Oru Sanchariyude Diary Kurippukal | EPI 558 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 11,185

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_558
#santhoshgeorgekulangara #sancharam #travelogue #madhyapradesh #bhopal #explore #exploretheworld #indiansancharam
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 558 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 160
@Djjsarrrrr
@Djjsarrrrr Сағат бұрын
സഫാരി ചാനൽ ഇനിയും കാലങ്ങളോളം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ👍
@sonykodi5758
@sonykodi5758 9 минут бұрын
@jobikv
@jobikv Сағат бұрын
ഞാൻ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തൃച്ചിയിലുള്ള ഒരു 4 star ഹോട്ടലിൽ താമസിച്ചപ്പോൾ കണ്ടത് അവിടെ ലോബിയിലുള്ള മെയിൻ ടീവിയിൽ ഫുൾ ടൈം സഫാരി ചാനൽ ആണ് play ചെയുന്നത്...
@sidhikhchathannoor4550
@sidhikhchathannoor4550 Сағат бұрын
മലയാളീസിന്റെ സ്ഥാപനം ആണോ
@jobikv
@jobikv Сағат бұрын
@@sidhikhchathannoor4550 hotel blossom.. Malayalee ano owner ennu ariyilla
@koshyedamon3387
@koshyedamon3387 11 минут бұрын
Njan 2 ഡേയ്‌സ് മുൻപ് ബിവറേജ് ഔട്ലെറ്റിൽ ചെല്ലുമ്പോൾ അവിടേയും സഫാരി ചാനലാരുന്നു.... ഞാൻ ഹാപ്പി ആണ്.... കൊല്ലം ഡിസ്റ്റിറിക് തെന്മല ബീവറേജ്...😂❤❤❤❤😂😊😊
@salalakumari
@salalakumari 5 минут бұрын
Bcos due to without adverstment not irritating to viewers
@ktashukoor
@ktashukoor 2 сағат бұрын
2:26 📡 satellite സമ്പ്രേഷണത്തിന് വലിയ ഭാവി ഇല്ല . സഫാരി innovations നൊപ്പം നിൽക്കും എന്നാണു താങ്കൾ പറഞ്ഞത് എന്ന് അപ്പോഴേ മനസ്സിലായി. എന്നാല് കട്ട് മുറിച്ചു ഇടുന്നവരെ കേട്ടാൽ തെറ്റിദ്ധരിക്കും
@ahmedkutty761
@ahmedkutty761 Сағат бұрын
സഫാരി ചാനൽ വരുന്നതിന് മുൻപ് തന്നെ ഞാൻ താങ്കളുടെ സഞ്ചാരം തുടങ്ങിയ മുതൽ ഏഷ്യാനെറ്റിൽ കാണുമായിരുന്നു. ഇപ്പോഴും കണ്ട് കൊണ്ടേയിരിക്കുന്നു. എന്നെ വല്ലാതെ ആകർഷിച്ച ചാനലാണ് സഫാരി.
@nelsonjohn6767
@nelsonjohn6767 2 сағат бұрын
💙💙💙 കാലാനുസൃതമായ മാറ്റം അത്യന്താപേക്ഷിതമാണ്💛 മാറ്റത്തെ കുറിച്ചുള്ള സാറിന്റെ കാഴ്ചപ്പാട് പ്രശംസനീയാർഹം തന്നെ 💛 താങ്കൾ കാലത്തിനു മുൻപേ സഞ്ചരിക്കുന്ന സഞ്ചാരിയാണ് 💛 ബിഗ് സല്യൂട്ട് സന്തോഷേട്ടാ!!!💙💙💙
@Hariyannan
@Hariyannan 2 сағат бұрын
90 കളിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ഞായറാഴ്ച കാത്തിരുന്നു കണ്ട രണ്ട് പ്രോഗ്രാമുകൾ... ഒന്ന് സഞ്ചാരം. രണ്ട് ബൈജു ചേട്ടൻ്റെ❤❤❤
@ktashukoor
@ktashukoor 2 сағат бұрын
00:20 😂 ക്ലിക്ക് bait ആണ് സാർ. അത് കണ്ട പാതി കാണാത്ത പാതി താങ്കളെ വിളിക്കുന്ന ബഡ്കൂസ്കളും
@shafeeqmon61
@shafeeqmon61 Сағат бұрын
അതു നിങ്ങളും ടോവിനോ യും ഉള്ള ആ ഇന്റർവ്യൂ ന്റെ ക്ലിപ്പ് കണ്ടിട്ടാവും. മുഴുവനും കണ്ടിട്ടുണ്ടാവില്ല.
@rahimkvayath
@rahimkvayath Сағат бұрын
😂 4:39 ഇത് പോലെ നമ്മുടെ നാട്ടിൽ വരുന്ന വിദേശികളും അവർക്ക് പ്രശ്നങ്ങളില്ലാതിരിക്കാൻ നമ്മെ പൊക്കിപ്പറയും, അതും കേട്ട് മിക്ക മലയാളികളും കരുതും നമ്മളെന്തോ മഹാ സംഭവമാണെന്ന് - എന്നാൽ നമ്മുടെ നാട്ടിലെ വൃത്തിയിട്ടായ്മയെയും ചിട്ടയില്ലായ്മയെയും പറ്റി തുറന്നു പറഞ്ഞ ലോകസഞ്ചാരിയായ ബെഞ്ചമിൻ എന്ന british യു ട്യൂബറെ ( bald & bankrupt) ' നമ്മുടെ നാട്ടുകാർ സോഷ്യൽ മീഡിയയിൽ ആക്രമിച്ചു
@babuv2977
@babuv2977 20 минут бұрын
ഇപ്പം കൃത്യമായി മന:സ്സിലായി, സമാധാനവുമായി.കാരണം ഞാൻ TV വാങ്ങാൻ കാരണം സഫാരിയും സഞ്ചാരവുമാണു്.
@vijayr4587
@vijayr4587 2 сағат бұрын
സാർ ഈ ചാനൽ പൂട്ടും എന്ന് വിശ്വസിച്ച മണ്ടന്മാർ....സന്തോഷ് sir ൻറെ സ്വപ്നം ആണ് ഈ ചാനൽ ... അത് അദ്ദേഹം പൂട്ടുമോ😂😂😂.... സഫാരി അടുത്ത ഘട്ടം ilek.... ചില കളികൾ ഒരുങ്ങുന്നുണ്ട്🔥🔥🔥🔥
@shamlalibrahim7504
@shamlalibrahim7504 Сағат бұрын
നിങ്ങളെ കാല ശേഷം എന്ന് പറഞ്ഞപ്പോൾ പെട്ടന്ന് ഒരു വല്ലാത്ത വിഷമം 😞😞😞
@treeboo6621
@treeboo6621 Сағат бұрын
ഞാൻ ഇത് വരെ സഫാരി ടിവി യിൽ കണ്ടിട്ടില്ല, എല്ലാ പ്രോഗ്രാമും യൂട്യൂബ് ലാണ് കാണുന്നത്
@rgap3944
@rgap3944 Сағат бұрын
😂😂😂😂ലോകത്തെ നമ്മുടെ നാടുമായി താരതമ്മ്യം ചെയ്യുന്നത് തന്നെ ശരിയല്ല .. മാത്രവുമല്ല ലേബർ ഇന്ത്യ പോലെ ഒരു പ്രസധീകരണം ഇന്ത്യയിലല്ലാതെ വേറെ രാജ്യങളിൽ ഉണ്ടാകില്ല .. ടീചർമാർക് അറിയാത്തപണി ചെയ്യിക്കുന്നു എന്നതിനു ഉത്തമ ഉദാഹരണം ..റോഡ് വൃത്തിയാക്കാൻ അളവില്ലാത്ത പൈസ ചിലവാക്കി ആളെവെച്ചു.. അതിപ്പൊ പോലീസ് ചെയ്യുന്നു ..പോലീസിന്റെ പണി ഇപ്പൊ മീഡിയാകാർ ചെയ്യുന്നു .. ഓരോരുത്തരുടെ പണി എന്താണ് എന്ന് അവർക്കുതന്നെ അറിയില്ല .. ദേ ഒരു MLA അസംബളിയിൽ പോകാതെ കസ്റ്റംസിന്റെ പണി ചെയ്യുന്നു .. അഴിമതി നടന്നതായി തെളിഞ്ഞപ്പൊ കസ്റ്റംസിന്റെ വകുപ്പു സെക്രട്ടറിയെ വിളിച് ചോദിച്ച് എന്താകാര്യം എന്ന് പര്യസ്യമായി ചോദികാതെ അത് മുടിവെച്ച് വിധികല്പിക്കുന്ന കോടതിയുടെ പണിയെടുക്കുന്ന മുഖ്യമന്ത്രി അങ്ങിനെ പോകുന്നു സ്വന്തം പണിയറിയാതവരുടെ നീണ്ട നിര 😂😂😂
@afshansaif
@afshansaif 2 сағат бұрын
ടോവിനോ ആയിട്ടുള്ള ഇന്റർവ്യൂ കണ്ടതിന്റെ പ്രശ്നം ആണ്.
@abinnbabu
@abinnbabu 2 сағат бұрын
0:46 interview കൊടുക്കുന്നത് ലേശം ഒന്ന് കുറക്കണം..
@sidhikhchathannoor4550
@sidhikhchathannoor4550 Сағат бұрын
കുറക്കേണ്ട ആവശ്യം ഇല്ല
@MDJose1954
@MDJose1954 Сағат бұрын
Thanks
@ayanathutthu1018
@ayanathutthu1018 15 минут бұрын
മതി അത് കേട്ടാൽ മാത്രം മതി , കാരണം സഫാരി യെ അത്രയേറേ ഇഷ്ടപ്പെടുന്നു
@RajeevsPillai
@RajeevsPillai 26 минут бұрын
കാലത്തിന്റെ നിലനിൽപ്പിനു സഫാരി ചാനൽ എന്നും ഉണ്ടാവണം 🙏❤️
@MuhammedshabeebC
@MuhammedshabeebC Сағат бұрын
സന്തോഷേട്ടനെ പോലെ ഈ ലോകം മുഴുവൻ സഞ്ചരിച്ചു കാണണം ❤️
@ktashukoor
@ktashukoor 2 сағат бұрын
5:56 ഞാൻ 😂' പ്ർർ ' തരാം. എല്ലാവര്ക്കും പ്ർർ കൊടുത്തു
@iamhappy6721
@iamhappy6721 Сағат бұрын
Birr എന്നാണ്
@ktashukoor
@ktashukoor Сағат бұрын
​@@iamhappy6721ആഹ്..ok. അറിയാം ന്നാലും
@uk2727
@uk2727 Сағат бұрын
ദരിദ്ര കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യാനുള്ള നല്ല മനസ്സിന് പ്രണാമം. നമ്മൾ മനസ്സിൽ വിചാരിക്കുന്ന കാര്യം sgk പ്രവർത്തിക്കുന്നു. sgk വഴി പാവങ്ങൾക്ക് സഹായം ചെയ്യാൻ പറ്റുമോ? 😍
@rgngangadharan9998
@rgngangadharan9998 Сағат бұрын
സന്തോഷം. അറിവിന്റെ പുതു മേഖല കളിലേക്കു നയിക്കാൻ ഞങ്ങൾ സാധാരണ ക്കാർക്ക് സഹായകരമാകുന്ന ഈ ചാനലിന് എല്ലാമംഗളവും നേരുന്നു
@ajvaishakh2488
@ajvaishakh2488 56 минут бұрын
Sir പറ്റുമെങ്കിൽ പോകുന്ന സ്ഥലങ്ങളിലെ, ഭാഷങ്ങളുടെ ഗന്ധങ്ങളെ പറ്റി കുടി പറ്റുന്ന പോലെ വിവരിച്ചിരുന്നാകിൽ കുറച്ചൂടെ കാണുമ്പോൾ മനോഹരം ആയേനെ. വീഡിയോ കളിൽ ഞാൻ അങ്ങനെ കണ്ടിട്ടില്ല
@VinodKumar-lf8rd
@VinodKumar-lf8rd 15 минут бұрын
സാർ നിങ്ങൾ ചാനൽ പൂട്ടരുതെ
@jayachandrannair4356
@jayachandrannair4356 2 сағат бұрын
If you stop transmission, I will stop viewing tv
@jacobmathew1647
@jacobmathew1647 2 сағат бұрын
ബിർർ മുതലാളി വന്ന ടാ നായിൻ്റെ മകനെ ഇന്നത്തെ കാര്യം കുശാൽ
@sarojachandramohan724
@sarojachandramohan724 Сағат бұрын
Sannyhosh, this news is pure jealasy for destroying the beautiful things.......
@Daradunnnn
@Daradunnnn 2 сағат бұрын
Portugal Lisbon Pena palace history place? ❤❤❤ SGK sir
@johnchandy6374
@johnchandy6374 33 минут бұрын
Thank you Sir. God bless Safari channel ❤❤❤❤
@Ihsan.Malayil
@Ihsan.Malayil Сағат бұрын
ഇപ്പോൾ രണ്ടാമത്തെ ആഴ്ചയായിട്ടും loction hunt എന്ന പരിപാടി കാണ്മാനില്ലല്ലോ എന്തു പറ്റി സിനിമയുടെ loction വ്യക്തമാക്കി തരുന്ന പരിപാടി പരിപാടിയല്ലെ
@yasodaraghav6418
@yasodaraghav6418 Сағат бұрын
സഫാരി ചാനൽ നിർത്തുക എനിക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറമാണ് വീഡിയോകൾക്ക് വേണ്ടി കാത്ത് കാത്തിരിക്കുന്ന ഒരു ചാനൽ🔥🔥🔥🔥🔥🔥
@thomasjoy5061
@thomasjoy5061 2 сағат бұрын
സന്തോഷ് സാറിനു ഹൃദയം നിറഞ്ഞൊരു ബിഗ് സല്യൂട്ട് സ്നേഹപൂർവ്വം ഒരു കൊച്ചിക്കാരൻ !
@yk9pj
@yk9pj Сағат бұрын
Safari നിർത്തിയലോ എന്നാണ്. ഞാൻ ആലോചിക്കുന്നത് എന്ന് സന്ദർഭവശാൽ പറഞ്ഞത് സന്തോഷ് തന്നെയാണ്. എന്നൽ അതിൻടെ വച്ചിയർത്ഥത്തിലല്ല ഞാൻ ധരിച്ചത് പലരും. അതു ശരിയാണെന്ന് ധരിച്ചു.
@RasheedRishal
@RasheedRishal 2 сағат бұрын
സാറിൻറെ ഇദ്രീസ് കഥ കേട്ട് ഞാൻ ഇന്ന് ഒരു കറുതത വെളക്കാൻ നോക്കി ഇപ്പോൾ എൻറെ രണ്ട് കവിളിൽ നീര് വെച്ച് ആകെ കോലായി😂
@mossad7716
@mossad7716 Сағат бұрын
എനിക്കു ആ സ്പിരിറ്റിൽ പറഞ്ഞതാണെന്ന് മനസ്സിലായി ❤️
@mnoushad8258
@mnoushad8258 Сағат бұрын
ഡയറിക്കുറിപ്പ് ഒരു മണിക്കൂർ ആക്കാൻ പറ്റുമോ സാർ❤❤
@roopeshrl5801
@roopeshrl5801 Сағат бұрын
തലമുറകളോളം നിലനിൽക്കണം സഫാരി 😍
@thomas1687
@thomas1687 Сағат бұрын
പാന്റ് കീറിയതല്ലഅയാൾ ഒരു ഫ്രീക്കനാണ്
@ramjathps
@ramjathps Сағат бұрын
പ്രായോഗിക ബുദ്ധിയുള്ള ആഫ്രിക്കക്കാരൻ
@ktashukoor
@ktashukoor 2 сағат бұрын
ഇന്ന് ശെരിക്കും First ആയിട്ടും first എന്ന് കമൻ്റ് ഇടാതെ ഞാൻ മാതൃക ആയി...
@jojithpilakkaljojith5321
@jojithpilakkaljojith5321 2 сағат бұрын
ഞാൻ മനഃപൂർവ്വം ലേറ്റ് ആയീ 😄🤣.
@ktashukoor
@ktashukoor 2 сағат бұрын
​@@jojithpilakkaljojith5321thanks 🙏
@ktashukoor
@ktashukoor 2 сағат бұрын
​@@jojithpilakkaljojith5321thanks 🙏
@anjalisathianath8559
@anjalisathianath8559 Сағат бұрын
😂
@arunmenon1025
@arunmenon1025 Сағат бұрын
ഹഹ! ഈ കമൻ്റ് തന്നെ ധാരാളം😂
@sobhanamk1006
@sobhanamk1006 30 минут бұрын
Havuu സമാധാനമായി sir 🌹🌹
@rahimkvayath
@rahimkvayath Сағат бұрын
😂 28:26 ഏലിയാസേ വിട്ടോടാ......
@vipinns6273
@vipinns6273 Сағат бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@josoottan
@josoottan 2 сағат бұрын
എനിക്കും ബിർർ.......😀😀😀
@goldenfutureadvertisingdub4435
@goldenfutureadvertisingdub4435 Сағат бұрын
കാലത്തിൻ്റെ മാറ്റം മുൻകൂട്ടി തിരിച്ചറിയാൻ സഫാരിക്കു കഴിഞ്ഞു. ❤Your the good business man ❤
@nikhilmohan3483
@nikhilmohan3483 41 минут бұрын
Sir, എന്റെ വീട്ടിൽ സഫാരി ചാനൽ കാണുന്നത് ടീവി യിലൂടെ യൂട്യൂബ് ചാനൽ വഴി ആണ് കാണാറുള്ളത്...
@fishingtrip7937
@fishingtrip7937 20 минут бұрын
ടോവിനോയോടൊപ്പമുള്ള interview ഞാനും കണ്ടിരുന്നു
@shahjafutla9910
@shahjafutla9910 Сағат бұрын
ഇത് തെന്നെയാണ് എനിക്കും sgk പറഞ്ഞത് കേട്ടപ്പോൾ എനിക്കും തോന്നിയത് ❤. പിന്നെ കുറെ യുട്യൂബർമാർ ഉണ്ട് റീച് കിട്ടാൻ എന്തും പറയാൻ മടിയില്ലാത്തവർ
@rajasekharannairrsnair6338
@rajasekharannairrsnair6338 2 сағат бұрын
ഏതു നല്ലകാര്യത്തിനും കുറെ അസൂയ, കുശുമ്പ് ഉള്ളവർ കുറെ എണ്ണം എവിടെയും കാണുമല്ലോ. അത് അങ്ങനെ ഒക്കെ കിടക്കും. അങ്ങ്ക്ക് ഇവിടെ എന്നല്ല ഇന്ത്യയിൽ ഏതു സ്റ്റേറ്റ് പോയാലും ഇപ്പോ ഉള്ളതിനേക്കാളും മികച്ചതായിട്ടു എവിടെയിരുന്നു വേണമെഗിലും ചെയ്‌യാം അല്പം കരണ്ട് ചാർജ് ബില്ല് കുറയെത്തെ ഉള്ളു. 😄നിങ്ങടെ ഈഫീ ൾഡ് ഇവിടെ മാത്രമോതുകുന്നതല്ലല്ലോ പിന്നെ ഇതുപോലെ ആർക്കും കോപി അടിച്ചാൽ പോലും ശെരിയാക്കത്തില്ല 😄😄എന്താന്ന് വെച്ചാൽ നിങ്ങൾ ഒന്നേയുള്ളു 😄😄😄അസൗണ്ട് ഉം ടെക്നോളജിയ യും. പിന്നെവരുന്നതെല്ലാം ഡ്യൂ... P😄😄😄😄you കാരി ഓൺ. ഇഷ്ടപെട്ടവർ എപ്പോഴും കൂടെ ഉണ്ടാകും 😍😍😍😍😍.
@annievarghese6
@annievarghese6 2 сағат бұрын
ലോക സഞ്ചാരി ക്കു നമസ്കാരം ❤🎉 മലയാളി വിചാരിക്കുന്നു ഞാൻ മാത്രം നല്ലരീതിയിൽ ജീവിക്കാൻപറ്റുകയുള്ളു മറ്റുള്ളവർ നശിക്കണം ഒരാൾ വ്യക്തി ജീവിതത്തിലും സബന്നതയിലും ഉയർന്നാൽ അതു മലയാളി വെട്ടുകിളികൂട്ടങ്ങൾകുസഹികില്ല സാറിനെ മാത്രമല്ല മറ്റുപലരെയൂം ഇല്ലാത്ത ഗോസിപ്പു ളും പരദൂഷണങ്ങളും പറഞ്ഞു സ്വയം സന്തോഷികുന്നവർ ധാരാളം ഉണ്ട് അതെല്ലാം അവഗണിച്ച് മുന്നോട്ടുപോകുക സഫാരി ചാനലിലെ കാഴ്ചകൾ കായി കാത്തിരിക്കൂ ന്നു നന്മകൾ നേരുന്നു 🎉🎉
@nishadbabu5249
@nishadbabu5249 2 сағат бұрын
വേണ്ടാത്ത ഓരോ കാര്യം പറഞ്ഞ് ടെൻഷനാക്കല്ലേ പൊന്നേ🤪
@swrp124
@swrp124 Сағат бұрын
Parsayam edukanthil thettu illa santhosh bhai.. Kurach income aakum, nalla companikalude parasyam kodukalo, athil thettu illa
@YaserResay
@YaserResay 2 сағат бұрын
ആദ്യത്തെ രണ്ടു മിനുട്ട് ഫോർവേഡ് ചെയ്തു 🤭🤭
@ASHWINRAJCT-x3n
@ASHWINRAJCT-x3n 2 сағат бұрын
sir safari channel telecasting nirthunnath thanneyanu nallath karanam ippo adikam aarum tv yilude safari kanunnilla..safari channel live streaming ulla channel allalo ithile pala paripadikalum youtubil kittunnath ath nalla qualitiyil ishtamulla samayath kanam..tv telecasstinginu valya chelavum ille
@georgejohn2959
@georgejohn2959 29 минут бұрын
Bun edukkombol vannu kuttayilekku etthi nokkunna 🐈 😄
@prashobhprabhakar2186
@prashobhprabhakar2186 46 минут бұрын
Ithrayum reach kittunna onn aanu safari and sgk enn manassil aayille
@JOJOUNCLEBLOGS
@JOJOUNCLEBLOGS 2 сағат бұрын
Keep going. Your videos are amazing. ❤
@mohennarayen7158
@mohennarayen7158 2 сағат бұрын
Let go..negative buzzlers...never ..its ur time to do..the Goodness ❤🎉
@JosCherian
@JosCherian 2 сағат бұрын
God gave tablets or stone slates on which Gods commandments were written,; not the tabernacle ( the box in which they were kept at the orders of Moses or Joshua. We must also note that the tablet on which the commandments were written was broken into pieces when Moses threw it down in anger when he saw his people engaged in the worship of an idol of a bull or calf made of Gold.
@mercykuttymathew586
@mercykuttymathew586 Сағат бұрын
നര വംശത്തിൻ്റെ കളിത്തൊട്ടിൽ ❤
@kunhikannanpera9465
@kunhikannanpera9465 Сағат бұрын
👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻 സന്തോഷ്‌ സാർ
@thewild1445
@thewild1445 13 минут бұрын
ബ് ർ ർ ർ..... 500 രൂപ കടം തരുമോ
@mallu.comrade107
@mallu.comrade107 2 минут бұрын
02:40 അദ് കേട്ടാൽ മതി ❤️❤️❤️
@miniart2982
@miniart2982 Сағат бұрын
🎉SGK UNIVERSITY OF WORLD VISUALS 🎉
@mnoushad8258
@mnoushad8258 Сағат бұрын
ഇപ്പോഴാണ് സമാധാനമായത്❤❤
@binumg01
@binumg01 2 сағат бұрын
Thanks for the clarification 🙏🏼
@RasheedRishal
@RasheedRishal 2 сағат бұрын
Safari tv❤
@mercykuttymathew586
@mercykuttymathew586 Сағат бұрын
Good morning ❤. happy Sunday ❤
@sreekumarputhalath9252
@sreekumarputhalath9252 2 сағат бұрын
T v yil Kanunna ore chanel
@Dinson.antony
@Dinson.antony Сағат бұрын
Enikkum kurach birrrrrr
@rover4418
@rover4418 2 сағат бұрын
Enthenkilum cheyyu
@AJU_41
@AJU_41 Сағат бұрын
📺 ee tv aa ippazhum😅
@louie4437
@louie4437 2 сағат бұрын
Innu “ BRRR” aanu thaaram
@musicloverdas94
@musicloverdas94 2 сағат бұрын
In First 10 comments 😁❤️😜
@prahladvarkkalaa243
@prahladvarkkalaa243 2 сағат бұрын
എന്റെ സഫാരി ❤️❤️❤️
@Karthika-n87
@Karthika-n87 2 сағат бұрын
ഡയറി കുറിപ്പുകൾ ❤️
@SubashIritty
@SubashIritty 17 минут бұрын
സന്തോഷം 💞💞💞
@mrrebymustafa
@mrrebymustafa Сағат бұрын
We need a Minister like you
@syamdas2346
@syamdas2346 2 сағат бұрын
പിന്നല്ല 🤩🤩🤩🤩
@arunpr3475
@arunpr3475 2 сағат бұрын
Safari very good ❤❤
@sajeevsaj3944
@sajeevsaj3944 2 минут бұрын
Legendery safari ❤
@malinivenugopal9288
@malinivenugopal9288 Сағат бұрын
Good morning sir 🌷
@elbinpaul-vlogs1394
@elbinpaul-vlogs1394 59 минут бұрын
അടിപൊളി
@aswathybaiju7030
@aswathybaiju7030 2 сағат бұрын
സഫാരി 💯💪
@GrasyjosephGrasy
@GrasyjosephGrasy Сағат бұрын
നൈസ്
@disusachacko3314
@disusachacko3314 2 сағат бұрын
Sir be positive
@DivakaranP-i1z
@DivakaranP-i1z 2 сағат бұрын
Big salute sir
@anuanwar9544
@anuanwar9544 43 минут бұрын
Thanks SGK
@viveksm8337
@viveksm8337 Сағат бұрын
Safari ❤
@shajimathew3969
@shajimathew3969 20 минут бұрын
❤❤a
@noufalmohamed4125
@noufalmohamed4125 2 сағат бұрын
Good sir
@around_the_world721
@around_the_world721 Сағат бұрын
Brrrrr😍😂🙈
@roykuriakose6869
@roykuriakose6869 Сағат бұрын
Super
@MOHAMMEDHARSHADNP
@MOHAMMEDHARSHADNP 2 сағат бұрын
First 👍
@നരബലി
@നരബലി Сағат бұрын
Sgk സാറിനെ നേരിട്ടൂ കാണാൻ താൽപ്പര്യം ഉള്ളവർ ഉണ്ടോ 👍💖
@faizashika
@faizashika Сағат бұрын
ഇത് കണ്ടു തീർന്ന്...ഇനി ഇപ്പോ അടുത്ത sunday ആവണ്ടേ 🙁🙁
@shahjafutla9910
@shahjafutla9910 Сағат бұрын
ശനിയാഴ്ച രാത്രിയാണ് 9.30 സഫാരി ചാനലിൽ സഞ്ചാരിയുടെ ഡയറീകുറിപ്പുകൾ 👍🏿. ചാനൽ കാണുന്നവർക്ക് ശനിയാഴ്ച വരെ കാത്തിരുന്നാൽ മതി 👍🏿
@sbrview1701
@sbrview1701 39 минут бұрын
*𝐒𝐆𝐊* ❤
@kalichavakad7500
@kalichavakad7500 2 сағат бұрын
K
@manuchandran6122
@manuchandran6122 2 сағат бұрын
Hi
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,8 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,3 МЛН