'ഫൈറ്റിനിടയിൽ മമ്മൂക്ക ശരിക്ക് കടിച്ചു' | Right Now | Interview | Kannur Squad

  Рет қаралды 119,593

The Fourth

The Fourth

9 ай бұрын

'ക്ലൈമാക്സിലെ ആ കടി റിയലായിരുന്നു. കഥാപാത്രങ്ങൾ തമ്മിലുളള കണക്ഷന് വേണ്ടി ഫൈറ്റിനിടയിൽ മമ്മൂക്ക ശരിക്ക് കടിച്ചു, കയ്യിൽ പാടും വന്നു. ഞാനത് ഫോട്ടോ എടുത്ത് വെച്ചിരുന്നു. ഒരുപക്ഷെ മമ്മൂക്ക കടിച്ച ഏക വില്ലൻ ഞാനായിരിക്കും'. കണ്ണൂർ സ്ക്വാഡിലെ ക്ലൈമാക്സ് രം​ഗത്തെ കുറിച്ച് ധ്രുവൻ. ഒപ്പം അർജുൻ രാധാകൃഷ്ണനും ദീപക് പറമ്പോലും.
Arjun Radhakrishnan | Dhruvan | Deepak Parambol | Kannur Squad | Interview | Right Now
#kannursquad #mammootty #arjunradhakrishnan #deepakparambol #dhruvan #malyalamcinema #interview #rightnow
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Пікірлер: 203
@darkdevil4681
@darkdevil4681 9 ай бұрын
ഇതിലെ വില്ലന്മാർക്കും പ്രത്യേകം കയ്യടി കൊടുക്കണം.. ഇജ്ജാതി performance ആരുന്നു എല്ലാരും ❤️🔥🔥🔥
@Aneesh76541
@Aneesh76541 9 ай бұрын
Dyan , pranav നെ പോലുള്ള average acting ഉള്ള Nepo kids നെ ഒക്കെ എടുത്തു കളഞ്ഞിട്ട്. ഇതുപോലുള്ള മിടുക്കന്മാർക്ക് മലയാള സിനിമ കൂടുതൽ അവസരങ്ങൾ കൊടുക്കണം 🙏.. Arjun radhakrihnan outstanding performance in Kannur squad 🔥🔥🔥🔥..
@anandv.r9483
@anandv.r9483 9 ай бұрын
Ma sa laa ma.
@AnoojaVs-uo6tg
@AnoojaVs-uo6tg 9 ай бұрын
Sathyam
@sulal1
@sulal1 9 ай бұрын
രണ്ടു villanmarum miscaste അണ്. Others are ok especially Pawan. Athu matram anu filimile problem. Druvan aa kochinte koode fruits okke busil medikyuna kandapol oru anomily thoni😅 Family man anu but oru problem oru rape, oru bhavana bhedanam, oru cold blooded murder, but kochupillere sneham anu കരുതൽ അണ്....what is this man
@siddiquep9035
@siddiquep9035 9 ай бұрын
ഇതിനൊരു രണ്ടാം ഭാഗം വന്നാൽ ഒഴിവാക്കാൻ പറ്റാത്ത 'വില്ലന്മാർ '... 👏👏👏👏
@thasneem5367
@thasneem5367 9 ай бұрын
അടിപൊളി വില്ലൻ സെൻട്രൽ ഇരിക്കുന്നത് ഒരു ഒന്നൊന്നര മുതലാണ് 💥💥❤️
@ZebaJoe14
@ZebaJoe14 9 ай бұрын
Amir... 👌🏻👌🏻 great performance & dialogue delivery ഒക്കെ വേറെ ലെവൽ ... ഒറ്റപ്പടം കൊണ്ടു മനസ്സ് കീഴടക്കി. പിന്നെയാണ് ബാക്കി ഒക്കെ അന്വേഷിച്ചു അറിഞ്ഞു. ഒരുപാട് അവസരങ്ങൾ ഇനിയും വരട്ടെ... Became a fan #ArjunRadhakrishnan. മൊത്തം പടം പൊളിയാണ്.... ഓരോ actorsum... പറഞ്ഞത് പോലെ ആ വണ്ടി വരെ.. അവസാനം ആ സുമോ വീണ്‌ കിടക്കുന്നത് കണ്ടിട്ട് സങ്കടം ആയി. ഒരുവട്ടം കൂടി കാണാൻ തോന്നുന്നുണ്ട്. ❤🎉
@rbcreationz4224
@rbcreationz4224 9 ай бұрын
സിനിമ കണ്ടിറങ്ങുമ്പോൾ ഏറ്റവും വെറുപ്പ് തോന്നുന്ന കഥാപാത്രം അമീറിനെ അവതരിപ്പിച്ച അർജ്ജുൻ രാധാകൃഷ്ണനാണ്. അത് തന്നെയാണ് അയാളുടെ അഭിനയ മികവും.
