ഷാഫിക്ക നിങ്ങളുടെ പ്രസഗം കേൾക്കുമ്പോൾ ഹൃദയത്തിന്റെ കണ്ണുകൾ തുറക്കപെടും❤❤❤❤ അള്ളഹു അങ്ങയ്ക്ക് ദീർഗ്രയുസ്സും അരോഗ്യവും നൽകുമാറക്കെട്ടെ
@basheerkerala3618 Жыл бұрын
ഏതു സാധാരണക്കാരനും മനസിലാക്കാനും ചിന്തിക്കാനും കഴിയുന്ന നല്ല ഒരു പ്രസംഗം❤
@YT-kc9ji Жыл бұрын
ഷാഫിക്ക അങ്ങേക്ക് അല്ലാഹു പരിപൂർണ്ണ ആരോഗ്യവും ദീർഘായുസ്സും നൽകുമാറാകട്ടെ.
@RiyasKrkt Жыл бұрын
Aameen
@abdulkabeer1506Ай бұрын
ആമീൻ
@AHAMEDNAIMARMOOLA Жыл бұрын
ഷാഫിക്ക അഭിനന്ദനങ്ങൾ JAI MUSLIM LEAGUE
@Hamsar.H Жыл бұрын
ലോകത്ത് എല്ലായിടത്തും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പശ്ചാത്തിയ സയണിസ്റ്റ് ശക്തികളാണെന്ന് മനസ്സിലാക്കാൻ സാമാന്യബോധമുള്ള ഏതൊരു വ്യക്തിക്കും മനസ്സിലാകും. അവരെ പിന്തുണക്കുന്ന ഏതൊരു മനുഷ്യനും ലോക നന്മ ആഗ്രഹിക്കാത്ത ക്രൂരന്മാരാണ്. അവരോടു ഈ പ്രപഞ്ച ശക്തി കണക്കു തീർക്കും വെയിറ്റ് ആൻ സീ.
@salammethalamethala2421 Жыл бұрын
ഷാഫി ചാലിയം അടിപൊളിയാണ്
@daveelavas3165 Жыл бұрын
Shafi chaliyam ... I respect you.. and your honesty 🎉🎉🎉
@IbrahimkuttyKp-u6l Жыл бұрын
ഷാ ഫി ചാലിയം അതി ഗംഭീര മാക്കി ഫലസ്തീൻ ചരിത്രം
@sainudheenkattampally5895 Жыл бұрын
ഷാഫി ചാലിയം ഫലസ്തീന്റ ഹൃസ്വ ചരിത്രം വളരെ ഹൃദ്യമായി അവതരിപ്പിച്ചു❤❤❤
@AsimShereef-su5oz11 ай бұрын
Super, സൂപ്പർ, super, കരുത്തുറ്റ പ്രസംഗം.
@faizalmuhammed789210 ай бұрын
ഇസ്രായേലുമായി ഇന്ത്യ നയതന്ദ്ര ബന്ധം തുടങ്ങിയത് ലീഗ് പിന്താങ്ങുന്ന നരസിംഹ രാവുവിന്റെ കാലത്ത്, അത് കാലം ഉണ്ടാക്കിയ ചില മാറ്റം എന്ന് മുസ്ലിം ലീഗ് നേതാവ് ഷാഫി... എത്ര ദയനീയം ആ അവതരണം...
@harismalayil1623 Жыл бұрын
ഫലസ്തീന് ചരിത്രം നല്ല നിലയിൽ അവതരിപ്പിച്ചു ഷാഫി ചാലിയത്ത് എല്ലാവിധ അഭിനന്ദനങ്ങൾ
@ahamedkuttymedappil691 Жыл бұрын
Q 1
@hamsap.a1180 Жыл бұрын
.
@shajinirappil3017 Жыл бұрын
ഉസ്ദാത് ചരിത്രം
@abdulgafoor2210 Жыл бұрын
നല്ല അവതരണം
@AbdulRasheed-s5r Жыл бұрын
ഞാൻ ലഫ്റ്റ് പാർട്ടി ആണ് എന്നലും ശാഫി ഇക്ക നിങ്ങൽ ke ഒരു ബിക സലൂട്ട് ❤❤❤
@hamzakp6901 Жыл бұрын
ഷാഫികാ 👍🌹🌹
@gurudevan6241 Жыл бұрын
കടന്നൽ കൂട്ടിൽ കല്ലെറിഞ്ഞിട്ടു മോങ്ങിയിട്ടു കാര്യമില്ല, അനുഭവിക്കുക അത്ര തന്നെ ...
@geentlesoft11 ай бұрын
അവർ കടന്നൽ ആണെന്ന് സമ്മതിച്ചല്ലോ... അതു തന്നെ വലിയ കാര്യം
@shafiindia572911 ай бұрын
@@geentlesoft🔥🔥🔥 കടുന്ന ൽ കുത്തി തുടങ്ങിയാൽ പിന്നെ രക്ഷയില്ല ഹമാസ് കടുന്നൽ കൂട്ടമാണ്🔥🔥🔥
@sakeerhussain4304 Жыл бұрын
😥😥😥ഷാഫിക്ക ഗംഭീരം മാക്കി
@abduthaikkadan3380 Жыл бұрын
Good
@AbdulrasheedKottuvala-xo8vk Жыл бұрын
Correct 🙏🙏🙏👍🏽👍🏽
@moidump489511 ай бұрын
ഷാഫി സാഹിബ് 🌹🌹
@ktbhaivlogs Жыл бұрын
Masha Allah
@cvbalasubramanian4356 Жыл бұрын
Talk about Kashmir.
@rasheedchittan24311 ай бұрын
Shafekka. Guod
@muhammedrafi1864 Жыл бұрын
❤❤❤
@abdulmajeedmajeed7728 Жыл бұрын
ശാഫി സത്യം പറഞ്ഞു.
@suhassp3889 Жыл бұрын
👌♥️♥️♥️♥️♥️💛💚
@ukmtharif904 Жыл бұрын
ഹിറ്റ്ലർ ജൂതൻ മാരാ കൊന്നു എന്ന് മാത്രം പറഞ്ഞു എന്തിന്ന് കൊന്നു എന്ന് ഷാഫി ചാലിയം വെക്തമായി പറഞ്ഞ് തന്നു താങ്കൾക്ക് അഭിനന്ദനം
@shihabudheenkc729411 ай бұрын
സത്യം saho
@vijupt848610 ай бұрын
അപ്പോൾ ഹിറ്റ്ലർ ചെയ്തത് ശരിയല്ലേ? ആ ഹിറ്റ്ലറേ RSS വാഴ്ത്തുന്നതിൽ തെറ്റുണ്ടോ????
@khalidmanakkadavan10 ай бұрын
ആ ജൂതരെ ഇപ്പോൾ ആർഎസ്എസ് സപ്പോർട്ട് ചെയ്യുന്നു. അതെന്തുകൊണ്ടാണ് ഹിറ്റ്ലറേ ഇപ്പോൾ ഓർക്കാത്തത്.അതുകൊണ്ടാണ് പറയുന്നത് ആർഎസ്എസ് ഭീകരരും സൈനിസ്റ്റ് ഭീകരരും ഒരേ തട്ടിലാണ്. അന്ന് ഹിറ്റ്ലറെ പൊക്കിപ്പിടിച്ച ആർഎസ്എസുകാർ. ഇന്ന് ഫലസ്തീൻ പ്രശ്നം വന്നപ്പോൾ ഹിറ്റ്ലറെ ഓർക്കുന്നില്ല. അതുകൊണ്ടാണ് പറയുന്നത് .സയണിസ്റ്റ് ഭീകരരും ആർഎസ്എസ് ഭീകരരും ഒരേ പാത്രത്തിലെ കണ്ണികളാണന്ന് @@vijupt8486
@khalidmanakkadavan10 ай бұрын
@@vijupt8486അപ്പം കണ്ടവനേ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം അല്ലേ
ഷാഫി വെറുതെ വർഗീയത പറയരുത് ഈശ്വരൻ സ്നേഹമാണ് യൂറോപ്യൻ സ്റ്റേറ്റുകൾ മതത്തെ ഉപേക്ഷിച്ചു പുരോഗതി യിലേക് പോകുപോൾ ഏഷ്യ മതത്തിന്റെ പേരിൽ നാശത്തിലേക്ക് പോകുന്നു എന്ന് മതം വേണ്ടന് വെക്കുമോ അപ്പോൾ സമാദാനം
@saliiyyad Жыл бұрын
👍
@Netzoneliveiuml Жыл бұрын
Thanks
@ktsasikumar440 Жыл бұрын
ജിന്നാആരാണ്
@farooqpaikampaikam7054 Жыл бұрын
കറാച്ചി ലാൽ കൃഷ്ണ അഡ്വാണിയുടെ ഉപ്പുപ്പ 😂
@ktsasikumar440 Жыл бұрын
മതത്തിന്റെ പേരിലുള്ള മത പാർട്ടി ആയാ മുസ്ലിംലീഗ്
@njanorumalayali703211 ай бұрын
❤❤❤❤shafi sahib
@muhammadessa3252 Жыл бұрын
ലീഗ് നെന്തു ഫലസ്തീൻ, ചാത്തപ്പാണെന്ത് മഹ് ഷറ,
@hasanhassan736011 ай бұрын
വന്നല്ലോ കൂട്ടികൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി യുടെ രോദനം 🤔
@dildar4368 Жыл бұрын
Soopar
@bynabacker6073 Жыл бұрын
Indiya is very good. But bjpandMoudi another. NewHittler
@Sudhir45638 ай бұрын
എടാ പുള്ളേ ഈ ഹമാസ് എന്തേ ജോർദാനിലേക്ക് മിസൈൽ വിടാത്തത് ഒന്നു പറഞ്ഞു തരോ...
@abdaulaabdala6519 Жыл бұрын
Logath bank sistem(palisha) kondvannad judarane, avar valiya panakkarane.......
@rjhome8113 Жыл бұрын
സമസ്തയെ പറ്റി പറഞ്ഞാൽ കളി മാറും 😜 😂
@rjhome8113 Жыл бұрын
ഇവൻ കളവ് പറയാനും ഞണ്ണാനും വായ തുറക്കുന്നവൻ 😂😮
@rjhome8113 Жыл бұрын
ശശി തരൂർ പറഞ്ഞതാണ് ശരി. ഇവന് ഒന്നും അറിയില്ല 😜ഒരു ചുക്കും അറിയാത്ത കാപ്പി ചാലിയം 😂🕉️😜
@musthafamundakkal716 Жыл бұрын
ഇവന്റെയൊക്കെ സംസാരം ആര് കേൾക്കാൻ സമാധാനി സ്വരാജ് ഷാഫി പറമ്പിൽ ഇവരുടെ യൊക്കെസംസാരം ഉണ്ടാകുമ്പോൾ
@abdullatheef9128 Жыл бұрын
തന്റെ മഞ്ഞകണ്ണട മാറ്റിയാൽ തീരുന്ന പ്രശ്നമേ യുള്ളൂ
@musthafamundakkal716 Жыл бұрын
@@abdullatheef9128 ഇവൻ സുന്നത് ജമഹത്തിന്റെ പേരിൽ നടക്കുന്ന ഒന്നാം നമ്പർ ലീഗ് കാരൻ എന്നാൽ ലീഗ് നേതൃത്വം വഹാബികയ്യിലും ഇവന്റെ സംസാരവും കെ എം ഷാജിയുടെ സംസാരവും എന്ത് വെത്യാസം ഒരു പണ്ഡിതൻ സംസാരിക്കുന്നത് ഇങ്ങനെയാണോ വല്ല സൗമ്യത അധപ് ഉണ്ടോ വാക്കുകളിൽ സ്വന്തം ആമാശയ വികസനമാണ് ഇവരുടെയൊക്കെ അജണ്ട
@thejasiritty3489 Жыл бұрын
Safiyude apeech velivullavar kelkum
@sujeetsinghsingh-ex1hg Жыл бұрын
Ni veanangil keattal mathi shafiyudeath kealkkan lashangal evideayund avar keattolum
@AFIWAVE Жыл бұрын
Murikkinte maram undo nok
@rjhome8113 Жыл бұрын
ഇവൻ പറഞ്ഞത് മുഴുവൻ തെറ്റാണ് 😜ആരും വിശ്വസിക്കരുത് 😢
@nisarcp1984 Жыл бұрын
നിന്റെ തന്തയോട് പോയിപറ മൈരെ
@nalakathunniankutty4159 Жыл бұрын
Iddheham parayunnath charithra sathyamanu
@nalakathunniankutty4159 Жыл бұрын
Iddheham parayunnath charithra sathyamanu
@nalakathunniankutty4159 Жыл бұрын
Iddheham parayunnath charithra sathyamanu
@abdulmajeedmajeed7728 Жыл бұрын
എന്നാ എന്താ സത്യം ഒന്ന് പറ
@sabuvarghese396311 ай бұрын
പാലസ്തീനിന്റെ ഹമാസ് ക്രൂരതകളെ പൊക്കിപ്പിടിച്ച കഥകൾ മെനയുന്നതും ഇഡ്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ഹമാസ് താങ്ങി കളാണ്.
@nasarwayanad70524 ай бұрын
ജർമനി സ്വാതന്ദ്ര ഇന്ത്യക്ക് മുൻബ് ചെയ്‌തത് ഇന്ന് ഇന്ത്യ ചെയ്യുന്നു