കൊള്ളാം നല്ലൊരു എപ്പിസോഡ് ആണ്.... ഇത്രയും വില്ല കുറവിൽ. Furniture കിട്ടൂല്ലേ.... അടിപൊളി ആയിട്ടുണ്ട് കേട്ടോ...... എല്ലാം അടിപൊളി... വെറൈറ്റി വീഡിയോ...... സംഭവം പൊളിച്ചു....
@SulthanVibe4 жыл бұрын
Thank you dear
@shajisha49283 жыл бұрын
Ernakulam, Alappuzha, Kottayam district l old house polichu wood article edukkunnavarudoo.
@kabiramd50444 жыл бұрын
ഇതുപോലുള്ള വീഡിയോസ് വീണ്ടും ചെയ്യണേ നല്ല വീഡിയോസ് ആണ് ആരും ചെയ്യാത്ത വീഡിയോ ആണ്
@SulthanVibe4 жыл бұрын
Thank you
@Majumar4 ай бұрын
@@SulthanVibeഅത് നിങ്ങളെ ഒന്ന് ആക്കിയതാ 😂😂
@Athikkadanfoodie4 жыл бұрын
*പൊളിയാണ് ഇക്കോയ്* 🤩👍
@pinkup53123 жыл бұрын
Second saadanathinu export vila...
@YBRUINTERNATIONAL4 жыл бұрын
അടിപൊളി വീഡിയോ നന്നായിട്ടുണ്ട് ബ്രോ 😍
@SulthanVibe4 жыл бұрын
😍
@prasannaprasanna18723 жыл бұрын
ചെങ്ങാതി. ഇത്. വിൽക്കാനോ. അതോ. നാട്ടുകാരെ. വെല്ലുവിളിക്കാനോ. മുടിഞ്ഞ വില 😅
പരപ്പൻ പൊയിൽ ഉണ്ട്,, Same,,,,, ജനൽ 105oo,,,,, ഞാൻ എൻ്റെ വീടിന് മുഴുവൻ അവിടെ നിന്ന് ആണ് വാങ്ങിയത്,, താമരശ്ശേരി
@anwardoha2664 жыл бұрын
Phone no undo thamarasry
@sanoopk78034 жыл бұрын
Number kittumo bro
@muhammedshifan25764 жыл бұрын
നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്
@SulthanVibe4 жыл бұрын
Thank you
@vinodkonchath49234 жыл бұрын
ഇക്ക വീഡിയോ സൂപ്പർ ഇക്കയുടെ എല്ലാ വി ഡിയോയും കാണാറുണ്ട് എല്ലാം സാധാരണക്കാർക്ക് കൂടുതൽ ഗുണം ചെയ്യു ന്ന വീഡീയോ
@kunhippa-muhinudheen.alaya98344 жыл бұрын
20 kollam munb ee roottilude yaarhra cheythappol old window door Road sidil kidakkunnath kandittund .Thalappaarakkum kolappurattinum naduvil location name ariyilla .old wood quality woodennu kettu .from Tirur malappuram
@SulthanVibe4 жыл бұрын
Thank you bro
@shamsudheenmv60034 жыл бұрын
Sultan Adipoli
@shankannan823 жыл бұрын
മുടിഞ്ഞ വിലയാണ് ബ്രോ ഇവിടെ🤭
@jishnumg2887 Жыл бұрын
Negative camet etathala vangipol patajila but vechapol engane undayi
@vijayandamodaran96224 жыл бұрын
Super old is gold
@thelastgs-pian99653 жыл бұрын
Evde 13000/₹ window maatram. Njaan 16000/₹ kku pazha anjili kondu 1.10 metre veedhi ulla door frame with 50c.m veedhi French window plus pazha plaavu kondulla door paniyippichu.
@sirajudheensiraj13304 жыл бұрын
സുൽത്താൻ ബോസ്സ് സൂപ്പർ
@PJMKumar3 жыл бұрын
Will you give old timber for furniture making
@shamsuathikad3834 жыл бұрын
Super
@jijomathew1419 Жыл бұрын
Super video 👍👌
@GIB772 жыл бұрын
പഴയ അറയും നിരയും എവിടെ മേടിക്കാൻ കിട്ടും എന്ന് ഒരു വീഡിയോ ചെയ്യുമോ ❓️
@shabeerpanangot55314 жыл бұрын
Useful video ........ Good job .......😎😎
@SulthanVibe4 жыл бұрын
Thank you dear ❤️
@unnikrishnannairk.68834 жыл бұрын
Good quality products.
@jithujith88893 жыл бұрын
E vilayk steel door steel window kitum. Vagi vecha mathu glass mathram vagiyal mathy. No asari pani.
@smile-dl8mt3 жыл бұрын
വിലയിയിൽ കുറവ് ഇല്ലങ്കിലും തള്ളിയ തള്ളിൽ ഒരു കുറവും വരുത്തിയിട്ടില്ല
@shafiop94093 жыл бұрын
Pudhiya marathine ethra viliayillaa
@anupvkr3 жыл бұрын
Tvm edukkumo old uruppadi
@mehafilatz69764 жыл бұрын
Useful video.. Thanks 🥰
@chinjithks5834 жыл бұрын
Ikka poli anu mass anu annyamanu😜
@SulthanVibe4 жыл бұрын
😂😊
@olakarahussain3753 жыл бұрын
malappurathe oru pazham chollund. kaka kandam vittalum varamb vikkoola
@SaraVanan-ny6yy3 жыл бұрын
Tamilnadu delivered undo setta
@dinithdinith75413 жыл бұрын
😂😂😂😂 kozhikooodu istam adiam thanne kettapo set ayi
@SulthanVibe3 жыл бұрын
😂😎
@AyshaRayonanKp3 жыл бұрын
Nalla vedio supper
@SulthanVibe3 жыл бұрын
Thank you
@olakarahussain3753 жыл бұрын
nallath concretinte kattilayum janalumanu
@rajamaniramasamy29013 жыл бұрын
Shaka very nice
@binuantony84614 жыл бұрын
സാധനം പഴയ താന്നെങ്കിലും കത്തി പുതിയ തു തന്നെ 😫
@ramshitha.p.kramshitha34204 жыл бұрын
Supper vedeo
@firosealifiroseali15794 жыл бұрын
ഹായ് സുൽത്താൻ നിങ്ങൾ കുട്ടികളുടെ കളി പാട്ടങ്ങൾ - അലങ്കാര മൽസ്യം - നെയ്സറി ചെടികൾ എന്നിവ വീഡിയോ ചെയ്യുമോ
സൂപ്പർ വില കൂടിയാലും പഴയ മരത്തിന്റെ ഗുണം ഒരു പുതിയ മരത്തിനും കിട്ടുകയില്ല എനിക്ക് ഇഷ്ടമായി താങ്ക്യു
@jjpmk31142 ай бұрын
ഇതൊക്കെ ലെക്കാണ് സഹോദരാ. നിലാവിൽ വെട്ടിയ മരങ്ങൾ എല്ലാം കുറെ കഴിയുമ്പോൾ പോകും. ഇപ്പോഴുള്ള മരങ്ങൾ തന്നെ കുറെ കഴിയുമ്പോൾ പഴയതാകില്ലേ. വില വളരെ കൂടുതൽ ആണ് എന്ന് തോന്നുന്നു.
@shibinshibin26794 жыл бұрын
Floor tile video cheythillallo
@SulthanVibe4 жыл бұрын
ചെയ്യും അടുത്ത് തന്നെ
@somanpallot64053 жыл бұрын
ഇത്രയും വലിയ ഷോപ്പിൽ പോയി കോഴികുടിന്റെ വില ചോദിച്ച മനസ്സുണ്ടല്ലോ 😄
@HAPPYLIFE-ym2mq Жыл бұрын
ചോദിക്കുമ്പോ എല്ലാം ചോദിക്കണ്ടെന്ന്😆 എലിപ്പെട്ടിയെങ്ങാനും കാണാഞത് നന്നായി
@sachisachi38194 жыл бұрын
Sulatanka muchukunnilulla olive furniturine patti video cheyyumo
കൊയിലാണ്ടി മുചുകുന്നു നല്ല വില കുറവുണ്ട് അവിടെ പോയി ഒരു വീഡിയോ ചെയ്യുമോ ഉൾപ്രദേശമായത്കൊണ്ട് ആൾക്കാർ അറിയില്ല
@SulthanVibe4 жыл бұрын