@finaltruthjustice9857
@finaltruthjustice9857 9 ай бұрын
ഇന്റർവ്യൂ എങ്ങനെ നയിക്കണമെന്ന് ഈ പെൺകുട്ടി കാണിച്ചു തന്നു. മൂന്ന് മിടുക്കന്മാരെ സമർത്ഥമായി കൈകാര്യം ചെയ്തിരിക്കുന്നു. ❤ സീനിയർമാർ പാഠം പഠിക്കുക.
@NoushadNoushu-oj8xz
@NoushadNoushu-oj8xz 9 ай бұрын
രണ്ടാം വട്ടം കണ്ടപ്പോളും ഒരു മടുപ്പും തോന്നാത്ത സിനിമ ❤❤❤❤മമ്മു ക്കയുടെയും കൂട്ടായ്മയുടെ യും വിജയം 👌👌👌
@thasneem5367
@thasneem5367 9 ай бұрын
എനിക്ക് ഇനിയും കാണണം ഞാൻ ഒരു പ്രാവശ്യം കണ്ടു മിനിഞ്ഞാന്ന് ഇനിയും പോയി കാണണം നല്ല ആഗ്രഹമുണ്ട് രണ്ടുവട്ടം കാണാനുള്ള മുതൽ ഉണ്ട്
@shijutr9335
@shijutr9335 9 ай бұрын
പൊളി മൂവി..... മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ എല്ലാവരും പൊളിയാണ്.... എക്സലന്റ് പെർഫോമൻസ് മെഗാസ്റ്റാർ മമ്മൂട്ടി
@Thesjkx
@Thesjkx 9 ай бұрын
ആ നടുവിൽ ഇരിക്കുന്നതാണ് മുതൽ. ചെക്കെൻ ചുമ്മാ 🔥കുറച്ചു നേരം നായകനെ പോലും വായ അടപ്പിച്ചു.
@Aneesh76541
@Aneesh76541 9 ай бұрын
Dyan , pranav നെ പോലുള്ള average acting ഉള്ള Nepo kids നെ ഒക്കെ എടുത്തു കളഞ്ഞിട്ട്. ഇതുപോലുള്ള മിടുക്കന്മാർക്ക് മലയാള സിനിമ കൂടുതൽ അവസരങ്ങൾ കൊടുക്കണം 🙏.. Arjun radhakrihnan outstanding performance in Kannur squad 🔥🔥🔥🔥..
