ഫൈനലിസ്സിമ എന്ന്...? എവിടെ വെച്ച്? | Argentina vs Spain | Finalissima

  Рет қаралды 92,861

Raf Talks

Raf Talks

Күн бұрын

Finalissima
Argentina vs Spain
Follow Us :
Raf Talks APP : play.google.co...
Daily Hunt - profile.dailyh...
Website - raftalkonline....
Twitter - / raf_talk
Facebook - / raftalks-642824152904808
Instagram - ...
Telegram - t.me/raftalks
#RafTalks
#RafTalksMalayalam

Пікірлер: 299
@Mnnambiyar-x1s
@Mnnambiyar-x1s 3 ай бұрын
അപ്പോ സ്പെയിനിന് ഇനി ഫാൻസ് കൂടും 💯🥰
@ABTOPIC
@ABTOPIC 3 ай бұрын
😂
@mymuscookingandstitching6035
@mymuscookingandstitching6035 3 ай бұрын
😂😂
@Anshidzzz
@Anshidzzz 3 ай бұрын
Ys brazilukarum South America yil ninnum spainine pinthunakkum
@akhiljose3884
@akhiljose3884 3 ай бұрын
ഇനി സ്പെയിൻ ഫാൻസിന്റെ വരവ് ആണ്
@hashi1841
@hashi1841 3 ай бұрын
Ayn igale pole andi thagi nadakunna team alla Spain 😏👊
@VishnuVnair-ln1ql
@VishnuVnair-ln1ql 3 ай бұрын
🇦🇷🐐ലിയോ ഫൈനലിസ്മ പൊളിക്കും 😍
@akarshakz8187
@akarshakz8187 3 ай бұрын
Thonunilla bro..he is tired..aa injury kurach aayt kashtapedthnind
@Ali-c7y9c
@Ali-c7y9c 3 ай бұрын
ലിയോ കളിക്കില്ല അര്ജന്റീന തോൽക്കും 😂😂
@VishnuVnair-ln1ql
@VishnuVnair-ln1ql 3 ай бұрын
@@akarshakz8187 ini kure rest edukatte ❤️
@VishnuVnair-ln1ql
@VishnuVnair-ln1ql 3 ай бұрын
@@Ali-c7y9c angane parayale.. Messi ini 2026 world cup വരെ ടീം undavulu... Avaru messi ഇല്ലാതെയും കളിക്കണം ജയിക്കണം 🇦🇷😍
@funnytalkiesbyspicysuger5476
@funnytalkiesbyspicysuger5476 3 ай бұрын
Annan fansine kond thottu endhu vade cry more 😂😂😂​@@Ali-c7y9c
@AppuVIJAYAN-xc8yv
@AppuVIJAYAN-xc8yv 3 ай бұрын
ഒരു വശത്തു തന്റെ ക്യാപ്റ്റൻ മുറിവേറ്റ് വീണപ്പോളും ഒരു മാലാഖ തന്റെ ടീമിനെ തോളിലേറ്റി വേറാര് സാക്ഷാൽ ഡിമാരിയ
@anwersadique1111
@anwersadique1111 3 ай бұрын
അത് എപ്പോഴും അങ്ങനെയാണ് അയാളുടെ തോളിൽ കയറും വിലമൊത്തം അണ്ണനും 😄
@RahulRaj-en5tw
@RahulRaj-en5tw 3 ай бұрын
Karayu nallapole 😂 ​@@anwersadique1111
@shanualain
@shanualain 3 ай бұрын
@@anwersadique1111 ഇയ്യ് സാമ്പാറിലെ ഏത് കഷണമാണെന്ന് അറിയില്ല, എന്നാലും സാരല്ലടാ അടുത്ത വേൾഡ് കപ്പ് വരെ ഇങ്ങനെ കുറ്റം പറഞ്ഞും ആരുംകാണാതെ കരഞ്ഞുമിരിക്കാം 🤭🤭
@mithlaj_1_2_33
@mithlaj_1_2_33 3 ай бұрын
​@@anwersadique1111ada mone Messi chumma apparth thega parukki irikkan😂 onn poda chekka🤣
@giri384
@giri384 3 ай бұрын
അന്നും ഇന്നും എന്നും എൻ്റെ മച്ചാൻ മെസ്സി ❤❤❤❤
@JeromeSunny
@JeromeSunny 3 ай бұрын
Waiting for it another trophy loading 🏆🏆🏆🇦🇷🩵🤍🥇
@abuthahir7451
@abuthahir7451 3 ай бұрын
നമ്മുടെ മുത്ത് മെസ്സി നമ്മളെ സ്വപ്നംകാണാൻ പഠിപ്പിച്ച ആ സ്വപ്നം സഫലമാക്കിയ ആ മിശിഹാ അടുത്ത വേൾഡ് കപ്പും നേടിയെ വിരമിക്കൂ എന്ന് ഉറച്ച വിശ്വസം ഉള്ളവർ ഇവിടെ ലൈക് ചെയ്യുക 💪🏻💪🏻വാമോസ് അർജന്റീന ❤️❤️💪🏻
@anwersadique1111
@anwersadique1111 3 ай бұрын
കോമഡി 😄
@levideos6448
@levideos6448 3 ай бұрын
Pendu gay comedy anu tto chiricho ninaku chirikanel​@@anwersadique1111
@mattmurdoch6720
@mattmurdoch6720 3 ай бұрын
​@@anwersadique1111ath penduvaanu comedy
@AndronikosNikephoros
@AndronikosNikephoros 3 ай бұрын
☦️ Jesus is the only Messiah 👑
@tevezpthankappan2646
@tevezpthankappan2646 3 ай бұрын
Finalissima നടക്കുന്നുണ്ടെങ്കിൽ Wembleyലോ Maracanaയിലോ ആയിരുന്നെങ്കിൽ പൊളിച്ചേനെ
@rasheedleo10
@rasheedleo10 3 ай бұрын
Wembley il ann
@AchuthanK-dk4jx
@AchuthanK-dk4jx 3 ай бұрын
spain vs Argentina ❤
@ajsalsanu
@ajsalsanu 3 ай бұрын
Adhil aru jayichalum vallya kuyappam illa randum nammude pilleran But argentina jeyikkanam ennan❤️‍🩹
@ajmalkhan-np9qu
@ajmalkhan-np9qu 2 ай бұрын
Athe athaanu curct .arjntina fan aanu but ithil aaru jayiichaalum adipolly aagum
@AstroRVe
@AstroRVe 3 ай бұрын
Wc 2022 final was not passing of baton.. 2025 Finalissima will be the real Moment we witness messi passing his legacy to yamal..
@nithinmadhusudhanan7795
@nithinmadhusudhanan7795 3 ай бұрын
Argentina jayikkanam ennu agrahikkunnu
@NizamNijjuksd
@NizamNijjuksd 3 ай бұрын
Ithkvendi waiting 💙❤😊🎉 🔥🤸
@rejithkumar89
@rejithkumar89 3 ай бұрын
Congratulations Spain 🎉🎉🎉🎉🎉🎉❤❤❤❤❤lots of ❤❤❤❤from India. Always a fan of Spain regardless of whether they win or not and Always will be. Comeon Espana Next target: "2026 World Cup".
@hashi1841
@hashi1841 3 ай бұрын
@@rejithkumar89 😍
@nithinmadhusudhanan7795
@nithinmadhusudhanan7795 3 ай бұрын
I want Neymar to win 2026
@mubarakmubu2959
@mubarakmubu2959 3 ай бұрын
Messi vs ronaldo Messi vs mbappe Messi vs yamal
@pendu009
@pendu009 3 ай бұрын
Messi vs kaka ondrn
@jacksparrow-zn5nw
@jacksparrow-zn5nw 3 ай бұрын
@@pendu009 messi vs neymarum
@dragon__EyE
@dragon__EyE 3 ай бұрын
Never compare pendu with Messi 🔥..
@Believe-e8e
@Believe-e8e 3 ай бұрын
You guys comparing yamal with messi ?
@pendu009
@pendu009 3 ай бұрын
@@Believe-e8e No we just talked about messis longevity ❤️‍🔥🫶🏽
@NijasVt
@NijasVt 3 ай бұрын
Finalisima മെസ്സിയുടെ വിടവാങ്ങൽ മത്സരമായിരിക്കും
@saidali5399
@saidali5399 3 ай бұрын
ഈ കോൺഫെഡറേഷൻ കപ്പ് എന്തുകൊണ്ടാണ് നിർത്തിയത് , എന്ന് ആർക്കെങ്കിലും അറിയാമോ...? Finalissima കാൾ അതായിരുന്നു കുറച്ച് കൂടെ സൂപ്പർ ❤
@kuzhaparambashafi1930
@kuzhaparambashafi1930 3 ай бұрын
Brazil aduppichu 3 thavana eduthu.. adh sahikkaaandaayappo nirthiyadhaayirikkum 😊😊😊
@saidali5399
@saidali5399 3 ай бұрын
@@kuzhaparambashafi1930 കെടന്ന് കരയാൻ അല്ല പറഞ്ഞത്, correct കാര്യം പറയാനാ ☺️☺️
@Yadhuhhhhhh
@Yadhuhhhhhh 3 ай бұрын
Maari irunnu mongu 🤣 😂 ​@@kuzhaparambashafi1930
@ak2446
@ak2446 3 ай бұрын
Ath thenneya sathyam bro brazil jayikumneth iverk kannu kadiyaa😊
@saidali5399
@saidali5399 3 ай бұрын
@@ak2446 ആരാണ് ഇവർ . അതായത് ബ്രസീൽ കപ്പ് എടുക്കുന്ന കൊണ്ട് അത് നിർത്തിയവർ , 😂??? അങ്ങനെ ആണെങ്കിൽ വേൾഡ് കപ്പ് നിർത്ഥനമലോ😂, 5 കപ്പ് ഒള്ളതുകൊണ്ടേ☺️☺️.... എന്തൊക്കെ kekanam കരച്ചിൽ😂
@RenjithKunnicode-rd9wf
@RenjithKunnicode-rd9wf 3 ай бұрын
Messi 🐐vs lamine yamal
@anaschalissery2471
@anaschalissery2471 3 ай бұрын
Vamos 🇦🇷🏆❤❤❤
@manuantony6429
@manuantony6429 3 ай бұрын
കളി സ്പെയിനിൽ... നൂ ക്യാമ്പിൽ!😍😍😍 What a venue that would be!
@vishnur6556
@vishnur6556 3 ай бұрын
അടുത്ത finallisima, world cup കൂടി എടുത്ത് ഒരു cycle കൂടി complete ആക്കിയാൽ 😁❤‍🔥. ആർത്തി കൂടി പോയോ🤤
@shazzshazz1697
@shazzshazz1697 3 ай бұрын
ഒന്നും പറയാൻ പറ്റില്ല ചിലപ്പോൾ അത്ഭുതം സംഭവിക്കാം 💙
@sonyvarghese5697
@sonyvarghese5697 3 ай бұрын
പുതിയ ക്യാമ്പ് നൗവിൽ നടത്തട്ടെ
@swadiqpi2521
@swadiqpi2521 3 ай бұрын
Waiting fainalisima match❤
@ManojSenapathi
@ManojSenapathi 3 ай бұрын
ഞങ്ങൾ കപ്പ് കണ്ടുവന്നതല്ല ഞങ്ങളെകണ്ടു കപ്പുകൾ കൂടെവന്നതാണ് വാമോസ് 🇦🇷
@Skybluemedia808
@Skybluemedia808 3 ай бұрын
Ninne kando athengane sariyaakun teamine kandalle cup vannathh coachintte mikavu kandalle allasthe ataathakar enthu theengaya chaithathu 😂😂😂
@Roshan-jj1cp
@Roshan-jj1cp 3 ай бұрын
Appo spainin koodathal fans koodum......spratughal like cheyyuu
@ashiqueodakkal6101
@ashiqueodakkal6101 3 ай бұрын
Euro cup nediya spainin already fans und. Brazilineyum Argentineyum mathram nokki irikkunna vattanmark ath manasilayittundavilla. Spain nilavile form thudarnnal Finalisimayil Argentina ye spain tholpikkum. Germany, France, Italy , Crotia and England ee teamukale okke tholpichu oru draw polum illathe ella kaliyum jayichu cup adicha team aanu Spain..
