ടൈൽ വാങ്ങുമ്പോൾ നിങ്ങൾ പറ്റിക്കപ്പെടരുത്, ടൈലുകളിലെ ക്വാളിറ്റി വ്യത്യാസം എങ്ങനെ തിരിച്ചറിയാം| Tiles

  Рет қаралды 198,689

Ebadu Rahman

Ebadu Rahman

Күн бұрын

Пікірлер: 164
@jijunarayanan1
@jijunarayanan1 2 жыл бұрын
Johnson tile വാങ്ങി വിരിച്ചു. പക്ഷേ ഭയങ്കര bent ആയിരുന്നു. പണിക്കാരൻ നന്നായി ബുദ്ധിമുട്ടി. പക്ഷേ colour fastening, strength എന്നിവ ഗംഭീരം. എറിഞ്ഞാലും പൊട്ടില്ല, അത്ര ഉറപ്പായിരുന്നു
@hafis_saifudeen
@hafis_saifudeen 2 жыл бұрын
വളരെ ഉപകാരം ഇബാദ് ഇക്കാ & പവൻ സർ 🤍 എന്റെ വീട് construction ലാണ്....ഈ സമയം തന്നെ ഈ വീഡിയോ കണ്ടതിൽ സന്തോഷം😊 'വീട് എന്ന സ്വപ്നത്തിന്റെ' എല്ലാ എപ്പിസോഡും വളരെ ഇൻഫർമേറ്റീവ് ആണ്... Waiting for next update.... ONCE AGAIN THANK YOU IBADU RAHMAN TECH 🤍
@rajanav2718
@rajanav2718 2 жыл бұрын
ആനന്ദം വന്നു വീഡിയോ കണ്ടിട്ട്, appreciable
@noufalp7154
@noufalp7154 Жыл бұрын
ഞാൻ ഇപ്പോൾ ടൈൽ വർക് വെയ്റ്റിംഗ് ആണ് ഈ വീഡിയോ കണ്ടപ്പോ ഒരുപാട് കാര്യം പോയിന്റ് മനസിൽ ആയി സെക്കന്റ്‌ ക്വാളിറ്റി 39 രൂപ യിൽ കിട്ടും എന്നൊക്കെ കേട്ടു അപ്പൊ പോയ്‌ നോക്കി 59% ഞാൻ ഒകെ പക്ഷെ ഇപ്പോൾ കൂടുതൽ കാര്യം മനസ്സിൽ ആകാൻ ഉണ്ട് ഈ വീഡിയോ 👍
@prasadmp5829
@prasadmp5829 5 ай бұрын
വളരെ ഉപകാരപ്രദമാണ് നിങ്ങളുടെ videos Thanks.
@turbocharged962
@turbocharged962 2 жыл бұрын
കൊണ്ട് പോയാൽ തിരിച്ച് എടുക്കില്ല എന്നും വില കുറവ് ആണെന്നും തള്ളുന്ന ഒരു വിൽപ്പനക്കാരൻ സുരഭി ആണ്. അവരെ promote ചെയ്തതും നിങ്ങൾ ആണ്. അവരെ കുറിച്ച് ഇപ്പൊൾ പലതും പുറത്ത് വരുന്നുണ്ട്. അന്ന് ചെയ്ത വീഡിയോ തെറ്റ് ആണെങ്കിൽ അത് ഒന്ന് കൂടി ആലോചിക്കുക. വില കുറവിൽ വിൽക്കട്ടെ പക്ഷേ 2nd quality ആണെങ്കിൽ അത് വ്യക്തമാക്കി വിൽക്കണം. വങ്ങുന്നവനും അപ്പൊൾ happy.
@Taju201
@Taju201 2 жыл бұрын
@Aswin Biju എടുക്കും. ഞാന്‍ വാങ്ങിയ tile ന്റെ box ൽ tile വിരിക്കുന്ന മുന്നേ മാത്രേ return എടുക്കൂ എന്ന് എഴുതിയിട്ടുണ്ടായിരുന്നു, വില കുറഞ്ഞ Basic wall tile ആയിട്ട് പോലും
@sasidharanpunnakombil5351
@sasidharanpunnakombil5351 2 жыл бұрын
Was worked with Major tile brands in India and retired from that .. I can say he is absolutely right. There is minimum selling price for every tiles the dealer can't sell bellow that if someone sell bellow the minimum selling price they should be answerable to the company some time it will leads to dealership withdrawal and there is the minimum selling price between dealer to dealer also.. And most of the major tile brands have plants in morbi and some are out sourcing I think the it's RAK have better specifications but it's pricy
@dkps
@dkps 2 жыл бұрын
Which one you suggest?
@josephvarghese6570
@josephvarghese6570 2 ай бұрын
ഞാൻ പറ്റിക്കപ്പെട്ടു എന്ന് എനിക്കറിയാം. കടക്കാരൻ ചെയ്തതാണ്. വിലക്കൂടുതൽ ആയിരുന്നു. ടൈലിന് വളവു കൂടുതൽ ആയിരുന്നു. ഞാൻ സഹിക്കുന്നു.
@nithyanandkezhakeveettil907
@nithyanandkezhakeveettil907 Жыл бұрын
Thank You EBhad Tile VNgan Erekubholane Ningaludey Vloge kandahar thank you for your Imfermeshan
@shinebabu1502
@shinebabu1502 4 ай бұрын
Valuable information
@alexandergeorge9365
@alexandergeorge9365 2 жыл бұрын
ബോറടിപ്പിക്കാതെ പറഞ്ഞു തീർക്കാമായിരുന്നു. എന്തായാലും, നല്ല അറിവ് തരുന്ന വീഡിയോ.
@yoyoyoyo-kl4mr
@yoyoyoyo-kl4mr Жыл бұрын
Ibadka jagathy style super
@jayachandrank4880
@jayachandrank4880 Жыл бұрын
USEFUL EXPLANATION
@smithamenon6827
@smithamenon6827 2 жыл бұрын
Thank u so much sir🙏🙏. Good info🥰🥰
@shabeeralwaye
@shabeeralwaye 2 жыл бұрын
ടൈൽസ് ക്യാളിറ്റി, (പ്രീമിയം, സ്റ്റാൻഡേർഡ്, കൊമേർസ്യൽ, റിജക്റ്റഡ് ബാച്ച് ലോട്ട്) എല്ലാ ടൈലും മാനുഫാക്ടർ ചെയ്യുന്ന സ്ഥലത്ത് ഇത് കോമൺ പ്രോസസ് ആണ്. ഇവിടെ കസ്റ്റമറെ വഞ്ചിക്കുന്നത് പ്രീമിയം ക്വാളിറ്റി ഒഴികെയുള്ളവ എടുത്ത് ആളുകളെ വഞ്ചിക്കുന്ന ചില കച്ചവടക്കാരാണ്.
@samojpm4496
@samojpm4496 2 жыл бұрын
Ebadukka നല്ലൊരു അറിവ് നൽകുന്ന video ആണിത്... നല്ല detail ആയി പവൻ ചേട്ടൻ പറയുന്നുണ്ട്... Thanks 🙏 Waiting for next information
@murshidayikarappadi4405
@murshidayikarappadi4405 2 жыл бұрын
മനുഷ്യന് ഉപയോഗിക്കാൻ ആവശ്യമായ ഏത് സാധനവും എടുക്കാൻ പോകുമ്പോൾ അതാത് സാധനങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്നവരുടെ നിർദ്ദേശം സ്വീകരിക്കുകയും, അവരെ കൂടെ കൂട്ടുകയും ചെയ്താൽ ഇവിടെ ആരും പറ്റിക്കപ്പെടുകയില്ല.
@bibin2love
@bibin2love Жыл бұрын
Very informative video sir
@anandujayan
@anandujayan 2 жыл бұрын
Thanks for valuable information ikka
@nithyadasmn432
@nithyadasmn432 Жыл бұрын
Pls explain about shower system and wc details also
@Kerala1964
@Kerala1964 Жыл бұрын
Thanks Pavan
@vahidashafi7861
@vahidashafi7861 Жыл бұрын
Very use full videos. വീട് വെക്കാൻ ഉദ്ദേശിക്കുന്നവർക് വളരെ ഉപകാരപ്രദം 😊😊. പിന്നെ എറണാകുളം, തൃശൂർ district ൽ നല്ല tiles കിട്ടുന്ന shop പറഞ്ഞു തരാമോ. Tile നോക്കിക്കൊണ്ടിരിക്കുകയാണ്
@ebadurahmantech
@ebadurahmantech Жыл бұрын
👍
@Naturalpathrock
@Naturalpathrock 9 ай бұрын
നിങ്ങൾ ടൈൽ എടുത്തോ?
@akhilanpg7042
@akhilanpg7042 2 жыл бұрын
Good information
@francisemmanuel2592
@francisemmanuel2592 2 жыл бұрын
Thanks👌
@bineshdavid8842
@bineshdavid8842 2 жыл бұрын
1st quality യും 2nd quality യും , 3rd quality യും തിരിച്ചറിയാൽ സാധിക്കുന്നില്ല എങ്കിൽ വിലകുറഞ്ഞ 3rd quality സെലക്ട് ചെയ്യുക.
@sh21600
@sh21600 2 жыл бұрын
helpful, so sir what is your opinion regarding Surabi Ankamalii
@Abdullatheef-s1z
@Abdullatheef-s1z 11 ай бұрын
Edukum njan surabhiyil ninnum vangiya gum kure baki vannu .safe ayi vechatthe konde eduthu pajaram vere sadhanam thnnu
@jollydev6389
@jollydev6389 Жыл бұрын
കാര്യങ്ങൾ കൃത്യമായി പറയുക. അനാവശ്യ തമാശകൾ ഒഴിവാക്കുക. ബോറടിപ്പിക്കാതെ യിരിക്കാനാണ്.👍
@prasanthakumarchakkappayan4184
@prasanthakumarchakkappayan4184 2 жыл бұрын
നിങ്ങളുടെ വീടുപണിയേ കുറിച്ചുള്ള ഈ വീഡിയോകൾ എല്ലാം വളരെ ഉപയോഗപ്രദം ആയിരുന്നു പ്രത്യേകിച്ചും വീടുപണി തുടങ്ങാൻ പോകുന്ന എന്നെ പോലെ ഉള്ളവർക്ക്. പൈൽ ഫൌണ്ടേഷൻനെ കുറിച്ചു ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു. ഞാൻ കൊച്ചിയിലെ പനങ്ങാടാണ് വീട് പണിയുന്നത് പുഴയുടെ തീരത്തിൽ നിന്നും രണ്ടാമത്തെ പ്ലോട്ട് ആണ് ആദ്യത്തേത് ഒരു വയൽ ആണ് , architect പറയുന്നത് pile 10 മീറ്റർ താഴ്ത്തിയാൽ മതിയാകും എന്നാണ് സോയിൽ ടെസ്റ്റ്‌ ചെയ്യാൻ പോകുന്നു പിന്നെ 170 ക്യൂബിക് അടിയുടെ 150 ലോഡ് ഗ്രാവൽ അടിച്ചിട്ടുണ്ട് ഈപ്ലോട്ടിൽ . 10 മീറ്റർ മതിയാകുമോ, പവൻ സർ ഈ പറഞ്ഞ പോലത്തെ സ്ഥലത്തിൽ വീടുവച്ചട്ടുണ്ടാകുമല്ലോ.... തങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.
@vijayalakshmikk3356
@vijayalakshmikk3356 4 ай бұрын
ചേട്ടാ കോട്ടയത്ത്‌ വിശ്വസിച്ചു വാങ്ങിക്കാൻ പറ്റിയ കട പറയാമോ
@mohamedrafeeque7415
@mohamedrafeeque7415 2 жыл бұрын
Very useful information which nobody won't reveal
@ranjit3471
@ranjit3471 2 жыл бұрын
Valuable video... Ellaam...
@rasakparathodi9937
@rasakparathodi9937 5 ай бұрын
ഞാൻ ടൈൽ വാങ്ങി എന്ത് പ്രശനങ്ങൾ വന്നാലും തിരിച്ചെടുക്കുമെന്ന് പറഞ്ഞു.വിരിച്ചത് പൊട്ടിയാലും മാറ്റിത്തരുമെന്ന് പറഞ്ഞു. ഓരോ ടൈലിൻ്റെ ബേക്കിലും കമ്പനിയുടെ പേര് കൊത്തി വെച്ചിട്ടുണ്ട്. പണിക്കാർക്കും വളരെ ഇഷ്ടപ്പെട്ടു.ബൻ്റുകൾ കാര്യമായില്ല. അതായിരുന്നു exxora tile
@abuhaala1170
@abuhaala1170 2 жыл бұрын
ഞാൻ ഈ ആഴ്ച ടൈൽ വാങ്ങാൻ ഇരിക്കുകയാണ്. വലിയ ഉപകാരം ആയി
@rajathkp3962
@rajathkp3962 2 жыл бұрын
Evdea
@abuhaala1170
@abuhaala1170 2 жыл бұрын
@@rajathkp3962 കോഴിക്കോട്
@Trading682
@Trading682 Жыл бұрын
​@@abuhaala1170കോഴിക്കോട് എവിടെ നിന്നാണ് എടുത്തത്
@sijinsaji3469
@sijinsaji3469 Жыл бұрын
Very helpful video especially for the prevasi who are planning to build their house, God bless you bro👍.
@sasikumarrajan5334
@sasikumarrajan5334 2 жыл бұрын
Pavan 👍👏👏👏👏
@Muhammad-c1
@Muhammad-c1 11 ай бұрын
ഇതിന്റെ part ayi inyum vedeo cheythoode
@ebadurahmantech
@ebadurahmantech 11 ай бұрын
sure
@basherrk2072
@basherrk2072 2 жыл бұрын
ചിലപ്പോൾ വില കൂടുതൽ കൊടുക്കുന്നതിലും better ആയിരിക്കും വില കുറച്ചു കൊടുത്തത് ... അനുഭവത്തിൽ....
@kiranshaji3330
@kiranshaji3330 2 жыл бұрын
Why spacers are used while tile laying? What’s the difference between grout and epoxy?
@Prem-e9t
@Prem-e9t 19 күн бұрын
Spacers reduce breaking of tiles
@shadowyt8563
@shadowyt8563 2 жыл бұрын
Suabhi yea udeshicha u surabiyea mathram udeshichanu
@kannannairkk4512
@kannannairkk4512 Ай бұрын
പൊറിഞ്ഞട്ടു tiles മേടിച്ചു.... നല്ല quality tiles
@mello5017
@mello5017 25 күн бұрын
അതെന്ത് ഞ്ഞട്ട് ആണ്
@kannannairkk4512
@kannannairkk4512 24 күн бұрын
@mello5017 പൊറിഞാട്ടു tiles.. 12 mm thickness
@selmaantony7868
@selmaantony7868 8 күн бұрын
​@@kannannairkk4512where?
@sarathjb
@sarathjb 2 жыл бұрын
വാങ്ങിയാ ടൈൽസ് തിരിച്ചു വാങ്ങാൻ പറ്റാത്തത് ഒന്നുകിൽ അത് ആ കസ്റ്റമർക്ക്‌ വേണ്ടി വരുത്തിയത് ആയിരിക്കും, അല്ലെ ഗോഡൗൺ സ്റ്റോക്ക് ബാച്ച് വേറെ ആയിരിക്കും
@itsbeautiful1648
@itsbeautiful1648 2 жыл бұрын
ഈ series il ഏറ്റവും useful video
@preethadileep5723
@preethadileep5723 Жыл бұрын
വളരെ ആഗ്രഹിച്ചു പണിതവീടാണ്.ഒരു വർഷം പൂർത്തിയായിട്ടില്ല.നിറയെ scratch വീണിരിക്കുന്നു.scrach മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ
@zacharia789
@zacharia789 Жыл бұрын
Angamaliyil poye aano medichath atho malappuratho?..vila kurav nokki odumbol orkkanam aayirunnu..
@samah7co720
@samah7co720 2 жыл бұрын
BRAND ONE
@shajeeriphone829
@shajeeriphone829 2 жыл бұрын
spr😍👍
@aachihabi18
@aachihabi18 2 жыл бұрын
very informative.. Thanks മാർബിളുകളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ ഇബാദ് സർ..😃
@ajokumar6809
@ajokumar6809 2 жыл бұрын
പറഞ്ഞത് നുറ് ശതമാനം ശെരി
@muhammadbasheer5973
@muhammadbasheer5973 Жыл бұрын
മേജർ കമ്പനികൾ apartment quality (second quality) സാധനങ്ങൾ ഉണ്ടാക്കുന്നു. മൊത്തത്തിൽ ഓർഡർ ചെയ്യുമ്പോൾ. അത് കൊണ്ട് ബ്രാണ്ടുകൾ വലിയ സംഭവം അല്ല
@damnwhosethat
@damnwhosethat Жыл бұрын
Innu engan theerumo??
@SG.94MY-VISION
@SG.94MY-VISION 2 жыл бұрын
Pavan bro santhosh George kulangara sirnte voic😂👌🏻
@manusanthoshkumar9668
@manusanthoshkumar9668 2 жыл бұрын
എനിക്കും തോന്നി
@mohamedjaseemk1589
@mohamedjaseemk1589 2 жыл бұрын
Thnx bro... Fr giving basic details... Keep going ❤️
@sunilgafar5058
@sunilgafar5058 2 жыл бұрын
Full kathi adichu kollaruthu.. key point parayathe
@harishail5552
@harishail5552 2 жыл бұрын
നമ്മൾ ടൈൽ വാങ്ങുന്ന കടക്കാരൻ തന്നേ വിരിക്കാനുള്ള പണിക്കാരനേയും ഏർപ്പാടാ-ക്കാറുണ്ട് അപ്പോ പിന്നേ എല്ലാ പ്രശ്നവും തീരും😂
@Dgamwa
@Dgamwa Жыл бұрын
ചേട്ടാ എറണാകുളത്ത് വിശ്വസിച്ച് ടൈൽ വാങ്ങൻ പറ്റിയ shop പറയാമോ ?
@faisalfaisal859
@faisalfaisal859 6 ай бұрын
Silvan
@rajurajuthomas3421
@rajurajuthomas3421 Ай бұрын
Margres tiles നല്ലതാണോ ?
@ebadurahmantech
@ebadurahmantech Ай бұрын
For more details please contact
@ebadurahmantech
@ebadurahmantech Ай бұрын
For more details please contact
@sureshmc4049
@sureshmc4049 Жыл бұрын
കംപ്ലയിൻ്റ് ആയിട്ട് തിരിച്ച് കൊടുക്കുമ്പോൾ G St കുറയ്ക്കുമോ,???
@jithinmohanedavana
@jithinmohanedavana 2 жыл бұрын
15:25 -- nexion ?
@vyshakhek1222
@vyshakhek1222 11 ай бұрын
ഈ പറഞ്ഞ ക്വാളിറ്റി ഉള്ള best ടൈൽ ഷോപ്പ് കണ്ണൂരിൽ എവിടെ ആണ് ഉള്ളത് ആര്കെകിലും അറിയുമോ
@ifthikharahmed
@ifthikharahmed 2 жыл бұрын
Very useful information
@najeem1100
@najeem1100 Жыл бұрын
Njan oru tiles shople manageranu nigal parayunnathu krithyamaya orukaryamanu Bud not 100%
@fathahmangat8385
@fathahmangat8385 2 жыл бұрын
Silvan 👍🏽
@joshymathai1122
@joshymathai1122 2 жыл бұрын
Can i get his number..tile need to purchase
@rajasreekr8774
@rajasreekr8774 2 жыл бұрын
Ante veedu eppol renovation chayyukayanu....2 days kazhinju tiles vangan erikkayayerunnu...thanks.....certified tile um dad's tile thammil ulla diff.parayamo
@kannan224
@kannan224 2 жыл бұрын
Surabhi Tiles :)
@musawir.tmussa2601
@musawir.tmussa2601 2 жыл бұрын
👍🏻👍🏻🤝
@pershiakaran
@pershiakaran 2 жыл бұрын
ഏതൊക്കെ ബ്രാൻഡുകൾക്ക് പ്രൊഡക്ഷൻ യൂണിറ്റ് ഉണ്ട് എന്ന് പറയാമോ
@jubinpunnoose7196
@jubinpunnoose7196 6 ай бұрын
Orient bell
@rashidkvr8785
@rashidkvr8785 2 жыл бұрын
Hi
@faizyflooringsolution5551
@faizyflooringsolution5551 2 жыл бұрын
ഇക്ക വർക്കേഴ്സ് പ്രശ്നം ഉണ്ട് റേറ്റ് കുറച്ചു ചെയ്തു തേരം എന്ന് പറഞ്ഞു വർക് കരാർ കൊടുക്കും എന്നിട്ട് വലിച്ചു വരി ചെയ്യും പിന്നെ നല്ല ഞൻ നല്ല റേറ്റ് വെടിച്ച് ചെയ്യുന്ന ആൾ അണ് ഞൻ ടൈം എടുത്ത് വർക് ചെയ്യാറ് ഒള്ളു
@ziadma3259
@ziadma3259 2 жыл бұрын
Upstair ലുള്ള toilets പണിയുമ്പോൾ ടൈൽ fixing ന് മുൻപ് propper ആയി water proofing work, അതായത് 100% water സീൽ ചെയ്യുവാൻ എന്ത് ചെയ്യണം... എൻ്റെ അറിവിൽ, പുറത്ത് ഒക്കെ ചെയ്യുന്നത്, അസ്‌ഫാൾട് ഷീറ്റ് hot seel ചെയ്തു 10 cm wall skirting ലെവൽ വരെ cover ചെയ്ത ശേഷം ഗളൂ ഡൗൺ tile work ചെയ്താൽ water ലീക് ഉണ്ടാകില്ല... ഇതിനെ കുറിച്ച് ഒരു details കൊടുക്കാമോ..
@aminaayra2226
@aminaayra2226 2 жыл бұрын
Oil kara pokan enthelum vayi undo. Pls rply
@ahammedmuhammad1697
@ahammedmuhammad1697 Жыл бұрын
ടൈൽ ക്ലീനർ ആസിഡ് ഉണ്ട് ഒരു വിധം കരയൊക്കെ മാറും
@muhsabith
@muhsabith 2 жыл бұрын
ഇബാദ് ബായ് സുരഭിയെ കുറിച്ചല്ലല്ലല്ലോ 😀
@albinissac
@albinissac 9 ай бұрын
Branded tile financial year discount കൊടുക്കുന്നു clearance sale MRP യിൽ നിന്ന് 15₹ കുറച്ചു കൊടുക്കുന്നു ഇതിൽ തട്ടിപ്പ് ഉണ്ടോ, അതോ real clearance stock sale ആണോ വിശ്വസിച്ചു എടുക്കാമോ
@PhantomPailey1971
@PhantomPailey1971 2 жыл бұрын
പറയുന്നത്ഒന്നും കച്ചവടക്കാർ ചെയ്യുന്നത് വേറെ ഒന്നും അറിയാത്ത പാവങ്ങൾ കുടുങ്ങും പറ്റിക്കപ്പെടും ആർക്കാണറിയുക ഫസ്റ്റ് കോൾട്ടിയും സെക്കന്റ് കോൾട്ടിയും സത്യസദ്ധമായ കടക്കാർ ശരിക്കും പറ്റിക്കാതെ പറഞ്ഞ് കൊടുക്കും അല്ലാത്തവർ കിട്ടിയ താപ്പിന് വെക്കും
@mohammedashrafsa8261
@mohammedashrafsa8261 2 жыл бұрын
rollz ബ്രന്റ് ടൈൽസ് എങിനെയാണ് നിങ്ങളുടെ അഭിപ്രായം
@sujithsuresh9842
@sujithsuresh9842 2 жыл бұрын
👍🏻
@aneeshachu1250
@aneeshachu1250 6 ай бұрын
നല്ല ബ്രാൻഡ് ടൈൽ ഏതാണ്
@ahammedmuhammad1697
@ahammedmuhammad1697 Жыл бұрын
😭😭നമ്മൾ offer കണ്ടിട്ടാണ് ടൈൽ വാങ്ങിയത് അത് ഇനി ഭാവിയിൽ പ്രശ്നവോ... ടൈലിൻ വളവും ഉണ്ട് 😭
@kavithavs6796
@kavithavs6796 2 жыл бұрын
Appol quqlity tilesinu bent, thickness, finishing, edge clarity, bill enniva sredhikkanam. Aano
@zainu2682
@zainu2682 2 жыл бұрын
Usually vidioo
@muhammadbeekeybeekey3764
@muhammadbeekeybeekey3764 4 ай бұрын
MR comedian YOU ARE GETTING INCOMES FTOM THE U TUBE OTHERWISE NO SPECIAL ENERGY'S FOR ... however this programme informative
@faizyflooringsolution5551
@faizyflooringsolution5551 2 жыл бұрын
ഇബാദ് ഇക്ക നിങൾ നല്ല വെക്തിതം ഒള്ള മനുഷ്യൻ അണ് ഞൻ 14 വർഷം കൊണ്ട് ഫ്ളോറിങ് വർക് ചെയ്യുന്ന ആളാണ് ഞൻ ഇപ്പോൽ ലാസ്റ്റ് ചെയ്ത വർക് SILVANI ടൈൽസ് ഷോറൂം നിന്ന് എടുത്ത ഐറ്റം അണ് ആദ്യം വന്ന ബാച്ച് വെറും സെക്കൻ്റ് ക്വാളിറ്റി അണ് നല്ല ടെമ്പോർ അയട്ട് ചിതറി പോയി രണ്ടാമത് കൊണ്ട് വന്നതും അതെ അവസ്ഥ അണ് ലാസ്റ്റ് ഒന്നും ചെയ്യാൻ കഴിയാതെ ഞൻ വിരിച്ചു 1200×1800 സൈസ് ടൈൽസ് അരുന്ന്
@Saf624p
@Saf624p 2 жыл бұрын
Edh tile aan nallath onn paranju tharumo..pls
@faizyflooringsolution5551
@faizyflooringsolution5551 2 жыл бұрын
@@Saf624p qutone & simpolo നല്ല ക്വാളിറ്റി മെറ്റീരിയൽസ് അണ് ഇത് എൻ്റ openian അണ് ബട് എല്ലാ ടൈൽസ് നല്ലതാണ് ഇതിൽ സെക്കൻ്റ് വേരുമ്പോൾ അണ് പ്രശ്നങ്ങൾ ഒണ്ടകരുള്ളത് qutone &simpolo സ്‌സൻ്റ് ഇറക്കില്ല പിന്നെ മാക്സിമം ഡിസ്ട്രിബ്യൂട്ടർ മേടിക്കാൻ ശ്രമിക്കുക അതായിരിക്കും കുറച്ചുകൂടി ബെറ്റർ
@Saf624p
@Saf624p 2 жыл бұрын
@@faizyflooringsolution5551 thanks ...Plastering kazhinju white adichu plumbing weiring kazhinju..Ini water proof kazhinjaano flooring cheyyuka
@faizyflooringsolution5551
@faizyflooringsolution5551 2 жыл бұрын
@@Saf624p അതെ ഇക്ക പിന്നെ ടൈൽസ് വർക് ചെയ്യുമ്പോൾ ചെയ്യണ്ടേ കര്യങ്ങൾ plastering ചെയ്തു gum അഥവാ പശ അതിൽ മാത്രം ടൈൽസ് ഒട്ടിക്കാൻ ശ്രമിക്കുക ലൈഫ് ലോംഗ് കിടക്കും maximum ബിഗ് ടൈൽസ് ചെയ്യാൻ ശ്രമിക്കുക നിങ്ങളുടെ സ്ഥലം എവിടെയാണു
@Saf624p
@Saf624p 2 жыл бұрын
@@faizyflooringsolution5551 trissur
@rishada2819
@rishada2819 2 жыл бұрын
ബ്രാൻഡഡ് ടൈൽ വാങ്ങി അത് ബെൻ്റ് വന്നപ്പോൾ കമ്പനുകരൻ വന്നപ്പോൾ പറന്നത് spacer വെച്ച് ചെയ്യണം എന്ന ഇതിൽ ആര പറ്റിച്ചത് കടകരനോ അതോ കമ്പനിയോ
@lovemalakha6904
@lovemalakha6904 2 жыл бұрын
കടക്കാരൻ.
@basherrk2072
@basherrk2072 2 жыл бұрын
ഞാൻ ആദ്യമേ പറയുന്ന കാര്യമാണ് ടൈൽലും തുണിയും നോക്കി വ്യത്യാസം കണ്ടു പിടിക്കാൻ കഴിയില്ല എത്ര ഷോപ്പിൽ പോയാലും...
@saamikp9759
@saamikp9759 Жыл бұрын
Billil aa brandinte name ezhuthikanamo
@aravindmnair_
@aravindmnair_ 2 жыл бұрын
Edhu companykk anu indiail manufacturing unit illathath?
@tonyharold001
@tonyharold001 2 жыл бұрын
ഒരു പ്രമൂഹ കമ്പനി 😜
@aravindmnair_
@aravindmnair_ 2 жыл бұрын
@@tonyharold001 avarkalle parayan pattathu. Aryavunnavark parayallo 🥲
@jamshijam3364
@jamshijam3364 2 жыл бұрын
Somany aano
@kiranr1627
@kiranr1627 2 жыл бұрын
@@jamshijam3364 no, somany has own production unit.
@hassiksdksd
@hassiksdksd 2 жыл бұрын
ഏത് ബ്രാന്റ് ടൈലാണ് നല്ലത്
@shikkujoseph3592
@shikkujoseph3592 Жыл бұрын
സുഹൃത്ത്ക്കളെ നമ്മുടെ ഇസ്യയിൽ ഫസ്റ്റ് കോളിറ്റി ടൈ ൽസ് ഇല്ല വിദേശങ്ങളിലുണ്ട്
@tasteoflife9941
@tasteoflife9941 2 жыл бұрын
First comment njan
@sreeguru9532
@sreeguru9532 2 жыл бұрын
സുരഭി പറ്റിക്കലാണ്...
@muhammadbeekeybeekey3764
@muhammadbeekeybeekey3764 4 ай бұрын
b straight COMEDIAN why are you AFRAID of shops
@jinusebastian7900
@jinusebastian7900 2 жыл бұрын
ചേട്ടൻ ചെയ്ത സുരഭിക്കാരൻ വലിയ ഡീസന്റ് ഒന്നും അല്ല
@sh-kp_12
@sh-kp_12 2 жыл бұрын
athantha...
@jiljomathew
@jiljomathew 2 жыл бұрын
Quality. kooduthalum second quality anu
@sh-kp_12
@sh-kp_12 2 жыл бұрын
@@jiljomathew എന്റെ അറിവിൽ അവിടെ നല്ല കോളിറ്റി ആണ്
@Jijokuriyan94
@Jijokuriyan94 2 жыл бұрын
@Aswin Biju naappa marbles ennu KZbin search cheyyu...kanam, Surabhi verum tallu anu, Maha nunayan
@jafferkuttimanu2884
@jafferkuttimanu2884 2 жыл бұрын
Adilum waste anu silwan
@importantnews7034
@importantnews7034 2 жыл бұрын
😃😃
@martinalex7797
@martinalex7797 10 ай бұрын
ഇത്രയും വലിച്ച്നിട്ടാതെ കാര്യം ചുരുക്കി പറയുക.
@bijlikumar123
@bijlikumar123 Жыл бұрын
30000 രൂപ compensation കിട്ടിയപ്പോൾ പരാതി പിൻവലിച്ചു ? അതാ കാര്യം . " സ്വന്തം കാര്യം സിന്ദാബാദ് ! "
@RAJITHRAJAS
@RAJITHRAJAS Жыл бұрын
കേസിന് പോകുന്നത് compensation വാങ്ങാൻ ആണ്... അത് കിട്ടിയാൽ പിന്നെ എന്തിന് കേസിന് പോവണം .. ?
@zainulabid2702
@zainulabid2702 2 жыл бұрын
എവിടെയൊക്കെയോ sgk യുടെ ശബ്ദം
@rajanpaniker5545
@rajanpaniker5545 2 жыл бұрын
Appoxy ചെയ്താൽ പ്രശ്നം തീർന്നില്ലേ .
@ameenmadathil5198
@ameenmadathil5198 2 жыл бұрын
Pavan sir ന്റെ നമ്പർ എടുക്ക്
@newexcelgraniteandmarbles8348
@newexcelgraniteandmarbles8348 2 жыл бұрын
ഇവൻ യുട്യൂബ് വരുമാനത്തിന് വേണ്ടി ഓരോ കളവ് പറയുന്നു അവന്റെ കയ്യിൽ നിന്ന് മഷിക്കുപ്പി മറിഞ്ഞിട്ട് മാറ്റി കിട്ടി ഫ്രി ആയിട്ട് പൈസ കിട്ടി എന്ന് കളവാണ്
@pavenraj2108
@pavenraj2108 2 жыл бұрын
എങ്ങനെ മനസ്സിലായി :)
@rajasreekr8774
@rajasreekr8774 2 жыл бұрын
🙄🙄🤔🤔🤔🤔sixth sense??😇😇
@Pork_is_tasty
@Pork_is_tasty Жыл бұрын
നിങ്ങളോട് ആ കച്ചവടക്കാരൻ പറഞ്ഞോ അതോ അത് നിങ്ങള് തന്നെയോ??? 😂😂😂
@DenishTO-uy7bt
@DenishTO-uy7bt 6 ай бұрын
പറ്റിക്കപ്പെടുന്നു എന്ന് പറഞ്ഞു നിങ്ങൾ തന്നെ ജനത്തെ പറ്റിക്കുകയാണല്ലോ
@JohnSnow-gi7iv
@JohnSnow-gi7iv Жыл бұрын
വലിച്ച് നീട്ടാണ്ട് കാര്യവും പറയടോ
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
How to Build Perfect Bathroom | Tips for Building Your Bathroom
13:25
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН