Fireman മാത്രം നന്നായി കോമഡി അവതരിപ്പിച്ചു 😂 ആ ചാട്ടം അടിപൊളി 👍🏻😂
@Humain-x5x2 ай бұрын
റീൽ കണ്ട് എന്തോ സംഭവം ആണെന്ന് കരുതി വന്ന ലേ ഞാൻ 😢😢
@abin2thosth2 ай бұрын
വെളളത്തിലേക്ക് ഉളള ആ 2 ചാട്ടങ്ങൾ😂😂😂
@muhammedmilshad6504Ай бұрын
കിണറ്റിൽ നിന്നു വന്ന ശേഷം ആ റെഡ് ഷർട്ടിട്ട ചേട്ടന്റെ expression🤣🤣🤣
@എന്റെപത്തനംതിട്ട19 күн бұрын
ഒരു രക്ഷയും ഇല്ല മൂന്നുപേരും തകർത്ത് അഭിനയിച്ചു സുധീഷ് അഞ്ചേരിയും ചിത്തന്റെ കാര്യവും എടുത്തു പറയണം എന്ത് ഭംഗിയായിട്ടാണ് ക്യാരക്ടർ ഒരു ഹാൻഡിൽ ചെയ്തു കേറി വാടാ മക്കളേ ❤
@ansil-y6m2 ай бұрын
reel knd vannavr indo🥰
@sandeepkumarka59962 ай бұрын
Ys
@maanavan-tw9mgАй бұрын
കിണറ്റിൽ ചാടുമ്പോൾ കേൾക്കുന്ന വെള്ളത്തിന്റെ ഗുളുഗുളു ശബ്ദം കൊള്ളാമായിരുന്നു. പരിപാടി സൂപ്പർ ആശംസകൾ