No video

ഫലസ്തീൻ കത്തുമ്പോൾ അറിയേണ്ടതും ചെയ്യേണ്ടതും! | ARSHAD AL HIKAMI

  Рет қаралды 13,178

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

Күн бұрын

#ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Пікірлер: 34
@iloveindia1516
@iloveindia1516 10 ай бұрын
അല്ലാഹുവേ... ഇനിയും ഞങ്ങളെ നീ പരീക്ഷിക്കല്ലേ.... ഈ യുദ്ധത്തിൽ പലസ്തീനികൾക്ക് വിജയം നൽകേണമേ
@ilyasamanath2893
@ilyasamanath2893 10 ай бұрын
ആമീൻ
@bushraummer6772
@bushraummer6772 10 ай бұрын
Aameen
@kareemabdulkareemputhukudi7141
@kareemabdulkareemputhukudi7141 10 ай бұрын
آمين يارب العالمين
@anilnair3064
@anilnair3064 10 ай бұрын
കുതിരപ്പുറത്ത് വാളേന്തിയ അജാനുബാഹു യുദ്ധം ജയിക്കുന്ന അവസ്ഥ മാറിയതോടെ മുസ്ലിം സമുദായത്തിന്റെ തോൽവി തുടങ്ങി. ബുദ്ധിയും വിജ്ഞാനവും യുദ്ധം ജയിക്കുന്നതിന്റെ പ്രധാന ഘടകം ആയതോടെ ഇസ്ലാമിക ശക്തി ഇല്ലാതായി.
@abidhamon1944
@abidhamon1944 10 ай бұрын
ആമീൻ 🤲😭
@naseerapk9507
@naseerapk9507 10 ай бұрын
Allaah avare kathu rakshikkane
@anilnair3064
@anilnair3064 10 ай бұрын
അള്ള മുഹമ്മദ് പറഞ്ഞത് പോലെ അബ്രഹാമിന്റെ ദൈവം ആണെങ്കിൽ അള്ള മുസ്ലിംസിനെ, ജൂതന്മാരുടെ എതിരെ യുദ്ധത്തിൽ കാത്തു രക്ഷിക്കില്ല- കാരണം മുഹമ്മദ് പറയുന്നതിലും 3000 കൊല്ലം മുമ്പ് മുതൽ അബ്രഹാമിന്റെ ദൈവം ജൂത ദൈവം ആയിരുന്നു.
@mufeed3207
@mufeed3207 10 ай бұрын
Allahu Akbar
@THESIGMABOYAHZAB123
@THESIGMABOYAHZAB123 10 ай бұрын
Aameen yarabbal aalameen
@shameemkkl6207
@shameemkkl6207 10 ай бұрын
നമുക്ക് പ്രാർത്ഥിക്കാം അവർക്ക് വേണ്ടി, അല്ല ' ലോക മുസ്ലിങ്ങൾക്ക് വേണ്ടി.
@anilnair3064
@anilnair3064 10 ай бұрын
പ്രാർഥിച്ചിട്ട് എന്തു കാര്യം. ചെറു പ്രായം മുതൽ ഖുറാൻ പഠിപ്പിക്കുന്ന വിദ്വേഷം ആദ്യം നിർത്തുക. ഖുറാൻ 8:82 ജനങ്ങളിൽ സത്യവിശ്വാസികളോട്‌ ഏറ്റവും കടുത്ത ശത്രുതയുള്ളവർ യഹൂദരും, ബഹുദൈവാരാധകരുമാണ്‌ എന്ന്‌ തീർച്ചയായും നിനക്ക്‌ കാണാം. ഖുറാൻ 3:85 ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനിൽ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. ഖുറാൻ 8:39 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവൻ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങൾ അവരോട്‌ യുദ്ധം ചെയ്യുക. ഖുറാൻ 9:123 സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം. ഖുറാൻ 4:144 സത്യവിശ്വാസികളേ, നിങ്ങൾ സത്യവിശ്വാസികളെയല്ലാതെ മിത്രങ്ങളായി സ്വീകരിക്കരുത്‌.
@ilyasamanath2893
@ilyasamanath2893 10 ай бұрын
👍🏻👍🏻👍🏻
@kurafimedia
@kurafimedia 10 ай бұрын
ഫലസ്തീനിൽ നിന്നും മരണപ്പെട്ടു പോയവർക്ക് സ്വർഗ്ഗം കൊടുത്ത അനുഗ്രഹിക്കട്ടെ ജീവിച്ചിരിക്കുന്നവർക്ക് ആയുസ്സ് അള്ളാഹു നീട്ടി കൊടുക്കട്ടെ സമാധാനവും
@rafeequeesr9927
@rafeequeesr9927 10 ай бұрын
ആമീൻ
@Resilient786
@Resilient786 10 ай бұрын
അല്ലാഹു അക്ബർ 🤲🤲🤲🤲
@rafeequeesr9927
@rafeequeesr9927 10 ай бұрын
ഫലസ്തീൻ ഫിലസ്തീൻ ഏതാണ് ശരി
@kiranpali3352
@kiranpali3352 10 ай бұрын
പാലാസ്തീൻ
@roshangrg1396
@roshangrg1396 10 ай бұрын
കഴിഞ്ഞ നൂറ്റാണ്ടുകളിൽ നടന്ന ചില ആകസ്മീക സംഭവങ്ങൾ മുഹമ്മദീയരെ വല്ലാതെ ഭയപ്പെടുത്തുന്നു. അതിൽ പ്രധാനമായത് പ്രവാസത്തിൽ നിന്നുള്ള യഹൂദന്റെ മടങ്ങിവരവാണ്‌. പിന്നീട് നടന്ന ആകസ്മീക സംഭവം 1948 ൽ അവർ ഒരു രാജ്യമായി പുനർജനിച്ചതായിരുന്നു. പിന്നീട് 1967 ൽ അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്നും യെരുശലേം പിടിച്ചെടുത്തതാണ്. ഇങ്ങനെയുള്ള ആകസ്മീക സംഭവങ്ങളിലൂടെ ലോകത്തിന്റെ തന്നെ ആകർഷണകേന്ദമായ യഹൂദന്റെ ജീവിതത്തിൽ ഇനി അടുത്ത് നടക്കേണ്ടുന്ന ആകസ്മീക സംഭവം അവർ അവരുടെ ദേവാലയം യെരുശലേമിൽ പണിയും എന്നതാണ്. ഇതുവരെയുള്ള എല്ലാ പദ്ധതികളും അതിശകരമായി നടത്തിയെടുത്ത യെഹൂദൻ തന്റെ ദേവാലയം യെരുശലേമിൽ പണിയുന്നത് ഒരിക്കലും മുഹമ്മദീയർക്കു സഹിക്കാൻ പറ്റുന്ന സംഭവമല്ല. കാരണം അവർ ആലയം പണിഞ്ഞാൽ രണ്ടായിരം വർഷങ്ങൾക്കു മുമ്പ് യഹൂദൻ എങ്ങനെയായിരുന്നോ അപ്രകാരം അവർ മതപരമായി ശക്തിപ്പെടും , ആലയവും പുരോഹിതരും യാഗങ്ങളും ഏകദൈവ വിശ്വാസവും ശക്തിപ്രാപിക്കും. അങ്ങനെ സംഭവിക്കുമ്പോൾ ഇസ്ലാമിന്റെ ഭാവി എന്താകും ? ഇസ്ലാം ലോകത്തേക്ക് വന്നതുതന്നെ യഹൂദാമത്തിന്റെ പകരക്കാരനായിട്ടായിരുന്നല്ലോ , അതുകൊണ്ടു യഹൂദമതം ശക്തിപ്പെടും തങ്ങളുടെ പ്രസക്തി നഷ്ട്ടപെടും എന്നത് അവർക്കു ചിന്തിക്കാനേ കഴിയുന്നതല്ല. ഇന്ന് യിസ്രായേലിൽ കാണുന്ന പ്രശ്നത്തിന്റെ കാരണം ഇതാണ്. മറ്റൊരു കാരണവും എടുത്തു പറയാനില്ല. യെഹൂദൻ തന്റെ ദേശത്തു വളരുന്നതിന്റെ ദോഷം ഇസ്ലാമിന് മാത്രമാണ് ദോഷമായി ഭവിക്കുക. അതുകൊണ്ടാണ് പാലസ്തീൻ ലോക വ്യാപകമായി പ്രക്ഷോപങ്ങൾ നടത്തുന്നത്. അതുകൊണ്ടാണ് യെരുശലേം തങ്ങളുടേതെന്ന് പലസ്തീനികൾ പറയുന്നത്. എന്നാൽ എന്നു മുതലാണ് യെരുശലേം അവരുടേതായതു എന്ന ചോദ്യം അവശേഷിക്കുന്നു. ലോക ചരിത്രത്തിന്റെ ഏതെങ്കിലും ഒരു പുതകത്തിന്റെ താളുകളിൽ ഒറ്റവരിയിൽ പോലും കാണാൻ കഴിയാത്ത കാര്യമാണ് യെരുശലേമിൽ ഏതെങ്കിലും ഒരു കാലിഫയോ , അമീറോ , സുൽത്താനോ , അറബിയോ , ഏതെങ്കിലും ഒരു മുസ്ലിം രാജാവോ ഭരിച്ചു എന്നത്. അതിലും രസകരമായ വസ്തുത 638 എ.ഡി യിൽ ഇസ്ലാമിന്റെ അധിനിവേശം പലസ്തീനിൽ നടന്ന് ആ പട്ടണത്തിന്റെ തലസ്ഥാനമായി അവർ തിരഞ്ഞെടുത്തത് യെരുശലേമിൽ നിന്നും മുപ്പതു മൈൽ ദൂരെയുള്ള റാമള്ള ആയിരുന്നു. അന്നുപോലും അവർ യെരുശലേമിനെ തിരഞ്ഞെടുത്തിരുന്നില്ല എന്ന് ചരിത്രം പറയുന്നു. 1930 ൽ യെരുശലേമിലെ ഒരു മുഫ്തി A Brief Guide to Al haram Al sharif Jerusalem എന്ന ഒരു ബുക്ക് പബ്ലിഷ് ചെയ്തു. അതിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത് ; “IT’s identity means the haram this place , its identity with a site of Solomon’s temple is beyond dispute, this is a spot , according the the universal belief on which here. “ എന്നിട്ടദ്ദേഹം 2 ശാമുവേലിൽ എഴുതപെട്ട ഒരു വാക്യവും എഴുതിച്ചേർത്തു. എന്നാൽ ഇന്നവർ പറയുന്നു യെഹൂദന്മാർ ഒരിക്കൽപ്പോലും യെരുശലേമിൽ ഉണ്ടായിരുന്നില്ല, അവിടൊരു ദേവാലയം ഉണ്ടായിരുന്നില്ല ആലയത്തോടുള്ള അവർക്കുള്ള ബന്ധം അവരിലെ സയോണിസ്റ്റുകൾ 1948 നു ശേഷം എഴുതിച്ചേർത്തതാണെന്നും ഒക്കെയാണ്. ക്രിസ്തുവിനും മുമ്പ് 272 ബി. സി യിൽ എബ്രായ ബൈബിളിന്റെ ഗ്രീക്ക് പരിഭാഷയും രേഖകളും ചര്യകൾ ആചരിച്ചുകൊണ്ടിരുന്ന ഒരു ജാതിയെപ്പറ്റിയാണ് കള്ളങ്ങൾകൊണ്ട് ഗോപുരങ്ങൾ ഉണ്ടാക്കി മുഹമ്മതീയ മതം വിടക്കാക്കി തകർക്കാൻ നോക്കുന്നത്. അടിത്തറ ഇളകിയിരിക്കുന്ന ഒരു മതമാണ് ഇന്ന് ഇസ്ലാം. ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറയും ഏകദൈവ വിശ്വാസത്തിന്റെ ഉറപ്പും ക്രിസ്തുവെന്ന രക്ഷിതാവിന്റെ ജീവിത നിലവാരവും ഉപദേശത്തിന്റെ നിർമ്മലതയും യഹൂദന്റെ വളർച്ചയും മികവും ഈ ജാതിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കിയിരിക്കുന്നു. ഇന്ന് ഏറ്റവും അധികം ആൾക്കാർ മതം വിട്ടുപോകുന്നവരും നിരീശ്വര വാദത്തിലേക്കും ചേക്കേറുന്നതും ഈ മതത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ കൊന്നുമുടിച്ചു ഇല്ലാതാക്കുക എന്ന കാട്ടാള ചിന്തയിൽ അവർ സാമ്രാജ്യം നിലനിർത്താൻ ശ്രമിക്കുന്നു. എന്നാൽ അപ്പോഴും സത്യം നീതി സ്നേഹം എന്നിവയിൽ അടിസ്ഥാനപെട്ട ക്രിസ്തുവിന്റെ മാർഗ്ഗവും ദൈവം തിരഞ്ഞെടുത്ത തന്റെ ജനമായ യഹൂദന്റെ മതവും ഇവിടെ വളർന്നുകൊണ്ടിരിക്കും , ആ വളർച്ചയെ തകർക്കാൻ ഭീകര ശക്തികൾക്ക് കഴിയാതെ വരും. കാരണം വെള്ളത്തിൽകൂടിയും തീയ്യിൽകൂടി കടന്നാലും വെന്തുപോകാതെയും മുക്കിക്കളയാതെയും പരിപാലിക്കുമെന്നു പറഞ്ഞ ദൈവം അവരുടെ സങ്കേതമായിരിക്കും എന്നും എപ്പോഴും......akkusettan baluseri usthad
@kiranpali3352
@kiranpali3352 10 ай бұрын
എന്നിട്ടാണോ ലവനെ പിടിച്ചു കുറ്റിയിൽ തറച്ചത്
@roshangrg1396
@roshangrg1396 10 ай бұрын
@@kiranpali3352 മുത്തലിബിന്റെ മകനായ അബ്ദുല്ല ചത്ത് നാലു വര്ഷം കഴിഞ്ഞു ആമിനക്കു ഉണ്ടായ കുന്നിൻ ചെരുവിലെ ഈന്തപ്പന എന്ന് സ്വന്തം ഖുറേഷികൾ തന്നെ കളിയാക്കിയിരുന്ന ഖാസിം എന്നാ മുഹമ്മദ് എങ്ങനെയാ ചത്തത് എന്ന് അറിയാമോ? ഖൈബറിൽ വെച്ച് യഹൂദ സ്ത്രീ കൊടുത്ത വിഷം അടിച്ചു 2 കൊല്ലത്തോളം തളർന്നു കിടന്നു..അവസാനം ഹൃദയ ധമനി പൊട്ടുന്ന വേദനയോടെ ആയിഷയുടെ വീട്ടിൽ കിടന്നാണ് ചത്തത് . അത് കഴിഞ്ഞു മൂന്നു ദിവസം ആരും തിരിഞ്ഞു നോക്കാതെ കിടന്നു അഴുകിത്തുടങ്ങിയപ്പോൾ ആണ് കിടന്നിടത്തു തന്നെ കുഴിച്ചിട്ടത് .
@user-tn3lf7tv3l
@user-tn3lf7tv3l 10 ай бұрын
Judah samuham nashikatte
@_LTB92
@_LTB92 10 ай бұрын
omkv
@kiranpali3352
@kiranpali3352 10 ай бұрын
പ്രാർത്ഥിച്ചിട്ട് ഒരു കാര്യവുമില്ല പോയി യുദ്ധം ചെയ്യൂ
@brain7636
@brain7636 10 ай бұрын
**ഫലസ്തീനികൾക്കു വേണ്ടി പ്രാർത്ഥന നടത്തുന്നതിന് മുൻപ് ** ഫലസ്തീനി വഹാബികൾ ക്കു വേണ്ടി നാം എന്തിനു പ്രാർത്ഥിക്കണം...??? ഫലസ്തീനികളുടെ വിശ്വാസം അള്ളാഹു മാത്രമാണ് സഹായം നൽകുന്നവൻ എന്നും അവനോട് മാത്രമേ പ്രാർത്ഥിക്കാനും സഹായം തേടാനും പാടുള്ളൂ എന്നും മരിച്ചു പോയ മഹാന്മാരോട് നേരിട്ട് ചോദിക്കാനോ ഇട തേടാ നോ പാടില്ല എന്നുമാണ് 96%ഫലസ്തീൻ കാരുടെ വിശ്വാസം... പേരിന് മാത്രം ഷാഫി മദ്ഹബ് കൊണ്ട് നടക്കുകയും പെണ്ണുങ്ങൾ മൊത്തം ജുമുഅ ജമാ അതിൽ പങ്കെടുക്കുകയും ചെയ്യുന്ന കൗ മ് ആണ് അവർ.... നബിദിനം അവർക്കില്ല... മരിച്ചാൽ മൗലൂദ് ഇല്ല... റാത്തീബ് ഇല്ല...... കുത്ത് ബിയത് ഇല്ല..... ഇങ്ങിനെ നമ്മുടെ തായ ഒന്നും അവർക്കില്ല... അഥവാ പക്കാ പച്ച യായ മുജാഹിദ് വഹാബി ആശയം നമ്മുടെ നാട്ടിലെ മുജാഹിദ് കളെക്കാൾ ഭീകരമായി കൊണ്ട് നടക്കുന്ന ഒരു ടീ മിനു വേണ്ടി നാം പ്രാർത്ഥിക്കണം എന്നാണോ ??? അഖ്സ പള്ളി യുടെ ചുറ്റും മറമാടപ്പെട്ട 100കണക്കിന് നബിമാരുടെ യും മഹാന്മാരുടെയും ഖബറുകളിൽ (കബറുകൾ തിരിച്ചറി യില്ലെങ്കിലും ) ചെന്ന് സങ്കടം പറയാൻ പോലും നിൽക്കാതെ അല്ലാഹുവിനോട് നേരിട്ട് ചോദിക്കണം എന്ന വാശിയുള്ള ഒരു വിഭാഗം ആണ് ഫലസ്തീനികൾ... സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ഒന്ന് കൂടി ഈ വിഷയം ചിന്തിച്ചു വിലയിരുത്തേണ്ടി യിരിക്കുന്നു.. മക്കയും മദീനയും ഇരു ഹറ മുകളും കാലങ്ങളായി അള്ളാഹു മാത്രം മതി ദുആ ചെയ്യാൻ എന്ന് പ്രചരിപ്പിക്കുന്ന വഹാബി ആശയക്കാർ ആണ് ഭരണം നടത്തുന്നത്... നമ്മുടെ ആശയങ്ങൾ ഒന്നും തന്നെ ഇരു ഹറ മുകളിലും നടത്താൻ സാധിക്കാത്ത വിധം മുത്ത് റസൂലിന്റെ മഖ്‌ബറ യിൽ ഒന്ന് ജാറം മൂടാനോ അവിടുത്തെ ഖബറിൽ ഒന്ന് നെറ്റി വെച്ച് ആദരിക്കാനോ പാടില്ലാത്ത വിധം അടച്ചു പൂട്ടിയ വഹാബികൾ തന്നെയാണ് ഫലസ്തീനിൽ മഹത്തായ ഖുദുസിലെ മസ്ജിദുൽ അഖ് സയും പിടിച്ചടക്കാൻ ശ്രമിക്കുന്നത്... അതിനു വേണ്ടി അവർക്കു നാം പ്രാർത്ഥിക്കണം എന്നോ....??? കേരളത്തിൽ മാത്രം മുജാഹിദ് വിരോധം നടത്തുകയും പുറത്ത് പോയാൽ AP വിഘടിതനെ പോലെ വഹാബി കളോടൊപ്പം തോളിൽ കയ്യിട്ടു നടക്കുകയും എന്നിട്ടവർക് വിജയം നൽകാൻനമ്മുടെ പള്ളികളിലും മദ്രസ്സകളിലും പ്രാർത്ഥിക്കാൻ ഇടം നൽകുകയും ചെയ്യുന്ന സമസ്ത യിലെ നവ വഹാബി കമ്യൂണിസ കൂട്ട് കെട്ടിനെതിരെ ഉണരണം... *അഹ്ലുസ്സുന്ന ആദർശ മുന്നേറ്റം **
@user-tn3lf7tv3l
@user-tn3lf7tv3l 10 ай бұрын
Ninkalude comment valerie mosamanu
@nasimudeenvilayil8297
@nasimudeenvilayil8297 10 ай бұрын
Koooo
@shehnaismayil0005
@shehnaismayil0005 10 ай бұрын
Padachone iyaalkk hidhaayath Nalkanee .. mujaahidhaanu sathiyam ennu Nee manassilaakkuka ...avar quraau Nabiyude jarriyayum muruke pidichavaraanu..Ente sahodaran dhettidharichirikkunnu indiayil ulla keralathil ullavar poorrvikar hidhu madastharil Ninnum islaam seekarichavar Aanu Athu kond poornnamaayi islaaminte vayiyil Aayittilla kure shiyaa vishwaasamaanu sahodharaa ..jaarrangalil poyi sahaayam thedal rasoolinte jarriyayalla shiyaakkalude paathayaanu...
@shehnaismayil0005
@shehnaismayil0005 10 ай бұрын
Allaahuvinte rasool marichu poya pravaajakanmmaarod sahaayam thediyittundooo ...keralathile samasthayum Ap janangale Angee Attam vayi thettichu ....ekaanaaya Allaahuvine Allaathe Aaraayaanu Aaraadhikkendeth ...islaaminte nere Edhiraanu samastha kondu Nadakkunnathu....Nabidhinam Nabiyoo aviduthe baarriyamaaroo sahaabathooo Aakooshichittundooo...innu kaanunna Nabidhina Aabaasangal endhinte soojanayaanu....shree krshana jayandhi pole...eyuvinte jananam pole muslingal mattu mathasthare chaaninu chaanaayum muyathinu muyamaayum pinpattumennu pravaajan Nammod paranjirikkunnu ...Athum Nabi vafaathaya dhivasam keralathile Nabidinaakoshakkaarkk Nabi janicha dhivasam....
@shehnaismayil0005
@shehnaismayil0005 10 ай бұрын
Keralathine kuraafikal aviduthe maqbarakal kandu padikkanam...ivar avide undaayirunnenkil athum ketti pokki kachavadam Nadathumaayirunnu...
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН