മമ്മൂക്കയുടെ വില്ലനാവുക അത്ര എളുപ്പമല്ല | Arjun |Deepak Parambol |Dhruvan | Mammootty |Kannur Squad

  Рет қаралды 51,654

Silly Monks Mollywood

Silly Monks Mollywood

Күн бұрын

മമ്മൂക്കയുടെ വില്ലനാവുക അത്ര എളുപ്പമല്ല | Arjun Radhakrishnan | Deepak Parambol | Dhruvan | Mammootty | Kannur Squad
Kannur Squad is an upcoming Indian Malayalam-language crime drama film directed by Roby Varghese Raj in his directorial debut and written by Muhammed Shafi and Rony David. The film stars Mammootty, alongside Vijayaraghavan, Rony David, Kishore, Shabareesh Varma and Sunny Wayne. It is produced by Mammootty himself under the banner of Mammootty Kampany.
Kannur Squad was officially announced in January 2023 under the tentative title Megastar 421, and the title of the film was announced by Mammootty on 11 February 2023 as Kannur Squad. The principal photography began on 27 December 2022. The filming took place in Kannur, Kasaragod, Wayanad, Ernakulam, Thiruvananthapuram, Pala, Pune, Mumbai, Uttar Pradesh, Belgaum, Mangalore and Coimbatore. The shooting wrapped on 6 April 2023 in Wayanad. The film has music composed by Sushin Shyam, cinematography handled by Muhammed Rahil and editing by Praveen Prabhakar.
#mammootty #kannursquad #mammookka #robyvargheseraj #ArjunRadhakrishnan #ronydavid #kannursquadreview #kannursquadtheatreresponse #mammoottyfan #SIllymonksMollywood
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Visit our website: sillymonks.com/
Subscribe - bit.ly/Sillymon... ! & Press The Bell Icon to Get Notification !! Thank you for your Love & support.
Here are the Links to Our Other Social Media Platforms
♦ Facebook : bit.ly/Sillymon...
♦ Instagram : bit.ly/sillymon...
For Kerala Related Contents Follow Our Sillymonks Malayalam Channel
bit.ly/SillyMon...
For Our Craft Videos Subscribe
bit.ly/SillyCre...
For Movie Updates , Exclusive Interviews and Entertainment Subscribe
bit.ly/PopperSt...
For Our Originals..Subscribe
bit.ly/CircusGu...
© 2020 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Install SillyMonks Android App - play.google.co...
Subscribe for more Latest Malayalam Trailers,Events,Gossips
www.youtube.com...
Powered by sillymonks.com/

Пікірлер: 89
@NEXTVALIDHANI
@NEXTVALIDHANI Жыл бұрын
ആ നടുവിൽ ഇരിക്കുന്നതാണ് മുതൽ. ചെക്കെൻ ചുമ്മാ 🔥കുറച്ചു നേരം നായകനെ പോലും വായ അടപ്പിച്ചു.
@Filmwala1993
@Filmwala1993 Жыл бұрын
Arjun radhakrishnan 🔥❤️
@mahitrv8156
@mahitrv8156 Жыл бұрын
നടുക്ക് ഇരിക്കുന്ന മുതൽ ഈ സിനിമയിൽ main കടകം ആണ്. നായകൻ മമ്മൂട്ടി ആയത് കൊണ്ട് മാത്രം കൂടെ നിൽക്കുന്ന performance
@harikrishnant5934
@harikrishnant5934 Жыл бұрын
Kuresshe pokku.... 🤣😂🤣😂🙃🙃😅😅😇😇
@srijith_babu
@srijith_babu Жыл бұрын
Kure pada und puli
@aswinaravind2801
@aswinaravind2801 11 ай бұрын
കടകം അല്ല കുട്ടാ ഘടകം 😂😂
@harikrishnant5934
@harikrishnant5934 11 ай бұрын
@@aswinaravind2801 🤣😂avan abdurab nte kaalathu Passayathaa... Sivankuttiyude Kaalathullathu engane Aakumoentho...
@mahitrv8156
@mahitrv8156 11 ай бұрын
@@aswinaravind2801 നിന്റെ അച്ഛനെ അപ്പൻ എന്ന് നീ പറഞ്ഞാൽ വേറെ അർത്ഥം വല്ലതും വരോ. കുട്ടാ..
