അവസാന ഭാഗത്തെ വിഷയമാകണം ഇനി കൂടുതൽ ബോധ വൽക്കരിക്കേണ്ടത് !വഹാബികളുടെ തങ്ങൾ സ്നേഹം കപടമാണ് !
@mohammedalik82228 күн бұрын
Solar
@Mim-b3h3h15 күн бұрын
Usthad faizalne nannaki
@mashhoorpotty7108Күн бұрын
മക്കാമുശ്രികിന്റെ തൽബിയത്ത് എന്താണ് എന്ന് പടിക്കൂ സമസ്ത്തക്കാരെ
@musthafapmk380014 күн бұрын
പേരോട് വഹാബി ആയി എന്ന് നൗഷാദ് അഹ്സനി വിഭാഗം പറയുന്നുണ്ട്.
@MuhammadSafwanPP-l5i6 күн бұрын
Swabhavikam.. noushad angane parayuu
@MUHAMMEDALI-99.15 күн бұрын
പരിധിയും,പരിമിതിയുമില്ലാതെ,എപ്പോഴും വിളി കേട്ട് അതിന് ഉത്തരം നൽകാൻ, ഏതെങ്കിലുമൊരു നബിക്കോ,വലിയ്യിനോ സാധിച്ചിരുന്നു എന്നതിനോ,അല്ലെങ്കിൽ അത്തരമൊരു മഹാൻ, ഇപ്പോൾ സമസ്ഥക്കാരുടെ കൂട്ടത്തിൽ ഉണ്ട് എന്നതിനോ ഏതെങ്കിലുമൊരു തെളിവ് കാണിക്കാൻ നിങ്ങളിലെ ഏതെങ്കിലുമൊരാൾക്ക് സാധിക്കുമോ....??? ജീവിച്ചിരിക്കുമ്പോൾ ഇവരിൽ ഒരാൾക്കുപോലുമില്ലാത്ത ഈ കഴിവ്,അവരുടെ മരണശേഷം ഉണ്ടാകുന്നത് എങ്ങിനെയാണ് സമസ്ഥക്കാരേ......??? അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട ഈ കഴിവ് അംബിയാക്കൾക്കും,ഔലിയാക്കൾക്കും ഉണ്ടെന്നുള്ള നിങ്ങളുടെ വിശ്വാസം ശിർക്കല്ലാതെ മറ്റെന്താണ്.....???
അല്ലാഹു പറയുന്നു ,അല്ലാഹു അവൻ ഇഷ്ടപെട്ടവരുടെ കയ്യാവും കാലാവും കണ്ണാവും ചെവിയാകും എന്ന് പറഞ്ഞാൽ എന്താണ് മൗലവികുട്ടീ
@saidalvibava965115 күн бұрын
ഇത് മൌലവി കുട്ടി അല്ല കമന്റ് തൊഴിലാളിയ്യാ വഹാബിയുടെ വഹാബ് സഖഫിയുടെ ഒട്ട് മിക്കവിഡിയോ കും കമന്റ് ഇടുന്നവൻ 🤔🤔🤔🤫🤫🤫🤫@@manuovm715
@MUHAMMEDALI-99.15 күн бұрын
@manuovm.... ഇത്രയും കാലത്തിനിടക്ക്, പരിധിയില്ലാതെ എപ്പോഴും വിളി കേട്ട് ഉത്തരം നൽകാൻ കഴിവ് കിട്ടിയ ഏതെങ്കിലുമൊരാൾ മുമ്പ് ജീവിച്ചിരുന്നു എന്നതിനോ,അത്തരം കഴിവുള്ള ഏതെങ്കിലുമൊരാൾ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട് എന്നതിനോ,ഏതെങ്കിലുമൊരു തെളിവ് നൽകാൻ നിങ്ങൾക്ക് സാധിക്കുമോ....???
@saidalvibava965115 күн бұрын
മമ്മാലി ഇജ്ജ് അന്റെ ബാപ്പാന്റെ മുടി ഓർമക്ക് എടുത്തു വെച്ചിരുന്നോ 🤫🤫🤫🤔🤔🤔 ഞമ്മളെ ബാലു പറഞ്ഞു എടുത്തു വെക്കാൻ 🤫🤫🤫🤫🤔@@MUHAMMEDALI-99.