ഫൈസി ഉസ്താദയുമായി അൽപ്പനേരം | ലളിതം ശാന്തം | വിഷയം: അടിമത്തം

  Рет қаралды 29,384

Liyakkathali CM

Liyakkathali CM

Күн бұрын

ഫൈസി ഉസ്താദയുമായി അൽപ്പനേരം
ലളിതം ശാന്തം
വിഷയം: അടിമത്തം
• ഫൈസി ഉസ്താദയുമായി അൽപ്...
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/c...
Social Profiles : bio.link/liyak...
************************
PAYPAL: paypal.me/liya...
BuyMe_a_COFFEE: www.buymeacoff...
Whatsapp/UPI: 6282933384
===================

Пікірлер: 490
@Snowdrops314
@Snowdrops314 Күн бұрын
Le ഫൈസി : ആരിഫിനെ ഇനി ഉപദേശിച്ചിട്ട് കാര്യമില്ല. ലിയാക്കത്തിനെ ഒന്ന് ഉപദേശിച്ച് നോക്കട്ടെ...😂😂😂
@maheswariammal9054
@maheswariammal9054 Күн бұрын
😂😂😂
@maheswariammal9054
@maheswariammal9054 Күн бұрын
😂😂😂
@bijuraphel215
@bijuraphel215 Күн бұрын
😂😂😂
@vishnu5344
@vishnu5344 23 сағат бұрын
😂😂
@salysomarajan7103
@salysomarajan7103 23 сағат бұрын
ആരിഫിനോട് മുട്ടാൻ ധൈര്യമില്ല. 'ഉത്തരവുമില്ല വയറ്റിപ്പിഴപ്പാണ് പാവം...... സ്ഥിരം ഉപയോഗിക്കാൻ മനപാഠമാക്കി വെച്ചിരിക്കുന്ന നമ്പർ കടലാണ് ' കൊളമാണ് പഠികട്ടെ പഠിച്ചിട്ട് പറയാം ​@@vishnu5344
@philipkj307
@philipkj307 Күн бұрын
ഫൈസി ആയിട്ടു പോലും ഖുർആനിൽ എന്തൊക്കെ ആണ് എഴുതി വെച്ചിരിക്കുന്നത് എന്ന് അറിയാത്ത ഉസ്താദ്
@sunnymadhavan
@sunnymadhavan Күн бұрын
പണി വരുന്ന ഒന്നും, ഇതുവരെ കണ്ടു ന്ന് ഒരു കോയയും പറഞ്ഞിട്ടില്ല, പറയുകയുമില്ല😂😂😂
@Zaibaksworld
@Zaibaksworld Күн бұрын
@@philipkj307 പഠിച്ചിട്ട് ഇസ്ലാം വിടു എന്ന് പറയുന്നവർ പഠിക്കാതെയാണ് ഇസ്ലാം സ്വീകരിച്ചത് … അറിയാത്ത പ്രശ്നം അല്ല .. പേടിയായിട്ടാവും ! ഞാനും മതം വിടുന്ന സമയം ഒരു ആന്തൽ ആയിരുന്നു ഉള്ളിൽ ! കൂടുതൽ വായിക്കാൻ ഇരിക്കുമ്പോൾ തെറ്റിലേക്ക് ആണോ പോണത് എന്നോർത്ത്
@nas_kabir
@nas_kabir Күн бұрын
മൗനം വിദ്ദ്വാനു ഭൂഷണം . അദ്ദാണ് ഫൈസി 😊
@abhilashnair-mx1hu
@abhilashnair-mx1hu 22 сағат бұрын
അയാൾക് അറിയാം... ബട്ട് പറയില്ല
@vishnuks2088
@vishnuks2088 21 сағат бұрын
Faizy entha?
@Zaibaksworld
@Zaibaksworld Күн бұрын
ബോധമുള്ള ഒരു മനുഷ്യന് ഇസ്ലാം വിടാൻ അടിമത്തം തന്നെ ധാരാളം … അതിനെ ന്യായീകരിക്കാൻ വരുന്ന വിശ്വാസികളെ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്
@skariapj1798
@skariapj1798 17 сағат бұрын
ആ അടിമത്തം ഈ അടിമത്തം പോലെയല്ലാന്ന്. ഞമ്മടെ അടിമത്തം കിട്ടാൻ വേണ്ടി അന്നൊക്കെ സമൂഹത്തിലെ ബല്ല്യ ബല്ല്യ കൊലകൊമ്പന്മാര് വരെ ടിക്കറ്റു എടുത്തു ക്യുവിൽ നിൽക്കുമായിരുന്നു. അന്നൊക്കെ 100 കോടീന്റെ ലോട്ടറി അടിക്കുന്നതിനു സമാനമായിരുന്നു അടിമയാവുക എന്നത്. മുത്തിന്റെ അടിമയാകാൻ സാധിക്കാത്തതിൽ വിഷമിച്ചു ആത്മഹത്യ ചെയ്‌ത പണക്കാരുടെ കദനകഥകൾ ഇബ്നു കിബ്നുവിന്റെ അൽ കുല്‍ മുകാവലാ എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. അതൊക്കെ ഒന്ന് വടിച്ചിട്ടു ബീമർഷികൂ ശുഹ്രതേ..!! 😂😂
@kottayilshamsudheen7139
@kottayilshamsudheen7139 11 сағат бұрын
താന്തോന്നിയായ ലിയാക്കത്തലിയുടെ കീഴാളന്മാരായ കാഫിറുകൾക്ക് സ്വയ ബോധം വന്നാൽ പിന്നെ ലിയാക്കത്തലിയുടെ കീഴാളന്മാരായി ഏതെങ്കിലും കാഫിർ നിൽക്കുമോ കൂട്ടരേ ?
@Fatex-p8z
@Fatex-p8z Күн бұрын
ലിയാഖത്ത് ഭായ് അടിമത്വം ഇങ്ങനെ പോളിഷ് ചെയ്ത് പറഞ്ഞാൽ മനസ്സിലാവില്ല🎉🎉 കന്നുകാലികളെ പോലെ മനുഷ്യരെ വാങ്ങാനും വിൽക്കാനും പണിയെടുപ്പിക്കാനും കഴിയുന്ന ഒരു വ്യവസ്ഥിതി അതിൽ തന്നെ അടിമസത്രീയുടെ വ്സ്ത്രധാരണം (ഔറത്ത്), അവരെ ലൈംഗികമായ് ഉപയോഗിക്കൽ തുടങ്ങിയവയെ കുറിച്ച് മതം എന്ത് പറയുന്നു .... എന്ന് അന്വേഷിക്കാൻ പറയൂ :..🎉🎉🎉🎉
@cs73013
@cs73013 22 сағат бұрын
സത്യം ...
@ShareefP-z2o
@ShareefP-z2o Күн бұрын
സത്യസന്ധമായി ഒരു മറുപടി പറയാൻ ഇനി ഇവർക്ക് കഴിയില്ല എന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുന്നു.
@RamMohammedSinghAzad-w5i
@RamMohammedSinghAzad-w5i Күн бұрын
പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ എന്ന് പറഞ്ഞവരോട് പഠിച്ചിട്ടു വിളിക്കൂ സുഹൃത്തേ എന്ന് പറയേണ്ടി വരുന്നത് വിശ്വാസികളുടെ ഗതികേടാണ്😂
@bijuraphel215
@bijuraphel215 Күн бұрын
😂😂😂
@Mars-i9z
@Mars-i9z 22 сағат бұрын
പഠിച്ചിട്ട് വിളിക്കാം സുഹൃത്തേ എന്നായി മാറി 😀
@skariapj1798
@skariapj1798 17 сағат бұрын
​@@Mars-i9z ഇനി പഠിച്ചിട്ടല്ലാതെ ഞമ്മള് ഈ ബയിക്കില്ലാന്ന്..!! 😂
@Puthu-Manithan
@Puthu-Manithan 13 сағат бұрын
😂 😂
@faisaliris
@faisaliris Күн бұрын
പട്ടിക്കാട് ഫൈസാബാദ് കാണുമ്പോൾ വലിയ സംഭവമാണെന്ന് കരുതിയിരുന്നു. ഫൈസിയുടെ പഠനനിലവാരം ഇപ്പോൾ മനസ്സിലായി😂
@zainujanmoidutty
@zainujanmoidutty Күн бұрын
ഉപദേശി ആയി വന്നവൻ പഠിച്ചിട്ടു വരാമെന്നു പറയേണ്ടി വന്നു 😀
@Sangikutten
@Sangikutten 20 сағат бұрын
ഗതി കേട് 😂😂
@skariapj1798
@skariapj1798 17 сағат бұрын
അപ്പം ഉപദേശം കേട്ടുകൊണ്ടിരുന്നവന്റെ അവസ്ഥയോ ?? 😢
@Puthu-Manithan
@Puthu-Manithan 12 сағат бұрын
😂 😂
@arunbaijuvg6295
@arunbaijuvg6295 Күн бұрын
ഉത്തരംമുട്ടി വൈറ്റ്വാഷ് അടിക്കാൻ scope ഇല്ലാതെവരുമ്പോൾ കോയകളുടെ സ്ഥിരം dialogues: "പഠിച്ചുകൊണ്ടിരിക്കുകയാണ്" , "ഞാൻ ആ ആയത്ത് കണ്ടിട്ടില്ല".