@naseemurahman
@naseemurahman 9 ай бұрын
True.. Amazing performance
@Shibu-xm4cx
@Shibu-xm4cx 9 ай бұрын
Chekkkan 👌
@mubassir9585
@mubassir9585 9 ай бұрын
വേറൊരുത്തനുണ്ട് ഫോറൻസിക് ആണെന്ന് തോന്നുന്നു മമ്മൂക്കയോട് റിപ്പോർട്ട് പറയുന്നതൊക്കെ പക്കാ പ്രൊഫെഷണൽ ആയിരുന്നു
@sabuchristy5176
@sabuchristy5176 9 ай бұрын
@@mubassir9585true.. angeru kidilam ayirunnu
@mahitrv8156
@mahitrv8156 9 ай бұрын
അർജുൻ സൂപ്പർ വില്ലൻ പടത്തിന്റെ വിജയം ഇവരുടെയും കൂടിയാണ്
@nazeerabdulazeez8896
@nazeerabdulazeez8896 9 ай бұрын
ദീപക്ക് വില്ലൻ ആയിരുന്നു എങ്കിലും കുറച്ചു സോഫ്റ്റ്‌ ആയ വില്ലൻ ആണ് ഒരു മാപ്പുസാക്ഷി വില്ലൻ പക്ഷേ മറ്റു രണ്ടു പേരും ക്രൂരതയുടെ അങ്ങേ അറ്റം അതിൽ തന്നെ രണ്ടാമൻ അമീർ ആയി വന്നവൻ ഒരു രക്ഷ ഇല്ല,
@hamidalihac369
@hamidalihac369 9 ай бұрын
Arjun മികച്ച നടൻ ആണ്. പട എന്ന ഫിലിമിൽ തന്നെ ശ്രദ്ധിച്ചിരുന്നു. ❤
@BK-yh5pd
@BK-yh5pd 9 ай бұрын
ഈ അടുത്ത ഇടെ ഞെട്ടിച്ച വില്ലന്മാർ വിഷ്ണു അഗസ്ത്യ അർജുൻ രാധ കൃഷ്ണൻ 👌👌
@adilirfan7884
@adilirfan7884 9 ай бұрын
വില്ലന്മാർക്ക് കിട്ടിയ എൻട്രി🔥 സുഷിനിന്റെ ബിജിഎം 👌
@riyasksd5552
@riyasksd5552 9 ай бұрын
ഇതിലുള്ള വില്ലന്മാർ ഇൻറർവ്യൂ കണ്ടില്ലല്ലോ എന്ന് ആലോചിക്കുകയായിരുന്നു ഇപ്പോൾ അതും കണ്ടു പൂർത്തിയായി❤❤❤
@user-iq3tc6jq9w
@user-iq3tc6jq9w 9 ай бұрын
ആ main വില്ലനെ കാണിക്കുമ്പോൾ ഉള്ള ബിജിഎം 🔥🔥🔥
@thasneem5367
@thasneem5367 9 ай бұрын
ആ ബിജിഎം കിട്ടാൻ വഴിയുണ്ടോ അതിന്റെ വീഡിയോ കുറെ തപ്പി അത് കിട്ടുന്നില്ല ഈ പടത്തിന്റെ ടൈറ്റിൽ ബിജിഎം മാത്രമേ പുറത്തുവിട്ടുള്ള ബാക്കി ഒന്നും കിട്ടിയിട്ടില്ല പിന്നെ ആ സുമോ ആ ബസിന്റെ പിന്നാലെ കൂടുന്ന സീൻ ഒന്നൊന്നര സീനാണ് അതിന്റെ ബിജിഎം ബിജിഎം അടിപൊളിയാണ്
@safvanasamad2884
@safvanasamad2884 9 ай бұрын
വെറുപ്പിക്കാത്ത ഇന്റർവ്യൂ..anchor ന്റെ അവതരണം സൂപ്പർ..👍 simple and powerful
@amtvvk
@amtvvk 9 ай бұрын
Arjun Radhakrishnan 👍, became a fan
@Aneesh76541
@Aneesh76541 9 ай бұрын
Girls ന് അടുത്താ crush ആവാനുള്ള മുതൽ ഉണ്ട് 🔥
@AiswaryaDhanya
@AiswaryaDhanya 6 ай бұрын
​@@Aneesh76541already fell in love with him❤😂❤
@alikizhekkethil8883
@alikizhekkethil8883 9 ай бұрын
നിങ്ങൾ ഓരോരുത്തരും പൊളിയാണ് മക്കളെ 👍വില്ലൻ മാരായാലും മറ്റു charectarayalum എല്ലാവരും ഒന്നിനൊന്നു മെച്ചം. Really🙏
@harrysviews
@harrysviews 9 ай бұрын
That man in the middle is here to stay! He will go places.. Mark my words!
@sreerajche
@sreerajche 9 ай бұрын
You marked him so lately... People had already marked him in " pada" 🔥!!
@lillyjob7195
@lillyjob7195 9 ай бұрын
3 alum. Super ayirinnu but main villain (middle)last scene vare excellent performance congrats
@sreejithms999
@sreejithms999 9 ай бұрын
അർജുൻ congrats monu 👏👏👏👏❤️
@siddhikm7362
@siddhikm7362 9 ай бұрын
Arjun you are great. Keep it up
@AbdulKareem-nd6wk
@AbdulKareem-nd6wk 9 ай бұрын
സത്യത്തിൽ Tension ഇല്ലാതെ വളരെ ഈസിയായി നടത്തിയ ഒരു Interview.