നോക്കാം വിലക്കുറവുണ്ടങ്കിൽ അത് പുറത്തു കൊണ്ട് വരണം
@kuwaitabrajvm24724 жыл бұрын
@@SulthanVibe അവിടത്തെ ഒരു വീഡിയോ ഞാൻ കണ്ടു അവതരണം ക്ലാരിറ്റി ഇല്ല നിങ്ങൾ പോയാൽ polikkam😃😃
@anwardoha2664 жыл бұрын
Koyilandy no undoo
@kuwaitabrajvm24724 жыл бұрын
@@anwardoha266 മുജ്‌കുന്ന് ഹിൽബസാർ ഇപ്പോൾ അവിടെ ഓഫർ ഉണ്ട് ഞാൻ ഒരു വീഡിയോ കണ്ടതാണേ..വില കുറവ് കാണുന്നുണ്ട്
@ib33364 жыл бұрын
വില കൂടുതൽ ആണ്..കോഴിക്കോട് കുറ്റിക്കാട്ടൂരിൽ , മുച്ചുകുന്നിൽ ഒക്കെ തന്നെയാണ് വില കുറവ്
@SulthanVibe4 жыл бұрын
ഇവിടെ ഉള്ള മരങ്ങൾ അടിപൊളി മരങ്ങൾ ആണ്
@rahmanshuhaib42143 жыл бұрын
വില കുറഞ്ഞതും കിട്ടും, പക്ഷെ സൈസ് കുറയും
@saamikp97593 жыл бұрын
@@SulthanVibe Calicut evdeyan..enik venm
@radhakrishnanraghavan27573 жыл бұрын
ശരിയായ location please
@vishnugpillai542 жыл бұрын
ഈ വിലക്ക് ഈ പഴയ തടി എടുക്കുന്നതിലും നല്ലത് പുതിയ നല്ല steel door and windows കിട്ടും.. അത് വാങ്ങി ഉപയോഗിക്കു..
@sreebeshmk92743 жыл бұрын
റേറ്റ് കൂടുതൽ ആണല്ലോ
@shibujalal20553 жыл бұрын
ഈ വിലകണ്ടിട്ട് ആരും വരുമെന്ന് തോന്നില്ല 😄വന്നാൽ ഇക്കാന്റെ മക്കളുടെ ഭാഗ്യം 😄
@friendz1114 жыл бұрын
ഇക്ക സ്റ്റീൽ ഡോറിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@SulthanVibe4 жыл бұрын
ചെയ്തിട്ടുണ്ട്. ചാനലിൽ കയറി കാണുമോ
@friendz1114 жыл бұрын
@@SulthanVibe yes
@asatclt3494 жыл бұрын
Kozhikode used undo ?
@SulthanVibe4 жыл бұрын
ഉണ്ട് വരുന്നുണ്ട്
@thoufeeqpt13104 жыл бұрын
ഇക്ക സൂപ്പർ
@sreepadamagencies35332 жыл бұрын
ഇപ്പോൾ കൊടുക്കേണ്ട അവിടെ ഇരിക്കട്ടെ 30 വർഷം കഴിയട്ടെ വില കൂടുതൽ കിട്ടും 😄😄😄😄😄😄😄
@athulathulkm65214 жыл бұрын
Poli
@ashrafaashraf21873 жыл бұрын
YENTHADA POLI, VIVARAM KETTON
@musthafamusthafa27613 жыл бұрын
വില നല്ലോണം കൂടുതൽ ഉണ്ട്...
@vpmanu133 жыл бұрын
കൊള്ള rate
@abduljaleel86973 жыл бұрын
ഞാൻ പുതിയത് മേടിച്ചിട്ട് പഴയത് ആകുന്ന സമയത്ത് വിറ്റോളാം ഇക്കാ
@ananyaananya26334 жыл бұрын
കറക്ട് ഈ സ്ഥലത്തിന്റെ പേരൊന്നു പറയാമോ
@SulthanVibe4 жыл бұрын
അരീത്തോട്. അതിൽ അവരുടെ ബോർഡിൽ ഉണ്ട്
@noufaljubail59314 жыл бұрын
തലപ്പാറ കഴിഞ്ഞാലുടനെ മമ്പുറം ഭാഗത്തേക്ക് പോകുന്ന ബൈപ്പാസ് റോഡിൻറെ ഓപ്പോസിറ്റ്
@muraleedharanm6857 Жыл бұрын
പഴയ കനം കുറഞ്ഞ കല്ല് കിട്ടുമോ ഇവരുടെ നമ്പർ കിട്ടുമോ ?
@joona76553 жыл бұрын
Rait വളരെ കൂടുതലാ സുൽത്താൻ 5000 പറഞ്ഞ കോഴിടെ കുട് 2000തിന് കിട്ടും
@SulthanVibe3 жыл бұрын
Yes
@mariyasworld13654 жыл бұрын
Kottayam kaarkku പറ്റുന്ന രീതിയിൽ അടുത്ത് ഏതേലും place undo
@SulthanVibe4 жыл бұрын
അറിവിൽ ഇല്ല
@reniannajoseph35883 жыл бұрын
Thrikkalathur near sree Rama temple ..muvattupuzha perumbavur root
@punnyamadeena78823 жыл бұрын
Please
@rahanahashim79543 жыл бұрын
പഴയതിന് പുതിയതിനേക്കാൾ വിലയോ നഷ്ടം ആണ്
@nijilnk31952 жыл бұрын
വില കൂടുതൽ ആണ് ഇതു കപ്പൽ പൊളിച്ച മരം ആണ് കൂടുതൽ ഉപ്പ് കാറ്റും വെള്ളവും തട്ടി ദ്രവിച്ച മരം ആണ്,2വർഷത്തിൽ കൂടുതൽ നിൽക്കില്ല
@harikodinhi30933 жыл бұрын
ഭയങ്കര വിലയാണ് ഇതിലും കുറവായി പുതിയ മരത്തിലുള്ള സാധനങ്ങൾ കിട്ടും
@sinoysinoy6228 Жыл бұрын
Evide kitum nommber sent
@kozhikodanvibe53014 жыл бұрын
നിങ്ങൾ ഷൂട്ട് ചെയ്യുന്ന ക്യാമറ ഏതാണ്?
@SulthanVibe4 жыл бұрын
gopro8
@sherinshalu094 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻☝🏻☝🏻
@ujasuthirummal82364 жыл бұрын
ഇത്തരത്തിലുള്ള ഉള്ള മരത്തിൻറെ ദോഷങ്ങളും വിവരിക്കണം കാരണം കുറേവർഷങ്ങളായി മഴയും വെയിലും കൊണ്ട് മരം വീണ്ടും അത് റീസൈക്കിൾ ചെയ്യുമ്പോൾ താൽക്കാലികമായി ട്ട് ഉപയോഗിക്കാൻ പറ്റുള്ളൂ പുതിയ വീടുകളിൽ നിർമ്മിക്കുമ്പോൾ ഉണ്ടാവുന്ന നഷ്ടങ്ങൾ ഒത്തിരി ആണ് മരണത്തേക്കാൾ നല്ലതാണ് ജിഐ കൊണ്ടുള്ള ജാലകങ്ങളും വാതിൽ കട്ടിൽ
@deepakkumar-ct2bm4 жыл бұрын
Vila kuduthal anu
@raveendranpillai86133 жыл бұрын
Bill
@sulthantravels.54633 жыл бұрын
Bendel moidu
@MamuMoosa4 ай бұрын
Yallavarum.veddegalalla
@apuusss95513 жыл бұрын
Loss... It....ഒനൊടുതാൽ ഒന്നുഫീ...... 😃😃😃😃😃
@abdulsalamarifvkarif72884 жыл бұрын
Why you are deciding and proposing that " for common people no need of thick door" ? common people some time would buy very thick door that costs 20,000. it is their Choice!!!!! Great job .This episode is very useful. Thanks for unique selection and veriety topic. Hats off.
@SulthanVibe4 жыл бұрын
😂😂😂😂 thank you dear ❤️
@saamikp97593 жыл бұрын
Number please...enik 6 windows and 5 kattilayum venm
@punnyamadeena78823 жыл бұрын
Number thrmo
@sethunairkaariveettil21093 жыл бұрын
മറ്റു വീഡിയോകൾ കണ്ടത് വച്ചു നോക്കുമ്പോൾ കൊല്ലുന്ന വിലയാണ് ട്ടോ സുൽത്താനെ. പറയാതെ വയ്യ. പഴയ മരം കൊണ്ടുണ്ടാക്കിയ ഉരുപ്പടികൾ വേഗം ചിതലും വരും, ദ്രവിക്കും ചെയ്യും. എന്റെ അനുഭവമാണ്. പിന്നെ പലകക്കനം, അതു പൊളിച്ചു കനം കുറക്കാൻ യാതൊരു നിവൃത്തിയും ഇല്ല. കാരണം പൊളിക്കാൻ ശ്രമിച്ചാൽ പൊട്ടിപ്പൊളിയും... അതാ സത്യം.