@Puthu-Manithan
@Puthu-Manithan 13 сағат бұрын
😂 😂
@Skvlogxz
@Skvlogxz Күн бұрын
അടിമയെന്നു കേട്ടിട്ട് പോലുമില്ല പാവം 😆 ലിയാക്കത്തു ബ്രോ അടിമത്തം ഇത്ര പോളിഷ് ചെയ്തു മിനുക്കി പറയണ്ട 👍
@Cp-qg3uc
@Cp-qg3uc Күн бұрын
അമിതമായ വിനയവും ശാന്തതയും കാണിക്കുന്നവർ ആണ് ഏറ്റവും അപകടകാരികൾ
@SK-sz8ms
@SK-sz8ms 16 сағат бұрын
വളരെ ശരിയാണ്. ശ്രദ്ധിക്കണം 👍
@pvgopiabnle
@pvgopiabnle 16 сағат бұрын
@@Cp-qg3uc ലിയാകതിനെ എവിടെ നേരിൽ കിട്ടും എന്നാണ് ഫൈസിക്ക് അറിയേണ്ടത്. ചുമ്മാ ഒന്ന് ഉമ്മ വക്കാൻ. 😜
@sudhakaransudhakaran5470
@sudhakaransudhakaran5470 Күн бұрын
ലിയാക്കത്ത് മാപ്പാക്കണം. എൻ്റെ ഫൈസി ബിരുദം കുന്നം കുളമാണ്
@philipeapen722
@philipeapen722 18 сағат бұрын
Changaramkulam near kunnamkulam😂😂😂
@kuruvilatj5429
@kuruvilatj5429 Күн бұрын
എൻ്റെ പൊന്നു സഹോദരാ ഈ പൊട്ടൻ ഒരു മറുപടിയും തരില്ല
@sudhints5795
@sudhints5795 Күн бұрын
കണ്ണൂരിൽ നിന്ന് വിളിച്ച ഒരു കോയ പഠിക്കാൻ പോയിട്ട് വന്നോ...
@REDDEVIL7409
@REDDEVIL7409 Күн бұрын
😂
@Zenon-t5g
@Zenon-t5g Күн бұрын
🤣🤣🤣🤣🤣
@harikrishnan2713
@harikrishnan2713 Күн бұрын
Pulli eeman murukki kettan poyi😁
@josephp3229
@josephp3229 Күн бұрын
😂😂😂😂😂😂ഈ ജന്മം പഠിച്ചു തീരില്ല😂😂😂😂
@skariapj1798
@skariapj1798 17 сағат бұрын
ഇല്ല. അയാൾ വന്നിട്ടില്ല. ഇനി ഈ ജന്മത്തില് വരാൻ സാധ്യതയുമില്ല..!! 😂
@5076578182
@5076578182 Күн бұрын
ഒരു ഫൈസിയുടെ വിവരത്തിന്റെ നിലവാരം എത്രയുണ്ട് എന്നതിന് നല്ലൊരു ഉദാഹരണമാണ് ഈ ഫൈസി
@cadilshadvp8712
@cadilshadvp8712 Күн бұрын
ഇത് പഠിച്ചിട്ട് തീരുന്നില്ലല്ലോ പടച്ചോനെ....😂😂😂 നിങ്ങള് പറയുന്ന ആയത്ത് ഞാൻ പഠിച്ചിട്ടില്ല.. ഞാൻ പറയുന്ന ആയത്ത് ഞാൻ നന്നായി പഠിച്ചിട്ടുണ്ട് 😂😂😂
@AP-uv3dc
@AP-uv3dc 12 сағат бұрын
ലിയാകത്ത് ഇപ്പോഴും പലതും പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് ഈ വീഡിയോയിലും മുൻ വീഡിയോയിലും പറഞ്ഞിട്ടുണ്ട് പക്ഷേ സംസാരിക്കുന്ന അദ്ദേഹം പഠിച്ചശേഷം പറയാം എന്ന് പറഞ്ഞപ്പോൾ ജബ്ര കൾക്ക് ഉൾക്കൊള്ളാൻ ആവുന്നില്ല
@zainujanmoidutty
@zainujanmoidutty Күн бұрын
അതെന്തിനാ ഖുർആനിന് ഇത്രയധികം തഫ്സീറുകൾ ,,ഇത് വളരെ ലളിതമാണെന്നു ഖുർആൻ പറയുന്നു ,എന്നാലോ ഖുർആൻ മാത്രം പഠിച്ചാൽ പൂർണമായും ഇസ്ലാം മനസിലാക്കാൻ പറ്റില്ല എന്നും ഇത്തരം തഫ്സീറുകൾ പഠിക്കണമെന്നും പറയുന്നു 😀തഫ്സീർ ആണെങ്കിലോ പലരും പല കോലത്തിലും എഴുതി വെച്ചിരിക്കുന്നു 😂😂
@sanilskaria3483
@sanilskaria3483 Күн бұрын
ഖുറാൻ വളരെ കൺഫ്യൂസിങ് ആണ്, ചില വാചകങ്ങളും first personal ചിലത് Second-person നാറേഷനിലും ആണ്,
@skariapj1798
@skariapj1798 17 сағат бұрын
ആയിരം കോഴിക്ക് അര കാട എന്നു കേട്ടിട്ടില്ലേ. ഇതു അങ്ങിനെയല്ല. ആയിരം പണ്ഡിതന്മാർ തഫ്സീർ എഴുതിയാൽ ആയിരം തരത്തിലുള്ള തഫ്സീറുകൾ ജനിക്കും. ഒരു പ്രത്യേക ആയത്ത് മക്കാ വിജയത്തിന്റെ സമയത്ത് അവതരിച്ചതാണെന്ന് ഒരു പണ്ഡിതൻ പറയുമ്പോൾ അങ്ങിനെയല്ല, മറിച്ചു ഇതു ആ പുള്ളി പലായനം ചെയ്തുകൊണ്ടിരിക്കുമ്പോൾ അവതരിച്ചതാണെന്ന് മറ്റൊരു പണ്ഡിതൻ. ആയിഷക്കു മഹറു ആയിട്ട് ഒരു പാവക്കുട്ടി വാങ്ങാൻ ചെന്നപ്പോ കടയിൽ വെച്ച് അവതരിച്ചതാണെന്ന് മൂന്നാമതൊരുത്തൻ. കർത്താവേ, എന്നെ വേഗമങ്ങ് കെട്ടിയെടുത്തോണേ ..!!
@Athiest1967
@Athiest1967 13 сағат бұрын
When circulars, explanations, notes and clarification supercede in an act, the act itself is with full of flaws.
@KunhalanKutty-ul8xt
@KunhalanKutty-ul8xt Күн бұрын
നല്ലരീതിയിൽ സംസാരിക്കുന്നവരെല്ലാം നല്ലവരാണെന്ന് ധരിക്കരുത്. ഇതിൽ എനിക്ക് സംശയം ജനിക്കുന്നു. എവിടെയാണെന്നുള്ള ചോദ്യത്തിൽ?.
@abdullaansaf2672
@abdullaansaf2672 Күн бұрын
അത് കൊണ്ടല്ലേ ജന്മനാട് പറഞ്ഞ് കൊടുക്കുന്നത്. ഇപ്പോൾ താമസം അവിടെ ഒന്നും അല്ല
@Shaji1234Shaji
@Shaji1234Shaji Күн бұрын
കോപ്പിയടിച്ചു കളക്ടറായി പോലീസായി എന്നൊക്കെ കേട്ടിട്ടുണ്ട് കോപ്പിയടിച്ച് ഫൈസി ആയത് ആദ്യമായിട്ട് കാണുകയാണ് എന്തെങ്കിലും ചോദിച്ചാൽ ഒന്നും അറിയില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറുന്നു കോപ്പിയടിച്ചു തന്നെ ജയിച്ചത് ആയിരിക്കും 😅😅
@manojalkamil2515
@manojalkamil2515 Күн бұрын
കോയമാരോട് സെൽഫ് ഗോളടി നിർത്തി എതിർ പോസ്റ്റിൽ ഗോളടിക്കാൻ പറയൂ...എന്നാലേ രസമുള്ളൂ...കൂലിപ്പണി എടുത്തു മടുത്തിരിക്കുന്നു അത് കൊണ്ടാ...😂😂😂😂
@riyaisac1141
@riyaisac1141 23 сағат бұрын
ഭയങ്കരആഴംആണ് എറങ്ങിയാൽമുട്ടറ്റംപോലും ഇല്ല
@Rafeek-l7v
@Rafeek-l7v 19 сағат бұрын
ലിയകത്തലി പറയുന്നതാണ് സത്യമാണ് ഇസ്ലാമിനെ പറ്റി പറയുമ്പോൾ ആണ് ഇവർക്ക് വിഷമം മറ്റുള്ള മതങ്ങളെ വിമർശിക്കുമ്പോൾ ആനന്ദം😂😂😂
@jitheshok6649
@jitheshok6649 23 сағат бұрын
എനിക്ക് അറിയാൻ പറ്റാത്തതുകൊണ്ട് ചോദിക്കുകയാണ്.. നിങ്ങളുടെ കുണ്ടിതന്മാർ പറഞ്ഞിട്ടും.. വർഷങ്ങൾ എടുത്തു വായിച്ചിട്ടും മനസ്സിലാകാത്ത എന്ത് ആന കാര്യമാണ്. ആ പുസ്തകത്തിൽ എഴുതി വെച്ചിട്ടുള്ളത്.. 🤔🤔🤔???
@skariapj1798
@skariapj1798 17 сағат бұрын
ആനക്കാര്യമായിരുന്നെങ്കിലും സഹിക്കാമായിരുന്നു. ഇതങ്ങിനെയല്ല. ജീവിതകാലം മുയ്മൻ ഈ കുന്ത്രാണ്ടം അറബിയിൽ ഓതിയോതി ഹലാക്കിന്റെ അവലുംകഞ്ഞി ആയി. എന്നിട്ട് ഒരു ആയത്തിന്റെയെങ്കിലും അർത്ഥം മനസ്സിലായോ, അതുമില്ല. ഇതൊക്കെ ഞമ്മടെ അള്ളാന്റെ പരീച്ചണമാണെന്ന്..!! 😅
@nathmiha
@nathmiha 23 сағат бұрын
ലിയാക്കത്തിനും, അരിഫിനും ഒരുപാട് കാൾ ചെല്ലുന്നുണ്ട്, ഇതിൽ ആർക്കും കൃത്യമായ മറുപടി കൊടുക്കാൻ ആകുന്നില്ല..!ഇതിൽ ഉസ്താദ്മാരും അനായാസം ഖുർആൻ കൈകാര്യം ചെയ്യുന്നവരും ഉണ്ടായിട്ടും ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്നു. 10-14 വർഷം ഖുർആൻ പഠിച്ചത് എന്തു തേങ്ങയാണ്...!
@shajukhan9382
@shajukhan9382 Күн бұрын
ഫൈസി ആയിട്ടും അടിമത്തം എന്തെന്നറിയാത്ത ആളാണോ കുട്ടികളെ പഠിപ്പിക്കുന്നത് ഇനിയും പഠിക്കാനുണ്ടന്നു പോലും വലിയ വലിയ ധഅ വതായിവരും അടിമത്തം ചോദിച്ചാൽ വന്ന മൊയ്‌ലിയാൻ മാർ ആയുധം വച്ച് കീഴടങ്ങും പോയ ഭാക്കവിയും കണ്ണൂർ മുസ്ലിയാരും ഇതുവരെ തിരിച്ച് വന്നിട്ടില്ല😊
@mathewthomas9263
@mathewthomas9263 23 сағат бұрын
Thakiya. Thakiya. Thakiya.
@sunnymadhavan
@sunnymadhavan Күн бұрын
ഞമ്മന്റെത് ദൈവം നേരെ ഇറക്കി എന്ന് കൊച്ചുപ്രായത്തിൽ കേട്ട് വിശ്വസിപ്പിച്ചു പോയതിന്റെ confidence കൊണ്ടാണ് ഈ വെല്ലുവിളി, കിതാബ് തുറന്നു നോക്കുമ്പോ അത് പോകും, പിന്നെ ഈ വഴി കാണില്ല😂😂😂😂
@alifaris3498
@alifaris3498 Күн бұрын
ഉസ്താദേ...4:24 സൂറത്തുന്നിസാ, ആയത്ത് 24..സന്ദർഭവും സാഹചര്യവും ഒക്കെ നോക്കി ഒന്ന് പഠിച്ചാൽ മതി,ഇസ്ലാം വിട്ടോളും.അതിനു ദർസിലൊന്നും പൊണ്ട.
@Cp-qg3uc
@Cp-qg3uc 21 сағат бұрын
അതൊക്ക അവനു നന്നായി അറിയാം..😂😂😂
@littletime5467
@littletime5467 21 сағат бұрын
വരുമാനം നിലയ്ക്കുന്ന പരിപാടിയാണ്
@ammadkamba6085
@ammadkamba6085 Күн бұрын
ക്ഷമയോടെയാണ് ഉസ്താദിന്റെ പ്രതികരണം, സ്വാഗതം ചെയ്യുന്നു. ഇങ്ങനെ വേണം സംവാദം. പക്ഷേ ഉസ്താദിന് വലിയ ഗ്രാഹിയില്ലയെന്ന് തോന്നുന്നു.
@alinajai7142
@alinajai7142 Күн бұрын
ഈ ക്ഷമ ഒന്നും വെറുതെ ഉണ്ടായതല്ല. ആൺകുട്ടികൾ ആയ എമൂക്കൾ ഇവരുടെ തൂറാനെ ഇഴ കീറി പരിശോധിച്ച് നെല്ലും പതിരും തിരിച്ച് അതിലെ ചെറ്റത്തരം പുറത്ത് അറിയിച്ചു തുടങ്ങിയതോടെ ആണ്. അതിനാൽ കോപവും ധാർഷ്ട്യവും ഇനി ചെലവാകില്ല എന്ന് മനസിലാക്കിയതോടെ ഭംഗി വാക്ക് പറഞ്ഞ് തഖിയ ഇറക്കുകയാണ്. ഉദാഹരണമായി, പേര് വിളിക്കാമോ എന്ന് തീരുമാനിക്കാൻ വയസ് ചോദിക്കുന്നതിന് മുൻപ് ലിയാക്കത്തേ എന്ന് വിളിക്കുന്നു. വയസ് ചോദിച്ച ശേഷം ലിയാക്കത്തിന് 40 വയസ്സും കോയക്ക് 45 വയസ്സും എന്ന് മനസിലാക്കുന്നു. അതിന് ശേഷം, സ്വയം മൂത്തവൻ ആണ് എന്ന് അറിഞ്ഞിട്ടും, ലിയാക്കത്ത്ക്കാ എന്ന് വിളിക്കുന്നു.
@anu22856787
@anu22856787 Күн бұрын
ഇത് ഫൈസി അല്ല😔എന്റെ ഫൈസി ഇങ്ങനെ അല്ല 😔ലിയകത്ത് മാന്യത അഭിനയിക്കുകയാണ് 😡
@mohammedali-zc6qv
@mohammedali-zc6qv Күн бұрын
ലിയാക്കത്ത് ദയവ് ചെയ്ത് വിളിക്കുന്ന ആളുകളുടെ നമ്പർ കൂടി അവരുടെ സമ്മതത്തോടെ കാണിക്കണം സമ്മതമല്ലാത്തവരുമായ് സംസാരിക്കാതിരിക്കുക . കാരണം കേൾവിക്കാരനും എന്തെങ്കിലും അഭിപ്രായം ചോദിക്കാമല്ലോ? വിളിക്കുന്ന മിക്ക ഡാഷൻ മാരും ഞാൻ പുലിയാണ് എന്ന് തുടക്കത്തിൽ സമർത്തിക്കും അവസാനം ഞാൻ പഠിച്ചിട്ടില്ല എനിക്ക് പഠിക്കണം വിവരമുള്ളവരോട് ചോദിക്കണം ഈ വന്നവനെ തന്നെ നോക്കു ഞാൻ ഫൈസിയാണ് എന്നാൽ ഈ കോപ്പന് ഒന്നും അറിയില്ല ഒന്നും പഠിച്ചിട്ടില്ല കഷ്ടം ദയനിയ പരാജയം ഗതികേട് അല്ലാതെ എന്ത് പറയാം 45 വയസായി ഇനി എന്ന് പഠിച്ചിട്ട് വരും ആവോ? ഫൈസി എന്ന് കേട്ടപ്പോൾ ഞാൻ കരുതി ലിയാക്കത്ത് പെട്ടിയും പടവും മടക്കി പോകേണ്ടി വരും എന്ന് ഇത് പുലി ഒരു എലിയെങ്കിലും ആയിരുന്നെങ്കിൽ '
@LAFRESH-wt3dk
@LAFRESH-wt3dk Күн бұрын
അത് തടി ഊരിയത് ആണ് അയാൾ പറഞ്ഞകാര്യം ഒന്നും ആലോചിച്ചു നോക്ക് ഇമാൻ ശക്തിയായി മുറുകെ പിടിക്കും അപ്പൊ ലിയാ മറുപടി കൊടുത്തത് എല്ലാം മനുഷ്യൻമാരു ഒരുപോലെ ആണ് ലിയാ അവിടെ തന്നെ ഇമാൻ മുറുകെ പിടിക്കുന്ന ഫൈസിക്ക് മനുഷ്യൻമാരെ സ്നേഹിക്കാൻ പറ്റില്ല അത് അയാള് ചിന്തിച്ചു കഴിഞ്ഞാൽ അയാളുടെ ഇമാൻ നഷ്ടം ആകു 😂
@abootyebrahim
@abootyebrahim Күн бұрын
ഒരു ചുക്കും ചുണ്ണാമ്പ് അറിയാത്ത ഹുവാസി... കഷ്ടം... 🤣🤣🤣🤣🤣
@pggamer29
@pggamer29 Күн бұрын
ഒന്നും അറിയാതെ മറ്റുള്ളവരെ പഠിപ്പിക്കാൻ വരും ഉത്തരം മുട്ടുമ്പോൾ പോയി പഠിച്ചിട്ടുവരാം എന്നും പറഞ്ഞു ഒരു പോക്കാണ് 😂😂
@vinodmouvanal8783
@vinodmouvanal8783 23 сағат бұрын
ഖുറാൻ അറിയാതെ എങ്ങനെയാണ് ഇയാൾ ഫൈസി ആയത് !!!!
@maya.g3417
@maya.g3417 19 сағат бұрын
ഫൈസി ഇമാനും കൊണ്ട് ഓടിയതല്ല. പാഞ്ഞു.. 😂😂
@kuruvilatj5429
@kuruvilatj5429 Күн бұрын
കാലങ്ങൾ പിടിക്കും ഓൻ മറുപടി തരാൻ ' എന്നു വെച്ചാൽ ഇവൻ ഒരിക്കലും വരില്ല
@skariapj1798
@skariapj1798 17 сағат бұрын
അവർക്ക് പേടിയാ. ഈമാൻ മുറുകെപ്പിടിച്ചാൽ 72. നഷ്ടപ്പെട്ടാൽ തീക്കൊള്ളി. ബാല്യത്തിൽ അവർക്ക് ലഭിച്ച ഈ അറിവ് മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിപ്പോയി..!!
@NoushadNoushad-rv5bn
@NoushadNoushad-rv5bn 23 сағат бұрын
എന്താ ചെയ്ക? സ്വന്തം ഖിത്താബിലെ ഒരു വിഷയംഫൈസിമാരോട് ചോദിച്ചിട്ട് അറിയില്ല. പഠിച്ചിട്ട് പറയാം. വലിയ വലിയ പണ്ഠിതന്മാരോട് ചോദിക്കട്ടെ. പിന്നെ വിളിക്കാം. ഇപ്പോ എനിക്ക് സമയമില്ല. ഫോണിലെ ചാർജ്ജ് തീർന്നു. എന്നൊക്കെ പറഞ്ഞ് തടി തപ്പുന്നഫൈസി മാരും ബഫഖിമാരും. ഉസ്താതുമാരും. കഷ്ടമെന്നാല്ലാതെ വേറൊന്നും പറയാനില്ല.
@Cp-qg3uc
@Cp-qg3uc 21 сағат бұрын
സെബാസ്റ്റ്യൻ പുന്നക്കൽ ഡിബേറ്റ് കണ്ടാൽ അറിയാം..മുത്ത കല്യാണം ചോദിച്ചപ്പോ നോക്കൂ സെബാസ്റ്റ്യൻ എനിക്ക് വിശക്കുന്നു എന്നു പറഞ്ഞു ഒറ്റ മുങ്ങൽ ആയിരുന്നു ഹാരിസ് മദനി ഉസ്താദ് 😂😂😂
@AbulHassan-f5s
@AbulHassan-f5s 20 сағат бұрын
എനിക്കു തോന്നുന്നു ഖുർആനിൽ ധാരാളം വാചകങ്ങൾ പൗരോഹിത്യം എഴുതി ചേർത്തതോ തിരുത്തിയതോ ആണ് എന്ന് മിക്കവാറും എല്ലാ മതപണ്ഡിതൻമാർക്കും അറിയാവുന്നതാണ്.... പിന്നെ ഉദര പൂരണം ബഹുകൃത വേഷം..... ജീവിതോപാധി ആയി പോയി ഇനി രക്ഷയില്ല ഉത്തരം മുട്ടുമ്പോൾ " ഓ....😞ഖിയാമം നാളിൽ ഇങ്ങനെ ചോദ്യം♥️ ചെയ്യുന്നവർ ഉണ്ടാകും എന്ന് പറഞ്ഞ് തടി തപ്പുക പതിവാണ്​@@Cp-qg3uc
@johnyv.k3746
@johnyv.k3746 18 сағат бұрын
ഖുറാൻ മുഴുവൻ മുഹമ്മദ് എഴുതിച്ചതോ സഹാബികൾ മുഹമ്മദ് പറഞ്ഞു എന്ന് പറഞ്ഞുകൊടുത്തവയോ ഉസ്മാനോ അയാളുടെ ചരിതങരമെഴുത്തുകാരോ പടച്ചെഴുതിയതോ ആണ്. പ്രശ്നമെന്താണെ​ന്ന് വച്ചാൽ അത് അള്ളാ ഇറക്കി കൊടുത്തതാണെന്നും അതിലെല്ലാമുണ്ടെന്നും അതിലില്ലാത്തത് മറ്റെങ്ങീമില്ലെന്നും എല്ലാ മനുഷ്യർക്കും എല്ലാകാലത്തേക്കുമുള്ള മാർഗനിർദേശങ്ങളാണതെന്നും പഠിച്ച് പറഞ്ഞുനടക്കുകയും വിശ്വാസികളെ ആറാംനൂററാണ്ടിലെ പ്രാകൃതാവസ്ഥയിതളച്ചിടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ഇത് മററു മതങ്ങൾക്കും ഉള്ള പ്രശ്നമാണ്. എന്നാൽ അവർ അതിനെയൊക്കെ അശാസ്ത്രീയവും കാലത്തിനിണങ്ങാത്തവയുമെന്നുകണ്ട് പിന്നിലുപേക്ഷിക്കുന്നതായാണു കാണുന്നത്.@@AbulHassan-f5s
@nas_kabir
@nas_kabir Күн бұрын
ഈമാൻ കൈയ്യീന്നു പോകുമോ എന്ന് ആധിയുള്ളവർ പൊന്നാനിയിൽ പോയി 'ഒന്ന് കൂടി ' ഈമാൻ ഉറപ്പിക്കേണ്ടതാകുന്നു . പിന്നെ പേടിക്കേണ്ടി വരില്ല 😂
@LAFRESH-wt3dk
@LAFRESH-wt3dk Күн бұрын
ഇവിടെ ആയാൾ പറഞ്ഞത് നോക്ക് ഇമാൻനഷ്ടം ആക്കാതെ മുറുകെ പിടിക്കും അപ്പൊ എങ്ങനെ ആണ് മറ്റു മനുഷ്യൻമാരെ സ്നേഹിക്കാൻ പറ്റുക . ഇതാണ് അയ്ളോട് എന്റെ ചോദ്യം?അവിടെ ലിയാ അടിപൊളി ആയി മനുഷ്യൻമാരെ എല്ലാം സ്നേഹിക്കുന്നകാര്യം പറഞ്ഞു അത് ആ കോയക്ക് ഓടിയില്ല
@mathewthomas9263
@mathewthomas9263 23 сағат бұрын
Once cut what will cut next.
@rahult9008
@rahult9008 Күн бұрын
മുപ്പർ ഒരു കുറുക്കൻ ആണ് !!! ഈ ശാന്തത ഒരു മുഖംമൂടിയാണ്... ( തികച്ചും വ്യക്തിപ്പരമായ അഭിപ്രായം)
@harikrishnan2713
@harikrishnan2713 Күн бұрын
Ivark aarkum oru intellectual honesty kaanunnilla😌
@AnseerMuhammed
@AnseerMuhammed Күн бұрын
ഹിന്ദുവായ നിനക്ക് അങ്ങെനെ തോന്നും, സങ്കികളും ഹിന്ദു വിശ്വാസികൾ അല്ലെ, ലിയകത്തിനു നല്ല ഒരു മറുപടി കിട്ടിയാൽ നിങ്ങൾ ഉദ്ദേശിക്കുന്ന liyakath ആവില്ല പിന്നെ, അതൊന്നു ഓർമിച്ചാൽ മതി, കാരണം ലിയാകത്തിന്റെ ഭാഷയിൽ മാന്യത കാണുന്നു ഇപ്പോൾ
@alinajai7142
@alinajai7142 Күн бұрын
ശരിയായ അഭിപ്രായം.
@alinajai7142
@alinajai7142 Күн бұрын
ഈ ക്ഷമ ഒന്നും വെറുതെ ഉണ്ടായതല്ല. ആൺകുട്ടികൾ ആയ എമൂക്കൾ ഇവരുടെ തൂറാനെ ഇഴ കീറി പരിശോധിച്ച് നെല്ലും പതിരും തിരിച്ച് അതിലെ ചെറ്റത്തരം പുറത്ത് അറിയിച്ചു തുടങ്ങിയതോടെ ആണ്. അതിനാൽ കോപവും ധാർഷ്ട്യവും ഇനി ചെലവാകില്ല എന്ന് മനസിലാക്കിയതോടെ ഭംഗി വാക്ക് പറഞ്ഞ് തഖിയ ഇറക്കുകയാണ്. ഉദാഹരണമായി, പേര് വിളിക്കാമോ എന്ന് തീരുമാനിക്കാൻ വയസ് ചോദിക്കുന്നതിന് മുൻപ് ലിയാക്കത്തേ എന്ന് വിളിക്കുന്നു. വയസ് ചോദിച്ച ശേഷം ലിയാക്കത്തിന് 40 വയസ്സും കോയക്ക് 45 വയസ്സും എന്ന് മനസിലാക്കുന്നു. അതിന് ശേഷം, സ്വയം മൂത്തവൻ ആണ് എന്ന് അറിഞ്ഞിട്ടും, ലിയാക്കത്ത്ക്കാ എന്ന് വിളിക്കുന്നു. ഒരു തരം apple polishing. പക്ഷേ ആരിഫ് ഭായിയുടെ അടുത്ത് പോകാൻ ധൈര്യമില്ല. കോയ എന്ന വാക്കു് തെറിയാണോ? സി എച് മുഹമ്മദ് കോയ എന്നതും തെറിയാണോ ഫൈസീ?
@IRK369
@IRK369 Күн бұрын
സത്യം ആ മലരൻ ഒന്നൊന്നര തീവ്രവാദിയാണ്
@abdurahmankk
@abdurahmankk Күн бұрын
മാന്യമായ രീതിയിൽ സംസാരിക്കുന്ന ഒരു വ്യക്തിയെ കണ്ടു. മറ്റുള്ളവർ ഇയാളെ കണ്ട് പഠിക്കട്ടെ
@sunnymadhavan
@sunnymadhavan Күн бұрын
പഠിച്ചിട്ട് വരാം എന്ന് പറഞ്ഞു പോകും.. പഠിച്ചാൽ പിന്നെ ഇനി എന്തിനാ തർക്കിക്കുന്നെ ന്ന് ആവും😂😂😂😂 പാവം..
@harikillimangalam3945
@harikillimangalam3945 Күн бұрын
ആയിരത്തൊന്ന് രാവുകൾ (arebian nights) എന്ന പുസ്തകം വായിച്ചാൽത്തന്നെ മതി അടിമകളുടെ ക്രയവിക്രയം അറിയാൻ. ഖുറാൻ തന്നെ വേണമെന്നില്ല.
@vibinmadayi
@vibinmadayi Күн бұрын
അത് indirect ആയിട്ട് മുഹമ്മദും സഹാബികളെയും തന്നെ ഉദ്ദേശിച്ചു ഉള്ള കഥ അല്ലെ
@harikrishnan2713
@harikrishnan2713 Күн бұрын
Ath kidu book ayirunnu. Qu'ran ne kalum oke pathirumadangu better.
@harikillimangalam3945
@harikillimangalam3945 Күн бұрын
​@@harikrishnan2713അതെ. നല്ല രസമാണ് വായിക്കാൻ. പക്ഷേ അത് അക്കാലത്തെ ഇസ്ലാം നാടുകളിലെ ജീവിതത്തിൻ്റെ പരിഛേദമാണ്. അടിമത്തവും കൊള്ളയും കൊലയും ലൈംഗികതയും എല്ലാം ഉൾക്കൊള്ളുന്നു.
@harikrishnan2713
@harikrishnan2713 Күн бұрын
​@@harikillimangalam3945Athil Islam background allata stories um ind..Islam nu sesham ullatum ind. Pre-islamic times il ulla folklores oke ind.. Ancient Mesopotamian folklores ind..Pre-islamic persian folklores ind.. angane..
@thiruvaloor
@thiruvaloor 23 сағат бұрын
ഹാറൂൺ അൽ റഷീദ് ന്റെയും ഉമർ നുമാന്റെയും ഒക്കെ കഥകളിൽ
@bees8107
@bees8107 20 сағат бұрын
സെബാസ്റ്റ്യൻ പുന്നക്കൽ ആണ് ഇപ്പോൾ ഉള്ളതിൽ മുന്തിയ ഖുർആൻ പണ്ഡിതൻ
@zv7577
@zv7577 17 сағат бұрын
Jamitha aanu Qur'an panditha
@Sheeba-je2cj
@Sheeba-je2cj 16 сағат бұрын
😂😂😂😂😂😂😂
@Peacefulsoul9056
@Peacefulsoul9056 16 сағат бұрын
😂😂
@AP-uv3dc
@AP-uv3dc 15 сағат бұрын
പുന്നക്കൽ പൊട്ടൻ ഖുർആൻ പഠിച്ചവനെന്നോ
@bees8107
@bees8107 14 сағат бұрын
@@AP-uv3dc സുഡാപ്പികൾ ഖുർആൻ ഹദീത്തീസ്‌ ഇതിൽ ഒക്കെ വെറും പെണ്ണ് കേസുകൾ ആണ് ഉള്ളത് എന്ന് മനസ്സിൽ ആക്കിയത് പുന്നക്കൻ പടിപ്പി ച്ചപ്പോൾ ആല്ലേ
@sanilskaria3483
@sanilskaria3483 Күн бұрын
അറബിയിൽ എഴുതിയ കിതാബ് ഒരു ഉസ്താദിന്‌ പോലും അറിയാത്തില്ല, കഷ്ടം
@skariapj1798
@skariapj1798 16 сағат бұрын
അത് ഓതാനോക്കെ അറിയാം. മലയാള അർത്ഥം അറിയില്ലെന്നേയുള്ളു. പിന്നെ, ഓതിയതെന്താണെന്ന് ഇവർ എങ്ങിനെ മനസ്സിലാക്കും ? അതൊന്നും അറിയേണ്ട കാര്യമില്ലാന്ന്. "Economics is a science which studies human behaviour as a relationship betwen ends and scarcemeans which have alternative uses". --- Alfred Marshall. ഇതു ഞാൻ 11ാം ക്ലാസ്സിൽ പണ്ട് പഠിച്ചോണ്ടിരുന്നപ്പോൾ പഠിച്ച എക്കണോമിക്സിനെപ്പറ്റിയുള്ള ഒരു ഡെഫിനിഷൻ ആണ്‌. എനിക്ക്‌ അന്ന് അതിന്റെ അർത്ഥം അറിയില്ലായിരുന്നു. പക്ഷേ ഞാനതു ബൈഹാർട്ട് ആക്കി. അതുകൊണ്ട് പരീക്ഷയിൽ പ്രശ്നമുണ്ടായില്ല. ആയത്ത് അറബിയിൽ ഓതുക എന്നത്‌ ഇതു പോലെ ഒരു കസ്സര്‍ത്ത് ആണ്‌. ഒരു മനഃപാഠം ആക്കൽ പരിപാടി. ഓതിയതിന്റെ അർത്ഥം ദയവ് ചെയ്തു ചോദിക്കരുത്..!! 😂
@kuruvilatj5429
@kuruvilatj5429 Күн бұрын
കട്ട വെയിറ്റിംഗാണ് ലിയാക്കത്തേ
@ashraf414
@ashraf414 23 сағат бұрын
ഇത് ഉസ്താദ് ഹോട്ടലിലെ ഫൈസിയാണ്,, സംശയമില്ല, 😄
@AB-lg6gz
@AB-lg6gz Күн бұрын
മതം ശരിയായി പഠിച്ച , യഥാർത്ഥ മുസ്ലിമിനെ സൂക്ഷിക്കണം.💯 ഏതുനിമിഷവും പൊട്ടിത്തെറിക്കാം...💣💥☠️☠️💀 ഉദാഹരണം, MM അക്ബറിന്റെ, പീസ് സ്കൂൾ, അധ്യാപകൻ💥
@zainujanmoidutty
@zainujanmoidutty Күн бұрын
പഠിച്ചിട്ടു വിമര്ശിക്കു എന്നതിന് പകരം ,പഠിച്ചിട്ടു വിളിക്കു എന്നാണ് 😀😀
@yasarshayan
@yasarshayan Күн бұрын
അയാളൊരു ഫൈസി ബിരുദം ഉള്ള ഒരാളാണെന്നു തോന്നുന്നില്ല...ഏതായാലും മാന്യമായ സംഭാഷണം
@ashraf414
@ashraf414 23 сағат бұрын
അടിമത്തം തിരിയാത്ത എന്ത് വലക്കെ ഫൈസിയാണ്,,, ഇനി കുർ ആണേ ആഴത്തിൽ പഠിച്ച് തീരുമ്പോൾ ഹൂരികളും നഷ്ടപ്പെടും, 😂
@jinaprakash3909
@jinaprakash3909 Күн бұрын
ഇസ്ലാമിൽ മനുഷ്യത്വം ഉണ്ട്. ബോംബ് പൊട്ടലും ഉണ്ട്
@Cp-qg3uc
@Cp-qg3uc 21 сағат бұрын
മനുഷ്യത്വമോ എവിടെ???
@Shaji-wh9dl
@Shaji-wh9dl Күн бұрын
എപ്പോഴാണ് ഈ ഉസ്താതുമാരുടെ പഠനം അവസാനിക്കുക.
@rythmofelanza9336
@rythmofelanza9336 20 сағат бұрын
ആരീഫിനെ താഴ്ത്തി ലിയാകതിനെയൊന്നു സുഖിപ്പിച് കാര്യം കാണാം എന്ന് വിചാരിച്ചതാ പക്ഷെ പാളിപ്പോയി 😄
@bivinbabudivin-do4yn
@bivinbabudivin-do4yn 18 сағат бұрын
അത്,.ഞമ൯റ്. അടവ്.നയ൦,ആണ്. സഹോദര
@kuruvilatj5429
@kuruvilatj5429 Күн бұрын
ഫസ്റ്റ് ലൈക്ക് ഞാനാണ്
@lukman7339
@lukman7339 Күн бұрын
Masha allah 😂
@NOWFAL786PK
@NOWFAL786PK Күн бұрын
@@kuruvilatj5429 നിങ്ങൾ വിശ്വാസി ആണോ
@maanumanjeri7655
@maanumanjeri7655 Күн бұрын
മാഷേ അല്ലാഹ്
@maanumanjeri7655
@maanumanjeri7655 Күн бұрын
😂😂😂
@KPBabu-bx9bp
@KPBabu-bx9bp 16 сағат бұрын
Jjnnknmmmn jn​@@maanumanjeri7655
@humanoid_Alien
@humanoid_Alien 23 сағат бұрын
ഫൈസി കോയ കാക്ക ഇനി പോയി അടിമത്തത്തെ പറ്റി പഠിച്ചു വെളുപ്പിക്കാൻ പോയി ലിയകത്തിനേ തിരിച്ചു ഈമാനിലേക്ക് കൊണ്ട് വരാൻ വരാൻ നോക്കും.. പക്ഷേ faisykku ഇനി ഒരിക്കലും വരാൻ പറ്റില്ല, വിഗ്രഹാരാധന ലോകത്തിലെ ഏറ്റവും വലിയ ശിർക്ക് ആയി നിരോധിച്ച അല്ലാഹ് നബി(സ) അടിമ ഇല്ലാതെ എങ്ങനെ കുതിര ശക്തി ഉള്ള ലൈംഗികജീവിതം എങ്ങനെ ജീവിക്കും എന്നാലോചിച്ചു നിരോധിച്ചില്ല, അല്ലാഹു പ്രവാചകൻ്റെ അടിമ ആയിരുന്നു😂😂😂 പ്രവാചകന് വേണ്ടി ജീവിച്ച അടിമ ആയിരുന്നു അല്ലാഹു❤❤❤
@SK-sz8ms
@SK-sz8ms 16 сағат бұрын
ഇവരോട് അടിമത്തം ഇത്ര മയത്തിൽ പറഞ്ഞിട്ട് കാര്യമില്ല. അത് അതിന്റെ യഥാർത്ഥത്തിൽ പറഞ്ഞു കൊടുക്കണം bro 👍
@abuabubacker3972
@abuabubacker3972 Күн бұрын
പലിശ സംഗീതം എന്നിവയാണെങ്കിൽ വരുന്നവർ തള്ളി തന്നേനെ
@mohananak8856
@mohananak8856 Күн бұрын
ഉസ്താദിന് എത്ര തലകുത്തി മറിഞ്ഞാലും ഖുർആനിൽ അടിമത്തം ഇല്ല എന്ന് തെളിയിക്കാൻ കഴിയില്ല.. അതിനാൽ ഉസ്താദ് ഉരുണ്ടു കളിക്കുന്ന ദയനിയ കാഴ്ച്ച. ലോകാവസാനം വരെ തലകുത്തി മറിഞ്ഞാലും കോയ്യ്ക്ക് കഴിയില്ല കോയെ
@shaijayanshaijayan4617
@shaijayanshaijayan4617 20 сағат бұрын
സ്കൂളിലെ ഹെഡ്മാസ്റ്റാരോട് ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി സാറേ സാറേ ഒന്നും ഒന്നും എത്രയാ സാറ് ഞാൻ പഠിച്ചിട്ട് പറയാം പറയാം
@rameshanu9438
@rameshanu9438 23 сағат бұрын
ഇന്നിപ്പോൾ ഖുർആനെ കുറിച്ച് കൂടുതൽ പഠിച്ചത് അന്യമതസ്ഥരായ കാഫർ ആണ് ഉത്തരം കിട്ടാതിരിക്കുമ്പോൾ ഞാൻ പോയിട്ട് വരാം ഇനിയും പഠിച്ചിട്ടു വരാം ഏകമായ തത്വം മാത്രമാണ് ഈശ്വരൻ
@muthpious7981
@muthpious7981 20 сағат бұрын
തക്കിയയോട് തക്കിയ 😂😂 ഞമ്മക്ക് കുറാൻ അറീല പുള്ളേ😂😂😂☪️💚🗡💥💥😂😂😂😂 ലിയാക്കത്തിനാണേൽ ആയത്തും കിട്ടണില്ല 😂 രണ്ടും കൂടി തക്കിയയിട്ട് കളിയേണ് 😂😂😂 ഫൈസി ആണേലും മൗലാന ആണേലും ഞമ്മക്ക് കുറാൻ അറീല 😂😂😂😂😂
@pyh3425
@pyh3425 Күн бұрын
പൊത്തകത്തിലുള്ളത് പോലെ പറഞ്ഞു കൊടുക്കാൻ പറ്റൂല. .മദ്രസ്സാ ഉസ്താദ് പറയുന്നത് കേട്ട് ജീവിക്കുന്നവർ...
