They are changing 2500 rupees for 14 km delivery at the same time all other suppliers giving free delivery. And they are changing around 3000 rupees as loading charge. So what is the bloody benefit here? More than that the tile quality is average. In short it is an attractive fooling. I got good and quality tiles from abc which us just 10 km away from this😊
@amzchefshareefkitchen286 ай бұрын
വളരെ വളരെ ശരിയാണ് 😊. താങ്കളുടെ ഈ മെസ്സേജ് ഞാൻ ഇപ്പോഴാണ് കണ്ടത്, ഞാൻ അവിടെ പോയി പർച്ചേസ് ചെയ്തിരുന്നു. ടോട്ടൽ നോക്കുമ്പോൾ വലിയ ബെനിഫിറ്റ് ഒന്നുമില്ല, ഞാൻ എന്റെ അടുത്ത ഒരു ഷോപ്പിൽ നിന്ന് മനസ്സ് തൃപ്തികരമായി ടൈൽ നോക്കി വച്ചിരുന്നു, ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയി പർച്ചേസ് ചെയ്തു. വലിയൊരു അറേഞ്ച് മെന്റ് ഒന്നുമില്ലാത്തതുകൊണ്ട് തന്നെ തൃപ്തികരമായി ടെയിൽ നമുക്ക് സെലക്ട് ചെയ്യാൻ പറ്റിയില്ല. ബഡ്ജറ്റിൽ എന്തെങ്കിലും മെച്ചം കിട്ടുമെന്ന് പ്രതീക്ഷിച്ചു, ചുമ്മാ ഇറക്കുകൂലി കയറ്റു കൂലി ട്രാൻസ്പോർട്ട് ഇതൊക്കെ നോക്കുമ്പോൾ വലിയ ഗുണം ഒന്നുമില്ല,, ഒരു കാര്യം മനസ്സിലായി നമ്മുടെ അടുത്തുള്ള ഷോപ്പുകളെ പ്രമോട്ട് ചെയ്യുന്ന തന്നെയാണ് നല്ലത്. അതുപോലെ ഇത്തരം ഷോപ്പുകളിൽ ഡീറ്റെയിൽ ആയി കാര്യങ്ങൾ ചോദിക്കുമ്പോൾ അവർക്ക് ഇഷ്ടപ്പെടുന്നില്ല... ചെറിയൊരു ലാഭത്തിനുവേണ്ടി നമ്മൾ ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടിവരും. എന്റെ ഒരു എക്സ്പീരിയൻസ്😊
@rajesh.r.s493111 ай бұрын
ബംഗ്ലൂർ കയറ്റി വിട്ടു... അപ്പോൾ ഇത് കേരളത്തിൽ ഉണ്ടാക്കിയ ആണോ 🙄
@muhammed7712 Жыл бұрын
Sthalam evide
@MusammilMusa-t5x8 ай бұрын
kannur
@Ma-ts4dw Жыл бұрын
ഞാനും എടുത്തു super
@mabrookmabrook7347 Жыл бұрын
എങ്ങിനെയുണ്ട് മെറ്റിരിയൽസ്
@florencyb212910 ай бұрын
ഈ സ്ഥലം എവിടെ യാ
@Techhackwork10 ай бұрын
Kannur, kurumathoor
@fathimakh6839 күн бұрын
Kasargod delivery cheyyunnundo
@najeebpa9436 Жыл бұрын
Thrissurk delivery available aano
@shabeerabbass5179 Жыл бұрын
Nammalu Etthich kodukkunnund
@nizamnizam9408 Жыл бұрын
തിരുവനന്തപുരം ടെലിവറി ഉണ്ടൊ
@KunjanMedia-rj7wz Жыл бұрын
ഇത് ശരിക്കും എവിടെ ആണ് സ്ഥലം
@basheerbasheer5823 Жыл бұрын
ഈ നമ്പറിൽ നോ റിപ്പ്ലേ
@junaidsalam9853 Жыл бұрын
👍🏻👍🏻
@musthafachal4078 Жыл бұрын
4×2 35 രൂപയുടെ വൈറ്റ് ഷെയ്ഡിൽ ഉള്ളത് ഉണ്ടോ
@prasanthvp4403 Жыл бұрын
59 രൂപ പറഞ്ഞില്ലേ അതൊക്കെ sqft നാണോ അതോ piece rate ആണോ
@ya-s38 Жыл бұрын
Sqft
@subhashyv30036 ай бұрын
( onta❤ct N0 കാണുന്നില്ല - മറ്റ് v D O കളിൽ മുഴുവൻ നമ്പർ കാണിക്കുന്നുണ്ട്
@Techhackwork6 ай бұрын
On screen ,first comment , Description ഇവിടൊക്കെ നമ്പർ ഉണ്ട്.
@yoonaskp8324 Жыл бұрын
👍🏾ഗുഡ് പ്രൈസ്
@BasheerAp-u2q Жыл бұрын
Transport ondo?
@Raheempn Жыл бұрын
masha allah🤲
@Ebru-th9ns Жыл бұрын
Masha allah
@musthumedia5357 Жыл бұрын
Super 👍🏻
@fathufidhashareef5032 Жыл бұрын
👍Masha alllah
@andrupp3673 Жыл бұрын
Avideya sthalam
@muhammad_shamil_vloges94857 ай бұрын
Hi
@muneermuneer1711 Жыл бұрын
59 rs പറഞ്ഞടൈൽസ്ന് ഞാൻ വിളിച്ചപ്പൊ 69 എന്നാ പറഞ്ഞത്
@ajmalk-nj5fx11 ай бұрын
6x4 all tiles 59 aahn 🙄.
@bijuv3089 Жыл бұрын
നല്ല ഹേഡിഗിനാലാ൪ഡ്
@RaaofRaoof11 ай бұрын
👑
@azeezpv7962 Жыл бұрын
❤
@myunus737 Жыл бұрын
ഇത് കണ്ണൂരിൽ എവിടെ ആണ്
@sharathkarayi5671 Жыл бұрын
Kurumathoor
@Ajmal.Kulangarath Жыл бұрын
Wholesale anno
@KunjanMedia-rj7wz Жыл бұрын
ഇത്രയും വിലക്കുറവിലോ🤑
@1965mruk8 ай бұрын
വെറും ഉടായിപ്പടണ്. ഞാൻ അവിടെ visit ചെയ്തിരുന്നു. ഇവർ കൊടുക്കുന്നതിലും കുറച്ച് വിലക്ക് എനിക്ക് വേറെ സ്ഥലത്തു നിന്നും ലഭിച്ചു. ഇവിടെ പോകുന്നവർ മറ്റുള്ള സ്ഥലത്തുള്ള വില അന്വേഷിട്ട് മാത്രം പോവുക
@chatprauv6 ай бұрын
താങ്കൾ എവിടെ നിന്നാണ് എടുത്തത്
@RahoofRahoo-no8iw3 ай бұрын
Hi
@RahoofRahoo-no8iw3 ай бұрын
അത് എവിടുന്നാ കിട്ടുന്നെ ഒന്ന് കോൺടാക്ട് നമ്പർ തരാമോ