക്കണം സ്കൂളിൽ നിന്ന് തന്നെ.... നമ്മുടെ കേരളത്തിൽ എന്താ നടക്കുന്നത് അവരും മനസ്സിലാക്കണം.... ഒരു അപകടത്തിലും പെടാതിരിക്കാനും...... മറ്റുള്ളവരെ രക്ഷിക്കാനുള്ള മനസ്സ് കുട്ടികളിൽ അദ്ധ്യാപകരും രക്ഷിതാക്കളും ഉണ്ടാക്കിയെടുക്കണം...... ഒരു പെൺ കുഞ്ഞിനും ഈ അവസ്ഥ വരാതിരിക്കാട്ടെ 😢😢😢
നിങ്ങൾ എന്തിനാണ് ഇതു ഇങ്ങിനെ കൊണ്ടുടുനടക്കുന്നത് എല്ലാവർക്കുമറിയാം ഈ കേസ് ഒരാള് രാവിലെ അവരുടെ അമ്മയുടെ അടുത്തുപോയി സങ്കടം ഒപ്പുക വല്ലാത്ത ചാനൽ ഇനി കുട്ടി കുളിക്കാൻപോയ കുളത്തിൽ മീനുകൾ പൊങ്ങി വരുമ്പോൾ അവരോടും ചോദിക്കണേ
@Cyrus.e Жыл бұрын
ഒരു നേരത്തെ സുഖത്തിനു വേണ്ടി 🤬 നമുക്കും ഉണ്ട് ലൈംഗിക ആസക്തി, എന്ന് കരുതി അത് പ്രകടിപ്പിക്കാൻ നിൽക്കാറില്ല,
@nsh2718 Жыл бұрын
Ayale kollan aarum ile aa naatil😢
@riyaonlinestore5397 Жыл бұрын
വിട്ടു കൊടുക്കൂല്ലല്ലോ പോലീസ്
@quraanhadees4874 Жыл бұрын
😥😢😭😭😭😭😭
@anju______ Жыл бұрын
ഇനി ഇപ്പോ ഇതൊക്കെ ചോദിച്ചിട്ട് എന്താ? കുട്ടി പോയില്ലേ.... നിങ്ങളെ ചാനലിൽ ഇത് ഒരു rating അല്ലെ... 😡