@johnwick-bn7xz
@johnwick-bn7xz Күн бұрын
മാന്യമായി ഉരുണ്ടുകളിക്കുന്ന കോയ😊
@LAFRESH-wt3dk
@LAFRESH-wt3dk Күн бұрын
ആയിഷ കല്യാണം ഗാന്ധിജി എടുത്തു ഉത്തരം നൽകുന്ന ഉസ്താദമാർ 😂അത് കേട്ട് കൈ അടിക്കുന്ന വിശ്വാസികൾ അവർക്ക് പിന്നെ എങ്ങനെ ആണ് ബുദ്ധി ഉണ്ടാക്കുക പറഞ്ഞു കൊടുക്കുന്ന ഉസ്താദ്മാർ ഗാന്ധിപ്രവാചകൻ അല്ല എന്നുള്ള ബോധം പോലു ഇല്ല
@bivinbabudivin-do4yn
@bivinbabudivin-do4yn 18 сағат бұрын
അളാഹു വി൯റ്, അടിമകളായാൽ.ഉസ്താദ്. എതു.പറഞ്ഞ്ലു.,വിശൃസികു.,അത്, ആണ്. മുസ്ലിം. സഹോദര
@SAMREEVES89Star
@SAMREEVES89Star Күн бұрын
ഫൈസി സിംസാറുൽഹുക് പണ്ഡിതന്റെ പ്രഭാഷണം കേൾക്കാറുണ്ട്. ആ ബെസ്റ്റ് 🤣🤣
@chandrashekar9913
@chandrashekar9913 20 сағат бұрын
ഏത് മതഗ്രന്ഥം ആഴത്തിൽപഠിച്ചാലും നമ്മൾഏത് രാജ്യത്ത്ജീവിക്കുന്നവോ ആരാജ്യത്തിണ്ടെൻ്റെ നിയത്തിന് അനു സരിച്ച്മാത്രമേജീവിക്കാൻ പറ്റുകയുള്ളു..അതുകൊണ്ട് ഇവിടെശരിയത് നിയംകൊണ്ടുവരാൻ ആരും നോക്കണ്ട..😊 ഏത് മതം മനസ്സിൽ കൊണ്ട്നടക്കുന്നവരായാലും മതം ഇല്ലെങ്കിലും ഇവിടെ എല്ലാവരും ജീവിക്കുന്ന പോലെ ഓരോരുത്തർക്കും ജീവിക്കാൻ പറ്റും എന്ന ചിന്ത വേണം..😊
@unnikrishnanpt93
@unnikrishnanpt93 16 сағат бұрын
ഈ അടിമ പ്രശ്നം പറയുമ്പോഴാണ് സനദ്യയിലെ ഒരു കാര്യം ഓർമ്മ വന്നത്, അവിടെ വീട്ടുവേല്ക്ക് വരുന്ന സ്ത്രികളെ തികച്ചും അടിമകളായായിട്ടു തന്നെ കാണുന്നത്, അവരോട എന്തു ചെയ്താലും അവർക്ക് ഒരു കുറ്റവും ഇല്ല ഇതായിരുന്നു എന്ന് ത് ഇപ്പോഴാണ് മനസ്സിലായത്. എല്ലാവരും ഒരുപോലെ അല്ല
@melazhisri9647
@melazhisri9647 Күн бұрын
മതത്തിലേക്ക് വരാൻ മതത്തിൽ ജനിച്ചാൽ മാത്രം മതി. പക്ഷേ മതം വിടാൻ മതിയായ കാരണം പണ്ഡിത നീരാളികളെ ബോധിപ്പിച്ചിട്ട് മതി!
@maheshedavana6697
@maheshedavana6697 Күн бұрын
ഇതിനാണ് പറയുക പൂവൻ പഴം കൊണ്ട് കഴുത്ത് അറുക്കുക എന്ന്😂😂😂
@jijeshc
@jijeshc Күн бұрын
LiyakathAli about leaving religion കാണാത്തവർ കാണുക.. വലിയ ദീൻ 1: kzbin.info/www/bejne/gIjJlqSNm6yEgpo വലിയ ദീൻ 2 kzbin.info/www/bejne/pGmVlnZ7lK-hrsU
@harikrishnan2713
@harikrishnan2713 Күн бұрын
❤❤❤
@Chikku122
@Chikku122 Күн бұрын
വളരെ മാന്യമായി സംസാരിച്ചു ഈ രീതിയിൽ സംസാരിക്കുമ്പോൾ കമൻെറും ആ രീതിയിൽ തന്നെ ആയിരിക്കും മറിച്ച് ആവുമ്പോൾ അതിന് ചേർന്നതും ആയിരിക്കും സ്വഭാവികം സകലവും ദൈവം സൃഷ്ടിച്ചു എന്ന് പറയുകയും സൃഷ്ടിച്ചവനെ പോലും നാണിപ്പിക്കുന്ന രീതിയിൽ മനുഷ്യരെ വേർതിരിച്ചു കാണുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് ആണ് ഭൂമിയിൽ ജനച്ച എല്ലാവർക്കും ഇവിടെ തുല്യ അവകാശങ്ങൾ മാത്രം ആണ് ണാൻ അല്ലെങ്കിൽ ഞങ്ങൽ മാത്രം കേമൻമാരും ഞങ്ങൾക്ക് ജയ് വിളിക്കാത്തവർ എല്ലാവരും നരകത്തിൽ വിറക് കൊളളി ആണ് എന്ന് പറയുകയും ചെയ്യുന്ന മനുഷ്യപ്പറ്റില്ലാത്തവരെ ബഹുമാനത്തോടെ കാണണം എങ്കിൽ നമ്മളും അവരുടെ അഠിമ ആയിരിക്കണം അടിമ അല്ലാത്തവർക്ക് ആരെ സഹിക്കേണ്ട കാര്യമില്ല
@vibinmadayi
@vibinmadayi Күн бұрын
അടിമത്തത്തിൽ ഇനി എന്താണാവോ പഠിക്കാൻ ഉള്ളത് 😅😅
@emshareef5676
@emshareef5676 Күн бұрын
ഫത്ഹുൽ മുയീൻ വായിക്കാത്ത ഫൈസി പട്ടം കിട്ടിയവൻ!
@sarinjosetharaniyil5676
@sarinjosetharaniyil5676 22 сағат бұрын
എല്ലാം ഞാൻ പഠിച്ചിട്ടു പറയാം .. പക്ഷെ ഫൈസി ബിരുദം ഉണ്ട് , ഉള്ളിൽ സങ്കടം ഉണ്ടിട്ടൊ ....😂
@ayoob456
@ayoob456 Күн бұрын
ഉപ്പ ഇട്ട പേര് ഫൈസൽ. എല്ലാവരും വിളിക്കുന്നത് ഫൈസി
@ashraf414
@ashraf414 23 сағат бұрын
ഉസ്താദ് ഹോട്ടവലിൽ ദുൽകർ ഫൈസി പോലെ 😄
@SaiKumar-wk4mk
@SaiKumar-wk4mk 16 сағат бұрын
പണി പൊറോട്ടയടിക്കൽ😅
@Peacefulsoul9056
@Peacefulsoul9056 16 сағат бұрын
നാട്ടിൽ മോനെ ഫൈസ്ഇഇഇഇഇഇഇഇഇ... എന്ന് വിളിക്കും 🤣
@mohananak8856
@mohananak8856 21 сағат бұрын
പുള്ളിയ്ക്ക് ഖുർആനിലേ എല്ലാം അറിയാം. ലിയാക്കത്തിനെ തിരിച്ചു മതത്തിലേക്കു കൊണ്ടു വരാൻ പുള്ളി ഒരു പാഴ് ശ്രമം നടത്തി നോക്കിയതാണ്.
@psankarkk
@psankarkk 19 сағат бұрын
ഫൈസിയാണ് പോലും എന്നിട്ടും ശ്രീ ലിയാഖത്ത് ചോദിച്ച വളരെ അടിസ്ഥാനമായി ചോദിക്കുന്ന പ്രസക്തമായ വിമർശനത്തിനു പോലും ഒരു ചെറിയ മറുപടി ഇദ്ദേനത്തിന് പറയാൻ കഴിയുന്നില്ലല്ലോ? കാര്യം വ്യക്തമാണ് ഇദ്ദേഹം വളരെ straight forwarad ആയ മനുഷ്യന്യണ്. ഇദ്ദേനത്തിന് ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനോ എന്തെങ്കിലും തരികിട പറയാനോ അറിയില്ല. ആയതിനാൽ പിന്നെ മറുപടി ഇല്ലാത്തതിന് മറുപടി പറയാതെ പോവുകയേ നിവൃത്തിയുള്ളു. ഈ സാധു അങ്ങനെ ചെയ്യുന്നു എന്ന് മാത്രം
@RatheeshMohan
@RatheeshMohan Күн бұрын
ഇങ്ങേർക് ഒന്നും അറിയില്ലെ...... 🤔എന്റെ പടച്ചോനെ.... പാവം
@mammymammy9834
@mammymammy9834 20 сағат бұрын
ലിയാ കത്ത് (അയാളെ പകുതി യുക്തിവാദി ആക്കി വിട്ടു ഇ നി അയാൾ പടിച്ചതിൻ്റെ ശേഷം നോക്കാം
@sudarshantechvlog8282
@sudarshantechvlog8282 17 сағат бұрын
ഇസ്ലാം വിടാൻ കാരണം മനുഷ്യൻ ,മനനം ചെയ്യുന്നവനായതുകൊണ്ട്.
@AbulHassan-f5s
@AbulHassan-f5s 19 сағат бұрын
ഫൈസി മുക്കവാറും രക്ഷ😆പ്പെടുമെന്ന് വിശ്വസികന്നു ഖുർആൻ ഇങ്ങ പാവംനെയെന്ന ഇപ്പോളാണ് ഫൈസി അറിഞ്ഞത
@Sheeba-je2cj
@Sheeba-je2cj 16 сағат бұрын
🤔🤔🤔🤔
@aruparayilbh3564
@aruparayilbh3564 Күн бұрын
പാവം നല്ല മനുഷ്യൻ ആണ്, പക്ഷേ ഗുരു മുഹമ്മദ്‌ ആണ് എന്ന ഒറ്റ കുഴപ്പം മാത്രം ഉള്ളു
@sarinjosetharaniyil5676
@sarinjosetharaniyil5676 22 сағат бұрын
ഉത്തരം അറിയില്ലെങ്കിലും എതിർഭാഗം പറയുന്നത് കേൾക്കാൻ കാണിക്കുന്ന മാന്യത അഭിനന്ദനം അർഹിക്കുന്നു 😊
@siddikm3335
@siddikm3335 Күн бұрын
ശ്വാസംമുട്ടി മരിക്കില്ല ഉത്തരം മുട്ടി ചാകും
@sanjithkmemon8525
@sanjithkmemon8525 21 сағат бұрын
സത്യമായും quality of islamic theological education is of poorest quality in kerala. തിരിച്ചു ആരും മറുചോദിയം ചോദിക്കാത്തത് കൊണ്ട്‌ ഇങ്ങിനെ വെള്ളക്കുപ്പായും ഇട്ടു വിലസുക.
@Pranishmenon
@Pranishmenon 21 сағат бұрын
ഹ ഹ ഹ വെറുതെ അല്ല ആരിഫ് ശരിയല്ല എന്ന് പറയുന്നത്, ഇതുപോലെ പറഞ്ഞാല് പഞ്ഞിക്കിടും
@white-clouds154
@white-clouds154 15 сағат бұрын
😂😂😂😂😂😂😂😂 true
@rifasta6288
@rifasta6288 Күн бұрын
ഇത് വരെയും ഒരു കോയയും ചോദ്യത്തിന് വ്യക്തമായി ഉത്തരം പറഞ്ഞിട്ടില്ല..പറയുകയും ഇല്ല..
@beenanair2492
@beenanair2492 19 сағат бұрын
കോയക്ക് കാര്യം മനസ്സിലായിട്ടും അത് കഴിയാത്തത് കൊണ്ടാണ് സാഹചര്യം എന്ന് പറഞ്ഞ് ഒഴിഞ്ഞു പോകുന്നതാണ്
@udayank.r2504
@udayank.r2504 16 сағат бұрын
Le ഫൈസി. ഖുർആൻ പഠിച്ചിട്ട് വരാം ഷുഹൃത്തേ 😊😊😊😊😊
@benedictjoy
@benedictjoy 22 сағат бұрын
അഡ്രസ് ഒരിക്കലും പറഞ്ഞു കൊടുക്കരുത് തീവ്രവാദികളാണ് കൂടുതലും വിളിക്കുന്നത്
@unnitp30
@unnitp30 Күн бұрын
ഫൈസി ബാഖവി മാരല്ല .... സാക്ഷാൽ മുഹമ്മദ് നബി വിചാരിച്ചാൽ പോലും ലിയാക്കത്തിന് മറുപടി പറയാൻ കളിയില്ല 😂😂😂😂
@unnikrishnan7696
@unnikrishnan7696 4 минут бұрын
ഖുർആൻ എന്ന മഹാ സാഗര ത്തിന് മുൻപിൽ പകച്ചു നിൽക്കുന്ന മണൽതരി യാണീ ഫൈസി.... അവസാനമെടുത്ത് തോട്ടിലിടാതിരുന്നാൽ മതി ആയിരുന്നു 😄😄😄
@mammymammy9834
@mammymammy9834 20 сағат бұрын
റിക്കാഡ് ചെയ്യുന്നതിലും ചെയ്യാത്തതിലും ഭയപെടുന്നതിലെന്താണ് പ്രസക്തി/ ഇത് യു റ്റ്യ ബിൽ പബ്ലിക്ക ല്ലെ
@sanjayaluva
@sanjayaluva Күн бұрын
പൊരിഞ്ഞ ടൈറ്റിൽ ആയിപ്പോയിട്ടോ ❤
@sudhints5795
@sudhints5795 Күн бұрын
Plz ഞാൻ ഒന്ന് പഠിക്കട്ടെ
@harjithcp5454
@harjithcp5454 Күн бұрын
ഞമ്മള് ഒയിഞ്ഞ് മാറുന്നതല്ല, പക്ഷേ അടിമത്തം അത് ഞാൻ പഠിച്ചിട്ട് പറയാം 😂
@sanjayaluva
@sanjayaluva Күн бұрын
അവർക്ക് മനസ്സിലാകുമ്പോൾ ലോകം അവസാനിക്കും 😅
@sasikumarankp9613
@sasikumarankp9613 16 сағат бұрын
ഇസ്ലാമിൽ അടിമത്വത്തെക്കുറിച്ച് പരാമർശമുണ്ടോയെന്നു പോലും ഫൈസിക്ക് അറിയില്ലായിരിക്കാം.
@Sanuwarikode
@Sanuwarikode 16 сағат бұрын
ക്രയ... വിക്രയം.... എന്നത് എന്താണ് എന്ന് പോലും അറിയാത്ത.... ഫൈസി.., ആദ്യം മലയാളം നന്നായി എഴുതാനും വായിക്കാനും പഠിക്കുന്നതാണ് നല്ലത്
@mollymathew8236
@mollymathew8236 17 сағат бұрын
സ്വരത്തിൻ്റെ ഒരു തീവ്രത ഒക്കെ കേട്ടപ്പോൾ , ലിയാകാത് നേ അടിച്ച് ഭിത്തിയിൽ ഒട്ടിക്കും എന്നാ കരുതി യതൂ ...തേഞ്ഞു ഒട്ടിയിട്ടും, പൊട്ടന് ഒരൂളുപ്പ്. ....😮😮😮
@muhammedyafis6576
@muhammedyafis6576 23 сағат бұрын
Adimaye paranja pinne kakkamaar student akum😂
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН