ഫലവൃക്ഷങ്ങൾ (ഗാഫ്റ്റ് ചെയ്യാനുള്ള പ്രധാന രീതികൾ | Important grafting methods

  Рет қаралды 59,160

N4 TRADE LINK

N4 TRADE LINK

4 ай бұрын

(ഗാഫ്റ്റിംഗ് പഠിക്കാം
പഠിപ്പിക്കുന്നത് ഷെരീഫ് പെരിന്തൽമണ്ണ
Team N4 Trade Link
PH:9947756969
email:n4tradelink@gmail.com
#grafting #graftingtechniques #graftingtips #graftingfruittrees #graftingexamples #tutorial #graftingtutorial #graftingclass

Пікірлер: 88
@n4tradelink
@n4tradelink 4 ай бұрын
(ഗാഫ്റ്റിംഗ് സംബന്ധമായ സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ ഷെരീഫ് പെരിന്തൽമണ്ണ Ph:7012742022
@aravind.m.p331
@aravind.m.p331 4 ай бұрын
👍🏾👍👍🏽
@rahulankm5231
@rahulankm5231 4 ай бұрын
Vanish
@saifudeentt5056
@saifudeentt5056 3 ай бұрын
ഹായ്
@n4tradelink
@n4tradelink 3 ай бұрын
ഫലവൃക്ഷങ്ങൾ ലെയർ ചെയ്യുന്നത് പഠിക്കാൻ ഈ വീഡിയോ കാണുക openinkzbin.info/www/bejne/gHetiJ-ngcete6ssi=SlpK7lPSkXEul2dS
@saifudeentt5056
@saifudeentt5056 3 ай бұрын
ഹായ്
@sethunairkaariveettil2109
@sethunairkaariveettil2109 4 ай бұрын
ലളിതമായ ഗമ തീരെ ഇല്ലാത്ത എല്ലാവർക്കും മനസ്സിലാവുന്ന വിവരണം. ഇയാളുടെ പേർ പറഞ്ഞില്ല. നല്ലതു വരും തീർച്ച..❤
@n4tradelink
@n4tradelink 4 ай бұрын
അദ്ദേഹത്തിൻ്റെ പേര് ഷെമീർ പെരിന്തൽമണ്ണയിലാണ് നഴ്സറി ഗ്രാഫ്റ്റ് ചെയ്ത ഫലവൃക്ഷങ്ങളുടെ വലിയ കളക്ഷൻ ഉണ്ട് വിളിക്കേണ്ട നമ്പർ 7012742022
@rafeeqrafeeq1478
@rafeeqrafeeq1478 29 күн бұрын
സൂപ്പർ
@jamshidelassery5177
@jamshidelassery5177 3 ай бұрын
എന്താ വിവരണം. ഏതൊരാൾക്കും മനസ്സിലാക്കുംവിധം. അടിപൊളി. സൂപ്പർ 👍👍
@n4tradelink
@n4tradelink 3 ай бұрын
Thank you 😊
@komalavally3880
@komalavally3880 3 ай бұрын
നല്ല ഉപകാരപ്രദമായ വീഡിയോ ഒരുപാട് അഭിനന്ദനം
@sreejithsm9030
@sreejithsm9030 17 күн бұрын
സൂപ്പർ എല്ലാം നല്ലത് പോലെ മനസ്സിൽ ആയി god bless you ❤❤🤟🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@kvbalachandranbalachandran2740
@kvbalachandranbalachandran2740 21 күн бұрын
Excellent class. Most informative
@sojanodathakkal3207
@sojanodathakkal3207 4 ай бұрын
Very good class👍
@n4tradelink
@n4tradelink 4 ай бұрын
Thank you ☺️
@josekaredan7031
@josekaredan7031 4 ай бұрын
Goodclass thanks
@n4tradelink
@n4tradelink 4 ай бұрын
Thank you
@shajusmedia1158
@shajusmedia1158 4 ай бұрын
👍👍👍👍👌👌👌
@trulife7725
@trulife7725 4 ай бұрын
വ്യക്തമായ രീതിയിൽ പറഞ് തന്നു...
@n4tradelink
@n4tradelink 4 ай бұрын
Thank you 😊
@manueltj4186
@manueltj4186 3 ай бұрын
വിശദമായി പറഞ്ഞു തന്നതിന് നന്ദി
@n4tradelink
@n4tradelink 3 ай бұрын
Thank you 😊
@sabujohn4116
@sabujohn4116 4 ай бұрын
ഇങ്ങനെ നല്ല വീഡിയോ ഇനിയും വിടുക. All the best.
@n4tradelink
@n4tradelink 4 ай бұрын
Thank you ഫലവൃക്ഷങ്ങളിൽ ബഡ്ഡിങ്ങും ലെയറിംഗും ചെയ്യുന്ന വീഡിയോ ഉടൻ റിലീസ് ചെയ്യും കാണാൻ ശ്രമിക്കു
@SunilKrishnan-ct3kq
@SunilKrishnan-ct3kq 3 ай бұрын
വളരെ സന്തോഷം. Aalla നിങ്ങളെ കാക്കും
@n4tradelink
@n4tradelink 3 ай бұрын
Thank you
@veniceelectronics
@veniceelectronics 4 ай бұрын
👍👍
@antonyleon1872
@antonyleon1872 4 ай бұрын
@wafanoora
@wafanoora 2 ай бұрын
Nice class Sir
@n4tradelink
@n4tradelink 2 ай бұрын
Thank you 😊
@mujeebrahman2951
@mujeebrahman2951 4 ай бұрын
😀👍🏻
@yohannanvarkey5047
@yohannanvarkey5047 4 ай бұрын
gooD
@abdunnasaertk8088
@abdunnasaertk8088 3 ай бұрын
👍👏❤
@bennypp940
@bennypp940 3 ай бұрын
Super!
@n4tradelink
@n4tradelink 3 ай бұрын
Thank you
@sreejithsm9030
@sreejithsm9030 17 күн бұрын
ഒരു ജാഡ ഇല്ല.. ദൈവം അനുഗ്രഹിക്കും 🙏🏻
@rajeevanck8601
@rajeevanck8601 4 ай бұрын
very good.
@n4tradelink
@n4tradelink 4 ай бұрын
Thank you 😊
@adamsworld3768
@adamsworld3768 3 ай бұрын
Super ❤
@n4tradelink
@n4tradelink 3 ай бұрын
Thank you
@AnilKumar-zq4ee
@AnilKumar-zq4ee 4 ай бұрын
Valare vekthamayirunnu nanni.
@n4tradelink
@n4tradelink 4 ай бұрын
Thank you
@sunilkumararickattu1845
@sunilkumararickattu1845 4 ай бұрын
💯🙏💅 പ്ലാവ് Bud ആണോ Graft ആണോ ഏത് രീതിയാണ് കൂടുതൽ ഫലപ്രദം🙏
@abdulkareemmanammal4361
@abdulkareemmanammal4361 4 ай бұрын
ബഡ്
@abnarayanan4131
@abnarayanan4131 4 ай бұрын
ഫല വൃക്ഷങ്ങൾ വേരുപിടിപ്പിക്കുന്ന രീതി ഒന്നു പറഞ്ഞു തരാമോറ
@n4tradelink
@n4tradelink 4 ай бұрын
തീർച്ചയായും ഒരു വീഡിയോ ചെയ്യാം
@saleempukkayil6491
@saleempukkayil6491 4 ай бұрын
😮 ഇദ്ദേഹത്തിൻ്റെ നമ്പർ
@allualameen6445
@allualameen6445 4 ай бұрын
7 വർഷം മുന്നേ ഗ്രാഫ്റ് ചെയ്ത എന്റെ മാവ് ഈ വർഷം കാ വന്നു
@mms9383
@mms9383 4 ай бұрын
7 വർഷത്തിനു ആരെങ്കിലും graft ചെയ്യുമോ😮
@santhoshkuttan8579
@santhoshkuttan8579 4 ай бұрын
​@@mms9383😁😁
@nishadalanalloorpalakkazhi3499
@nishadalanalloorpalakkazhi3499 4 ай бұрын
Adhilere nalladhu seedlings aayirunnu 😮😮
@babupj2412
@babupj2412 4 ай бұрын
Asw😊(, mum Aqa​@@mms9383
@josec.l.7311
@josec.l.7311 2 ай бұрын
ഏകദേശം 6-7 വർഷം മുമ്പ് ബഡ് ചെയ്ത അൽഫോൻസാ മാവ് മരം വലുതായി എന്നാൽ ഇതുവരെ പൂവോ, കായോ ഉണ്ടായിട്ടില്ല. മരം വെച്ച സമയം താമസം ഇവിടെ അല്ലായിരുന്നതുകൊണ്ടു വലിയ വളപ്രയോഗം ഉണ്ടായതുമില്ല. മരം വളർന്നതിനാൽ ഇതിൽ കായ്ക്കാനും, ഫലം കിട്ടാനും എന്തു ചെയ്യണം എന്നു ഒന്നു പറയാമോ ?
@ARUN-jg5dg
@ARUN-jg5dg 2 ай бұрын
Bro അത് bud ചെയ്തതിനു താഴെ നിന്നും കിളിർത്തു വലുതായതാവാൻ ആണ് chance... Bud ഉണങ്ങി പോയിക്കാണും...
@brightway14
@brightway14 2 ай бұрын
ഗ്രാഫ്റ്റ് ചെയ്യുന്നവൻ പുലിയാണ് കേട്ട
@hrishikesannair2793
@hrishikesannair2793 4 ай бұрын
നിലത്ത് മുളച്ച് വന്ന തൈയ്യിൽ ഗ്രാഫ്റ്റ് ചെയ്യ്താൽ പറിച്ച് നടാൻ പറ്റുമൊ?
@n4tradelink
@n4tradelink 4 ай бұрын
വേരു പൊട്ടാതെ ഇളകാതെ മണ്ണോടു കൂടി മാറ്റി നടാൻ പറ്റിയാൽ നല്ലത്
@rosilyjeseentha678
@rosilyjeseentha678 3 ай бұрын
താഴോട്ട് നീണ്ട വരുന്ന ശിഖരങ്ങളിൽ graft ചെയ്യാൻ സാധിക്കുമോ?
@n4tradelink
@n4tradelink 3 ай бұрын
Yes just try
@shyjuprabhakaran
@shyjuprabhakaran 3 ай бұрын
ഗ്രാഫ്റ്റിംഗിനു വേണ്ടി വൃക്ഷത്തിന്റെ തൊലി മാത്രമേ ചെത്തുകയുള്ളോ, തടിയിൽ കൊണ്ടാൽ പ്രശ്നം ഉണ്ടോ?
@n4tradelink
@n4tradelink 3 ай бұрын
നിങ്ങൾ ധൈര്യമായി രണ്ടു മൂന്നു തവണ ചെയ്യുക തടിയിൽ മുട്ടാതെ ചെയ്യാൻ (ശമിക്കുക അങ്ങനെ ചെയ്താൽ 100 ശതമാനം റിസൾട്ട് ഉറപ്പ്
@UssainMp-w8f
@UssainMp-w8f 17 күн бұрын
Ee maav kittan endhu cheyyanam
@n4tradelink
@n4tradelink 17 күн бұрын
Shareef plz call 90375 32601
@saleempukkayil6491
@saleempukkayil6491 4 ай бұрын
ഈ രീതികളെല്ലാം പ്ലാവിൽ പറ്റുമോ
@n4tradelink
@n4tradelink 4 ай бұрын
തീർച്ചയായും പറ്റും
@kdm8312
@kdm8312 2 ай бұрын
Water graffitig അത്ര പിടിക്കുന്നില്ലല്ലോ
@dochammakeevaruth5242
@dochammakeevaruth5242 Ай бұрын
Oru thai kittiyal kollarunnu
@babugeorge984
@babugeorge984 4 ай бұрын
കത്തി ഏത് കംപനിയുടെയാണ്?
@n4tradelink
@n4tradelink 4 ай бұрын
ഗ്രാഫ്റ്റിംഗ് കത്തി ആമസോണിൽ നിന്ന് വാങ്ങാം
@sudheeshbk7862
@sudheeshbk7862 3 ай бұрын
ഇങ്ങനെ ഗ്രാഫ്റ്റ് ചെയ്യുന്നത് കൊണ്ട് ഉള്ള ഗുണം പറയാമോ? മാങ്ങാ ഉള്ള മരത്തിൽ നിന്നും വെട്ടി എടുക്കുന്നതിനു പകരം ആ മരം നട്ടു വളർത്തിയാൽ പോരെ?
@n4tradelink
@n4tradelink 3 ай бұрын
സുഹൃത്തേ ചില മാവുകൾ വർഷങ്ങളോളം വളർന്നാലും ഫലം നൽകാറില്ല. എന്നാൽ ഗ്രാഫ്റ്റിംഗിൽ കായ്ച്ച മാവുകളുടെ സയോൺ ഉപയോഗിക്കുന്നതിലൂടെ വളരെ വേഗം കായ്ഫലം ഉണ്ടാകും അതിനാലാണ് എല്ലാവരും ഗ്രാഫ്റ്റ് ചെയ്ത തൈകൾ ഉപയോഗിക്കുന്നത് വിത്ത് വീണ് വളരുന്ന മാവുകൾ പൊതുവേ കായ്ക്കാൻ സമയം എടുക്കും
@sudheeshbk7862
@sudheeshbk7862 3 ай бұрын
@@n4tradelink thanks ❤️
@saleemthrippoyil4568
@saleemthrippoyil4568 3 ай бұрын
എന്താണ് സയോൺ
@n4tradelink
@n4tradelink 3 ай бұрын
@@saleemthrippoyil4568 ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിക്കേണ്ട ശാഖയെയാണ് സയോൺ എന്നു പറയുന്നത്
@sajitha533
@sajitha533 2 күн бұрын
Graft ചെയ്തു എത്ര ദിവസം കഴിഞ്ഞ് തളിർ വരും??
@n4tradelink
@n4tradelink 14 сағат бұрын
15-20
@sajitha533
@sajitha533 14 сағат бұрын
@@n4tradelink ഞാൻ graft ചെയ്ത് 40days ആയി. ഇത് വരെ തളിരൊന്നും വന്നിട്ടില്ല. അതെന്താ വരാതെ.??
@n4tradelink
@n4tradelink 12 сағат бұрын
@@sajitha533 ഗ്രാഫ്റ്റ് ചെയ്തത് പിടിച്ചു എങ്കിൽ കവർ നീക്കം ചെയ്യുക തളിർ വരും
@sajitha533
@sajitha533 11 сағат бұрын
@@n4tradelink ഉണങ്ങിയിട്ടില്ല. പച്ചപ്പ് ഉണ്ട്.graft പിടിച്ചിട്ടുണ്ടായിരിക്കും ല്ലേ.
@n4tradelink
@n4tradelink 11 сағат бұрын
@@sajitha533 അതെ
@sarasusarasu9531
@sarasusarasu9531 4 ай бұрын
അടുത്ത് നിൽക്കുന്ന ആളിന് എല്ലാം കാണാൻ പറ്റും. 50 % പോലും മനസ്സിലായില്ല. വീഡിയോ നേരേ കാണാനും പറ്റിയില്ല. പിന്നെങ്ങനെയാ പഠിക്കാൻ പറ്റുക. പഠിക്കാൻ സാധിച്ചാലല്ലേ പരീക്ഷിക്കാൻ പറ്റുക???
@jyothilekshmi613
@jyothilekshmi613 4 ай бұрын
ബായ് സയോൺ എന്നല്ലേ
@n4tradelink
@n4tradelink 4 ай бұрын
അതെ സയോൺ
@muhammedali7280
@muhammedali7280 4 ай бұрын
ശുക്ക്റൻബ്രോ🎉പ്ലാവിൻ്റെ ☺️ തയ്യിലോ 🤩വലിയ മരത്തിലോ😀ഇങ്ങിനെ 😂ചെയ്താൽ 😃പിടിക്കുമോ😋?
@n4tradelink
@n4tradelink 4 ай бұрын
തീർച്ചയായും പ്ലാവിന്റെ തയ്യിൽ ചെയ്യാൻ കഴിയും
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 23 МЛН
Tricks for grafting mango tree multiple very unique
8:05
Diva Garden
Рет қаралды 938 М.
Amazing water grafting technique
11:41
sherfol media
Рет қаралды 155 М.