-ve കമന്റ്‌കൾ ഇടാനായി ചിലർ വീഡിയോ കാണുന്നുണ്ട് അവരോട്:- 1. മറ്റുള്ളവർക്ക് ഉപകാരപ്പെടും എന്ന ഉദ്ദേശത്തിൽ ആണ് വീഡിയോ ചെയ്യുന്നത് 2. കമന്റ് ഇടുന്നവർ വിഡിയോ പൂർണ്ണമായും കണ്ടിട്ട് കാണുക 3. ഞാൻ പറയുന്ന കാര്യങ്ങൾ നാട്ടിലും ഗൾഫിലും ഉള്ള എന്റെ പ്രവർത്തി പരിചയം കൊണ്ട് പറയുന്നതാണ് ഗൂഗിളിൽ ഉള്ള കാര്യങ്ങൾ അല്ല 4. ഈ വീഡിയോയിൽ ഫില്ലർ എന്ന ഒരു പ്രോഡക്റ്റ്നെ പറ്റി ചിലർ + ആയും -ve ആയും പരാമർശിക്കുന്നുണ്ട് :- ശരീരത്തിനും ശ്വാസകോശത്തിനും വളരെ അപകടകരം ആയിട്ടുള്ള ഒരു പ്രോഡക്റ്റ് ആണ് ഫില്ലർ, കഴിവതും അത് ഉപയോഗിക്കാതിരിക്കുക നിർബന്ധമായും ഉപയോഗിക്കണം എന്നുള്ളവർ കൃത്യമായി 3M മാസ്ക് ഉപയോഗിച്ച് മാത്രം ജോലി ചെയ്യുക. ഈ പ്രൊഡക്ട് ശ്വാസിക്കുന്നതോടുകൂടി നമ്മൾ പുറത്തേക്ക് വിടുന്ന ശ്വാസത്തിലും ഈ പ്രോഡക്റ്റ് സ്മെല്ല് ആയി മാറുo നമ്മൾ ഓരോ ആളുകളുടെയും സേഫ്റ്റിക്ക് ആണ് ഇവിടെ പ്രാധാന്യം നൽകേണ്ടത്
@sahayi3469 Жыл бұрын
ഞാൻ ശ്രദ്ധിച്ച കാര്യം ഏതൊരു ജോലിയെക്കാളും Painting ജോലിക്കാർക്കാണ് അവരുടെ ജോലി മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കാൻ മടി
@KishoreKumar-go8yv2 жыл бұрын
പലരുടെയും presentation youtube ൽ കണ്ടിട്ടുണ്ട്, സത്യം പറഞ്ഞോട്ടേ.... ഹൃദ്യമായ, വശ്യമായി, ഏതൊരു പൊട്ടനും A to Z കാര്യത്തർ വളരെ തെളിവോടെ , അധികം വ്യഗ്രത കാട്ടാതെ, വേണ്ടുന്നതെല്ലാം വളരെ നിഷ്പ്രയാസം സാവധാനമായി വിവരിച്ച താങ്കൾക്ക് ഒരായിരം അനുമോദനങ്ങൾ!!! വിദ്ധ്യാസമ്പന്നരലും സമ്പന്നനായ താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!
@lifeofpran2 жыл бұрын
😍🥰❤️ Tnks
@sibypd78993 жыл бұрын
ഞാൻ വീട്ടിലെ furniture polish ചെയ്യാൻ തുടങ്ങി... ഈ വീഡിയോ വളരെ ഉപകാരപ്രദമായി.. നന്ദി..
@nihalmknichu14183 жыл бұрын
ഇതുപോലെ ലളിതമായി ഇത്രയും കാര്യങ്ങൾ വിവരിച്ചുതന്ന നിങ്ങളുടെ അവതരണ മികവിനെ ഞാൻ അഭിനന്ദിക്കു 🌹🌹🌹🌹🌹🌹🌹
@lifeofpran3 жыл бұрын
🌹
@hamzatm45783 жыл бұрын
വളരെ മനോഹരമായി അവതരിപ്പിച്ചു, ശരിക്കും മനസ്സിലാകുന്ന രീതിയിൽ. Hearty congratulations bro.
@eyobujohn21252 жыл бұрын
വളരെ നല്ല അവതരണം. തുടക്കക്കാർക്ക് കാര്യങ്ങൾ വ്യക്തമാകുന്ന രീതിയിലാണ് വിവരിക്കുന്നത്.🌹
valare nalla knowledge um nalla demonstrations annu.valarae nandi
@jisssbstn2 жыл бұрын
Sealer ചെയ്തിട്ട് പോളിഷ് ചെയ്യാതെ തന്നെ furniture use ചെയ്യാമോ
@SHAMSIYAKS Жыл бұрын
Tinner use ചെയ്യാതെ sealer Putty blade ന് apply ചെയ്താൽ paper ഇടുമ്പോൾ sealer sand ആവില്ലല്ലോ, light ആയിട്ട് tinner use ചെയ്യണ്ടേ...
@vipinraj61913 жыл бұрын
Tovinoyuday shabdham 😍💓
@subramaniantr20913 жыл бұрын
നിങ്ങളുടെ അവതരണത്തിന് കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. അത്ര മനോഹരം. പെയിന്റിങ് പഠിക്കാൻ ആഗ്രഹം ഉള്ള നിലയില ചില വീഡിയോ റിക്വസ്റ്റുകൾ ഉണ്ട്. : 1 . പാപെറിങ് എന്താണ്, പേപ്പർ നമ്പറും (grit) കോർസ്, ഫൈൻ തമ്മിൽ ഉള്ള ബന്ധം. പേപ്പർ ഏതൊക്കെ തരാം പൈന്റിങ്ങിൽ , എപ്പോഴൊക്കെ ഉപയോഗിക്കും? 2 . ഒരു പെയിന്റിങ്ങിൽ വരുന്ന പ്രധാനപ്പെട്ട പടികൾ എന്തൊക്കെ? 3 . വൈറ്റ് സിമന്റ്റ്, പ്രൈമേറ് ,പുട്ടി, ഫില്ലർ, വാർണിഷ്, തിന്നർ, ഹർനടനെർ ഇതൊക്കെ എന്താണ്? എന്ത് തരാം പെയിന്റിംഗ് അല്ലെങ്കിൽ പൈന്റിങ്ങിന്റെ ഏതു ഘട്ടത്തിൽ ആണ് ഇതൊക്കെ ഉപയോഗിക്കുന്നത്? 4 . എന്തൊക്കെ തരം വുഡ് നമ്മൾ ഉപയോഗിക്കും. ഏകദേശ വില എന്ത് വരും. ഇവിടെ നിന്ന് വാങ്ങും. പ്ലൈവുഡ് അതിന്റെ നിലവാരവും കട്ടിയും, ശക്തിയും. 5 . മരത്തിന്റെ പെയിന്റിംഗ് എങ്ങെനെ ഒക്കെ ചെയ്യാം. 6. സ്പ്രൈ പെയിന്റിംഗ് ചെയ്താൽ ഉള്ള ഗുണം. മാർക്കറ്റിൽ കിട്ടുന്ന 2500Rs സ്പ്രൈ ഗൺ ചെറിയ പണികൾക് ഗുണപ്പെടുമോ. ഒരു റിവ്യൂ. ഒരുപാട് ഉണ്ട്. പക്ഷെ നിങ്ങളുടെ അവതരണം വളരെ മികച്ചതായതു കൊണ്ട് ഒന്നും അറിയാത്ത സാധാരണക്കാർക് കാര്യങ്ങൾ നന്നായി മനസിലാകും, പറ്റിക്കപെടാൻ ഉള്ള സാഹചര്യം ഒഴിവായി കിട്ടും.ചെറിയ പണികൾ തനിയെ ചെയ്യാൻ പറ്റും.
Sealer ne kurich Valare confused aayirunnu njan Yee video iloode karyangal vyakthamaayi manssilakuvan saadichu.👍 Thanks a lot And all the best wishes 👍
@take77133 жыл бұрын
ഒരു പാട് പേർക്ക്.... ഉപയോഗ... പെടട്ടെ... ഈ.. വീഡിയോ 👍👍👍🙏🙏🙏
@aasishkumars5532 Жыл бұрын
For the purpose of only protection of plywood sheelac wood polish is enough without sealer?
പണ്ട് മരം ചീവിയതിനു ശേഷം 35, 50 60, 80, 100, 120, ഈ പേപ്പറുകൾ 5 ഘട്ടമായ് ഇട്ടതിനു ശേഷമേ സീലർ അടിക്കാൻ തുടങ്ങൂ. 6 വട്ടം സീലർ അടിക്കുന്നെങ്കിൽ 6വട്ടം ഉരക്കണം അപ്പൊ തന്നെ ഒരു ചതവുമില്ലാതെ മരം ഗ്ലാസ് ഫിനിനിഷ് ആയിട്ടുണ്ടാവും പിന്നെ ക്ലിയർ 2കോട്ട് പക്ഷെ ഒരുപാടു പണിയാകും. വെയില്കൊണ്ടത് 2കൊല്ലത്തിനകം നാശമാകാൻ തുടങ്ങും പണ്ട് സീലർ വരുന്നതിനു മുൻപ് മെഴുക് ഉരുക്കി തെക്കുമായിരുന്നു
@avk8073 Жыл бұрын
Clear il thinner cherkkumo ??
