അറിയില്ലെങ്കിൽ പറയാതിരുന്നു കൂടെ . മഹത്തായ മഹാഭാരതത്തിലെ കഥ പറയുമ്പോൾ ഇങ്ങനെ തെറിച്ചാണോ പറയുക. ഗാന്ധാരി കണ്ണ് കെട്ടിയത് തന്റെ ഭർത്താവിനെ കാണാതിരിക്കാനല്ല. തന്റെ ഭർത്താവിന് കാണാൻ കഴിയാത്ത ഒന്നും എനിക്കും കാണണ്ട എന്ന് പറഞ്ഞാണ് ഗാന്ധാരി സ്വന്തം കണ്ണുകൾ കെട്ടിയത്. അല്ലാതെ ഭർത്താവിനെ കാണാതിരിക്കാനല്ല .