ഫർണിച്ചർ പോളിഷ് ചെയ്യുന്ന വിധം | how to polish wood and veneer | Wood polishing step by step

  Рет қаралды 31,437

NESTKART IN

NESTKART IN

Күн бұрын

Пікірлер: 103
@nestkart
@nestkart 3 жыл бұрын
ചർച്ചകൾക്കും, സംശയങ്ങൾക്കും നിങ്ങള്ക്ക് ഈ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. Nestkart ന്റെ മറ്റു ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തവർ ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല -chat.whatsapp.com/Jakx54zG6cdCn64Ex8DQUs
@arjunanil9994
@arjunanil9994 Жыл бұрын
Thanks for explaining….. keep post more detailed videos like this….
@shijuc.mathew4232
@shijuc.mathew4232 3 жыл бұрын
Kollaaam valare nannai paranju thannu thanks
@nestkart
@nestkart 3 жыл бұрын
താങ്ക്സ്
@arjunanil9994
@arjunanil9994 Жыл бұрын
Do a tutorial on danish oil polish
@jojijoseph2033
@jojijoseph2033 3 жыл бұрын
GP, NC ,D67, enamal, D13X, SP58, PU Thinner ഇവകൾ തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ? ഓരോന്നും ഏതിൻറെ കൂടെയാണ് ചേർക്കുന്നത്? പല painter മാർക്കും പല അഭിപ്രായമാണ്. കടകളിൽ ചോദിച്ചാൽ അവരുടെ സ്റ്റോക്ക് ഉള്ളതാണ് അവർ നല്ലത് എന്ന് പറയുന്നത്
@rex2459
@rex2459 3 жыл бұрын
Excellent explanation
@sheelasuresh9414
@sheelasuresh9414 Жыл бұрын
Base coat sealer ethanu vangikkendathu athinte name parayamo
@nestkart
@nestkart Жыл бұрын
എല്ലാ പോളിഷ് വർക്കിനും ബേസ് കോട്ട് ആവിശ്യം ഇല്ല. സാധാരണ പോളിഷ് ബേസ് കോട്ട്, ടോപ്പ് കോട്ട് എന്നിങ്ങനെ രണ്ടായിട്ടാണ് വരുന്നത്. എന്നാൽ ചിലത് സിംഗിൾ പാക്ക് ആയി യും വരുന്നുണ്ട്. കൂടുതൽ കട്ടിയിൽ അടിക്കുന്നതിനു ആണ് 2 പാക്ക് ഉപയോഗിക്കുന്നത്. പോളിഷ് വാങ്ങുന്ന ഷോപ്പിൽ സിംഗിൾ ആണോ വേണ്ടത് 2 പാക്ക് ( ബേസ് കോട്ട്, ടോപ്പ് കോട്ട് ) ആണോ വേണ്ടത് എന്ന് പറഞ്ഞാൽ അവർ അത് തരും
@sheelasuresh9414
@sheelasuresh9414 Жыл бұрын
Pincodayanu wood ethra coat sanding sealer venam pinne base coat sealer ethra coat venam ethu stainer cherkkanam
@nestkart
@nestkart Жыл бұрын
ഇതെല്ലാം ഉപയോഗിക്കുന്ന മരത്തിനു അനുസരിച്ചു വിത്യാസം ഉണ്ടാകും. വിനീറിൽ സന്റിങ് സീലർ കുറച്ചു മതി. നാര് കൂടിയ തടിയിൽ 3 -4 പ്രാവിശ്യം ചെയ്യേണ്ടി വരും. സ്റ്റൈനെർ ചേർക്കേണ്ടത് ഏത് തടി ആണുള്ളത് എത്ര ഡാർക്ക് ആക്കണം എന്നുള്ളതിനെ ഡിപെൻറ് ആണ്
@SudheerKumar-ky4zw
@SudheerKumar-ky4zw 3 жыл бұрын
Informative... Excellent
@salumubashir3235
@salumubashir3235 3 жыл бұрын
Sanding sealerum base coat sealerum 1 ano. Adikunnathil mathramano 1 sanding. 2 base coat. Enn parayunnath
@nestkart
@nestkart 3 жыл бұрын
അല്ല. രണ്ടും രണ്ടാണ്
@arunv4163
@arunv4163 Жыл бұрын
Touch wood ൻ്റെ കൂടെ stainer ചെർക്കാമോ
@nestkart
@nestkart Жыл бұрын
ചേർക്കാം
@riyasttnez8228
@riyasttnez8228 3 жыл бұрын
ബെസ് കോട്ട് seelarum ടോപ്കോട് seelarum ഏതാണ് ഉപയോഗിക്കുന്നത് pu ആണോ
@nestkart
@nestkart 3 жыл бұрын
Melamine /pu randum
@subinsmurali7901
@subinsmurali7901 3 жыл бұрын
final polishing cotton use cheyth cheyan okumo
@nestkart
@nestkart 3 жыл бұрын
Pu പോളിഷ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഹാർഡ്നർ ഇല്ലാത്ത polishukal ചെയ്യാം
@arjunkalyodan6606
@arjunkalyodan6606 2 жыл бұрын
Sqft rate പറഞ്ഞല്ലോ... ഇതിൽ sqft എങ്ങനെ കണക്കാക്കുന്നു? Window height & width എടുത്ത് ആണോ sqft നോക്കുന്നത്? Window frame & ഷട്ടർ വേറെ വേറെ ഏരിയ ആയി ആണോ എടുക്കുന്നത്?
@nestkart
@nestkart 2 жыл бұрын
പോളിഷ് ചെയ്യുന്ന ഏരിയ യുടെ ഹൈറ്റും x വിഡിത്
@anishkumarts6895
@anishkumarts6895 3 жыл бұрын
Nalla oru vedio
@danellsworld5730
@danellsworld5730 2 жыл бұрын
Chock powder enthuvacha mix cheyunne
@nestkart
@nestkart 2 жыл бұрын
സീലർ
@muneeb1378
@muneeb1378 3 жыл бұрын
Kure samsayangal und
@saleemp228
@saleemp228 Ай бұрын
സാൻ്റിംഗ് സീലർ അടിച്ചാൽ ലൈഫ് കുറയും പകരം ഇൻസുലേറ്റർ ഉപയോഗിക്കുക ശേഷ പിഴു സീലർ അടിച്ച്ച്ച് മാറ്റ് അടിയുക
@riyasttnez8228
@riyasttnez8228 3 жыл бұрын
അതോ sanding seelar തന്നെ ആണോ
@nestkart
@nestkart 3 жыл бұрын
Alla
@mohammedrafeeque2447
@mohammedrafeeque2447 3 жыл бұрын
Melamyn or PU is better for interior and exterior?
@nestkart
@nestkart 3 жыл бұрын
Pu
@SHAMSUDHEEN
@SHAMSUDHEEN 3 жыл бұрын
Good 👍🔥👍🔥👍
@mavideos5988
@mavideos5988 2 жыл бұрын
ഇപ്പോൾ ഞാൻ സാൻഡിങ് സീലെർ അടിക്കുന്നു ഫൈനൽ കോട്ട് പോളിഷ്‌ കുറച്ചു മാസങ്ങൾക്ക് ശേഷമേ അടിക്കു. അങ്ങനെ ആണേൽ ബേസ് കോട്ട് പോളിഷ്‌ ഇപ്പോൾ അടിക്കാമോ അല്ലെങ്കിൽ ഫൈനൽ കോട്ട് അടിക്കുന്ന സമയത്താണോ അടിക്കേണ്ടത് ?
@nestkart
@nestkart 2 жыл бұрын
ഇപ്പോൾ സന്റിങ് സീലർ അടിച്ചിടുക. പിന്നീട് സന്റിങ് സീലർ കട്ട്‌ ചെയ്തു ബേസ് കോട്ടും ടോപ്പ് കോട്ടും അടിച്ചാൽ മതി
@shafeeksaifshafeeksaif683
@shafeeksaifshafeeksaif683 3 жыл бұрын
Informative 🙌💙❤️💙 thanks chetta
@shaletJames
@shaletJames 2 жыл бұрын
സാർ Polish ചെയ്യാൻ Asian paints ന്റെ products ആണോ Sheenlac ന്റെ products ആണോ നല്ലത്?
@nestkart
@nestkart 2 жыл бұрын
രണ്ടും വിത്യാസം ആണ്. Pu പോലുള്ളത് ഏഷ്യൻ കുറച്ചു കൂടി ബെറ്റർ, നോർമൽ പോളിഷ്, വാട്ടർ പോളിഷ് ഒക്കെ ഷീൻലാക് ആണ്
@aneeshpayyanoor1477
@aneeshpayyanoor1477 3 жыл бұрын
Wood strainer polishil mix chiyukayano chiyunnath
@nestkart
@nestkart 3 жыл бұрын
Cheyyaam
@aneeshpayyanoor1477
@aneeshpayyanoor1477 3 жыл бұрын
Thanks sir
@subinsmurali7901
@subinsmurali7901 3 жыл бұрын
mat finish polish cheyunna oru video cheyamo plz
@nestkart
@nestkart 3 жыл бұрын
ഇത് മാറ്റ് ഫിനിഷ് ആണ്. ഉണങ്ങി കഴിഞ്ഞാൽ മാറ്റ് ആയിരിക്കും. ഉണങ്ങുന്നതിന് മുൻപ് എടുത്ത വീഡിയോ ആയതു കൊണ്ടാണ് തിളക്കം തോന്നുന്നത്
@subinsmurali7901
@subinsmurali7901 3 жыл бұрын
ok apo matte ayalum normal ayalum cheyunna rethi ellam same anu alle
@nestkart
@nestkart 3 жыл бұрын
അതേ
@al-ameenak955
@al-ameenak955 3 жыл бұрын
ബെയ്സ് കോട്ടിൽ ബ്ലാക്ക് മിക്സ് ചെയ്ത് അടിക്കുമ്പോൾ അതിന് മുൻപ് ചെയ്യുന്ന ചോക്ക് പനഡറിലെ കളറും സെയിം തന്നെ ആകണോ
@nestkart
@nestkart 3 жыл бұрын
വേണം
@mohammedrafeeque2447
@mohammedrafeeque2447 3 жыл бұрын
Sealer nu munne wood il primer appy cheyyano?
@nestkart
@nestkart 3 жыл бұрын
വേണ്ട
@faisalak2657
@faisalak2657 3 жыл бұрын
2 nd coat pu seeler adichitu pepper ettitano top cot adikedethu top coat ethanu adikendathu bresh kond adikan pattumo pls reply
@nestkart
@nestkart 3 жыл бұрын
ഇല്ല
@faisalvnna
@faisalvnna 3 жыл бұрын
melamine polish or pu polish which one best and long life?
@nestkart
@nestkart 3 жыл бұрын
Pu polish
@_abxe_
@_abxe_ 3 жыл бұрын
Stainer thanne aano basecoat sealer????
@_abxe_
@_abxe_ 3 жыл бұрын
Stainer eppola use cheyyandath
@nestkart
@nestkart 3 жыл бұрын
ബേസ് കൊട്ടിന്റെ കൂടെ
@shibugr8190
@shibugr8190 3 жыл бұрын
Bro ഏറ്റവും നല്ല തിളക്കമുള്ള പോളിഷ് ഏതാണ്
@nestkart
@nestkart 3 жыл бұрын
ഏത് കമ്പനി എടുത്താലും അതിൽ ഗ്ലോസിയും മാറ്റും ഉണ്ടാകും. ഗ്ലോസി തിളക്കം കൂടുതലും മാറ്റ് നാച്ചുറൽ ലൂക്കും ആയിരിക്കും
@sreenath4631
@sreenath4631 3 жыл бұрын
Pu. ചെയ്താൽ നല്ല തിളക്കം കിട്ടും.. pu. Glossy
@josephantony607
@josephantony607 3 жыл бұрын
Base coat sealer nu pakaram 2 times sanding sealer use & paper cheythal mathiyoo..?
@nestkart
@nestkart 3 жыл бұрын
pora
@dreamstoreality6172
@dreamstoreality6172 3 жыл бұрын
wood അലമാര polish ചെയ്യുന്നതും ഇങ്ങനെയാണോ, സർ?
@nestkart
@nestkart 3 жыл бұрын
Puthiyathanenkil
@ravindrang7553
@ravindrang7553 3 жыл бұрын
Yellow colour stainer door ൽ അടിച്ചു അതിന്റെ മേൾ പോളിഷ് ചെയ്ത പ്പോൾ Stainer ഇളകിയല്ലോ എന്തുകൊണ്ടാണു
@nestkart
@nestkart 3 жыл бұрын
ഏത് പോളിഷ് ആണ് അടിച്ചത്, ഏതു മരത്തിൽ ആണ്, എങ്ങെനെ ആണ് അടിച്ചത്
@bhasikumaran2217
@bhasikumaran2217 Жыл бұрын
റീ പോളീഷ് സമയത്ത് മെലാമിൻ സ്പ്രേ ചെയ്യുമ്പോൾ പഴയ പോളീഷ് ഇളകുന്നത് എന്തുകൊണ്ടാണ്
@nestkart
@nestkart Жыл бұрын
പഴയ പോളിഷ് പൂർണമായും നീക്കി കളയണം. അല്ലങ്കിൽ മേലാമിൻ തിന്നർ ക്യാൻഡന്റ് കൊണ്ട് പഴയ പോളിഷ് ഡീ ബോണ്ട്‌ ആകും
@bhasikumaran2217
@bhasikumaran2217 Жыл бұрын
മറ്റു മാർഗം ഒന്നും ഇല്ലെ, തിന്നർ കുറഞ്ഞത് (D 13 ) ഉപയോഗിച്ചാൽ മതിയാകുമൊ
@Abdussalam-ii6qr
@Abdussalam-ii6qr 3 жыл бұрын
സർ എന്റെ വീടിന്റെ ജനാല കട്ടില എന്നിവ യെല്ലാം പോളിഷ് ചെയ്യണമെന്നുണ്ട് 4-5 വർഷമായി ഒന്നും ചെയ്യാതെ ഇട്ടിരിക്കുവായിരുന്നു ഫ്രണ്ടിലെ ജനാല പൊളികൾ വെയിലടിച്ച് കളർ മങ്ങിയിട്ടുണ്ട് അല്ലാതെ തടിയിൽ കൂടുതൽ അഴുക്കൊന്നും ഇല്ല പ്ലാവാണ് ഫ്രണ്ട് ഡോറിൽ കുറച്ച് അഴുക്കുണ്ട് ... ഞാൻ സാന്റ് പേപ്പറിൽ തുടങ്ങിയാൽ മതിയോ അതോ ഉളി ഇട്ട് അഴുക്ക് ഉള്ളിടത്ത് നീക്കം ചെയ്യേണ്ടതുണ്ടോ ഏത് തരം സാന്റ് പേപ്പറാണ് ഉപയോഗക്രമം?പ്ലിസ് മറുപടി
@nestkart
@nestkart 3 жыл бұрын
വിശദമായി വിശദീകരണം വേണ്ടിവരും 8660530275 വാട്സ്ആപ്പ്
@mujeebkunjiman8706
@mujeebkunjiman8706 3 жыл бұрын
സർ ഞാൻ നിങ്ങളുടെ സബ്സ്ക്രൈബർ ആണ് യൂട്യൂബ് ചാനൽ കാണാറുണ്ട് ഒരു സംശയം ചോദിക്കാൻ ആണ്. ചോക്ക് പൗഡർ ഇന്റെ കൂടെ വെള്ളം ആണോ or തിന്നർ ആണോ അതുമല്ലെങ്കിൽ സീലർ തിന്നർ ഇന്റെ കൂടെ മിക്സ് ചെയ്തു ചോക്ക് പൗഡറിൽ ചേർക്കൽ ആണോ മറുപടി പ്രതീക്ഷിക്കുന്നു
@nestkart
@nestkart 3 жыл бұрын
