ഇനി KTM എടുത്തിട്ട് ഒരു 500 challan വാങ്ങണം അതാണ് പെണ്ണുമ്പിള്ളയുടെ സ്വപ്നം 🤣🤣🤣
@Jishnutrolls8 ай бұрын
😅😅
@MahroofaliYouTube8 ай бұрын
അടിപൊളി
@keerikadenjose32638 ай бұрын
14500 DHS ( 3 LAK inr)6 മാസം അങ്ങ് ദുഫായിൽ ഫൈൻ അടച്ച ഞാൻ ഇത് കാണുമ്പോൾ 😏😏😏
@Jishnutrolls8 ай бұрын
😧
@Project-m1k8 ай бұрын
കയ്യിലിരുപ്പ് നന്നാവണം.😂
@keerikadenjose32638 ай бұрын
@@Project-m1k കാലിന്റെ ചവിട്ട് കൂടി പോയി 😂
@Project-m1k8 ай бұрын
@@keerikadenjose3263 ഞഞ്ഞായി😂😂😂
@mohammedjunise2018 ай бұрын
@@keerikadenjose3263എടാ മോനെ😂😂😂😂😂 നീ മണ്ടനോ ഡ്രൈവറോ 😜 Black point കൂടിയാൽ ലൈസൻസ് സസ്‌പെൻഡ് ചെയുന്ന ഒരു ഏർപ്പാട് കൂടി dubail ഉണ്ട്. എത്ര ശ്രദ്ധിച്ചാലും എങ്ങനെ എങ്കിലും fine കുടുങ്ങും അത് വേറെ കാര്യം. എന്നാലും മാക്സിമം ഒരു വർഷത്തിൽ ഒരു 4000-5000 dirhams ഒക്കെ വെരു. ഇത് ഇപ്പൊ ഇജ് വീടിന്റെ ആധാരം പണയം വെക്കേണ്ടി വരും എല്ലോ ഒരു 1വർഷം പണി എടുക്കാൻ 😜