@mylord3635 Жыл бұрын
@@avk8073ചേർക്കും
@jtsays10033 жыл бұрын
Very cristal clear,keep it up, ❤️ god bless you
@jayaprakashjp7565 Жыл бұрын
ഫർണീച്ചറുകൾ ചിതൽ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
@BlackCat809l3 жыл бұрын
Ee gardenbenjilokke karutha kara pidikkunnath enthkond ellayidathum kanunna oru prashnam anu..
@lifeofpran3 жыл бұрын
പായൽ പൂപ്പൽ നന്നായി പോളിഷ് PU കോട്ടിങ് ചെയ്ത പ്രശ്നം ഉണ്ടാവില്ല അഥവാ പായൽ വന്നാൽ തന്നെ eazy ആയി കഴുകി കളയാം
@zingoo9855 Жыл бұрын
Pu polish cheyyumbol putty yengane mix cheyyam. Sanding selar use cheyyathe
@sajidsafnasani11 ай бұрын
Tovino dubb cheythathano? 😅 sound&modulation 😊
@anianees99073 жыл бұрын
Bro.. Sanding sealer blade nu kayatti. Sand cheythu .. Pu sealer apply cheyyaan കഴിയുമോ
@praveenayyappan48953 жыл бұрын
Valla paniyum unndo
@signaturedesignsolutions32593 жыл бұрын
ചൂരൽ കസേരയും മറ്റും ചെയ്യുന്നത് ഒരു വീഡിയോ ഇടാമോ?
@bilal02862 жыл бұрын
Compresser ഉപയോഗിക്കുന്ന വിധം വീഡിയോ ചെയ്യാമോ.... Spray ചെയ്യുന്നതും
@ziyajaleel45092 жыл бұрын
Pu seler cloth kond cheyan patille
@jabirgj2 жыл бұрын
Tovino yude same sound .. kannu adach kettappo
@arjunnk41742 жыл бұрын
ഏതെങ്കിലും സാധനം അടിച്ചാൽ door bend ആവുന്നത് ഇല്ലാതാക്കാൻ പറ്റുമോ
@santhosheb60553 жыл бұрын
Pu എത്ര ഗ്യാരണ്ടി കൊടുക്കാൻ പറ്റും, എത്ര വർഷം
@lifeofpran3 жыл бұрын
10 വർഷം പറയാം
@wamiltom72793 жыл бұрын
@@lifeofpran Wood filler 2coat അതിന് ശേഷം Sanding sealer 2coat അതിനുശേഷംMrf sealer 2coat അതിനുശേഷം Mrf clear 2coat ... ഇങ്ങനെ adichal മതി bro ഒരു കുഴപ്പവും വരില്ല Paper പിടുത്തം main...
@layarajnp3 жыл бұрын
Emporio pu asianpaints 5yr ok anu ettavum kuranjathu
@signaturedesignsolutions32593 жыл бұрын
ചൂരൽ ഫർണിച്ചറുകൾക്ക് ഇതു കൊണ്ടാണോ പോളിഷ് ചെയ്യുന്നത്?
@riyaskiriyas9587 Жыл бұрын
P .u.പോളിഷ് '' ചെയ്യുന്ന ഡോറിന് .അത്. ഹോൾ സ ടി ക്കു ന്നത് എന്ത് കൊണ്ടാണ്. ഒന്ന് പറയാമോ.-
@sabeerarummarakath89 Жыл бұрын
എൻ്റെ വീടിൻ്റെ ജനൽ frame fitt ചെയ്തു ഇതുവരെ ഒന്നും അടിച്ചില്ല നല്ല വെയിലും മഴയും കൊള്ളുന്ന സ്ഥലമാണ് ഞാൻ എന്താണ് first അടിക്കേണ്ടത്
@NasserMukkam-zy1ke Жыл бұрын
സീലർ അടിച്ച ചുമരിൽ എമേഷൻ അടിക്കാൻ പറ്റുമോ
@praphullachandranpg95037 ай бұрын
Pu painting kurichu oru video cheyyamo
@lifeofpran7 ай бұрын
സുഹൃത്തുക്കളെ.... ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
@Factflowowns3 жыл бұрын
Already paint ulla വുഡിൽ ചെറിയ കുഴികൾ അടക്കാൻ sealer ഉപയോഗിക്കാമോ.
@lifeofpran3 жыл бұрын
ഇല്ല
@sabeeshsabi.p38743 жыл бұрын
Use full vedio chettaa.... 😍😍😍
@sakeerhussainc51242 жыл бұрын
Sanding sealer thinner മിക്സ് ചെയ്തു എത്ര സമയംവരെ വെക്കാൻ സാധിക്കും
@thahakaduvunkal8001 Жыл бұрын
Seeler അടിക്കുമ്പോൾ തടി കരിയുന്നത് എന്താണ്
@namratanammu89092 жыл бұрын
Nallathu pole paranju..bro ente wood chair ful white avunu..njan melamine gloss medichu athinu etha thinner vende..pls tell
@kamals66242 жыл бұрын
Super explain aa Chetan 👌
@shaletJames2 жыл бұрын
ഏറ്റവും നല്ല ചോക്ക് പുട്ടി , കളർ പൗഡർ ഏത് ബ്രാൻഡിന്റെ താണെന്ന് പറഞ്ഞ് തരാമോ ?
@vipinjpillai75453 жыл бұрын
furniture polishing first time എങ്ങന ചയെയം എന്ന് പറയാമോ
@lifeofpran3 жыл бұрын
വരുന്നുണ്ട് ഇനി രണ്ടാമത്തെ വീഡിയോ
@jithingnath78932 жыл бұрын
Informative... Thank you
@jujumgaming47713 жыл бұрын
Kalar mattan eathuku strainer anu pu polishinu
@lissymol12 жыл бұрын
Adym thanne furniture Il sealer direct apply cheyyamo atho paper pidichu podi thoothu kalanjathinu sheshma mathram sealer adichal mathiyi
@sakeerhussainc51242 жыл бұрын
Indigo യുടെ sleek എങ്ങനെയാണ് ഉപയോഗിക്കുക തിന്നറോ ടർപെന്റോ ഉപയോഗിക്കണോ
@rejithpv88472 жыл бұрын
പീയൂ സീലർ പുട്ടി ബ്ലഡിൽ ഇടാൻ പറ്റുമോ
@ziyajaleel45092 жыл бұрын
Top coat polish aanno udheshichath
@akhil66722 жыл бұрын
Colour enganeya add cheya sealernte opm ano
@Mcp9603 жыл бұрын
മരത്തിൽ ചെറിയ കേടുപാടുകൾ എങ്ങനെയാണ് അടക്കുക അതും കൂടെ പറഞ്ഞു തരുമോ
@lifeofpran3 жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട് കസേര പോളിഷ് ചെയ്യുന്നത് അതിൽ പറഞ്ഞിട്ടുണ്ട്
@@lifeofpran അതെ അപ്പൊ mat വേണം എന്നുള്ളോർക്കു എന്ത് ചെയ്യും ബ്രോ? പിന്നെ ഈ ഗ്ലോസി പെയിന്റിന് മാത്രേ protection കൊടുക്കാൻ കഴിയു കമ്പനി യ്ക്കു. 😊👍
@lifeofpran3 жыл бұрын
@@Trend689 സീലർ മാത്രം അടിച്ചിട്ട് നിർത്തുന്നില്ലല്ലോ മുകളിൽ ഗ്ലോസി ആയിട്ടും മറ്റ് ആയിട്ടും top കോട്ട് അടിക്കാലോ
@sunilkumararickattu18453 ай бұрын
ആർക്കും നന്നായി മനസിലാകുന്ന രീതിയിൽ ചെയ്ത No 1video 🎉 sprayer ഒഴിവാക്കി സാധാരണക്കാർക്ക് finish ലെവൽ വരെ Brush കൊണ്ട് ചെയ്യാനുള്ള വഴി ഉണ്ടോ? sprayer Machine ആണെങ്കിൽ ഉടമസ്ഥർക്ക് ചെയ്യാൻ കഴിയില്ലല്ലോ
@RR-be2ts29 күн бұрын
Touchwood brush upayogichal nalla finish kittum
@spjarts9752 жыл бұрын
Sanding sealar ettitu pu sealar adikamo
@georgemathew75953 жыл бұрын
നല്ല അവതരണം
@gopangopan67233 жыл бұрын
Pu സീലർ കൊണ്ട് പൂട്ടി ഉണ്ടാക്കാൻ പറ്റുമോ, സ്റ്റൈനെർ മിക്സ്സ് ചെയ്യാൻ പറ്റുമോ.
ഫില്ലർ പോളിഷ് ഉപയോഗിക്കു ന്നുട്ടല്ലോ അത് എന്തിനാണ് പറയാമോ
@lifeofpran3 жыл бұрын
Video മുഴുവൻ കാണൂ
@noufalmoorkanad8561 Жыл бұрын
Super👍🏻
@saipaintingcolorworld6072 жыл бұрын
Good Explaining bro
@nityanigil75793 жыл бұрын
pu selaer aducha pinne warnish adikano
@lifeofpran3 жыл бұрын
അടിക്കാം പക്ഷെ പിന്നെ അതിന്റെ മുകളിൽ pu ചെയ്യാൻ പറ്റില്ല
@sudheeshmt32973 жыл бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ 👍
@shanodmmsa3712 жыл бұрын
Pu സീലർ 100 ലേക്ക് എത്ര thinner എത്ര hardner വേണം സ്‌പ്രേ ചെയ്യുബോ
@SajijosephSaji-ux2sb Жыл бұрын
Padeikam allatha
@AadidevT-oy2ul11 ай бұрын
പ്രൈമർ അടിച്ചതിന് സീലർ അടിക്കാൻ പറ്റുമൊ?
@sunilkumararickattu18452 жыл бұрын
❤️🙏👌 മരത്തിൽ Sanding Sealer Putty blade കൊണ്ട് അടിക്കുമ്പോൾ Sealer ൽ Thinner ചേർക്കണ്ടേ?! Direct അടിക്കാമോ? video 8:57
@kannaitrolls56843 жыл бұрын
Base coat സീലർ എന്ന് പറഞ്ഞാൽ എന്താ chetta
@lifeofpran3 жыл бұрын
സാധാരണ സീലർ തന്നെ ആണ് Base ആയി സീലർ അടിക്കണം എന്നാണ് പറഞ്ഞത്
@trendingvideos43442 жыл бұрын
Tovino 😌
@avk8073 Жыл бұрын
Clear അടിക്കുമ്പോൾ thinner cherkkumo ??
@lifeofpran Жыл бұрын
സുഹൃത്തുക്കളെ.... ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
@mmvlog33423 жыл бұрын
Very good sujection
@sukumarannandanamk.k32953 жыл бұрын
നല്ല വിവരണം .......
@afsalkukku53122 жыл бұрын
വളരെ നല്ല അവതരണം
@jojijoseph20333 жыл бұрын
സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന ഒരു സ്പ്രേയർ ൻറ പേര് പറയാമോ ?
@lifeofpran3 жыл бұрын
സ്വന്തം ആവശ്യത്തിന് കംപ്രസ്സാർ വാങ്ങുന്നത് നഷ്ടം ആണ്, ഉപയോഗിച്ചില്ലങ്കിൽ കംപ്ലയിന്റ് ആവും. വാടകക്ക് എടുക്കുന്നതാണ് നല്ലത്
@nikhiljose28773 жыл бұрын
വളരെ ഉപകാരം 👌👌
@santhosheb60553 жыл бұрын
ഇതിന് ഫിലർ അടിക്കണോ, വേണമെങ്കിൽ ഏത് ഫിലർ
@lifeofpran3 жыл бұрын
ഫില്ലർ ആവശ്യമില്ല
@josejohn2204 Жыл бұрын
100,120,150,220 ഈ paper കൾ ഉപയോഗിച്ച് മാടത്തിനെ കട്ട് ചെയ്തു കഴിഞ്ഞാൽ... പിന്നെ PU Polish ഒരു coat അടിച്ചു കഴിഞ്ഞിട്ട് വീണ്ടും വല്ല paper കൊണ്ടു cut ചെയ്യണമോ
@josejohn2204 Жыл бұрын
മാടത്തിനെ = മരത്തിനെ
@chandran81093 жыл бұрын
Very useful information
@unaiskannavam2 жыл бұрын
Hi brother,teak door ന് Seeler അടിച്ചു 220 peppering കഴിഞ്ഞാൽ അടുത്ത ഘട്ടം എന്താണ്
@lifeofpran2 жыл бұрын
അടുത്ത കോട്ട് സീലർ പിന്നെ Papering pinne 1st കോട്ട് ക്ലിയർ nice Papering pinne 2nd കോട്ട് ക്ലിയർ
@unaiskannavam2 жыл бұрын
@@lifeofpran clear എന്താണ്? 😢
@lifeofpran2 жыл бұрын
@@unaiskannavam സീലർ അടിച്ചതിനു ശേഷം ഫിനിഷ് ചെയ്യുന്നത് പോളിഷ്