ഫലസ്തീൻ: സമ്പൂർണ്ണ ചരിത്രം (Part-1) / History of Palestine & Al Masjid Al Aqsa - Malayalam

  Рет қаралды 757,727

Al Furqan

Al Furqan

Күн бұрын

ഫലസ്തീൻ: സമ്പൂർണ്ണ ചരിത്രം (Part-1) / History of Palestine & Al Masjid Al Aqsa - Malayalam
ഭാഗം-1 - • ഫലസ്തീൻ: സമ്പൂർണ്ണ ചരി...
ഭാഗം -2 - • ഫലസ്തീൻ: സമ്പൂർണ്ണ ചരി...
#ഫലസ്തീൻ#ഫലസ്തീൻസമ്പൂർണ്ണ ചരിത്രം#Palestinemalayalam#Alfurqan

Пікірлер: 1 000
@nkarulai
@nkarulai 3 жыл бұрын
ഞങ്ങൾ 2020 ൽ അഖ്‌സയിൽ പോകാൻ പ്ലാനിട്ടതായിരുന്നു. കോവിഡ് കാരണം നീട്ടിവെച്ചു. ഇപ്പോഴാകട്ടെ അവിടെ നിന്ന് സങ്കടപ്പെടുത്തുന്ന വാർത്തകളും. ആയുസ്സ് അനുവദിച്ചാൽ ഇൻശാ അല്ലാഹ് ആ വിശുദ്ധ ഭവനത്തിൽ കയറി രണ്ട് റക്അത്ത് നിസ്ക്കരിക്കണം. മാശാ അല്ലാഹ് മനോഹരമായ ചരിത്ര അവതരണം. ഒറ്റയിരിപ്പിന് തന്നെ കേട്ടിരുന്നു പോയി.
@kunjolnoushad3780
@kunjolnoushad3780 3 жыл бұрын
insha allah... allahu athinu thoufeequ nlakatte🤲
@sathsab9931
@sathsab9931 3 жыл бұрын
ഇന്ഷാ അല്ലാഹ്....
@lukhmanhakki613
@lukhmanhakki613 11 ай бұрын
ഫലസ്തീൻ ഇസ്രായേൽ യുദ്ധത്തിന് ശേഷം ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ
@Sulu-bl7zf
@Sulu-bl7zf 11 ай бұрын
ഞാൻ 6 മാസം മുമ്പ് ed ഷെയർ ചെയ്‌തിരുന്നു.. ഇപ്പോൾ 2 ദിവസം മുമ്പ് ed ഷെയർ ചെയിരുന്നു.. ഞാൻ ഷെയർ ചടതൊന്നും വെരുടെയാവരില്ല എല്ലാവരും കേക്കാറുണ്ട് 👌👌
@Badrali987
@Badrali987 11 ай бұрын
Yes
@Febin-ibn-najeeb
@Febin-ibn-najeeb 11 ай бұрын
👍
@sajidhakv646
@sajidhakv646 11 ай бұрын
​@@Sulu-bl7zf❤❤
@moideenkutty8937
@moideenkutty8937 11 ай бұрын
@abooaamilanizam7961
@abooaamilanizam7961 3 жыл бұрын
ഇപ്പോൾ ഈ ചരിത്രം കേൾക്കുമ്പോൾ പ്രത്യേകമായ ഒരു അനുഭൂതിയും സന്തോഷവും ഉണ്ടായി. നല്ല ഒരു അറിവ് ലഭിച്ചു. അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യുമാറാകട്ടെ....ആമീൻ
@eduonline1853
@eduonline1853 3 жыл бұрын
ഒറ്റയിരിപ്പിന് ഈ ചരിത്ര കഥ മുഴുവൻ കേട്ടു ഞാൻ. മടുപ്പില്ലാത്ത രൂപത്തിലുള്ള അവതരണം, ദൈവം നിങ്ങളെ രക്ഷിക്കട്ടെ ...
@salmanfaris5172
@salmanfaris5172 3 жыл бұрын
Aameen
@adnanaazeez6955
@adnanaazeez6955 3 жыл бұрын
Aameen
@amidhabbachan
@amidhabbachan 3 жыл бұрын
ആമീൻ
@salmanfaris5172
@salmanfaris5172 3 жыл бұрын
@@amidhabbachan name
@chammusaa7988
@chammusaa7988 Жыл бұрын
Me to
@JazeelAbdulWahid
@JazeelAbdulWahid 3 жыл бұрын
Al Furqan ചാനൽ ഒരു അഡിക്ഷനായി മാറിയിരിക്കുന്നു. എത്ര കേട്ടാലും ഒരു മടുപ്പും ഇല്ലാത്ത വോയ്സ് . അല്ലാഹു ഇനിയും കൂടുതൽ വിവരങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് നിങ്ങൾക്ക് തൗഫീഖ് ചെയ്യട്ടെ, ആമീൻ.
@AbdulAziz-jn9lr
@AbdulAziz-jn9lr 3 жыл бұрын
ആമീൻ
@ahmadzoori8195
@ahmadzoori8195 3 жыл бұрын
امين
@Melanophile_786
@Melanophile_786 3 жыл бұрын
Ameen 🤲🏻
@abdulazeezkylm2743
@abdulazeezkylm2743 3 жыл бұрын
@@ahmadzoori8195 💤💤💤💤💤
@zayshazainab8666
@zayshazainab8666 2 жыл бұрын
Assalamualaikum. ഒന്നര വർഷം മുമ്പാണ് ഈ വീഡിയോ യുടെ ലിങ്ക് എൻ്റെ ഒരു പ്രിയപ്പെട്ട സുഹൃത്ത് അയച്ചു തന്നത്✨. ഫലസ്തീൻ ചരിത്രം അറിയാൻ വേണ്ടി.. എന്നാൽ ഇന്ന് ഈ channel എൻ്റെ ജീവിതത്തിൽ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല..തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അറിവ് പകരുന്ന ഉസ്താദിനും എത്തിച്ചേരാൻ കാരണമായ സുഹൃത്തിനും അല്ലാഹു തഅല ബറകത്ത് ചെയ്യട്ടെ...🤲
@praiselord3720
@praiselord3720 6 жыл бұрын
ആരാണെന്നുപോലും വ്യക്തമാക്കാതെ മറഞ്ഞിരുന്നു, ഞങ്ങൾക്ക് അറിവിന്റെ ആ ഒരു സമ്പത്തു പറഞ്ഞു തരുന്ന സഹോദര താങ്ങൾക്ക് ദീർഘായുസ്സ് നേരുന്നു... anyway a big waiting for next parts
@jafarnp6945
@jafarnp6945 4 жыл бұрын
Allah is great.. Very interesting speech delivery.. May God bless you
@favazfavaz7379
@favazfavaz7379 4 жыл бұрын
Masha Allah
@anasersm
@anasersm 4 жыл бұрын
May Allah reward you the deserved
@nazimudeen1237
@nazimudeen1237 3 жыл бұрын
@@anasersm അൽഹംദുലില്ലാഹ് അങ്ങ് അനുഗ്രഹിക്കട്ടെ
@nishafaisal3094
@nishafaisal3094 3 жыл бұрын
Aameen
@BM-ky6gs
@BM-ky6gs 3 жыл бұрын
ഇപ്പോൾ അവിടുത്തെ ദുഃഖ വാർത്തകൾ കേട്ട് അതിനെക്കുറിച് കൂടുതൽ അറിയാൻ വന്നതാ, നമ്മെ എല്ലാ അക്രമണങ്ങളിൽ നിന്നും അള്ളാഹു രക്ഷ നല്കട്ടെ 😔😔🤲🤲..
@muhabath_editzzz......3185
@muhabath_editzzz......3185 3 жыл бұрын
ഞാനും
@easycookwithminha_officially
@easycookwithminha_officially 3 жыл бұрын
Me also very sad about Palestinians
@fathimaali1232
@fathimaali1232 3 жыл бұрын
യാ റബ്ബേ.... ഫലസ്തീനിലെ ഞങ്ങളുടെ സഹോദരങ്ങളെ നീ സഹായിക്കണേ നാഥാ....ആമീൻ..... ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകണേ നാഥാ...ആമീൻ.....
@alimonpkponmundam8359
@alimonpkponmundam8359 3 жыл бұрын
ഞാനും ഇന്നാണ് കേട്ടത്
@alfii7153
@alfii7153 Жыл бұрын
Ameen
@alfii7153
@alfii7153 Жыл бұрын
Ameen
@rizwinmohammad2509
@rizwinmohammad2509 11 ай бұрын
Ameen
@ismailpk2418
@ismailpk2418 11 ай бұрын
Ameen 🤲
@irfanmuhammad6726
@irfanmuhammad6726 3 жыл бұрын
ഒരുപാട് YouTub ചാനലുകളിൽ ഈ ചരിത്രം കിട്ടുമെങ്കിലും എൻ്റെ നോട്ടം Al furqan ചാനൽ മാത്രമായിരുന്നു.അത് അത്രത്തോളം ഹൃദയത്തെ സ്വാധീക്കുന്നു
@Indiancitizen123-v8t
@Indiancitizen123-v8t 3 жыл бұрын
3 വര്‍ഷം മുമ്പ് അപ്‌ലോഡ് ചെയതത് innanallo അല്ലാഹ് കേൾക്കാൻ തോന്നിയത്‌..... Alhamdulilla
@Funfilla1
@Funfilla1 3 жыл бұрын
satyam
@HadiHadi-pz2gf
@HadiHadi-pz2gf 3 жыл бұрын
ശെരിയാ
@rajeenapm5478
@rajeenapm5478 3 жыл бұрын
Sathyam
@sathsab9931
@sathsab9931 3 жыл бұрын
അൽഹംദുലില്ലാഹ്....
@amirdhildhar4026
@amirdhildhar4026 11 ай бұрын
ശെരിയാ. എന്തിനും ഒരു സമയം ഉണ്ട്.യാ അള്ളാഹ്
@raseenakabeer9989
@raseenakabeer9989 11 ай бұрын
മുമ്പ് കേട്ടതാണ്. ഇപ്പോൾ വീണ്ടും കേൾക്കുന്നു. ഫലസ്തീനിനെ കുറിച്ച് മനസിലാക്കാൻ വേണ്ടി. (അള്ളാഹു മുസ്ലിം സമുദായമായ നമ്മളെ വിജയിപ്പിക്കട്ടെ. ആമീൻ യാ റബ്ബ്
@alarab5279
@alarab5279 3 жыл бұрын
2021 may 20 ന് കാണുന്നവരുണ്ടോ? മാഷാ അല്ലാഹ് ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ച താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ .... ആമീൻ 🇵🇸🇵🇸🇵🇸🇵🇸🕊🕊❤💪
@najid2053
@najid2053 3 жыл бұрын
May 21
@sulaimani6607
@sulaimani6607 3 жыл бұрын
May 22
@nkgroup9849
@nkgroup9849 3 жыл бұрын
May 24
@amnainathereal
@amnainathereal 11 ай бұрын
2023
@AbdulKarim-nn9bx
@AbdulKarim-nn9bx 11 ай бұрын
ആമീൻ
@suhurabeevia5245
@suhurabeevia5245 3 жыл бұрын
ഇത്രയും അറിയാത്ത ചരിത്രങ്ങൾ പറഞ്ഞു മനസിലാക്കി തന്ന ഉസ്താദിന് വളരെ നന്ദി
@nizamab9381
@nizamab9381 Жыл бұрын
2023 ഏപ്രിൽ 18 ഇന്ന് റമദാൻ ഇരുപത്തി ഏഴ് അൽഹംദുലില്ലാ ഞാൻ പ്രതീക്ഷിച്ചതിൽ കൂടുതൽ അറിവ് എനിക്ക് ഉസ്താദിൻറെ പ്രഭാഷണത്തിൽ അറിയുവാൻ കഴിഞ്ഞു. അല്ലാഹു ഉസ്താദിനെ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ
@kabeerkk3603
@kabeerkk3603 Жыл бұрын
നല്ല അവതരണം.. ചരിത്രത്തിലൂടെ യാത്ര പോയ അനുഭൂതി. ആ യാത്രയിൽ പരമാവധി എല്ലാവരെയും പരിചയ പെടാനും ആ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുവാനും അങ്ങയുടെ അവതരണത്തിലൂടെ സാധിച്ചു.മാഷാ അല്ലാഹ്
@nparla4763
@nparla4763 Жыл бұрын
اللهم امين ثم امين ياربي 🤲🤲🤲 കേട്ടു.. കാണാത്ത കാലഘട്ടത്തിലേക്ക് കൊണ്ട് പോയ ഉസ്താദിന് നന്ദി! السلام عليكم ورحمة الله وبركاته 🤲
@pksmkd
@pksmkd 3 жыл бұрын
ചുരുങ്ങി യ സമയത്തിനുള്ളിൽ പ്രധാനപ്പെട്ട സംഭവങ്ങൾ വിവരിക്കുന്നതിൽ തികച്ചും വിജയിച്ചിട്ടുണ്ട്. അൽ ഹംദുലില്ലാ. സർവശക്തൻ കബൂൽ ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.
@afivlogs4553
@afivlogs4553 3 жыл бұрын
2021 ൽ കാണുന്നവർ
@liverpoolfanwelcomeanfield3809
@liverpoolfanwelcomeanfield3809 3 жыл бұрын
2019
@ajmal3386
@ajmal3386 3 жыл бұрын
Mm
@iloveindia1516
@iloveindia1516 3 жыл бұрын
വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്ന ഉസ്താദിന് ഇരു ലോകത്തും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ
@lailasaleem2654
@lailasaleem2654 3 жыл бұрын
Aameen
@lailak.p8816
@lailak.p8816 3 жыл бұрын
Aameen
@NisarNisar-th1wv
@NisarNisar-th1wv Жыл бұрын
ഇന്ന് യുദ്ധം നടക്കുന്ന സാഹചര്യത്തിൽ കെകുന്നുന്നവർ ഉണ്ടോ.... M
@public808
@public808 11 ай бұрын
✌️
@mujeebmujeebrahumank8038
@mujeebmujeebrahumank8038 11 ай бұрын
@ismailpk2418
@ismailpk2418 11 ай бұрын
👍
@arizabeel637
@arizabeel637 11 ай бұрын
Ys😊
@raazlin1873
@raazlin1873 11 ай бұрын
yz
@razak3375
@razak3375 3 жыл бұрын
Insha allah ഇനി എന്റെ ജീവിത ലക്ഷ്യത്തിൽ ഉള്ളത്‌ ആ പരിശുദ്ധമാക്കപ്പെട്ട മസ്ജിദിൽ ആക്സയിൽ കാലുകുത്തി 2 രകഹത് നമസ്കരിക്കുക😭🤲🏻🤲🏻
@miracle-dw6jp
@miracle-dw6jp 3 жыл бұрын
Masjidhul aksa theeyitu,😒😒
@sheerazi8808
@sheerazi8808 3 жыл бұрын
@@miracle-dw6jp fake ആണ്
@kadijakachu907
@kadijakachu907 3 жыл бұрын
Inshallah allahu sahaykatte
@lailasaleem2654
@lailasaleem2654 3 жыл бұрын
😭
@azharazhar9397
@azharazhar9397 3 жыл бұрын
Insha allah. Athin Allahu thoufeeq nalkatte.aameen
@raybon0770
@raybon0770 11 ай бұрын
ഉമർ റ അന് ഹുവിൻ്റെ കഥ പറയുമ്പോൾ താങ്കളുടെ വാക്കുകൾ മുറിയുന്നുണ്ട് , കണ്ടമിടറുന്നു. മാഷാ അല്ലാഹ് ഇത് കേൾക്കുന്നത് 15/10/2023 ഇസ്രായേൽ ഗാസക്ക് മേൽ തീ മഴ പെയ്യിക്കുന്ന എട്ടാമത്തെ ദിവസം. അല്ലാഹു എല്ലാ പിഞ്ചു മക്കളെയും കാത്ത് കൊള്ളട്ടെ.
@rafeenaashkar9362
@rafeenaashkar9362 10 ай бұрын
ആമീൻ
@asi-rt8re
@asi-rt8re 3 жыл бұрын
ഒരുപാട് അറിവുകൾ ഒരു ഒരു മണിക്കൂറിനുള്ളിൽ പകർന്നു കിട്ടി. അല്ലാഹു ഉസ്താദിന് ഉയർന്ന പ്രതിഫലം നൽകട്ടെ. നാഫി ആയ ഇൽ മായി അവൻ കബൂൽ ആക്കട്ടെ...... ആമീൻ
@fathimahassan9469
@fathimahassan9469 11 ай бұрын
അസ്സലാമുഅലൈക്കും എന്റെ രുസംസയം ഈ ക്ലാസ്കേട്ടതോടെതീർന്നു അൽഹംദുലില്ല അങ്ങേക്ക് ദീർഘായസ്സും ആരോഗ്യവും നൽകട്ടെ ആമീൻ
@sameerkp2184
@sameerkp2184 Жыл бұрын
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കാണുന്നവരുണ്ടോ
@seedsandpickaxes2387
@seedsandpickaxes2387 11 ай бұрын
മരിക്കുന്നത് വരെ മാത്രം ജീവിക്കുക. ഫലസ്തീൻ ജനത സ്വർഗത്തിലേക്ക് എളുപ്പമാർഗം കണ്ടവർ ആമീൻ
@embeezmp7622
@embeezmp7622 3 жыл бұрын
ഇന്നത്തെ palestinte കഥ കേട്ട് ചരിത്രം പഠിക്കാൻ വന്നതാണ്.... Masha allaha നല്ല ഒരു വിവരണം
@hafsajamal7041
@hafsajamal7041 3 жыл бұрын
ഞാനും
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@mehaboobkulavan8724
@mehaboobkulavan8724 3 жыл бұрын
സുബ്ഹാനല്ലാഹ്.!! അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ഉസ്താത് ....അല്ലാഹുവിന്‍റെ മതവും അതിനെ വക്രതയില്ലാതെ പിന്‍പറ്റുന്നവരും ഉയര്‍ന്നു തന്നെ നില്‍ക്കും..ലോകാവസാനം വരെ....! കണ്ണീര്‍ കുതിര്‍ന്നല്ലാതെ നമ്മുടെ മുന്‍കാമികളുടെ ചരിത്രം കേട്ട് തീര്‍ക്കാനാവില്ല !!!
@fathima4533
@fathima4533 6 жыл бұрын
ആവസാസമയത്തേ ആ കണ്ണീരോടയുടെ ള്ള പ്രസംഗം .വളരേ ശ്രദ്ധയോട് കേട്ടത്. ഇസ്ലാമിനേ കുറിച്ച് പഠിച്ചപ്പോൾ ഇപ്പോൾ ആണ് അതിന്റെ് മാധുര്യം അനുഭവിക്കാൻ ഒരു അവസരം ഉസ്താദ് ഉണ്ടാക്കി തന്നു. ദീർഘായുസും ആഫീയത്തും റബ്ബ് നൽകി അനുഗ്രഹിക്കട്ടേ
@brahimi3776
@brahimi3776 6 жыл бұрын
Salamrolla Sharjah Aameen
@jaseelkdr6507
@jaseelkdr6507 6 жыл бұрын
Salamrolla Sharjah
@sathsab9931
@sathsab9931 3 жыл бұрын
അൽഹംദുലില്ലാഹ്... ആമീൻ...
@arshadpk1676
@arshadpk1676 3 жыл бұрын
👌🌹🌹🌹
@thanusworld3915
@thanusworld3915 2 жыл бұрын
ഇദ്ദേഹത്തിന്റെ പ്രവാചക ചരിത്രം കേട്ടിട്ടുണ്ടോ... ഏറ്റവും ഹൃദയത്തിൽ ഇറങ്ങിയിരിക്കും...
@muhammedbariz7879
@muhammedbariz7879 3 жыл бұрын
അല്ലാഹുവേ മസ്ജിദ് അക്സ യെ കാക്കണേ 😭😭🤲🤲🤲🤲
@aman-bp8bl
@aman-bp8bl 3 жыл бұрын
Appo avidatha muslingaloo
@muhammedbariz7879
@muhammedbariz7879 3 жыл бұрын
@@aman-bp8bl പള്ളിയെ സംരക്ഷിച്ചാൽ അവരും safe ആകുമല്ലോ 🙄
@lailasaleem2654
@lailasaleem2654 3 жыл бұрын
Aameen
@easycookwithminha_officially
@easycookwithminha_officially 3 жыл бұрын
Inshaallah
@easycookwithminha_officially
@easycookwithminha_officially 3 жыл бұрын
Aameen
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
താങ്കൾ ചരിത്രം വ്യക്തമായി പറഞ്ഞു. ഇഷ്ടപ്പെട്ടു. പണ്ട് പഠിച്ചത് ഓർമ വന്നു.ചില സന്ദർഭങ്ങളിൽ രോമാഞ്ചം ഉണ്ടായി.ഇതിന്റെ ഭാഗങ്ങൾ വേറൊരു വ്യക്തി ഇട്ടിട്ടുണ്ടായിരുന്നു. ജുതാനും, ക്രിസ്ത്യനും, മുസ്ലിമും ഓരോ ഭാഗങ്ങളിൽ പ്രാർത്ഥിക്കുന്നത്.ഉസ്താദ് അവർകൾക്ക് എല്ലാ നന്മയും അല്ലാഹ് അനുഗ്രഹിക്കട്ടെ.
@liyakathali8744
@liyakathali8744 5 жыл бұрын
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് കൃത്യമായി എല്ലാ വേദഗ്രന്ഥങ്ങളും ഉൾപ്പെടെയുള്ള ഇസ്ലാമിക ചരിത്രം കേൾക്കുന്നത്..
@rawa7720
@rawa7720 3 жыл бұрын
Njnum
@jafarkv1795
@jafarkv1795 4 жыл бұрын
വലിയ നല്ല ഒരു അറിവ്, പുതു തലമുറയ്ക്ക് ചിന്ദിക്കാനും,പ്രവർത്തിക്കാനുമുള്ള കാര്യങ്ങൾ നിങ്ങളുടെ അവതരണം കേട്ടു മനസ്സു ഹബീബ്( സ്വ. അ)യുടെ കാലഘട്ടത്തിലേക്ക് പോയി, അള്ളാഹു സ്വീകരിക്കട്ടെ ആമീൻ
@saleena4513
@saleena4513 3 жыл бұрын
അള്ളാഹുവേ ആ പുണ്യമാക്കപ്പെട്ട സ്ഥലത്തെയും അവിടുത്തെ വിശ്വാസികളെയും നീ കാത്തുരക്ഷിക്കണേ
@anasanas.p.v4662
@anasanas.p.v4662 4 жыл бұрын
ഖുർആൻ, സ്വഹീഹ് ആയ ഹദീസുകൾ ഉൾപ്പെടുത്തിയുള്ള മനോഹരമായ അവതരണം..ഇനിയും ഉപകാരപ്രദമായ അറിവുകൾ ജനങ്ങളിലേക്ക് താങ്കൾക്ക് അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@paramban591
@paramban591 3 жыл бұрын
Alhamdulillah.. എത്രയോ ചരിത്രം ഉറങ്ങുന്ന മണ്ണ് ആണ് മസ്ജിദുൽ അക്സ . പൂർണ ചരിത്രം അറിയിച്ചുതന്നതിൽ സന്തോഷം. അല്ലാഹു നിങ്ങൾക്ക് അതിനുള്ള പ്രതിഫലം നൽകട്ടെ.
@jasminoushadjasmin5581
@jasminoushadjasmin5581 2 жыл бұрын
അൽഹംദുലില്ലാഹ്. നല്ല അവതരണം. ഇസ്‌ലാമിൽ വരുന്നതിന് മുൻപ് ആരെയും വിറപ്പിച്ചിരുന്ന ഉമർ.... അവിടുന്ന് നബി (സ ) യുമൊത്തുള്ള ജീവിതം..,.ഉമർ (റ ) ന്റെ വിനയം ഇതാണെങ്കിൽ അത് തങ്ങൾക്ക് പഠിപ്പിച്ചു കൊടുത്ത മുത്ത് ഹബീബിന്റെ വിനയം എന്തായിരുന്നിരിക്കണം. 🤲സുബ്ഹാനല്ലാഹ്. ആ മുത്ത് റസൂലിലേക്ക് നമ്മളെ നീ ചേർത്ത് തരണേ അല്ലാഹ്. നബി(സ )യുടെ വഫാത്തിന് ശേഷം അവിടത്തോടുള്ള അടക്കാനാകാത്ത പ്രണയത്തിൽ ബിലാൽ (റ ) ന് ബാങ്ക് വിളിക്കാൻ സാധിക്കുമായിരുന്നില്ല. അത് പോലെ നമ്മളെയും നീ ആഷിഖ് റസൂലാക്കാണേ അല്ലാഹ്. ആമീൻ.
@hajaran7494
@hajaran7494 3 жыл бұрын
നമ്മുടെ പുണ്യ മാക്കപ്പെട്ട സ്ഥലം....🌺🌺
@liyakathali8744
@liyakathali8744 5 жыл бұрын
അള്ളാഹു താങ്കള്‍ക്ക് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ...
@seenaseenuz5143
@seenaseenuz5143 3 жыл бұрын
Ameen
@abdulsalamabdul7021
@abdulsalamabdul7021 4 жыл бұрын
THAN KS അല്ലാഹു നിങ്ങൾക്ക് തക്കതായ പ്രതിഫലം തരട്ടെ എന്. പ്രാത്ഥിക്കുനു
@yousafkutty1801
@yousafkutty1801 4 жыл бұрын
സുബ്ഹാനല്ലാഹ് അല്ലാഹു അക്ബർ അവസാനഭാഗം എത്തിയ പ്പോൾ കണ്ണ് നിറഞ്ഞു പോയി ഉസ്‌താത്തിന്ന് അർഹിക്കുന്ന പ്രതിഫലം അള്ളാഹു നൽകി അനുഗ്രക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@ashrafhajikm8180
@ashrafhajikm8180 3 жыл бұрын
എന്നെ കരയിപ്പിച്ചവിവരണം
@liyakathali8744
@liyakathali8744 Жыл бұрын
09-10-2024... ഇന്ന് ഫലസ്തീൻ ജനതയെ കത്തിച്ച് കളയാൻ വേണ്ടി ജൂത കൃസ്ത്യൻ രാജ്യങ്ങൾ ഒന്നിക്കുകയാണ് . അള്ളാഹു ....ഫലസ്തീൻ ജനതയെ സഹായിക്കട്ടേ ആമീൻ....
@ramlarahiman294
@ramlarahiman294 11 ай бұрын
2023
@abithahashii4180
@abithahashii4180 11 ай бұрын
Aameen
@nasarannara
@nasarannara 3 жыл бұрын
അവതരണത്തിന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ, ഈ സൽകർമത്തിന് അല്ലാഹുവിന്റെ അപാരമായ സ്വർഗം പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@maidheenpa2793
@maidheenpa2793 3 жыл бұрын
അല്ലാഹുവെ... നാഥാ... അവിശ്വാസികളായ ഭീകരവാദികളിൽ നിന്നും ഈ പരിശുദ്ധ ഭവനത്തെയും അതിന് വേണ്ടി ജീവൻ പണയം വെച്ചു പോരാടുന്ന മുഴുവൻ മുസ്ലിമീങ്ങളെയും നീ കാത്തു രക്ഷിക്കേണമേ..... ആമീൻ യാതൊരു വിധ പ്രശസ്തിയും ആഗ്രഹിക്കാതെ നിക്ഷ്പക്ഷമായി ഇക്കാര്യങ്ങൾ എത്തിച്ചു തരുന്ന ഈ മഹാൻ അവർകൾക്ക് അദ്ദേഹം അർഹിക്കുന്ന പ്രതിഫലം നൽകി അനുഗ്രഹിക്കേണമേ...
@rafeenaashkar9362
@rafeenaashkar9362 10 ай бұрын
Aameen
@rehmathpk3629
@rehmathpk3629 3 жыл бұрын
ഉമർ (റ)ൻ്റെ സൂക്ഷ്മത എന്നെ കരയിപ്പിച്ചു
@sathsab9931
@sathsab9931 3 жыл бұрын
അൽഹംദുലില്ലാഹ്...
@arshadpk1676
@arshadpk1676 3 жыл бұрын
🌹🌹👌
@muneerpottipurayil4955
@muneerpottipurayil4955 3 жыл бұрын
2021 may മാസം ആണ് ഈ ചരിത്രം കേൾക്കാൻ suit ആയത്. കുറെ അറിവ് നൽകിയ താങ്കൾക്കു അള്ളാഹു ഖൈർ നൽകി അനുഗ്രഹിക്കട്ടെ. Aആമീൻ
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Amazing, ithrayum nannayi oralum ente jeevithathil ithuvare enikku paranjuthannittilla Subahanallah, Alhumdhulilla.....
@jubeenaabdhulhameed6895
@jubeenaabdhulhameed6895 11 ай бұрын
ആമീൻ
@thahirkannur
@thahirkannur 11 ай бұрын
ഈ ചരിത്രം പറഞ്ഞു തന്ന അങ്ങേക്ക് നന്ദി നന്ദി നന്ദി ❤️❤️❤️
@shanavasmsshanavas2445
@shanavasmsshanavas2445 6 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം ഉസ്താദിനും കുടുംബത്തിനും ഉണ്ടാകട്ടെ ആമീൻ
@zakkirazakki5161
@zakkirazakki5161 11 ай бұрын
2023 ഒക്ടോബർ 🇵🇸 ചരിത്രം കേൾക്കുന്ന...
@Alif-v9j
@Alif-v9j 11 ай бұрын
ഞാൻ
@connecttechnology2623
@connecttechnology2623 2 жыл бұрын
കണ്ണുകൾ നിറഞ്ഞുപോയി... ❤️
@Shani_K.A
@Shani_K.A 11 ай бұрын
😂😂
@Sh9b3
@Sh9b3 3 жыл бұрын
Marikunnadinu munb Aksayil poyi niskarikaan Allahu nammalk ellavarkum bagyam tharatte.... Aameen
@alshabeegumfs8626
@alshabeegumfs8626 3 жыл бұрын
Aameen ya rabbal aalameen🤲🤲🤲😭😭
@mhd.5715
@mhd.5715 3 жыл бұрын
Aameen
@anwarismail9724
@anwarismail9724 3 жыл бұрын
Ameen
@najmapk6344
@najmapk6344 3 жыл бұрын
Aameen ya rabbul aalameen
@maabdulraouf1175
@maabdulraouf1175 Жыл бұрын
Subhanallah..! Allah recommend me to listen to this audio at the right moment via KZbin.. ❤.. ! Actually I had plan in my mind to listen to this audio today.. but for that when I opened KZbin, I was distracted by other videos... Suddenly on my scroll list Allah showed me this video... I was really shocked...! May Allah help us to listen to these lectures completely and earn rightfull knowledge...! Oh Allah 💗... I know you are all knowing and all hearing...! Grant us ease..! Grant us sabr..! Grant us victory over oppressors..! Grant us jannah ☝️
@faezack4353
@faezack4353 11 ай бұрын
Alhamdulillah.... May Allah protect Palestinians....and masjidul aqsa.....May Allah grant us victory.......
@alhamdulillah6624
@alhamdulillah6624 11 ай бұрын
ഈ സൗണ്ടിന്റെ ഉടമ ആരാണ്.... പല വീഡിയോ യിലും സൗണ്ട് കേട്ടിട്ടുണ്ട്.. മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്... അള്ളാഹു അനുഗ്രഹിക്കട്ടെ.
@bachubicbk
@bachubicbk 6 жыл бұрын
ഫലസ്തീന്‍ ചരിത്രം കണ്ണീര്‍കൊണ്ടല്ലാതെ കേള്‍ക്കാന്‍ പറ്റിയില്ല.... അവതരണം വളരേ മനോഹരം.... ചരിത്രം അവതരിപ്പിച്ഛപ്പോള്‍ ഉസ്താദിന്‍റെ ഹൃദയമിടിപ്പ് അറിയാന്‍ പറ്റുന്നൂ.... ഇന്‍ഷാ അള്ളാ ഒരുനാള്‍ ഫലസ്തീനില്‍ സമാധാനം ഉണ്ടാവുക തന്നെ ചെയ്യും....
@حباتبسمواخيراتكلموا
@حباتبسمواخيراتكلموا 6 жыл бұрын
basheer ahamed ഈമാനുള്ള മുസ്ലിം അങ്ങനെയാണ് അതുകൊണ്ടാണ് ഖുർആൻ പറഞ്ഞത് മുൻഗാമികളുടെ ചരിത്രഗതിയെ സമുദായത്തിന് പറഞ്ഞുകൊടുക്കുക നബിയേ അതുകൊണ്ട് അവർക്ക് ഈമാൻ വർദ്ധിക്കും അത് പറയാനുള്ള കാരണം ഇതാണ് മനസ്സിൽ അല്പം ഈമാനുള്ള ഒരു മുസ്ലിം മുൻകാല അമ്പിയാക്കളൂടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെ കഥകൾ കേൾക്കുമ്പോൾ അവനിക്ക് എന്തെന്നില്ലാത്ത ഒരു അനുഭൂതിയും അനുരാഗവും രോമാഞ്ചവും അനുഭവപ്പെടുന്ന ഈ അനുഭവം ആർക്കുണ്ട് കുന്ന് അവൻ മുസ്ലിമായി മരിക്കും എന്നതിന്റെ തെളിവുകൂടിയാണ്
@muhammedbathishappbathisha5366
@muhammedbathishappbathisha5366 6 жыл бұрын
ചിന്തിക്കുന്നവന്നു ദൃഷ്ട്ടാന്തം ഉണ്ട്
@renish0000
@renish0000 5 жыл бұрын
But palestinete ഒപ്പം work cheyunavar avar ahangari enu പറയുന്നുണ്ട്
@റിയാസ്മഹമൂദ്
@റിയാസ്മഹമൂദ് 4 жыл бұрын
Insha allah
@psps309
@psps309 4 жыл бұрын
Andi
@rahmathka8160
@rahmathka8160 Жыл бұрын
ഈ പണ്ഡിതൻ ആരാ? സുബ്ഹാനല്ലാഹ്.... എത്ര മനോഹരമായിട്ടാണ് ഇത്ര സങ്കീർണമായ ചരിത്രം ലളിതമായി അവതരിപ്പിക്കുന്നത്.... മാ ശാ അല്ലാഹ് 🤲🤲🤲🌹
@hajaran7494
@hajaran7494 3 жыл бұрын
ഒരു പാട് കാര്യയങ്ങൾ മനസ്സിൽ ആക്കാൻ കഴിഞ്ഞു...മുസ്ലിം ഉമ്മ ത്തിന് അല്ലാഹു സമാദാനം നൽകട്ടേ...
@arshadpk1676
@arshadpk1676 3 жыл бұрын
Hai
@mohammedashraf1559
@mohammedashraf1559 11 ай бұрын
Jazakaĺlaah khairan
@ajmal3386
@ajmal3386 3 жыл бұрын
Gassa yuddathhin ശേഷം കാണുന്നവരുണ്ടോ
@AbdulKarim-nn9bx
@AbdulKarim-nn9bx 11 ай бұрын
അതെ തീർച്ചയായും ഞാൻ
@Sumi1893
@Sumi1893 11 ай бұрын
2023ൽ കാണുന്നവർ
@hrithayaspanthanam..ഹൃദയസ്പന്ദ
@hrithayaspanthanam..ഹൃദയസ്പന്ദ 11 ай бұрын
ആമീൻ yaa rabbal aalameen 🥺🤲🏻
@shuaib1074
@shuaib1074 3 жыл бұрын
വെരി ഗുഡ് സ്‌പീച് അള്ളാഹു അനുഗ്രഹിക്കട്ടെ താങ്കളെ
@abdullapoolackal4766
@abdullapoolackal4766 3 жыл бұрын
Navigating in to the depth of Islamic history& Quranic geography is a pleasant experince .Subhanallah.
@MubeenaJasneer-wq9tk
@MubeenaJasneer-wq9tk 11 ай бұрын
Ipol falasthin Makkale avashta Allah😢😢😢😥Allah a Ponnu makkalk mochanam nalgane Allah
@azharazhar9397
@azharazhar9397 3 жыл бұрын
Alhamdhulillah. Kurachu samayam kond oru pad arivukal usthadhinu allahu aafiyathulla dheerghayuss anughrahikkatte.aameen ya rabbhal aalameen
@there-is-no-god-except-all9478
@there-is-no-god-except-all9478 5 жыл бұрын
അൽഹംദുലില്ലാഹ്..Super history👌👌
@nabeelshamsudeen6813
@nabeelshamsudeen6813 3 жыл бұрын
ആരാണ് ഈ പ്രാസംഗികൻ എന്ന് ആർക്കേലും അറിയാമോ?? അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണേ.. വലിച്ചു നീട്ടലും പാട്ട് പാടിച്ചയും ഇല്ലാതെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ചു..മാഷാ അല്ലാഹ്.
@easycookwithminha_officially
@easycookwithminha_officially 3 жыл бұрын
👍🏻
@spsainu3647
@spsainu3647 3 жыл бұрын
MM akbar sahib
@kichukichu2656
@kichukichu2656 3 жыл бұрын
@@spsainu3647 allA
@abbukad5947
@abbukad5947 3 жыл бұрын
അദ്ദേഹം പേര് പറഞ്ഞു അറിയപ്പെടാൻ ഉദ്ദേശിക്കുന്ന ആൾ അല്ല ... പ്രവാചക ചരിത്രം അദ്ദേഹം പറഞ്ഞിട്ടുണ്ട് .. play listil ഉണ്ട്
@makkarmm165
@makkarmm165 Жыл бұрын
@@spsainu3647 അറിയാൻ പാടില്ലാത്ത കാര്യം അറിയാൻ പാടില്ല എന്ന ബോധം ഉണ്ടെങ്കിൽ നല്ലത് ആണ്.... വായിൽ തോന്നിയത് പറയരുത്
@comewithmejafar3362
@comewithmejafar3362 4 жыл бұрын
മാഷല്ലാഹ്.... ഒരുപാട് നന്ദി.... അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@abdulnasar8724
@abdulnasar8724 5 жыл бұрын
വളരെ നല്ല അവതരണവും വിജ്ഞാന പ്രദവും
@jamshi5798
@jamshi5798 3 жыл бұрын
ഇത് വരെ ഇത്രത്തോളം അറിഞ്ഞിരുന്നില്ല മസ്ജിദുൽ അഖ്സയുടെ പ്രാധാന്യം - ചരിത്രങ്ങൾ ഒരു പാട് പറയാനുള്ള മണ്ണ് - മസ്ജിദ്- റബ്ബ് നിങ്ങൾക്ക് തക്കതായ പ്രതിഫലം നൽകട്ടെ
@abduambukkadan2796
@abduambukkadan2796 11 ай бұрын
മാശ അള്ളാ 👍
@AbdulKarim-nn9bx
@AbdulKarim-nn9bx 11 ай бұрын
മാഷാ അള്ളാഹ് നല്ല അറിവ് തന്നതിൽ സുക്ർ
@AtoZ76411
@AtoZ76411 11 ай бұрын
ഈ സമയം ഇത് കേട്ടിരിക്കണം 👍
@rahmathmuqtharali9515
@rahmathmuqtharali9515 11 ай бұрын
Jazakallah hairumfiddunya valaahira..🤲🤲🤲👍
@ghostthink777
@ghostthink777 11 ай бұрын
അള്ളാഹു അക്ബർ 🤲🤲🤲🤲❤️❤️❤️👍
@rajinadbava4499
@rajinadbava4499 Жыл бұрын
അള്ളാഹു ഇദ്ദേഹത്തിൻറെ പാണ്ഡിത്യത്തിൽ ബർകത്ത് നൽകട്ടെ
@sulthaanbendioz400
@sulthaanbendioz400 11 ай бұрын
Ameen🤲
@BavaUsa-t4y
@BavaUsa-t4y 11 ай бұрын
MashaAllha explanation enth bellman partially eesahajarthil Allhahove manageable Ellavareyum Kankakee Allha Ameen
@anwarsadath2435
@anwarsadath2435 Жыл бұрын
2022
@alidon1664
@alidon1664 Жыл бұрын
All hamdulilla. Nalla avatharanam. ithu parayunna sahodharnum kelkkunna nammal kum kudumbathinum allhu satayam mansilakki jeevikkanum allahuvinu vazhipettu jeevikuvanum. Allhu afiyathulla. dheerkais nalki. Anugarahikatte
@muhammedlukmanc6911
@muhammedlukmanc6911 3 жыл бұрын
Masha Allah, theerchayaayum arinjhirikkeenda charithram
@mariyambiibrahim
@mariyambiibrahim 11 ай бұрын
Aameen
@shareefvk9427
@shareefvk9427 3 жыл бұрын
നല്ല രീതിയിലുള്ള അവതരണം അല്ലാഹു അനുഗ്രഹിക്കട്ടെ
@muhammedsirajpokkavil280
@muhammedsirajpokkavil280 11 ай бұрын
Very informative. Jazaka allahu kair
@യാഹബീബള്ളാഹ്യാഹബീബള്ളാഹ്
@യാഹബീബള്ളാഹ്യാഹബീബള്ളാഹ് 6 жыл бұрын
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം
@jazeerpm
@jazeerpm 6 жыл бұрын
മാഷാ അള്ളാ. വളരെ നല്ല അവതരണം. ഇൗ പ്രഭാഷകൻ ആരാണ്. അറിയുന്നവർ ഒന്ന്‌ പറഞ്ഞു തരിക.. നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ .... ആമീൻ
@uvaisedavanna3511
@uvaisedavanna3511 3 жыл бұрын
നല്ല അവതരണം ചരിത്രം ഇനിയും പറയാൻ തൗഫീഖ് നൽകട്ടെ
@fazalmusthafa
@fazalmusthafa 3 жыл бұрын
Save Palestine ❤️
@IRFAPERFUMES
@IRFAPERFUMES 11 ай бұрын
അങ്ങ് ഒരു ലൈകും ഷെയറും സബ്സ്ക്രൈബ് ഒന്നും ചോദിച്ചു വാങ്ങുന്നില്ല. എന്നിട്ടും എത്ര വേഗമാണ് അങ്ങയുടെ ചാനൽ വളരുന്നത് ☝️നിയ്യത്ത്💯
@najeeb1963
@najeeb1963 3 жыл бұрын
ഈ ചരിത്രം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു പാഠം തന്നെ. ഉപകാരപ്രദമായ വിഷയം. എന്നത്തേക്കും
@usmanabdulla6449
@usmanabdulla6449 4 жыл бұрын
Detailed history of Islam ... I understood from al furqan channel.. I really thank you sir... Your intention is really appreciate.... Sir you did great Hard work... Your references is Valid .....Your message is informative to the society... May allah give better reward Fi Dunya Wal Aghira.
@shabiranstelful
@shabiranstelful 6 жыл бұрын
What a speach അള്ളാഹു അനുഗ്രഹിക്കട്ടെ
@shahinshajahan2309
@shahinshajahan2309 3 жыл бұрын
ഞാൻ മുമ്പ് ഈ വീഡിയോ കണ്ടത്. എങ്കിലും വീണ്ടും കാണാൻ വന്നു ndhinann അറിയോ? Palarum ഈ ചരത്രം അവർക്ക് തോന്നുന്ന രീതിയിൽ അവർക്ക് പറയാൻ എളുപ്പത്തിന് ഈ ചരിത്രത്തെ വളച്ചൊടിച്ചു ഏറെ രീതിയിലേക്ക് കൊണ്ടുവരികയാണ്. الحمد لله നല്ലത് ചിന്തിക്കുന്നവർക്ക് ഏതാണ് ശരിയെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാകും എല്ലാ മതങ്ങളും മനുഷ്യരുടെ നന്മയ്ക്ക് വേണ്ടി അവരെ നേർമാർഗത്തിൽ കൊണ്ടു പോകുന്നതിനു വേണ്ടിയാണ്. ആ മാർഗ്ഗത്തിൽ നിന്ന് മാറി സഞ്ചരിച്ച തീവ്രവാദികളും മറ്റും ആയാലും മതത്തിൻറെ കുറ്റമല്ല. ആ വ്യക്തികളുടെ കുറ്റമാണ്. കാര്യങ്ങൾ മനസ്സിലാക്കാൻ തൗഫീഖ് തരുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. ഈ ചരിത്രം നമ്മളിലേക്ക് എത്തിച്ച ഈ സഹോദരനു അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കു മാറാകട്ടെ. ആമീൻ ആമീൻ യാ റബ്ബൽ
@najmapk6344
@najmapk6344 3 жыл бұрын
Aameen ya rabbul aalameen
@sadakkathullasadakkathulla9291
@sadakkathullasadakkathulla9291 5 жыл бұрын
നിങ്ങൾ ആരാണെന്ന് അറിയില്ല. നിങ്ങക്ക് അള്ളാഹു തക്കതായ പ്രതിഫലം തരട്ടെ... ആമീൻ
@lailamajnu1449
@lailamajnu1449 3 жыл бұрын
Aameen
@kamarudeenkaladikunninmel3196
@kamarudeenkaladikunninmel3196 3 жыл бұрын
Aameen
@harisfranky3232
@harisfranky3232 3 жыл бұрын
ആമീൻ
@shamssham7941
@shamssham7941 3 жыл бұрын
Aameen
@Truths332
@Truths332 3 жыл бұрын
Ameen
@reenajose5528
@reenajose5528 2 жыл бұрын
Allllahu akbar alllahu akbar alllahu akbar.
@irfanmuhammad6726
@irfanmuhammad6726 3 жыл бұрын
ഇത് കാണുമ്പോൾ പിന്നെ കേൾക്കാം എന്നായിരുന്നു' പക്ഷെ 2021 മെയ് മാസം ഇത് കേൾക്കാൻ തന്നെ തീരുമാനിച്ചു
@shanshan6402
@shanshan6402 11 ай бұрын
.
@shabnammaral3788
@shabnammaral3788 3 жыл бұрын
Quran kuduthal padikan avsham tharunna vivaranam..Subhanallah..well explained..vaakukal illa..Allah usthadine anugrahikatte ..vyakthama avaloganam..otta irupil nirthan patathe ketu pogum
@abdaulaabdala6519
@abdaulaabdala6519 Жыл бұрын
Allhah endoru arivineyane manassilakkane kazhinjad, allhahu ustavargalkk afiyathodulla dheergayuss nalgatte.......
@SURESHKUMAR-ly2jq
@SURESHKUMAR-ly2jq 3 жыл бұрын
Subahnallah Allah 1 god
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 107 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,1 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 107 МЛН