@askarvallooth6421
@askarvallooth6421 Жыл бұрын
ആ നടുക്ക് ഇരിക്കുന്ന മിണ്ടാപ്രാണി അത് ഒരു തീ ആണ്
@jaleelabdulpp
@jaleelabdulpp Жыл бұрын
എനിക്ക് മമ്മുട്ടി യെ ക്കാൾ ഇഷ്ട്ടം വില്ലനെ...
@vishnuvijayanath
@vishnuvijayanath 11 ай бұрын
അർജുൻ നല്ല സ്ക്രീൻ പ്രെസെൻസ് ഉണ്ട് ഒരു സ്റ്റാർ മെറ്റീരിയൽ പോലെ ഫീൽ പടം കണ്ടപ്പോൾ, ഇവർക്ക് ഓക്കേ മലയാള സിനിമയിൽ നല്ല സ്പേസ് കിട്ടുവാണെകിൽ നല്ല ഉയരത്തിൽ എത്തും. ഒരു ഇമ്പ്രൂവ്മെന്റ് ഇല്ലാത്ത എന്ത്ര ആക്ടർസ് ആണ് ഉള്ളത് ആസിഫ് അലി,ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി ദുൽഖർ ഓക്കേ, ഇവര് ഓക്കേ സ്റ്റാർട്ടിങ് aganeya അഭിനയിക്കുനെ അത് പോലെ തന്നെ ഇപ്പോഴും.
@fazilma2742
@fazilma2742 Жыл бұрын
നടുക്ക് ഇരിക്കുന്ന ആ മനുഷ്യൻ സിനിമയിൽ ഉയരങ്ങളിൽ എത്തും... അത്ര വ്യത്യസ്തമായിട്ടാണ് പടയിൽ നിന്നും ഈ സിനിമയിൽ
@ams619
@ams619 Жыл бұрын
Dear Friend എന്ന പടത്തിലും വളരെ വ്യത്യസ്തമായി തന്നെയായിരുന്നു..
@ajitharisto5211
@ajitharisto5211 11 ай бұрын
Athe enikkum thonni
@happinessonlypa
@happinessonlypa Жыл бұрын
ഹിന്ദി അറിയാം എന്നാലോ ഹിന്ദി അറിയാത്തവന്റെ അഭിനയം പോലും മമ്മൂട്ടി യെ തോല്പിക്കുന്ന അഭിനയം മമ്മൂട്ടി തന്നെ വേണം
@thasneem5367
@thasneem5367 Жыл бұрын
നടുക്കിരിക്കുന്ന മുതൽ ഒരൊന്നര മുതലാണ് മലയാള സിനിമ പണ്ട് വില്ലന്മാരും നായകന്മാരും ഉള്ള സിനിമകളായിരുന്നു കൂടുതലും ഈയടുത്താണ് അങ്ങനെ നഷ്ടപ്പെട്ടു തുടങ്ങിയത് പക്ഷേ വീണ്ടും ആ ഒരു കാലഘട്ടം തിരിച്ചു നീ വില്ലന്മാരൊക്കെ നല്ലപോലെ ഉപയോഗിക്കണം ഇനിയുള്ള സിനിമകളിൽ❤️❤️💥
@ashifp4671
@ashifp4671 Жыл бұрын
ഈ സിനിമയുടെ ഏറ്റവും വലിയ പ്രേത്യേകത അതിന്റെ കാസ്റ്റിംഗ് ആണ്.. എല്ലാം അത്ര പെർഫെക്ട് ആണ് 🔥
@shibuyohanan1994
@shibuyohanan1994 Жыл бұрын
❤🔥
@anasabdhulla7168
@anasabdhulla7168 Жыл бұрын
Exactly
@srijith_babu
@srijith_babu Жыл бұрын
Iyal vere padathil und naduku irikane aalu
@KimTaehyung-tv5jb
@KimTaehyung-tv5jb 11 ай бұрын
Arjun and Ameer are so different…. Fell in love with him 🫶🏻
@sajeeraleppy3230
@sajeeraleppy3230 Жыл бұрын
മലയാളം സിനിമയ്ക്ക്മലയാള സിനിമയ്ക്ക് സ്റ്റൈലിൽ വില്ലന്മാര് കിട്ടുന്നു❤RDS വില്ലന്മാരും അടിപൊളി❤
@haneefkmytheen6385
@haneefkmytheen6385 Жыл бұрын
നടുക്കിരിക്കുന്ന Arjun, വേറെ ലെവൽ പെർഫോമൻസ് 👍, വളരെ talented ആക്ടർ ആണ്.
@shafnanavas7728
@shafnanavas7728 Жыл бұрын
വെറൈറ്റി മീഡിയ il കണ്ടുള്ളൂ .... ഇനി വില്ലൻമാരുടെ ഇന്റർവ്യൂ ....🔥🔥🔥... മൂന്നു പേരും പൊളി ... അമീർ 🔥😍
@Mr_John_Wick.
@Mr_John_Wick. Жыл бұрын
കിടു വില്ലൻമാർ... ഈ anchor കൊള്ളാം.. നല്ല ചോദ്യങ്ങൾ 👌👌👌
@SillyMonksMalayalam
@SillyMonksMalayalam Жыл бұрын
Thank You Bro 😍 Keep Supporting Us 😍
@Mr_John_Wick.
@Mr_John_Wick. Жыл бұрын
@@SillyMonksMalayalam ബ്രോ ❤️
@shareefshahi1988
@shareefshahi1988 Жыл бұрын
നടുക്ക് ഇരിക്കുന്നവൻ പൊളി ആയിരുന്നു പടത്തിൽ .. ആ ഇൻട്രോ മുതൽ ഇജ്ജാതി തീ
@FootKickameen
@FootKickameen Жыл бұрын
കണ്ണൂർ സ്‌ക്വാഡ് സൂപ്പർ വില്ലൻമാർ. അടിപൊളി ആയിരുന്നു 👌🏻
@rsaaj8095
@rsaaj8095 Жыл бұрын
ആ ഹിന്ദി അറിയാതെ പോലെ പറയാൻ വിഷമിക്കുന്ന സീൻ എലാം കിടു ആയിരുന്നു
@Fidaaah
@Fidaaah 11 ай бұрын
The villain entry was lit 🔥 the first thing that came to my mind was thatt…..they were like soo cool ….the villain cast in this movie 🫠👍 and the fact they are so diff in real life😂 arjun is so quiet and dhruv is so brighttt …always laughing and all
@itsmylife9631
@itsmylife9631 11 ай бұрын
സിനിമേടെ പ്രൊമോഷൻ അല്ല മമൂട്ടി മഹത്മ്യം ആണ് എല്ലായിടത്തും.... But to be frank... Arjun just rocked it . he is amazing........
@jaisaljaisu9643
@jaisaljaisu9643 11 ай бұрын
നടുക്കിരിക്കുന്ന വില്ലൻ അസാധ്യ perfomance 🔥🔥🔥🔥
@anujayamathew6643
@anujayamathew6643 11 ай бұрын
The interviewer made his research beautifully and then asked questions .... This interview is live from beginning till end....🎉
@vibinawilsonmakeover
@vibinawilsonmakeover 11 ай бұрын
Villians ❤Arjun,Deepak ,Druwan wish you a bright future 😊❤& Anchor doing his job perfectly Mega Star Mamookka 😘😘😘
@SHYBIANNAJOSEPH_offical
@SHYBIANNAJOSEPH_offical Жыл бұрын
Anchor doing his job perfectly 👏🏻👏🏻
@sajitha789
@sajitha789 Жыл бұрын
ശെരിയാ, ഇക്ക ഹിന്ദി അറിയാത്തപോലെ kiduveni acting
@dominicdevasia1719
@dominicdevasia1719 Жыл бұрын
Thiroor kaaran alla, Manjerikkaran aada.. Myy#$% alle dialogue
@vishnu3753
@vishnu3753 Жыл бұрын
Megastar MAMMOOTTY 👑❤🔥💪
@KasimKp-bz3gw
@KasimKp-bz3gw Жыл бұрын
സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 👍👍👍🙏🙏👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏👍👍👍🙏👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
@anasabdhulla7168
@anasabdhulla7168 Жыл бұрын
വില്ലന്മാർ കസറി.
@shajahanmahe
@shajahanmahe Жыл бұрын
പെർഫെക്ട് കാസ്റ്റിംഗ് ആണ് ഈ പടത്തിൽ
@rahulbabu475
@rahulbabu475 Жыл бұрын
മമ്മൂട്ടി വീണ്ടും ഹിറ്റ് അടിച്ചേ
@roshnighevarughese
@roshnighevarughese Жыл бұрын
Arjun radhakrishnan my heartthrobe❤❤❤❤❤
@Oliver-yj3xl
@Oliver-yj3xl Жыл бұрын
You guys did a very strong impact 👏 💪 🎉🎉😂❤
@fr.clementkaaliyaar8207
@fr.clementkaaliyaar8207 Жыл бұрын
8:33 അതിന്റെ ഇടയ്ക്ക് കേറി കൊണ പറയല്ലേടാ ആന്കറേ.....
@vinuvinod5122
@vinuvinod5122 11 ай бұрын
തിരൂർ കാരൻ അല്ല. മഞ്ചേരിക്കാരൻ
@pradeepkrishnan176
@pradeepkrishnan176 Жыл бұрын
Padam🔥🔥 mammookka 🔥🔥🔥🔥
@trendingmalayalam9603
@trendingmalayalam9603 Жыл бұрын
One of the best interviewer ❤❤❤
@BenamiOfSunami
@BenamiOfSunami 11 ай бұрын
Arjun is good, noticed him in Pada, Dear friend, good going brother ❤
@ubaidkv9350
@ubaidkv9350 Жыл бұрын
Arjun super actor, wish you a bright future
@shaficr7
@shaficr7 Жыл бұрын
Padam inn kandu superb villane adikanam enn thonipoyi❤️❤️👍🔥🔥🔥
@shambhusnair91
@shambhusnair91 Жыл бұрын
Very well conducted interview 👍
@fslmedia8917
@fslmedia8917 Жыл бұрын
2:37 manjeri karanalle
@geethakrishnan9857
@geethakrishnan9857 Жыл бұрын
അർജുൻ 💜
@ajaleelkunju1131
@ajaleelkunju1131 Жыл бұрын
വിളചിൽ എടുക്കല്ലെ !
@raseenraseen9052
@raseenraseen9052 Жыл бұрын
Villains 💥🔥💯
@akshaymlal3145
@akshaymlal3145 Жыл бұрын
Aa naduk erikununa mothalina noki vecho kidilan ane
@oscavision1342
@oscavision1342 2 ай бұрын
Anchor ന് മൊത്തത്തിൽ വിഷയങ്ങളോട് നല്ല കാഴ്ച്ചപ്പാട്, അറിവ് ഉണ്ട് 👍👍👍
@syampo6842
@syampo6842 11 ай бұрын
Ameer and sulfi 🔥
@aswathytr6779
@aswathytr6779 10 ай бұрын
I like interviewer questions were to the point not like that valipu Veena
@Filmwala1993
@Filmwala1993 Жыл бұрын
Kasargolg, chaver, kannur squad = deepak
@AjiAji-d3m
@AjiAji-d3m Жыл бұрын
Plese pawan bhai intrew
@subhachandran5100
@subhachandran5100 11 ай бұрын
Arjun radhakrishnan ❤❤❤super
@samadsmd369
@samadsmd369 Жыл бұрын
👌🔥❤️
@sajithsaji9214
@sajithsaji9214 Жыл бұрын
💪💥💥💥💥🤷‍♂️🤷‍♂️🤷‍♂️🤷‍♂️💪💪💪💪💪
@rafeeqpkd4249
@rafeeqpkd4249 Жыл бұрын
🥰🥰
@heeraharikumar1128
@heeraharikumar1128 11 ай бұрын
Nalla oru interview.. Anchor nalla chodyangal chodikunnu...
@musthafakdj7942
@musthafakdj7942 8 ай бұрын
എനിക്ക് ഇഷ്ടപെട്ടത് പവൻ by ആണ് 🔥
@hasainulladan
@hasainulladan Жыл бұрын
😊
@muralidharanmd4462
@muralidharanmd4462 Жыл бұрын
അർജുൻ രണ്ടടി കൂടെ കൊടുക്കെട്ടതായിരുന്നു
@SafaSha-q7t
@SafaSha-q7t 11 ай бұрын
വില്ലന്മാർ ❤️❤️❤️
@Arafath741
@Arafath741 8 ай бұрын
dhruvan, i love u
@minnu7037
@minnu7037 Жыл бұрын
Good-looks Good-looks n Good-looks😅
@mybetterworks6918
@mybetterworks6918 11 ай бұрын
Deepak❤
@sanilwayne1481
@sanilwayne1481 Жыл бұрын
Dhruv ന് dailogues ഇല്ല സിനിമയില്
@shareefshahi1988
@shareefshahi1988 Жыл бұрын
ഉറക്കത്തിൽ നിന്ന് ഞെട്ടി എണീറ്റു പറയുന്നത് ഡയലോഗ് അല്ലെ
We Want Bilal !!Mammooka &  Kannur Squad Team Full Interview
38:28
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33