@hashi1841
@hashi1841 3 ай бұрын
@@ashiqueodakkal6101 💯
@hashi1841
@hashi1841 3 ай бұрын
@@Roshan-jj1cp നിനക്ക് ഒക്കെ ആക്കെ Argentina Brazil Portugal ഇതേ അറിയൂ . നിങ്ങൾ ഒക്കെ cup എടുക്കാൻ തുടങിയത് ഇപ്പോ അല്ലെ. എല്ലാവരുടെയും andi താങിയിരുനെ ഒരു കാലം ഉണ്ടായിരുന്നു നിങ്ങൾക്കു.
@Roshan-jj1cp
@Roshan-jj1cp 3 ай бұрын
@@hashi1841 2010 aan Spain world cup iduthath......history illatha oru team annn Spain argentina...brazil Poole alllaaa....
@akshaymanu4652
@akshaymanu4652 3 ай бұрын
Vamos 🇦🇷
@thufailmohd492
@thufailmohd492 3 ай бұрын
Argantina vs Spain A Lovely match ❤💙
@taxvisor261
@taxvisor261 3 ай бұрын
ഡി മരിയ 😢
@rahular222
@rahular222 3 ай бұрын
Randu temsum eante ishtta teemukal Anu 💙❤️
@thariqvilla2972
@thariqvilla2972 3 ай бұрын
Rodri balandor അർഹിക്കുന്നു 🇪🇸
@jaykrishnan1398
@jaykrishnan1398 3 ай бұрын
Lautari
@abhilash352
@abhilash352 3 ай бұрын
അരജന്റീന സ്പെയിനിന് ഒരു എതിരാളിയെ അല്ല 😂 Vamos Espana 🇪🇸🇪🇸🇪🇸
@Indian-zr1qu
@Indian-zr1qu 3 ай бұрын
ഇന്ന് ഒരു യൂറോ അടിച്ച സ്പെയിൻ😂 argentina🔥 level ethio 😏.
@Leo10-y1i
@Leo10-y1i 3 ай бұрын
😂😂🐫
@abhilash352
@abhilash352 3 ай бұрын
@@Indian-zr1qu 4 യൂറോ കപ്പും 1 വേൾഡ് കപ്പും സ്പെയിൻ നേടിയിട്ടുണ്ട് 🔥🇪🇸
@shyjupathrose6700
@shyjupathrose6700 3 ай бұрын
​@@Indian-zr1quSpain kali scene aanu bro.. Kurachu kaananda, 2018-il avanmaar 6 ennam aanu Argentinayude postilekku adichu kayattiyathu..!! Euro Cupil kalicha ella kaliyum jayicha team avanmaarudeyaanu..!!
@saj-zb8pb
@saj-zb8pb 3 ай бұрын
​@@Indian-zr1qu ഞാൻ ഒരു അര്ജന്റീന ഫാൻ ആണ്. ബട്ട്‌ സ്പെയിനിനെ കുറച്ചു കാണണ്ട ബ്രോ അവർ നല്ല കിടിലം ടീമാ. ആരു ജയിച്ചാലും നല്ലൊരു മാച്ച് കാണാം.
@Rambaan601
@Rambaan601 3 ай бұрын
Only Vamos Argentina 🇦🇷 🇦🇷 🇦🇷 👑👑👑👑🇦🇷🇦🇷🇦🇷
@Wwechampion2
@Wwechampion2 3 ай бұрын
കോളംബിയയുടെ കൂടെ സഖ്യം ചേർന്ന പറങ്കിഅണ്ടിപ്പടയും 🇵🇹സാമ്പാർ മുന്നണിയും 🇧🇷ഇനി സ്പെയിനിന്റെ കൂടെ സഖ്യം ചേരേണ്ടതാണ് 🥰 സ്പാബ്രാപോർ 🇪🇦🇧🇷🇵🇹🔥🔥🔥🔥ട്ടംസ്
@subairvlog9910
@subairvlog9910 3 ай бұрын
എന്ന് മെസ്സിയുടെ മുകളിൽ പറഞ്ഞത് മാത്രം ഭക്ഷിക്കുന്നവൻ
@Wwechampion2
@Wwechampion2 3 ай бұрын
@@subairvlog9910 🤣🤣🤣ഒന്ന് പോടാ വാ.. മേ 🤣🤣
@AstroRVe
@AstroRVe 3 ай бұрын
Bro onnu potti Kara 😂😂​@@subairvlog9910
@Lionelmessi-rh3qy
@Lionelmessi-rh3qy 3 ай бұрын
😂😂
@hashi1841
@hashi1841 3 ай бұрын
Ayn kandavarude andi thagi nadakkenda avashyam njagalkk illa. Agane oru kaalam nigalkku undayirunnu😏👊
@Wipertorc
@Wipertorc 3 ай бұрын
Lautaro ballon d'or അർഹിക്കുന്നു
@thariqvilla2972
@thariqvilla2972 3 ай бұрын
Spainite rodri ❤️
@anilgeorge8273
@anilgeorge8273 3 ай бұрын
Rodri 👍
@SameeraKhalid-li7yo
@SameeraKhalid-li7yo 3 ай бұрын
Leo❤❤❤❤❤❤
@shihabvp3781
@shihabvp3781 3 ай бұрын
Wamos 🥰🥰💪🏽💪🏽💪🏽💪🏽💪🏽
@greenpanthervlogs9261
@greenpanthervlogs9261 3 ай бұрын
Never Give up..Vamos🩵
@2moreTm
@2moreTm 3 ай бұрын
Finallissima tournament vipuleekarikkanam. Ella confederationileyum championmaare ulpeduthanam, same to confederations cup
@abhilash352
@abhilash352 3 ай бұрын
Vamos Espana 🇪🇸🇪🇸🇪🇸
@thuhin9786
@thuhin9786 3 ай бұрын
Rafikka ..Messi injury updates ellom kittiyo.....eppol return to Miami......
@jaleelputhukolli7899
@jaleelputhukolli7899 3 ай бұрын
സ്‌പെയിൻ ഫാൻസിലേക് ആളുകളുടെ കുത്തൊഴുക്ക് 😂😂😂ഫൈനലിസിമ 😁😁
@leo_editzz
@leo_editzz 3 ай бұрын
ശെരിക്കും 4 മാസം മതിയായിരുന്നു gyap 🤩
@Suryade818
@Suryade818 3 ай бұрын
Argentin💙
@saeed_ahd
@saeed_ahd 3 ай бұрын
Di maria viramikkuth kond Dybalayum Lucas ocumpasum teamil thirichethanam
@ajmalkhan-np9qu
@ajmalkhan-np9qu 2 ай бұрын
Dybala sanchune poleya chance kittugayea illa
@manikandansk7816
@manikandansk7816 3 ай бұрын
💙🇦🇷🙌🏻
@simontaylor6994
@simontaylor6994 2 ай бұрын
I would love them to play garnacho 2nd half
@yadhulydl8454
@yadhulydl8454 3 ай бұрын
Finalisima 2025 Argentina 3-0 Spain
@rejithkumar89
@rejithkumar89 3 ай бұрын
This year 3 memmorable event happened in sports. 1) India winning thieir T20 world cup after 17 years❤❤❤❤❤❤ 2) Unexpected but Indian legends winning legends cup ❤❤❤❤🎉🎉🎉🎉 3) Spain winning the Euro cup🎉🎉🎉🎉🎉🎉❤❤❤❤❤ Also, congratulating Argentina fir winning the Cop- America cup❤❤❤
@shivinshaji
@shivinshaji 3 ай бұрын
🤣🤣🤣 adding the 2nd point instead of copa America shows your level
@cairoworld02
@cairoworld02 3 ай бұрын
​@@shivinshajiyzzz😂😂
@MuhammedsinanTp
@MuhammedsinanTp 3 ай бұрын
Spain 🇪🇸
@MuhammedRayees-z2d
@MuhammedRayees-z2d 3 ай бұрын
Spain❤🎉🎉🎉🎉🎉🎉
@ananduBM
@ananduBM 3 ай бұрын
Vamos Espana 🇪🇸❤️‍🔥
@aswinbm6539
@aswinbm6539 3 ай бұрын
Spain🔥
@PravijithPv-p8o
@PravijithPv-p8o 3 ай бұрын
Messi uyir 💞💝💕💝💖
@safwan.ts.
@safwan.ts. 3 ай бұрын
🇪🇦🇪🇦🧡🇪🇦🇪🇦
@fishrock2381
@fishrock2381 3 ай бұрын
Well prediction by yamal spain
@BaijuMb-yq6xh
@BaijuMb-yq6xh 3 ай бұрын
സ്പെയിൻ ❤😂
@danishkk5279
@danishkk5279 3 ай бұрын
Ballon d'or power ranking Waiting
@shamskedappalam5443
@shamskedappalam5443 3 ай бұрын
Vamos 💙🇦🇷💙
@muhammedrinshidapayilashar6619
@muhammedrinshidapayilashar6619 3 ай бұрын
Argentina vs spain polikum
@Midlaj1261
@Midlaj1261 3 ай бұрын
Portugal and Brazil ingot varanda vamos Spain enn paranjand😂
@SJ-vo4cc
@SJ-vo4cc 3 ай бұрын
അർജന്റീന ജനിച്ചതിൽ ഹാപ്പി ആണ് പക്ഷെ അര്ജന്റീന finalissima അടിക്കും എന്നൊന്നും തോന്നുന്നില്ല, ഡി maria കളിക്കില്ല മെസ്സി inter miami ഇൽ പോയതോടെ career negetive ആയി കഴിഞ്ഞു പിന്നെ സ്പെയിൻ super strong ആയ team ഉം ആണ്, Cup എടുക്കാൻ സാധ്യത സ്പെയിൻ ആണ് പിന്നെ അർജന്റീന ജയിച്ചാൽ സന്തോഷം ജയിച്ചില്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല, Legeds ന്റെ ക്കെ കാലം ഏകദേശം പൂർണമായി അവസാനിക്കാരായിരിക്കുന്നു, തലമുറ മാറ്റം അല്ലെ, സങ്കടം ഒണ്ട് but accept ചെയ്തല്ലേ പറ്റൂ
@Mallumoshase
@Mallumoshase 3 ай бұрын
മെസ്സി മാത്രമല്ല ഇപ്പോഴത്തെ അർജൻ്റീന പിള്ളേർ തകർക്കും ❤❤ മെസ്സിക്കും മരിയക്കും വേണ്ടി❤❤
@Hashimventures
@Hashimventures 3 ай бұрын
ഞാൻ, 2007 മുതൽ കളി കാണാറുണ്ടായിരുന്നു.. Cup നേടാത്തത്തിൽ ഒരുപാട് സങ്കടപ്പെട്ടിരുന്നു.. ഇന്നിപ്പോൾ ഒരു ടെൻഷനും ഇല്ല ജീവിതത്തിൽ ഫുട്ബോളുമായി ബന്ധപെട്ടു കാണാൻ ആഗ്രഹിച്ചതൊക്കെ കണ്ടു... ഇനി അർജന്റീനയിലേക്ക് ഒരു ട്രിപ്പ്‌ കൂടി പോവണം എന്നുണ്ട്....ഒരുപാട് കാലം ഹൃദയത്തോട് ചേർന്ന് നിന്ന രാജ്യം... 😍
@AjmalKhan-bx4wm
@AjmalKhan-bx4wm 3 ай бұрын
Nalla vishamam undalle😂😂
@btsclip2993
@btsclip2993 3 ай бұрын
Eni arjentina thottal messi kalichilla ennokke paranjju kunakal verum messi kalikatheyan 1 goal adich Copa eduthath😂
@shabnamshabi5113
@shabnamshabi5113 3 ай бұрын
Argentina onnum nammuk oru iraye alla😂😂 vamos Espana ❤
@yoyo-mp3os
@yoyo-mp3os 3 ай бұрын
Mazhakkalam allee.. mola pottiyenn vicharich oru maram ayenn vicharikalle..
@deepakdas6578
@deepakdas6578 3 ай бұрын
ഇരു ടീമുകളും ഏറ്റു മുട്ടുമ്പോൾ ഒരു ടീമിന് വിജയം ഉറപ്പ് 😂😂😂🤭🤭🤭
@adhilmomu4922
@adhilmomu4922 3 ай бұрын
Somos España 🇪🇸❤️ അർജൻ്റിയെ പൊട്ടിക്കാൻ ഞങ്ങളെ ഒരുത്തനും തങ്ങണ്ട ആവശ്യം ഇല്ല 😂 True Spain fans button 🔘👇🏼
@hashi1841
@hashi1841 3 ай бұрын
@@adhilmomu4922 😌😍
@KANNANBROOO
@KANNANBROOO 3 ай бұрын
❤✨
@Avrmobileskeralam
@Avrmobileskeralam 3 ай бұрын
2010 muthale Spain Ishtam❤❤
@Steen-683
@Steen-683 3 ай бұрын
Lamine yamal 🇪🇦💪🏻♥️
@musthafaareekat
@musthafaareekat 2 ай бұрын
😅😂🤣
@Christanmessi
@Christanmessi 3 ай бұрын
Vamos❤❤❤Argentina
@DReaM_WalKeRr
@DReaM_WalKeRr 3 ай бұрын
Ath spain nangalkkullathaa🎉🎉🎉🎉
@muhammedshan9558
@muhammedshan9558 3 ай бұрын
Vamoooos espana🧡🫶🏻
@mubarakkk1259
@mubarakkk1259 3 ай бұрын
അതും നമുക്കുള്ളതാ 🫶🏻🫶🏻
@MhdZid0416
@MhdZid0416 3 ай бұрын
Video starts from 1:10
@shoukkathkhan2977
@shoukkathkhan2977 3 ай бұрын
🇪🇸🇪🇸
@kinavallicreations5533
@kinavallicreations5533 2 ай бұрын
ബ്രെയിൻ 🇧🇷🇪🇦 ഫാൻസ്‌ അസോസിയേഷൻ ,,മെമ്പർഷി പ്പിന് അപേക്ഷിക്കാം 😂😂😂
@muhammediqbal4366
@muhammediqbal4366 2 ай бұрын
സ്പെയിൻ ഒറ്റക്ക് നിന്നോളും 6-1 കിട്ടിയത് ഓർമ ഇല്ലേ
@kinavallicreations5533
@kinavallicreations5533 2 ай бұрын
@@muhammediqbal4366 7 അപ്പ്‌ നെ കാളും വലുതാണോ
@ubaidkpubidsuper7142
@ubaidkpubidsuper7142 3 ай бұрын
💙💙💙💙💙💙💙💙💙💙💙
@AbdulRahoofRahoof-ve8jd
@AbdulRahoofRahoof-ve8jd 3 ай бұрын
ഫൈനലിസിമ അർജന്റീനയിൽ വെച്ച് നടത്താം അർജന്റീന v സ്പെയിൻ
@dilshadpk2346
@dilshadpk2346 3 ай бұрын
Confederation cup അല്ലെ ഇതിനേക്കാൾ best അത്...🌝
@jodmodyt5980
@jodmodyt5980 3 ай бұрын
Ath spain alle jayka ollu 😂ennalum vamos from Brazil🇧🇷
@Sujithav-m5s
@Sujithav-m5s 3 ай бұрын
Camp nou il anel polikkum, spainil vech nadakannam ,messiye ishtapedunna etrayo alukalund avade ,avade vech messi retire cheyyanam , ini onnum nedanilla, number 1 ayit thanne retire cheyanam
@DhanushDeepu-qb3bt
@DhanushDeepu-qb3bt 3 ай бұрын
Messi injury updates video chyane😢
@alby3978
@alby3978 3 ай бұрын
Messi injury miss you dybala
@ajmalkhan-np9qu
@ajmalkhan-np9qu 2 ай бұрын
Spainum .francinum . Nalla sambar munnani koott und
@shibuk7479
@shibuk7479 3 ай бұрын
Messiyude injory യെ പറ്റി വല്ല അപ്ഡേറ്റ് indo
@Shahil-x6p
@Shahil-x6p 3 ай бұрын
Final ennaayirikkum
@KAALANYT-vh3lc
@KAALANYT-vh3lc 3 ай бұрын
Alla comment boxil Ronaldo kannuna najan kadath😍😍💙💙💙🤍🤍
@anuaaannn7009
@anuaaannn7009 3 ай бұрын
ഇന്ന് കമാൻഡർ പറഞ്ഞിരുന്നു 2025 ഫൈനൽ സിനിമ നടക്കും
@P.G.K8
@P.G.K8 3 ай бұрын
Brazil fans spain chekkeran sadhyatha jagratha
@BlazeJon-ry5st
@BlazeJon-ry5st 3 ай бұрын
Venue camp nou so we can give a proper goodbye to Lionel messi 🙏 God plzz
@AsifAsifseheer
@AsifAsifseheer 3 ай бұрын
Messi 😢😢
@NoushadPk-cg7ss
@NoushadPk-cg7ss 3 ай бұрын
Leo lag injury mariyal athum Argentina urappicho
@sachusaji
@sachusaji 3 ай бұрын
Oru nalla malsaram kannan pattum ath urappa💞
@robotplewandowski7974
@robotplewandowski7974 3 ай бұрын
Messi thane 🐐 🎉🎉
@AbhinavAbhi-hl2hy
@AbhinavAbhi-hl2hy 3 ай бұрын
Nink nthu patthi nee messi hater elle
@HighJoses
@HighJoses 3 ай бұрын
1 monthinulil nadathanam kaaranam players form pariganich
@vyshakhp.j3774
@vyshakhp.j3774 3 ай бұрын
American continent il aanel argentina spain ne muttukuthikkum🇦🇷🇦🇷
@AbhinavS-qu5ex
@AbhinavS-qu5ex Ай бұрын
🐐🐐🐐👈💪
@farhanmalayil3304
@farhanmalayil3304 3 ай бұрын
ഫൈനൽസിമ 2025 june ഉറപ്പിച്ചു
@Fury1244
@Fury1244 3 ай бұрын
കപ്പ്‌ അടിച്ചാലും ഇല്ലങ്കിലും ബ്രസീലിനെ ഊക്കാൻ ഒരു കുറവും ഇല്ല 🫠
@DARK_FEATHER_FF
@DARK_FEATHER_FF 3 ай бұрын
Ini di mariya illa😢
@ar-vlogs7014
@ar-vlogs7014 3 ай бұрын
നെക്സ്റ്റ് സാമ്പാർ മുന്നണി ലോഡിങ്. ....ബ്രസ്പെയിൻ 😂
@LEO_JGS10
@LEO_JGS10 3 ай бұрын
Di maria finalisma kallikumoo ? Kallichoodey ? 💔
@vivekmandoth9122
@vivekmandoth9122 3 ай бұрын
Messiku parikkaille appol messiyude pariku marumbol tournament nadathum 😂😂
@rahul_hash10
@rahul_hash10 3 ай бұрын
Appo messi undavilla kalikan 🥺
@robotplewandowski7974
@robotplewandowski7974 3 ай бұрын
Pessi❌messi✅
@AbhinavAbhi-hl2hy
@AbhinavAbhi-hl2hy 3 ай бұрын
🫂🫂🫂
@nihalmuhammed471
@nihalmuhammed471 3 ай бұрын
5th cup loading..
@MiamiMessi007
@MiamiMessi007 3 ай бұрын
2026 worldcup koodi kitiya pinne🔥💀
When Spain National Team Are Suddenly Back to Their Prime
12:51
MadFootHD
Рет қаралды 1,1 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,3 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 919 М.
Lionel Messi vs Mexico (World Cup 2022) English Commentary - HD 1080i
18:14
Lamberto Prods 4
Рет қаралды 1,3 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,3 МЛН