@rasheedrifak5896
@rasheedrifak5896 9 ай бұрын
വില്ലൻ മാർ എല്ലാവരും സൂപ്പർ 👍🔥
@DARk48256
@DARk48256 9 ай бұрын
Ameer cheythapullide voice❤
@Aneesh76541
@Aneesh76541 9 ай бұрын
Best Actor 🔥.. Ameer shah
@haseebmhs
@haseebmhs 9 ай бұрын
Ivar കൊല്ലുന്ന ആ ആളുടെ അഭിനയം ഒരു രക്ഷയുമില്ലായിരുന്നു
@user-rr6cw5hi4t
@user-rr6cw5hi4t 9 ай бұрын
Arjun played Dr A P J Abdul Kalam in Rocket boys series..and now katta villian..he nailed in both roles.
@nawafvareelatt342
@nawafvareelatt342 9 ай бұрын
Arjun sound was 🔥
@anandv.r9483
@anandv.r9483 9 ай бұрын
Ameer shah,what a villain.🔥 Unbelievable that person is sitting here.what a make over Hats off👍
@Oliver-yj3xl
@Oliver-yj3xl 9 ай бұрын
You guys created a strong impact 👏 ✨️ 💪 😌 🙌 ❤
@abi_831
@abi_831 9 ай бұрын
ആ നടുക്ക് ഇരിക്കുന്ന മുതലിനിട്ട് രണ്ട് ഇടി കൂടുതൽ കിട്ടണ്ടതാരുന്നു, ക്ലൈമാക്സിൽ മമ്മൂക്ക ഒന്ന് ഡൌൺ ആകുമ്പോൾ ഇങ്ങേർ ഒരു ഡയലോഗ് പറയും, സ്‌ക്രീനിൽ കയറി തല്ലാൻ തോന്നും അമ്മാതിരി ദേഷ്യം വരും... 😥
@Oliver-yj3xl
@Oliver-yj3xl 9 ай бұрын
Athaanu villan🎉🎉🎉😂 super 😊
@di4113
@di4113 9 ай бұрын
ഒരു മഞ്ചേരിക്കാരനായതിൽ ഞാൻ അഭിമാനിക്കിന്നു..😅. അമീർ എന്ന പേരായതിൽ രണ്ടാമതും അഭിമാനിക്കുന്നു..😂.
@AnsafWayanad-rz5wm
@AnsafWayanad-rz5wm 9 ай бұрын
അതാണല്ലോ ആ നടന്റെ കഴിവ് 🔥🔥
@mtfsopnam6807
@mtfsopnam6807 9 ай бұрын
കലക്കി,💯💯💯👍👍🔥🔥🔥
@janeeshpk9661
@janeeshpk9661 9 ай бұрын
വില്ലൻമാരു കിടിലം കൊള്ളിച്ചു 👏👏👏👏👏
@careergurujalilms
@careergurujalilms 9 ай бұрын
ഇതാണ് ഇന്റര്‍വ്യൂ ചെയ്യുന്ന ആളുടെ മാതൃക. nice keep it up sulthana
@vijin_vijayan.
@vijin_vijayan. 9 ай бұрын
Arjun nte Shreelancer movie kandaal manasilaakum pulleede range... kodukkunna ella role um perfect aayi cheyyum...😍
@user-sf9zt5kf7l
@user-sf9zt5kf7l 9 ай бұрын
Arjun my crush ❤
@thasneem5367
@thasneem5367 9 ай бұрын
ആ നടുവിൽ ഇരിക്കുന്ന മുതല് കമാൻഡോ മൂവിയിലെ നായകനെ പോലെയുണ്ട് 💥💥
@geethakrishnan9857
@geethakrishnan9857 9 ай бұрын
Vidyut jamwal
@user-ur4dw3vh2s
@user-ur4dw3vh2s 9 ай бұрын
Ameeeeeeeer.......sooooper
@knowledgeboosters639
@knowledgeboosters639 9 ай бұрын
Arjun radhakrishnan resembles to Arjun das both in voice and appearance. Any one noticed this?
@dreamshore9
@dreamshore9 9 ай бұрын
സിനിമ കാണുമ്പോ തന്നെ ആ feel 90% പേർക്കും വരുന്നുണ്ട്
@thehero5316
@thehero5316 9 ай бұрын
നിങ്ങളുടെയൊക്കെ ഭാഗ്യം മമ്മൂക്ക എന്നാ ലെജൻഡ് കൂടെ അഭിനയിക്കാൻ കഴിഞ്ഞതാണ്
@Aneesh76541
@Aneesh76541 9 ай бұрын
Dyan , pranav നെ പോലുള്ള average acting ഉള്ള Nepo kids നെ ഒക്കെ എടുത്തു കളഞ്ഞിട്ട്. ഇതുപോലുള്ള മിടുക്കന്മാർക്ക് മലയാള സിനിമ കൂടുതൽ അവസരങ്ങൾ കൊടുക്കണം 🙏.. Arjun radhakrihnan outstanding performance in Kannur squad 🔥🔥🔥🔥..
@vishnu3753
@vishnu3753 9 ай бұрын
❤💯
@shalbyjoseph9368
@shalbyjoseph9368 9 ай бұрын
എനിക്കും കിട്ടി ഒരു സീൻ ഇക്കാക്കൊപ്പം
@rahulks5966
@rahulks5966 9 ай бұрын
💯
@rahulks5966
@rahulks5966 9 ай бұрын
​@@Aneesh76541bro but respect for other actors, Ellavarkum Avaravarudeth Aaya space Ind " pranav mohanlal and Dhyan sreenivasan" 💯.
@shukoorbai
@shukoorbai 9 ай бұрын
നന്നായി ഹാർഡ്‌ വർക്ക് ചെയ്തു മക്കളേ ... അതിന് റിസൾട്ടും കിട്ടി നന്നായി വരും
@FootKickameen
@FootKickameen 9 ай бұрын
അമീർ ചില സമയത്ത് ജോർ ജിനെ വാ അടപ്പിക്കുന്ന സീൻസ് 👍👍👍
@bijubiju7035
@bijubiju7035 9 ай бұрын
മമ്മൂക്ക അങ്ങനെ നിന്നത് കൊണ്ടല്ലേ ആ സീനുകൾ നല്ലതായത്
@algaming2510
@algaming2510 9 ай бұрын
Ameer ആ വില്ലൻ വേറെ ലെവൽ ❤️
@lasenterprises4311
@lasenterprises4311 9 ай бұрын
Interview cheyitha Kutty adipoli nalla samsaram perumattam ❤❤
@gafoorfarhan2729
@gafoorfarhan2729 9 ай бұрын
Best 3 villan
@thariquethari1396
@thariquethari1396 9 ай бұрын
Super വില്ലൻമാർ ❤
@MAskmedia13
@MAskmedia13 9 ай бұрын
Arjun 🔥
@sulfikerstarline9352
@sulfikerstarline9352 9 ай бұрын
Ameerintem sulfidem intro..🔥🔥🔥
@sajitha789
@sajitha789 9 ай бұрын
Ys, that music also
@subairsubair4751
@subairsubair4751 9 ай бұрын
ആ പൂച്ചകണ്ണൻപ്രത്യേക ആകർഷകമുഖമാണ്എല്ലാവരുംഅവരവരുടെറോളുകൾഅടിപൊളിയാക്കിഒരാളേയുംഒരുപോരായ്യുംപറയാനില്ല.
@TheYesevents
@TheYesevents 9 ай бұрын
Performance of villan was good druvan did a good make over in this
@asilamasi7235
@asilamasi7235 9 ай бұрын
അര്‍ജുന്‍ നായകന്‍ akanulla luk ഉണ്ട്
@Storm45678
@Storm45678 8 ай бұрын
Interviewer nte sound nalla sweet anu
@tharikulazeez7213
@tharikulazeez7213 9 ай бұрын
Ivarde oke sherikm ulla bagyam endha vecha .... oru legend koode abinaikan Patti ennadhan❤
@Music4entertainmentsM4E
@Music4entertainmentsM4E 9 ай бұрын
Nalla interview ❤❤❤❤adipoli
@rasheedkottedath4899
@rasheedkottedath4899 9 ай бұрын
വില്ലൻമാരും പൊളിച്ചു 👍💯
@mohammednawas2649
@mohammednawas2649 9 ай бұрын
ഇന്നാണ് പടം കണ്ടത് സൂപ്പർ ഫിലിം സാർ പൊളിച്ചു 2 വില്ലന്മാരും കിടുക്കി 👍👍
@user-rj7ce3bl4b
@user-rj7ce3bl4b 9 ай бұрын
Mammuty legend ❤
@india200
@india200 9 ай бұрын
Rdx le pole pakka villains ...great casting 👌🤙👍
@usmanvk9696
@usmanvk9696 9 ай бұрын
Different three villain wow
@kannoth708
@kannoth708 9 ай бұрын
നടുക്കുള്ള വില്ലൻ Stylish performance
@pelefans6549
@pelefans6549 9 ай бұрын
Manjerikaran Ameer powlichu muthe ❤️❤️❤️❤️❤️u
@user-uc3uy2yh6c
@user-uc3uy2yh6c 9 ай бұрын
Ameer sha,Last dailog ozicch, baaki 🔥🔥🔥🔥🔥🔥🔥❤
@Messri172
@Messri172 9 ай бұрын
അമീര്‍, no words
@shalbyjoseph9368
@shalbyjoseph9368 9 ай бұрын
പടം മൊത്തം അടിപൊളി സൂപ്പർ
@KasimKp-bz3gw
@KasimKp-bz3gw 9 ай бұрын
സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏👍👍👍👍👍🙏🙏🙏👍🙏🙏👍🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@akshay5672
@akshay5672 9 ай бұрын
സൂപ്പർ വില്ലൻസ് ❤
@ashnashaji9503
@ashnashaji9503 9 ай бұрын
Their perfmnce 🔥💥
@Musthafa-k
@Musthafa-k 9 ай бұрын
Pwoli movie 🎬
@thasneem5367
@thasneem5367 9 ай бұрын
ശരിക്കും അമീർ കഥാപാത്രത്തോട് ഭയങ്കര ദേഷ്യം തോന്നി വെറുപ്പ് തോന്നി അമ്മാതിരി റോളായിരുന്നു അവന്റേത്
@siddiquep9035
@siddiquep9035 9 ай бұрын
ആ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് കേൾക്കുമ്പോഴാണ് നമുക്ക് ശരിക്കും അമീർ എന്ന വില്ലൻ കഥാപാത്രത്തോട് ദേഷ്യം തോന്നുന്നത്, ആ പറയുന്ന രീതിയും....
@siddiquep9035
@siddiquep9035 9 ай бұрын
അതാണ്‌ ആ വില്ലൻ കഥാപാത്രത്തിന്റെ വിജയം.... ഒറ്റ കുത്തിന് അവനെ തീർക്കാൻ തോന്നിപ്പോയി അപ്പോൾ.... 👏👏👏👏
@saadiee55
@saadiee55 9 ай бұрын
Ameers intro bgm 🔥
@muhammedajnas5491
@muhammedajnas5491 9 ай бұрын
ameer aanu koottathile krooran.. 🔥🔥🔥 annante look um skill um kondaanu padam ithrem postive vanne
@hamsam4059
@hamsam4059 9 ай бұрын
Kalakkii..❤🔥
@siddhikm7362
@siddhikm7362 9 ай бұрын
You 3 are super. Kalakki ❤❤
@shukoorbai
@shukoorbai 9 ай бұрын
അമീർ no 1
@user-ur4dw3vh2s
@user-ur4dw3vh2s 9 ай бұрын
Ameer............
@dreamshore9
@dreamshore9 9 ай бұрын
Mammookka കിടുക്കാമണി ഞെക്കി പൊട്ടിച്ച ഏക വില്ലൻ ലാലേട്ടനും 🤣🤣
@5days5days-wl6ll
@5days5days-wl6ll 9 ай бұрын
ഞാൻ ഹിന്ദിക്കാരൻ അല്ലടാ ഞാൻ മഞ്ചേരി കാരൻ അമീർ ഷാആണെടാ
@Aneesh76541
@Aneesh76541 9 ай бұрын
Dyan , pranav നെ പോലുള്ള average acting ഉള്ള Nepo kids നെ ഒക്കെ എടുത്തു കളഞ്ഞിട്ട്. ഇതുപോലുള്ള മിടുക്കന്മാർക്ക് മലയാള സിനിമ കൂടുതൽ അവസരങ്ങൾ കൊടുക്കണം 🙏.. Arjun radhakrihnan outstanding performance in Kannur squad 🔥🔥🔥🔥..
@ahamedkuttyelayedath7114
@ahamedkuttyelayedath7114 9 ай бұрын
Very nice interview
@AiswaryaDhanya
@AiswaryaDhanya 5 ай бұрын
Arjun❤❤ I fell in love with you man😘💋
@ismailkunju4837
@ismailkunju4837 9 ай бұрын
One and only Mammootty Kannoor Squard ❤❤❤❤❤
@vishnupkl273
@vishnupkl273 9 ай бұрын
Ellavarum super performance ❤
@JM-hn8mf
@JM-hn8mf 9 ай бұрын
Arjun das vs Pulli polichu
@shanavaska6122
@shanavaska6122 9 ай бұрын
ഇതിപ്പോ സിനിമയുടെ മൊത്തം കഥ ഇവിടെ വിവരിക്കുന്നുണ്ട്
@nejinaseer726
@nejinaseer726 9 ай бұрын
Super movie. വില്ലന്മാർ super.
@saleemabdul1613
@saleemabdul1613 9 ай бұрын
മെഗblock buster
@rsd1923
@rsd1923 9 ай бұрын
Mammokka 👑💥
@shijab4714
@shijab4714 9 ай бұрын
Nice interview
@ubaidkv9350
@ubaidkv9350 9 ай бұрын
Manjeri Ameer Vere level
@sheebavdamodar1776
@sheebavdamodar1776 9 ай бұрын
Smart guys❤❤.
@shaficr7
@shaficr7 9 ай бұрын
3 perum super 👍👍👍❤️
@nishathesni987
@nishathesni987 9 ай бұрын
Super movie
@muhammednihal.m7096
@muhammednihal.m7096 9 ай бұрын
Ningal 🔥👏🏼
@TheNorwayMachan007
@TheNorwayMachan007 9 ай бұрын
ആരെങ്കിലും ആ നോർത്ത് ഇന്ത്യൻസിനെ interview ചെയ്യുമോ
@muhammedp-vf9nj
@muhammedp-vf9nj 9 ай бұрын
അയാൾ മലയാളി ആണ് 😂😂😂
@TheNorwayMachan007
@TheNorwayMachan007 9 ай бұрын
@@muhammedp-vf9nj യോഗേഷ് അല്ല മറ്റേ 2ennam
@rafeeqe_muhd
@rafeeqe_muhd 9 ай бұрын
Manjerikkaaranaadaaaa 🦸
@pathfinder4801
@pathfinder4801 9 ай бұрын
Ath kidu aayirunu 👍
@Ald12362
@Ald12362 9 ай бұрын
Ivarum kalakki...super
@muhammedajnas5491
@muhammedajnas5491 9 ай бұрын
aa north indian police um 2 um villian mmarum 🔥🔥 ameerum sulfiqeum 🔥🔥 aa up yile gramavum
@alikv8798
@alikv8798 9 ай бұрын
Super. Super
@sabirshaNilgiris0369
@sabirshaNilgiris0369 9 ай бұрын
🌹🔥🔥🔥🔥
@jamal2341
@jamal2341 9 ай бұрын
👍👍👍
@muraleekrishnan2971
@muraleekrishnan2971 9 ай бұрын
@nawafvareelatt342
@nawafvareelatt342 9 ай бұрын
Powli villanmar
MAMMOOTTY with  TEAM KANNUR SQUAD | INTERVIEW | GINGER MEDIA
33:13
Ginger Media Entertainments
Рет қаралды 15 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 104 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
Arjun Radhakrishnan | Here & Now (Part 1) @wonderwallmedia
24:31
Wonderwall Media Network
Рет қаралды 19 М.
как попасть в закулисье в schoolboy runaway
0:51
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 13 МЛН
Fun Fun TV short film: 🙏baby save water😍
0:28
Fun Fun TV
Рет қаралды 10 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 1,4 МЛН
tom and Jerry 😱🆕 #trending
0:23
Nemi Shorts
Рет қаралды 20 МЛН