സീലെറിനൊപ്പം തിന്നരും കൂട്ടി ചെയ്യുക
@Ninumol4
@Ninumol4 3 жыл бұрын
Front door thekkaan .white colour door aagraham..enth finish aan nallad
@nestkart
@nestkart 3 жыл бұрын
വൈറ്റ് കളറിന് പെയിന്റ് ചെയ്യണം. തേക്കിന് നല്ലത് നാച്ചുറൽ ലുക്ക്‌ ആണ്. തേക്കിന് വൈറ്റ് ചെയ്യുന്നത് അത്ര പെർഫെക്ട് ആകില്ല.
@ഞാൻജിന്ന്-ഘ2മ
@ഞാൻജിന്ന്-ഘ2മ 3 жыл бұрын
Pu പോളീഷ് സാധാരണ പോഷളീഷ് ചെയ്യുന്നത് പോലെ തന്നെയാണോ.?
@nestkart
@nestkart 3 жыл бұрын
സ്പ്രേ ചെയ്യണം,, ഹാർഡ്നർ ഉപയോഗിക്കണം, ബേസ് കോട്ട് ഉണ്ടങ്കിൽ അതും വേണ്ടിവരും
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
Sanding sealer mixing കാണിച്ചില്ല. Thinner ആണോ ചേർക്കന്നത്?
@nestkart
@nestkart 3 жыл бұрын
Thinner aanu
@shafeeksaifshafeeksaif683
@shafeeksaifshafeeksaif683 3 жыл бұрын
നല്ല ഒരു കം പ്രസ്സർ റെക്കമെൻഡ് ചെയ്യാമോ Please
@nestkart
@nestkart 3 жыл бұрын
റെഗുലർ ഉപയോഗത്തിനാണോ
@shafeeksaifshafeeksaif683
@shafeeksaifshafeeksaif683 3 жыл бұрын
@@nestkart അതെ❤️
@nestkart
@nestkart 3 жыл бұрын
ബോഷ്, പോലെ ഉള്ള കമ്പനികളുടെ compresor ഉണ്ട് വില വളരെ കൂടുതൽ ആണ്. കോയമ്പത്തൂർ ഒക്കെ നല്ല വിലക്കുറവിൽ നല്ല മിഷ്യൻ കിട്ടും
@shafeeksaifshafeeksaif683
@shafeeksaifshafeeksaif683 3 жыл бұрын
@@nestkart നല്ല ഒരു കമ്പിനി റെക്കമെൻറ ചെയ്യാമോ ചേട്ടന് അറിയാവുന്ന please 💙
@sreenath4631
@sreenath4631 3 жыл бұрын
@@shafeeksaifshafeeksaif683 spl. Nallathanu.... pinne. Globel. Power. . ഞാൻ globel. പവർ use. Cheyyunnu.... 3 yr. ആയി
@fidaparveen8200
@fidaparveen8200 3 жыл бұрын
തേക്ക് കളറാക്കാൻ ഏത് സ്റ്റൈനറാണ് മിക്സാക്കേണ്ടത്
@nestkart
@nestkart 3 жыл бұрын
Teak color kittum
@sunnyvallom778
@sunnyvallom778 3 жыл бұрын
👍👍👍👍👍👍👍
@nestkart
@nestkart 3 жыл бұрын
Thank you
@riyasttnez8228
@riyasttnez8228 3 жыл бұрын
മിക്സിങ് കാണിക്കില്ലേ?
@nestkart
@nestkart Жыл бұрын
ഉണ്ടല്ലോ
@subinsmurali7901
@subinsmurali7901 3 жыл бұрын
orupad glossy finish vanda enkil eth polish use cheyanam
@nestkart
@nestkart 3 жыл бұрын
മാറ്റ് ഫിനിഷിങ് അടിച്ചാൽ മതി
@mujeeebrahman9948
@mujeeebrahman9948 3 жыл бұрын
സാധാ പോളിഷ്(ഹാഡ് നർ ഇല്ലാത്ത) കൂടുതൽ ലാസ്റ്റ് ചെയ്യുന്നത് സ്ലീക്ക് പോളിഷാണ് ' മെലാമിൻ ഇൻ്റിരിയർ ആയത് കൊണ്ട് മഴയും വെയിലും കൊള്ളുന്ന ഭാഗത്ത് ഒരിക്കലും അടിക്കരുത് കളർ ഫെയി ഡാകും Pu ആണ് ഏറ്റവും നല്ലത്
@muneeb1378
@muneeb1378 3 жыл бұрын
Ingale number tharo
@raneeshgeorge9025
@raneeshgeorge9025 2 жыл бұрын
Puttymiksing
@androtmobile8748
@androtmobile8748 3 жыл бұрын
മിസ്റ്റർ പോളിഷ് മാഷേ ആദ്യം ഫില്ലർ ആണ് ചെയ്യേണ്ടത് അപ്പോഴേ തടി മിനുസ ലെവലിൽ വരൂ ഫില്ലർ നന്നായി കട്ട് ചെയ്തതിനുശേഷം സീലർ ആണ് ചെയ്യേണ്ടത് ധാരാളം ഫർണിച്ചർ സീറ്റുകളുള്ള ഒരു സ്ഥലത്താണ് ഞാൻ ജീവിക്കുന്നത് എന്റെ തൊഴിലും അതുതന്നെയാണ് 35 വർഷം താങ്കൾ പറയുന്ന പോളിഷിംഗ് ലീഡിങ് കുറവായിരിക്കും ആരാണ് താങ്കൾക്ക് ഈ പണി പഠിപ്പിച്ച് തന്നത് പോളിഷിംഗ് ബാലപാഠം ഫില്ലർ തുടക്കം
@nestkart
@nestkart 3 жыл бұрын
ഇന്ന് ഫില്ലറിന് പകരം ഉള്ള സീലറുകൾ ഉണ്ട്. മൂപ്പ് കുറഞ്ഞ മരങ്ങളിൽ മാത്രം ഫില്ലർ ആവിശ്യമുള്ളൂ. ബേസ് കോട്ട് സീലെർ ഫില്ലറിന് പകരം ആണ്. സ്മൂത്ത്‌ കിട്ടാൻ സാൻഡിങ് സീലറും. ഇന്ന് അഡ്വാൻസ്ഡ് ആയി ഒരുപാട് മെറ്റീരിയൽ വന്നിട്ടുണ്ട്. മോർഡേൺ പോലീഷിങ്കിൽ ഫില്ലർ ആവിശ്യം ഇല്ല.
@anianees9907
@anianees9907 3 жыл бұрын
ഇപ്പോൾ filler use ചെയ്യാറില്ല.. കുറച്ചു എങ്കിലും കട്ട് ആകാതെ പോയാല്‍ പിന്നെ 1 year ഒക്കെ കഴിഞ്ഞാൽ narakkum
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
ആർക്കും ഇനി പോളിഷിങ്ങ് ചെയ്യാം
12:11
ON THE SPOT YOUTUBE CHANNEL
Рет қаралды 343 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2 МЛН